നമുക്ക് നടാം തെങ്ങിൻ തൈ .....

  Рет қаралды 32,333

Kinaloor Media

Kinaloor Media

Күн бұрын

മഴ തുടങ്ങി കൃഷിപ്പണി ഓരോന്നായി ചെയ്തു തുടങ്ങാം അല്ലേ ...
ഞാൻ വീഡിയോയിൽ കാണിക്കുന്നത് തെങ്ങിൻ തൈ നടാൻ കുഴി എടുക്കുന്നതും തൈ പരമ്പരാഗതമായി നടുന്ന രീതിയും വീഡിയോ കാണുക പ്രജരിപ്പിക്കക .....

Пікірлер: 34
@azhiyurvlog2729
@azhiyurvlog2729 3 жыл бұрын
വളരെ നല്ല വീഡിയോ 😍
@monipilli5425
@monipilli5425 3 жыл бұрын
വളരെ നന്നായിട്ടുണ്ട് ....തൈകൾ നടുമ്പോൾ അടിവളങ്ങൾ എല്ലാം മേൽമണ്ണുമായി കൂട്ടി കലർത്തി കൊടുക്കുന്നതാണ് നല്ലത് ..അതാണ് വേരുകൾ വേഗത്തിൽ പിടിക്കുവാനും ,വളരുവാനും നല്ലത് ....കമ്പോസ്റ്റ് ,ഉണങ്ങിയ കാലിവളം ,സംസ്കരിച്ച കോഴിവളം ,മീൻവളങ്ങൾ , വേപ്പിൻ പിണ്ണാക്ക് ,എല്ലുപൊടി ...ഇവയെല്ലാം അടിവളത്തിൽ ഉൾപ്പെടുത്താം ....തൈയുടെ കണ്ണാടി ഭാഗത്ത് മണ്ണ് വീഴരുത് എന്നത് പലർക്കും അറിയില്ല ...അങ്ങിനെയാണ് കൂടുതൽ തൈകൾ നശിക്കുന്നതും ....
@kinaloormedia989
@kinaloormedia989 3 жыл бұрын
ഈ ഒരു അറിവാണ് തെങ്ങിന്റെ തയ്യ് നടുന്നനോരാൾക്ക് ഉണ്ടാവേണ്ടത് .......
@mathachanplackalthomas1476
@mathachanplackalthomas1476 2 жыл бұрын
@@kinaloormedia989വ വ വ ർഷക്കാലത്ത് മഴ കൂടുതൽ ഉള്ളപ്പോൾ വെള്ള കെട്ടുണ്ടാവും എങ്കിൽ കുഴി എത്ര താഴ്ത്തണം?
@haris7135
@haris7135 Жыл бұрын
കൊള്ളാം
@nabeesaprasad9846
@nabeesaprasad9846 2 жыл бұрын
Super, thanks
@abdulkhader4641
@abdulkhader4641 3 жыл бұрын
nalla ubakaram
@krishnanck4214
@krishnanck4214 3 жыл бұрын
വളരെ നല്ല വീഡിയോ
@kinaloormedia989
@kinaloormedia989 3 жыл бұрын
വീഡിയോ കണ്ടതിൽ സന്തോഷം നന്ദി വീണ്ടും കാണുക .....
@ahyannoufal3510
@ahyannoufal3510 3 жыл бұрын
👍👍👍
@kinaloormedia989
@kinaloormedia989 3 жыл бұрын
നന്ദി വീണ്ടും വീണ്ടും ഞാൻ ചെയ്‌യുന്ന വീഡിയോ കാണുക ലൈക്ക് ചെയ്യുക ഷേയർ ചെയ്യുക നന്ദി വീണ്ടും നന്ദി
@jamsheer00
@jamsheer00 3 жыл бұрын
ഉപകാരപ്രദമായ വീഡിയോ tnx കുള്ളൻ തെങ്ങ് ഇങ്ങനെ തന്നെ ആണോ നടേണ്ടത്
@kinaloormedia989
@kinaloormedia989 3 жыл бұрын
Ok thanks .... കുള്ളൻ തെങ്ങിൻ തൈ നടുന്നതിന് ഒരു മീറ്റർ ചതുരമുള്ളതും രണ്ട് അടിയിൽ (60 സെന്റീമീറ്റർ) കുറയാതെ താഴ്ച്ചയും ഉള്ള കുഴി യാണ് വേണ്ടത് ....
@jamsheer00
@jamsheer00 3 жыл бұрын
@@kinaloormedia989 tnx
@mathachanplackalthomas1476
@mathachanplackalthomas1476 2 жыл бұрын
/ good
@rageshdp7887
@rageshdp7887 3 жыл бұрын
Upakaramai thanks
@kinaloormedia989
@kinaloormedia989 3 жыл бұрын
Thanks
@ravik2227
@ravik2227 Жыл бұрын
🙏🙏🌹🌹❤️🌹🌹🙏🙏
@sundharipb7756
@sundharipb7756 Жыл бұрын
3month akumbol idunna valam edhanu
@mdjd2917
@mdjd2917 2 жыл бұрын
2 തെങ്ങ് ഡിസ്റ്റൻസ് എത്ര മീറ്റർ ഇൽ nadam
@kinaloormedia989
@kinaloormedia989 2 жыл бұрын
2 തെങ്ങുകൾ തമ്മിലുള്ള അകലം രണ്ട് തെങ്ങിന്റെ ഓലകൾ തമ്മിൽ തട്ടാത്ത അകലം വേണം . 8 _ 10 മീറ്റർ എങ്കിലും വേണം . ഇതാണ് വേണ്ടത് ഇതിന് സ്ഥലം ഇല്ലെങ്കിൽ 7 മീറ്റർ എങ്കിലും വേണം . കൂടുതൽ അടുത്ത് നട്ടാൽ തെങ്ങ് ; കവുങ്ങ് ഇവയെല്ലാം വേഗത്തിൽ ഉയരത്തിൽ വളരുന്നു കായപിടുത്തം കുറവായിരിക്കും . ഇത് കൊണ്ട് തെങ്ങ് കുറച്ച് അകലത്തിൽ നടാം .
@shaoukathshaoukath2197
@shaoukathshaoukath2197 3 жыл бұрын
തയ് വെക്കുമ്പോൾ പൂക്ക ക്കണോ 🙄
@thamanna2899
@thamanna2899 3 жыл бұрын
വയലിൽ തെങ്ങും തൈ എങ്ങിനെയാണ് നടേണ്ടത്.
@kinaloormedia989
@kinaloormedia989 3 жыл бұрын
കുഴി എടുത്താൽ വെള്ളം നിൽക്കാത്ത രീതിയിൽ വേണം തെങ്ങിന്റെ തയ്യ് നടുവാൻ . കുഴി എടുക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ തയ്യ് ഭൂനിരപ്പിൽ വെച്ച് മണ്ണ് കൊത്തി കൂടി വെക്കാം . വെള്ളം നിൽക്കുന്ന സ്ഥലം ആണെങ്കിൽ കൂടമുയർത്തി അതിൻെറ മുകളിൽ തെങ്ങിന്റെ തയ്യ് നടാം .....
@naseelababu8466
@naseelababu8466 2 жыл бұрын
തെങ്ങിൻ തൈചരിച്ചിട്ട് മുളപ്പിക്കുന്നതാണോ നല്ലത് അതോ നിവർത്തി നിർത്തി മുളപ്പിക്കുന്നതാണോ ഉത്തമം
@gibucheriangeorge4138
@gibucheriangeorge4138 3 ай бұрын
ചെരിഞ്ഞതിന് കരുത്ത് കൂടും
@donjohn2756
@donjohn2756 Жыл бұрын
എന്താണ് ചിതൽ പൊടി
@kinaloormedia989
@kinaloormedia989 Жыл бұрын
ചിതൽ എന്ന് പറയുന്നത് തെങ്ങിൻ തയ്യുടെ അടിയിലെ ചകിരി (മടൽ) വേര് എന്നീ ഭാഗങ്ങൾ തിന്ന് നശിപ്പിക്കുന്ന ഒരു തരം ജീവി. ഇതിന്റെ ഉപദ്രവം ഉണ്ടാവാതിരിക്കാൻ ഉപയോഗിക്കുന്ന ഒരു കീടനാശിനി B H C പൗഡർ.
@kinaloormedia989
@kinaloormedia989 Жыл бұрын
ഇതാണ് ചിതൽ പൊടി
@chackosentertainment7806
@chackosentertainment7806 Жыл бұрын
തെങ്ങ് നടന്നത് ന് മുമ്പ് കുഴി യില്‍ എന്തൊക്കെ add ചെയ്യണം
@kinaloormedia989
@kinaloormedia989 Жыл бұрын
തെങ്ങ് തൈ നടുമ്പോൾ കുഴിയിൽ അടിവളമായി ജൈവവളം ചേർക്കാം.ചിതൽ വരാതിരിക്കാൻ ഒന്നോ രണ്ടോ കൂവ തൈ തെങ്ങിൻ തയ്യുടെ അടുത്ത് നട്ടാൽ നന്ന് (എന്തെങ്കിലും കീടനാശിനി ഉപയോഗിക്കാം)
@nijilashokan4528
@nijilashokan4528 3 жыл бұрын
👌👌
@kinaloormedia989
@kinaloormedia989 3 жыл бұрын
നന്ദി വീണ്ടും വീണ്ടും ഞാൻ ചെയ്‌യുന്ന വീഡിയോ കാണുക ലൈക്ക് ചെയ്യുക ഷേയർ ചെയ്യുക നന്ദി വീണ്ടും നന്ദി
@abdulkhader4641
@abdulkhader4641 3 жыл бұрын
nalla ubakaram
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 125 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 43 МЛН
തെങ്ങിൻ തൈ ഇങ്ങിനെ നട്ടാൽ വിളവ് നൂറു മേനി | Scientific planting of coconut seedlings
8:59
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 22 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 125 МЛН