Nammal Thammil I നമ്മൾ തമ്മിൽ - Maranathinappuram Part 01 Episode 895 30-03-14

  Рет қаралды 142,779

Asianet

Asianet

Күн бұрын

Nammal Thammil - Maranathinappuram Part 01 Episode 895 30-03-14
Nammal Thammil is a comprehensive talk show which carves out the public and expert opinion on burning social issues.
This vibrant talk show was one of this kind in malayalam, when it was introduced in the beginning of Asianet. The class and standard the show maintians helps it to stand tall and distict among shows in the same line. unlike other talk shows, this is not a mess of debates beating round the bush. A smart and intellectually powerful host controls the show in every sense. therre will be a bench of guests, who can authentically speak on the respective topic. Their knowledge and expertise in the field will invoke worthy statements which often drives the interest of the public.
Visit Our Site: www.asianetglob...
Subscribe to Asianet Official KZbin Channel for more videos:
www.youtube.com...
For Asianet News and Updates LIKE our Facebook Page:
/ asianetglobal
and follow us on Twitter:
/ asianet

Пікірлер: 58
@corleonis3687
@corleonis3687 10 жыл бұрын
മാടന്‍, മറുത ,യക്ഷി ,ചാത്തന്‍, പോത്തന്‍ ,750 വര്‍ഷം ജീവിച്ച സിദ്ധന്‍ എല്ലാം ഉണ്ട്.പക്ഷെ ഒന്നിനും ഒരു തെളിവും തരാന്‍ പടൂല !!
@ajesha624
@ajesha624 9 жыл бұрын
Prof C Ravichandran venamayirunnu..
@sabz7776
@sabz7776 8 жыл бұрын
exactly
@mshabeer9788
@mshabeer9788 7 жыл бұрын
Ea jabbar nammude muthum venamaayirunnu
@Manu_V_M
@Manu_V_M 7 жыл бұрын
സത്യം.
@nandu7502
@nandu7502 6 жыл бұрын
Sathyam
@subheeshatl1459
@subheeshatl1459 10 жыл бұрын
ഹ ഹ ഹാ....'ലോലന്‍' എന്ന പേരുള്ള ഒരു ആത്മാവ്....>>>>ഓരോ ഓരോ ഉടായിപ്പ്കളെ.....
@athisblog1427
@athisblog1427 7 жыл бұрын
subheesh ouja board jeevithathil orikkalenjilum ningal kalichittundo. ennal njan kalichittundu sramichittundu ennu parayam . dhaiva anugraham kondu njangal rakshapettatha. allenkil orupakshe mad aayi poyene...ningal onnu experience cheyu athinu sesham comment cheyu. court mukhena bang cheytha onnaanu oujo board. so difficulty and its true, very true, oru positive undenkil oru negative energiyum undu thats all....
@badusha5884
@badusha5884 7 жыл бұрын
athira Manu ennal video eduth teliyikk .lokam kanatte.
@jithinjoseph5719
@jithinjoseph5719 7 жыл бұрын
ORORO VATTUKALEY!!!!!
@logicgates7677
@logicgates7677 10 жыл бұрын
ഞാൻ വിശുദ്ദ ഖുര് ആനിൽ വിശ്വസിക്കുന്നു അത് 100 ശതമാനം സത്യമാണെന്ന് വിശ്വസിക്കുന്നു. ഞാൻ അവസാന ദൈവ ഗ്രന്ഥത്തിൽ വിശ്വസിക്കുന്നു കൂടാതെ സ്വാമി ശാസ്ത്രവുമായി താരതമ്യം ചെയ്യാൻ ഉദ്ദരിച്ച സത്യമായ ദൈവ വചനങ്ങളിലും വിശ്വസിക്കുന്നു അത് വേദമായാലും ബൈബിളായാലും. ഇവിടെ പ്രധാനമായും ചര്ച്ചക്കു വന്നിരിക്കുന്ന ആത്മാവ് വിവിധ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു മനുഷ്യരെ ഭയപ്പെടുത്തുക, ജീവിക്കുന്നവരുടെ ശരീരത്തിൽ കയറിക്കൂടുക മുതലായവയാണ്.ശാസ്ത്രം കണ്ടെത്താത്ത കാരണത്താൽ ഒരു കാര്യം വിഡ്ഢിത്തമാണെന്ന് പറയാൻ കഴിയില്ല,എന്നാൽ ആത്മീയ വിഷയങ്ങളിൽ മതം ഒന്നും പറയുന്നില്ലെങ്കിൽ അതിന്റെ പുറകെ ശാസ്ത്രത്തിനുപോകേണ്ടതില്ല പോയതുകൊണ്ട് പ്രയോജനവുമില്ല.എന്റെ വിശ്വാസം വി:ഖുര്ആൻ അതിൽ എന്ത് പറയുന്നു അന്ത്യപ്രവാചകൻ ആ വിഷയത്തിൽ എന്ത് പറഞ്ഞു എന്ന് അറിയിക്കുന്ന ആധികാരിക നബി വചനങ്ങളിൽ നിന്നുമാണ്.അതിലൊന്നും ഈ പരാമർശമില്ലാത്തത് കാരണത്താലാണ് ഇത് ഒന്നാം തരം അന്തവിശ്വാസമാണ് എന്ന് പറയുന്നത്.
@MithunRajMemoR
@MithunRajMemoR 10 жыл бұрын
ipo israelil aanu nigal janichirunnekil vishudha TORAH il ningal vishwasichene..athaanu jeevante adisthanam ennu parayum... pinne athava ningal europila aanu janichirunkil vishudha bible ningalude jeevante adisthanam anennu parayum...ningalude vishwasam verum GEOGRAPHY ude feature maathram aanu..
@dgpkannan007
@dgpkannan007 10 жыл бұрын
Athmavinekkurichu charcha cheyyumbol Aadhikarikamaayi Athmevinekkurichu Parayuvan kazhivulla lokathile ore oru athmeeya vidyalayamaaya brahmakumaris spiritual institutione enthukondu invite cheythilla? Enkil ee Charchakku oru answer kittumayirunnu.
@abdullahashil1027
@abdullahashil1027 11 ай бұрын
2023 October 27 I remember It watching on TV. Still remember it till this very day
@shanashes7675
@shanashes7675 7 жыл бұрын
ayyo , vatt anel doctorinte aduth ponda dheivathine praarthicha mathy :P
@logicgates7677
@logicgates7677 10 жыл бұрын
യഥാർഥത്തിൽ "മരണത്തിനപ്പുറം എന്ത് " പ്രാധാനമായ ഭാഗം ഒന്ന് സ്പര്ശിച്ചു പോവുക മാത്രമേ ഇവിടെ ചെയ്തിട്ടുള്ളൂ. ആത്മാവും പുനർജന്മവും ഉണ്ടെന്നു ഇവിടെ സന്നിഹിതരായിട്ടുള്ള വിശേഷിച്ചു ഹൈന്ദവ മത പണ്ഡിതന്മാർ ഒരേ പോലെ അംഗീകരിക്കുന്നു.ഒരു നിശ്ചിത കാലാവധിക്ക് ശേഷം ഈ ലോകത്ത് വേറൊരാളിലൂടെയോ ജീവീയിലൂടെയോ മരണപ്പെട്ടവന്റെ ആത്മാവ് പുനര് രൂപാന്തരം പ്രാപിക്കുക ഇതാണ് പുനര്ജന്മത്തിൽ ഹൈന്ദവ സങ്കല്പം. ക്രൈസ്തവ വിശ്വാസവും ഇതിൽ നിന്നും ഭിന്നമല്ല.മരണ ശേഷം ആത്മാവ് യേശുവിന്റെ കൂടെ സ്വര്ഗീയ സുഖം അനുഭവിക്കും എന്നതിലപ്പുറം ക്രൈസ്തവ മതത്തിലും യാതൊന്നുമില്ല. സത്യത്തിൽ ഒരു മനുഷ്യന്റെ ആത്മാവ് വേര്പെട്ടു കഴിഞ്ഞാൽ അവന്റെ ഈ താല്കാലിക(പരീക്ഷണ) ജീവിതം അവസാനിക്കുന്നു. പിന്നെ അവനു വേറൊരു തരത്തിലും ഈ ലോകവുമായി ബന്ധപ്പെടാൻ കഴിയില്ല.മരണപ്പെട്ട സകല ജീവികളുടെയും ആത്മാക്കൾ ഉയിർതെയുനെൽപ്പു വരെ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരെ പോലെ ഓരോ ജീവിയും അവയുടെ അസ്ഥിശഖലങ്ങളിൽ കഴിയുന്നു(എന്ന് നമുക്ക് അനുമാനിക്കാം ദൈവം അറിയിച്ചു തരാത്ത കാര്യങ്ങളിൽ സ്വന്തമായി ഒരു നിഗമനത്തിലെത്താൻ ആര്ക്കും പാടില്ല. ) ഈ ലോകത്തുള്ള സകല വസ്തുക്കളും അശേഷം തകര്ക്കപ്പെടും.ദൈവം ഓരോജീവിയേയും അവരുടെ ആത്മാവിൽ നിന്നും പുനര് സൃഷ്ടിക്കും ദൈവത്തിന്റെ കോടതിയിൽ ഹാജരാക്കും.ഓരോ മനുഷ്യന്റെയും കർമ്മങ്ങൾ ആ മനുഷ്യനെ ചുമതലപ്പെടുത്തിയ മാലാഖമാർ എഴുതപ്പെട്ട ഗ്രന്ഥങ്ങളിലൂടെ ദൈവത്തിന്റെ മുമ്പിൽ ഹാജരാക്കും. നന്മ ചെയ്തവര്ക്ക് ദൈവം തമ്പുരാൻ സ്വർഗ്ഗവും തിന്മ ചെയ്തവര്ക്ക് നരകവും നല്കപ്പെടും. ഇത് വി:ഖുര്ആന്റെ വിശ്വാസം സത്യവിശ്വാസം.അന്തതയില്ലാത്ത വിശ്വാസം,അനീതിയില്ലാത്ത വിശ്വാസം. ശാസ്ത്രത്തിനു ഖുര്ആന്റെയും മറ്റു കാല ഹരണപ്പെടാത്ത ഇതര ദൈവ വചനങ്ങളെയും പിന്തുടരാം,സത്യം വെളിപ്പെടുക തന്നെ ചെയ്യും തീര്ച്ച.
@anandhuvishnu6986
@anandhuvishnu6986 7 жыл бұрын
തള്ളി തള്ളി എവിടേം വരെ പോകും
@ddzluttapi1160
@ddzluttapi1160 7 жыл бұрын
mentalist aadhi venamayirunnu
@thanseernazarudeen1629
@thanseernazarudeen1629 9 жыл бұрын
അൽപം കടലമാവ് എടുക്കട്ടെ ? എല്ലാവർക്കും?
@mshabeer9788
@mshabeer9788 8 жыл бұрын
Ha ha
@ourworld583
@ourworld583 8 жыл бұрын
e yukthyvaadhikal jeevan eannu parayunnundal njan 1 chodhikatte ninglod manushya shareerathlu evidayanu jeevan irikanth
@mshabeer9788
@mshabeer9788 8 жыл бұрын
Kundiyil
@Anandks230
@Anandks230 7 жыл бұрын
M sbr Shabeer hahahaha
@ajesha624
@ajesha624 9 жыл бұрын
andavishwasathinum maansika vibhranthiykum jaathiyum, mathavum illa....its all about Brain thru evolution called HAADD-Hyper Active Agency Detecting Device ....HUMANS ARE PATTERN SEEKING ANIMALS ..
@deartcreations8701
@deartcreations8701 6 жыл бұрын
Asianet Channel Orikkalum promote chayyaruth.... Enth koppile paripadiyanu asianet cheyyunnath.... serial aarkku venam...
@umarabdulla1972
@umarabdulla1972 6 жыл бұрын
ആത്മാവ് എന്താണെന്ന് അവർ താങ്കളോട് ചോദിക്കും നബിയേ ,,,, താങ്കൾ പറയുക ആത്മാവ് എന്നാൽ ലോക രക്ഷിതാവായ നാഥന്റെ ഒരു പ്രത്യേക കൽപനയാകുന്നു
@vphouse1
@vphouse1 10 жыл бұрын
ആത്മാവിനെയും ജീവനെയും ഒന്നായി കാണുന്ന യുക്തിവാദി മാഷിന്‍റെ വാദം ഇസ്ലാമികമല്ല.നാല്‍പ്പതു ദിവസത്തിന്‍റെ മൂന്നു ഘട്ടങ്ങള്‍ക്ക്‌ ശേഷം മാലാഖമാര്‍ മുഖേന അല്ലാഹു ആത്മാവിനെ പ്രവേശിപ്പിക്കും എന്നൊരു പ്രവാചക വചനം ഉണ്ട്.അതായത് പ്രസവിക്കുമ്പോള്‍ അല്ല ആത്മാവിനെ പ്രവേശിപ്പിക്കുന്നത്.
@mshabeer9788
@mshabeer9788 7 жыл бұрын
Stupids u don't allow this video to download. Who the hell watching still KZbin everyday . If downloaded this programme will yield more popularity ad sharing this losers
@faisalalimuhammed9787
@faisalalimuhammed9787 10 жыл бұрын
Ojo Board thattippu nadathunna e aale kurichu Reporter channel Kanatha keralam enna programmil undu, kanuka........... :P
@nakuldevs
@nakuldevs 9 жыл бұрын
Faisal Ali Muhammed cant find it, link tharuo
@Anandan-k6f
@Anandan-k6f Жыл бұрын
725 varsham jeevicha sidhan 😂😂😂😂😂
@ElSujith
@ElSujith 6 жыл бұрын
15:24 pullikkaran sasii ayiiiii
@nigilnigil1551
@nigilnigil1551 6 жыл бұрын
17:47 sexy
@followyourbliss3945
@followyourbliss3945 8 жыл бұрын
i exist , only i exist. rest all are my creation.ithanu ellavarude yum lokam. Quantum physics and Sree krishna told the same thing
@sureshraman100
@sureshraman100 9 жыл бұрын
We can delete any files from hard disk but....that is a format...it wont, go from the hard disk.
@ronypala
@ronypala 8 жыл бұрын
750 years 😂😂
@nithinjoseph8363
@nithinjoseph8363 8 жыл бұрын
aluda name entha?
@rakeshradhakrishnan3083
@rakeshradhakrishnan3083 7 жыл бұрын
Nithin joseph ഗൂഗിളിൽ സേർച്ച് ചെയ്താൽ കിട്ടും 750 years ജീവിച്ച യോഗിയുടെ ഹിസ്റ്ററി
@logicgates7677
@logicgates7677 10 жыл бұрын
ആത്മാവ് ശരീരത്തിൽ നിന്നും വെടിഞ്ഞാൽ അവയ്ക്ക് ജീവനില്ല അതായത് ജഡത്തിൽ ആത്മാവ് പ്രവേശിക്കുന്നതിനെയാണ് ജീവൻ എന്ന് പറയുന്നത്.ആത്മാവും ജീവനും പരസ്പര പൂരകമല്ല അതുകൊണ്ട് തന്നെ മരണ ശേഷം ആത്മാവ് കര്മ്മ ഫലം അനുഭവിക്കും എന്ന് പറയുന്നത് ശുദ്ദ അന്തവിശ്വാസമാണ്. ആത്മാവ് ശരീരത്തിൽ പ്രവേശിക്കാനോ മനുഷ്യരെ ഭയപ്പെടുത്താനോ സഹായിക്കാനോ കഴിയുമോ എന്നാ സംശയങ്ങല്ക്ക് പിന്നെ പ്രസക്തിയില്ല.എല്ലാം വെറും തോന്നൽ അതല്ലെങ്കിൽ ശുദ്ദ ഭ്രാന്ത് മാത്രം. അവയെല്ലാം കേവലം തോന്നലും സാഹചര്യങ്ങളും ഉണ്ടാക്കുന്നതാണ് എന്നതിന് കൃത്യമായ ഉദാഹരണമാണ് അവസാനം ഇവിടെ നല്കിയത്.ആദ്യം ആ കൊഇൻ ചലിക്കുമെന്നു മനസ്സിനെ ബോധ്യപ്പെടുത്തുക,അതിനു ചലിക്കാൻ വേണ്ട സാഹചര്യം ആ ബോഡ് മിനുസപ്പെടുത്തിയും വിരൽ അധികം അമര്ത്താതെയും നമ്മൾ ഉണ്ടാക്കി കൊടുക്കുക. യുക്തിവാദിയുടെ പ്രതിനിധിയായി എത്തിയ അദ്ദേഹത്തെ ഭാഗികമായി ഞാൻ പിന്തുണയ്ക്കുന്നു.എന്തെങ്കിലും വിശ്വസിക്കുന്നതിനേക്കാൾ നല്ലത് ഒന്നും വിശ്വസിക്കാതിരിക്കലാണ്.
@user-dp4bf8uo8e
@user-dp4bf8uo8e 10 жыл бұрын
call me for more details Dr M Padmanabhan 09847636390
@vphouse1
@vphouse1 10 жыл бұрын
ജഡത്തിൽ ആത്മാവ് പ്രവേശിക്കുന്നതിനെയാണ് ജീവൻ എന്ന് പറയുന്നത്>>>> ആത്മാവും ജീവനും ഒന്നാണെന്ന തെറ്റിദ്ധാരണ ഖാദിയാനികള്‍ക്കും ഉണ്ട്.
@MithunRajMemoR
@MithunRajMemoR 10 жыл бұрын
padmanabhan m dont u have any shameeeeee????????????? maricha aalod samsarikum ennu :P .. but u r lucky... ividuthe kazhuthakal ningale vishwasikkum.. aarenkilm enne pattikane ennu prarthichu nadakunna nattukaara ivde...oru sessionu 5000 alle??? good luck mannn!!!!!!!!
@user-dp4bf8uo8e
@user-dp4bf8uo8e 10 жыл бұрын
anubhavangalekkal valiya guru e lokathilla e vakkukal manassil kurichiduka....
@MithunRajMemoR
@MithunRajMemoR 10 жыл бұрын
ente anubhavangall 1) പരന്ന ഭൂമി 2) ഉദിക്കുന്ന സൂര്യന്‍ 3) മിന്നുന്ന നക്ഷ്ത്രങ്ങള്‍ ഇതൊക്കെ അനുഭവങ്ങള്‍ ആണ്.. ദിവസേന ഉണ്ടാകുന്ന അനുഭവങ്ങള്‍ ..പക്ഷെ ഭൂമി പരന്നത് അല്ല .. സൂര്യന്‍ ഉധികുനില്ല നക്ഷത്രങ്ങള്‍ മിന്നുനുമില്ല .. അനുഭവങ്ങള്‍ എപ്പോളും സത്യം ആവണം എന്നില്ല ... continue ur deceptionnnnn ..phew!!!!!
@lalappanlolappan2605
@lalappanlolappan2605 10 жыл бұрын
Questioning blind belief where you encounter it, especially if such belief impacts society, is not merely a sign of healthy mind but also a duty and the best contribution intelligent people can make to society. It is only sick blinded minds that question that responsibility. No one is using physical force or questioning anyone's RIGHT to have blind beliefs, but they merely pointing out the folly of it.
@ashikjohn186
@ashikjohn186 7 жыл бұрын
Thire is no God no dewill as well...if both are exists...why should they hide somewhere....
@alphinjohn4538
@alphinjohn4538 6 жыл бұрын
it's just a feeling
@joynathan6535
@joynathan6535 10 жыл бұрын
good talks
@carl8839
@carl8839 10 жыл бұрын
Those who have disbelief in anything hasn't have the right to ignore what others and society believes in. And thats Sick and Pathetic.And that blue shirt gentleman who doesn't believe, respect people especially that old grandmother.
@OpinionsMatterNamesDont
@OpinionsMatterNamesDont 10 жыл бұрын
@ varun dev: You got to be specific in choosing the right words (I don't mean to be condescending) and I'll illustrate why. 'Belief' is different from 'faith'; the latter is believing without evidence. Anyone who professes a theory and expects others to accept has the onus of proving to the audience the rationale behind the theory. If one can't succeed in that one can't expect others to 'believe' them for the term 'belief' becomes meaningless; that's when faith crops up. People or old age is not necessarily the one to be respected; what instead is to be respected is the idea and the meaningful explanations. Old age is respected because usually old age and wisdom go hand in hand; however, it does not have to be necessarily the case. Asking for respect on counts other than merits is usually because there is no merit at all.
@governmen
@governmen 6 жыл бұрын
one born but soll und
@alphinjohn4538
@alphinjohn4538 6 жыл бұрын
pretham illa
@thoughtvibesz
@thoughtvibesz 6 жыл бұрын
There in no hell or heaven
@balor1239
@balor1239 6 жыл бұрын
Ghost not real but one power real. That's not sprit
@timefast3233
@timefast3233 6 жыл бұрын
Who teach u fuckin english
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,9 МЛН
ss9 Aravind #ss9
0:41
Canadian Diaries by Laila
Рет қаралды 40 М.
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,9 МЛН
Sreekandan Nair Show | Santhosh pandit vs Mimicry Artists | Ep# 35
1:05:24
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 702 М.
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН