ഇന്ന് ലക്ഷ്മിയുടെ കോളജിൽ വരുന്ന സ്പെഷ്യൽ ഗസ്റ്റിനെ കാണാനും ❤ലക്ഷ്മിയുടെ ഡാൻസ് കാണാനും വേണ്ടി വന്നവരുണ്ടോ 👍🏻💞💞💞
@sooryarajesh60684 ай бұрын
@@NusaibaShameer ഗസ്റ്റിനെ കണ്ടു ♥️♥️♥️ ഡാൻസ് കണ്ടു... Happyyayi ♥️♥️
@muhammedaneesh12884 ай бұрын
ഞാൻ ഉണ്ട്❤❤❤
@NusaibaShameer4 ай бұрын
@@muhammedaneesh1288 ❣️❣️❣️
@ajithaBharathypp4 ай бұрын
ഞാനും ഉണ്ട്
@NusaibaShameer4 ай бұрын
@@muhammedaneesh1288 ❤
@sooryarajesh60684 ай бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ സന്തോഷവും വന്നു ❤️ചെറിയ സങ്കടവും വന്നു ♥️കോളേജ് life miss ചെയ്യുന്നു 😊😊.. എന്നും ഓർത്തിരിക്കാനുള്ള ചില നല്ല നിമിഷങ്ങൾ ♥️♥️♥️.. എന്നെപോലെ miss ചെയ്യുന്നവരുണ്ടോ 💕
@NusaibaShameer4 ай бұрын
അതേടാ 👍🏻ശരിക്കും miss ചെയ്യുന്നു, 😔😔nostalgia😍😍❣️
@muhammedaneesh12884 ай бұрын
Enikkum nostu adichu. മിസ്സിങ് those days
@gloryjoy8804 ай бұрын
Those who were in college, will have the same feeling. Because that were the colourful days of a person's life.
@saravanansruthi44904 ай бұрын
@@sooryarajesh6068 കോളേജ് ലൈഫ് പൊളിക്കാത്തവർക്ക് മിസ്സ് ചെയ്യില്ല...... അത് vallatha സുഖം...... 😁😁😁😁
@sooryarajesh60684 ай бұрын
@@saravanansruthi4490 പോടാ 😜 ആ ക്ലാസും, ക്ലാസ് roomum,അതിൽ എന്റെ ഫ്രണ്ട്സും,, മിസസ് മാരും ❤️❤️ ആ കാലം തിരിച്ചു കിട്ടില്ല എന്ന ഉറപ്പോടെ ഞാൻ ഇത് കുറിക്കുന്നത്.... 💕athre ഏറെ ആസ്വാതിച്ചിരുന്നു 💜💜💜💜
@Athiraprasad-58984 ай бұрын
വേഗംവായോ എന്നാൽ മുന്നിൽഉള്ള സീറ്റിൽ ഇരിക്കാം. ഇല്ലെങ്കിൽ ഡാൻസ് നിന്ന് കാണേണ്ടിവരും 😄😄
@Dona-lf5ti4 ай бұрын
❤❤ പ്രിയ കുട്ടി ആദ്യം 63 മത്തെ സ്റ്റോറി ഞാൻ ഫസ്റ്റ്🥰🥰🥰🥰 വരൂ...♥️♥️♥️👍
@Dona-lf5ti4 ай бұрын
❤ കോളേജ് Special guest ഗോവിന്ദ് മേനോനെ കാണൻ കൂട്ടുകാർ നിങ്ങളും വായോ...🥰🥰🥰
@gloryjoy8804 ай бұрын
We already here.
@reshmaachu1224 ай бұрын
ഇതുവരെ ഉള്ള എല്ലാം പാർട്ട് ഉം മുടങ്ങാതെ കേട്ടവർ വായോ 😘😘😘
@NusaibaShameer4 ай бұрын
വന്നു 👍🏻🥰
@athira.e19364 ай бұрын
ഇന്ന് അടിപൊളി എപിസോഡ് ആയിരുന്നു
@reshmaachu1224 ай бұрын
ക്യാപ്ഷൻ കണ്ട് സന്തോഷം അയ്യേ 😘😘😘
@sruthisnair534Ай бұрын
സൂപ്പർ സ്റ്റോറി... 👌👌👌... ഈ ഭാഗം കേട്ടപ്പോ ശെരിക്കും ഞാൻ കുറച്ചു പുറകോട്ട് പോയി. എന്റെ കോളേജ് ലൈഫ് ഒക്കെ ചിന്തിച്ചു.. അതൊക്കെ ഒരിക്കൽ കൂടെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. 😍🥴.. എന്തൊരു രസായിരുന്നു..ഫ്രണ്ട്സും ഒക്കെ ആയിട്ട്🤔🥴😍.. ഇതുപോലെ..annualday ലെ functionsum programsum ഒക്കെ... 🤔... 😍😍....hmm🥴🥴..ആഹ്ഹ് അതൊക്കെ ഒരു കാലം....!!!!🥴🥴 ഇവിടെ ലക്ഷ്മി തന്നെ ആ assigment എഴുതി അവന്റെ കൈയ്യിൽ നിന്നും ഫസ്റ്റ് മേടിച്ച ട്രോഫി കിട്ടിയിരുന്നേൽ അവനു ഒരു മതിപ്പ് ഒക്കെ വന്നേനെ.എന്നിട്ട് സ്റ്റേജിൽ നിന്ന് ആ achor ചോദിച്ചതിന് അടിപൊളി ഡയലോഗ്സും കാച്ചി സ്റ്റേജിൽ നിന്നു ഇറങ്ങിരിയിരുന്നേൽ.... 😜😍this is my just a opinion ആണ് കേട്ടോ...!!!. 😁😁🙏😜ഇത് അവനെ കൊണ്ട് തന്നെ എഴുതിച്ചു അവന്റെ കയ്യിന്നു തന്നെ ട്രോഫി.. ശോ....!!!അത് വേണ്ടായിരുന്നു.....!!!!🥴🥴😔🙄ആഹ്ഹ്ഹ്... ഇനി nokkam ആ പെൺകുട്ടികൾ വന്നു എന്ത് ചോദ്യമാ ചോദിക്കുന്നതെന്ന്...!!!😜😍🥴🥴
@NisaYousuf-cw8cd4 ай бұрын
ഇന്നത്തെ കോളേജ് ഡേ ഫങ്ക്ഷൻ കണ്ടപ്പോൾ ശെരിക്കും കഴിഞ്ഞു പോയ കോളേജ് കാലഘട്ടം ഓർമ വന്നു. ഒരുപാട് മിസ് ചെയുന്നുണ്ട് അതൊക്കെ. എന്നെ പോലെ കോളേജിലൈഫ് ഓർമയിൽ വന്ന വേറെ ആരൊക്കെ ഉണ്ട്????
@NusaibaShameer4 ай бұрын
👍🏻❤
@sooryarajesh60684 ай бұрын
ഞാനും 💕💕💕💕.... ഓർക്കുമ്പോൾ മധുരമുള്ളത്.. ചിലപ്പോ ലാലിമിസ്സിന്റെ ഇംഗ്ലീഷിലുള്ള വഴക്കും.... 😂😂😂 റെക്കോർഡ് ഷീറ്റ് വരച്ചു ചത്ത നാളുകൾ 😂😂😂,, first yearil വണ്ടിയിൽ ഇടികൊണ്ട് 😮😮 second yeril ഇടി കൊടുത്തു...... എല്ലാം ഓർമ്മകൾ 💕👍
@shajimpshajimp66654 ай бұрын
❤ ലക്ഷ്മിയുടെ ഡാൻസ് കാണാൻ വന്നവർ ആരെല്ലാം❤ നന്ദു തന്നെയാണ് നന്ദേട്ടൻ എന്ന് സൗമ്യ സന്ധ്യ ഇവർ അറിയുമ്പോൾ എന്ത് സംഭവിക്കും❤❤
എന്നതാ പാർട്ട് പോലെ ഇന്നതെ പൊളിച്ചു അടുക്കി. 💞💞💞❤️❤️❤️❤️💞💞💞💞💞💞💞💞
@Dona-lf5ti4 ай бұрын
❤❤ നന്ദലക്ഷ്മി ❤❤ ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
@AfeefaThasilm4 ай бұрын
ഇന്നത്തെ സ്റ്റോറി സ്പെഷ്യൽ ആണ് 🥰🥰
@saravanansruthi44904 ай бұрын
ലക്ഷ്മി യുടെ ഡാൻസ് കാണാൻ vayo💕💕💕💕💕
@sooryarajesh60684 ай бұрын
@@saravanansruthi4490 കണ്ടടാ 💕❤️❤️മഞ്ജു ചേച്ചിടെ അത്രേം വന്നില്ല 😇😇😇😜 കണ്ണാടി കൂടും kootti
@saravanansruthi44904 ай бұрын
ശരിയാടാ muthe🥰🥰🥰🥰🥰
@MANEESHAMOHAN-i3g4 ай бұрын
എന്താക്കും ചോദിക്കുക ഇത് ഇപ്പോൾ നാളെ വരെ എങ്ങനെ ഇരിക്കും ഒന്നിനും ഒരു ശ്രദ്ധിക്കാൻ പറ്റില്ലല്ലോ 😔😔😔😔😔😔❤️❤️❤️എന്റെ ഒരു ആഗ്രഹം മാര്യേജ് എ നന്ദു ലെച്ചുവിനെ പരിജയ പെടുത്തണം എന്ന് ആണ് നിങ്ങൾ ക്ക് അങ്ങനെ ഒരു ആഗ്രഹം ഇല്ലേ കുട്ടുകാരെ ❤️❤️❤️
@Rahul-iu7jl4 ай бұрын
പൊളി സ്റ്റോറി 👌👌👌👌 ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
@jincyaugustine19304 ай бұрын
Amaizing
@sherlywilson59354 ай бұрын
അടിപൊളി മോളേ.... രാഖി കുട്ടി....
@naseejamm26044 ай бұрын
Adi poli story ❤❤❤vakkilla parayan.❤❤❤❤
@thasnika11644 ай бұрын
നന്ദു❤❤❤ ലഷ്മി🥰🥰🥰
@athulyavelayudhan95724 ай бұрын
Nandhuu❤lakshmi❤❤❤❤
@faseelaiqbal42984 ай бұрын
Part polichu 😊❤
@ashwathikolliyan55424 ай бұрын
Going so super and romantic powerful story ❤❤❤
@SameeraThajudheen-fv6ut4 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ ❤❤രാഖി ❤❤❤❤
@RaseenaAneeshRaseenaAneesh4 ай бұрын
നന്ദ ലക്ഷി കുറച്ചു കൂടി സമയം നീട്ടാവേ ഇക്ക
@karthikeyan.024 ай бұрын
Super...
@NaheemtNaheemt4 ай бұрын
Story kurachoode length kootanam ennullavar like😊
@ancyfathima59434 ай бұрын
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലക്ഷ്മി ♥️
@niyajohny42074 ай бұрын
Innathe part super orupadu eshttam ayi sherikkum collage lil pokathathu kondu sherikkum collage life miss cheyunnu . Super story adipoli waiting for next part
@sherinsijo86434 ай бұрын
അത് പിന്നെ അങ്ങനല്ലേ വരൂ😂😂😂❤❤❤❤
@sooryarajesh60684 ай бұрын
💕💕
@AmrithaKrishna-d5p4 ай бұрын
💕💕nandhu❤ lechu💕💕super 💜💜💜💜💜💜💜💜
@adhirajabincp34644 ай бұрын
First
@Chikku8204 ай бұрын
❤❤❤ nandhu ❤ lakshmi ❤❤❤
@semeenasemeena22524 ай бұрын
Waiting for next part ❤️❤️❤️
@AflahAflahkltr4 ай бұрын
ഫസ്റ്റ് question.. Sir... മാരീഡ്.. ആണോ... അല്ലെങ്കിൽ... വൈഫിനെ.. കുറിച്ചുള്ള.. സങ്കൽപ്പങ്ങൾ.... 😊
@shifushifana68134 ай бұрын
ഞാൻ വന്നൂ❤❤
@minimol98674 ай бұрын
💕💕💕💕💕supper
@AadhiVishnu-m6r4 ай бұрын
Super ❤❤❤❤❤
@radhamani76134 ай бұрын
Eagerly waiting for the next part ❤❤❤❤❤❤❤❤❤❤❤
@rufaidas65254 ай бұрын
👏🏻👏🏻👏🏻👏🏻
@navyajaison34264 ай бұрын
❤❤❤
@SoumyaSarathkumar-pt7sb4 ай бұрын
♥️♥️super stroy♥️♥️
@ThankammaBaby-fb1mn4 ай бұрын
അടിപൊളി 💞💞💞💞💞
@Ayanasaneeshgs2ch4 ай бұрын
❤👌
@mayapadmanabhan9564 ай бұрын
Very nice waiting❤❤❤
@deepababu78904 ай бұрын
കോളജിൽ പഠിക്കുന്ന aa payyanmarkku അറിയല്ലോ Nadhu ആരാണെന്ന്
@SreejaJayanvlog4 ай бұрын
നന്ദൻ 💞💞💞ലക്ഷ്മി
@AadhiVishnu-m6r4 ай бұрын
1st
@sajinisajini38354 ай бұрын
👌👌👌
@ruksanabinthali58814 ай бұрын
❤️❤️😍❤️😍❤️❤️
@RajeenaRajeena-q3o4 ай бұрын
👍👍👍👍😘😘😘😘
@ansab12achoos4 ай бұрын
Njan first
@DivyaSanal-hw6pr4 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@Baby-ph4se4 ай бұрын
❤❤,👌👌👌👏🏽👏👏
@sruthiranjith32414 ай бұрын
👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️
@gopikaus56064 ай бұрын
😂❤💙
@brijithaa74214 ай бұрын
Frist❤
@ArunArun-pw9ob4 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@chandranchandra-fk4vz4 ай бұрын
Oooooo
@sruthisivankutty4 ай бұрын
❤❤❤നന്ദ ലക്ഷ്മി ❤❤❤ ❤❤നന്ദു ❤ലക്ഷ്മി ❤❤
@Seenushami4 ай бұрын
👍🏻♥️♥️😍
@fathimafarzana79074 ай бұрын
🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️
@SALINI4664 ай бұрын
💚 ന 🌿ന്ദ 🌿ലെ 🌿ക്ഷ് 🌿മി 💚 🌿❣️🌿❣️🌿❣️🌿❣️🌿❣️🌿❣️
@SajiniS-uq7sr4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@renjithagireesh83084 ай бұрын
❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍
@anjanakeshu43904 ай бұрын
Enthayalum aa 25 peril oral enkilum chodhikkumairikkum,life partner ne kurich enthairikkum sir nte concept ennu.enth parayum nandhu😂😂