നരച്ചമുടികറുപ്പാകാനുംമുടിവളർച്ചകൂട്ടാനുംഇതുമാത്രംമതി /Natural hair dye/

  Рет қаралды 19,140

Krishna's Cooking World

Krishna's Cooking World

Күн бұрын

Hii dears.....
നരച്ച മുടി കറുപ്പിക്കാനും മുടി നന്നായി വളരാനും യൂസ് ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി നാച്ചുറൽ ഹെയർ ഡൈ, ഒരു ingredient വച്ചു തയ്യാറാക്കാൻ പറ്റും, try ചെയ്തു നോക്കണേ.... 🥰
#natural
#haircolor
#malayalam
#naturalhair
#hair
#hairdye
#hair
#oneingredient
#homemade
#homemadehairdye
#hairgrowth
#hairgrowthremedy
#grayhair
#narachamudi
#almond
#badaam
#naturalhaircolour
#women
#men
#grayhairremedy
#almonddye
#nara
#krishnascookingworld
#instant
#instantresult
#instanthairdye

Пікірлер: 38
@abhinavnandhu5346
@abhinavnandhu5346 3 ай бұрын
നെറ്റിയുടെ ഭാഗത്തുള്ള നരയ്ക്കു try ചെയ്തു നോക്കാൻ പറ്റിയ ഡൈ, പെട്ടന്ന് പുറത്തൊക്കെ പോകുമ്പോൾ യൂസ് ചെയ്യാമല്ലോ good sharing 😍👍🏻
@krishnascookingworld
@krishnascookingworld 3 ай бұрын
🥰😍
@sujarajan1855
@sujarajan1855 3 ай бұрын
Really useful video , natural hair dye ayathukond use cheyyanum pattum , enthayalum ethupole try chaithu nokkatto , good sharing
@krishnascookingworld
@krishnascookingworld 3 ай бұрын
🥰👍🏻
@santhoshkrishna8148
@santhoshkrishna8148 3 ай бұрын
ഞാൻ ഇതു ഒന്നു ട്രൈ ചെയ്തു നോക്കിട്ടോ , സംഭവം കൊള്ളാം സൂപ്പർ ആയിട്ടുണ്ട്, പെട്ടന്ന് തേച്ചിട്ടു പുറത്തൊക്കെ പോകാൻ പറ്റും 👍🏻
@krishnascookingworld
@krishnascookingworld 3 ай бұрын
🥰❤
@izzamol5002
@izzamol5002 3 ай бұрын
Chaithu nokkiyoo change undoo
@NasarNasar-hq3po
@NasarNasar-hq3po 2 ай бұрын
ഇത് ഇതുവരെ കാണാത്ത ഒരു ഐറ്റം ആണ് ചേച്ചി.. മഞ്ഞപ്പൊടിമുതൽ കരിഞ്ജീരകം വരെ വിഡിയോ കണ്ടിട്ട് ട്രൈ ചെയ്തുനോക്കി ഒരു കാര്യവും ഇല്ല😩 ഇത് ചേച്ചിയുടെ കൈ കണ്ടപ്പോൾ റിസൾട്ട് കിട്ടും എന്ന് വിചാരിക്കുന്നു
@omanasanthosh473
@omanasanthosh473 3 ай бұрын
Nice,try cheythu nokkam.
@krishnascookingworld
@krishnascookingworld 3 ай бұрын
🥰👍🏻
@sukhi4863
@sukhi4863 2 ай бұрын
What about adding karinjeera roasted also to this?please reply 🙏
@krishnascookingworld
@krishnascookingworld 2 ай бұрын
Karinjeera is also good for hair so add, no problem 😍
@SindhuGRadha
@SindhuGRadha 3 ай бұрын
Try cheythu nokkam. Eannittu result parayam.
@krishnascookingworld
@krishnascookingworld 3 ай бұрын
❤👍🏻
@Rathna5004
@Rathna5004 3 ай бұрын
Adipoliiiiii tips ❤❤
@krishnascookingworld
@krishnascookingworld 3 ай бұрын
🥰
@sachinsobu9872
@sachinsobu9872 3 ай бұрын
നോക്കട്ടെ
@krishnascookingworld
@krishnascookingworld 3 ай бұрын
😍👍🏻
@vijishojy1390
@vijishojy1390 3 ай бұрын
Useful video.. Henna cheythu cheythu maduthu.. Ithu try cheythu nokkatte.. Mudikku neelam vekkunnilla... Kure nalayittu angine thanne.. Kurachu thumbu maathram valarum..mudikku neelam vekkan.. Karinjeerakm mix try cheythal result kitto? Pls replay 🥰
@krishnascookingworld
@krishnascookingworld 3 ай бұрын
എന്റെ മുടിയെല്ലാം പൊഴിഞ്ഞു തുടങ്ങിയപ്പോൾ ഞാൻ കരിംജീരകം ഓയിൽ ഉണ്ടാക്കി use ചെയ്തു, അതുപോലെ കരിംജീരകം ഹെയർ പാക്കുകളും, serum എല്ലാം try ചെയ്തു, നല്ല റിസൾട്ട്‌ ആണ് കിട്ടിയത്, മുടി നല്ല black കളർ ആകുകയും ചെയ്തു 😍, മുടി നന്നായി നീളവും, കട്ടിയും വയ്ക്കാനുള്ള വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് ഡിയർ കണ്ടുനോക്കു, തീർച്ചയായും നല്ല റിസൾട്ട്‌ കിട്ടും 🥰👍🏻
@solythomas8504
@solythomas8504 3 ай бұрын
Shampoo ഉപയോഗിച്ച് മുടി wash ചെയ്തിട്ട് വേണമോ apply ചെയ്യാൻ?
@krishnascookingworld
@krishnascookingworld 3 ай бұрын
ഈ ഡൈ യൂസ് ചെയ്യുമ്പോൾ ഷാമ്പു ചെയ്യണമെന്നില്ല 😊
@s2salim80
@s2salim80 2 ай бұрын
One use nu result kittumo please reply
@krishnascookingworld
@krishnascookingworld 2 ай бұрын
കിട്ടും 😍👍🏻
@s2salim80
@s2salim80 2 ай бұрын
@@krishnascookingworld njan innu karimjeerakam matram ulla video ittille athu njan use cheythu one usenu athu result kittilla alle ithu njan use cheythu nokam
@shobhakumari1703
@shobhakumari1703 3 ай бұрын
Nettiyil spread aagumo..?dalicheyano..?
@krishnascookingworld
@krishnascookingworld 3 ай бұрын
Spread aakilla 😍
@sheelabiya8735
@sheelabiya8735 3 ай бұрын
Cheithu nokkatte. Apol kulichit thorthiyal thorthilokke aaville
@krishnascookingworld
@krishnascookingworld 3 ай бұрын
താളി യൂസ് ചെയ്താൽ മതി 😍
@lucyjose1416
@lucyjose1416 3 ай бұрын
Ith ethra divasam nilkkum
@krishnascookingworld
@krishnascookingworld 3 ай бұрын
Use cheyyunnapoleyirikum 😍
@rajeshtm508
@rajeshtm508 3 ай бұрын
Mild shampoo or soap apply cheythathal Pokumo?
@krishnascookingworld
@krishnascookingworld 3 ай бұрын
Ellaa, soap orikkalum thalayil use cheyyaruthu , mudi pettennu narakkum
@rajeshtm508
@rajeshtm508 3 ай бұрын
​@@krishnascookingworld appol cherupayaru podi or thali or kadalapodi upyogikachal Pokumo ?
@najmat7345
@najmat7345 3 ай бұрын
കഴുകി കളയണോ
@krishnascookingworld
@krishnascookingworld 3 ай бұрын
കഴുകി കളയണം 😍
@Rathna5004
@Rathna5004 3 ай бұрын
Subccribe cheythu thirichum cheyyane
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 90 МЛН