നന്ദ ലക്ഷ്മി | PART- 41 -NANDHA LAKSHMI | RAKHI NAIR - SHAHUL - ലക്ഷ്മിയുടെ അടുക്കലേക്ക് നന്ദൻ

  Рет қаралды 56,591

Shahul Malayil Stories

Shahul Malayil Stories

21 күн бұрын

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Пікірлер: 290
@sooryarajesh6068
@sooryarajesh6068 19 күн бұрын
ലക്ഷ്മി എന്ന പാവം പെൺകുട്ടിയുടെ ഭാഗത്താണ്.. ന്യായം എന്ന് ചിന്തിക്കുന്ന എത്ര പേരുണ്ട്...😮😊
@Nusaibasemi2648
@Nusaibasemi2648 19 күн бұрын
❤❤❤
@hymasatheesh5578
@hymasatheesh5578 19 күн бұрын
❤️❤️
@sheejavm8910
@sheejavm8910 19 күн бұрын
❤❤
@hymasatheesh5578
@hymasatheesh5578 19 күн бұрын
ലക്ഷ്മി എവിടെ പോയി 🤔
@jamshiavpm5571
@jamshiavpm5571 19 күн бұрын
❤❤❤
@syaminisasindran8384
@syaminisasindran8384 19 күн бұрын
മക്കളോട് ആലോചിച്ചു ചെയ്യാതെ കല്യാണം നടത്തുന്ന ആൾക്കാർ ഇപ്പോഴും ഉണ്ടോ
@reshmaachu122
@reshmaachu122 19 күн бұрын
ഇന്നലത്തെ പാർട്ട്‌ നന്ദു അച്ഛനോടും അമ്മയോടും എല്ലാം തുറന്നു പറഞ്ഞത് നന്നായി എന്നു തോന്നിയവർ ഉണ്ടോ 🥰🥳
@HASIFAAKBAR-de5pz
@HASIFAAKBAR-de5pz 19 күн бұрын
അത് എന്നോ parayanamaayirunnu
@reshmaachu122
@reshmaachu122 19 күн бұрын
@@HASIFAAKBAR-de5pz അതെ
@resmirameshan9055
@resmirameshan9055 19 күн бұрын
Athe
@HASIFAAKBAR-de5pz
@HASIFAAKBAR-de5pz 19 күн бұрын
@@reshmaachu122 അത്രക്കും അവസരങ്ങൾ ഒത്ത് വന്നിട്ടില്ലേ
@reshmaachu122
@reshmaachu122 19 күн бұрын
@@HASIFAAKBAR-de5pz അതെ
@Nusaibasemi2648
@Nusaibasemi2648 19 күн бұрын
❤നന്ദുവിന്റെ ഇന്നലത്തെ performance ഇഷ്ടമായവർ ആരൊക്കെ 🎉🎉🎉🔥🔥🔥
@hymasatheesh5578
@hymasatheesh5578 19 күн бұрын
👌🏻👌🏻❤️
@theerthaammus7282
@theerthaammus7282 19 күн бұрын
❤❤
@user-de4bn7mj4q
@user-de4bn7mj4q 19 күн бұрын
👌👌
@sooryarajesh6068
@sooryarajesh6068 19 күн бұрын
💕
@user-lt8co6qe4m
@user-lt8co6qe4m 19 күн бұрын
ഇതുവരെയുള്ള എല്ലാ story കളും കേട്ടവർ വായോ
@shabnabasheer7202
@shabnabasheer7202 19 күн бұрын
ലക്ഷ്മിയുടെ കത്ത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞവരുണ്ടോ.?
@theerthaammus7282
@theerthaammus7282 19 күн бұрын
Yes
@revathydevu3021
@revathydevu3021 19 күн бұрын
Yes
@ReshmaAmmu-zu9db
@ReshmaAmmu-zu9db 19 күн бұрын
എത്രയൊക്കെ പണം ഉണ്ടെങ്കിലും മക്കളുടെ ഇഷ്ടത്തിന് വില കൽപിക്കാത്ത മാതാപിതാക്കൾ. പണം കൊണ്ട് മാത്രം ബന്ധങ്ങൾക്ക് വില കൊടുക്കുന്നു
@user-lq5ts9ng5l
@user-lq5ts9ng5l 19 күн бұрын
ലക്ഷ്മി എത്രെയും പെട്ടെന്ന് കാണട്ടെ നന്ദു..... അവൾക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ....... ലക്ഷ്മി ❣️❣️നന്ദു ❤️❤️❤️
@reshmaachu122
@reshmaachu122 19 күн бұрын
ക്യാപ്ഷൻ കണ്ട് സന്തോഷം തോനുന്നു പക്ഷെ ലക്ഷ്മി ഇതൊക്കെ അംഗീകരിക്കുമോ 🥺🥺 വാ നോക്കാം 😘😘😘
@rajithars3077
@rajithars3077 19 күн бұрын
വല്ലാതെ കരഞ്ഞു പോയി, ഇന്നത്തെ partil ലക്ഷ്മി പറയുന്ന വാക്കുകൾ മനസ്സിനെ ഒത്തിരി സ്പർശിച്ചു.😢
@theerthaammus7282
@theerthaammus7282 19 күн бұрын
സത്യം 😥
@Nusaibasemi2648
@Nusaibasemi2648 19 күн бұрын
ഇന്നലത്തെ പാർട്ട് എനിക്കെല്ലാം നേരിൽ കണ്ടത് പോലെയുള്ള ഒരു ഫീലായിരുന്നു ❤❤❤💖💖💖💖
@sooryarajesh6068
@sooryarajesh6068 19 күн бұрын
💞
@Dona-lf5ti
@Dona-lf5ti 19 күн бұрын
നന്ദു ലക്ഷ്മിയെ കണ്ടെത്തട്ടെ 😢 ഇന്നത്തെ സ്റ്റോറി ഞങ്ങളെ വേദനിപ്പിച്ചു. എത്രയും പെട്ടന്ന് നന്ദുവുംലക്ഷ്മിയും ഒന്നിക്കട്ടെ🥰🥰🥰♥️♥️
@user-qz4zq3ul4o
@user-qz4zq3ul4o 19 күн бұрын
ഇതെന്താണ് ഇങ്ങനെ.... 😰😰😰😰😰ഇന്റെ റബ്ബേ ഇനി നാളെ ആവണ്ടേ.... ലക്ഷ്മിക്ക് ഒന്നും സംഭവിക്കല്ലേ..... 😰🤲🏻😘🥰
@sindhur5057
@sindhur5057 19 күн бұрын
എനിക്ക് അന്ദുവിന്റെ പറച്ചിൽ ഇഷ്ട്ടപെട്ടില്ല,, ശ്വാത എന്താ വലിഞ്ഞു കയറിവന്നതാണോ... നന്ദുവിന് ലെച്ചു വലുതാണെങ്കിൽ അന്തുവിന് ശ്വാതയെ വേണ്ടെ... ഈ തീരുമാനം തെറ്റാണ്.
@ShahanaAnas-mw1qn
@ShahanaAnas-mw1qn 19 күн бұрын
സത്യം
@neeruzz5429
@neeruzz5429 19 күн бұрын
Sathyam 😢.enikkum agane thonni
@sooryarajesh6068
@sooryarajesh6068 19 күн бұрын
സത്യം ❤️
@haronnobin5787
@haronnobin5787 19 күн бұрын
അതെ. അനതു ശ്വേതയെയും കൂട്ടി ഇറങ്ങണമായിരുന്നു
@vihithabinoj2650
@vihithabinoj2650 19 күн бұрын
ലക്ഷ്മിക്ക് എല്ലാം സഹിക്കാനുള്ള ധൈര്യം ഉണ്ടാകട്ടെ 😢
@sabeenas3232
@sabeenas3232 19 күн бұрын
ഇന്നത്തെ പാർ ട്ട് കേട്ടിട്ട് ഭയങ്കര സങ്കടം ആയിപ്പോയി
@jamshidjamshid8101
@jamshidjamshid8101 19 күн бұрын
കള്ളങ്ങൾ കൊണ്ട് ജീവിതം തുടങ്ങിയാൽ ഇങ്ങനെയിരിക്കും എന്ത് തന്നെ വന്നാലും സത്യംപറയാൻ പഠിക്കണം ആദ്യത്തിൽ കുറച്ചു പ്രയാസം ഉണ്ടാവും
@aswathirajan1656
@aswathirajan1656 19 күн бұрын
Next Part waitting Nandalakshmi ട്രൈലർ post ചെയ്യാൻ ശ്രെമിക്കണേ plz സൂപ്പർ സ്റ്റോറിയാണ് ❤ നന്ദലക്ഷ്മി ❤ ❤ലക്ഷ്മി ❤ ഗൗതം Next Part കട്ടവെയ്റ്റിങ് ട്രൈലർ പ്രേതിഷിക്കുന്നു plz
@hymasatheesh5578
@hymasatheesh5578 19 күн бұрын
💜💜ഈ പാർട്ടിനു വേണ്ടി കാത്തിരിക്കുകയായിരുന്നു 💜💜
@sooryarajesh6068
@sooryarajesh6068 19 күн бұрын
💕💕
@aryakrishnan2199
@aryakrishnan2199 19 күн бұрын
ഇന്നത്തെ പാർട്ടിനു ഞാനും കാത്തിരിക്കുവാരുന്നു 😔
@user-wp8dv8se7l
@user-wp8dv8se7l 19 күн бұрын
നന്ദു ❤️ലെച്ചു ❤️❤️❤️❤️❤️അവരെ പിരിക്കില്ല എന്ന് അറിയാം അവസാനം ഒന്നിപ്പിക്കും എന്നാലും നാളെ വരെ ലക്ഷ്മിക്ക് എന്തായി എന്ന് അറിയാതെ ഞങ്ങൾ എങ്ങനെ ഇരിക്കും എന്റെ പൊന്ന് ഇക്ക ഒരു സുചന ലെച്ചവിന് ഒന്ന് സംഭവിക്കില്ല എന്നുള്ള അതുണ്ടായിരുനെകിൽ സമാധാനം ആയേനെ നന്ദുവിന്റെ അച്ഛനും അമ്മയും എല്ലാരും കണക്കാ പണതിന്റെ അഹംകാരം ഒരു പെണ്ണിന്റെ മാനത്തിനാണ് അവർ വിലയിടാൻ വന്നിരിക്കുന്നത് അവർ അറിയുന്നില്ല ആത്മാഭിമാനം ഉള്ള പെണ്ണാണ് ലക്ഷ്മി എന്ന് അവരുടെ ഒരു കാശിനും അവളുടെ കണ്ണ് മഞ്ഞളിക്കില്ല എന്ന് ലക്ഷ്മിക്ക് ആപത്തൊന്നും ഇല്ലായിരുന്നാൽ മതി❤❤❤😔😔😔😔😔😔
@theerthaammus7282
@theerthaammus7282 19 күн бұрын
ലക്ഷ്മി പാവം സത്യം പറഞ്ഞാൽ നന്ദു ആണ് തെറ്റ് ചെയ്തത് ... കൂട്ടിനു അനന്തുവും
@dilnaabid7108
@dilnaabid7108 19 күн бұрын
ഞാൻ കേൾക്കാൻ പോവുന്നെ ഉള്ളു എന്നാലും എനിക്ക് നന്ദുവിനോട് എന്തോ ഒരു വെറുപ്പ്😔അന്ന് തന്നെ പറഞ്ഞൂടെനോ എല്ലാം എന്ന് ചിന്തിച്ചവർ ഉണ്ടോ😓
@mithunmanoj9624
@mithunmanoj9624 19 күн бұрын
Und
@shabusshabu1014
@shabusshabu1014 19 күн бұрын
Und
@theerthaammus7282
@theerthaammus7282 19 күн бұрын
Yes
@binduk5220
@binduk5220 19 күн бұрын
Undu
@rakhianil3862
@rakhianil3862 19 күн бұрын
ഉണ്ട്
@naziyashafeer5097
@naziyashafeer5097 19 күн бұрын
ഈ കത്ത് വായിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി കാത്തിരിക്കുന്നു ലക്ഷ്മിക്ക് എന്തു സംഭവിച്ചു എന്ന് അറിയാൻ കാത്തിരിക്കുന്നു നാളത്തെ മനോഹര പാർട്ടിനായി ❤️❤️❤️
@ancyfathima5943
@ancyfathima5943 19 күн бұрын
♥️💚നന്ദു ♥️ലച്ചു 💚♥️ ♥️💚അനന്ദു ♥️ശ്വേത 💚♥️
@sooryarajesh6068
@sooryarajesh6068 19 күн бұрын
❤️
@user-fs6gh9sl5k
@user-fs6gh9sl5k 19 күн бұрын
നാളെ വരെ കാത്തിരിക്കാൻ പറ്റില്ല ഇക്ക ടെൻഷൻ വന്നു മരിച്ചു പോകില്ലേ പിന്നെ എങ്ങനെയാ.😔 അവരെ പിരിക്കല്ലേ രാഖിചേച്ചി
@user-si6md5jd3m
@user-si6md5jd3m 19 күн бұрын
❤️നന്ദൻ ❤️ലക്ഷ്മി ❤️
@sooryarajesh6068
@sooryarajesh6068 19 күн бұрын
💞
@ancyfathima5943
@ancyfathima5943 19 күн бұрын
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലക്ഷ്മി ♥️
@sooryarajesh6068
@sooryarajesh6068 19 күн бұрын
💞😂
@lijajiji8386
@lijajiji8386 19 күн бұрын
ഇതുവരെയുള്ള ലക്ഷ്മിയുടെ സ്വഭാവം വച്ച് യഥാർത്ഥ നന്ദുവിനെ മനസിലായാൽ ആ parentടനു വേണ്ടി ഉപേക്ഷിക്കും
@theerthaammus7282
@theerthaammus7282 19 күн бұрын
പക്ഷെ നന്ദു അവന്റെ തൊട്ടാവാടിയെ ഉപേക്ഷിക്കില്ല
@saravanansruthi4490
@saravanansruthi4490 19 күн бұрын
​@@theerthaammus7282തൊട്ടാവാടിയെ ഉപേക്ഷിക്കുല ...😅😅പക്ഷേ... കുറച്ച് വള്ളം കുടിക്കും നന്ദുവും അനന്തുവും 😂😂😂😂
@shabeerrinu9671
@shabeerrinu9671 19 күн бұрын
ഈ കഥയുടെ ഫുൾ പാർട്ട്‌ ഇറങ്ങിയിട്ട് കണ്ടാൽ മതിയായിരുന്നു 😢
@sushmamadhu3404
@sushmamadhu3404 19 күн бұрын
Super story 👌👌👌
@sunithachullikaparambu9596
@sunithachullikaparambu9596 19 күн бұрын
ലക്ഷ്മി സൂപ്പർ 👍👍👍
@radharavindran4776
@radharavindran4776 19 күн бұрын
ഒരു ചെറിയ സൂചന കൊടുക്കാമായിരുന്നു. ലക്ഷ്മിയെ വേഗം കാണാൻ സാധിക്കട്ടെ
@user-ng3cd9xp9y
@user-ng3cd9xp9y 19 күн бұрын
ശോ ഇത്ര വേണ്ടായിരുന്നു ഇനി നാളെ വരെ കാത്തിരിക്കാൻ വയ്യ
@Sreelekshmi-lj2ss
@Sreelekshmi-lj2ss 19 күн бұрын
Super ❤❤❤❤
@muralikavalappara2177
@muralikavalappara2177 19 күн бұрын
ലക്ഷമി ചെയ്തത് ശരി യാണ്
@user-gv3ls7us5q
@user-gv3ls7us5q 19 күн бұрын
Ente Krishna Lakshmikk onnum sambavikkalle ❤❤❤❤ ❤❤ NANDHALAKSHMI ❤❤
@ancyfathima5943
@ancyfathima5943 19 күн бұрын
ഇന്നത്തെ പാർട്ടിനു എന്നെപോലെ കാത്തിരുന്നവർ ആരൊക്കെ ♥️
@aryakrishnan2199
@aryakrishnan2199 19 күн бұрын
ഞാനും
@sooryarajesh6068
@sooryarajesh6068 19 күн бұрын
കാത്തിരുന്നു 💕
@user-vr5lg5bb4n
@user-vr5lg5bb4n 19 күн бұрын
Njanum
@farsanagokul8905
@farsanagokul8905 19 күн бұрын
ഞാനും 🙋‍♀️
@hymasatheesh5578
@hymasatheesh5578 19 күн бұрын
ഞാൻ 💞💞
@ArshadArfan
@ArshadArfan 19 күн бұрын
💚💚super story💚💚 💚💚നന്ദു 🧡🧡ലക്ഷ്മി 💚💚
@user-hv4xp9tz7v
@user-hv4xp9tz7v 19 күн бұрын
അവരെ പിരിപ്പിക്കല്ലെ രാഖി plzplz😢
@minijose5212
@minijose5212 19 күн бұрын
പ്രത്യക്ഷത്തിൽ ലക്ഷ്മിയുടെ ഭാഗത്താണ് ന്യായം,
@binu9826
@binu9826 19 күн бұрын
Waiting for next part ♥️. Lakshmi അവിവേകം ഒന്നും കാണിക്കാതെ നിന്ന മത്തിയർന്നു
@HASIFAAKBAR-de5pz
@HASIFAAKBAR-de5pz 19 күн бұрын
അപ്പോ naleyanalle ❤ പാർട്ട് waiting
@hymasatheesh5578
@hymasatheesh5578 19 күн бұрын
💜💜💜 നന്ദ ലക്ഷ്മി 💜💜💜 💜💜നന്ദു 💜💜 ലക്ഷ്മി 💜💜 💜💜അനന്ദു 💜💜 ശ്വേത 💜💜
@Nusaibasemi2648
@Nusaibasemi2648 19 күн бұрын
🥰🥰🥰🥰
@sabeenas3232
@sabeenas3232 19 күн бұрын
❤️❤️
@ReshmaReshma-mj9mp
@ReshmaReshma-mj9mp 19 күн бұрын
ബാഗ്രൗണ്ട് മ്യൂസിക്👌🏻👌🏻👌🏻👌🏻👌🏻
@shamolps4378
@shamolps4378 19 күн бұрын
Appam lechu maricho🥺🥺🥺sho athu vendarunnu. Koode ninnu chathikkunnavare nandhu vegam kamdethattee💔🥺🥺🥺
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz 19 күн бұрын
പാവം ലക്ഷ്മി നന്ദുനെ അംഗീകരിക്കോ. അന്നേ സത്യങ്ങൾ തുറന്നു പറഞ്ഞിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ല ആയിരുന്നു
@ancyfathima5943
@ancyfathima5943 19 күн бұрын
♥️♥️♥️
@lijinavk6200
@lijinavk6200 19 күн бұрын
എന്റെ കണ്ണാ ഒരാപത്തും വരുത്തരുതേ ലക്ഷ്മിക്ക് 😢
@user-hv4xp9tz7v
@user-hv4xp9tz7v 19 күн бұрын
ടൈലർ ഇടുമോ നാളെ വരെ കാത്തിരിക്കാൻ വയ.
@mayapadmanabhan956
@mayapadmanabhan956 19 күн бұрын
Tension aye super story waiting👍❤❤❤❤❤
@sruthisivankutty
@sruthisivankutty 19 күн бұрын
❤❤❤❤നന്ദ ലക്ഷ്മി ❤❤❤❤ ❤❤❤നന്ദു ❤❤❤ലക്ഷ്മി ❤❤❤ ❤❤അനന്ദു ❤❤ശ്വേത ❤❤❤❤മിക്കവാറും heart അറ്റാക്ക് വരാൻ സാധ്യത ഉണ്ട് നെഞ്ചിൽ ഒക്കെ വേദനയാണ് ❤❤❤❤❤❤
@gayathrivp9414
@gayathrivp9414 19 күн бұрын
Thulasikadhir Neelakannula rajakumari Anandabadram Comrade Pranayanilavu Janiyude swantham kashi Shahul ikkada storiesl enk othiri ishtapeta stories.. ipol nanda lekshmi kekunu .. iniyum nala stories indel sugesst chyu.. elam nalathan enalum best ones
@annammamathews4735
@annammamathews4735 19 күн бұрын
Thirlling story. So enthusiastic
@kochumonjoshi3346
@kochumonjoshi3346 19 күн бұрын
💞💞 നന്ദ ലക്ഷ്മി 💞💞 ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤ 💕💕 അനന്ദു 💕💕 ശ്വേത 💕💕
@Ayanasaneeshgs2ch
@Ayanasaneeshgs2ch 19 күн бұрын
👌
@swathys1658
@swathys1658 19 күн бұрын
Shahul ikka..... as usual..... Last "lekshmiii"എന്നുള്ള ആ വിളി....,,,,,, uffffff.... പൊളി 👌👌
@semeenasemeena2252
@semeenasemeena2252 19 күн бұрын
Waiting for next part ❤️❤️❤️
@juberiyashareef9240
@juberiyashareef9240 19 күн бұрын
👍👍
@Nimmu576
@Nimmu576 19 күн бұрын
നന്ദു ചെയ്തത് മൊത്തം തെറ്റ് ആണ്. പാവം ലക്ഷ്മി 😢
@deepababu7890
@deepababu7890 19 күн бұрын
സത്യത്തിൽ കരഞ്ഞുപോയി
@muralikavalappara2177
@muralikavalappara2177 19 күн бұрын
നന്ദു vita അച്ഛൻ നും. അമ്മ യും അറിയണം ലക്ഷ്മി ഇല്ല അകിൽ നന്ദു ഇല്ല എന്ന.
@user-gy8iw9wo3s
@user-gy8iw9wo3s 19 күн бұрын
പാവം ശ്വേത 😢
@Chikku820
@Chikku820 19 күн бұрын
Waiting for next part
@sajinisajini3835
@sajinisajini3835 19 күн бұрын
👌👌👌
@rajeenarajeens8408
@rajeenarajeens8408 19 күн бұрын
Super🌹♥️🌹♥️🌹♥️
@fathimashahla4637
@fathimashahla4637 19 күн бұрын
മനുഷ്യന്റെ സമാദാനം അങ്ങട് പോയി കിട്ടി 🫠🥲 ഒന്ന് വേഗം ഇടോ ഷാഹുൽക്ക next part🥲🫠🥹
@user-fr7qb1bh5r
@user-fr7qb1bh5r 19 күн бұрын
ഹാജർ
@akhilaml158
@akhilaml158 19 күн бұрын
Waiting for next
@myworldbyshareef5660
@myworldbyshareef5660 19 күн бұрын
❤️❤️
@thankammathomas6389
@thankammathomas6389 19 күн бұрын
1st
@user-fr4sx6xw6r
@user-fr4sx6xw6r 19 күн бұрын
Lakshmi❤nadhu pettannu onnikatte. Waiting for the next trilling part
@immimaryam1894
@immimaryam1894 19 күн бұрын
❤❤❤
@aswathydevan6755
@aswathydevan6755 19 күн бұрын
Super story ❤️❤️❤️
@gopikaus5606
@gopikaus5606 19 күн бұрын
@reshmareshma5514
@reshmareshma5514 19 күн бұрын
👍
@chinjukannankannan236
@chinjukannankannan236 19 күн бұрын
Nalathe partinu enne pole kshamayillathe kaathirikunnavar undo ?
@FavasDlits
@FavasDlits 19 күн бұрын
First
@nawal242009
@nawal242009 19 күн бұрын
Manushyane tension adippichu oru vazhiyakki
@Rahul-iu7jl
@Rahul-iu7jl 19 күн бұрын
പൊളി സ്റ്റോറി 👌👌👌👌 ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
@Chikku820
@Chikku820 19 күн бұрын
❤❤❤ nandhu ❤ lakshmi ❤❤❤
@sajinik-jl6tn
@sajinik-jl6tn 19 күн бұрын
👌🏻👌🏻
@roufinaabid1289
@roufinaabid1289 19 күн бұрын
🔥😍😍😍❤
@binijabinija
@binijabinija 19 күн бұрын
❤️❤️നന്ദു ❤️❤️ലെച്ചു. ❤️❤️
@minijestine-qi2hg
@minijestine-qi2hg 19 күн бұрын
Waiting for next part ❤❤❤
@user-iu1ou9ub1p
@user-iu1ou9ub1p 19 күн бұрын
❤❤❤❤❤❤
@ruksanabinthali5881
@ruksanabinthali5881 16 күн бұрын
❤️❤️❤️❤️❤️
@anujabiju1448
@anujabiju1448 19 күн бұрын
❤❤❤❤❤❤❤
@Dona-lf5ti
@Dona-lf5ti 19 күн бұрын
❤❤ നന്ദ ലക്ഷ്മി ❤❤ ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
@Shivanidamodaran
@Shivanidamodaran 19 күн бұрын
Lekshmi adich oodikkum nadhuvinne😂😂 at least ellm sheriyavum enik urappund 🙌 all of you don't worry ❤
@shifushifana6813
@shifushifana6813 19 күн бұрын
ഞാൻ വന്നൂ❤❤
@greeshugreeshuma9033
@greeshugreeshuma9033 19 күн бұрын
Ellam onnu seriyakkumo plz oru storiyakumbol sakkadavum santhoshavum ellam venam but ennalum e thallam kanumbol avar vegam onnayal mathi ennu thonnum athu kondu vegam ellam onnu seriyakkane next episode waiting❤❤❤
@sindhudasan7840
@sindhudasan7840 19 күн бұрын
🎉🎉🎉❤❤❤❤❤.... നന്ദു❤❤❤❤ ലക്ഷ്മി... അത് മതി
@sherlywilson5935
@sherlywilson5935 19 күн бұрын
കണ്ട് കിട്ടുമോ നന്ദന് അവന്റെ ലക്ഷ്മിയെ ലക്ഷ്മിക്ക് ഒന്നും സംഭവിക്കരുത് അവർ ഒന്ന് ചേരുകയും വേണം പാവാണ്‌ ആ കുട്ടി ഉപേക്ഷിക്കല്ലേ നന്ദു അവളെ....
@theerthaammus7282
@theerthaammus7282 19 күн бұрын
ഒരിക്കലും നന്ദു അവളെ ഉപേക്ഷിക്കില്ല അവന്റെ പ്രാണൻ ആണ് അവൾ... ഒന്നിക്കും ഇപ്പൊഴല്ല പിന്നീട് 😊
@sooryarajesh6068
@sooryarajesh6068 19 күн бұрын
👍
@hasnasha723
@hasnasha723 19 күн бұрын
Katta waiting next part 😢
@margaretrajagopal2100
@margaretrajagopal2100 19 күн бұрын
Todays part is heart-touching. Poor Lekshmi. Waiting for their reunion. Dont disappoint us. Anyway superb story.
@hayahmeharin3783
@hayahmeharin3783 19 күн бұрын
ഞാനൊരു സീരിയൽ പോലും കാണില്ല കാരണം ഇങ്ങനെ ആകാംഷയോടെ നെക്സ്റ്റ് പാർട്ടിനായി നെഞ്ചിടിപ്പോടെ കാത്തിരിക്കാൻ വയ്യാത്തത് കൊണ്ട്.. ആ ഞാനാ 😂
@annaannaannaanna6313
@annaannaannaanna6313 19 күн бұрын
Njanum😂
@sandhyasunilsandhya2616
@sandhyasunilsandhya2616 19 күн бұрын
ഞാനും 😔
@user-qz4zq3ul4o
@user-qz4zq3ul4o 19 күн бұрын
Hi.... ഇക്കാക്ക.... ഞാൻ വന്നു....... 🥰♥️
@Abhis464
@Abhis464 19 күн бұрын
❤❤❤❤❤
@radhamani7613
@radhamani7613 19 күн бұрын
Valatha vedana lakshmiye patti orkumbol pavam nandu sathyangal kurachomombe parama yirunnu anandu swethayepatti parangath dialogue ottum seriyayillia waiting for the next part
@user-ww8ef8en4z
@user-ww8ef8en4z 19 күн бұрын
Lakshmi anadhu ethrem pettanu onnikkatte❤❤ tension adichitt vayya ❤❤❤
Always be more smart #shorts
00:32
Jin and Hattie
Рет қаралды 33 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 53 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 33 МЛН