നമ്പി നാരായണനും ശശികുമാറും എങ്ങനെ ചാരന്മാരായി? l ISRO spy case

  Рет қаралды 114,299

Marunadan Malayali

Marunadan Malayali

24 күн бұрын

സിഐക്ക് പെണ്ണ് കിട്ടിയില്ല...ശാസ്ത്രജ്ഞർ ചാരന്മാരായി..പത്രങ്ങൾ അഴിഞ്ഞാടി
#ISRO #nambinarayanan #kerala #MM001

Пікірлер: 538
@shyniishani9469
@shyniishani9469 22 күн бұрын
ഈ സി ഐ യെ പ്പോലുള്ള തെമ്മാടികൾ ഇപ്പൊഴും സർക്കാർ സർവീസിൽ ഒരുപാടുണ്ട്.
@sks8198
@sks8198 22 күн бұрын
അതിന്റെ നൂറു മടങ്ങുണ്ട്.
@girijamd6496
@girijamd6496 22 күн бұрын
മുടിഞ്ഞു വെണീറായി പോണേ ഈശെരാ 😮😢
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 22 күн бұрын
👍
@TheBrahmadath
@TheBrahmadath 21 күн бұрын
വെറും ഒരു CI പറയുന്നത് വിശ്വസിക്കാനാണോ IB ഇരിക്കുന്നത്? കോൺഗ്രസുകാരെയൂം സിബി മാത്യൂസിനേയും വെളുപ്പിക്കാൻ ഷാജൻ്റെ ഒരു ശ്രമം.
@foxnevertelllies77
@foxnevertelllies77 21 күн бұрын
💯% correct
@anudr.5878
@anudr.5878 22 күн бұрын
ഇവന്റെ ഒക്കെ സന്തതിപരമ്പരകൾ പോലും ഒരിക്കലും ഗുണം പിടിക്കില്ല...
@1942alovestory
@1942alovestory 22 күн бұрын
അവർ നാണക്കേട് കൊണ്ട് ജീവൻ ഒടുക്കാതിരിക്കാൻ കൗണ്സിലിംഗ് വേണ്ടിവരും
@WebBrowser-hs5xn
@WebBrowser-hs5xn 22 күн бұрын
ഈ പോലീസ്കാരൻ സന്തതികൾ സ്വന്തമായിട്ടുള്ളത് ആവുമോ കള്ളവെടിക്ക് പോയി ഉണ്ടായതാവും
@yasodha-zk6fd
@yasodha-zk6fd 22 күн бұрын
Uluppillathavanmarude sandhathikalku nalla tholikattikaanum.ivanonnum athu cheyyilla@1942alovestory
@nithin555
@nithin555 17 күн бұрын
Avante genertn puchaam.. Makal oke evde ano avale avane onnumkanan aarnu...bastards...
@sebastiansamuel5285
@sebastiansamuel5285 22 күн бұрын
ഈ കേസ് കെട്ടി ചമച്ചതാണെങ്കിൽ ,സി ഐ മുതലായവർക്ക് എതിരെയും കേസ് എടുക്കണം.
@akn650
@akn650 22 күн бұрын
Courts can direct CBI to file FIR against the villain Vijayan.
@TheBrahmadath
@TheBrahmadath 21 күн бұрын
വെറും ഒരു CI പറയുന്നത് വിശ്വസിക്കാനാണോ IB ഇരിക്കുന്നത്? കോൺഗ്രസുകാരെയൂം സിബി മാത്യൂസിനേയും വെളുപ്പിക്കാൻ ഷാജൻ്റെ ഒരു ശ്രമം.
@AMan-mc5jz
@AMan-mc5jz 15 күн бұрын
Eppozhengilum case edukkanam , vidaruthu Avane .....
@ABM257
@ABM257 22 күн бұрын
കെ കരുണാകരനെ താഴെയിറക്കാൻ സ്വന്തം പാർട്ടിയിലെ എ ഗ്രൂപ്പും മഞ്ഞരമയും സൃഷ്ടിച്ച ചാരക്കേസ്
@Indian1992
@Indian1992 22 күн бұрын
വിശുദ്ധനായ ഉമ്മൻചാണ്ടിയും ഐ ഗ്രൂപ്പും മഞ്ഞരമയും ഉണ്ടാക്കിയ ചാരക്കേസ്
@indian1684
@indian1684 22 күн бұрын
​@@Indian1992 Correct 👍
@johnpanicker8034
@johnpanicker8034 22 күн бұрын
തനി നിറം ദേശാഭിമാനി, പുതിയതായി തുടങ്ങിയ മംഗളം പത്രം, കേരളകൗമുദി കലാകൗമുദി, മാസങ്ങളോളം ആഘോഷിച്ചതിനു ശേഷം, മനോരമ വാർത്ത തുടങ്ങിയത്, നിനക്കെന്തറിയാം.
@user-kl8yx9xk9x
@user-kl8yx9xk9x 22 күн бұрын
അതാണ് മനോരമയുടെ കാഞ്ഞബുദ്ധി കഥമെനഞ്ഞത് അവർ തനിനിറത്തില്ലൂടെ പുറത്ത് വിട്ടു 😂
@user-tl2lt3pt5p
@user-tl2lt3pt5p 22 күн бұрын
But onnaalachikkanam oru ci Pennine keripidichathu kondaano chaara case undayathu? Viswasikkaan athrakku mandanmaaraano janangal
@shajikannadi
@shajikannadi 22 күн бұрын
ചാരകേസ് മുതലെടുപ്പ് നടത്തിയത് പുണ്യാളൻ അന്തോണിയും ശിഷ്യരുമാണ്. കരുണാകരനെ മറച്ചിടാൻ... കൂട്ടിന് പക്ഷെ എന്ത് അശ്ലീലവും എഴുതി വിടുന്ന മഞ്ഞപത്രം ദേശ അപമാനിയും... രാജ്യത്തിന് മുതൽ കൂട്ട് ആകേണ്ടിയിരുന്ന നമ്പി നാരായണൻ സാറിന്റെ ശാസ്ത്ര ജീവിതവും പോയി... രാജ്യദ്രോഹികൾ
@yasodha-zk6fd
@yasodha-zk6fd 22 күн бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sreekumarg7376
@sreekumarg7376 22 күн бұрын
മനോരമ ആണ് ഏറ്റവും കൂടുതൽ അവരാതിച്ചത്.
