പ്രിയപ്പെട്ട പ്രജീഷ് നിങ്ങൾ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ആളായി കൊള്ളട്ടെ നിങ്ങൾ ഓർമ്മിക്കപ്പെടും ഞങ്ങളിലൂടെ, നിങ്ങൾ തന്നെയാണ് യഥാർത്ഥ ഹീറോ. ഭൂമിയിലെ സ്വർഗത്തിൽ നിന്നും അനന്തമായ സ്വർഗത്തിൽ വിഹരിക്കാൻ ആയിരിക്കാം പ്രകൃതി നിങ്ങളെ കൂടെ കൊണ്ട് പോയത്. നിങ്ങൾക് നാടിന്‍റെ വിട
@MkibrahimMk-eg1io5 ай бұрын
ചില മനുഷ്യർ ഇങ്ങിനെയാണ് ജാതിയോ മതമോ അല്ല വലുത് എന്ന് അവർ നമ്മെ പഠിപ്പിക്കും ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്
@radhaak50265 ай бұрын
പ്രജീഷിന് ആദരാഞ്ജലികൾ 🙏🙏
@sharonmanuel10445 ай бұрын
Prajeesh chettaan❤❤❤❤❤❤❤❤❤❤❤
@SSmjSannayankk5 ай бұрын
I miss you prajeeshetta. വയനാട്ടിൽ വന്നാൽ ആ ചിരി കാണാൻ പറ്റില്ല എന്ന യാഥാർത്യം ഉൾകൊള്ളാൻ പറ്റുന്നില്ല😔😭
@susanabraham88755 ай бұрын
Blessed soul ❤❤
@majeedpnr-xr6df5 ай бұрын
സാഹോദരൻറെ കുടുംബത്തിനെ നമ്മൾ ഏറ്റെടുത്ത് സംരക്ഷിക്കണം അദേഹതതിൻറെകുടുബതതിന്ക്ഷമയുസഹനശക്തിയുകൊടുകണെ നാഥ നല്ല മനസ്സിന് ആയിരം പ്രണാമം അർപ്പിക്കുന്നു ❤❤❤❤❤❤❤❤❤❤
@alankodian43135 ай бұрын
Hats off to Prajeesh may the Lord give hime eternal peace heartfelt condolences to his family🙏🙏🙏🌹🌹🌹