സംവാദം:സാമാന്യ മര്യാദകൾ പാലിക്കപ്പെട്ടോ.? ഷുഹൈബുൽ ഹൈത്തമി പ്രതികരിക്കുന്നു EPI-1 shubaibul haitthami

  Рет қаралды 160,624

Suprabhaatham Online

Suprabhaatham Online

Күн бұрын

Пікірлер: 900
@hafeedmadampaat8284
@hafeedmadampaat8284 2 жыл бұрын
എന്റെ നാട്ടിൽ നടന്ന ഒരു പ്രോഗ്രാം ആയത് കൊണ്ട് ഞാനും അതിൽ പങ്കെടുത്തിരുന്നു, ദൈവം വേണ്ടാ, മതം വേണ്ടാ എന്ന് പറഞ്ഞിട്ടാണ് അവർ പ്രോഗ്രാം വെച്ചിട്ടുള്ളത്, പക്ഷേ ഉസ്താദ് വന്ന് അവരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞപ്പോൾ മതം ആവാം, പക്ഷേ അതിന് 9 കണ്ടിഷൻസ് വേണം എന്നയി, മതം വേണ്ടാ എന്ന് പറഞ്ഞവരെ കൊണ്ട് മതം വേണമെന്ന് പറയിപ്പിച്ചു, അതിൽ എനിക്കും പങ്കെടുക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഉണ്ട്, ഉസ്താദിന് അഭിനന്ദനങ്ങൾ
@usmank9733
@usmank9733 2 жыл бұрын
that is a new homeo relegion, with 9 doctrines!
@shiningstar958
@shiningstar958 2 жыл бұрын
ആ കണ്ടിഷൻ വച്ച് ആണെങ്കിൽ ലോകത്തു ഒരു മതം ഉണ്ടാവില്ല 😀 .അന്യ മതസ്ഥരെ വെറുക്കാൻ പഠിപ്പിക്കുന്ന ,മതം വിട്ടാൽ കൊല്ലാൻ പറയുന്ന മതം ..എന്ത് ഊള മതം ആടോ മമ്മദ് ഉണ്ടാക്കി വെച്ചിട്ടുള്ളത് . ഫയൽവാൻ ജയിച്ചേ എന്ന് പറഞ്ഞു നടന്നോ.
@aburabeehshafiuhaimid4328
@aburabeehshafiuhaimid4328 2 жыл бұрын
Mashallah nice 👍
@shameervp5066
@shameervp5066 2 жыл бұрын
👍👍👍
@gokulgokul6064
@gokulgokul6064 2 жыл бұрын
ആരിഫ് ട്രോളിയതാണ്.... എന്നിട്ടു അതും പൊക്കി പിടിച്ചോണ്ടു നടക്കുന്നു
@ZaheerFaizyIrikkur
@ZaheerFaizyIrikkur 2 жыл бұрын
പൊട്ടത്തരം മാത്രം വിളമ്പുന്ന യുക്തിവാദികൾക്ക് വായടപ്പൻ മറുപടി കൊടുത്ത പ്രിയപ്പെട്ട ഹൈതമി ഉസ്താദിന് അഭിനന്ദനങ്ങൾ 🥰11
@abdulrahoof7136
@abdulrahoof7136 2 жыл бұрын
ഹൈതാംയസ്സ്താദിനെഅല്ലാഹുദീര്ഗായുസ്സുതാണ്അനുഗ്രഹിക്കട്ടെ ameen
@najeelas66
@najeelas66 Жыл бұрын
അവരെ യുക്തിവാദി കളെന്ന് വിളിച്ച നിങ്ങൾ അടിപൊളി😂 ആമസോൺ കാടുകളിലെ uncouted tribels യുക്തി ഉള്ളവരാണ് എന്നാൽ ആരിഫ് അവരേക്കാൾ മുമ്പുള്ളവരുടെ മൈൻറാണ്
@okhanio7941
@okhanio7941 7 ай бұрын
സർവ്വശക്തനായ ഈശ്വരന് മതത്തിൻ്റെ സംരക്ഷണം ഒരിക്കലും ആവശ്യമില്ല. ഈ മതങ്ങളാണ് ലോകത്തിൽ നാശം വിതച്ചിട്ടുള്ളത്.
@sivakumaraythalaranni2633
@sivakumaraythalaranni2633 5 ай бұрын
മദ്രസ പൊട്ടൻ തന്നെ താൻ
@pavithrannavoori6036
@pavithrannavoori6036 4 ай бұрын
@@ZaheerFaizyIrikkur നിങ്ങൾ ഭൂലോക പൊട്ടനാണല്ലോ... 😂😂😂😂😂
@HMFMEDIA
@HMFMEDIA 2 жыл бұрын
ഉസ്താദിന്റെ ആ അവതരണ ശൈലിക്ക് വല്ലാത്ത ആകർഷണീയതയാണ്. അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. ആമീൻ
@ihsanshan904
@ihsanshan904 2 жыл бұрын
Full kelko usthade
@HMFMEDIA
@HMFMEDIA 2 жыл бұрын
കേട്ടുകൊണ്ടിരിക്കുകയാണ്. അവതരണ ശൈലി ഇഷ്ടമായെന്ന് മൊത്തത്തിൽ പറഞ്ഞതാണ്.
@kmdmkl235
@kmdmkl235 2 жыл бұрын
@@ihsanshan904 താങ്കൾക്ക് പറ്റിയില്ലേ ?
@nasarpuzhakkal1861
@nasarpuzhakkal1861 2 жыл бұрын
ആമീൻ
@casualtalker8256
@casualtalker8256 2 жыл бұрын
@travelfortravel അയ്യോ കഷ്ടായ്ല്ലോ.... ഈ വീഡിയോ നന്നായി കേട്ടാൽ അത് മനസ്സിലായിക്കൊള്ളും..... എന്നിട്ടും ആയില്ലെങ്കിൽ .........
@Alavikutty10
@Alavikutty10 2 жыл бұрын
ശുഹൈബിൽ ഹൈതമിയെ പോലെയുള്ളവർ ഈ സമുതായതിന് ആവശ്യമാണിപ്പോൾ അള്ളാഹു നാവിനു ശക്തി കൊടുക്കട്ടെ ആമീൻ
@iamyourbrook4281
@iamyourbrook4281 2 жыл бұрын
🔰 *Prophet Muhammad (s)♥️The Real Hero.* ♦️ആരാണ് മുഹമ്മദ് നബി (സ)? അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു. 👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി.. 🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ മുഹമ്മദ് നബിയെ (സ)❤ആണ്. അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം : Rank no 1 - Muhammad - c. 570-632 . *Occupation Secular and Religious leader. *Influence The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist. (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊 🔰2) who is the greatest man in the world ? who is the best man in the world ? എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക. 🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌ മുഹമ്മദ് നബിയാണ് (സ) എന്നാണ്. 🔰4) ഇത് പോലെ Who is greatest law giver of all time?? American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ). 🔰5) അറിയുമോ , Who Is the First Anti-Racist In The World ? അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ). ഈ വിഷയകമായ് Dr. Craig Considine പറയുന്നത് You Tubeൽ ഉണ്ട് , പോയി നോക്കി കാണൂ. The humanity of Muhammad - A Christian view എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. 🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര് എന്താണെന്നറിയാമോ , അതും ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤ 🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്. 🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ. 🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്. അതാണ് തിരുനബി (സ).❤️ 🔰10 ) തിരുനബിയെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് നബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്. 👉 John William Draper (d. 1882), an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും , 👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു. ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, ദിനവും പഠിപ്പിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഒരു ചിത്രമോ , പ്രതിമയോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️ (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു Real Heroയും ഇല്ല.❤️അന്നേരമാണ് ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് ഡയലോഗടിക്കുന്നത്.😂 അവന്മാരുടെ സർട്ടിഫിക്കറ്റിലാണ് ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂
@najunajeeb4423
@najunajeeb4423 2 жыл бұрын
ആമീൻ
@mubaraka6961
@mubaraka6961 2 жыл бұрын
Ameen
@muhammedarshad695
@muhammedarshad695 2 жыл бұрын
Ameen
@voiceislamic7130
@voiceislamic7130 2 жыл бұрын
ആമീൻ
@alimoideen972
@alimoideen972 2 жыл бұрын
ഹൈതമി ഉസ്താദ് നിങ്ങൾ ഒരു മുസ്ലീമിന്റെ സംസ്കാരം കാണിക്കാൻ ശ്രമിച്ചു ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു വളരെ മനോഹരമായി ഞങ്ങൾ അസ്വാദിച്ചു
@smppallippuram
@smppallippuram 2 жыл бұрын
ഉസ്താദിന് നാഥൻ എല്ലാ വിധ കഴിവുകളും വർദ്ധിപ്പിച്ച് നൽകട്ടെ ആമീൻ

@aboobakkarptr3044
@aboobakkarptr3044 2 жыл бұрын
Aameen
@truthway7324
@truthway7324 2 жыл бұрын
പ്രൗഢവും ദീപ്തവുമായ പരിപാടി! ശുഹൈബുൽ ഹൈത്തമിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ!