@jmahalekshmymenon9309
@jmahalekshmymenon9309 22 күн бұрын
well said!.. but, all this has not come out in this exposition of Marunadan.. 🤔🤔
@muraleedharaprasad-of6cz
@muraleedharaprasad-of6cz 21 күн бұрын
​@@sreekumarg7376മനോരമ മാത്രമല്ല അവരുടെ തന്നെ ഏറെക്കുറെ സ്വന്തമായ MRF നും ഇതിൽ കാര്യമായ പങ്കുണ്ട് എന്ന് ഒരിക്കൽ കേട്ടിരുന്നു
@TheBrahmadath
@TheBrahmadath 21 күн бұрын
വെറും ഒരു CI പറയുന്നത് വിശ്വസിക്കാനാണോ IB ഇരിക്കുന്നത്? കോൺഗ്രസുകാരെയൂം സിബി മാത്യൂസിനേയും വെളുപ്പിക്കാൻ ഷാജൻ്റെ ഒരു ശ്രമം.
@manjuambrose1408
@manjuambrose1408 22 күн бұрын
ഇവനൊക്കെ മനുഷ്യനാണോ😢 കഷ്ടം.ആ സ്ത്രീ എന്തൊക്കെ ആയിരിക്കും അനുഭവിച്ചത്. ഗോപകുമാർ സാർ നിങ്ങൾ ആയിരുന്നു ശരി.സല്യൂട്ട്. ഈ ഉടായിപ്പ് ഉദ്യോഗസ്ഥരെ മാത്രുകാപരമായി ശിക്ഷിക്കണം
@papputrainer9651
@papputrainer9651 22 күн бұрын
ഇന്ധ്യയിൽ മാത്രുകാ പരമായി ശിക്ഷക്കം എന്നാൽ, ജാമ്യം എടുത്ത് വീട്ടിലിരിക്കു എന്നാണ്. ശിക്ഷ അനുഭവിക്കണ്ടത് ജയിലിലാകണം.
@TheBrahmadath
@TheBrahmadath 21 күн бұрын
വെറും ഒരു CI പറയുന്നത് വിശ്വസിക്കാനാണോ IB ഇരിക്കുന്നത്? കോൺഗ്രസുകാരെയൂം സിബി മാത്യൂസിനേയും വെളുപ്പിക്കാൻ ഷാജൻ്റെ ഒരു ശ്രമം.
@RajR6996
@RajR6996 22 күн бұрын
വിജയൻ എല്ലായിടത്തും പ്രശ്നം ആണല്ലോ
@bhaskaranmadathil5342
@bhaskaranmadathil5342 22 күн бұрын
ഇങ്ങനെ ആയിരക്കണക്കിന് നിരപരാധികളുടെ രക്തം പുരണ്ട കഥകൾ ഇനിയും പുറത്ത് വരാനുണ്ട്.
@krishnans5854
@krishnans5854 22 күн бұрын
ഈ കാപാലികൻ വിജയനെ വെറുതെ വിടരുത് !! ഈ ഗൂഡാലോചനയിൽ പങ്കെടുത്ത ഒരുത്തനുംരക്ഷപ്പെടാൻ പാടില്ലാ!
@nandakumarkallada9866
@nandakumarkallada9866 22 күн бұрын
വിജയൻ, "സ്മാർട്ട് വിജയൻ"ആയത് ഇതുപോലുള്ള കുറുക്കുവഴികളിലൂടേയാകും
@TheBrahmadath
@TheBrahmadath 21 күн бұрын
വെറും ഒരു CI പറയുന്നത് വിശ്വസിക്കാനാണോ IB ഇരിക്കുന്നത്? കോൺഗ്രസുകാരെയൂം സിബി മാത്യൂസിനേയും വെളുപ്പിക്കാൻ ഷാജൻ്റെ ഒരു ശ്രമം.
@sabukanayannoor556
@sabukanayannoor556 22 күн бұрын
ബഹിരാകാശ ദൗത്യത്തിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് വൻ തിരിച്ചടിയായ ചാര കേസ് ഉണ്ടാക്കിയ കശ്മലന്മാരുടെ സ്വത്തു വകകൾ കണ്ടു കെട്ടി ആ ശാസ്ത്രജ്ഞന്മാർക്ക് കൊടുക്കണം.നമ്പി നാരായണൻ സാറിന് ഫുൾ സപ്പോർട്ട്. സി.ഐ വിജയന് മറിയം റഷീദ വ ശപ്പെട്ടിരുന്നെങ്കിൽ ഒരു നിരപരാധിയെ ഇങ്ങനെ വേട്ടയാടില്ലായിരുന്നു. താ
@TheBrahmadath
@TheBrahmadath 21 күн бұрын
വെറും ഒരു CI പറയുന്നത് വിശ്വസിക്കാനാണോ IB ഇരിക്കുന്നത്? കോൺഗ്രസുകാരെയൂം സിബി മാത്യൂസിനേയും വെളുപ്പിക്കാൻ ഷാജൻ്റെ ഒരു ശ്രമം.
@georgethomas8229
@georgethomas8229 22 күн бұрын
ഈ കേസു കോണ്ട് രാജ്യത്തിനുണ്ടായ നഷ്ടം വളരെ വലുതാണ്.ക്രയോജനിക് പത്തു വര്ഷം നമ്മുടെ രാജ്യം പിറകിലായിപ്പോയി.
@melvinthomas7675
@melvinthomas7675 19 күн бұрын
kzbin.info/www/bejne/mWScpaqhgZ6nfpYsi=94J_u3XLegxHochM
@jancygogy
@jancygogy 22 күн бұрын
നമ്പി നാരായണൻ sir നമ്മുടെ ഇന്ത്യക്കാരുടെ സൂപ്പർഹീറോ ആണ് a big salute for Nambi sir and all sorry from me
@user-gm6bu8lc4q
@user-gm6bu8lc4q 22 күн бұрын
നമ്പി നാരായണൻ ഈ കേസിൽ പെട്ടത് കൊണ്ട് മാത്രം മഹാനായതാണ് .അയാളുടെ സർവീസ് റിപ്പോർട്ടിൽ കഴിവില്ലാത്ത ഉദ്യാഗസ്ഥൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.അയാളെ പറ്റി ഇതേ കേസിൽ ഉണ്ടായിരുന്ന ശശികുമാർ തന്നെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.ഉമ്മൻ ചാണ്ടിയോട് എതിർപ്പുള്ളവർ നമ്പി നാരായണനെ ഒരു രക്ത സാക്ഷി പരിവേഷം നൽകി.ഇതിൽ വലിയ കളികൾ നടന്നിട്ടുണ്ട്.നരസിംഹ റാവുവിന്റെ മക്കൾ ഒക്കെ ഉള്പെട്ട കേസ് ആണ്. സർവീസിൽ ഉടനീളം സത്യസന്ധൻ എന്ന് പേരെടുത്ത സിബി മാത്യു ആണ് സത്യത്തിൽ ഇ കേസിലെ രക്ത സാക്ഷി.പെണ്ണും പിടിച്ചു നടന്ന ISROക്കെ ഒരു സംഭാവനയും നൽകാത്ത നമ്പി നാരയണൻ മഹാനായിമറ്റുള്ളവരുടെ നേട്ടങ്ങൾ ഇയാളുടെ പേരിൽ പതിച്ചു കിട്ടി .കുറെ ഊളകൾ ഇതിനു ഒരു വര്ഗ്ഗെയ പരിവേഷവും നൽകി അങ്ങനെ നമ്പി രക്ഷപെട്ടു.
@esnarayanan2499
@esnarayanan2499 22 күн бұрын
ലൈഗീകം.......അതില്ലാതെ കേരളത്തിൽ ഒരു വാർത്തയും പൂർണമാകില്ല????????അതാണ് ഏറെ കഷ്ടം.......അതു എന്നും ..ഇന്നും ..തുടരുന്നു...
@kkmallugamer7164
@kkmallugamer7164 22 күн бұрын
Sibi mathew നെ പോലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനെ പോലും ഒരു വിജയൻ പോലീസ് പറ്റിച്ചെങ്കിൽ സിബിമാത്യൂനു ശിക്ഷ അത്യാവശ്യം ആണ്. കാരണം അദ്ദേഹം ആ പോസ്റ്റിൽ ഇരിക്കാൻ അർഹൻ അല്ലായിരുന്നു. ഇനി വരുന്ന ഉയർന്ന റാങ്ക് ഉള്ളവർ ഇത് ഓർക്കുന്നത് നല്ലതാണ്. ഒരു ഉയർന്ന പോസ്റ്റിൽ ഇരിക്കുന്ന ആൾ ആരോ ആയിക്കോട്ടെ അവർക്കു ഒരു ധാർമ്മിക്കാത വേണം. നിർപരാധിയ കുറ്റവാളി ആകുമ്പോൾ ചിന്തിച്ചു വേണം ചെയ്യാൻ 😡
@akn650
@akn650 22 күн бұрын
Group conspiracy including police officers involvement.
@sreejithr7782
@sreejithr7782 21 күн бұрын
സി ബി നല്ല പിള്ളയല്ല
@asokarajannair6149
@asokarajannair6149 22 күн бұрын
ചാരകേസ് കൂടുതൽഇട്ട് അലക്കിയത് മനോരമ ആണ്. അവരുടെ റിപ്പോർട്ടറെ മാലിയിൽ അയച്ചാണ് ഇത് കൊഴുപ്പിച്ചത്. കൂടാതെ ദേശാപമാനിയും.
@sathgamayachannel7658
@sathgamayachannel7658 22 күн бұрын
TRUE.
@papputrainer9651
@papputrainer9651 22 күн бұрын
തിരിച്ചടി മീഡിയ
@vignesh.b7706
@vignesh.b7706 22 күн бұрын
ഈ ശ്രീകുമാറിനെ മനോരമ ഇപ്പോഴും പൊക്കി കൊണ്ട് നടക്കുന്നുണ്ട്
@papputrainer9651
@papputrainer9651 22 күн бұрын
തെമ്മാടികൾക്ക് ശിക്ഷ കിട്ടണം.
@yasodha-zk6fd
@yasodha-zk6fd 22 күн бұрын
Modhi virudhanalle.manjaramaiku perutha ishtam
@sreesings1
@sreesings1 22 күн бұрын
C.I വിജയൻ. കളിയിലെ കേമൻ തന്നെ...😂 ഭാര്യക്കും മക്കൾക്കും അച്ഛനെയോർത്ത് അഭിമാനിക്കാം.
@akn650
@akn650 22 күн бұрын
Smart in sex rather than in official job is Vijayan!.This criminal fellow Vijayan could be an agent of other higher ups as well.This CI Vijayan should also be chargesheeted by the CBI.
@brigadiergiridharbaruwa885
@brigadiergiridharbaruwa885 15 күн бұрын
Vijayan saarinte visudda andi
@manikantannairb
@manikantannairb 22 күн бұрын
റ്റി എൻ ഗോപകുമാറിനെ പോലെ പ്രഗത്ഭരായവർ ഉണ്ടായിരുന്നപ്പോഴുള്ള ഏഷ്യാനെറ്റ് അല്ല ഇന്ന് കുരുവംശങ്ങളുടെ ഏഷ്യാനെറ്റ് 😂
@indian1684
@indian1684 22 күн бұрын
😂😂😂
@ABM257
@ABM257 22 күн бұрын
സത്യം 😂
@anty2105
@anty2105 22 күн бұрын
Sores money for Kuru teams
@sureshkumar-th4rt
@sureshkumar-th4rt 22 күн бұрын
ഈ കേസ്സിൽ കേരളത്തിൽ എല്ലാമാധ്യമങ്ങളും മാപ്പ് പറയണം.
@papputrainer9651
@papputrainer9651 21 күн бұрын
@@sureshkumar-th4rt തിരിച്ചടി മാധ്യമങ്ങൾ ആരും മാപ്പ് പറയില്ല.
@ABM257
@ABM257 22 күн бұрын
ഒരു സിഐ മാത്രം ആയ വിജയൻ വിചാരിച്ചാൽ ഇത്രയും പ്രമാദമായ ഒരു ചാരകേസ് സൃഷ്ടിക്കാൻ സാധിക്കുമോ ഷാജൻ സാർ
@manikantannairb
@manikantannairb 22 күн бұрын
മഞ്ഞരമയും ഐ ഗ്രൂപ്പുകാരും
@kiranrs6831
@kiranrs6831 22 күн бұрын
ചാരക്കേസ് യഥാര്‍ത്ഥമാകാം
@jollyfeby6656
@jollyfeby6656 22 күн бұрын
​എന്ത് രഹസ്യം ആണ് ചോർത്തി കൊടുത്തതു
@jacobmani9553
@jacobmani9553 22 күн бұрын
Annu athoke pattum😂
@radhakrishnanmk9791
@radhakrishnanmk9791 22 күн бұрын
സ്ഥിരം സൂത്ര വാക്യം 😂 പെണ്ണ് കേസ് 😂 എത്ര നിസ്സാരം😂 സിബി മാത്യു അത്ര പെട്ടന്ന് മനസ്സിൽ നിന്നും നീക്കിയാൽ തീരില്ല.കാലം സാക്ഷി ചരിത്രം സാക്ഷി.സത്യം ഏവ ജയതേ. കാറ്റിന് എതിരെ ഒഴുക്കിന് എതിരെ പോയാൽ !
@prasannakumark3435
@prasannakumark3435 22 күн бұрын
ഇപ്പോഴും മാധ്യമ വെഭിചാരത്തിനു ഒരു കുറവും ഇല്ല
@Indian1992
@Indian1992 22 күн бұрын
കരുണാകരനെ ഒതുക്കാൻ വിശുദ്ധനായ ഉമ്മൻചാണ്ടിയും ഐ ഗ്രൂപ്പും മഞ്ഞരമയും ഉണ്ടാക്കിയ ചാരക്കേസ്
@TRUMP-DOLLAR
@TRUMP-DOLLAR 22 күн бұрын
എന്നിട്ട് വാർത്ത വന്നതൊക്കെ ദേശാപമാനിയിലാണല്ലൊ
@anty2105
@anty2105 22 күн бұрын
No. They're freedom fighters😅😅😅
@mpmohankumar7513
@mpmohankumar7513 19 күн бұрын
അതിനെക്കുറിച്ചു ഷാജൻ മിണ്ടില്ല
@KoyaKutti-el3zr
@KoyaKutti-el3zr 17 күн бұрын
താൻ മഹാ പണ്ഡിതനാണല്ലോ
@jyothi5563
@jyothi5563 22 күн бұрын
ISRO ചെയർമാൻ ആകേണ്ട ആൾ ആയിരുന്നു നമ്പി sir. പാവം😢❤
@bindukrishnan3475
@bindukrishnan3475 22 күн бұрын
അദ്ദേഹത്തിന്റെ കുടുംബം ഒരുപാട് സഹിച്ചിട്ടുണ്ട്😢ശ്രീ അബ്ദുൾ കലാം ന്റെ സുഹൃത്ത് ആയിരുന്നു നമ്പി നാരായണൻ
@melvinthomas7675
@melvinthomas7675 19 күн бұрын
kzbin.info/www/bejne/mWScpaqhgZ6nfpYsi=94J_u3XLegxHochM
@chandramathykallupalathing413
@chandramathykallupalathing413 22 күн бұрын
ഒരു circle inspector ഇതുപോലെ ഗുരുതരമായ ഒരു കുറ്റാരോപണം നടത്തുമ്പോള്‍, അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ കഴിയാത്ത, അല്ലെങ്കില്‍ മെനക്കെടാത്ത ആ മേല്‍ ഉദ്യോഗസ്ഥര്‍ അയാളേക്കാൾ ശിക്ഷ അര്‍ഹിക്കുന്നു.
@pcjanardhan2456
@pcjanardhan2456 22 күн бұрын
Sir, കേരള ശബ്ദവും ഇദ്ദഹത്തെ ഭയങ്കരമായി വേട്ടയാടി!!
@shajumadhavan8309
@shajumadhavan8309 22 күн бұрын
അജയനും& വിജയനും കളിച്ച കളിയിൽ കേരളം നാണം കെട്ടു.
@pavanmanoj2239
@pavanmanoj2239 22 күн бұрын
S' വിജയൻ്റെ ലൈംഗികാസക്തി ആയിരിക്കാം ഇതിൻ്റെ തുടക്കം. കേസിൻ്റെ സാധ്യത മനസ്സിലാക്കിയ കരുണാകര വിരുദ്ധർ ആൻ്റണിയുടെ മൗനാനുവാദത്തോടെ ഉമ്മൻ ചാണ്ടി / മനോരമ ടീമും രാഷ്ട്രീയ മുതലെടുപ്പിന് CPM ഉം കൂടിയപ്പോൾ ചാരക്കേസ് , തീക്കാറ്റായി കേരളത്തിൽ ആഞ്ഞു വീശി. ക്രയോജനിക് രംഗത്ത് ISRO മുന്നേറാതിരിക്കാൻ അമേരിക്കൻ Agents അവസരത്തിനൊത്ത് എല്ലാ തരത്തിലും സഹായിച്ചു. അതാണ് നമുക്ക് മനസ്സിലാക്കാവുന്നത്😮
@user-qv8zq5kz8u
@user-qv8zq5kz8u 22 күн бұрын
അതൊക്കെ ഇങ്ങനെയൊക്കെ സംഭവിച്ചു പോയതാണ് എന്നതാങ്കളുടെ ഒഴുക്കൻ മട്ടിലുള്ള വാചകങ്ങൾ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു ഷാജൻ?ഉയർന്ന പോലീസുദ്യോഗസ്ഥന്മാർ ഒരു ശാസ്ത്രജ്ഞനെ ഇത്തരത്തിൽ പീഠിപ്പിച്ചത് ഒഴുക്കൻ മട്ടിൽ അവർ ഇതിൽ വീണുപോകുകയാണ് ഉന്നത രായ വരല്ലേ രാജ്യദ്രോഹികൾ
@krishnamehar8084
@krishnamehar8084 21 күн бұрын
അത് എന്ത് വർത്തമാനം ആണ് ഷാജൻ സാർ പറയുന്നത്.
@sasidharannadar
@sasidharannadar 22 күн бұрын
സത്യം... അത് വിജയത്തിലെത്തി.... ആർ.ബി.ശ്രീകുമാർ ജയിലിലുമെത്തി.. . ഇപ്പോഴിതാ,ഈ കശ്മളന്മാരും ജയിലിലെ വാതിൽ പടിയിൽ.... നോക്കൂ, നമ്മുടെ നമ്പിയെ... അദ്ദേഹം പത്മവിഭൂഷിതനായി ഇന്നും നമുക്കൊപ്പം... ശ്രീകുമാറിനെ പുകഴ്ത്തിയ മാതൃഭൂമിയും സിബിയെ വാഴ്ത്തിയ🎉 മനോരമയും രമയെ വിധവയാക്കാൻ നിഷ്ഠൂരമായ കൊല - സഫലമാക്കിയ വിജയനും കേരളം വാരിക്കോരി ചുമക്കുന്ന കാഴ്ച - അതുമാത്രം ലജ്ജാകരം.
@v.s.reddiarreddiar4243
@v.s.reddiarreddiar4243 22 күн бұрын
Salute to Sri.Nambinarayan
@User-xl3je
@User-xl3je 22 күн бұрын
Manorama is number one culprit
@anty2105
@anty2105 22 күн бұрын
For saintly OC
@prpkurup2599
@prpkurup2599 22 күн бұрын
Bigsalute നമ്പി സർ bigsalute 🙏
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 22 күн бұрын
മനോരമയാണ് ഇതിൽ മുന്നിൽ നിന്നത്. വിജയൻ,സിബി mathew, ശ്രീകുമാർ എന്നിവരെ വിചാരണ ചെയ്യണം.
@yasodha-zk6fd
@yasodha-zk6fd 22 күн бұрын
Sibimathews aandhappan angane nasranikoottangal thanne pinnil. karunakarane pinnilninnum kuthi bhramanasaaapam pidichulaikkum themmadikale
@poozhikadakanthomachan5012
@poozhikadakanthomachan5012 22 күн бұрын
നമുക്ക് അറിയില്ല ഇവർ എന്തിനു ആ ഹോട്ടലിൽ പോയി ഇവർക്ക്...ദാരിദ്ര്യം ഉണ്ടാകാൻ വഴിയില്ല ഇഹോട്ടൽ എപ്പോഴും ഈ അവസ്ഥ തന്നെ
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 22 күн бұрын
ഇൻസ്പെക്റ്റർ വിജയൻെറ നടക്കാതെ പോയ വ്യഭിചാരം ചാരക്കേസായി മാറി.
