വിത്തു മുളപ്പിച്ചു വളർത്തിയ രണ്ട്, മൂന്ന് വർഷം പ്രായമുള്ള രണ്ട് ജാതി എന്റെ വീട്ടിൽ വളർന്നു നിൽപ്പുണ്ട്. ഈ മരങ്ങളെ ഒരാളെ കൊണ്ട് വന്നു ബഡ്ഡ് ചെയ്യിച്ചു. അയാൾ കൊണ്ട് വന്ന കമ്പിൽ നിന്നും കുറച്ചു തൊലി സഹിതം കീറി മരത്തിലെ കീറിയ ഭാഗത്തു ഒട്ടിച്ചു. അതിലെ മുളച്ചു വന്ന ഒരു ചെറിയ ഇല മാത്രം പുറത്ത് വരുന്ന രീതിയിൽ ആണ് പ്ലാസ്റ്റിക് വെച്ചു ഒട്ടിച്ചത്.. ഈ ഇല രണ്ട്, മൂന്ന് ആഴ്ച അങ്ങനെ വാടാതെ നിന്നിരുന്നു. ഇപ്പോൾ നോക്കിയപ്പോൾ രണ്ട് ജാതിയിലേയും ഈ ചെറിയ ഇലകൾ കരിഞ്ഞു പോയിരിക്കുന്നു. ബഡ്ഡ് ചെയ്യുമ്പോൾ ഇത് സാധാരണ ഇങ്ങനെ തന്നെ ആണോ ? അതോ ഇത് മുളക്കാതെ നശിച്ചു പോകുമോ?? ഡീറ്റൈൽസ് pls....
@scariafrancis91804 жыл бұрын
എല്ലായ്പ്പാളുംജാതി പിടിച്ച് കിട്ടി എന്ന് വരില്ല ഇവർഷം മഴകൂടി പനിപിടിച്ച് ഇലപൊഴിച്ചില് എല്ലാ ജാതയിലും ഉണ്ട്. അതാവും രണ്ടിനും ഇലപൊഴിച്ചില് വന്നത് തൈ വീണ്ടും തളിർത്തു ഇല മൂത്താൽനവംബർ ഒടുവില് വീണ്ടും ഒട്ടിക്കുക പിടിക്കും ഇല ചെത്തി ഒട്ടിക്കുക. പലതവണചൈയ്താണ് പലരും ജാതിപിടിപ്പിച്ചത് .അയാൾ ഒട്ടിച്ചതൊലിഉണങ്ങിപോയോ എന്ന് പറഞ്ഞില്ല പിടിച്ചതാണോ എന്ന് ഉറപ്പു വരുത്തുക ആതൊലിപച്ചയായി ഇപ്പോൾ ഉണ്ടെങ്കിൽ ആജാതിഅല്പംവളച്ച്കുനിച്ച്ഒരുവള്ളികെട്ടിനിർത്തിയാൽ ഒട്ടിച്ച തൊലിയിലെ ബട്ട് മുളച്ച് വരും. മറ്റു സ്ഥലം മുളച്ചാൽ അടർത്തി കളയണം ബട്ട് മുഴക്കാതെവ ന്നാൽവള്ളിഅഴിച്ഛ് വിട്ട് അനുയോജ്യമായ സമയത്ത് വീണ്ടും ഒട്ടിക്കാം ഇതിനാണ് വളച്ചു കെട്ടി നിർത്തു ന്നത്.
@scariafrancis91802 жыл бұрын
ആബഡ് മളച്ചോ? പിടിച്ച ബഡ് , ഗ്രാഫ്റ്റ് ഒക്കെ ഫേസ്ബുക്കിൽ ഫോട്ടോ ഇടാം
@nishad.m86632 жыл бұрын
@@scariafrancis9180 അത് അപ്പോൾ തന്നെ ഒട്ടിച്ച തൊലി കരിഞ്ഞു പോയി
@കണ്ടൻപൂച്ച-ത6ജ3 жыл бұрын
കുടം പുളി വല്ലഭത്തിൽ ബഡിങ് ചെയ്യാൻ പറ്റുമോ
@withloveanju3 жыл бұрын
Good video👍👍
@josekpjose86963 жыл бұрын
ചേട്ടാ ജാതിയിൽ എയർ ലയറിങ് നടത്താൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു
ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട്. ജാതിയിൽ എയർലെയറിഗ് വിജയിച്ചു.
@mathewvarghese.14503 жыл бұрын
Your videos are super in every inch. How can I contact you dear chettan
@scariafrancis91803 жыл бұрын
thank u brother......my number 8289852556
@cyrilkjoseph110 ай бұрын
ഒരു പ്ലാവിൽ 2 വെറെയിറ്റി ബഡ് ചെയ്യാൻ സാധിക്കുമോ ?
@scariafrancis918010 ай бұрын
പട്ടും
@rizafathima86132 жыл бұрын
kooduthal tholi chethikkalayaruth bro
@thejaseliasthejaselias81533 жыл бұрын
ജാതി but പിടിച്ചു. but മുള മുകളിലേക്ക് വളരുന്നില്ല. കാരണം ഒന്നു പറഞ്ഞു തരാമോ?
@scariafrancis91803 жыл бұрын
ഫോട്ടോ ഇടാമോ. എത്ര ദിവസം ആയിഅഴിച്ചിട്ട് ജാതി മുളവരാൻ താമസിക്കാം. ഒരുമാസം കഴിഞ്ഞു പച്ചുണ്ടോ എന്ന് മുകുളത്തിന്റെ തഴെയറ്റത്ത് പതിയെ ചെത്തി നോക്കൂ. ഞാൻ വെട്ടി യതിന് ശേഷം മുകുളവും അരയടി നീളം ജാതിയും ഉണങ്ങി സ്റ്റെപ്പുകൾ നിർത്തി വെട്ടിയത്കൊണ്ട് അവിടെ വരെ ഉണങ്ങി യുള്ളു പുതിയ ശിഖരം വരുന്നു. വീണ്ടും ഒട്ടിക്കും.
@scariafrancis91803 жыл бұрын
ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടു ഉണങ്ങി യ ബഡ് മുളക്കാൻ തുടങ്ങി യിരുന്നു. വോറെ വിജയിച്ച തും. കണ്ടു നോക്കൂ.
ഫീഡിൽ ആണേൽ തുലാമഴ കഴിഞ്ഞു ചെയ്യുന്നതാ നല്ലത്. കൂടതൈകൾ നനയാതെ വയ്ക്കാൻ സാധിക്കുമെന്കിൽ ഇപ്പോൾ ചെയ്യാം നല്ല കരുത്ത് ഉള്ള തും കൂമ്പ് ചീയാതെ നിലക്കുന്നതും തളിർക്കാൻ മൊട്ടിക്കാൻ തുടങ്ങി യ തൈകൾ വേണം ബഡ് ചെയ്യാൻ.