നരകത്തിലെ ഒരു നിമിഷം ഇങ്ങനെയാണെങ്കിൽ!

  Рет қаралды 29,849

Abdul Muhsin Aydeed

Abdul Muhsin Aydeed

Күн бұрын

#നരകം #പരലോകം #adulmuhsinaydeed
നരകത്തിലെ ഒരു നിമിഷം ഇങ്ങനെയാണെങ്കിൽ!
Watch Full Video: • SMH-16 | തൗഹീദുള്ളവർക്...
നരകത്തിൽ കുറച്ചു കാലം കിടന്ന ശേഷം പിന്നെ സ്വർഗത്തിൽ പ്രവേശിക്കാമെന്ന ധാരണയിൽ തിന്മകളെ നിസ്സാരമാക്കുന്ന ചിലരെ കാണാം. നരകം എന്താണെന്ന് അവർക്ക് മനസ്സിലായിട്ടില്ല.
• നരകത്തിലെ ഒരു നിമിഷം ഇ...
Join alaswala.com/SOCIAL
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
Join alaswala.com/SOCIAL

Пікірлер: 83
@hopefully1
@hopefully1 2 жыл бұрын
ആ ചിന്ത കുറച്ചൊക്കെ എന്നിലും ഉണ്ടായിരുന്നു. അള്ളാഹു നമ്മുടെ ചിന്തകൾ മാറ്റട്ടെ. اللهم يا مقلب القلوب ثبت قلبي على دينك.
@muhammedafsalafsal5653
@muhammedafsalafsal5653 2 жыл бұрын
എത്ര ചെറിയ തന്മയാണ് എന്നതിലേക്കല്ല നോക്കേണ്ടത് മറിച്ചു നീ ആരെയാണ് ധിക്കരിക്കുന്നത് എന്നതിലേക്കാണ്.
@prettyboy8299
@prettyboy8299 2 жыл бұрын
Njan oru sunni aayirunnu ( ippo Muslim mathram ayi ) but usthad parayunnath okke sheriyanu..
@muhammadmuhammad8599
@muhammadmuhammad8599 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@hopefully1
@hopefully1 2 жыл бұрын
Seme.
@faaizarahmath
@faaizarahmath 2 жыл бұрын
Allahu anugrahikkatte
@mallumediacafe2193
@mallumediacafe2193 2 жыл бұрын
Njanum
@fathima87464
@fathima87464 Жыл бұрын
സുന്നി ആയാൽ കുഴപ്പമില്ല.സമസ്ത മതത്തിൽ ആകാതിരുന്നാൽ മതി
@muhammadmuhammad8599
@muhammadmuhammad8599 2 жыл бұрын
അല്ലാഹു മനസിലാക്കാൻ തൗഫീഖ് നൽകട്ടെ
@ramlaali7100
@ramlaali7100 8 ай бұрын
അല്ലാഹു നമുക്ക് അവന്റെ കരുണ ച്ചെരിയട്ടെ.ആമീൻ..😢
@haleel1238
@haleel1238 2 жыл бұрын
ഇത്രയും വെക്‌തമായി തൗഹീദ് എന്താ നാണ് പറഞ്ഞു കൊടുത്തിട്ട് മനസിലായില്ലങ്കിൽ ഒന്നുപറഞ്ഞിട്ട് രക്ഷ പെടാത്തവരുടെ കാര്യം പറഞ്ഞിട്ട് കാര്യമില്ല ഉസ്താദ്ന് അള്ളാഹു എല്ലാ നൽകി അനുഗ്രഹിക്കട്ടെ ആമീം
@3golden_together
@3golden_together 2 жыл бұрын
ആമീന്‍
@ummukhalid3333
@ummukhalid3333 2 жыл бұрын
അല്ലാഹു നമ്മുക്ക് അവൻ്റെ കരുണ ചൊരിയട്ടെ! അമീൻ യാ റബ്ബൽ ആലമീൻ
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@bushrahassan978
@bushrahassan978 2 жыл бұрын
🔸Allahu (su )kaathurakshikkatte... Aameen Ya Rabbii 🔸▫️▫️😥▫️▫️👍
@soufilashajahanshajahan557
@soufilashajahanshajahan557 2 жыл бұрын
അൽഹംദുലില്ലാഹ്
@Anas.A.R99
@Anas.A.R99 Жыл бұрын
AllahuAkbar ♥️ AllahuAkbar
@wisdomdawah9233
@wisdomdawah9233 2 жыл бұрын
നല്ല അറിവ്. മാഷാ അള്ളാഹ !ഇത് എവിടെയുള്ള പള്ളിയിൽ വച്ച് നടത്തുന്ന പ്രഭാക്ഷണമാണ് ?
@onestsadiq
@onestsadiq 2 жыл бұрын
Kuzhippuram ഒതുക്കുങ്ങൽ
@maksachumaaya1471
@maksachumaaya1471 2 жыл бұрын
@@onestsadiq ഏതു ജില്ലാ
@abubacker6134
@abubacker6134 2 жыл бұрын
@@maksachumaaya1471 കുഴിപ്പുറം ഒതുക്കുങ്ങൽ മലപ്പുറം ജില്ലയിലാണ്
@kingcobra822
@kingcobra822 2 жыл бұрын
Masha Allah.. Alhamdu Iil Iah.. Allahu Akbar....
@kulsuanvar5645
@kulsuanvar5645 2 жыл бұрын
സല്ലല്ലാഹു അലൈഹിവസല്ലം 💞
@namirabenna5259
@namirabenna5259 4 ай бұрын
😢 padachoney naragam vendaa kathukollaney❤😢
@alburuj2421
@alburuj2421 2 жыл бұрын
جزاك الله خيرا
@muhamedrafi5745
@muhamedrafi5745 2 жыл бұрын
മാഷാ അല്ലാഹ്
@yummymist2766
@yummymist2766 2 жыл бұрын
Masha Allah 🤲🏼
@rasinmv5811
@rasinmv5811 2 жыл бұрын
جزاك الله خيرا👍🤲
@hakeemaph7558
@hakeemaph7558 2 жыл бұрын
اللهم اجرنا من النار...... بارك الله فيك..
@muhammedfaris6171
@muhammedfaris6171 2 жыл бұрын
Masha allah
@ultimatevictory9777
@ultimatevictory9777 2 жыл бұрын
Jazakallah khair
@GreenmarkDC
@GreenmarkDC 2 жыл бұрын
എത്ര സുന്ദരം 🤲🏼🤲🏼
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Al hamdhu lillah
@stargamer2546
@stargamer2546 2 жыл бұрын
MashaAllah MashaAllah
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 6 ай бұрын
Assalamu💚 Alaikum🇸🇦 salafi❤❤
@mohammedkutty7212
@mohammedkutty7212 2 жыл бұрын
Subhanallah allahuakbar
@habeebarahman4222
@habeebarahman4222 2 жыл бұрын
Subhanallah🤲🤲🤲
@nafirkp1383
@nafirkp1383 2 жыл бұрын
Subhanlla Alhumdullila
@shazonline5485
@shazonline5485 2 жыл бұрын
Masha Allah, Allahu thanne kaaval...
@slpmk09
@slpmk09 2 жыл бұрын
സുബ്‌ഹാനല്ലാഹ്‌
@nizahussain4078
@nizahussain4078 2 жыл бұрын
Masha Allah save us from hellfire
@nishadbinhussain5775
@nishadbinhussain5775 2 жыл бұрын
aameen ya rabbal aalameen
@aminam7252
@aminam7252 2 жыл бұрын
Mashaallah 👍
@ppnbarath1631
@ppnbarath1631 Жыл бұрын
സുബ്ഹാനക്ക് യാ റബ്ബ് !
@shahood5149
@shahood5149 2 жыл бұрын
ألله اكبر
@haleelahammeds.rawther187
@haleelahammeds.rawther187 2 жыл бұрын
ഉസ്താദ് ഒരു സംശയം ഉണ്ട്.... നമസ്കാരത്തിൽ സുജുദിൽ നിനർബന്ധ ദിക്ർ നു ശേഷം മലയാളത്തിൽ നമുക്ക് ദുആ ചെയ്യാമോ ???
@Ajnifshaj
@Ajnifshaj 2 жыл бұрын
അറബിയിൽ അറിയില്ലെങ്കിൽ, നമുക്ക് അറിയാവുന്ന ഭാഷയിൽ ദുആ ചെയ്യാം.
@muhammadmuhammad8599
@muhammadmuhammad8599 2 жыл бұрын
മലയാളത്തിൽ പാടില്ല
@hadiahammed.k.k8576
@hadiahammed.k.k8576 2 жыл бұрын
@@Ajnifshaj urappano... angane alla kettath
@4relax328
@4relax328 2 жыл бұрын
Nqmmude bhashayil thanne cheyyam
@ralatifra81
@ralatifra81 2 жыл бұрын
ചെയ്യാം അല്ലാഹുവിനോട് ചോദിക്കുന്നതിൽ ഭാഷ പ്രശ്നമില്ല
@fathimaufathimau7796
@fathimaufathimau7796 2 жыл бұрын
🤲🤲🤲🤲🤲
@khalilsidhiq8057
@khalilsidhiq8057 2 жыл бұрын
Usthadhe moudoodhi sahibine kurich thankal nirbandhamayum padikkanam
@jasuvlogs1737
@jasuvlogs1737 2 жыл бұрын
നോമ്പ് തുറക്കാൻ sularyamundo
@jasuvlogs1737
@jasuvlogs1737 2 жыл бұрын
റംസാനിൽ ക്ലാസ്സ് എപ്പോഴാണ്
@NoushadN-pr2eb
@NoushadN-pr2eb Жыл бұрын
💯💯💯
@mohammedmushthafa395
@mohammedmushthafa395 2 жыл бұрын
വളരെ ശരിയാണ്, സിഹ്റ് മൂലം ബുദ്ധി മുടു൬വ൪ ഇസ്ലാമിക മായ ചികിത്സ പറഞ്ഞു തരുമോ, pls, pls
@AnwarAli-qz7wi
@AnwarAli-qz7wi 2 жыл бұрын
സിഹ്റ് മൂലമാണ് ബുദ്ധിമുട്ട് എന്ന് താങ്കൾക്ക് എങ്ങിനെ മനസിലായി.
@AsSunnahMalayalam
@AsSunnahMalayalam 2 жыл бұрын
ee darsukal ketu nokkoo kzbin.info/www/bejne/pH2agmymjLSphqM
@AsSunnahMalayalam
@AsSunnahMalayalam 2 жыл бұрын
kzbin.info/www/bejne/r6m1aqSomJ6dlck
@AsSunnahMalayalam
@AsSunnahMalayalam 2 жыл бұрын
kzbin.info/www/bejne/pn6pXqempdWHY9U
@AsSunnahMalayalam
@AsSunnahMalayalam 2 жыл бұрын
kzbin.info/www/bejne/m6ezfndvitdkabs
@haseenajasmine7316
@haseenajasmine7316 2 жыл бұрын
👍👍👍🤲🤲
@jaleelkhanabdulkhan2628
@jaleelkhanabdulkhan2628 2 жыл бұрын
എപ്പോഴും Like അടി മാത്രം ദുആ ചെയ്യാല്ലോ
@monajeeb5372
@monajeeb5372 2 жыл бұрын
മൗലവി ജാറം എന്നു പറഞ്ഞാൽ നമ്മുടെ നാട്ടിൽ അടക്കം കബർ കെട്ടി പൊക്കി അവിടെ ആണ് നേർച്ചയും ഉറൂസും ഭണ്ഡാരപെട്ടിയും കൂടാതെ എല്ലാ അനിസ്ലാമിക കാര്യങ്ങളും നടക്കുന്ന സ്ഥലമാണ് എന്നാൽ ഞാൻ ഗൾഫിലാണ് ഇവിടെ മുസ്ലിങ്ങളുടെ പൊതു കബർ സ്താ നിന്റെ പേർ അറബിയിൽ മക്ബറ എന്നാണ് അറബിയിൽ പറയാറ്
@ajmalkc9666
@ajmalkc9666 2 жыл бұрын
جزاك الله خير
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 51 МЛН
രണ്ട് കഥകൾ! | Abdul Muhsin Aydeed | ALASWALA.COM
13:04
Abdul Muhsin Aydeed
Рет қаралды 41 М.