@musthafavalath7811
@musthafavalath7811 2 жыл бұрын
ഒരുപാട് പ്രകോപനപരമായരീതിയിൽ ഇസ്ലാമിനെ അവതരിപ്പിച്ച ആരിഫിനോട് വളരെ മാന്യമായി മറുപടി പറഞ്ഞ ഹൈത്തമി അള്ളാ ഹു ഹാഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ امين
@kattaparambil
@kattaparambil 2 жыл бұрын
അങ്ങനെ ഒരു അവസ്ഥ മുൻപ് ഉണ്ടായിരുന്നില്ല, മതത്തിന്റെ ഉള്ളിൽ നടക്കുന്ന സംവാദം പോലും പലപ്പോഴും തല്ലുകളിൽ ആണ് അവസാനിച്ചിരുന്നത്, കാരണം ആ തല്ലുണ്ടാക്കുന്നവർക് കാര്യങ്ങൾ മനസ്സിലായിരുന്നില്ല ഇന്ന് പലതും മനസ്സിലാകുന്നുണ്ട് അതാണ് ഇങ്ങനെ ഒരു സംവാദം ആരിഫിന് സാധ്യ മായത് അത് തന്നെ ആണ് ഈ സംവാദം കൊണ്ടുണ്ടായ പ്രത്യക്ഷമായ വിജയം ഇതു താങ്കളെ പോലുള്ളവരുടെ വിജയം ആണെന്ന് വൈകാതെ തിരിച്ചറിയും
@vaheedanazer3393
@vaheedanazer3393 2 жыл бұрын
Aameen🤲mathamullayaalum athillaathayalum thammilulla vyathyasam
@SebastianPunnakkal
@SebastianPunnakkal 2 жыл бұрын
സംവാദത്തിൽ ഇസ്ലാമിൻ്റെ മാന്യതയും, എളിമയും, നിഷ്പക്ഷരായവർ മനസിലാക്കി.... അതാണ് ദീൻ പഠിച്ചവരും വഴിപിഴച്ചവരും തമ്മിലുള്ള അന്തരം 🐜
@shihabshanu2976
@shihabshanu2976 2 жыл бұрын
ഷുഹൈബുൽ ഹയ്തമി ഉസ്താദും mm അക്ബർ സാഹിബും മുഹമ്മദ്‌ ഷമീം സാഹിബും പോലുള്ള ബുദ്ധി ജീവികൾ കേരളത്തിലെ എത്തിസ്റ്റ് തീവ്രവാദികളോട് സംവാദം ചെയ്ത് ഇസ്ലാമിന്റെ യശസ്സ് ഇനിയും ഉയരട്ടെ... അഭിനന്ദനങ്ങൾ.. 🌹🌹🌹
@sidhique480
@sidhique480 2 жыл бұрын
ശുഹൈബുൽ ഹൈത്തമി അൽഹംദുലില്ലാ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഉമ്മത്തിന്റെ കാവൽഭടനായി റബ്ബ് വളർത്തട്ടെ.......
@nishadnishadim5993
@nishadnishadim5993 2 жыл бұрын
നമ്മുടെ കേരളത്തിലെ ചാനൽ ചർച്ചകളിൽ ദീനിനെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ വരുന്ന ചർച്ചകളിലും, പൊതു ഇടങ്ങളിലെ സംവാദങ്ങളിലും ഹൈത്തമി ഉസ്താദിനെ പോലുള്ളവർ വരേണ്ടത് അത്യാവശ്യമാണ്. ഹൈത്തമി❤️🔥👌
@വിളക്ക്-ഴ6യ
@വിളക്ക്-ഴ6യ 2 жыл бұрын
ധാരാളം ശുഐബുൽ ഹൈത്തമി ഉസ്താദുമാർ ഇനിയും വളർന്നു വരട്ടെ
@shahulhameede9993
@shahulhameede9993 2 жыл бұрын
ആമീൻ നിങ്ങളുടെ നല്ല മനസിന് നന്ദി
@nisarkk3910
@nisarkk3910 2 ай бұрын
ഇതുപോലെ ഒന്നുതന്നെ ധാരാളം
@Kasd8768
@Kasd8768 2 жыл бұрын
വലിയ പ്രതീക്ഷ നൽകുന്ന മൂന്ന് പേർ🥰 കരുത്ത് നൽക് അള്ളാഹ്🤲
@akkuakbarali5190
@akkuakbarali5190 2 жыл бұрын
امين يارب العالمين
@nabeelnoufal5341
@nabeelnoufal5341 Ай бұрын
ആമീൻ
@muhammednoufal8776
@muhammednoufal8776 2 жыл бұрын
ഞാൻ ഒരു മുസ്ലിം (സലഫി ) ആണ്. ഞാൻ ഹൈതമി ഉസ്താദിനെ വളരെ ബഹുമാനിക്കുന്നു. വളരെ ഇഷ്ടപ്പെടുന്നു.
@MalcolmX0
@MalcolmX0 Жыл бұрын
അതെന്താ ഒരു ബ്രകറ്റ്, മുസ്ലിം ആണെന്ന് മാത്രം പറഞ്ഞാ പോരെ
@shamsudheen258
@shamsudheen258 2 жыл бұрын
റസൂൽ ഇല്ലായിരുന്നു എങ്കിൽ ഞാനും യുക്തി വാതി ആയേനെ അൽഹംദുലില്ലാഹ് അള്ളാഹു ഈ മാൻ തന്നു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@rahoof2375
@rahoof2375 2 жыл бұрын
റസൂൽ ഇല്ലെങ്കിൽ ഈ ഭൂമി തന്നെ ഉണ്ടാകുമായിരുന്നില്ല ഈ ലോകം പടക്കാൻ കാരണം ഹബീബാണ്
@rad9533
@rad9533 2 жыл бұрын
റസൂൽ ഇല്ലായിരുന്നെങ്കിൽ ഈ ഭൂമിയിലെ മനുഷ്യർ സമാധാനത്തോടെ ജീവിച്ചേനെ
@ar4158
@ar4158 Жыл бұрын
​@@rad9533potta rasoolinu vendi padachathaanu ee logam pinne engane aanu manushyan undaavaanaanu pinne engane aanu samaadhaanam u daavooga😂
@empty8537empty
@empty8537empty 5 ай бұрын
Endoru madham theeni... Ambo.... Madhem theenikalude lokam
@MuhammedKutty-vx5nr
@MuhammedKutty-vx5nr 2 ай бұрын
മനുഷ്യൻ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ല.ആദമി സന്തതി ആയി ജനിക്കുന്നത് ആദമിനേയും, ഹവ്വയേയും​ സ്വർഗത്തിൽ നിന്നും ഭൂമിയിൽ ഇറക്കിയതുകൊണ്ട് ആണ്.ശരീരം സൃഷ്ടിക്കാൻ കാരണം ആകുന്നത് ഭൂമിയിൽ വസിക്കുന്നതിന് വേണ്ട വിധത്തിൽ ആണ്.തിരിച്ചുസ്വർഗത്തിൽപോകുന്നതും ആ ശരീരം ഭൂമിയിൽ ഉപയോഗിച്ച് ഉപേക്ഷിച്ചു കൊണ്ട് ആണ്.അവിടെ ആത്മാവ് ആയി ആദ്യം മലക്ക് കളുടെ പോലെ ആണ് കഴിഞ്ഞു പോയിരുന്നത് അപ്രകാരം വീണ്ടും സാധ്യത കൈവരിക്കാൻ കഴിയുന്നു.@@rad9533
@jafarvm5863
@jafarvm5863 2 жыл бұрын
മാഷാ അല്ലാഹ് ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ
@Pavan-_
@Pavan-_ 2 жыл бұрын
🤣🤣
@iamyourbrook4281
@iamyourbrook4281 2 жыл бұрын
🔰 *ലോകം നിറയെ വെളിച്ചം വിതറുന്ന വിശുദ്ധ ഖുർആനും , ബോധമില്ലാത്ത ആരിഫിന്റെ ആഴക്കടൽ ഇരുട്ടും.* 😂 അലിഫും , ബാ ഉം പോലും അറിയാത്ത ആരിഫ് 😆 സംവാദത്തിൽ വിശുദ്ധ ഖുർആനെ കൊച്ചാക്കി സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. അറിയുക , ഈ വിശുദ്ധ ഖുർആൻ എന്നത്‌ എവിടെയെങ്കിലും ഒളിപ്പിച്ചു വച്ച സംഗതിയല്ല.ലോകം മൊത്തം പഠിക്കുന്ന ഗ്രന്ഥമാണത്. 1.9 ബില്യൻ മുസ്ലീങ്ങൾക്ക്‌ പുറമെ , വിശുദ്ധ ഖുർആനെ കുറിച്ചൊക്കെ *Academic* ലോകത്ത് തന്നെ ഒരുപാട് പഠനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു. ഇത്തരം പഠനങ്ങളിലൂടെ വിശുദ്ധ ഖുർആനിന്റെ അജയ്യത വിവരമുള്ളവർ മനസ്സിലാക്കുന്നു. കൂടാതെ അവരത് തുറന്ന് സമ്മതിക്കുക പോലും ചെയ്യുന്നു. അല്ലെങ്കിലും , വിവരമില്ല എന്ന വിവരം പോലുമില്ലാത്തവർക്ക് ഇതൊന്നും മനസ്സിലാവില്ല. അത് സ്വാഭാവികമാണല്ലോ.😆😂 ഏതായാലും , ഇതാ academic ലോകം ഖുർആനെ കുറിച്ച്‌ പറയുന്നത് വായിക്ക്. 👇 ♦️1) Scholar and Professor of Islamic Studies M. A. Draz : “In the golden age of Arab eloquence, when language reached the apogee of purity and force, and titles of honour were bestowed with solemnity on poets and orators in annual festivals, the Qur’anic word swept away all enthusiasm for poetry or prose, and caused the Seven Golden Poems hung over the doors of the Ka’ba to be taken down. All ears lent themselves to this marvel of Arabic expression.” (Draz, M. A. (2000). Introduction to the Qur’an. London: I. B. Tauris, p. 90.) ♦️2) H. Palmer, Professor of Arabic : “That the best of Arab writers has never succeeded in producing anything equal in merit to the Qur’an itself is not surprising.” (Palmer, E. H. (tr.). (1900). The Qur’an. Part I. Oxford: Clarendon Press, p. lv.) ♦️3) Professor of Qur’anic Studies Angelika Neuwrith argued that the Qur’an has never been successfully challenged by anyone, past or present: “…no one has succeeded, this is right… I really think that the Qur’an has even brought Western researchers embarrassment, who weren’t able to clarify how suddenly in an environment where there were not any appreciable written text, appeared the Qur’an with its richness of ideas and its magnificent wordings.” ♦️4) Professor of Oriental Studies Martin Zammit: “Notwithstanding the literary excellence of some of the long pre-Islamic poems… the Qur’an is definitely on a level of its own as the most eminent written manifestation of the Arabic language.” ( Zammit, M. R. (2002). A Comparative Lexical Study of Qur’anic Arabic. Leiden: Brill, p. 37. ) ♦️5) Orientalist and litterateur A. J. Arberry: “In making the present attempt to improve on the performance of predecessors, and to produce something which might be accepted as echoing however faintly the sublime rhetoric of the Arabic Koran, I have been at pain to study the intricate and richly varied rhythms which-apart from the message itself-constitutes the Koran’s undeniable claim to rank amongst the greatest literary masterpieces of mankind.” ( Arberry, A. J. (1998). The Koran: Translated with an Introduction by Arthur J. Arberry. Oxford: Oxford University Press, p. x.) ♦️6) Professor and Arabist Hamilton Gibb: “Like all Arabs they were connoisseurs of language and rhetoric. Well, then if the Koran were his own composition other men could rival it. Let them produce ten verses like it. If they could not (and it is obvious that they could not), then let them accept the Koran as an outstanding evidential miracle.” ( Gibb, H. A. R. (1980). Islam: A Historical Survey. Oxford University Press, p. 28.) ♦️7) Professor Bruce Lawrence: “As tangible signs, Qur’anic verses are expressive of an inexhaustible truth, they signify meaning layered with meaning, light upon light, miracle after miracle.” ( Lawrence, B. (2006). The Qur’an: A Biography. London: Atlantic Books, p 8.) ♦️8) David Margoliouth, who was a Professor of Arabic at University of Oxford, explains this impact of the Qur’ān: “The Koran [sic] admittedly occupies an important position among the great religious books of the world. Though the youngest of the epoch-making works belonging to this class of literature, it yields to hardly any in the wonderful effect which it has produced on large masses of men. It has created an all but new phase of human thought and a fresh type of character. It first transformed a number of heterogeneous desert tribes of the Arabian peninsula into a nation of heroes, and then proceeded to create the vast politico-religious organizations of the Muhammadan world which are one of the great forces with which Europe and the East have to reckon today.” {G. Margoliouth. 1977. Introduction to J.M. Rodwell’s, The Koran. Everyman’s Library, p. vii.} ഒരോ നിരീശ്വര പൊട്ടനും ഇതെങ്കിലും വായിച്ച് പഠിക്കട്ടെ, എന്നിട്ടെങ്കിലും മരപ്പൊട്ടൻ ആരിഫിനും , ഇവനെയൊക്കെ ഭക്തിയോടെ പൂജിച്ച് കൊണ്ട് നടക്കുന്ന വിവരമില്ല എന്ന വിവരം പോലുമില്ലാത്ത യുക്ത ഭക്ത ജനങ്ങൾക്കും അൽപ്പം വിവരവും , ബോധവും വെക്കട്ടെ. 😂🤣
@snowdropsmedia6621
@snowdropsmedia6621 2 жыл бұрын
ഇന്നലെ ജാമിഅഃയിൽ വെച്ച് ഫാരിസ് സാറിന്റെ ക്ലാസ്സ്‌ അവതരണത്തിൽ പങ്കെടുക്കാൻ സാധിച്ചു.. അൽഹംദുലില്ലാഹ് വളരെ നല്ല അവതരണം. കാര്യങ്ങൾ കൃത്യവും, സ്പഷ്ടവും... അല്ലാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ... കൂടുതൽ കാലം ദീനിന്റെ മൂല്യങ്ങളെ ഉയർത്തിപിടിച്ച്, സമൂഹത്തിന് നേരിന്റെ വഴികൾ തുറന്നു കാണിക്കാൻ സാധിക്കട്ടെ.. ആമീൻ 🤲ബഹുമാനപ്പെട്ട ഷുഹൈബുൽ ഹൈതമി ഉസ്താദ് ഈ ഉമ്മത്തിന്റെ അഭിമാനമാണ്... സംവാദം കണ്ടപ്പോൾ മനസിലായത് സൂര്യജ്വാലയും മെഴുകുതിരി വെട്ടവും എത്രത്തോളം വിത്യാസം ഉണ്ട് എന്നതാണ്.... അല്ലാഹു എല്ലാവർക്കും നല്ല വഴിയും ചിന്തയും തുറന്നു നൽകട്ടെ.... ആമീൻ 💚🤲
@baneerabanu7364
@baneerabanu7364 2 жыл бұрын
Mm
@alikarippur4529
@alikarippur4529 2 жыл бұрын
الحمدلله ماشاء الله ഉമ്മത്തിന്റെ ഈമാനിന് കാവലിരിക്കാൻ , ശക്തമായ പടച്ചട്ടയണിഞ്ഞ്, ഹൃദ്യമായ വാക്കുകളിലൂടെ ഇസ്ലാമിനെ മനോഹരമായി തന്നെ അവതരിപ്പിക്കുന്ന മഹൽ വ്യക്തിത്വങ്ങൾ .... ഇഷ്ടം എല്ലാവരോടും ഹൈതമി ഉസ്താദ്💖 റഫീഖ് സാഹിബ്💖 പ്രിയ ഫാരിസ് പി.യു💖
@kattaparambil
@kattaparambil 2 жыл бұрын
ഇസ്ലാമിനെ തൊടാതെ സംവാദം നടത്തിയ ഹൈതമി 😘😘😘
@englishclassroom7068
@englishclassroom7068 2 жыл бұрын
ശുഹൈബുൽ ഹൈതമി ഇങ്ങളോടുള്ള ഇഷ്ടം അങ്ങ് കൂടുകയാണല്ലോ... ❤👍
@sidhiqp8050
@sidhiqp8050 2 ай бұрын
@@englishclassroom7068 എനിക്കും
@jamaludheenkeethadath235
@jamaludheenkeethadath235 2 жыл бұрын
അള്ളാഹു ആരോഗ്യത്തോടെ യുള്ള ദീർഗായുസ് പ്രധാനം ചെയ്യട്ടെ ആമീൻ
@nafih_hafiz
@nafih_hafiz 2 жыл бұрын
ഈ പരിപാടി ഒത്തിരി ഇഷ്ടപ്പെട്ടു... എല്ലാത്തിനും മറുപടി ഉണ്ട്🤩❤️👍👍👍👍👍
@nisfaplus674
@nisfaplus674 2 жыл бұрын
അവർ യുക്തിവാദിയോ സ്വാതന്ത്ര്യ ചിന്താകതിക്കാരല്ല മറിച്ച് അവർ തനി ഇസ്ലാം വിരോധികൾ മാത്രം
@skyalicpalicp3009
@skyalicpalicp3009 2 жыл бұрын
ഫണ്ട് കൈപ്പറ്റുന്നവർ from.....
@Pavan-_
@Pavan-_ 2 жыл бұрын
No
@arahoofpulikkal1
@arahoofpulikkal1 2 жыл бұрын
@@skyalicpalicp3009 from chaanakakkuzhy
@Pavan-_
@Pavan-_ 2 жыл бұрын
@@arahoofpulikkal1 ഇവർ ഇതുപോലെ സംഘപരിവാറിനെയും വിമർശിക്കാറുണ്ട്.
@arahoofpulikkal1
@arahoofpulikkal1 2 жыл бұрын
@@Pavan-_ ivaril chilar anganeyaan enne ollu bro , pinne athine kurich njaan onnum paranjilla fund kaipattunnu ennulla thettidharana parathunnathineyaan njaan paranjath, pinne swantham id yil ninn cheyyaan ivattangalk onnum vayya fake id aan ivarude main
@abubasilabu8824
@abubasilabu8824 2 жыл бұрын
മാഷാ അല്ലാഹ് ഇല്മ് ഖിയാമത് നാൾ വരെ നില നിൽക്കട്ടെ ആമീൻ
@attakoyathangal9805
@attakoyathangal9805 2 жыл бұрын
ഉസ്താദിൻറെ ഇൽമിലും പ്രവർത്തനതിലും എല്ലാം റബ്ബ് ഖൈറുംബർകതു നൽകി ഉയരത്തിൽ എത്താൻ തൗഫീഖ് നൽകട്ടെ ആമീൻ
@shahananoushad847
@shahananoushad847 2 жыл бұрын
മാഷാ allah.. ഒരുപാട് ആശ്വാസം തോന്നുന്നു ഈ കാലഘട്ടത്തിന് വേണ്ട മുത്ത്.. ഇനിയും ഒരുപാട് ഹൈതമിമാർ ഉണ്ടാവട്ടെ
@sharafudheenak2442
@sharafudheenak2442 2 жыл бұрын
അവർ വെറും ഇസ്ലാമിക വിരോധികൾ മാത്രമാണ്. അല്ലാതെ സ്വതന്ത്ര്യ ചിന്താകതിക്കാർ അല്ല. അത് മനസ്സിലാക്കി തന്ന ഹൈതമിക്ക് നന്ദി. അല്ലാഹു ഉസ്താദിന് ഖൈർ നൽകട്ടെ.. ആമീൻ. ദുആ വസിയ്യത്തോടെ....
@abhilashkv1227
@abhilashkv1227 2 ай бұрын
ശുഹൈബ് ഹൈതമി അങ്ങയുടെ അറിവുകൾ അപാരം തന്നെ. we respect you👍👍
@abdulrasak8465
@abdulrasak8465 2 жыл бұрын
🌹🌹🌹🌹🌹👍👍👍❤❤❤❤അള്ളാഹു ഉസ്താദിന്ന് ആഫിയതുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@m_k_spathiyankara9004
@m_k_spathiyankara9004 2 жыл бұрын
അൽ ഹംദുലില്ലാഹ് വളരെ ഭംഗിയായി കാര്യങ്ങൾ സമർത്ഥിച്ചു അല്ലാഹു ബറക്കത്ത് ഏറ്റിത്തരട്ടെ ആമീൻ ആമീൻ . മുഹമ്മദ് കുഞ്ഞ് സഖാഫി പതിയാങ്കര
@ameerpulikkalvlogs
@ameerpulikkalvlogs 2 жыл бұрын
പല പൊട്ടത്തരവും പറയുന്ന ഉസ്താദുമാരുള്ളപ്പോൾ, ഈ ഉസ്താദിന്റെ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് ബഹുമാനം തോന്നി വിദ്യാഭ്യാസവും വിവരവും മനസ്സിലാക്കിത്തരാൻ കഴിവുമുള്ള വ്യക്തി ❤
@usam313
@usam313 2 жыл бұрын
😛
@najunajeeb4423
@najunajeeb4423 2 жыл бұрын
ഓരോ മുസൽമാന്റെയും അഭിമാനമായി മാറിയ ബഹു ഉസ്താത് ഹൈതമിക് ഒരായിരം അഭിനന്ദനങ്ങൾ
@alhadimedia4824
@alhadimedia4824 2 жыл бұрын
നല്ല സംവാദമായി ഇനിയും ഇതു പോലെ സംവദിക്കാൻ ഹൈത്തമിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു
@abdulkhadarsaadi9848
@abdulkhadarsaadi9848 2 жыл бұрын
അൽഹംദുലില്ല അഭിവാദ്യങ്ങൾ ശുഹൈബ് അമി ഉസ്താദിന്റെ അവതരണം നല്ല അവതരണം എന്തൊരു വിനയം അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@muhammedbasheerkk8793
@muhammedbasheerkk8793 2 жыл бұрын
ഷുഹൈബ് ഹൈതമിക്ക് അഭിനന്ദനങ്ങൾ !അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ -ആമീൻ
@muhammedtp8854
@muhammedtp8854 2 жыл бұрын
ബഹു. ഹൈതമി ഉസ്താതിന്ന് ഇനിയും ദീ നിന്റെ ശത്രു ക്കളോട് എല്ലാ നിലക്കും പോരാടാൻ അല്ലാഹു ശംഘ ശക്തി യും ധീര ധൈര്യവും ആഫിയത്തും ആരോ ഗ്യവും അല്ലാഹു ഏ റ്റി ഏ റ്റി കൊടുക്കട്ടേ. ആമീൻ...
@shajeebusman8496
@shajeebusman8496 2 жыл бұрын
മാഷാഅല്ലാഹ്‌... എത്ര സുന്ദരമായാണ് ഉസ്താദ് സംസാരിക്കുന്നത്... ❤️...
@aboobackerpathoor3752
@aboobackerpathoor3752 2 жыл бұрын
ശുഹൈബുൽ ഹൈതമിയെ എല്ലായിടത്തും ആദരിക്കണം
@iqbalnm6829
@iqbalnm6829 2 жыл бұрын
Shuhaibul haithami ഈ കാലഘട്ടത്തിന് അനിവാര്യം 👍👍🤲💜
@AbdulMannan-vo2nb
@AbdulMannan-vo2nb 2 жыл бұрын
ഉസ്താദിന്റെ അവദരണം വളരെ മനോഹരമായി 🌹🌹🌹🌹എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
@MuhammedAbdulhayyemk
@MuhammedAbdulhayyemk 2 жыл бұрын
അല്ഹഹദുലില്ലാഹ് സംവാദത്തിൽ ഉസ്താദ് സ്പർശിക്കാതെ പോയ ചില കാര്യങ്ങളിലുള്ള സംശയം മാറിക്കിട്ടി
@ashraffaizy1904
@ashraffaizy1904 2 жыл бұрын
ما شاء الله അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ഇനിയും ശക്തമായി സംവദിക്കാൻ കഴിയട്ടെ ആമീൻ
@nasarpuzhakkal1861
@nasarpuzhakkal1861 2 жыл бұрын
മാഷാഅല്ലാഹ്‌, എന്റെ ജില്ലക്കാരൻ. അള്ളാഹു ഇല്മിൽ ബറകത്ത് ചെയ്യട്ടെ
@dksvlog5540
@dksvlog5540 2 жыл бұрын
സംവാദം മുഴുവൻ കൃത്യമായി ശ്രദ്ധിച്ചു കാണുകയും കേൾക്കുകയും ചെയ്തു.തുടക്കം തന്നെ അവർക്ക് പിഴച്ചു.ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ് പടച്ചവൻ നൽകട്ടെ
@yasirpk8216
@yasirpk8216 2 жыл бұрын
ഇങ്ങനെ സംവാദം കാണുമ്പൊ ഭഹുമാനപെട്ട ഷംസുൽ ഉലമയെ ഓർമ്മ വരുന്നു
@fathimasuhraperumpally6298
@fathimasuhraperumpally6298 2 жыл бұрын
Masha allah samasthayude abhimanam
@ktmchinakkal6995
@ktmchinakkal6995 2 жыл бұрын
അല്ലാഹു ബറകത്ത് ചെയ്യട്ടെ... ഉയരങ്ങളിൽ എത്തിക്കട്ടെ... : കെ.ടി.എം സഖാഫി
@fousiyafiros1611
@fousiyafiros1611 2 жыл бұрын
നിഷ്പക്ഷമായി ഈ സവാദം കേൾക്കുന്ന ഏതോരാൾക്കും ഈ സവാദത്തിൽ ഏർപ്പെട്ട 2 ആളുകളുടെയും സംസാര ശൈലിയില്നിന്നു തന്നെ മതമുളളവന്റെയും മതമില്ലാത്തവന്റെയും വെത്യാസവും , സംസ്ക്കാരവും മനസിലാകാൻ കഴിയും എന്നതാണ് യാധാർഥ്യം
@Cp-qg3uc
@Cp-qg3uc 2 жыл бұрын
അതെ, ആരിഫ് ഖുർആൻ എടുത്തു, ഉസ്താദ് ഖുർആൻ എടുത്തില്ല.. നിങ്ങൾ മുസ്ലിങ്ങൾ എന്തു മണ്ടന്മാർ ആണ്.. ആരിഫ് അത്തരം ഒരു വേദിയിൽ ഖുർആൻനിലെ പൊള്ളത്തരം തുറന്നു കാട്ടി.. അതായിരുന്നു ലക്ഷ്യവും..ഉസ്താദ് ഇസ്ലാം തൊടാതെ മെഴുകി..
@nerinoppam
@nerinoppam 2 жыл бұрын
ما شاء الله സമൂഹം നേരിടുന്ന ഏത്‌ കാര്യങ്ങളേയും address ചെയ്യാൻ ബഹുമാനപ്പെട്ട സമസ്ത മുൻപിലുണ്ട്‌ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്‌.. നാഥൻ സ്വീകരിക്കട്ടെ .. ഇസ്‌ലാം ദീനിനെതിരെ വരുന്ന ഏത്‌ നീക്കത്തേയും കൃത്യമായി പ്രതിരോധിക്കാൻ നമ്മുടെ നേതാക്കൾക്കും പ്രവർത്തകർക്കും നാഥൻ തൗഫീഖ്‌ നൽകട്ടെ ..ആമീൻ
@muhammedanas449
@muhammedanas449 2 жыл бұрын
ഹൈതതമി പറയുന്നത് ഒറ്റവട്ടം കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാൻ ഹൈത്മിയോളം ബുദ്ധി ഉള്ളവർക്ക് കഴിയൂ . ഹൈതമി 🔥🔥🔥
@hishamabdulla4854
@hishamabdulla4854 2 жыл бұрын
അസസലാമു അലൈകും എത്ര മനോഹരമായ സംവാദം ഇനിയും തുടരണം ഇതതരംസംവാദങൾ സത്യം ആരിഫാണ് വെള്ളം കുടിചത്എനനെപോലുഉഉ ആഉകൾക് തൃപ്തി ആയിരുന്നു സംവാദം അലാഹു അനുഗ്രഹികടെ
@al_hidaya1699
@al_hidaya1699 2 жыл бұрын
സംവാദത്തിന് പോകാതെ ഇത്തരക്കാരുടെ ചോദ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് നമ്മൾ നമ്മുടെ പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് ഞാൻ അതിന് മറുപടി നൽകാം ആ മറുപടിക്ക് ശേഷം വീണ്ടും അവരുടെ ചോദ്യം ഉണ്ടാകുമെങ്കിൽ വീണ്ടും ഞാൻ അതിൻറെ വേദിയൊരുക്കി മറുപടി കൊടുക്കുക അതല്ലാതെ സംവാദം എന്ന പേര് വെച്ച് അവരെ കൂടെ സംബന്ധിച്ച് കഴിഞ്ഞാൽ സമയക്കുറവിനെ കാരണത്താൽ ചിലപ്പോൾ നമുക്ക് നമ്മുടെ വിഷയങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ നിൽക്കും അപ്പോൾ അത് നമ്മുടെ പരാജയമായി അവർ പറഞ്ഞു കൊണ്ട് തടി ഊരും അത് കാണികളിൽ അവ്യക്തത ഉണ്ടാക്കും
@al_hidaya1699
@al_hidaya1699 2 жыл бұрын
@@newuser22535 ഭയമില്ല അതിലുംഉൻട് തട്ടിപ്പ്
@AbdulLatheefPrkl
@AbdulLatheefPrkl 2 ай бұрын
ഭയമോ ജാഡയോ കാട്ടിക്കൂട്ടലുകളോ ഇല്ലാത്ത വിവരമുള്ള മനുഷ്യൻ.... ഹൈത്തമി ഉസ്താദ്....
@Faseelafas786
@Faseelafas786 2 жыл бұрын
ما شاء اللّه سبحان اللّه الحمد للّه اللّه اكبر എത്ര സുന്ദരമാണ് ഇസ്‌ലാം 🌹🌹✨️✨️
@abdulnassarnv455
@abdulnassarnv455 Жыл бұрын
സത്യത്തിൽ ഹൈത്തമി യുടെ ക്ലാസ്സാണ് അറിവിൻ നിലാവ് . സത്യം പറയുവാനും ദൈവീക ചിന്ത മനുഷ്യരിൽ കോറിയിടാനും , സംശയങ്ങൾ ദൂരീകരിക്കാനുമുള്ള ആഫിയത്ത് അദ്ദേഹത്തിനു ദൈവം പ്രദാനം ചെയ്യുമാറാകട്ടെ..
@faizyabdulbari2335
@faizyabdulbari2335 2 жыл бұрын
ഇരിക്കുന്ന മൂന്നാളുകളോടും പെരുത്തിഷ്ടം❤️
@sjd7841
@sjd7841 2 жыл бұрын
ശുഹൈബ് ഹൈത്തമി ഉസ്താദിനു അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ
@ufcvision4037
@ufcvision4037 2 жыл бұрын
വളരെ പരിമിത സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ഇത്രയും വലിയ പഠനങ്ങൾ നടത്തുന്ന ഹൈതമി ഉസ്താദ് അടക്കമുള്ള ചിലർ വലിയ ദൗത്യമാണ് നിർവഹിക്കുന്നത്, ആയതിനാൽ നന്മ ആഗ്രഹിക്കുന്ന എല്ലാവരുടെയും പിന്തുണ ഇവർക്ക് അർഹിക്കുന്നു, (ഇത് ഒരു ഫർള് കിഫ യായ കർമ്മമാണ് എന്നോർക്കുക) ഇക്കാര്യം നാം ഇനിയെങ്കിലും ശ്രദ്ധിക്കണം.
@babucv6765
@babucv6765 2 жыл бұрын
താങ്കളുടെ ഭാഗം സംവാദത്തിൽ നന്നായിട്ടുണ്ട്. ഇനിയും താങ്കൾക്കു ചെയ്യാവുന്നത്, അന്നവിടെ ചർച്ചയായ വിഷയ ങൾ ഓരോന്നും എടുത്തു വിശദമായ ഒരു വീഡിയോ ഇറക്കാവുന്നതാണ്, ജനങ്ങൾക്കു അത് ഉപകരിക്കുമെന്ന് കരുതാം.
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 2 жыл бұрын
അവിവേകo തീവ്രത കൂടുമ്പോർ സ്വതന്ത്ര ചിന്തകരായി മാറും.
@sayyidshibili3332
@sayyidshibili3332 2 жыл бұрын
സുപ്രഭാത ചാനലിൽ ഇതുപോലെ ഉള്ള ചർച്ചകൾ നടത്തികൂടെ???
@ashiqali6501
@ashiqali6501 2 жыл бұрын
സുപ്രഭാതം ചാനലിൽ ആണ് ഈ പരിപാടി 😊
@abdulkareem-lj2ke
@abdulkareem-lj2ke 2 жыл бұрын
തുടരണം
@sayyidshibili3332
@sayyidshibili3332 2 жыл бұрын
@@ashiqali6501 അതെ, അതുകൊണ്ട് ആണ് പറഞ്ഞത് 😁
@ummarfarook3353
@ummarfarook3353 2 жыл бұрын
@travelfortravel ഒരു ഭാഷയിൽ മാത്രമല്ല ഗ്രന്തങ്ങൾ അവതരിച്ചിട്ടുള്ളത്
@MS-co4e
@MS-co4e 2 жыл бұрын
@travelfortravel ഇറക്കപ്പെട്ട പ്രവാചകന്മാർക്ക് അറിയാവുന്ന ഭാഷയിലല്ലേ ഇറക്കുക!!
@najeebas5688
@najeebas5688 2 жыл бұрын
അവർ മനസിലാക്കി കൊണ്ടുതന്നെ മനഃപൂർവം നിഷേധാത്മകമായ ഒരു തലത്തിൽ നിന്നുകൊണ്ട് എതിർക്കുക എന്ന ഒറ്റ ലക്ഷ്യമേ അവർക്കുള്ളു അതിനുവേണ്ടി ഏത് നീചമായ പ്രയോഗവും നടത്താൻ ശ്രമിക്കുന്നത് സ്വവാഭികം മാത്രം സ്വഭാവ ശുദ്ദിയില്ലാത്തവർക്ക് എന്തുവേണുമെങ്കിലും ആകാമല്ലോ ഇതുപോലുള്ള പൊട്ടത്തരങ്ങൾ കണ്ടിട്ട് വിശ്വാസിക്ക് വിശ്വാസം വർധിക്കുവാനേ സാധ്യതയുള്ളൂ സർവശക്തൻ നമ്മുടെയെല്ലാം ഈമാൻ വർധിപ്പിച്ചുതരട്ടെ
@saleemdarimivelliladiau9637
@saleemdarimivelliladiau9637 2 жыл бұрын
വ്യക്തമായ അവതരണം 🌹🌹🌹🌹👍👍
@Manavamaithri
@Manavamaithri 2 жыл бұрын
അൽഹംദുലില്ലാഹ് ഇസ്ലാം ഒരിക്കലും തകർക്കാൻ പറ്റില്ല എന്നതിന്റെ ജീവിക്കുന്ന തെളിവുകളിൽഒന്നാണ് ഹൈതമി ഉസ്താദ്.. ഫാരിസ് etc അൽഹംദുലില്ലാഹ്... 👍👍
@333shibu777
@333shibu777 2 ай бұрын
Calm , Pleasant , STRONG PERFECT delivery. Great Haithami Usthad❤
@saanukanniyan5754
@saanukanniyan5754 2 жыл бұрын
ജാമിഅഃ ദാറുസ്സലാം നന്തിയിൽ പഠിച്ച് അവിടെ തന്നെ അദ്ധ്യാപകനായി സേവനമനുഷ്ടിക്കുന്ന പ്രിയ ഉസ്താദ് ❤🥰
@aaface
@aaface 2 жыл бұрын
ആരിഫ് എന്ന പുതിയ അവതാരത്തെ പൊളിച്ചടുക്കിയ ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ.... മതം വേണ്ടാത്ത ഈ അവതാരം മുസ്ലിം പേരായ ആരിഫ് എന്ന പേര് മാറ്റി കോവാലൻ എന്ന് ഇടാൻ തയാറാകണം..
@ummukulsuok2387
@ummukulsuok2387 2 жыл бұрын
ഇ ത്ര യും അറിവുള്ള ഉസ്താദ്, അള്ളാഹു അനുഗ്രഹിക്കട്ടെ,
@salihambattuparambil7767
@salihambattuparambil7767 2 жыл бұрын
സംവാദത്തിൽ നിന്നുടലെടുത്ത കുറെ സംശയങ്ങൾ ഈ വിശദീകരങ്ങളോടെ തീർന്നു 💚
@muhsinkadungallur5988
@muhsinkadungallur5988 2 жыл бұрын
ശുഹൈബുൽ ഹൈതമി 👍 ഫാരിസ് പി യു👍 റഫീഖ് ചെന്നൈ 👍
@shaiksakeerhussain6117
@shaiksakeerhussain6117 2 жыл бұрын
Masha Allah വളരെ ഇഷ്ടമായി ഈ ഒരു വിഷദികരണം
@mohamedalithanikkal1880
@mohamedalithanikkal1880 2 жыл бұрын
സൃഷ്ടാവ് ഇല്ലാത്തവർക്ക് എന്തിനാ മതം.? ഞങ്ങളുടെ വീടുകൾക്ക് ചുവരില്ല എന്ന് ഉറപ്പിച്ചു പറയുന്നവക്ക് വീടിന് പെയിൻറ് അടിക്കണമോ എന്ന ചോദ്യത്തിന് എന്ത് പ്രസക്തി .. ഇരുട്ടുകൊണ്ട് മൂടപ്പെട്ട അത്തരം ഹൃദയങ്ങളെ അല്ലാഹു വെളിച്ചമുള്ളതാകട്ടെ എന്ന് പ്രാർത്ഥിക്കാം.
@Sc-ht4qg
@Sc-ht4qg 2 ай бұрын
ഹൈതമി ഉസ്താദേ നിങ്ങളുടെ പുഞ്ചിരിയോടെയുള്ള താങ്കേൾ കൊടുത്ത മറുപടികൾ സത്യത്തിൽ മുസ്ലിമിൽ പേര് മാത്രമായി ജീവിക്കുന്ന ( KT. Jaleel ) നെപോലെയുള്ള ആളുകൾ ക്കു കൂടി ചിന്ദിക്കാൻ വഴി തുറന്ന് കൊടുത്തു അൽഹംദുലില്ലാഹ് 🤲🤲🤲🤲❤️❤️❤️❤️❤️❤️❤️
@danisha4105
@danisha4105 2 жыл бұрын
SKSSF പാലക്കാട്‌ മേഖല കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ
@ibrahimahmed7197
@ibrahimahmed7197 2 жыл бұрын
Very proud and happy to hear this discussion
@ramlathm6014
@ramlathm6014 2 жыл бұрын
ആരിഫ് മുസ്തഫ ഉസ്താദിനോട് വളരെ മോശമായ രീതിയിൽ ഇടപെടുന്നത് കണ്ടപ്പോൾ സ്റ്റാൻഡേർഡ് ഇല്ലാതെ സംസാരിക്കുന്നത് കേട്ടപ്പോൾ വളരെ വിഷമം തോന്നി എല്ലാം കേട്ട് പ്രതികരിക്കാതെ യുള്ള ഇരുത്തം എന്നെ ഏറെ വിഷമിപ്പിച്ചു ഇതിനു മറുപടി കൊടുക്കും എന്ന് അറിയാമായിരുന്നു എങ്കിലും ഇതുപോലെ വലിയ ഉസ്താദിനെ ഇങ്ങനെ ഒരു അപമാനം നേരിടേണ്ടി വന്നല്ലോ എന്ന് കരുതി ഒരുപാട് വിഷമിച്ചു എന്നാൽ അന്തിമവിജയം ഉസ്താദിന് തന്നെ ആയത് കണ്ടപ്പോൾ അൽഹംദുലില്ലാ സന്തോഷം തോന്നി ഉസ്താദിനെ അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ദുആകളിൽ ഉൾപ്പെടുത്തുക ദുആ വസിയത്തോടെ
@subairkuttypm4442
@subairkuttypm4442 2 жыл бұрын
താങ്കളുടെ ക്ഷമയെ അഭിനന്ദിക്കുന്നു. സംവാദത്തിൽ താങ്കളുടെ ഭാഗം മേൽത്തരം ആയിരുന്നു.
@Faseelafas786
@Faseelafas786 2 жыл бұрын
الحمد للّه الذي جعلنا من امّة محمد مصطفی ﷺ✨
@ahmeddarimi7896
@ahmeddarimi7896 2 жыл бұрын
ഹൈതമി ഉസ്താദിന് الله عافيةനൽകട്ടെامين
@truthalonetriumph3126
@truthalonetriumph3126 2 жыл бұрын
Faris & Haitami Best combo Love💜 Ma Sha Allah 🤍
@savadsalu8440
@savadsalu8440 2 жыл бұрын
റഫീഖ് ചെന്നൈ ഒരു പാട് യുവാക്കളെ നേർമാർഗ്ഗത്തിലേക്ക് നയിക്കുന്ന പ്രബോധകനാണ്
@drizzling5744
@drizzling5744 2 жыл бұрын
കാലഘട്ടം ആവശ്യപ്പെടുന്ന പണ്ഡിതന്മാർ ... സമസ്തയുടെ അഭിമാനം💐
@ayishanv
@ayishanv 2 жыл бұрын
ഷുഹൈബ് ഉസ്താദ് 👍🏻👍🏻
@anooppraju7733
@anooppraju7733 2 жыл бұрын
എല്ലാ മനുഷ്യരിലും നന്മ ഉണ്ടെന്നു ഹൈതമി. 😍 പിന്നെ എന്തിനാണ് മതം എന്ന് ആരിഫ് ഹുസൈൻ 😍 ഇനി ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധം ഉണ്ടാവട്ടെ 😍
@muhammedsuhail5273
@muhammedsuhail5273 2 жыл бұрын
അതിനു മറുപടിയും ഉസ്താദ് നൽകിയിരുന്നു. അതുംകൂടി ശ്രദ്ധിക്കുക. 😍
@TheRealWay786
@TheRealWay786 2 жыл бұрын
ഉസ്താദ് പറഞ്ഞ വാക്ക് ഒന്നു കൂടി ശ്രദ്ധിച്ച് പോയി കേട്ടോളൂ ..... , നിങ്ങൾ പറഞ്ഞ പോലെ അല്ല. ഈ interview വിലും - അത് വ്യക്തമാക്കിയിട്ടുണ്ട് . ആ വാക്ക് ശ്രദ്ധിക്കാതെ - അതിന്റെ ഒരു ഭാഗം മാത്രം കേട്ട് പറയുന്നതിന്റെ പ്രശ്നമാണ് - ഉസ്താദ് പറഞത് ഖുർആനിലും, ഹദീസിലും പറഞ്ഞ ആശയമാണ് . എല്ലാ മനുഷ്യനും ജനിക്കുന്നത് പരിശുദ്ധിയോടെയാണ്. എന്നിട്ട് ഒന്ന് കൂടി ഇരുന്ന് ചിന്തിക്കുക.
@jermyhassan
@jermyhassan 2 жыл бұрын
വേശ്യകൾ ചെയ്യുന്നത് വലിയ നന്മയാണ് എന്നാണ് യുക്തിവാദം
@safvan9247
@safvan9247 2 жыл бұрын
നല്ല പക്വമായ സംസാരം.
@bava5710
@bava5710 2 жыл бұрын
ഉസ്താദ്ദേ തലപവിന്റെയ്യും ത്താടി യുടെയും . രൂപത്തിൽ മാറ്റം വർത്തരുത് 🙏🙏🙏🙏 . ഈ തലമുറ നിങ്ങൾ ഈ രൂപത്തിലെ മാസിലാക്കൂ.....
@muhammadnajeeb2327
@muhammadnajeeb2327 2 жыл бұрын
എല്ലാം ശംസുൽ ഉലമാ യുടെ ബറകത്ത്.ما شاء الله
@noushadchipasnoushadchipas6554
@noushadchipasnoushadchipas6554 2 жыл бұрын
പോടാ... വിവരമില്ലാത്തവനെ
@thanveermkmk1661
@thanveermkmk1661 2 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്ന് പറയൂ .
@niyas9041
@niyas9041 2 жыл бұрын
സിഎം മിൻ്റെ അല്ലേ ബ്രോ 🤗
@muhammadnajeeb2327
@muhammadnajeeb2327 2 жыл бұрын
അല്ലാഹുവിൻ്റെ വല്ലാത്ത അനുഗ്രഹത്താൽ കേരളത്തിൽ ഇന്നത്തെ ഈ ധന്യതക്ക് കാരണക്കാരായ cm വലിയുള്ളാഹി, ശംസുൽ ഉലമാ പോലോത മഹാന്മാരുടെ ബറകത്ത് കൊണ്ട് സുന്നത്ത് ജമാഅത്ത് പ്രതാപതോടെ ഇനിയും നില നിൽക്കും. الله معنا
@thanveermkmk1661
@thanveermkmk1661 2 жыл бұрын
@@muhammadnajeeb2327 🏃🏃
@zaadak3471
@zaadak3471 2 жыл бұрын
എന്തിന് വേണ്ടി നമ്മൾ മറ്റൊരാളെ സഹായിക്കണം നമ്മൾക്ക് ഭൂമി തന്നത് നമുക്ക് വേണ്ടിയാണ് നമുക്ക് ആരെയും upadravikka ആരെ പേടിക്കാൻ കോടതിയെ ആണോ പേടി കോടതിക്ക് സാക്ഷി വേണം സാക്ഷി ഇല്ലാതെ നിരീശ്വര വാദികൾക്ക് ആരെയും ആക്രമിക്കാൻ സ്വാതന്ത്ര്യമുള്ള വിഡ്ഡിത്തരം
@harikrishnank8568
@harikrishnank8568 2 жыл бұрын
അപ്പോൾ കരുണ ദയ തുടങ്ങിയ വികാരങ്ങളൊന്നും നിങ്ങൾക്കില്ലേ വെറും ആക്രാന്തം മാത്രമേയുള്ളോ?
@Hxznxh.__
@Hxznxh.__ 2 жыл бұрын
ما شاء الله❤️🥰 അല്ലാഹു അക്ബർ
@anthu1235
@anthu1235 2 жыл бұрын
അൽഹംദുലില്ലാഹ് 👍🏻💚
@jamaludheencp3129
@jamaludheencp3129 2 жыл бұрын
ഹൈതമി ക്ക് അഭിനന്ദനങ്ങൾ
@ommn8123
@ommn8123 2 жыл бұрын
സംവാദത്തിന് പോയത് തെറ്റാണെന്ന് അഭിപ്രായം എനിക്കില്ല butt ഈ കുറഞ്ഞ സമയ പരിധിയിലുള്ള സംവാദം ശരിയാണെന്ന് തോന്നുന്നില്ല...
@manafmanaf873
@manafmanaf873 2 жыл бұрын
ഉസ്താദ് ശുഹൈബുൽ ഹൈത്തമി സമസ്തയുടെ അഭിമാനം
@sajumon8253
@sajumon8253 2 жыл бұрын
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@abdulrasheed-qb1ou
@abdulrasheed-qb1ou 2 жыл бұрын
ഒരു ഫേസ്ബുക് ട്രോൾ പേജ് അഡ്മിൻ ആകാനുള്ള വിവരവും വിവേകവും മാത്രമേ പല യുക്തിവാദികൾക്കും ഉള്ളു എന്നതാണ് സത്യം..
@ayyoobicollegeofislamicstu904
@ayyoobicollegeofislamicstu904 2 жыл бұрын
യുക്തി വാദം ഒരു മാനസിക രോഗം ആണ്
@Socrates-ll
@Socrates-ll 2 ай бұрын
ആപ്പോ മാനസിക രോഗികളെ നരകത്തിൽ ഇട്ട് ചുടുന്നത് ശെരിയാണോ മാനസിക രോഗി എന്ന consideration കൊടുക്കണ്ടേ, പരമ കാരുണ്യകനും കരുണാ നിടിയുമല്ലാത്ത ദൈവം ആണേ എന്നാണ് നിങ്ങൾ ഇപ്പോൾ പറഞ്ഞത്... അതായത് നിങ്ങൾ ഇപ്പോൾ kafir ആയി 😂😂😂
@eiabdulsamad
@eiabdulsamad 2 жыл бұрын
സത്യത്തിൽ ആ സംവാദം എന്തിനായിരുന്നു? മതം വേണ്ട എന്ന് പറഞ്ഞിട്ട് ആരിഫിന്റെ മാത്രം താൽപര്യങ്ങൾ മുൻനിർത്തി 9 പ്രത്യേകതകൾ നിറഞ്ഞ മതം കൊണ്ടുവന്നു. അപ്പോഴും സ്വാതന്ത്ര്യവാദികളുടെ പരമസ്വാതന്ത്യത്തിന് എതിരാകുന്നുണ്ട്. ഏതായാലും ആരിഫിന്റെ പുതിയ മതത്തിൽ നുണ പറയാൻ പാടില്ല എന്ന നിയമം മനപ്പൂർവ്വം ഒഴിവാക്കിയത് നന്നായി. അല്ലെങ്കിൽ ആദ്യം ഉപേക്ഷിക്കേണ്ടി വരിക ആരിഫിന് തന്നെയായിരിക്കും. കാരണം ഇവിടെ ആരിഫ് ഇസ്ലാമിനെക്കുറിച്ച് പറഞ്ഞ പച്ചനുണകൾക്കും ആക്ഷേപങ്ങൾക്കും അത് വിലങ്ങുതടിയാകുമല്ലോ.
@svmehar2827
@svmehar2827 2 жыл бұрын
👌
@minharabbitfarm950
@minharabbitfarm950 2 жыл бұрын
ഞാൻ ഒരു സലഫി ആശയക്കാരൻ ആകുന്നു ഉന്മേഷവും ദീർഘായുസ്സും അള്ളാ തരട്ടെ
@abdulmajeed1126
@abdulmajeed1126 2 жыл бұрын
Assalam walekum rahmtullahi Barakatuh Assalamu Alaikum Ya Rasool Allah Assalamu Alaikum ya Habib Allah Jumma Mubarak Mashallah Mubarak Allah samastha mabrok Ustad marra super
@najuali8186
@najuali8186 2 жыл бұрын
സ്വതന്ത്രചിന്ത എന്നത് പൂവൻകോഴി സംസ്കാരമാണ്
@akdr8496
@akdr8496 2 жыл бұрын
ഇങ്ങനെ രണ്ടും കെട്ടവരോട് സംവാദത്തിന് പോകുന്നതിൽ കാരൃമില്ല മര്യാദപാലിക്കുകയോ പഠിക്കാൻ മനസ്സിലാക്കാൻ ശ്രമിക്കാ ത്തവർ പ്റത്യേകജീവികളാണ്
@resoundmedia-on5he
@resoundmedia-on5he 2 ай бұрын
നിർഭാഗ്യവാശാൽ ബഹു :ഹൈത്തമിയുടെ സംസാരം സാധാരണക്കാർക്ക്‌ മനസ്സിലാകുന്നില്ല!
@rajivs3976
@rajivs3976 2 жыл бұрын
ബലി ത്രേതായുഗ കാല സംസ്ക്കാരമാണ്. വേദങ്ങളിൽ ബലി, ഹോമം പറയുന്നു ഇന്നത്തെ ദൈവത്തിനു കൊടുക്കേണ്ടത്. തന്റെ സഹോദരനു ഒരു പുഞ്ചിരി പകരലാണ് മാനവസേവയാണ് ഇന്നത്തെബലി
@യാനബീസലാം
@യാനബീസലാം 2 жыл бұрын
നമ്മുടെ ഉബാദ്ന്റെ റഫീഖ് സാഹിബ്‌ ചെന്നൈഉണ്ടല്ലോ 🥰
@anasanuanasanu6404
@anasanuanasanu6404 2 жыл бұрын
അള്ളാഹു ഇനിയും ഹിൽമ് വർധിപ്പിച്ചു തരട്ടെ ആമീൻ
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН