ആറാം നമ്പർ | Diamond Cut Recipe | Annamma chedathi special

  Рет қаралды 416,225

Annammachedathi Special

Annammachedathi Special

Күн бұрын

നല്ല ആറാം നമ്പർ വീട്ടിലുണ്ടാക്കി കറുമുറെ തിന്നു നോക്കിക്കേ... പൊളിക്കും 😋
camera & editing : sachin & pinchu
follow us on facebook : / annammachedathispecial

Пікірлер: 604
@-90s56
@-90s56 4 жыл бұрын
ഈ മഴയത്ത് ചൂട് ചായയോടൊപ്പം കറുമുറെ തിന്നാൻ പറ്റിയ ഡയമണ്ട് കട്ട്‌. സത്യം പറഞ്ഞാൽ ഞാൻ ഇത് പാക്കറ്റിൽ ബേക്കറിയിൽ നിന്ന് വാങ്ങി കഴിച്ചിട്ടുള്ളതല്ലാതെ ഇത് ഉണ്ടാക്കുന്നത് കണ്ടിട്ടില്ല. അമ്മച്ചി എന്നും വൈകുന്നേരങ്ങളിൽ ചായക്ക് കൂട്ടിന്‌ ഒരു പലഹാരമായി വരും നമ്മുടെ മനസ്സ് നിറയ്ക്കാൻ 😋😍❣️
@tinuaugustin3692
@tinuaugustin3692 4 жыл бұрын
സത്യം
@sasitk6475
@sasitk6475 4 жыл бұрын
Supperañubauchetta
@ucuts539
@ucuts539 4 жыл бұрын
,
@tastethebest6306
@tastethebest6306 4 жыл бұрын
Sathyam
@pranavmadathil8529
@pranavmadathil8529 4 жыл бұрын
കോശി കുര്യാ ഇവിടേം ഉണ്ടല്ലേ 😊😊
@syamalasasi5258
@syamalasasi5258 4 жыл бұрын
നല്ല അമ്മയും മകനും. അല്ലേ അമ്മേ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമാണ്
@aju529
@aju529 4 жыл бұрын
അമ്മച്ചിടെ ആ വർത്താനം തന്നെ കേക്കാൻ എന്ത് രസാ... ❤️
@JoyalVlogz
@JoyalVlogz 4 жыл бұрын
അന്നമ്മ ചേട്ടത്തി fans😍😍😍
@adhirarajan7625
@adhirarajan7625 4 жыл бұрын
Ammachi super
@poojamathew9130
@poojamathew9130 4 жыл бұрын
ഞാൻ ഇതു അമൃതം പൊടി കൊണ്ടുണ്ടാക്കി നോക്കിയിരുന്നു, super taste ആണ് 👍👍👍
@MP-kt7bn
@MP-kt7bn 2 ай бұрын
അമൃതം കബനികാരനാണെനന് തോനുന്നു
@suseelasuseela9722
@suseelasuseela9722 2 жыл бұрын
ഇങ്ങനെ ഒരു മകനെ കിട്ടിയത് അമ്മയുടെ ഭാഗ്യം എന്നും ഉണ്ടാവട്ടെ
@ajitmadhav2522
@ajitmadhav2522 4 жыл бұрын
കൊതിപ്പിക്കുന്ന ഐറ്റംസ് ആയി വീണ്ടും !!!!അമ്മച്ചിടെ ആ വർത്താനം തന്നെ കേക്കാൻ എന്ത് രസാ!
@ruhamahprinson870
@ruhamahprinson870 4 жыл бұрын
ഞാൻ സാധാരണ ഗോതമ്പ് പൊടി കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ അമ്മച്ചി ഉണ്ടാക്കിയത് കണ്ട് മൈദ കൊണ്ട് ഉണ്ടാക്കി. മധുരം ഉള്ളത്. Super. നന്ദി അമ്മച്ചി
@kamalanbhai7869
@kamalanbhai7869 4 жыл бұрын
Kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk
@valsajohn728
@valsajohn728 4 жыл бұрын
Ammachi your words touch my heart what a wonderful person. Great
@muhammedfasal6805
@muhammedfasal6805 4 жыл бұрын
അമ്മച്ചീയുടെ ആ സം സാരം ഒന്ന് വേറെ തന്നെയാ സൂപ്പർ
@radhanair6374
@radhanair6374 4 жыл бұрын
I also make this with wheat flour. Very tasty time pass item. Chedathi de varthamanam kelkan enthu rasa.
@beenasuresh7374
@beenasuresh7374 4 жыл бұрын
അമ്മ മക്കളെ എന്ന് വിളിക്കുമ്പോൾ മനസിന് വല്ലാത്ത സന്തോഷം തോന്നുന്നു അമ്മയുടെ കോട്ടയം ഭാഷയും എനിക്ക് ഒത്തിരി ഇഷ്ടമാണ് അമ്മയുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് എല്ലാം ഡൗൺലോഡ് ചെയ്ത് വച്ചിട്ടുമുണ്ട്..... അമ്മയുടെ നാലുമണി പലഹാരങ്ങൾ ആണ് എനിക്കും മക്കൾക്കും ഒത്തിരി ഇഷ്ടമായത് ഇനിയും ഒരുപാട് നാലുമണി പലഹാരങ്ങൾ ഉണ്ടാക്കണേ അമ്മേ... 💓💓💓💓
@sathipadmakumar5563
@sathipadmakumar5563 4 жыл бұрын
Hai ammachi &babuchetta..adipoli item..pandathe chayakadele chillu koottil irikkunna palaharam
@sreekrishna7538
@sreekrishna7538 4 жыл бұрын
Njaan undakki adipoli ayirunnu thanks ammachi love u
@geochemparathy3817
@geochemparathy3817 4 жыл бұрын
അമ്മച്ചിയുടെ... ഓരോ നമ്പറും സൂപ്പർ...
@Krishna84-z8m
@Krishna84-z8m 4 жыл бұрын
Good ammachi. Ammachiyude makkale enna vili kelkkan enthu rasa😚😚😚
@shijimolsanthosh7248
@shijimolsanthosh7248 4 жыл бұрын
Supr aayittund ippol mazha appol kalakkum koode Kattan kappi pinne parayano wonderful
@tpbose317
@tpbose317 4 жыл бұрын
അമ്മച്ചിയുടെ നബരുകൊള്ളാം അടുത്തത് ഏതു നബരാണ് പ്രദീക്ഷയോടെ കാത്തിരിയ്ക്കുന്നു ......
@abhisworldvlog5499
@abhisworldvlog5499 4 жыл бұрын
പൂരപ്പറമ്പിലെ വിസ്മയ കാഴ്ചകളിൽ എത്ര കണ്ടു വെള്ളമിറക്കിയതാണ് ഈ ആറാം നമ്പർ പൊളിച്ചു ഒന്ന് try ചെയ്യണം ♥️
@angelzeditzz1889
@angelzeditzz1889 4 жыл бұрын
Amme kanumpol thanne manasinu santhoshama
@ajitmadhav2522
@ajitmadhav2522 3 жыл бұрын
അടിപൊളി അമ്മച്ചീ ഓരോപലഹാരവും അമ്മച്ചി യെ ഒന്ന് കാണാൻ കൊതി !!!!തേങ്കുഴൽ കാണിക്കൂ
@sheebaroishee584
@sheebaroishee584 4 жыл бұрын
ന്റെ അമ്മച്ചി ഇതൊക്കെ കടയിൽ നിന്നും വാങ്ങി തിന്നത് അല്ലാതെ കണ്ട്.. ഉണ്ടാക്കി ഇത് വരെ നോക്കിട്ടില്ല.. നാട്ടിൽ വരട്ടെ ഇനി തീർച്ചയായും ഉണ്ടാക്കും കേട്ടോ ഒരു പാട് ഇഷ്ടത്തോടെ..ഒരു മകൾ.. 🌹👍💛💚😘
@sindhushaji5982
@sindhushaji5982 4 жыл бұрын
Ammachee super.ammachiude makkale yennulla vili kelkkan orupad ishtamanu.babuchetante alle amme yennu kelkkanum ishtamaanu.
@pamelafaria4132
@pamelafaria4132 4 жыл бұрын
Enthoru nalla ammachi my most watched cooking channel
@snehapaul8784
@snehapaul8784 2 жыл бұрын
എന്റെ ഇഷ്ട പലഹാരം, ഞാൻ എപ്പോഴും ഉണ്ടാക്കി വെക്കും, 😁ഡയമണ്ട്
@jayasreepillai6300
@jayasreepillai6300 4 жыл бұрын
Chedathi great we all love you chedathi young generationu oru mathrika open minded 👍🙏
@nibasherin3013
@nibasherin3013 4 жыл бұрын
രാജമല ദുരന്തം,കരിപ്പൂർ ദുരന്തം മരണപ്പെട്ട എല്ലാവർക്കും ആദരാഞ്ജലി അർപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു അമ്മച്ചിയോടും,മോനോടും പെരുത്തിഷ്ടം👍👍👍👆♥️
@jennetsvibe3103
@jennetsvibe3103 4 жыл бұрын
ചേരേണ്ടതു ചേരുമ്പോളാണ് ഏതുകാര്യത്തിനും പൂർണത ഉണ്ടാകുന്നതു അതായത് സച്ചിൻ പിഞ്ചു + അന്നമ്മച്ചി ബാബുച്ചേട്ടൻ പിന്നെ പിന്നണിയിലുള്ള ബിന്ദു ചേച്ചി നിങ്ങൾക്ക് ഒരു ബിഗ് സല്യൂട് അമ്മചിയുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ബാബുച്ചേട്ടൻ അമ്മച്ചി നിങ്ങളുടെ ഒരു കെമിസ്റ്ററി സൊ സ്വീറ്റ്
@sobhaapanicker2190
@sobhaapanicker2190 4 жыл бұрын
ammachik oru big salute. ammachiyude kashtapadu njagalodu thurannu parayumbol njagal eshwarenodu parayum ammachiyeyum kudumbathineyum rekshikkanamennu. yeda sachin yennu ammachiyude viliyum babu chettante amma viliyum ammachiyude varthamanam. God Bless🙏🌹
@minnusminnus1206
@minnusminnus1206 4 жыл бұрын
അമ്മച്ചിയേ..... എല്ലാരും ഇവിടുണ്ട് കണ്ടോണ്ടിരിക്കുവാ..... 😘😘
@manjusanju9704
@manjusanju9704 4 жыл бұрын
സൂപ്പർ.. ആണ്‌
@Achukkante_penn.
@Achukkante_penn. Жыл бұрын
എനിക് ഈ അമ്മച്ചിയെ വളരെ ഇഷ്ട്ടമാണ്.. ❤
@akshayasree4052
@akshayasree4052 4 жыл бұрын
Ammachiude pachamanga pàchadi njanundakki allavarkkum ishttappettu supper
@NoufalNoufal-yh6vl
@NoufalNoufal-yh6vl 4 жыл бұрын
അമ്മച്ചിയുടെ ഓരോ നമ്പറുകളെ 🤩🤩👍👍
@ushachandran8306
@ushachandran8306 4 жыл бұрын
അമ്മച്ചി സൂപ്പറാ. അമ്മച്ചിയുടെ വർത്തമാനം എന്ത് രസാ. ഞാനും ഉണ്ടാക്കുന്നുണ്ട് ഡയമണ്ട് കട്ട്.
@sreenasreena.p3118
@sreenasreena.p3118 4 жыл бұрын
J
@babithajoseph1440
@babithajoseph1440 3 жыл бұрын
Ammachi, its not necessary you need to cook. You can also teach new generation how to prepare coconut oil with herbs (kachiya velichana) or home remedies, which you used in your generation. Through such channels we are also preserving the culture and our traditions. Love you All including sachin and pinchu.
@zenusworld6750
@zenusworld6750 3 жыл бұрын
ഞങ്ങൾ താമരശ്ശേരിക്കാരും ആറാം നമ്പർ എന്നാണ് പറയൽ
@subashdevadass1063
@subashdevadass1063 3 жыл бұрын
Super ammamme....I try today . yummy & simple snacks.ente ammayum undaakaarundu.but manjal podi cherkaarilla.pinne elaka podiyum cherkaarilla.ethu super
@annmariya4927
@annmariya4927 4 жыл бұрын
Njan undakii super Annamachi Thanks 😍😍
@shajinmathew9195
@shajinmathew9195 4 жыл бұрын
Ammachi nannayitunde, enike ammachi undakunna palaharathe kal eshtam ammachi yode ane, ammachi mare ulla vide ennu sorgam ane, love you ammachi,
@MyHomeFoodsCrafts
@MyHomeFoodsCrafts 4 жыл бұрын
Wow,that's simply superb mam thankyou for sharing
@sharonrose7056
@sharonrose7056 4 жыл бұрын
ammachi avide engana mazhayude bhudhimuttukal undo
@shareefamp6098
@shareefamp6098 4 жыл бұрын
ആറാം നമ്പർ ഉണ്ടാക്കുന്ന ത് ആദ്യമായ് കാണുക യാ സൂപ്പർ ആയി ട്ടോ അമ്മച്ചി 👌👌👌
@rafeeqmadampara3121
@rafeeqmadampara3121 4 жыл бұрын
Ammachi undakkiya pottiyappam njan enn undakki.adipoliyayi.ammachiude oru valiya fananu njan.babuchettanum super.njanum vayanattukariyan.panamaram.
@ushanulaskky322
@ushanulaskky322 4 жыл бұрын
അമ്മച്ചി സൂപ്പർ... നന്ദി ഉണ്ട് ഇത്രയും ലളിതമായ രീതിയിൽ ഇ റെസിപ്പി ഇട്ടതിനു. ബാവേട്ട നിങ്ങളും സൂപ്പർ
@anjalisarath6710
@anjalisarath6710 4 жыл бұрын
Ente Ammommede Special,mutta cherkkende ammachi, ethokke kottayathinte mathram ruchiya😋
@harisankar7374
@harisankar7374 4 жыл бұрын
ഡയമണ്ട് കട്ട്‌ സൂപ്പർ അമ്മച്ചി
@swamikrishna3835
@swamikrishna3835 4 жыл бұрын
Super ammachi love u ente ammachiye Orupad miss cheyyunnu
@ajitmadhav2522
@ajitmadhav2522 4 жыл бұрын
അമ്മച്ചീ എല്ലാ മക്കളേം ഒന്നു കാണിക്കു അമ്മയോട് ഒരുപാട് ഇഷ്ടം!!!
@josnajoy4952
@josnajoy4952 4 жыл бұрын
Ammachi undakkunnathu kandapola ithrakkum easy arunnu ithokke ennu manasilaye.... Adipoli.... 😋😋😋😍😍😍
@sonusworld1382
@sonusworld1382 4 жыл бұрын
Super amachi adipoli babu cheta thnx cheta sachin god bless you amachi god bless you n ur family
@anuars2062
@anuars2062 4 жыл бұрын
Nalla mazjayale avde safe ale ammachi sukshiktta vellam kero matte puzhenn anna kozhi chutta puzha ile avden endhayalum safe ayi erikto Babu chetta amet ammachiye nokikolane 🤪😁💚❤️🙏🏼 god bless you ❤️🙏
@ranjinikumar3778
@ranjinikumar3778 4 жыл бұрын
Ammacheee how do u manage all this ur a Genius. Amachee. May God bless ur interest in cooking. 😍
@susanspecials5997
@susanspecials5997 4 жыл бұрын
Ammachi orupadu kashtapetta llo. Dyvam ippol help chaiyunnu. Ippol very famous aayallo
@prabhamolsubhash4449
@prabhamolsubhash4449 2 жыл бұрын
Ammayudem montem samsaram othiri nallathanu
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
Ammachi യുടെ ആറാംനം പർ അടിപൊളി . അങ്ങനെ ഓരോ വിഭവങ്ങൾ ആയി വരട്ടെ .
@vijaytp7320
@vijaytp7320 4 жыл бұрын
അമ്മച്ചി ബാബുച്ചേട്ടൻ സൂപ്പർ സംസാരം കേൾക്കാൻ എന്ത് രസമാണ് പാചകവും അതുപോലെ തന്നെ
@santhoshbhaval61
@santhoshbhaval61 4 жыл бұрын
wheat powderil cheyan pattumo
@smithatc1349
@smithatc1349 2 жыл бұрын
അടിപൊളി . അമ്മച്ചീ. ഞാനും ഉണ്ടാക്കും.
@anasputhiyottil8595
@anasputhiyottil8595 4 жыл бұрын
Wowwww super snacks..: athum eri mazha season , Ammachi ethu Njhan try cheyyum , easy aanalloooo.. Thanks ammachi 🙏🙏🙏
@snehalathanair1562
@snehalathanair1562 4 жыл бұрын
Annamachedathi looks tired in last 2 episodes.....hope her health is good ....lovely time tested recipe ....i remember my late dad doing this .... Hats off to Annamachedathi and son for their spirit
@reshmajithin618
@reshmajithin618 4 жыл бұрын
ഈ മഴയത്ത് ചൂട് ചായയും കറുമുറ പലഹാരവും എന്ത് രസമാണ്
@swapnaswapna6166
@swapnaswapna6166 4 жыл бұрын
Ammachi... super recipe aanu.. avide ellavarkkum sughamano? Ellavarum safe aayirikkunno? Love you a lot, ammachi..
@bloosmflowers8508
@bloosmflowers8508 4 жыл бұрын
Annamma chechiyude mischar undaki super
@Ranimaria10
@Ranimaria10 4 жыл бұрын
Ammachi... Babu Chetta sukhamalle..... Mazha kuranjo
@zeenathzini2111
@zeenathzini2111 4 жыл бұрын
അമ്മച്ചീ '............ ഹായ് .. അമ്മച്ചീടെ വീടെവിടാ ... കൊറോണ കഴിഞ്ഞ് ഒന്ന് വരാനാ.... എല്ലാ ഫുഡും സൂപ്പർ ..... ഞാനും ഉണ്ടാക്കി നോക്കി അരിയുണ്ട .... അടിപൊളി ...' നല്ല ടെയ്സ്റ്റ്
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Wayanad Nadavayal
@hasnatt8528
@hasnatt8528 4 жыл бұрын
Karinjeerakam use cheyyan pattumo(black seed)
@swapnashibu2
@swapnashibu2 4 жыл бұрын
I was thinking its so hard to make diamond cut, Thanks ammachi, will try it!
@easowmathai7625
@easowmathai7625 4 жыл бұрын
Wow. Superb!!!! Looks very appealing to eat immediately. Ithu aaram number anengil, onnu muthal ancham number evide? Ee perinte rahasyam enthaanu. Please explain. I am curious to know.
@arunv3092
@arunv3092 4 жыл бұрын
അടിപൊളി അമ്മച്ചി & ബാബുച്ചേട്ടൻ &സച്ചിൻ ബ്രോ &ക്യാമറ മേനോൻ പിഞ്ചു
@danielswapna3125
@danielswapna3125 4 жыл бұрын
Epol njanum cook cheyan padikunnu,,, thanks ammuma❤️🥰🥰🥰🥰
@bettydavid1217
@bettydavid1217 4 жыл бұрын
Ammachi enth undakiyalum perfect anu.babuchettantae wifenaum othiri esdamanu.calm and quiet. Pinnae sachin pinchu evarae polae akan pattiyal ennu thonnarund. Common everybody kanumbol.
@pumminaidu4669
@pumminaidu4669 4 жыл бұрын
Wow wonderful family and Amma superb Snacks👌👌👌👌👌👌👍👍💕💖💕💐
@ramachandranunni2217
@ramachandranunni2217 2 жыл бұрын
എനിക്ക് അമ്മിച്ചി ടെ ഫുഡ്‌ നേക്കാൾ ഇഷ്ടം ബാബുചേട്ടായി അല്ലെ അമ്മേ ന് എപ്പോഴും ചോതിക്കുന്നത് ആണ് 😢എന്റെ അമ്മേ കാണാൻ തോന്നുന്നു അപ്പൊ 🙏
@Ge9rge
@Ge9rge 4 жыл бұрын
Annammachedethi polichu
@reemkallingal1120
@reemkallingal1120 4 жыл бұрын
Anta Amma undakumayirunnu.eppol bakerynnj.vangum😂aluppum,eni undaki kazhikum,🙏💖👌
@rajampillai7417
@rajampillai7417 3 жыл бұрын
Ammachi njan ippo thane undakan popular ketto
@araviaravindakshan2347
@araviaravindakshan2347 4 жыл бұрын
അമ്മച്ചിടെ സംസാരത്തിലല്ലേ രുചി പിന്നെ പാചകത്തിന്റെ രുചി പറയണോ 👍👍👍👌👌👌
@lekshmimanoj8032
@lekshmimanoj8032 4 жыл бұрын
അമ്മച്ചി ഇതേ രീതി മൈദ പകുതി ഗോതമ്പ് പൊടി ചേർത്ത് ഉണ്ടാക്കിയ സൂപ്പർ
@geethasuresh8535
@geethasuresh8535 4 жыл бұрын
Super Ammachi. Njan sthiram undakkarullathanu. God bless u & Stay safe 😍
@summar549ummarsumma6
@summar549ummarsumma6 4 жыл бұрын
അന്നമ്മ ചേടത്തി സൂപ്പർ ആണുട്ടോ
@rootsnfruits4421
@rootsnfruits4421 3 жыл бұрын
*No:1* തന്നെ.. 👌
@shyamaladevi8251
@shyamaladevi8251 4 жыл бұрын
Soooooooper അന്നാമ്മ ചേടത്തി.
@snehapoorvamlaila2672
@snehapoorvamlaila2672 4 жыл бұрын
Chilaranganeya,pettennu nammude arokeyo anennu thonnum,Annammachedathiyepole.nannayittundu, channel.
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
ചെറുപ്പത്തിൽ ഒത്തിരി കഴിച്ചിട്ടുണ്ട്. ഇതും.. അതുപോലെ മടക്കസ്ഥാൻ എന്നൊരു പലഹാരവും. അമ്മേ.. ബാബു.. ഇഷ്‌ടമായി ട്ടോ. ഉണ്ടാക്കി നോക്കും. ! പിന്നെ അവിടെ മഴ അല്ലേ.. tv യിൽ വയനാട് എന്നുപറഞ്ഞു കേൾക്കുമ്പോ നിങ്ങളെ എല്ലാവരെയും ഓർമ്മ വരും. എന്റെ കുടുംബത്തിലെയാണോ നിങ്ങൾ അതോ നിങ്ങളുടെ കുടുംബത്തിലെ ആണോ ഞാൻ.. എങ്ങനായാലും. ഈ കാലഘട്ടത്തിൽ നിങ്ങളെയും പ്രാർത്ഥയിൽ ഓർക്കുന്നു. 🙏
@angelzeditzz1889
@angelzeditzz1889 4 жыл бұрын
Njan eppol thanne undakkan povuva 😛🙋
@ksa7010
@ksa7010 4 жыл бұрын
അമ്മയോട് ഒരുപാട് ഇഷ്ടം
@akashm9980
@akashm9980 4 жыл бұрын
Camera ichiri zoom kooduthal aanu..ammachi sredikne
@sreelatha642
@sreelatha642 4 жыл бұрын
Haii അമ്മച്ചി ഡയമണ്ട് superr മഴ പെയ്തു വെള്ളം പൊക്കം വന്നോ സൂക്ഷിക്കണം പനി വരാതെ
@sanvishvlogs2686
@sanvishvlogs2686 4 жыл бұрын
Superb crispy snacks 😋👌 ur Awesum love u Annamma for sharing yummy recipes always💖 Watching u from UAE🌹💖
@zenusworld6750
@zenusworld6750 3 жыл бұрын
അമ്മച്ചീടെ എല്ലാ മക്കളേയും കാണിക്കേണം
@safeenagafoor6263
@safeenagafoor6263 3 жыл бұрын
*_അമ്മച്ചി ഞാൻ ട്രൈ പൊളി taste😋😋_*
@sujathamurali4323
@sujathamurali4323 4 жыл бұрын
മഴയില്ലെ അമ്മച്ചി അവിടെ കട്ടൻ ചായയും ആറാം നമ്പറും സൂപ്പർ
@kl5.7karane97
@kl5.7karane97 3 жыл бұрын
അമ്മച്ചി അമ്മച്ചി പലഹാരം സൂപ്പറാണ്💋
@johnynijin
@johnynijin 4 жыл бұрын
നമ്മെ കൊതിപ്പിക്കുന്ന ഐറ്റംസ് ആയി വീണ്ടും വൈകുന്നേരങ്ങളിൽ അമ്മച്ചി, പൊളിച്ചുട്ടോ❤️❤️
@aadhavsnair9189
@aadhavsnair9189 4 жыл бұрын
Super anu ammachiyude recipes ellam...
@j.s.1656
@j.s.1656 4 жыл бұрын
അമ്മച്ചിയും ബാബുച്ചേട്ടനും സൂപ്പർ
@meenumeenakshi6262
@meenumeenakshi6262 4 жыл бұрын
ഓണം സ്പെഷ്യൽ വിഭവങ്ങൾ ഉണ്ടാക്കി കാണിക്കണേ 😀
@halisvlog8158
@halisvlog8158 4 жыл бұрын
Polichutto Vedio full kandu. Presentation super
@cicybiju4769
@cicybiju4769 4 жыл бұрын
Ammachi super 👌 ❤ God bless you 🙏
@ഇന്ത്യൻ-ബ1സ
@ഇന്ത്യൻ-ബ1സ 4 жыл бұрын
Super പിന്നെ അവിടെ വെള്ളം കയറിയോ ഞങ്ങളുടെ മുറ്റം നിറയെ വെള്ളമാണ് ഇന്നലെ രാത്രി വരെ കുഴപ്പമില്ലായിരുന്നു നേരം വെളുത്തപ്പോൾ മുറ്റത്ത് നിറയെ വെള്ളം ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുവാണ് അതെല്ലാം മാറാൻ അമ്മച്ചിയും ചേട്ടനും ഒന്ന് പ്രാർത്ഥിക്കണം
@albinthomas9912
@albinthomas9912 4 жыл бұрын
Annamachi adutha vedioyil oru hi tharumo ente Peru achu plzz
@kl5.7karane97
@kl5.7karane97 3 жыл бұрын
അമ്മച്ചി ❤🌹 ഉണ്ടാക്കിയ ആറാം നമ്പർ പലഹാരം ഞങ്ങൾ ഉണ്ടാകും
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 52 МЛН
Diamond Cuts | ഡയമണ്ട് കട്ട്സ്
7:21
Mahimas Cooking Class
Рет қаралды 22 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 52 МЛН