നന്മകൾ ചെയ്താൽ പോരേ, എന്തിനാണീ മതം ? | Campus Debate | TKMCE Kollam

  Рет қаралды 37,978

Dialogue TV

Dialogue TV

Күн бұрын

നന്മകൾ ചെയ്താൽ പോരേ, എന്തിനാണീ മതം ? | Campus Debate | TKMCE Kollam
നിരീശ്വരവാദത്തിന്റെയും യുക്തിവാദത്തിന്റെയും മറവിൽ ക്യാമ്പസുകളിൽ അരങ്ങു തകർക്കുന്ന ലിബറൽ തോന്നിയവാസങ്ങളെയും അരാജകത്വങ്ങളെയും തുറന്നു കാട്ടുന്നു.
Kollam TKM Engineering college വിസ്ഡം സ്റ്റുഡൻസ് യൂണിറ്റ് സംഘടിപ്പിച്ച
📌 Campus Debate 📌
Atheism & Liberalism
🗓️ Feb 28th, 2024
📍 MMK Auditorium Karicode, Kollam
🎙️ Dr. Abdulla Basil CP
🎙️ Safwan Baramy
🎙️ Azhar Abdurrazaq
#wisdom #dialogueTV #tkashraf #HarisBinSaleem #AbdulhameedParappur #AbdullaBasil #ThajudheenSwalahi #JamsheerSwalahi #viralvideo #LatestNews #kerlalatestnews #MalayalamNews #wisdomyouth #viralvideo #24news #mediaonenews #outoffocus

Пікірлер: 314
@hexxor2695
@hexxor2695 6 ай бұрын
*ഇതുപോലെ ഉള്ള പരിപാടികൾ ഒരുപാട് നടത്തണം 💯keep going 🔥🔥*
@userxxx123
@userxxx123 6 ай бұрын
yeahh
@shareefkanam782
@shareefkanam782 6 ай бұрын
ദുഷ്ടാ... എന്നാൽ വേഗം തീരുമാനമാകുമല്ലോ അല്ലേ?😅
@srudevmadhu
@srudevmadhu 2 ай бұрын
❤ ഇന്ന് ലോകം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് മതം. ഈശ്വര വിശ്വാസികൾ എപ്പോഴും പറയുന്ന ഒരു വാക്കാണ് വിധി പോലെ വരൂന്ന്. ഒരാൾ എവിടെ ജനിക്കണം എങ്ങനെ മരിക്കണം എന്നു പോലും ഈശ്വരൻ മുൻകൂട്ടി നിച്ചയിച്ചിരിക്കുന്നു.പീഢനത്തിന് ഇരയായ് കൊല്ലപ്പെടുന്ന പെൺകുട്ടിയുടെ ബലാൽസഘത്തിന് സ്ക്രിപ്റ്റ് എഴുതിയതും ഈ ഈശ്വരൻ തന്നെ❤..✍️
@thanuthanuuz213
@thanuthanuuz213 2 ай бұрын
താങ്കൾക്ക് ഒരു കുടം ശുദ്ധ വെള്ളം താങ്കളുടെ അമ്മ തന്നു എന്ന് കരുതുക. അത് കുടിക്കണോ, കളയണോ, മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കണോ എന്നുള്ളത് തങ്ങളുടെ മനസ്സിലെ ചിന്തകൾ അനുസരിച്ചിരിക്കുമല്ലോ. അത് കുടിക്കുക എന്നത് നല്ല ആവശ്യം(നന്മ ). കളയുക എന്നത് പോക്കിരിത്തരം (തിന്മ ) മറ്റു ആവശ്യങ്ങൾ നടത്തുക അതായത് ഒന്നെങ്കിൽ ചെടികൊഴുക്കാം, ആർകെങ്കിലും ദാഹം അകറ്റാൻ കൊടുക്കാം അടുത്ത ആവശ്യങ്ങൾക്കെടുത്തു വെക്കാം എന്നത് നന്മ ആ ശുദ്ധ വെള്ളത്തിൽ ചെളി കലർത്താം എന്നത് തിന്മ. ഇവിടെ അമ്മയിൽ നിന്നും വെള്ളം കിട്ടണമെങ്കിൽ വെള്ളം പ്രകൃതി നൽകണം ആ പ്രകൃതി വേണമെങ്കിൽ ഭൂമി ഉണ്ടാകണം. ഭൂമി ഉണ്ടാകണമെങ്കിൽ ഗാലക്സി ഉണ്ടാകണം. അങ്ങനെ അറ്റം വരെ നോക്കിയാൽ ഇതെല്ലാം സൃഷ്ടിക്കാൻ ഒരു ശക്തി വേണം. ആ ശക്തിയെ ആണ് പല മതങ്ങളും പലതായി തിരിച്ചിരിക്കുന്നത്. ഇനി ആദ്യം പറഞ്ഞപോലെ ശുദ്ധ ജലം താങ്കളുടെ കയ്യിലാണ് ഉള്ളത്. അത് നന്മയ്ക്കു ഉപയോഗിക്കണോ തിന്മക്ക് ഉപയോഗിക്കണോ എന്നുള്ളത് താങ്കളുടെ മനസ്സും വിവേകവും അനുസരിച്ചിരിക്കുമല്ലോ. അതുപോലെ ആണ് ഒരു കുട്ടിയെയോ സ്ത്രീയെയോ നന്മയുടെ കണ്ണിലൂടെ നോക്കണോ അതോ ബലാത്സംഗം ചെയ്യണോ എന്ന് തീരുമാനിക്കുന്നത്. നല്ലതേത് ചീത്തയെത് എന്ന് ചിന്തിക്കാനുള്ള വേവേകമാണ് ദൈവം തന്നിരിക്കുന്നത്. അത് ഏത് രീതിയിൽ ഉപയോഗിക്കണം എന്നുള്ളത് നമ്മുടെ തീരുമാനം. ആ തീരുമാനത്തെ എങ്ങനെ വിലയിരുത്തി വിധിക്കണം എന്നുള്ളത് ദൈവം. വിവേകവും ബുദ്ധിയുമാണ് മനുഷ്യനെ നല്ലവനും ചീത്തയും ആക്കുന്നത്. എല്ലാ മതങ്ങളും നന്മ അല്ലെ ആഗ്രഹിക്കുന്നെ?
@ShihabDubai...
@ShihabDubai... Ай бұрын
@@thanuthanuuz213 അപ്പൊ പിന്നെ എല്ലാം അറിയുന്നവനും കേൾക്കുന്നവനും അള്ളാഹു എന്ന് എന്തിനാ വിശ്വസിക്കുന്നത്...?
@user-nq6zm8we7g
@user-nq6zm8we7g 16 күн бұрын
​@@ShihabDubai... Ni cheyunnath nanma ayallum thinma ayallum rahasyamsyallum parasyamayallum ath Avan kanunundh athinanusarich nammalk ee lokath allenghill mathoru lokath nammuku Pradephallam allenghill shiksha kitukka thanne cheyum
@dannydominic7959
@dannydominic7959 3 ай бұрын
അണ്ണൻ വളഞ്ഞു മൂക് പിടിച്ചത് ഗോത്ര ദൈവത്തിന്റെ അടുത്തേക്ക് ആയിരുന്നോ 😂😂
@sasikumarankp9613
@sasikumarankp9613 2 ай бұрын
ഇദ്ദേഹം അറിയപ്പെടുന്ന ഇസ്ലാം മത പ്രചാരകനാണ്. ഇദ്ദേഹത്തെപ്പോലെ യുള്ളവർക്ക് സർക്കാർ എയിഡഡ് കോളേജുകളിൽ വേദി ഒരുക്കുന്നത് മതപ്രചരണത്തിനു വേണ്ടിയാണ്. നവോത്ഥാന നായകന്മാരുടെ പരിപൂർണ്ണ അറിവും പിന്തുണയും കാണുമല്ലോ! ആറാം നൂറ്റാണ്ടിൽ മോഷണം തെറ്റായിരുന്നു. പക്ഷേ, കൊള്ളയും കൊലയും സ്ത്രീകളെ ലൈംഗികാടി മകളാക്കുന്നതും വളരെ ശരിയുമായിരുന്നു.
@nostalgiatraveltasteentert5039
@nostalgiatraveltasteentert5039 6 ай бұрын
ചോദ്യങ്ങൾ ചോദിക്കുന്ന തലമുറകൾ ഉണ്ടാവട്ടെ പക്ഷെ വ്യക്തമായ ധാരണ വേണം ആരോട് ചോദിക്കണം എന്ന് 😂
@userxxx123
@userxxx123 6 ай бұрын
elavarum at the end of the day humans allae... namak oru limit varre okke process cheyan patulu .. convey cheyunath nalla way ill convey cheyanam
@HaseebBava-y3j
@HaseebBava-y3j 6 ай бұрын
മനുഷ്യന്റെ ബുദ്ധിയുടെ പരിമിതി കൊണ്ടാണ് അന്ത കാലത്തെ വധ ശിക്ഷ തെറ്റായി തോന്നുന്നത്. അതെ സെയിം ബുദ്ധി കൊണ്ടല്ലെ ബോസേ അത് ശരിയാണെന്ന് നിങ്ങളും വാദിക്കുന്നത് 😂
@HaseebBava-y3j
@HaseebBava-y3j 6 ай бұрын
ഇനി രണ്ട് ദൈവം ഉണ്ടെന്ന് വിശ്വസിച്ചാൽ എന്താ പ്രോബ്ലം ദൈവം നമ്മുടെ ബുദ്ധിയുടെ പരിമിതി ക്കപ്പുറത്തല്ലേ അവിടെ ഒരു ദൈവം മാത്രം എന്ന് വാശി പിടിക്കുന്നതിലെ യുക്തി എന്താണ് 😊
@മദ്ഹിൻപാത
@മദ്ഹിൻപാത 6 ай бұрын
​@@HaseebBava-y3jസഹോദരാ ചെറിയ ഒരു ഉദാഹരണം ചിന്തിച്ചാൽ മതിയാകും. ഒരു നാട്ടിൽ രണ്ടു രാജാവ് ഉണ്ട് എന്ന് സങ്കൽപ്പിച്ചു നോക്കൂ,ഒരാൾ ഒരു കാര്യം തീരുമാനിക്കുകയും മറ്റൊരാൾ അത് വേണ്ടെന്ന് ഉദ്ദേശിക്കുകയും ചെയ്താൽ അതിൽ ഏത് നടപ്പിലാക്കാൻ സാധിക്കും. പറയുക... ഇവിടെ 2 രാജാക്കന്മാരും സമാധാനത്തോടെ മുന്നോട്ടുപോകാനുള്ള സാധ്യത വളരെ കുറവാണ്. അതുപോലെ ഈ പ്രപഞ്ചത്തിന് രണ്ട് കാര്യകർത്താക്കൾ സങ്കൽപ്പിച്ചാൽ ഇപ്പോഴത്തെ പോലെ സമാധാനപരമായി ഈ ലോകം നിലനിൽക്കുന്നത് സങ്കൽപ്പിക്കൽ അസാധ്യമാകും.
@indian-ni5qq
@indian-ni5qq 4 ай бұрын
Ravidaibathod chodikkam😂
@sureshr9909
@sureshr9909 2 ай бұрын
അടിമത്വത്തെകുറിച്ചുള്ള ചോദ്യത്തിന്റെ മറുപടി ദൈവവിശ്വാസത്തെകുറിച്ച് ഇരുത്തി ചിന്തിപ്പിക്കും...
@KrishnanNk-mr5wx
@KrishnanNk-mr5wx 3 ай бұрын
പുന്നക്കൽ പിലിപ്പിന് ദൈവം ഉണ്ടോ എന്ന് അറിയില്ല നിങ്ങൾക്ക് ഒന്ന് പറഞ്ഞ്മനസിലാക്കാൻ പറ്റുമോ.....
@sanojparameswaran8271
@sanojparameswaran8271 Ай бұрын
ആരെയും ആശ്രയിക്കൂല്ല.. പക്ഷെ മലക്ക് പ്രവാചകൻ തുടങ്ങിയവർ ഇല്ലെങ്കിൽ ഒന്നും ഇറക്കാൻ പറ്റൂല്ല ..
@rafeequecholery8684
@rafeequecholery8684 6 ай бұрын
മതത്തെക്കുറിച്ച് ക്യത്യമായ പഠനം നടത്തി ക്യത്യമായ അവതണം നടത്തി സമൂഹത്തിന് നിശാ ബോധം നൽകിയ അവതരണം Masha Allah
@reethas2913
@reethas2913 6 ай бұрын
നിശാബോധം
@aneesashafeeq8977
@aneesashafeeq8977 4 ай бұрын
നിശാ ബോധമല്ല bro ദിശാബോധം
@NandhanKishnan
@NandhanKishnan 3 ай бұрын
Ye thats corecr ma nisha bodham..nadha ennu hindiyil parayum
@anwarak6928
@anwarak6928 3 ай бұрын
അടിമത്തം nice ആയി ഒഴിവാക്കി.
@ARvengara19062
@ARvengara19062 6 ай бұрын
Wisdom kaarudey mm akbaraanu .E.muthe Abdulla basil
@Salafi_men
@Salafi_men 6 ай бұрын
بارك الله فيك
@sajeerkattayadan4779
@sajeerkattayadan4779 6 ай бұрын
അതെ 👍🏻👍🏻❤️
@younusvm5690
@younusvm5690 6 ай бұрын
​@@mk7966 നിൻ്റെ കരച്ചിൽ കേൾക്കാൻ എന്ത് സുഖം. 😅
@-Nisr0
@-Nisr0 6 ай бұрын
അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!! അവിടെ മനുഷ്യർക്ക് എന്താണ് റോൾ??
@biju-cheloor
@biju-cheloor 6 ай бұрын
മതങ്ങളിലെ നല്ല മൂല്യങ്ങൾ ഉൾക്കൊണ്ടു ജീവിക്കാൻ ഒരു മതത്തിന്റെ ആവശ്യമുണ്ടോ.. എന്നതാണ് ചുരുക്കിപ്പറഞ്ഞാൽ ചോദ്യം.. നിസാര മറുപടിക്ക് ഈ പടല് തല്ലലിന്റെ ആവശ്യമുണ്ടോ..?! MM അക്ബർ സാഹിബിന്റെ ശിക്ഷ്യനാണെന്നത് സംശയാതീതമായി തെളിയിച്ചു..!!
@sapiens6875
@sapiens6875 6 ай бұрын
ആട്ടെ ഈ സ്ത്രീകളെ അടിമകൾ ആകുന്നത് എന്തിന്.....?
@fathimajilsiya9355
@fathimajilsiya9355 6 ай бұрын
മനുഷ്യൻ സൃഷ്ടാവിനാണ് അടിമപ്പെടേണ്ടത് ആ തിരിച്ചറിവുണ്ടെങ്കിലും മരണം വരെ ഏതൊരാൾക്കും ഏതൊന്നിനും അടിമ ആകേണ്ടി വരില്ല
@ashiqmaliyekalcs7066
@ashiqmaliyekalcs7066 6 ай бұрын
​@@fathimajilsiya9355സ്ത്രീകൾ നിങ്ങളുടെ കൃഷിയിടങ്ങൾ ആണ്
@salsabeel1077
@salsabeel1077 6 ай бұрын
​@@ashiqmaliyekalcs7066 strigal alla baryamarru
@razik036
@razik036 6 ай бұрын
@@ashiqmaliyekalcs7066അതിന്റെ അർത്ഥമെന്താണ്..?? നിങ്ങൾക്ക് തോന്നിയപോലെ ചിന്തിച്ചാൽ ഇതാണ് കുഴപ്പം കൃഷിയിടം എന്താണെന്ന് അറിയാത്തതാണ് പ്രെശ്നം.. അതിന്റെ മേന്മ അറിയണമെങ്കിൽ ഒരു കൃഷിക്കാരനോട് ചോദിച്ചാൽ മതി അപ്പോൾ അറിയാം കൃഷിയിടത്തെ എങ്ങനെയാണ് ഒരു കർഷകൻ ഇഷ്ടപ്പെടുകയും സംരക്ഷിക്കുകയും ചെയ്യുകയെന്ന്
@ShihabPkmotivation
@ShihabPkmotivation 6 ай бұрын
ഖുർആനിൽ പറഞ്ഞത് കൊണ്ട്. അല്ലാതെ എന്ത് 😂😂😂
@ammadkamba6085
@ammadkamba6085 6 ай бұрын
ഡിബേറ്റ് നടത്തേണ്ടത് മലരും പതിരും തിരിച്ചറിയാത്ത കുട്ടികളോടല്ല. മതവിമർശനം നടത്തിക്കൊണ്ടിരിക്കുന്നവരോടാണ്. ഉത്തരങ്ങൾ വൺവെ ആയത് കൊണ്ട് കേൾവിക്കാരന് (എല്ലാവർക്കുമല്ല) ശരിയായി തോന്നുക സ്വാഭാവികം. നേരിട്ടുള്ള സംവാദത്തിന് അത്തരത്തിലുള്ള വിമർശകരെ ക്ഷണിച്ച് സംവദിച്ച് കാണിക്കൂ. ആഴക്കടലിലെ ഇരുട്ട് പോലെയായിപ്പോകും.
@TruthPrevailsChannel
@TruthPrevailsChannel 6 ай бұрын
Ivar EA Jabbarumayi debate nadathittund
@jermyhassan
@jermyhassan 4 ай бұрын
ചേട്ടൻ അതിന് ശേഷം ജബ്ബാറിനെ കണ്ടിട്ടുണ്ടോ? 🤣
@nafihmkm3466
@nafihmkm3466 3 ай бұрын
Modern generation ഇൽ/ School or College Students ഇൽ പിന്നെ എന്തിന് aethism കുത്തിവെക്കുന്നത്😅
@1234-p8q
@1234-p8q 6 ай бұрын
"അവലും മലരും വാങ്ങിച്ചു വീട്ടിൽ കാത്തു വെച്ചോളൂ, കുന്തിരിക്കം വാങ്ങിച്ചു വീട്ടിൽ കാത്തു വെച്ചോളൂ, വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെ ഒക്കെ കാലൻമാർ". ഒന്നും മറന്നിട്ടില്ല. ഇസ്ലാമിന്റെ നന്മ അന്നേ മനസിലായതാ... അതുകൊണ്ട് ഒരുപാട് വെളുപ്പിക്കണ്ട.
@ahammedshibil8648
@ahammedshibil8648 6 ай бұрын
Now people also know who you are
@muhammedanasks9342
@muhammedanasks9342 3 ай бұрын
Chettanum vangi vecholiii
@maheshram07
@maheshram07 2 ай бұрын
എന്ത് ചോദ്യം വന്നാലും ഭൌതീകം ആത്മീയം എന്നു തിരിച്ചു ചോദിച്ച അല്ലേ കുഴപ്പിക്കുന്ന പരിപാടി ആണ്. ആത്മീയത്തിന് എന്താണ് തെളിവ് അല്ലെങ്ങില് ഉദാഹരണം എന്നു ചോദിച്ചാല് ദൈവം മനസ്സ് എന്നൊക്കെ പറയും. മനസ്സ് ഒക്കെ ആത്മീയം ആണേണങ്ങില് വിന്ഡോസ് android ഒക്കെ ആത്മീയം എന്നു പറയേണ്ടി വരും. നിങ്ങളും ചോദ്യം ചോദിച്ച കുട്ടിയും ധരിച്ച കണ്ണടകള് പിടിച്ച മൈക്ക് ഒക്കെ എത്രയോ ആളുകളുടെ പരിശ്രമ ഫലം ആയി ഉണ്ടായത് ആണ്. അതൊന്നും ഒരു മതത്തിലും ഇല്ല താനും
@samadsooranad5014
@samadsooranad5014 6 ай бұрын
യുക്തൻമാരുടെ അടിവേരിളകുന്ന പരിപാടി ❤
@Homo508
@Homo508 6 ай бұрын
നേരെ തിരിച്ചു ഉള്ള പരിപാടികളും ഉണ്ട് 😅🤣
@jibinthomas131
@jibinthomas131 6 ай бұрын
😂😂
@-Nisr0
@-Nisr0 6 ай бұрын
അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!! അവിടെ മനുഷ്യർക്ക് എന്താണ് റോൾ??
@Paz635
@Paz635 6 ай бұрын
@@Homo508തിരിച്ചുള്ള പരിപാടി കടലിന്റെ അടിത്തട്ടിൽ പോയി ടൈറ്റാനിക്ക് ഒക്കെ കണ്ട് ബോധം പോയ ഡോട്ടർ ആരിപ്പ് അല്ലേ 😂
@arizabeel637
@arizabeel637 6 ай бұрын
👍🏻👍🏻👍🏻
@Rzveet
@Rzveet 2 ай бұрын
He is trying hard to justify slavery in lslam!
@nasarmaster6144
@nasarmaster6144 3 ай бұрын
കുൽഹുവല്ലാഹു പഠിച്ചു. ഇതേ പോലുള്ളത് ഗീതയിൽ ഉണ്ടെന്ന് പറയുന്നവർ ഉണ്ട്. ബൈബിളിലും ഉണ്ടെന്ന് ചിലർ പറയുന്നു. എല്ലാം പഠിച്ചു കഴിഞ്ഞിട്ടാണോ ഒരു തീരുമാനത്തിൽ എത്തേണ്ടത്? അതോ നമ്മൾ ജനിച്ചു വളർന്ന സമൂഹത്തിലെ ഇതൊക്കെ പഠിച്ചവർ പറയുന്നത് അംഗീകരിക്കേണ്ടതുണ്ടോ? ഞാനൊരു സുന്നി മുസ്ലിം ആണ്. ഞാൻ എൻ്റെ സൂന്നി പണ്ഡിതർ പറയുന്നത് തന്നെയാണ് ശരി എന്ന് അംഗീകരിച്ചു പോയാൽ മതിയോ? അതോ അവർ പറയുന്നതിൽ മിസ്റ്റെയ്ക്ക് ഉണ്ടെന്ന് പറയുന്നവരെ കേൾക്കണോ? ഇവരെല്ലാവരും പറയുന്നത് ശരിയല്ലെന്ന് പറയുന്നവരെയും കേൾക്കണമെന്നു മനസ്സിൽ തോന്നിയാൽ കേൾക്കാമോ? മുജാഹിദ്കാരെ കേട്ടപ്പോൾ അതാണ് ശരിയെന്ന് മനസ്സിലാക്കിയവർ അതനുസരിച്ച് ജീവിക്കുന്നതിൽ തെറ്റാവുമോ? ജബ്ബാർ മാഷ് പറയുന്നതിലാണ് ശരിയെന്ന് തോന്നിയവർ അതിൽ വിശ്വസിക്കുന്നതി തെറ്റാവുമോ?
@abdurehmantk9650
@abdurehmantk9650 6 ай бұрын
ദൈവം ഉണ്ടോ എന്ന് ഓരോരുത്തരും ഇങ്ങനെ അന്വേഷിച്ച് ഒരു പുരുഷായുസ്സ് കളയേണ്ട കാര്യമില്ല ദൈവം ഉണ്ട് എന്ന് പറഞ്ഞുതരാൻ നമുക്കിവിടെ പ്രവാചകന്മാർ വന്നിട്ടുണ്ട് അവർ പറഞ്ഞത് വിശ്വസിച്ച് ഉൾക്കൊണ്ടാൽ മതി.
@Basedpatteelar
@Basedpatteelar 6 ай бұрын
​@tonydominic258ath ninakk ninte abhipraayam 👍👍
@abdurehmantk9650
@abdurehmantk9650 6 ай бұрын
​നിന്നെപ്പോലെ വിവരമില്ലാത്തവർ എത്രയോ കഴിഞ്ഞുപോയിട്ടുണ്ട് ഇതുപോലെത്തെ പരിഹാസങ്ങൾ പറഞ്ഞ്, അസഹിഷ്ണുത കാണിച്ച് അതൊന്നും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ല, ശരിയായ മറുപടി നൽകാൻ പഠിക്കണം വൃത്തികെട്ട വാക്കുകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ല, മനുഷ്യനായാൽ നിലപാട് വേണം എന്താണ് നിൻ്റെ നിലപാട് , പിന്നെ നീ പറഞ്ഞ ആ ഏർപ്പാട് ഏറ്റവും കൂടുതൽ നടക്കുന്നത് സഭക്കകത്താണ്, സിസ്റ്റർ ജെസ്മിയോട് ചോദിച്ചുനോക്കൂ ​@tonydominic258
@azielyahoodi2462
@azielyahoodi2462 6 ай бұрын
ഏത് പ്രവാചകൻ എന്താ ആശയം!
@OnliKidding
@OnliKidding 6 ай бұрын
​@tonydominic258 ബൈബിള്‍ എടുത്തൊന്ന് വായക്ക് നല്ല കുത്തുകഥകള്‍ അതിലുണ്ട്.
@anwarhussain-il1xv
@anwarhussain-il1xv 6 ай бұрын
നബി പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു.
@askar57
@askar57 3 ай бұрын
ഒരു ചോദ്യം മോചന ദ്രവ്യം കൊടുക്കാൻ തയ്യാറുള്ള വരെ വിട്ടയക്കൽ നിർബന്ധം അല്ലേ
@kunhimohamedmankarattodi
@kunhimohamedmankarattodi 9 күн бұрын
എന്താണ് നന്മകൾ? അതല്ലെങ്കിൽ നന്മകൾ എന്തിന് ചെയ്യണം? മരണശേഷം ജീവിതമില്ലെങ്കിൽ നന്മ ചെയ്തവരും തിന്മ ചെയ്തവരും ഒരു പോലെയല്ലേ. പിന്നെ നന്മ ചെയ്തവർക്ക് എന്താണ് പ്രത്യേകത? അവിടെയാണ് മരണനാന്തര ജീവിതത്തിന്റെ പ്രസക്തി. അതിന് മതങ്ങൾ എന്ത് പറയുന്നു എന്ന് നോക്കണം.
@shibup-cm7mu
@shibup-cm7mu 3 ай бұрын
സാർ ഒരുപാടൊന്നും വിസ്തീകരിക്കേണ്ട സാർ ദൈവം അംഗീകരിച്ച മതമേതാണ് അതുമാത്രം പറഞ്ഞു തന്നാൽ മതി ദൈവം അംഗീകരിച്ച മതഗ്രന്ഥം ഏതാണ് ദൈവം അംഗീകരിച്ച പ്രവാചകൻ ഏതാണ് അതായത് പ്രകൃതി അംഗീകരിച്ച മതം ഏതാണ് അതായത് പ്രകൃതി അംഗീകരിച്ച ദൈവം ഏതാണ് അതായത് പ്രകൃതി അംഗീകരിച്ച മതഗ്രന്ഥം ഏതാണ് അതായത് പ്രകൃതി അംഗീകരിക്കാം പ്രവാചകൻ ആരാണ് അതുമാത്രം പറഞ്ഞു കൊടുത്താൽ പോരെ ദൈവം അംഗീകരിച്ച മതത്തിൽ മാത്രമേ ഞാൻ നിൽക്കും
@salimmogral
@salimmogral 6 ай бұрын
നന്മകളെ ആര് നിശ്ചയിക്കും? മനുഷ്യൻ നിശ്ചയിച്ചാൽ ഒരു അന്തവും ഉണ്ടാകില്ല'
@vinod4833
@vinod4833 6 ай бұрын
പിന്നെ ആരാണ് നിശ്ചയിക്കേണ്ടത്??
@shuaibu1184
@shuaibu1184 6 ай бұрын
Padachon nishchayichathokke pwoli aanu…. 😅😅😅.
@bananaboy7334
@bananaboy7334 6 ай бұрын
മദ്രസയോളി
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 6 ай бұрын
മനുഷ്യൻ തിന്മയെ ദൈവനാമത്തിൽ നന്മ ആക്കിയതാണോദൈവം ചെയ്ത നിയമം അടിമത്തം അനുവദിച്ചു യുദ്ധം അനുവദിച്ചതു രാജ്യങ്ങളെ പിടിച്ചടക്കാൻ അനുവദിച്ചതു ഒക്കെ ദൈവമാണ് അനുവദിച്ചത് തിരുത്തിയത് മനുഷ്യനും അടിമ സ്ത്രീകളെ വിലകൊടുത്തുവാങ്ങി ഭോഗിക്കാൻ അനിവാദിച്ചതൊക്കെ ദൈവമാണ് ലോകത്തു എവിടെയും ദൈവം ഇറക്കി കൊടുത്ത നിയമമില്ല അഫ്ഖാനിൽ ഒഴികെ അവിടത്തെ അവസ്ഥ ഏവർകും അറിയാവുന്നതാണ് സൗദി പോലും മത നിയമം തിരുത്തി
@-Nisr0
@-Nisr0 6 ай бұрын
അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!! അവിടെ മനുഷ്യർക്ക് എന്താണ് റോൾ??
@LakshmananPK-cw5ij
@LakshmananPK-cw5ij 2 ай бұрын
പിന്നെ ദുഷ്ടന്മാരെ എങ്ങനെ തിരിച്ചറിയും
@ashiknadiya3184
@ashiknadiya3184 Ай бұрын
മതം വലിച്ചെറിയൂ മനുഷ്യനാകൂ
@najinaji2036
@najinaji2036 6 ай бұрын
വളരെ വ്യക്തമായ മറുപടി, സാധാരണക്കാർക്ക് പോലും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തന്നു,❤❤❤
@shareefkanam782
@shareefkanam782 6 ай бұрын
ചോദ്യം: നന്മ ചെയ്യാൻ മതം വേണോ?? ഉത്തരം : വേണം.അല്ലെങ്കിൽ വേണ്ട. അത്‌ എവിടെ എവിടെ എങ്കിലും ബാസിത് പറഞ്ഞോ?? 😂
@MubashiraMe-xe9sq
@MubashiraMe-xe9sq 6 ай бұрын
മറ്റു ജീവജാലങ്ങളെ പോലെ തിന്നും കുടിച്ചും നടക്കാൻ മതം വേണ്ട എന്തിനാണ് ഇതര ജീവികളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യനു മാത്രം വിവേക ബുദ്ധി തന്നത് അവർ ചിന്തിച്ചു മനസ്സിലാക്കാൻ വേണ്ടിയല്ലേ ഇത്രയും അത്ഭുതങ്ങൾ അടങ്ങിയ ഈ പ്രബഞ്ചo വെറുതെ സൃഷ്ട്ടിച്ചതാണോ ഇതിനെല്ലാം കൃത്യമായ മറുപടി മതഗ്രന്ഥങ്ങൾ നൽകുന്നുണ്ട് അതാണ് ചിന്തിച് വേണ്ടവർക്ക് theranhedukkam അതാണ് ഇവിടെ പറഞ്ഞത്
@najinaji2036
@najinaji2036 6 ай бұрын
@@shareefkanam782 ഒരു തിന്മ ചെയ്യാനുദ്ദേശിച്ചാൽ മതത്തിൽ അത് പാടില്ലല്ലോ വിചാരിച്ചു പിന്തിരിയും, അത് നന്മ alle
@മദ്ഹിൻപാത
@മദ്ഹിൻപാത 6 ай бұрын
ആ ചോദ്യം വീഡിയോയുടെ തലക്കെട്ടിൽ മാത്രമാണ് ഞാൻ കണ്ടത്. വീഡിയോയിൽ അദ്ദേഹം ആ ചോദ്യം ചോദിക്കുന്നില്ല പിന്നെ എങ്ങനെ ഉത്തരം കാണും. ​@@shareefkanam782
@agni7782
@agni7782 3 ай бұрын
​@@najinaji2036 athine matham veno athe logical aayi chinthichaal pore 😂.for example oraal vishannu valanje ningalude aduthe vannal food kodukkuka ennathe ningalude maanyatha aane athine mathathine kootupidikkunate entinaane.
@malluvlogs6780
@malluvlogs6780 20 күн бұрын
Matgravumalla hadeeth und adimakk rand prathipalam und enn . Sayyidh ne anusarikkunnathilum allahuvine anusarikkunnathilum prathipalam labhikkum . Mathravumalla swahavathil adima aavaan aagrahicha sahabath undayirunnu . Appol adimatham motham nirothichal avarude avakasham povoole.
@anwarhussain-il1xv
@anwarhussain-il1xv 6 ай бұрын
മൂന്നു പെണ്മക്കൾ ഉണ്ടായിരുന്ന അറേബ്യ ഇലെ ഒരു ദൈവമായിരുന്നു അള്ളാഹു.
@samadsooranad5014
@samadsooranad5014 6 ай бұрын
ഇത്ര വലീയ അറിവുകൾ എവിടെ നിന്നാണ് bro നിങ്ങൾക്ക് ലഭിക്കുന്നത്
@shinasn7502
@shinasn7502 6 ай бұрын
ശാഖയിൽ ഉള്ള പഠനം ആയിരിക്കും
@IbrahimThansir-wr2kl
@IbrahimThansir-wr2kl 6 ай бұрын
ഏതാണ് ആ പെണ്മക്കൾ???....
@IbrahimThansir-wr2kl
@IbrahimThansir-wr2kl 6 ай бұрын
ആ പെണ്മക്കളുടെ പേര് എന്തൊക്കെയാണ് ഒന്ന് പറയുമോ ഫണ്ടിതാ?
@userxxx123
@userxxx123 6 ай бұрын
@@shinasn7502🤣🤣🤣🤣🤣
@HudaFathima-of3kz
@HudaFathima-of3kz 2 ай бұрын
Sir, Arif husain യുമായി ഒരു debate നടത്തിക്കൂടെ? അയാൾ ഒരുപാട് മുസ്ലിംകളെ തന്നെ വഴിതെറ്റിക്കുന്നു
@HudaFathima-of3kz
@HudaFathima-of3kz 2 ай бұрын
Barakallah feek
@johnalexander4020
@johnalexander4020 6 ай бұрын
Follow Experiment and Not Confine To One System..Just Justification One Faith... People Have More Intelligence..Engineering is Not All.. The World is What We See ... It is The Contribution of All Not One Faith
@ahammedshibil8648
@ahammedshibil8648 6 ай бұрын
Follow the empirical experiment for naturalistic things God and religion are super naturalistic and meta physical It can't be defined using just a tool like science People don't have more intelligence The intelligence who created the whole thing and the human intelligence is the greatest Oh, are you saying there is nothing like that and the universe created randomly from nothing You are talking about the things that we see today made by human What about before that How is it created What will happen after we die Think about that bro This world is just an origin on a graph There are so many remains beyond that
@abhishekkannan8130
@abhishekkannan8130 2 ай бұрын
മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളായ - ആഹാരം , വസ്ത്റം , പാർപ്പിടം - ഇന്ത്യയിൽ ഇപ്പോൾ ഒരു മതന്യൂനപക്ഷത്തിന് പൗരത്വം പോലും നിഷേധിക്കുന്ന ഇക്കാലത്ത്.... ദൈവമുണ്ടായിട്ടെന്തു പ്രയോജനം ? കൊറോണക്കാലത്ത് മദിച്ചാഹ്ളാദിച്ച് ജീവിച്ച ആൾ ദൈവങ്ങൾ പോലും - എങ്ങോ പോയൊളിച്ചു ..... പിന്നെയാണ്🤣 അടിസ്ഥാന പ്രശ്നങ്ങൾക്ക് ആദ്യം പരിഹാരം കാണുന്നതിനുപകരം ; മനുഷ്യർക്കിടയിൽ ഊളത്തരങ്ങൾ വിളമ്പി തിന്നു കൊഴുക്കുന്ന പ്രത്യേക വർഗ്ഗങ്ങളുടെ പ്രലോഭനങ്ങൾ പഠിച്ചിട്ടെന്ത് കാര്യം ?
@farhanmon1
@farhanmon1 6 ай бұрын
Engineering കോളേജിൽ ഇപ്പൊ ഇതൊക്കെ ആണോ പരിപാടി... ആ ബെസ്റ്റ്....😬
@nafihmkm3466
@nafihmkm3466 3 ай бұрын
Schoolil പോലും syllabusil aethism കുത്തിവെക്കുന്ന കാലമാണ് ബ്രോ 😅
@mepengineering1420
@mepengineering1420 6 ай бұрын
Super ❤
@sugu_-who
@sugu_-who 6 ай бұрын
7:26 അല്ലഹുവിനെയല്ലാതെ മറ്റൊന്നിനെ ആരാധിക്കുന്നത് എന്ത് കൊണ്ട് പൊറുക്കാനാകാത്ത തെറ്റാകുന്നു.ഒരേ ഒരു സൃഷ്ടാവല്ലേ ഉള്ളു.
@sajujoseph6646
@sajujoseph6646 6 ай бұрын
കുറേഷി ദേവൻ അള്ളാഹു 😂😂😂😂
@AjKarakunnu
@AjKarakunnu 6 ай бұрын
​@@sajujoseph6646ആരാണ് അല്ലാഹു എന്നത് ആ മത വിശ്വാസികളാണ് പറയേണ്ടത് അല്ലാതെ കണ്ട അണ്ടനും അടകോടനുമല്ല
@afhalashraf7741
@afhalashraf7741 6 ай бұрын
This life is a test.Those who believe in Allah will pass and the other one who disbelieve will fail hereafter.
@sajujoseph6646
@sajujoseph6646 6 ай бұрын
@@AjKarakunnu പറഞ്ഞോ, isis തീവ്രവാദികളും അത് പറയുന്നുണ്ട് തലവെട്ടുമ്പോൾ.... (അള്ളാഹു അക്ബർ എന്ന് )
@rohitchandran97
@rohitchandran97 6 ай бұрын
​@@afhalashraf7741but y the test ? who made him the judge ?
@MoosAak-v3b
@MoosAak-v3b 4 ай бұрын
എല്ലാ മതങ്ങളും നല്ലതിനാണ് എന്നാൽ എല്ലാത്തിലും നല്ലതല്ലാത്തതും ഉണ്ട് ഒരുമതത്തിൽ നിൽക്കുമ്പോഴും മറ്റു മതങ്ങളെ പറ്റി പഠിക്കണം എല്ലാം ഉൾക്കൊണ്ട് ജീവിക്കണം അതാണ് മനുഷ്യർ ഞങ്ങളാണ് എല്ലാം ഇത് ശെരിയല്ല ശുദ്ധ മണ്ടത്തരം
@ij4674
@ij4674 3 ай бұрын
This is a stupid analysis.
@luciferm4583
@luciferm4583 2 ай бұрын
Ella mathavum nallathu aanu ennu aaru paranju😅 Hinduism- politics and superstition Cristianity- buisness Islam- terrorism 😅
@ij4674
@ij4674 2 ай бұрын
@@luciferm4583 ഈ world wars, Vietnam, colonization, Iraq, Libya, പല ആഫ്രിക്കൻ രാജ്യങ്ങളിലെ ചെയ്തികൾ, latin american രാജ്യങ്ങളിലെ ചെയ്തികൾ - ഇതൊക്കെ ആര് ചെയ്തത് ആണാവോ
@ij4674
@ij4674 2 ай бұрын
@@luciferm4583 Atheism - Millions gone, thanks to Stalin and Mao.
@luciferm4583
@luciferm4583 2 ай бұрын
@@ij4674 communism🤣no.4 udayipp aanu
@alavipalliyan4669
@alavipalliyan4669 2 ай бұрын
ചോദ്യം ചോദിച്ചവൻ ഉണ്ടോയെന്ന് അവൻ തീരുമാനിച്ചാൽ ആൻസർ ഒകെ ആവും
@abdurehmantk9650
@abdurehmantk9650 6 ай бұрын
ചോദ്യകർത്താവിന് പദസമ്പത്തിൻ്റെകുറവുണ്ട്, പരന്ന വായനയില്ലെന്ന്തോന്നുന്നു യുവസമൂഹം സോഷ്യൽ മീഡിയയിൽ മാത്രം കേന്ദ്രീകരിച്ചാൽ പോര
@GamerKing-ci3jv
@GamerKing-ci3jv 6 ай бұрын
True.
@nazeerabdulazeez8896
@nazeerabdulazeez8896 4 ай бұрын
കറക്റ്റ് ആണ് സോഷ്യൽ മീഡിയയിൽ കിട്ടുന്ന അറിവ് കൊണ്ടാണ് യുവാക്കൾ ഓരോന് മനസ്സിൽ ആക്കുന്നത്വിശാലമായ വായന ഉണ്ടാകട്ടെ കുട്ടികൾ ഇടുങ്ങിയ ലോകത്തിന് പുറത്തും മനുഷ്യൻ ഉണ്ട് പല സംസ്കാരങ്ങൾ ഉണ്ട് അവരുടെ ജീവിതം പറയുന്ന സാഹിത്യ സൃഷ്ടികൾ ഉണ്ട് അതെക്കെ വായിക്കട്ടെപിന്നെ അവരുടെ കാഴ്ച പാടുകൾ മാറും
@kottayilshamsudheen7139
@kottayilshamsudheen7139 2 ай бұрын
മതം ഇല്ലാതെയും മനുഷ്യർ നന്മകൾ ചെയ്താൽ പോരെ നന്മകൾ ചെയ്യാൻ എന്തിനാണ് മനുഷ്യർക്ക് മതം എന്ന ചോദ്യത്തിന് എന്തിനാണ് വെറുതെ ദൈവത്തെ വലിച്ചിഴക്കുന്നത് കൂട്ടരേ ? ദൈവം ഉണ്ടോ ഇല്ലേ എന്ന് കണ്ടെത്താൻ ശാസ്ത്രം എത്ര തലകുത്തി മറിഞ്ഞാലും ശാസ്ത്രത്തിന് കണ്ടെത്താൻ കഴിയില്ല മനുഷ്യർക്കോ മറ്റു ജീവികൾക്കോ ആത്മാവോ മനസോ ഉണ്ടോ എന്ന് പോലും ശാസ്ത്ര സാങ്കേതിക വിദ്യ വെച്ച് കണ്ടെത്താൻ കഴിയില്ല മനസും ആത്മാവും മനുഷ്യർക്കും മറ്റു ജന്തുക്കൾക്കും മരങ്ങൾക്കും ഉണ്ടാവും എന്ന് സങ്കല്പിക്കാനേ മനുഷ്യർക്ക് കഴിയൂ അതല്ലാതെ മനസും ആത്മാവും ശാസ്ത്ര സാങ്കേതിക വിദ്യ വെച്ച് മനുഷ്യർക്കോ ശാസ്ത്ര സാങ്കേതിക വിദ്യയിൽ വിശ്വസിക്കുന്ന യുക്തിവാദികൾക്കോ കണ്ടെത്താൻ കഴിയില്ല മതം മെനെഞ്ഞെടുത്തത് യുക്തിയുള്ള മനുഷ്യരാണ് യുക്തിവാദികളായ മുൻ നാസ്തിക വർഗ്ഗങ്ങളും മതം മെനയാൻ ശ്രമിച്ചിരുന്നു ഹിന്ദു മതം മെനെഞ്ഞത് പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും അറബിക്കടലിലേക്ക് ഒഴുകുന്ന സിന്ധു നദിയുടെ ഗതി മാറ്റി അൽ ഹിന്ദു എന്ന പേരിട്ടത് വിദേശികളായ പാഴ്സികളായിരുന്നു ആ അൽ ഹിന്ദു ഒരു മതമല്ല ഒരു നദിയായിരുന്നു അത് കൊണ്ട് ഇന്ത്യയുടെ പ്രധാന മന്ത്രി അൽ ഹിന്ദു നദിയല്ല അത് കൊണ്ട് ഇന്ത്യൻ പ്രാധാന മന്ത്രിയെയും പ്രതിപക്ഷ നേതാവ് രാജീവ് ഗാന്ധിയെയും മറ്റു എല്ലാ ഇന്ത്യക്കാരെയും വിദേശികളായ പാഴ്സികളും അറബികളും ഹിന്ദികൾ എന്നെ വിശേഷിപ്പിക്കൂ അത് കൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും പ്രതിപക്ഷ നേതാവ് രാജീവ് ഗാന്ധിയെയും അറബികൾ ഹിന്ദു എന്ന് പറയില്ല കാരണം ഇന്ത്യൻ പ്രധാന മന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഹിന്ദു എന്ന് വിശേഷിപ്പിക്കുന്നത് ഇന്ത്യൻ പ്രധാന മന്ത്രിയെയും ഇന്ത്യൻ പ്രതിപക്ഷ നേതാവിനെയും അവഹേളിക്കുന്നതിനു തുല്യമാണ് എന്ന് അറബികളും പാഴ്സികളും വിശ്വസിക്കുന്നു അത് കൊണ്ട് ഇന്ത്യൻ പ്രധാന മന്ത്രിയോടോ മറ്റു ഇന്ത്യക്കാരോടോ അറബികൾ താങ്കൾ ഹിന്ദുവാണോ എന്ന് ചോദിക്കില്ല അഥവാ അന്ത ഹിന്ദു എന്ന് ഏതെങ്കിലും അറബി ചോദിച്ചാൽ ലാ അന ഇൻസാൻ അഥവാ ഞാൻ മനുഷ്യനാണ് എന്ന് തിരിച്ചു പറയും ചിലർ അന്ത ഹിന്ദി എന്ന് ചോദിക്കുന്നത് താങ്കൾ ഇന്ത്യനാണോ എന്ന അർത്ഥത്തിലാണ് അങ്ങനെ ചോദിക്കുന്നതിൽ തെറ്റില്ല പക്ഷെ നീ ഹിന്ദുവാണോ എന്ന് ചോദിക്കുന്നത് ഇന്ത്യക്കാരെ അവഹേളിക്കുന്നത് പോലെ അറബികൾക്ക് തോന്നാം ഇസ്‌ലാം ദീൻ എന്ന് അറബിയിൽ ഉദ്ദേശിക്കുന്നത് ഇസ്‌ലാം ഒരു മതം എന്ന ഉദ്ദേശത്തിലല്ല ഇസ്‌ലാം ദീൻ എന്നാൽ സമാധാന വ്യവസ്ഥ എന്നാണ് ഉദ്ദേശിക്കുന്നത് ഇസ്‌ലാം എന്നാൽ സമാധാനം എന്നും ദീൻ എന്നാൽ വ്യവസ്ഥ എന്നുമാണ് നൂറുദ്ധീൻ എന്നാൽ നൂറിന്റെ മതം എന്നല്ല നൂറുദ്ധീൻ എന്നാൽ വെളിച്ച വ്യവസ്ഥ എന്നാണ് എന്നാൽ ജൂതായിസം ഈ പ്രപഞ്ചത്തിന്റെയും മനുഷ്യരുടെയും സൃഷ്ടാവിനെതിരെ മനുഷ്യരിലും മനുഷ്യർക്കിടയിൽ മറഞ്ഞിരിക്കുന്ന ശൈതാന്മാരും ജൂത പുരോഹിതരും ചേർന്ന് മെനഞ്ഞെടുത്ത മതമാണ് ജൂതായിസം അത് പോലെ ക്രിസ്ത്യാനിറ്റി ജൂതായിസത്തിന് എതിരെ ഉടലെടുത്ത വ്യത്യസ്ത സഭകളായിരുന്നു ജൂതായിസത്തിലെ തിന്മകളുടെ പാപം ഏറ്റടുക്കാൻ ജൂതായിസത്തിലെ ദൈവമായി സങ്കല്പിക്കുന്ന യഹോവയുടെ പ്രിയ പുത്രൻ യേശുവേ യഹോവക്ക് ബലി നൽകി ജൂതന്മാരുടെ പാപത്തിന്റെ ശമ്പളമായ മരണം വരിച്ച യേശു ഉയിർത്തെഴുന്നേറ്റു സ്വർഗ്ഗസ്ഥനായ പിതാവിനരികിൽ പോയി എന്ന് ക്രൈസ്തവ സഭയെ കൊണ്ട് ജൂതപുരോഹിതർ വിശ്വസിപ്പിച്ച പോലെ ക്രിസ്ത്യസനികൾ നടപ്പിലാക്കുന്ന നരവേട്ടയുടെയും വിശ്വാസ വഞ്ചനയുടെയും പാപം ക്രൂശിക്കപ്പെട്ട യേശുവിനു കുർബാന നടത്തുന്നവരുടെ മുന്നിൽ കുമ്പസാരം നടത്തിയാൽ ആ പാപവും യേശു ക്രിസ്തു ഏറ്റെടുക്കും ഇതാണ് ജൂതായിസത്തിലെയും ക്രിസ്ത്യാനിറ്റിയിലെയും നന്മ അത് പോലെ പാലസ്തീനി മക്കളുടെ മുതൽ കയ്യേറാൻ പലസ്തീനി മക്കളെ ജൂതപുരോഹിതരുടെ ദൈവമായി സങ്കല്പിക്കുന്ന യഹോവക്ക് നരബലി നടത്തി പലസ്തീൻ ജൂത രാഷ്ട്രമാക്കാൻ ശ്രമിക്കുന്നതാണ് ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും നന്മ ഈ നന്മക്ക് നവ നാസ്തികരായ യുക്തിവാദികളുടെയും വക്കാലത്ത് നില നിൽക്കുന്നതാണ് യുക്തി വാദികളുടെ നന്മ എങ്കിൽ ദൈവത്തിന്റെ നന്മയും ജൂതപിശാചുക്കളുടെയും ക്രൈസ്തവ സാത്താന്മാരുടെയും യുക്തി വാദികളായ രാക്ഷസന്മാരുടെയും നന്മയും മുസ്ലീങ്ങളുടെ നന്മയും തമ്മിൽ എങ്ങനെ താരതമ്യം ചെയ്യും എന്നതാണ് വിഷയം യുക്തി രാക്ഷസന്മാരുടെ നന്മയും ദൈവത്തിന്റെ നന്മയും തമ്മിൽ ഒരിക്കലും പൊരുത്തപ്പെട്ട് പോവില്ല എന്ന കാര്യം ശാസ്ത്രത്തിന് അറിയില്ല എന്നാൽ അത് മനുഷ്യർക്ക് അറിയില്ലേ കൂട്ടരേ ?
@MoosAak-v3b
@MoosAak-v3b 4 ай бұрын
മതത്തിൽ ഉള്ളവരാണ് ഇരിക്കുന്നതിൽ അധികവും
@hasanvavad1491
@hasanvavad1491 4 ай бұрын
ഈ ശിക്ഷയെക്കുറിച്ചുള്ള ചോദ്യം അതും കേരളത്തിൽ ജീവിക്കുന്ന ഒരു പയ്യനിൽനിന്ന് അത്ഭുതം എന്ന് പറയാൻ അല്ലാതെ വേറെന്തു പറയാൻ, atleast ഏതെങ്കിലും ഒരു കൊലപാതകം അല്ലെങ്കിൽ കവർച്ച ശ്രമങ്ങളെ കുറിച്ചുള്ള യൂട്യൂബിലുള്ള ന്യൂസിന്റെ കമന്റിൽ താഴെ വന്ന് നോക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. കേരളം ആഭ്യന്തരം പരിപൂർണ്ണ പരാജയമാണ്. ശക്തമായ നിയമത്തിന്റെ കുറവാണ് സൗദി അറേബ്യയിലെ നിയമം കൊണ്ടുവരൂ എന്നാൽ കേരളവും ഇന്ത്യയും ശരിയാകും. ഇത്തരത്തിൽ കേരളജനത ഇന്ത്യൻ ജനത ഒന്നടങ്കം ഒരേ സ്വരത്തിൽഅലറി മുറയിടുന്നത് കാണാം.🤔🤔
@midhunmohan.p2846
@midhunmohan.p2846 3 ай бұрын
😅😅😅😅 pottan... mara pottan.... enthokkeyo vilichh parayunnu...
@MoosAak-v3b
@MoosAak-v3b 4 ай бұрын
മതം ആശ്വാസമാണ് ആവേശമല്ല
@midhunmohan.p2846
@midhunmohan.p2846 3 ай бұрын
Engineering collegil matham kutthivekkunno... ipo ithano paripaadi
@Muhammedkunhi-eq4xk
@Muhammedkunhi-eq4xk 3 ай бұрын
Outof focus ഈ ഫലസ്തീൻ യുദ്ദം തുടങ്ങിയപ്പോൾ പറഞ്ഞ കാര്യം ശരി വെക്കുന്ന ദാണ് പുറത്ത് വരുന്ന വാർത്ത
@salinacholayil2534
@salinacholayil2534 6 ай бұрын
Masha allah barakallah
@basheercabdu8882
@basheercabdu8882 2 күн бұрын
❤❤❤❤❤
@MoosAak-v3b
@MoosAak-v3b 2 ай бұрын
എല്ലാം പഠിക്കുന്ന വിദ്യാലയം വേണം അത് ഉണ്ടോ
@sadiquea1186
@sadiquea1186 6 ай бұрын
He asked a question of doing good things ...so what is a good thing ? It differs from person to person...for some, consuming alcohol is good.. for some having illicit relations with the opposite sex is good. So who defines what is actually good and bad? That's where the holy book comes in
@GreenmarkDC
@GreenmarkDC 6 ай бұрын
സാമ്പത്തിക മേഖല കള്ളത്തരം ചെയ്യുന്ന team wisdom ഇൽ ഉണ്ട്
@jafartkm
@jafartkm 3 ай бұрын
Veedinu enthinaaannu thara chumma angu kettipokiyaaal pore Athinte nilanilpinnu athu nirbhadhamaann Athupole thanne nalla strongaayittulla Viswasam manusha rashi nilanilpinnu nirbhadhamaan
@beenaxavier4380
@beenaxavier4380 6 ай бұрын
Bhumiyil areyum disturb chyyathe ,samadhnthode jeevikkan anuvadhikkunna madham nallathe...
@603abhishek
@603abhishek 6 ай бұрын
Engineering College il ipo matham aano padipikuneth????
@wingsofhope1088
@wingsofhope1088 6 ай бұрын
Atheism padippikkamollolle😅?
@603abhishek
@603abhishek 6 ай бұрын
Engineering padipikanam
@wingsofhope1088
@wingsofhope1088 6 ай бұрын
@@603abhishek Ella knowledgeum irikkatte
@ameenmuhammad12
@ameenmuhammad12 6 ай бұрын
Engineering collegeil engineering mathram padicha sahry avuvo. Our Primary education typically imparts fundamental knowledge, but it falls short in teaching children how to navigate and excel in life. Education alone cannot equip them for a fulfilling life. The system must encompass all aspects required for a prosperous life. There Religion stands out as a beacon, So, save your arguments from WhatsApp Uni for someone else, okay?
@603abhishek
@603abhishek 6 ай бұрын
@@ameenmuhammad12whatsapp unversity????njan ningal paranjath pole essay onnum ezhuthy illa ivde.oru simple question chodichethe ullu.madrassa il avishym pole padipikundallo pinne enthnu aanu engineer college ilm?
@mohamedthayath9411
@mohamedthayath9411 6 ай бұрын
IN MY OPINION RELIGION IS FOR THE GOODNESS OF MAN, IT IS ONLY THE WRONG OR GREEDY POLITICS OR POLITICAL MOVEMENT THAT HAS BROUGHT DISASTER TO THE MANKIND......
@jinesh9273
@jinesh9273 Ай бұрын
ആരിഫ് പൊളിച്ചടുക്കി യിട്ടുണ്ട് 😂😂😂😂😂
@kittudesperado
@kittudesperado 6 ай бұрын
Logically conclude chaiyunna kariyangal comedy 😂😂😂..... Muhammad nabi chaitha kariyangal ippol chaithal jail il kidakkam 😅....
@nafihmkm3466
@nafihmkm3466 3 ай бұрын
എന്താണാവോ ആ കാര്യം 😅
@naabad123
@naabad123 6 ай бұрын
Basil💥💥💥
@sajeevb.u3270
@sajeevb.u3270 6 ай бұрын
Ethu TKM COLLEGL ANO EVIDE ENTHANU PADIPPIKUNNATHU😊
@irfankpr896
@irfankpr896 2 ай бұрын
he is toooo good at whitewashing
@MIKEY-pq4dh
@MIKEY-pq4dh 6 ай бұрын
❤❤❤
@vasim544
@vasim544 6 ай бұрын
ഏറ്റവും സത്യസന്ധമായ മതം ഇസ്ലാമാണ് അത് പുതിയ ഒരു മതവും ഒന്നുമല്ല ഈ പ്രപഞ്ചം സൃഷ്ടിച്ച പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യർക്കായി നേർവഴി നേരായ വഴിയിൽ സഞ്ചരിക്കാൻ ഉള്ള പാതയാണ് മനുഷ്യരുടെ വഴികാട്ടി വിശുദ്ധ ഖുർആനാണ് വിശുദ്ധ ഖുർആൻ ഒരു മനുഷ്യരുടെയും വചനങ്ങളല്ല മറിച്ച് പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ മാത്രം വചനങ്ങളാണ്❤❤❤❤
@MedTeach007
@MedTeach007 6 ай бұрын
Daivam manushyane matramallallo srishtichath? Appo baaki ulla mrigangal ellaam islam follow cheyyaathond narakathil poovm ennaano?
@vasim544
@vasim544 6 ай бұрын
@@MedTeach007 സർവ്വശക്തികളുടെയും സൃഷ്ടാവ് അല്ലാഹു തന്നെ അതിൽ സംശയിക്കേണ്ട ആവശ്യമില്ല നമ്മിൽ ഓരോ ജീവൻ നിലനിർത്തുന്നതും ആയുസ്സ് നൽകുന്നതും അല്ലാഹു തന്നെ അല്ലാഹു അക്ബർ അല്ലാഹു അക്ബർ
@MedTeach007
@MedTeach007 6 ай бұрын
@@vasim544 Mmmmmmmm👍
@-Nisr0
@-Nisr0 6 ай бұрын
അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!! അവിടെ മനുഷ്യർക്ക് എന്താണ് റോൾ??
@-Nisr0
@-Nisr0 6 ай бұрын
​@@vasim544അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!! അവിടെ മനുഷ്യർക്ക് എന്താണ് റോൾ??
@mujeebrahman8226
@mujeebrahman8226 6 ай бұрын
👍👌
@sujithputhiyapurayil4233
@sujithputhiyapurayil4233 6 ай бұрын
TKM full form onnu parayumo? 😁😁😁
@Dialogue_TV
@Dialogue_TV 6 ай бұрын
Thangal Kunju Musliyar
@theprince2319
@theprince2319 2 ай бұрын
😢 Karanguuuuu karangu kannu neer vattummm😅
@VijeeshVakayur
@VijeeshVakayur 4 ай бұрын
Tonni avsanm Islamic avsanikku ennu
@softtechvlogs1627
@softtechvlogs1627 6 ай бұрын
Matham ennath life engane jeevikan vendi aanu bhayam bhakthi 2um undakana aanu Hindu religion alla yatharatha mathamangale matham ennu parayu
@johnalexander4020
@johnalexander4020 6 ай бұрын
Just Justification of One Religion...Not Open To Pure Thought
@jermyhassan
@jermyhassan 4 ай бұрын
What is pure thought? 😄
@Wisdomthoughts11
@Wisdomthoughts11 6 ай бұрын
It's disheartening to see such a huge gathering of engineering students for religious talks. What's happening?
@Dialogue_TV
@Dialogue_TV 6 ай бұрын
😁😁
@ahammedshibil8648
@ahammedshibil8648 6 ай бұрын
Just a beginning
@pcmmedia3218
@pcmmedia3218 6 ай бұрын
ഓം ജുക്തി വാദികളെ.... എന്നോട് സംവദിക്കുവാൻ ഉണ്ടോ
@-Nisr0
@-Nisr0 6 ай бұрын
അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!! അവിടെ മനുഷ്യർക്ക് എന്താണ് റോൾ??
@raheemmuhammad2430
@raheemmuhammad2430 6 ай бұрын
​@@-Nisr0ഒരു കാര്യം ഞാൻ ചോദിക്കട്ടെ.അതിന് ഉത്തരം നൽകാമോ..അത് കണ്ടു പിടിച്ചാൽ നിനക്ക് ഉത്തരം തന്നെ കിട്ടും....ഇവിടെ എന്തിനാണ്..വിദ്യാഭ്യാസ.അത് പോലുള്ള സ്ഥഭാനങ്ങളിൽ.പരീക്ഷ.വെക്കുന്നത്..നേരിട്ട്.അവസാനം.ജയിപ്പിച്ചു വിട്ടാൽ പോരെ.
@-Nisr0
@-Nisr0 6 ай бұрын
@@raheemmuhammad2430 കഴിവുള്ളവരും ഇല്ലാത്തവരും വിദ്യാർഥികളിൽ ഉണ്ട്!! അത് ആരാണെന്ന് അദ്ധ്യാപകർക്ക് വ്യക്തമായ, രേഖമൂലം ഉള്ള അറിവ് ഇല്ല!!! അത്‌ ലഭിക്കാൻ വേണ്ടിയാണ് പരീക്ഷ നിർബന്ധം ആക്കിയത്!!! വിജയിച്ചവർ ആരാണെന്ന് രേഖമൂലം സർട്ടിഫിക്കറ്റ് കിട്ടിയാൽ അതിനനുസരിച്ചുള്ള ജോലി നേടാം,,, രാജ്യത്തു ജോലി ചെയ്യാൻ ആളെ ആവശ്യം ഉണ്ട്!" അതിനു വേണ്ടി ആണ് പരീക്ഷ!!! അല്ലാഹുവിന് അവനെക്കാളും മേലെയുള്ള ആരെയെങ്കിലും ബോധിപ്പിക്കാൻ ഇല്ല!!" അവൻ പരീക്ഷ നടത്തി സ്വർഗത്തിൽ ആളെ കയറ്റുന്നത് എന്തിനു വേണ്ടി ആണ്? എന്തെങ്കിലും ജോലി കൊടുക്കാൻ ആണോ?? 😁😁😁😁😁 ചെക്ക്!!!
@binharis6034
@binharis6034 6 ай бұрын
Mashallah
@pss4779
@pss4779 6 ай бұрын
Mathamamane. Nalla. Karyangal. Parnj. Tharunnathe.
@sijuts1520
@sijuts1520 6 ай бұрын
Eka daivam ennathinulla justification mathramaanu ee talk, allathe logic onnum illa
@nafihmkm3466
@nafihmkm3466 3 ай бұрын
Logically Justify ചെയ്താൽ അത് പിന്നെ logic അല്ലെ ; വേണമെങ്കിൽ മാറി ഇരുന്നു കരയാം 😅
@showkatkhan5559
@showkatkhan5559 6 ай бұрын
بارك الله فيك يا دكتور
@SharoonBanna
@SharoonBanna 3 ай бұрын
Masha Allah.. good speech
@Sinaanvft
@Sinaanvft 2 ай бұрын
❤❤❤
@userxxx123
@userxxx123 6 ай бұрын
islam is simple, the coming generations will make it complicated. approach religion with a positive mind always, dont think like a fool and learn religion
@softtechvlogs1627
@softtechvlogs1627 6 ай бұрын
Mathavum sciencum randanu
@afnanfazilmohd
@afnanfazilmohd 6 ай бұрын
ഇസ്ലാം അത്രയും സുന്ദരമാണ് ❤
@babuts8165
@babuts8165 6 ай бұрын
പ്രപഞ്ചത്തിന് പുറത്ത്? അത് എവിടെ?
@mohamedthayath9411
@mohamedthayath9411 6 ай бұрын
PRABANCHAADEETHAM, MANUSHYARK IPPOL KANAAAN SAADHIKKAATHA ORIDAM. PRABANCHAM MAAATHRME ULLU, ATHINAPPURAM ONNUM ILLA ENNU THAAAN ENGINE VISHWASIKKUM........ NAMMUDE KANNUKALKKUM, YUKTHIKKUM APPURAM ONNU ILLA ENNU VISHWASIKKUNNATH MANDATHARAM ALLE........... NAMMAL MANUSHYAR, KEVALAM MANUSHYAR MAAATHRAM, VALARE LIMITAIONS ULLA JEEVIKAL....... ATH AAADYAM THANDE YUKTHI UPAYOGICHU MANASSILAAAKKUKA.....
@nafihmkm3466
@nafihmkm3466 3 ай бұрын
മോൻ metaphysics എന്നൊന്നും കേട്ടിട്ടില്ലേ 😅 ആദ്യം വിദ്യാഭ്യാസം വേണം എല്ലാം കമന്റ്‌ ബോക്സിൽ നിന്ന് കിട്ടില്ല
@മീശവാസു-റ3ര
@മീശവാസു-റ3ര 2 ай бұрын
​@@nafihmkm3466 പോത്തിന്റെ പുറത്ത് വരുന്ന കാലൻ ഈ Meta Physics ലെ അംഖമാണോ??
@naseramiyan2335
@naseramiyan2335 4 ай бұрын
Masha allah
@viswambharan.aachuthanv9988
@viswambharan.aachuthanv9988 6 ай бұрын
Bhayam aavisam ithanu deyvam
@viswambharan.aachuthanv9988
@viswambharan.aachuthanv9988 6 ай бұрын
Mezhukal
@SujithSurendran-b9z
@SujithSurendran-b9z 6 ай бұрын
ആ പഷ്ട് 😂
@smile-pv4rc
@smile-pv4rc 4 ай бұрын
Good
@JalwaJadeerTechy
@JalwaJadeerTechy 6 ай бұрын
സഹോദരി സഹോദര ബന്ധം നില നിൽക്കുന്നത് മതം ഉള്ളത് കൊണ്ടാണ് അല്ലെങ്കിൽ മൃഗവും മനുഷ്യനും തമ്മിൽ എന്ത് വിത്യാസം ഉണ്ടാകും സിംപിൾ ആയി വിലയുരുത്തിയാൽ എല്ലാം മനസ്സിൽ ആകും നിന്റെ ജീവിതം തന്നെ
@venus-xd6es
@venus-xd6es 6 ай бұрын
കുഞ്ഞി കുട്ടികൾ എത് മതം പഠിച്ചിട്ടാണ് സഹോദരങ്ങളെ സ്നേഹിക്കുന്നത്..ചെറിയ കുട്ടി ഉണ്ടായാൽ ഏറ്റവും കൂടുതൽ ശ്രദിക്കുന്നത് മൂണോ നാലോ വയസ്സ് മാത്രം കൂടുതൽ ഉള്ള മൂത്ത കുട്ടി ആയിരിക്കും.ഇനി എങ്കിലും ഇൗ മണ്ടത്തരം പറയരുത്.
@Ndmmkl
@Ndmmkl 6 ай бұрын
ആ കുഞ്ഞു കുട്ടി വലുദ്കുമ്പോ ചിന്തകൾ മാറുന്നില്ലേ.. യുക്തി വാദികൾക് അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ സാധിക്കില്ല.. അതു മതം ഉള്ളതു കൊണ്ട് ആണ് അമ്മ സഹോദരി ബന്ധം ഇത്രക്ക് മൂല്യം ഉള്ളതു ആയതു.. നിരീക്ഷരവാദം ഇപ്പോ കൂടുതൽ ഇൻജെക്ഷൻ ചെയ്യുന്നത് കൊണ്ട് ആ മൂല്യം ഇനി വരുന്ന ജനറേഷൻ തിരിച്ചറിയാണ്ട് പോകും . ഫ്രാൻസ് പോലുള്ള രാജ്യത്തിന്റ അവസ്ഥ തന്നെ നോക്കുക ​@@venus-xd6es
@salsabeel1077
@salsabeel1077 6 ай бұрын
​@@venus-xd6esthen if there is concent how incest is wrong ?
@vinod4833
@vinod4833 6 ай бұрын
​അതിന് എന്തെങ്കിലും സാധ്യതകളുണ്ടോ???
@rohitchandran97
@rohitchandran97 6 ай бұрын
oho ... apol mathan ulathu kondaayirikum kolaan povaathe le ?
@shinasn7502
@shinasn7502 6 ай бұрын
Mashallah ❤️
@modrex2485
@modrex2485 6 ай бұрын
Chekkan entha chodiche neeyentha parayunne😂
@ahammedshibil8648
@ahammedshibil8648 6 ай бұрын
Sorry for you
@midhunmohan.p2846
@midhunmohan.p2846 3 ай бұрын
Athinulla bodham onum illa bro.... madrasa pottan enthokkeyo parayannu....
@MUHAMMADTHALHABTechCEB-
@MUHAMMADTHALHABTechCEB- 6 ай бұрын
🔥🔥
@azadck3836
@azadck3836 6 ай бұрын
Abdulla basil 🔥
@thehumanist3847
@thehumanist3847 6 ай бұрын
But e Allah kure Kalam mr.mhmd nte adukalakaran ayirunallo...mhmd nte marana shesham alle Islam nte god...ayath...palarum pala stories Allah ne Patti parayunund. Onnu matram urappu...palarudeyum business number political motive num eruthi vakkapettu ,eruthil matram power ulla oru character....viswasikathavark oru kadalasu value polum illatha valara valare weak Aya oru Peru matram... So entha cheyuka...viswasikunnavar avarude business cheytottu...all d best
@a_z4699
@a_z4699 6 ай бұрын
Whatsapp University graduate 😂 Congrats for the degree broo 🎉
@rafik7282
@rafik7282 6 ай бұрын
നല്ല പോഗ്രാം 👍👍
@greenstar3745
@greenstar3745 7 ай бұрын
ഇയാൾ എന്താണ് ചോദിക്കുന്നത്.......
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН