നന്ദിയോടെ ഞാൻ സ്തുതിപാടിടും - Bro.Chikku Kuriakose

  Рет қаралды 2,608,592

Solid Rock TV

Solid Rock TV

Күн бұрын

Пікірлер: 608
@Melaina1997
@Melaina1997 Жыл бұрын
പ്രാർത്ഥിച്ചതും യാചിച്ചതും ഒന്നും തരാതെ പലപ്പോഴും തളർത്തി, ഒരുപാടൊരുപാട് സങ്കടങ്ങളും വേദനകളും മാത്രം എനിക്ക് തന്നു. പക്ഷെ ഞാൻ ആവശ്യപ്പെട്ടതിലും വലുത് നൽകി എന്നെ നീ ഒരുപാട് അനുഗ്രഹിച്ചു. നീ തട്ടി മാറ്റിയതൊക്കെയും എന്റെ നല്ലതിന് വേണ്ടി ആയിരുന്നെന്നു ഇന്നു ഞാൻ മനസിലാക്കുന്നു. ഓരോ തവണ എന്റെ നെഞ്ചു വിങ്ങിയപ്പോഴും ഞാൻ തളർന്നു പോയപ്പോഴും ഞാൻ വീണുപോകാതെ എന്നെ ചേർത്തു പിടിച്ചു ഇന്നു വരേയ്ക്കും ആയുസ്സും ആരോഗ്യവും തന്നു കൂടപ്പിറപ്പായും കൂട്ടുകാരനായും അപ്പനായും അമ്മയായും എന്നെ കരുതിയ എന്റെ നല്ല തമ്പുരാനെ നിനക്ക് നന്ദി 🙏🏻🥺❣️
@jobybaby173
@jobybaby173 5 жыл бұрын
ദിവസവും ഈ ഗാനം കേൾക്കുന്നവർ ഇവിടെ ലൈക് അടിച്ചേ 😍👍❤️😍
@sunithakumarib8840
@sunithakumarib8840 5 жыл бұрын
@jeemolxavier5043
@jeemolxavier5043 5 жыл бұрын
ഒന്ന് poda
@shownine
@shownine 4 жыл бұрын
Joby Baby kzbin.info/www/bejne/p6qmdphvgbF8j5I
@alantthomas4299
@alantthomas4299 4 жыл бұрын
Ennum ellam timilum 💕😚
@jewelsmusicband8513
@jewelsmusicband8513 3 жыл бұрын
kzbin.info/www/bejne/iGOmfaCZgp56Y6s
@vijayalakshmis705
@vijayalakshmis705 4 жыл бұрын
ഒരായിരം തവണ കേട്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും കണ്ണ് നിറയാതെ കേക്കൻ സാധിക്കില്ല...നന്ദി ഇശോപ്പ ❤️❤️❤️❤️
@jewelsmusicband8513
@jewelsmusicband8513 3 жыл бұрын
kzbin.info/www/bejne/iGOmfaCZgp56Y6s
@praisyrince3430
@praisyrince3430 3 жыл бұрын
👌
@Melaina1997
@Melaina1997 2 жыл бұрын
സത്യം
@georgeabraham2767
@georgeabraham2767 2 жыл бұрын
❤❤❤❤❤❤❤❤❤❤God bless all..no words about this song awsome.....
@anoopkojak
@anoopkojak 2 жыл бұрын
😢
@saralathomas7243
@saralathomas7243 3 жыл бұрын
ചിക്കുമോന്റെ പാട്ടുകേൾക്കാത്ത ഒരു ദിവസം പോലും ഇല്ല. നിത്യതയിൽ കാണാം മക്കളെ
@bijusebastian2767
@bijusebastian2767 6 жыл бұрын
ചിക്കു താങ്കൾ ചുരുങ്ങിയ കാലമേ ഞങ്ങൾക്കൊപ്പംജീവിച്ചുള്ളു എങ്കിലും എന്നും ഞങ്ങൾ നിങ്ങളെ ഓർക്കും ഒത്തിരി സ്നേഹത്തോടെ..........
@abrahamksks3054
@abrahamksks3054 5 жыл бұрын
Athe nthanu br alu eppm evda
@silpysreekumar9683
@silpysreekumar9683 5 жыл бұрын
Sathyam
@RahulDSnml
@RahulDSnml 4 жыл бұрын
@@abrahamksks3054 He is in heaven....
@anu2804
@anu2804 4 жыл бұрын
I'm so sorry. Very sad. He sung this from heart. Brother you always in our heart❤
@ammukt2732
@ammukt2732 4 жыл бұрын
@@ebinjose2107 ee song പാടിയ ആളാണ്
@shinoymichael8467
@shinoymichael8467 4 жыл бұрын
നന്ദിയോടെ ഞാൻ സ്തുതിപാടിടും എന്റെ യേശു നാഥാ എനിക്കായി നീ ചെയ്തൊരു നന്മക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ അർഹിക്കാത്ത നന്മകളും എനിക്കേകിടും കൃപാനിധേ യാചിക്കാത്ത നന്മകൾ പോലുമേ എനിക്കെകിയോനു സ്തുതി സത്യദൈവത്തിൻ ഏക പുത്രാനാം അങ്ങിൽ വിശ്വസിക്കുന്നു ഞാൻ വരും കാലമൊക്കെയും നിന് കൃപ വരങ്ങൾ ചോരികയെന്നിൽ
@be4balu
@be4balu 6 ай бұрын
🙂
@akashmeeravijayan1338
@akashmeeravijayan1338 4 жыл бұрын
കേൾക്കുമ്പോ അറിയാതെ കണ്ണ് നിറയുന്നത് എനിക്ക് മാത്രമാണോ?
@anu2804
@anu2804 4 жыл бұрын
Me too❤👏
@gussmonthomas557
@gussmonthomas557 4 жыл бұрын
God blessyou
@nicysaju5680
@nicysaju5680 4 жыл бұрын
Me here
@chinnammababy219
@chinnammababy219 4 жыл бұрын
ariyathe karayum eemonte pattu kelkumbol
@ancyniaann
@ancyniaann 4 жыл бұрын
Me too
@jobyraj007
@jobyraj007 3 жыл бұрын
ഈ പാട്ടിന് എന്തോ ഒരു പ്രതേക മാന്ത്രിക ശക്തി ഉണ്ട്.......!!! ❤️
@Kochu212
@Kochu212 3 жыл бұрын
❤️❤️❤️
@dr.shehanfernando8438
@dr.shehanfernando8438 2 жыл бұрын
Amen
@vigil4Jesus
@vigil4Jesus Жыл бұрын
It's anointed by The Holy Spirit. :-). Glory to The Most High God in The Lord Jesus Christ. God bless.
@eugenetf
@eugenetf 9 ай бұрын
എനിക്കും അങ്ങനെ തോന്നി. വീണ്ടും വീണ്ടും കേൾക്കാനും, കൂടെ പാടാനും തോന്നുന്നു. കണ്ണ് നിറയുന്നു കേൾക്കുമ്പോഴും പടുമ്പോളും.
@p2world504
@p2world504 4 жыл бұрын
20-9 -2020 ഇന്നാണ് ഞാൻ ഈ ബ്രദറിന്റെ പാട്ടുകൾ കേൾക്കുന്നത്. രണ്ടു പാട്ടുകൾ കേട്ടപ്പോഴേ അഡിക്റ്റ് ആയി.comments നോക്കിയപ്പോൾ ആണ് അറിയുന്നത്, ഈ മധുര സ്വരം നമ്മെ വിട്ടുപിരിഞ്ഞിട്ട് 6 വർഷമായി എന്ന്. വളരെയേറെ സങ്കടം തോന്നി.
@jobinjoseph6764
@jobinjoseph6764 4 жыл бұрын
Valare satyam.. Njaanum ee edakanu brotherinte paatu keetathu.. Namme vittu pogaruthaayirunnu
@anjuappukuttan4195
@anjuappukuttan4195 4 жыл бұрын
@@jobinjoseph6764 ecpt
@aneeshjacob4197
@aneeshjacob4197 4 жыл бұрын
ഞാനും കേള്‍ക്കുന്നത് ഈ വര്‍ഷം ആണ്‌
@deepthynarayanan870
@deepthynarayanan870 4 жыл бұрын
ഞാനും....എത്ര വർഷം ജീവിച്ചാലും ദൈവത്തിനു നമ്മെ കൊണ്ട് prayojanamilengil അർത്ഥ മില്ലാലോ...enal ചിക്കു ബ്രദർ....ചെറിയ കാലയളവിൽ ഒരുപാട് ദൈ വ രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചു..ദൈവത്തിൻ്റെ നല്ല daasanayi ,...great work🙏🏾🙏🏾🙏🏾 തൻ്റെ ദാസൻ്റെ മരണം ദൈവത്തിനു പ്രിയപ്പെട്ടതാണ് ...
@jewelsmusicband8513
@jewelsmusicband8513 3 жыл бұрын
kzbin.info/www/bejne/iGOmfaCZgp56Y6s
@SAN-ze3rb
@SAN-ze3rb 4 жыл бұрын
യേശുവെ നന്ദി അപ്പായെ 😭😭😭😭😭😭 എല്ലാനന്മകൾക്കുമായ് സ്തോത്രമപ്പ 👏👏👏👏
@gussmonthomas557
@gussmonthomas557 4 жыл бұрын
God bless you
@jewelsmusicband8513
@jewelsmusicband8513 3 жыл бұрын
kzbin.info/www/bejne/iGOmfaCZgp56Y6s
@deepthynarayanan870
@deepthynarayanan870 4 жыл бұрын
ദൈവത്തിൻ്റെ നല്ല ദാസനെ....ഇടക്കാണ് അങ്ങയെ കുറിച്ചറിഞ്ഞത്😭😭😭..സ്വർഗ്ഗത്തിൽ നല്ല പ്രതിഫലം അങ്ങയ് ഉണ്ടെനറിയാം...❤️❤️ Daiva sanidyam നിറഞ്ഞ് നിന്ന funeral ceremony..ennu പലരും പറഞ്ഞു കേട്ടു..🙏🏾🙏🏾🙏🏾 അത് കണ്ട് അങ്ങനെ കൊതിച്ചവരുണ്ടെണ്... വൈകി യാണ് അങ്ങ് യെ കുരിച്ചറിഞ്ഞത്.. ഗ്രേറ്റ് work 👍👍👍Praise the Lord...
@rajanseban3037
@rajanseban3037 3 жыл бұрын
What an amazing love & care
@agnostic2003
@agnostic2003 2 жыл бұрын
Heyy.. What happen to him? 😕 എന്ത് പറ്റി??
@albin7852
@albin7852 Жыл бұрын
@@agnostic2003 cancer ayirunu 😥😣
@backiyaraj81
@backiyaraj81 Жыл бұрын
i am tamil pastor, i know a little malayalam. but this song crossed the language and push us towards His presence... Realy miss you dear brother, your worship. well meet in the heaven
@deepa2131
@deepa2131 3 жыл бұрын
എല്ലാ നൻമകൾക്കും അപ്പാ കോടാനുകോടി സ്തോത്രം നന്ദി ഒരർഹതപോലു० ഇല്ലാത്ത അടിയങ്ങളെ കരുതുന്നതോർത്ത് എൻെറ അപ്പാ നന്ദി... നന്ദി.. ആരാധന ..
@anuac5477
@anuac5477 3 жыл бұрын
Nandhi yeshuappa... Sarva nanmakalkkum dhayakummmm
@Achayan53
@Achayan53 4 жыл бұрын
*നന്ദിയോടെ സ്തുതി പാടീടും എന്റെ യേശു നാഥാ.....എനിക്കായ് നീ ചെയ്തൊരു നന്മക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാൻ.....❤️👌👍🙏*
@joysonjohnson9376
@joysonjohnson9376 4 жыл бұрын
𝑨𝒎𝒆𝒏
@gussmonthomas557
@gussmonthomas557 4 жыл бұрын
God bless you
@jewelsmusicband8513
@jewelsmusicband8513 3 жыл бұрын
kzbin.info/www/bejne/iGOmfaCZgp56Y6s
@Eben_Haezer
@Eben_Haezer 3 жыл бұрын
നന്ദിയോടെ ഞാൻ സ്തുതിപാടിടും എന്റെ യേശു നാഥാ എനിക്കായി നീ ചെയ്തൊരോ നന്മക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ അർഹിക്കാത്ത നന്മകളും എനിക്കേകിടും കൃപാനിധേ യാചിക്കാത്ത നന്മകൾ പോലുമേ എനിക്കെകിയോനു സ്തുതി സത്യദൈവത്തിൻ ഏക പുത്രാനാം അങ്ങിൽ വിശ്വസിക്കുന്നു ഞാൻ വരും കാലമൊക്കെയും നിൻ കൃപ വരങ്ങൾ ചോരികയെന്നിൽ
@jobinkkjobinkk373
@jobinkkjobinkk373 2 жыл бұрын
അർഹിക്കാത്ത നന്മകൾ എനിക്കേകിടും കൃപാനിധേ.... എന്റെ കർത്താവേ നിന്റെ സ്നേഹത്തിനു പകരം ആവില്ല ഭൂമിയിൽ മറ്റൊന്നും.. ജീവനുള്ള കാലമൊക്കെയും എന്റെ വായ് അങ്ങയെ സ്തുതിക്കും
@spidermiddleagedman
@spidermiddleagedman 2 жыл бұрын
Beautiful. God Bless!
@MusicCornerBindhusureshs
@MusicCornerBindhusureshs 4 жыл бұрын
എന്താണെന്നറിയില്ല.. ഈ ഗാനം കേട്ടിട്ടു കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്.
@Alex-ek1wo
@Alex-ek1wo 3 жыл бұрын
പാട്ടിന്റെ ഈണം കേള്‍ക്കുമ്പോളല്ല കണ്ണ് നിറ‍യേണ്ടത് ..അവനവന്‍ ചെയ്തിട്ടു‍ള്ള സകലപാപങ്ങളെ ഒാര്‍ത്ത് കരയണം...നിങ്ങള്‍ എന്നെ ചൊല്ലിയല്ല നിങ്ങളേയും നിങ്ങളുടെ മക്കളേയും ഒാര്‍ത്ത് കരയാനാണ് യേശു പറ‍ഞ്ഞത്... പാട്ട് 🙏
@chameleon6120
@chameleon6120 2 жыл бұрын
Ningal angine cheyyarundo???
@athulyan100
@athulyan100 Жыл бұрын
Kannu nirayumbol kannu nirayanam vere onnum alochikan padilla....pattu kelkkumbol kannu nirayunnundenkil athu daiathinde shakthiyo allengil thangalude manasthapamo ,varigalile arthangal chinthichu kondu vishamam vanitto alla ...athanu pattinde mahathwam
@Jonathan-y1v3o
@Jonathan-y1v3o 9 ай бұрын
ചിക്കു അകാലത്തിൽ പൊലിഞ്ഞു പോയ താരം.നേരിട്ടറിയാ മായിരുന്നു. സന്തോഷിയും ഭക്തനുമായ അവനെ ദൈവം സ്വർഗത്തിലെ ഗായകനാക്കി.
@benherantony4524
@benherantony4524 6 жыл бұрын
വളരെയധികം ആശ്വാസം ഹൃദയത്തിനുള്ളിൾ ഉണ്ടാകുവാൻ ഈ പാട്ടു ഒരു പ്രാവശ്യം കേട്ടാൽ മതി..പാടിയ സഹോദരനും ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാ മക്കളെയും ദൈവം വളരെയധികം അനുഗ്രഹിക്കട്ടെ....
@gildagigi689
@gildagigi689 6 жыл бұрын
B
@jaisonjoy5954
@jaisonjoy5954 6 жыл бұрын
ee pattukaran marichupoyi sahodhara..😢bt his sound is alive..
@renjithgs8091
@renjithgs8091 5 жыл бұрын
Paattu paadiya sahodaran ippol daivathe sthuthichu kond daivathinte aduth und. Miss u brother.
@basilkeldhose8798
@basilkeldhose8798 5 жыл бұрын
അത് അങ്ങനെയാ..കർത്താവ് നല്ലതിനെ വേഗം എടുക്കും
@gussmonthomas557
@gussmonthomas557 4 жыл бұрын
God bless you
@onlyentertainment3961
@onlyentertainment3961 6 жыл бұрын
എത്ര കേട്ടാലും മതിവരില്ല. നന്ദി യേശുവേ.
@gussmonthomas557
@gussmonthomas557 4 жыл бұрын
God bless you
@jewelsmusicband8513
@jewelsmusicband8513 3 жыл бұрын
kzbin.info/www/bejne/iGOmfaCZgp56Y6s
@behinjebarson
@behinjebarson 4 жыл бұрын
Commenting lyrics for non- Malayali friends like me Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmaikkum Innu nanni chollunnu njan Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmakkum Innu nanni chollunnu njan Arhikkatha nanmakalum Enikkekidum daya nidhe Arhikkatha nanmakalum Enikkekidum daya nidhe Yaajikkatha nanmakal polume Enikkekiyone Sthuthi Yaajikkatha nanmakal polume Enikkekiyone Sthuthi Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmaikkum Innu nanni chollunnu njan Satya daivathin eka puthranai Ninne viswasikkunnu njan Satya daivathin eka puthranai Ninne viswasikkunnu njan Varum kaalamokkeyum nin kripa Varangal chorika ennil Varum kaalamokkeyum nin kripa Varangal chorika ennil Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmaikkum Innu nanni chollunnu njan Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmaikkum Innu nanni chollunnu njan
@jenslyantony2228
@jenslyantony2228 4 жыл бұрын
Thanks bro
@jeejapananchery1143
@jeejapananchery1143 4 жыл бұрын
Copy paste
@jenslyantony2228
@jenslyantony2228 4 жыл бұрын
@@jeejapananchery1143 Haha... Anyway it's useful..
@jeejapananchery1143
@jeejapananchery1143 4 жыл бұрын
@@jenslyantony2228 Yes
@LGMEDIAHUB
@LGMEDIAHUB 4 жыл бұрын
LYRICS IN ENGLISH AND MALAYALAM WITH KARAOKE kzbin.info/www/bejne/eKDPooiBaLeXi6s
@lijurajul5
@lijurajul5 4 жыл бұрын
സ്വർഗീയ ഗായകൻ എന്ന പേര് സത്യത്തിൽ ഇദ്ദേഹത്തിന് ആണ് ചേരുന്നത്.. എന്താ ഫീൽ 😍😍😍😍
@mathewschacko709
@mathewschacko709 4 жыл бұрын
Fcis58àñs9ñgß
@jammyfranco
@jammyfranco 3 жыл бұрын
ഇൗ പാട്ടിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട version ..
@ssam3826
@ssam3826 3 жыл бұрын
True...best version.
@pavamanigladys9275
@pavamanigladys9275 5 жыл бұрын
Chikku kuriakose's voice is just miraculous. It directly takes me to the presence of the Lord.
@jewelsmusicband8513
@jewelsmusicband8513 3 жыл бұрын
kzbin.info/www/bejne/iGOmfaCZgp56Y6s
@piousantonyaugustineantony5383
@piousantonyaugustineantony5383 2 ай бұрын
Amen, appaayee, Sthostram, appayee, Hallelujah...❤❤❤❤
@joelworld5019
@joelworld5019 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഒളിൽ യേശു വന്ന് വേദനകൾ അകറ്റിയതുപോലെ 👏❤️
@76times
@76times 2 жыл бұрын
Its seritonin
@semmrasworld
@semmrasworld Жыл бұрын
Still I hear this in 2023 .. wat a feeling.. to hear this song .. my inner soul is so peaceful 🙏.. miss this voice ..
@robinantony860
@robinantony860 Жыл бұрын
Pithave ange munnil Varan njanagal yogyaralla🙏... Thanna nanamakalum snehathinum 😘😘😘❤️❤️ nannii parayounnu appa🤗🤗🤗🥺🥺 amen🙏🙏
@Vehicle.1378
@Vehicle.1378 Жыл бұрын
ഇന്ന് ഈ ഭൂമിയിൽ ജീവനോടെ ഇരിക്കുനത് തന്നെ ദൈവം നടത്തിയ വിധങ്ങൾ
@agsambt8086
@agsambt8086 2 жыл бұрын
ഒരായിരം നന്ദി യേശുവേ എന്നെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി പരിപാലിച്ചു കൊണ്ട് നടക്കുന്നതിന്.യേശുവേ നന്ദി കർത്താവേ നന്ദി മഹത്വം
@agsambt8086
@agsambt8086 2 жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം ഹാലേലൂയ സ്തോത്രം കർത്താവേ
@ashajasmin3791
@ashajasmin3791 6 жыл бұрын
Such a beautiful song, though I don't understand Malayalam I loved the song bcoz this song is filled with God's presence n the voice is so bless to ears. We miss u bro😭
@shownine
@shownine 4 жыл бұрын
Asha Jasmin kzbin.info/www/bejne/p6qmdphvgbF8j5I🙏
@siby53
@siby53 4 жыл бұрын
Very true
@ssam3826
@ssam3826 3 жыл бұрын
Its about praising and thanking God for all that He has done for us.
@tibintj9724
@tibintj9724 4 жыл бұрын
എന്നോടുള്ള നിൻ സ്നേഹത്തിന് ഞാൻ എങ്ങനെ നന്ദി ചൊല്ലി തീർക്കും നാഥാ...
@Itsmeshining
@Itsmeshining 4 ай бұрын
Jesus, Thank you for choosing me to be your child and loving me so much. I dont deserve your love but I cant live without your love in this world. I love you Jesus ❤
@donxaviola3510
@donxaviola3510 6 жыл бұрын
Wow...im in tears...it just took my heart to heaven....Praise Jesus for this wonderful song
@shownine
@shownine 4 жыл бұрын
Don xaviola kzbin.info/www/bejne/p6qmdphvgbF8j5I🙏
@whozahh
@whozahh 4 ай бұрын
നന്ദിയോടെ ഞാൻ🤍
@jemmashaji580
@jemmashaji580 5 ай бұрын
Heart touching ❤️❤️
@anitjayakumar1702
@anitjayakumar1702 3 жыл бұрын
The life he lived was God's gift to his people on earth.. Nobody can sing this better than Bro. Chikku. Some many esteemed singers have sung these songs..but personnaly for me , Ive not felt the the presence of God in any of the other renditions , except Bro. Chikku Kuriakose . I am not just referring to this song alone but most of the songs i have heard of this Bro. I came to know about this Bro in Christ only a week ago and ever since i have been engrossed in listening to his songs, It has helped me immensely to connect with God. Although it is unexplainable as to why this soul was taken abode to Heaven, but for apparent reasons that he will be singing for the King/Master Jesus Christ himself . It is very important that singers sing from out of their love for God and not just love for fame ,money. The renditions that ive heard of Bro Chikku was always from the heart ebbing from his deep connect with God. The very many lives he touched through the short life he lived cannot be matched even by the very many years spent in ministry by a lot of God's Ministers. The Christian Music realm unfortunately has become highly commercialized and it is not necessary for some one to be in a secular world to fall trap to commercialized , it has entered the Christian fraternity as well, long ago. In one way, Bro. Chikku, left this earth, well prior to that. It is hard to find true worship leaders like him. This is just my personal Opinion. I pray the ones who read my comments dont take it offensive. God bless
@Itsmeshining
@Itsmeshining 4 ай бұрын
💯. His songs are so divine. Something unique and feels like flying to Heaven❤
@14.anjudony
@14.anjudony 4 жыл бұрын
When ever I hear this song a smile comes on my face 😍 This is all I need ❤️ Thanku Jesus for all your blessings ❤️ , #chikku brother # blessed human being ❤️
@joel272388
@joel272388 6 жыл бұрын
He accepted jesus..as much..as no one could..once a man of lifetime..praise the lord..
@Mallufunny
@Mallufunny 7 жыл бұрын
I love my god very much..... Sorry for everything we done ..... Praise the lord.😙😙😙
@Vanchinad
@Vanchinad 3 жыл бұрын
Heart touching song . Praise to the lord
@abeythomas1997
@abeythomas1997 Жыл бұрын
Hallelujah hallelujah... Jehovah jireh jireh
@jishavargheese4420
@jishavargheese4420 3 жыл бұрын
i miss you bro 😭😭
@dr.shehanfernando8438
@dr.shehanfernando8438 2 жыл бұрын
With gratitude I sing Praise to you my Jesus I thank you today for each blessings on me You shower me with blessings That I don’t deserve Merciful God I thank you for giving me blessings That I didnt even request I believe in you only son of true God Shower me with your blessings im my future😢😢😢
@rajanseban3037
@rajanseban3037 3 жыл бұрын
ഭൂമിയിൽ നിന്നും ആകാശത്തേക്ക് ഉയർത്തുന്ന ഫീൽ.... thanks brother .... നമ്മുടെ കർത്താവായ യേശുവിൻറെ സ്നേഹത്തിന്റെയും, കരുതലിന്റെയും ഓർമപ്പെടുത്തൽ ഈ ഓട്ടത്തിനിടയിൽ, ഈ ചെറിയ വരികളിൽ എന്നെ നിർത്തി ഓർമിപ്പിച്ചു.
@sumeshpala
@sumeshpala 8 жыл бұрын
Even in your abscence, your voice help us to praise the lord through your annointed songs! Praise the lord.
@bejoyvarghese1766
@bejoyvarghese1766 7 жыл бұрын
sumesh suresh u know dear,i only know about him to late 2013,my wish was to meet him once,he was so different from others,his voice,his prayers,everything,but god didn't give me a chance to meet him,hurting till now,ya i download all his songs to keep all his memory alive
@neenapaul366
@neenapaul366 7 жыл бұрын
sumesh suresh exactly
@sidhuchuchewala
@sidhuchuchewala 6 жыл бұрын
What a lovely comment ❤️
@vinuanniethomas
@vinuanniethomas 6 жыл бұрын
What happnd to him?
@thomasantony5413
@thomasantony5413 6 жыл бұрын
Lovely rendition. Touching your heart. RIP bro.
@anu2804
@anu2804 5 жыл бұрын
No words to comment! Brother i get tears when I listen this song. The song came from your heart! God bless. Thank you🙏
@jmjrevelation4449
@jmjrevelation4449 3 жыл бұрын
I miss u brother.. ur voice still seems like i am listening to you .. as u r singing in front of me.. One day i will sing with u in heaven i hope
@SheejaSuresh-dn7jq
@SheejaSuresh-dn7jq 5 ай бұрын
Entemonum brotherinepole poyi enkilum eniyku e song kelkkunbol valiya aaswasam aanu
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 5 жыл бұрын
Nanniyapppaa nee snehicha sneham orthaal nee karuthiya karuthal orthaal💕
@AlwinJose27
@AlwinJose27 6 ай бұрын
Nan daily kelkar unde❤
@athulyajaison8222
@athulyajaison8222 4 жыл бұрын
Heart touching song...❤️❤️❤️.... ഈ Song കേൾക്കുമ്പോൾ ഒരു കുളിർ മതോന്നുന്നു🙏🙏🙏🙏...
@mebinsmathew4264
@mebinsmathew4264 2 жыл бұрын
Chicku brother it seems your voice falls from heaven
@Princejoy62
@Princejoy62 2 жыл бұрын
💓ഇശോ ലവ് യു 💓
@bethlehemlearningcentre39
@bethlehemlearningcentre39 6 жыл бұрын
ആമേൻ..... യേശുവേ..... എല്ലാ നന്മകൾക്കും നന്ദി.....
@gussmonthomas557
@gussmonthomas557 4 жыл бұрын
God bless you
@nishinr
@nishinr 4 жыл бұрын
Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmaikkum Innu nanni chollunnu njan Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmakkum Innu nanni chollunnu njan Arhikkatha nanmakalum Enikkekidum daya nidhe Arhikkatha nanmakalum Enikkekidum daya nidhe Yaajikkatha nanmakal polume Enikkekiyone Sthuthi Yaajikkatha nanmakal polume Enikkekiyone Sthuthi Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmaikkum Innu nanni chollunnu njan Satya daivathin eka puthranai Ninne viswasikkunnu njan Satya daivathin eka puthranai Ninne viswasikkunnu njan Varum kaalamokkeyum nin kripa Varangal chorika ennil Varum kaalamokkeyum nin kripa Varangal chorika ennil Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmaikkum Innu nanni chollunnu njan Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmaikkum Innu nanni chollunnu njan
@goury3022
@goury3022 2 жыл бұрын
Kelkkumbil Kannu nirayum😭😭😭😭
@bennysamuel5230
@bennysamuel5230 Жыл бұрын
നന്ദി മാത്രം ദൈവമേ 💙 അങ്ങയുടെ ഇമ്പം നിറഞ്ഞ ഗാനങ്ങൾ ഈ bro കൂടെ കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🌹 ഒരുപാട് വൈകി ആണ് അങ്ങ് പൊന്ന് അപ്പച്ചന്റെ സന്നിധിയിൽ ചേർക്ക പെട്ടു എന്ന സത്യം ഞാൻ അറിഞ്ഞത് വീണ്ടും നിത്യതയിൽ കാണാം എന്ന ഉറച്ച വിശ്വാസത്തോടെ..... 🌹🌹🌹🌹🌹
@rosammamathew4501
@rosammamathew4501 2 жыл бұрын
Nanniyesuve 🙏🏻🙏🏻Nanni 🌹🌹nadtha 🙏🏻🙏🏻nanniyesuve 🙏🏻🙏🏻🙏🏻🌹🌹🌹🌹
@sheejamullaluvila6000
@sheejamullaluvila6000 3 жыл бұрын
എത്ര കേട്ടാലും മതിവരില്ല താങസ്സ് ചിക്കു
@ssam3826
@ssam3826 4 жыл бұрын
This brother's voice and love for Jesus Christ are so infectious. This is the best rendition of this song(also late Ajna George). His songs were first introduced to me by a North Indian friend. So popular his Gospel songs are. He lives amongst us through his songs.
@abinbiju2091
@abinbiju2091 4 жыл бұрын
Entho ee pattu kelkumbol aryathe kannu nirayum .love you Jesus
@rhindagovind4858
@rhindagovind4858 4 жыл бұрын
I am in love with this hymn
@sj4429
@sj4429 6 жыл бұрын
Wow!! What a lovely voice... Why good people soon pass away. Feel bad. Even I missed my brother long ago ,he was a good person too.
@priyavarghese7918
@priyavarghese7918 5 жыл бұрын
Thank you Jesus Tears are rolling down my eyes Thank you brother for that wonderful song
@jesusiswithyou8202
@jesusiswithyou8202 3 жыл бұрын
You have a great voice god bless you
@febinfrancis2441
@febinfrancis2441 5 жыл бұрын
Jesus I trust you. amen
@kwikoneqatar8278
@kwikoneqatar8278 2 жыл бұрын
Vaachikkatha, Arhikkatha nanmakal ennil chorinjavane. Ennum paapiyude prarthana sravikkunnavane..Nirakannukalode angekku orayiram nanni...Nanni..
@pauleldho
@pauleldho Жыл бұрын
Still this voice...keep me close to love of God❤️
@rinoshmathew9913
@rinoshmathew9913 3 жыл бұрын
Beautifully sung and very touching.Will be good to mention credits to the music composer
@nissarymichael7197
@nissarymichael7197 7 жыл бұрын
11-11-2014, ഈ മധുര സ്വരം മറഞ്ഞ് പോയിട്ട് ഇന്ന് മൂന്നു വർഷം
@athiras9271
@athiras9271 6 жыл бұрын
😢😢
@anuroopmon2256
@anuroopmon2256 6 жыл бұрын
Chikku eppoum jeevikunu avanta songsiluda really miss u brother love u so much I don’t have any words how I tell about your songs really great really RIP brother
@jewelsmusicband8513
@jewelsmusicband8513 3 жыл бұрын
kzbin.info/www/bejne/iGOmfaCZgp56Y6s
@priyankapeter0314
@priyankapeter0314 2 жыл бұрын
ചിക്കു ചേട്ടാ...ഇത്ര വേഗം അങ്ങ് ഈശോയുടെ അടുത്തേക്ക് പോകണ്ടായിരുന്നു...ഇത് പോലുള്ള ഉള്ള് നിറക്കുന്ന പാട്ടുകൾ ഇനിയും വേണമായിരുന്നു ഞങ്ങൾക്ക്...😭😭😭😭😭😭😭😭😭😭
@anuac5477
@anuac5477 3 жыл бұрын
Thank you Jesus for all the blessings in my life
@ppyy3899
@ppyy3899 4 ай бұрын
യേശൂ വേ ഹൃദയത്തിൽ
@nimishapa6820
@nimishapa6820 3 жыл бұрын
Ente yeshuve nandhi
@agsambt8086
@agsambt8086 2 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിവരില്ല യേശുവേ അങ്ങയുടെ അനുഗ്രഹങ്ങൾക്ക് നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം ഹാലെലൂയ സ്തോത്രം
@sijosiby1506
@sijosiby1506 5 жыл бұрын
I can't stop my tears..
@jewelsmusicband8513
@jewelsmusicband8513 3 жыл бұрын
kzbin.info/www/bejne/iGOmfaCZgp56Y6s
@johnsamuel537
@johnsamuel537 6 жыл бұрын
Beautiful song. Lord Jesus, I praise you with gratefulness for all your blessings you granted to me. Amen. Thank you Jesus
@abinpaulabinpaul9027
@abinpaulabinpaul9027 3 жыл бұрын
Kelkkan agrahikkunna Priya ganam
@renjithgs1164
@renjithgs1164 8 жыл бұрын
love you my lord jesus christ
@gussmonthomas557
@gussmonthomas557 4 жыл бұрын
God bless you
@Firedisc461
@Firedisc461 3 жыл бұрын
നന്ദി യോടെ ഞാൻ സ്തുതി പാടിടും 🌹🌹🙏
@shanivincent5045
@shanivincent5045 4 жыл бұрын
A big salute song was beautiful .star of the songs🌟🌟🌟🌹🌹🌸🌸🌻🌻🌺🌺💫💫💫🌟🌟🌟
@dewdrops660
@dewdrops660 6 жыл бұрын
ur voice will linger in our hearts forever chikku. praying for your soul
@abinbiju2091
@abinbiju2091 4 жыл бұрын
I really love this music Thank you Jesus for your love and ❤❤❤❤
@shinoymichael8467
@shinoymichael8467 2 жыл бұрын
നന്ദിയോടെ ഞാന്‍ സ്തുതി പാടിടും എന്റെ യേശു നാഥാ (2) എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും എന്നും നന്ദി ചൊല്ലുന്നു ഞാന്‍ (2) 1. അര്‍ഹിക്കാത്ത നന്മകളും എനിക്കേകിടും കൃപാ നിധേ (2) യാചിക്കാത്ത നന്മകള്‍ പോലുമീ എനിക്കേകിയോനെ സ്തുതി (2) 2. സത്യ ദൈവത്തിന്‍ ഏക-പുത്രനായ്‌ നിന്നെ വിശ്വസിക്കുന്നു ഞാന്‍ (2) വരും-കാലം ഒക്കെയും നിന്‍ കൃപാ-വരങ്ങള്‍ ചൊരിക എന്നില്‍ (2)
@gamingwithmayavi7164
@gamingwithmayavi7164 3 жыл бұрын
God bless you chikku thanks for this beautiful song i love my JESUS...🙏❤
@hephsibajames3869
@hephsibajames3869 3 жыл бұрын
Beautiful song 💜 heart ❣️ touching
@akhilkannanakhilkannan7411
@akhilkannanakhilkannan7411 4 жыл бұрын
E song kettaal appol karachil varum,what a feel sir ,Prise the loard
@jeenadanielreji123
@jeenadanielreji123 Жыл бұрын
2023 the lord is my shepherd i shall not want Psalms 23 : 1
@peincyabey5458
@peincyabey5458 2 жыл бұрын
Daivom thottanugrahicha gayakan,a good human being who is blessed by God abundantly
@daisymichael7187
@daisymichael7187 2 жыл бұрын
Nanny parayan :vakkughal onnumella ende dhyvame amen
@alanjoy4166
@alanjoy4166 3 жыл бұрын
Beautiful song brother ❤❤🧡🧡
@JE-mn3xt
@JE-mn3xt 2 жыл бұрын
1 thing is for sure he is with Christ in heaven ..Praise u Lord Jesus Christ..let all of us reach there once and sing and praise in joy and peace..
@moncyshyma6961
@moncyshyma6961 5 жыл бұрын
Awesome voice god bless you and miss u
@jomolkmathew4291
@jomolkmathew4291 3 жыл бұрын
Enikkayi nee cheythaa nanmmakaum njn enthu pakaram nallkum yeshuve....
@kripaarun7803
@kripaarun7803 5 жыл бұрын
Thank you jesus for all the blessings.. I adore you I praise you my Lord.. 😍
@kwikoneqatar8278
@kwikoneqatar8278 2 жыл бұрын
Nanniyode Stuti paadum ennthe Naatha
@jicksyct1015
@jicksyct1015 4 жыл бұрын
Ee br nte voice heart touch aahnu
Chikku Kuriakose Non stop Songs  Part 1
53:58
PRAJU VARGHESE
Рет қаралды 1,8 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
നീ എന്റെ സർവവും - Bro Chikku Kuriakose
6:35
CHIKKU KURIAKOSE - RAKSHITAAVINE KAANKA PAAPI / REX MEDIA HOUSE©2015
6:41
Rex Media House©®
Рет қаралды 2,9 МЛН
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 10 МЛН
EN PREMA GEETHAMAM -  BRO CHIKKU KURIAKOSE ||LYRIC VIDEO||
6:35
Steven Philip
Рет қаралды 3,6 МЛН