@thankachanscaria488
@thankachanscaria488 22 күн бұрын
സത്യം പുറത്തു വന്നതിൽ ബഹുമാനപ്പെട്ട കോടതി യോട് നന്ദി പറയുന്നു 🙏🙏🙏
@rajendranathanmnair4122
@rajendranathanmnair4122 22 күн бұрын
കരുണാകരനെ ഒതുക്കാനും ഉമ്മൻ ചാണ്ടിയെ ഉയർത്താനും വേണ്ടി മനോരമ ഇത് നന്നായി ഉപയോഗിച്ച കാര്യം കൂടി പറയണം. വിജയൻ്റെ മാത്രം ബുദ്ധി ആണ് ഇതെല്ലാം എന്ന് എന്തോ വിശ്വസിക്കാൻ പ്രയാസം ആണ്.
@akn650
@akn650 22 күн бұрын
A group conspiracy by corrupt police officers and A group politicians
@user-nq4kg4sj4m
@user-nq4kg4sj4m 22 күн бұрын
ഒരു CI യുടെ തിരക്കഥയാണ് എന്നു വിശ്വസിക്കാൻ കഴിയുന്നില്ല ഷാജാ.
@akn650
@akn650 22 күн бұрын
Group conspiracy
@dhanyahareesh6048
@dhanyahareesh6048 22 күн бұрын
Satiyam
@yasodha-zk6fd
@yasodha-zk6fd 22 күн бұрын
Pinnil nasraninethakkal thanne
@sivadasanmothedath3719
@sivadasanmothedath3719 22 күн бұрын
ഇതൊക്കെ വെറും കഥ മാത്രo- ചാര കേസ് ഉണ്ട്
@BabyVani-pr8nh
@BabyVani-pr8nh 20 күн бұрын
💯👌
@sarovaramaravind_1961
@sarovaramaravind_1961 22 күн бұрын
തെറ്റ് ചെയ്ത എല്ലാത്തിനേയും മുൻപിൻ നോക്കാതെ പിടിച്ച് അകത്തിടണം. സ്വത്തുകൾ കണ്ട് കെട്ടണം, അത് ജീവിതവും, കരിയറും തകർന്ന ശ്രീ. നമ്പി നാരായണനും, ശ്രീമതി മറിയം റഷീദക്കുമായി നൽകണം. അവർ അനുഭവിച്ചതിന് ഇതൊരു പരിഹാരമാവില്ലെന്നറിയാം, എങ്കിലും ഇനിയൊരു നിയമം നടത്തേണ്ട പോലീസുകാരൻ ഇമ്മാതിരി ചെറ്റത്തരം കാണിക്കാതിരിക്കാനായിട്ടെങ്കിലും കോടതി ശക്തമായിട്ട് തന്നെ ഇത് നടപ്പിലാക്കണം.
@kaybeyam
@kaybeyam 22 күн бұрын
ഇങ്ങിനെ ഒക്കെ നികൃഷ്ട ജന്മങ്ങൾ എല്ലാ മേഖലകളിലും പിടിമുറുക്കി യിട്ടുണ്ടു. അതുകൊണ്ട് ഇവരെ സഹായിക്കാൻ എല്ലായിടത്തും ആളുണ്ട്
@harikumaranandabhavanam9284
@harikumaranandabhavanam9284 22 күн бұрын
മനോരമയുടെ പങ്കും അന്വേഷിക്കണ്ടേ
@Anilkumar-ez3yh
@Anilkumar-ez3yh 22 күн бұрын
സ്മാർട്ട്‌ വിജയൻ എന്റെ ഒക്കെ hero ആയിരുന്നു അന്ന് 😢
@vijayanpr8044
@vijayanpr8044 22 күн бұрын
എത്രയൊക്കെ വെള്ളപൂശാൻ ശ്രമിച്ചാലും അമേരിക്ക മനോരമ വഴി നടപ്പാക്കിയ, ഇന്ത്യയുടെ വിജയക്കുതിപ്പിനെ തടയാനുള്ള കുത്സിത നീക്കങ്ങൾ കാലം വെളിപ്പെടുത്തുന്നു. നഷ്ടം വ്യക്തിപരമായി നമ്പി നാരായണനും അന്നത്തെ മുഖ്യമന്ത്രി കരുണാകരനും മറ്റു പലർക്കും , രാജ്യത്തിനും മാത്രം ''നേട്ടം ഉണ്ടാക്കിയ മനോരമയേയും മനോരമ വഴി മുഖ്യമന്ത്രി ആയ ഉമ്മൻ ചാണ്ടിയേയും ഇന്ത്യയുടെ ക്രയോജനിക്ക് എൻജിൻ എന്ന സ്വപനത്തെ തകർക്കാൻ ശ്രമിച്ച അമേരിക്കക്കും എത്ര വെള്ള പൂശിയാലും ഇവരുടെ കുത്സിത നീക്കങ്ങൾ തെളിഞ്ഞു തന്നെ നില്ക്കും
@mathewjose6987
@mathewjose6987 22 күн бұрын
ചാരകേസ് അങ്ങനെ ചാരമായി. ശവമായി പവനായി എന്ന പോലെ. കോൺ ഗ്രെസ്സിലെ ഗ്രുപ്പ് വഴക്കിന്റെ ഇരയായി പാവം നമ്പി നാരായണൻ. അദ്ദേഹവും കുടുംബവും എത്രമാത്രം മാനസികമായും ശരീരികമായി പീഡിപ്പിക്കപെട്ടു കാണും. ഇതിനു ആരാണ്, എത്രയാണ്, അതിന്റെ വില കൊടുക്കേണ്ടത്. അന്തരിച്ച വി ആർ രാജീവൻ, സിബി മാത്യു എന്നിവരെക്കുറിച്ചുള്ള നല്ല ഇമേജ് അടർന്നു വീഴുകയാണ്. രാജൻ കേസിലെ ജയറാം പഠിക്കലിനെയും, പുലികോടൻ നാരായണ നെപോലെയും ആയിരിക്കും ഇനി ജനം ഇവരെയും കാണുക. മരണ ശേഷവും ആക്ഷേപങ്ങൾ കേൾക്കാനായിരിക്കും ഇവരുടെ വിധി.
@rajendranp7417
@rajendranp7417 22 күн бұрын
സി ഐപുഴുത്ത് ചാവണം മാലി സഹോദരിമാർ കേസ് കൊടുക്കണം
@padmasananak3320
@padmasananak3320 22 күн бұрын
😢വിജയനെ തുക്കിലേറ്റണം
@yasodha-zk6fd
@yasodha-zk6fd 22 күн бұрын
Sibiyeyum aandhappaneyum manjaramathemmadiyeyum
@RajyasnehiUm
@RajyasnehiUm 22 күн бұрын
മറിയം റഷീദ് മാലി യിലെ ഒരു പോലീസുകാരിയായിരുന്നു.. മാലിദ്വീപിനെ തമിഴ് പുലികൾ ആക്രമിച്ചപ്പോൾ അവരെ രക്ഷിക്കാൻ പോയത് ഇന്ത്യൻ സൈന്യരായിരുന്നു.. അങ്ങനെ ഞങ്ങളുടെ രാജ്യത്തെ രക്ഷിച്ച ഇന്ത്യയോട് ഞങ്ങൾക്ക് എന്നും സ്നേഹവും കടപ്പാടും ആണുള്ളത് അവർക്കെതിരെ ചാരപ്രവർത്തനം നടത്തുന്ന ആൾക്കാരാകുമോ ഞങ്ങൾ ഒരിക്കലുമില്ല... എന്നാണ് അന്ന് മറിയം റഷീദ പറഞ്ഞത്..👆
@jeymusworld5863
@jeymusworld5863 22 күн бұрын
You are right, it was planned from akg center
@Anil-gp4ge
@Anil-gp4ge 22 күн бұрын
അന്നായത് കൊണ്ട് അത്രയൊക്കേ നടന്നുള്ളൂ.ഇന്നായിരുന്നെങ്കിൽ നിങ്ങളെല്ലാം കൂടി എന്താക്കിയേനേ?
@ashaunni8833
@ashaunni8833 22 күн бұрын
അന്നത്തെ പത്രങ്ങളിലൊക്കെ ഈ വിജയൻ ഹീറോ ആയിരുന്നു.. ആ പത്രവാചകങ്ങൾ ഒക്കെ ഇന്നും എനിക്ക് ഓർമ്മയുണ്ട്.. രണ്ടു മാലി സ്ത്രീകളെ കണ്ടപ്പോൾ വിസ കാലാവധി കഴിഞ്ഞ് എന്തിനവർ തങ്ങുന്നു എന്ന് അറിയാനുള്ള ഒരു കൗതുകം c i 😢വിജയനെ കൊണ്ടെത്തിച്ചത് വലിയൊരു ചാരക്കേസിലേക്കാണ് .. പത്രങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് സ്വന്തമായി കഥകൾ ചമച്ചു..അതൊക്കെ വായിച്ച് ജനങ്ങൾ അന്തംവിട്ടു..അതോടെ എല്ലാവരും വലിയ രാജ്യസ്നേഹികളായി.. സിബിഐഅന്വേഷണ റിപ്പോർട്ട് പുറത്തുവന്നപ്പോൾ പത്രങ്ങൾ വെണ്ടയ്ക്ക നിരത്തി ഒരു സിബിഐ ചരമക്കുറിപ്പ് എന്ന്...
@ajig7771
@ajig7771 22 күн бұрын
ഭാരതത്തിൻ്റെ ബഹിരാകാശ ഗവേഷണത്തെ പിന്നോട്ടടിച്ച വിജയനും കൂട്ടരും നശിച്ചുപോകട്ടെ
@Regikumar-sx6fg
@Regikumar-sx6fg 22 күн бұрын
ഒരു പോലീസ്കാരന് എന്നോട് തോന്നിയ ദേഷ്യം 3000 ₹ ഫൈൻ, കോടതി പിരിയുന്ന വരെ തടവ്, ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ്.... 😂🤣🤣🤣ഇത് വരെ എനിക്ക് ലൈസൻസ് പുതുക്കാൻ ആയിട്ടില്ല 😥😥😥
@VG-dz1zn
@VG-dz1zn 22 күн бұрын
ISRO ചാരക്കേസിലെ പ്രതികളുടെയെല്ലാം ഇപ്പോഴത്തെ അവസ്ഥ അന്വേഷിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കു ....... ദുരിത രോഗാവസ്ഥയിലാണ് പലരും ............
@Lp-ql2np
@Lp-ql2np 21 күн бұрын
രണ്ട് ചോദ്യം - നമ്പി നാരായണൻ പ്രശനം ഉണ്ടായതിന്റെ പിറ്റേന്ന്‌ VRS എടുത്തത് എന്തിന് കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നത് എന്തുകൊണ്ട്
@josephkj4779
@josephkj4779 17 күн бұрын
something suspicious
@alexandergeorge9365
@alexandergeorge9365 22 күн бұрын
ദാണ്ടേ..... വേറൊരു വിജയൻ......
@jayarajansecretary7366
@jayarajansecretary7366 22 күн бұрын
മറിയം തുറന്നുവിട്ട ദൂതം എന്ന നീണ്ട കഥ പ്രസിദ്ധീകരിച്ച് മാതൃക കാട്ടി മനോരമ
@venugobal8585
@venugobal8585 22 күн бұрын
😂😂😅😅
@harimukundan2908
@harimukundan2908 22 күн бұрын
കെ കരുണാകരനെ താഴെയിറക്കാൻ സ്വന്തം പാർട്ടിയിലെ എ ഗ്രൂപ്പും മഞ്ഞരമയും സൃഷ്ടിച്ച ചാരക്കേസ്,മഞ്ഞരാമ ആണ് കളിച്ചതു ,കരുണാകരനെ താഴെ ഇറക്കി പള്ളി പട്ട കാരെ അധികാരത്തിൽ വരുത്താൻ കോങ്ങി ഗ്രൂപ്പ് എ കളിച്ച കളി
@yasodha-zk6fd
@yasodha-zk6fd 22 күн бұрын
👍👍👍👍👍👍👍correct100%
@shajisebastian43
@shajisebastian43 22 күн бұрын
Correct Marunadan Shajan ✌️ 👏 👌
@animolramesh4609
@animolramesh4609 22 күн бұрын
ചാര കേസിലെ ദുരൂഹത ഇനിയും നീക്കിയിട്ടില്ല
@kumaresan4371
@kumaresan4371 22 күн бұрын
പ്രതികളെ കോടതി ശക്തമായി ശിക്ഷിക്കണം
@rameshmathew1961
@rameshmathew1961 22 күн бұрын
My countless tributes to Late T N Gopakumar and India Today team, especially M G Radhakrishnan.
@georgechandy6480
@georgechandy6480 22 күн бұрын
രാജ്യ ദ്രോഹികൾ
@isaactprakashprakash6006
@isaactprakashprakash6006 22 күн бұрын
ദേശാഭിമാനിയുടെ തനിനിറം ഇന്ന് നാട്ടുകാർക്കറിയാം നാട്ടിൽ "എല്ലാം ശരിയാക്കി" തീർക്കാൻ ദേശാഭിമാനിക്ക് സുപ്രധാനമായ പങ്കാണുള്ളത്
@sushmamohanan3631
@sushmamohanan3631 22 күн бұрын
Manorama and Ommen Chandy cannot wash their hands off. Your support to these entities are too obvious.
@balajijanardhanan789
@balajijanardhanan789 22 күн бұрын
ഷാജൻ സാർ, താങ്കൾ ഇതുവരെയും കേരള പോലീസിന് സപ്പോർട്ടായി ആണ് പറഞ്ഞിരുന്നത് . ഇപ്പോഴെങ്കിലും സത്യം അംഗീകരിച്ചതിൽ സന്തോഷം ... സന്തോഷം മാത്രമേയുള്ളൂ ....
@bijukc150
@bijukc150 22 күн бұрын
യഥാർത്ഥ മാധ്യമ പ്രവർത്തനം മനോരമയുടെ ആണ്.... ഇവനൊക്കെ പുഴുത്തു ചാവും 😭
@verghesemeledath527
@verghesemeledath527 21 күн бұрын
Thanks a lot... I am escaped.... from..the foolishness....of reading the newspapers since this case... 96 onwards
@deepakkvarghese1802
@deepakkvarghese1802 22 күн бұрын
നല്ല ഭാവനയിൽ കഥ ഉണ്ടാക്കി ആളെ പൂട്ടാനുള്ള പോലീസുകാരുടെ കഴിവ് ഇന്നും നിലവിൽ ഉണ്ട് .ഇത് രാജ്യത്തിന് എത്രമാത്രം ദ്യോഹമാണ് ചെയ്തത് . ഒരു ശാസ്ത്രജ്ഞൻ അനുഭവിച്ച ഒരു ബുദ്ധിമുട്ടുകളെ
@Dwatch11
@Dwatch11 22 күн бұрын
കോൺഗ്രസിലെ അ ഗ്രൂപ്പ്‌ മഞ്ഞ രമയുമായി ചേർന്ന് നടത്തിയ വഞ്ചന,,,, pathra ധർമം നോക്കാതെ കാശു മാത്രം 😂😂😂😂
@muraleedharaprasad-of6cz
@muraleedharaprasad-of6cz 21 күн бұрын
കാശു മാത്രമല്ല ആന്റണിയെ മുൻനിർത്തി മനോരമയുടെ മനസ പുത്രനായ ഉമ്മൻ‌ചാണ്ടിയെ അധികാരത്തിൽ കൊണ്ടുവരാൻ വേണ്ടി നടത്തിയ കുൽസിത പ്രവർത്തി. അതിൽ അവർ വിജയിച്ചു.
@sree1010
@sree1010 22 күн бұрын
Mariyam Rasheeda deserves hefty compensation
@priyamvadam.c1248
@priyamvadam.c1248 21 күн бұрын
സ്മാർട്ട്‌ വിജയനെ പോലെയുള്ള കുറെ ഉദ്യോഗസ്ഥർ ഗവണ്മെന്റ് സ്ഥാപനങ്ങളിലും പൊതുമേഖലസ്ഥാപനങ്ങളിലും ധാരാളമുണ്ട്. TNG സാറിന്റെ ഫോട്ടോ കണ്ടപ്പോൾ വിഷമമായി. ചങ്കൂറ്റമുള്ള സത്യസന്ധ്നായ മാധ്യമപ്രവർത്തകൻ. 🙏🙏🙏
@preethythomas3467
@preethythomas3467 22 күн бұрын
എത്രയോ നിരപരാധിക്കു മേൽ ചുമത്തിയ കുറ്റങ്ങൾപ്രതികരിക്കാതെ അറിയപ്പെടാതെ പോകുന്നു....
@shijushiju2244
@shijushiju2244 19 күн бұрын
സൂപ്പർ, ഇനിയും വരട്ടെ ഇതുപോലുള്ള പഴയ കളികൾ, ഈ കഥകൾ നന്നായറിയാം. പക്ഷേ അവ തരണം വളരെ നന്നായി,
@deerajkv6858
@deerajkv6858 22 күн бұрын
കാലം സാജന്‍ നൽകാൻ പോകുന്ന പേരുകള്‍ എന്തായിരിക്കും
@csnarayanan6032
@csnarayanan6032 22 күн бұрын
നമ്മുടെ IB യില് ഒരു spy ക്ക് കൗണ്ടർ spy എല്ലായ്പ്പോഴും ഉണ്ടാവും. ചാരപ്രവർത്തനം നടന്നിട്ടുണ്ടെങ്കിലും അല്ലെങ്കിലും അവർക്ക് അപ്പോൾത്തന്നെ അറിയാനുള്ള് സംവിധാനം ഉണ്ട്. അത്തരത്തിൽ ഒന്നും നടന്നിട്ടില്ലെങ്കിൽ അന്ന് തന്നെ ഇത് എഴുതി തള്ളപ്പെടുമായിരുന്നു... എല്ലാം പോകട്ടെ, ഒരു C I പറഞ്ഞത് അപ്പാടെ വിഴുങ്ങുന്ന ഒരു രീതി ഐപിഎസ് ഉദ്യോഗസ്ഥന്മാർക്കിടയിൽ ഇല്ലല്ലോ...ഇനി ആലോചിക്കൂ..എവിടെയോ എന്തോ ഒരു വാസ്തവം ഒളിഞ്ഞു കിടപ്പില്ലേ ? ഒരു സംശയം ആണ്...
@muraleedharanv4480
@muraleedharanv4480 22 күн бұрын
അപ്പൊ പോലീസ് വിചാരിച്ചാൽ എന്തും നടക്കും.
@tvarghese5433
@tvarghese5433 22 күн бұрын
ഉപ്പു തിന്നവർ വെള്ളം കുടിക്കണേ എന്നു പ്രാർത്ഥിക്കുന്നു 😭😭😭😭
@apexspy8556
@apexspy8556 21 күн бұрын
ഇത് പോലെ ഉള്ള വൃത്തി കെട്ട പോലീസ് ഉദ്യോഗസ്ഥൻ മാർ ഇപ്പോഴും സെർവീസിൽ ഉണ്ട്.
@knbhaskaran8103
@knbhaskaran8103 22 күн бұрын
ശശികുമാറിനേയുംകുടുംബത്തേയുംഅറിയാം. കെട്ടിച്ചമച്ചകഥ.
@abhilashbhaskar9762
@abhilashbhaskar9762 22 күн бұрын
എപിജെ അബ്ദുൽ കലാം എന്ന മനുഷ്യന്റെ വികൃത മുഖം നമ്മൾ മനസ്സിലാക്കുന്നത് ഈ ചാര കേസുമായി ബന്ധപ്പെടുമ്പോഴാണ് അദ്ദേഹം ഒരു പത്രസമ്മേളനം വിളിച്ചുചേർത്ത് ഇങ്ങനെ ഒന്ന് നടക്കില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ അവിടെ തീരാമായിരുന്നു വിഷയമായിരുന്നു ഇത്...പക്ഷേ അദ്ദേഹം അത് ചെയ്തില്ല..... പക്ഷേ അതിനു കൊടുക്കേണ്ടിവന്ന വില വളരെ വലുതാണ്....... അവിടെയാണ് ""മൈത്രേയൻ ""എന്ന വ്യക്തിയുടെ വലിപ്പം നമ്മൾക്ക് മനസ്സിലാവുന്നതും......
@sabukanayannoor556
@sabukanayannoor556 22 күн бұрын
100 % ശരി.
@senyes9791
@senyes9791 22 күн бұрын
ദീപികയിലെ രാജുമാത്വ വും ജോസ് ഉം ഒക്കെ ഇത് ഡെസ്കിൽ ഇരുന്നു ചർച്ച ചെയ്തത് ഓർക്കുന്നു
@gangadharanaa5935
@gangadharanaa5935 19 күн бұрын
ഈ ദേശ വിരുദ്ധരുടെ കപടത തുറന്നു കാണിച്ച ശ്രീ സെബാസ്റ്റിൻ സാറിനു നൂറു നൂറു നന്ദി. വിഴിഞ്ഞം പോർട്ടിന് എല്ലാ വിജയാശംസകളും.
@ajayakumar2025
@ajayakumar2025 22 күн бұрын
ആരോപണം അന്ന് മാത്രമല്ല ഇന്നും ഉണ്ട്
@jaleeljaleel1900
@jaleeljaleel1900 19 күн бұрын
അയ്യോ ഇതൊക്കെ ചെയ്ത സി ഐ വിജയൻ ഒക്കെ നമ്മുടെ ഇടയിൽ മാന്യന്മാരായി ജീവിക്കുന്നുണ്ട്
@sobhanasobhana1379
@sobhanasobhana1379 15 күн бұрын
നമ്പി നാരായണനെ പോലെയുള്ള പ്രഗൽഭരായ ഐഎസ്ആർഒ ശാസ്ത്രജ്ഞൻമാരെ ഈ മാതിരി ചാരക്കേസിൽ പെടുത്തി ഇവന്മാർ എന്തു നേടി. ആ മനുഷ്യന്റെ ജീവിതം ഇത്ര ദുരിത പൂർണ്ണമാക്കി അതിനു കൂട്ടുനിന്ന എല്ലാത്തിനും ഈശ്വരൻ തക്കതായ ശിക്ഷ കൊടുക്കും തീർച്ച അവന്റെയൊക്കെ ഏഴ് ജന്മങ്ങൾ ഈ ദുരിതം അനുഭവിക്കും
@isaactprakashprakash6006
@isaactprakashprakash6006 22 күн бұрын
സി ഐ ആയിരുന്ന മധുസൂദനന് എന്തുകൊണ്ടാണ് കോടതി ശിക്ഷിക്കാതെ ഇരിക്കുന്നത്
@RamaChandran-cc6ux
@RamaChandran-cc6ux 22 күн бұрын
അമേരിക്കയുടെയും മനോരമയുടെ പങ്ക് തള്ളിക്കളയാൻ പറ്റില്ല?
@esnarayanan2499
@esnarayanan2499 22 күн бұрын
ഇത്തരം കല്ല കേസ് ഉണ്ടാക്കുന്നവർ അധികവും...വലിയ അംഗീകാരങ്ങൾ നേടുന്നു......മറ്റുള്ളവരുടെ ജീവിതം തുളക്കുന്നു?????
@0S-le5wt
@0S-le5wt 21 күн бұрын
രാജ്യത്തെ 50 വർഷം പിന്നോട്ടടുപ്പിച്ച കേസാണിത്. ഇതിലെ എല്ലാ അപരാധികളും ശിക്ഷിക്കപ്പെടണം.
@haransnair2683
@haransnair2683 22 күн бұрын
ചാരി പ്രവർത്തനം പറ്റാതായപ്പോൾ ചാര പ്രവർത്തനം തന്നെ ആയിക്കോട്ടെ എന്ന് പോലീസ്.....😊
@georgejohn7522
@georgejohn7522 22 күн бұрын
ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ 😄😄😄😄 ഇന്ത്യ കൃയോജനിക് എൻജിൻ ഉണ്ടാക്കരുത് എന്നത് അമേരിക്ക യുടെ ആവശ്യം ആയിരുന്നു. അവർ കൈക്കൂലി കൊടുത്ത് ചാരക്കേസ് ഉണ്ടാക്കി 😂😂😂😂
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz 22 күн бұрын
വിജയന്റെ വീട്ടിലെ മക്കളോ മരുമക്കളോ പേരക്കുട്ടികളോ പെണ്ണുങ്ങൾ ആരെങ്കിലും ഉണ്ടോ അവർക്ക് ആർക്കെങ്കിലും ഇങ്ങനെയുള്ള ഒരു ഒരു ഉദ്യോഗം വന്നാൽ വിജയന്റെ അവസ്ഥ എന്തായിരിക്കും വിജയനെ ഒക്കെ ചെയ്യേണ്ടത് വേറെ പല കാര്യങ്ങളും ആണ്😊
@BennyKottarathil
@BennyKottarathil 20 күн бұрын
ഒരു കാര്യം മാത്രം പറഞ്ഞില്ലല്ലോ... മറിയം റഷീദ എന്തിനാണ് ശശികുമാറിനെ വിളിച്ചത്... അവർ തമ്മിൽ എങ്ങനെയാണ് പരിചയം 🥸🥸
@mahadevanraman3003
@mahadevanraman3003 22 күн бұрын
CI വ്യാജ കേസ് ഉണ്ടാക്കി , പക്ഷെ കരുണാകരന് മായ് ആര് ബന്ദ പെടുത്തി?
@yasodha-zk6fd
@yasodha-zk6fd 22 күн бұрын
Pinnil aandhappan manorama chathupoyaummachan sibimathews
@user-nq1fg2hp2v
@user-nq1fg2hp2v 22 күн бұрын
You are correct
@radhakrishnannairv6426
@radhakrishnannairv6426 22 күн бұрын
ആദ്യം ദേശാഭിമാനി... ഞാൻ ഇന്നും ഓർക്കുന്നു...
@mpmohankumar7513
@mpmohankumar7513 19 күн бұрын
ദേശാപമാനി
@sajithkumarom6358
@sajithkumarom6358 18 күн бұрын
Salute CBI
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 16 күн бұрын
നമ്പി നാരായണൻ സാറിൻ്റെ കുടുംബത്തിന് എന്തു സംഭവിച്ചു എന്നു കൂടി പറയാമായിരുന്നു.
@donychacko3575
@donychacko3575 22 күн бұрын
എല്ലാ ക്രിമിനിലുകള്കും പേര് വിജയൻ എന്നാണ്
@muraleedharaprasad-of6cz
@muraleedharaprasad-of6cz 21 күн бұрын
വിജയന്മാർ കേസുകൊടുത്താൽ ഊരിപ്പോരാൻ നിങ്ങൾ രാഹുൽഗാന്ധി അല്ല എന്ന് ഓർത്തോ
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН