വീട്ടിൽ മോശമായ കാര്യങ്ങൾ നടന്നാൽ അതെല്ലാം വന്നുകയറിയ മരുമകളുടെ തലയിൽ വെക്കുന്ന അമ്മായിയമ്മ 🙏
Пікірлер: 113
@athiraa.r7608 Жыл бұрын
ഇപ്പോഴും ഉണ്ട്. എന്റെ അമ്മായി ഇതുപോലെ തന്നെയാ. എന്ത് വന്നാലും എന്നെ ലക്ഷണം കേട്ടതെന്നല്ല എരണം കെട്ടവൾ എന്നാണ് പറയുന്നത്. എന്റെ ഭർത്താവ് നമ്മുടെ കല്യാണത്തിന് വർഷങ്ങൾക്കു മുൻപ് ആർക്കോ കുറച്ചു പൈസ കടം കൊടുത്തിരുന്നു. അത് കിട്ടാത്തതും എന്റെ എരണക്കേട്. കെട്ടു കേട്ട് മടുത്തു ഇപ്പോൾ നമ്മൾ വാടക വീട്ടിലോട്ടു മാറി. ഇപ്പോൾ സന്തോഷവും സമാധാനവും ഉണ്ട്. പക്ഷെ ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങിയിട്ടും അവർക്കു വരുന്ന പ്രശ്നങ്ങൾക്ക് കണക്കില്ല അത് ആരുടെ എരണക്കേടുകൊണ്ടാ? ഇങ്ങനെയും ഇപ്പോഴും ഉണ്ട് ഒരുപാട് അമ്മായിമാർ.
@keerthik3354 Жыл бұрын
വചമ്മ appozum 🌟 thanne adipolli vidio.
@gamereview5952 жыл бұрын
വച്ചാമ്മ കലക്കി ഇപ്പോഴും ഇതേ പോലുള്ളവർ ഉണ്ടാ കഷ്ടം മാളു നന്നായി ചെയ്തു നന്ദു കുഞ്ഞന് സുഖമാണോ
@Nandhusfamily5552 жыл бұрын
Thank you 🥰 നന്ദൂസ് സുഖമായിരിക്കുന്നു 🥰
@devikaps15592 жыл бұрын
വച്ചാമ്മ കലക്കി 👍ഇപ്പോഴും ഇതേ പോലുള്ളവർ ഉണ്ടോ കഷ്ടം. മാളു നന്നായി ചെയ്തു 👍നന്ദു കുഞ്ഞന് സുഖമാണോ
@Nandhusfamily5552 жыл бұрын
Thank you 🥰 നന്ദൂസ് സുഖമായിരിക്കുന്നു 🥰
@mayapadmanabhan9562 жыл бұрын
Seryane amma suoer ellaperum supper thanne waiting more tku
@nithyaprasanth30072 жыл бұрын
ഇത് എല്ലായിടത്തും സംഭവിക്കുന്നതാണ് ഇപ്പോളും ഉണ്ട് ഇത് എന്റെ അനുഭവം ആണ്
@Nandhusfamily5552 жыл бұрын
💖💖💖🙏🙏🙏
@sumeerasalih57402 жыл бұрын
Same, എന്റെയും അമ്മായിഅമ്മ യും ഇങ്ങനെ തന്നെയാ 😌😌😌
@aiswaryakarthik3793 Жыл бұрын
എന്റെ അമ്മായിഅമ്മ ഇതു പോലെയാ വീട്ടിൽ endu പ്രശ്നം നടന്നാലും എന്റെ തലേ വെക്കും. പിന്നെ വീഡിയോ ആയിട്ടു കുറച്ചു വ്യത്യാസം ഉണ്ട് എനിക്ക് സൈഡ് പറയാൻ അവിടെ എന്റെ husband പോലും ഇല്ല അവിടെയും അമ്മടെ അമ്മയ്ക്കും ഏട്ടന്റെ സഹോദരങ്ങളും ഓക്ക ഉള്ളതാ ആരും ഇല്ല ഒന്നു തിരിഞ്ഞിനോകാൻപോലും 😭😭😭😭
@vishnupriyas70462 жыл бұрын
Adipoli chettan num malu chechiyum ammayum ellam poli abinayam poli ❤️❤️❤️🥰🥰🥰🥰
@Nandhusfamily5552 жыл бұрын
Thanks dear 🥰
@GeethaGMenon-o7q7 ай бұрын
Vilasineede Ammayiamma Supper.
@sukanyarajesh56902 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട്
@jlsgaming15812 жыл бұрын
Oro charactersum adipoly superb 💞
@Nandhusfamily5552 жыл бұрын
Thank you 🥰
@subairap78832 жыл бұрын
വളരെ നന്നായി ട്ടുണ്ട്
@Nandhusfamily5552 жыл бұрын
Thank you 🥰
@faseelarasheed90992 жыл бұрын
അമ്മ. കലക്കി ഇപ്പോഴും ഇതേ പോലെയുള്ളവർ ഉണ്ടോ കഷ്ടം മാളു ചേച്ചിയും ചേട്ടനും സൂപ്പർ ആണ്
@Nandhusfamily5552 жыл бұрын
Thanks dear 🥰
@shereenasherin45432 жыл бұрын
Amma Namaskaaram supper Aayittund Nalloru messeg Aanutto 👍