ആനപുറത്തു രണ്ടുവയസുക്കാരി ഭാമയും ഉമദേവിയും |Kerala Elephant Umadevi & Cute Baby Girl Bhaama.

  Рет қаралды 265,436

Nostu

Nostu

Күн бұрын

#aana #Bhama #umadevi #Binubkamal #nostu #Elephant #kerala #Trivandrum #konchiravila #ആന #ഉമാദേവി #ഭാമ
തിരുവനന്തപുരം കൊഞ്ചിറവിളയിലെ ഒരു അപൂര്‍വ്വ സൗഹൃദമാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.
Watch Video: • ആനപുറത്തു രണ്ടുവയസുക്ക...
ഭാമയെന്ന രണ്ടു വയസുകാരിയും ഉമയെന്ന മുപ്പത്തിരണ്ടുകാരി ആനയുമാണ് ഈ അപൂര്‍വ്വ സുഹൃത്തുക്കള്‍. ഭാമയെന്ന രണ്ടു വയസുകാരി പിച്ചവെച്ച് പഠിച്ചത് ഉമയുടെ തുമ്പിക്കൈ പിടിച്ചാണ്. ഉറക്കമുണര്‍ന്നാല്‍ ആദ്യമെത്തുന്നതു ബിസ്‌ക്കറ്റും തേങ്ങയുമൊക്കെയായി ഉമയുടെ അടുത്തേക്ക് ഓടിയെത്തും കുറുമ്പ് കാണിച്ചാല്‍ ഉമയെ അടക്കി നിര്‍ത്താന്‍ ഒരു കൊച്ചുവടിയും ഈ കുഞ്ഞു ഭാമക്കുട്ടിയുടെ കൈയിലുണ്ട്. ഭാമയുടെ അച്ഛന്‍ മഹേഷ് കൃഷ്ണന്‍ എട്ട് വര്‍ഷങ്ങൾക്കുമുൻപ് കോട്ടയത്ത് നിന്ന് കൊണ്ടുവന്നതാണ് ഉമാ ദേവി എന്ന ഈ 32വയസുകാരിയെ ആറ്റിങ്ങല്‍ കുട്ടനും മകന്‍ ശ്രീക്കുട്ടനുമാണ് കഴിഞ്ഞ എട്ട് വര്‍ഷമായി ഉമക്കു വഴിതെളിക്കുന്നത്. മഹേഷിന്റെ സുഹൃത്തായ വിഷ്ണു ഈ അടുത്തകാലത്തു ടിക് ടോക്കിലിട്ട ഭാമയുടെയും ഉമയുടെയും വീഡിയോയിലൂടെയാണ് ഈ അപൂര്‍വ്വ സൗഹൃദം പുറംലോകം അറിയുന്നത്.
Anchor : Binu B Kamal
Camera : Unni Naalanchira
Concept : Sudheesh Eravoor
Special Thanks : Soul Brothers
Marketing Agency : www.mtodayonli...
ഭാമയുടെ കുറുമ്പിനു ഉമദേവിയുടെ കരുതൽ.Kerala Elephant Uma & Cute Baby Girl

Пікірлер: 46
@realindian9184
@realindian9184 4 жыл бұрын
നല്ലത് വരട്ടെ മോൾക്കും ആന മോൾക്കും..... നല്ല സ്നേഹം ഉള്ള ജീവി ആണ് ആന.
@alanalany7677
@alanalany7677 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു
@abinrajdqvj1929
@abinrajdqvj1929 4 жыл бұрын
ഇപ്പോ മനസ്സിലായോ ആന വെറും പാവമാണ് ആനയെ വേദനിപ്പിച്ചാൽ ആനയും വേദനിപ്പിക്കും ആനയെ സ്നേഹിച്ചാൽ ആനയും സ്നേഹിക്കും
@alexanto1376
@alexanto1376 4 жыл бұрын
👍👍👍
@garuda8295
@garuda8295 3 жыл бұрын
Vedanippichalum anganeyonnum onnum cheyyilla sahilettale ulludo.... Enthayalum nammL manushyarolam nerikedu kaanikkilla
@petsworld8378
@petsworld8378 3 жыл бұрын
Karatte
@RajKumar-yx9tr
@RajKumar-yx9tr 3 жыл бұрын
I love elephant.... elephant my heart
@dr.ramjanamdubey5295
@dr.ramjanamdubey5295 3 жыл бұрын
*BRAVE UMA & GREAT BHAMA* *AMAZING & BEAUTIFUL* *THANKS FOR UPLOADING*
@abhilashms6710
@abhilashms6710 4 жыл бұрын
നല്ല അവതരണം
@prakashnair308
@prakashnair308 4 жыл бұрын
God bless you god bless you
@realindian9184
@realindian9184 4 жыл бұрын
സൂപ്പർ
@petsworld8378
@petsworld8378 3 жыл бұрын
Bro nite annayym kochum kollam nalla kutty karanalli
@rajagopalan.k.p3150
@rajagopalan.k.p3150 4 жыл бұрын
Mammukka aanu kooduthal abhinayichittullathu
@rakhinraveendran5597
@rakhinraveendran5597 3 жыл бұрын
Uma ❤️ Bhama ❤️
@saraliju510
@saraliju510 4 жыл бұрын
Ente nattukarana analloo.. Mahesh ettan..
@ajithaajitha3329
@ajithaajitha3329 4 жыл бұрын
Kurumbikkutty Bhama&🐘molkkumm 😍😘😘😘😘
@akhila.a863
@akhila.a863 4 жыл бұрын
Super
@parelhouse-rf7dk
@parelhouse-rf7dk Жыл бұрын
Very good to. See the two sisters big sister and small sister ma y they çontinue their friendship .thanks
@negative2625
@negative2625 3 жыл бұрын
Pappaaanum nanmmavaratte ennukoodi Aavamaayirunnu
@deepakrishnan4657
@deepakrishnan4657 4 жыл бұрын
I love Bhamus & uma
@savithavshenoy7863
@savithavshenoy7863 4 жыл бұрын
Mohan Lal mathram alla jayaram undu actor elephant sneham
@anusundarlal7323
@anusundarlal7323 4 жыл бұрын
Nice Uma
@babyshopplanet6884
@babyshopplanet6884 Жыл бұрын
Good
@pryanshurraj636
@pryanshurraj636 4 жыл бұрын
Jai Ganesha jee👏
@somanav1879
@somanav1879 4 жыл бұрын
ആന പപ്പനെയോയും ഒന്ന് പരിജയപെടത്തം മായിരുന്നു
@vipintk9578
@vipintk9578 2 жыл бұрын
👍
@saranghm5547
@saranghm5547 4 жыл бұрын
Nice family
@jiltonline8247
@jiltonline8247 4 жыл бұрын
Nise one
@jothinjothin9247
@jothinjothin9247 2 жыл бұрын
Hai😂😂🥰
@satheeshmarottichal361
@satheeshmarottichal361 4 жыл бұрын
തക്കുടുവാവ..
@faizafami6619
@faizafami6619 4 жыл бұрын
Umakku ksheenam anallo
@radhakrishnank403
@radhakrishnank403 Жыл бұрын
സോഗതം അല്ല സ്വാഗതം - കുറെ അവതാരകർ
@rajirajesh5937
@rajirajesh5937 2 жыл бұрын
🥰🥰🥰
@sunitharohini7402
@sunitharohini7402 3 жыл бұрын
Please do not give elephant to anyone as you said you would send to forest.. please do not.. Uma kutty sangadam avum.. as you take care of her very well.
@nitheeshvellandath5463
@nitheeshvellandath5463 3 жыл бұрын
Lasir heeh
@AssainarVapputty
@AssainarVapputty Жыл бұрын
O k
@rodrigorodrigo2509
@rodrigorodrigo2509 4 жыл бұрын
Mimicry vitto..?
@jafarkerala1928
@jafarkerala1928 4 жыл бұрын
No
@sameerpaph4606
@sameerpaph4606 4 жыл бұрын
2 aanakutti undallo
@sanjukini3119
@sanjukini3119 4 жыл бұрын
😂
@cookingfromourcamp
@cookingfromourcamp 3 жыл бұрын
താര രാജാവ് മോഹൻലാലൊ 😁😁😁😁 ചിരിപ്പിക്കാതെ പോടാ... പോടാ... 😅😅
@moncymathewu547
@moncymathewu547 4 жыл бұрын
Super
@Jopz_travel_Vlogs
@Jopz_travel_Vlogs 4 жыл бұрын
സൂപ്പർ
@moncymathewu547
@moncymathewu547 4 жыл бұрын
Super
@ckpouloseckpoulose4252
@ckpouloseckpoulose4252 2 жыл бұрын
Super
@mkbabu8565
@mkbabu8565 4 жыл бұрын
Super
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 6 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 89 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 43 МЛН
Chirakkal Kalidasan  (aana peruma epi -28 )
16:55
AANA PERUMA
Рет қаралды 2,2 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 6 МЛН