പൊട്ടിച്ചിരി വീഞ്ഞുമായി രമേഷ് പിഷാരടി | myG Flowers Orukodi | Ep# 225

  Рет қаралды 1,655,060

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 751
@merryramsal7500
@merryramsal7500 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം മുള്ള കലാകാരൻ എനിക്ക് ഒത്തിരി ഇഷ്ടം ഒരു ജാട ഇല്ലാത്ത പൊങ്ങച്ചം ഇല്ലത്ത ഉള്ളതു വെട്ടിത്തുറന്നു പറയുന്ന കലാകാരൻ ആണ് നമ്മുടെ പിഷാരടി
@sajad.m.a2390
@sajad.m.a2390 2 жыл бұрын
ഇന്നത്തെ കാലത്ത് കലാകാരൻമാരോട് നിങ്ങൾ ഏതു പാർട്ടിയിൽ വിശ്വസിക്കുന്നുവെന്നു ചോദിക്കുമ്പോൾ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.... ഒരു വ്യക്തിക്ക് ഏതു പാർട്ടിയിൽ വിശ്വസിക്കാനും അതിൽ പ്രവർത്തിക്കാനും അവകാശമുണ്ട്. അങ്ങനെ താൻ വിശ്വസിക്കുന്ന പാർട്ടി തുറന്നു പറയാൻ കാണിച്ച മനസിന് അഭിനന്ദനങ്ങൾ....
@shamsuplyth6591
@shamsuplyth6591 2 жыл бұрын
രമേശ് പിഷാരടിക്ക് ഒരു ബിഗ് സല്യൂട്ട് ❤️💙❤️ ചോദ്യം : താങ്കൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം തെറ്റായോ ? പിഷാരടി : ഒരു നിമിഷം പോലും ആലോചിക്കാതെ മറുപടി പറഞ്ഞു , ഇല്ല ... ഒരിക്കലുമില്ല വീണ്ടും പിഷാരടിയുടെ വായിൽ നിന്ന് മറ്റൊരു ഉത്തരം പ്രതീക്ഷിച്ച് അവതാരകൻ ചോദ്യം ആവർത്തിച്ചു അപ്പോൾ പിഷാരടി പറഞ്ഞു . ഞാൻ ഉത്തമ ബോധ്യത്തിൽ ഒരു പാട് നാൾ പഠിച്ചെടുത്ത തീരുമാനം ആയിരുന്നു അത്‌ , അതിനു ശേഷം അദ്ദേഹം കൂട്ടി ചേർത്തു സർ.. ഒരു പാട് സിനിമക്കാർ , മിമിക്രി താരങ്ങൾ, എഴുത്തുകാർ ഒക്കെ ഇടതു പക്ഷക്കാരായി വന്നപ്പോൾ അവരൊന്നും ഈ ചോദ്യം അഭിമുഖീകരിക്കുന്നില്ലല്ലോ എവിടേയും ? അതെന്ത്‌ കൊണ്ടായിരിക്കും ? ഉത്തരമില്ലാതെ അവതരകൻ ചിരിച്ച്‌ കൊണ്ട്‌ ഓടി !! Ramesh Pisharody❤️💙❤️
@sherin_jacob
@sherin_jacob 2 жыл бұрын
Time onnu parayamo
@shamsuplyth6591
@shamsuplyth6591 2 жыл бұрын
@@sherin_jacob 55: ന് ശെഷം 58: വരെ
@sherin_jacob
@sherin_jacob 2 жыл бұрын
@@shamsuplyth6591 Thanks
@bijuchandran415
@bijuchandran415 2 жыл бұрын
ഒരു സൂപർ മറുപടി പറഞ്ഞു അത് സർ ന് മനസിലുമായി (ഈ ചോദ്യം വീണ്ടും വീണ്ടും ചോതിച്ചാൽ മതി)
@tastestreet4828
@tastestreet4828 2 жыл бұрын
Enik manslayilla, 3 times chodichal manasilakum ennu paranju, appo abadham ayipoy ennano
@ibrahimfayas
@ibrahimfayas 2 жыл бұрын
പിഷാരടി പറഞ്ഞത് 100% സത്യം പിഷാരടിയുടെ സ്ഥാനത്തു ഏതെങ്കിലും ഇടതുപക്ഷാനുഭാവിയായ കലാകാരന്മാരായിരുന്നെകിൽ ശ്രീകണ്ഠനായർ ഒരിക്കലും ഈ ചോദ്യം ചോദിക്കില്ലായിരുന്നു ഒരു ഇടതുപക്ഷക്കാരനായ ശ്രീകണ്ഠനായർ നു പിഷാരടിയുടെ രാഷ്ട്രീയം ഇഷ്ടമല്ല അതിനുള്ള ഒരു ചൊറിച്ചിലാണ്
@SANTHOSHBALAJIMYSORE6996
@SANTHOSHBALAJIMYSORE6996 2 жыл бұрын
സംസാരിച്ചു തുടങ്ങിയാൽ ഒരു സിനിമ കണ്ട പ്രതീതിയാണ്........................ ജാടയില്ലാത്ത കലാകാരനായ രമേഷ് പിഷാരടി വന്നത് കൊണ്ട് മാത്രം ഫ്ലവേർസ് ഒരു കോടി എന്ന പരിപാടി skip ചെയ്യാതെ കണ്ടു..... 👍👍👍
@prathibhamathew4386
@prathibhamathew4386 2 жыл бұрын
രമേശ്‌,ഒട്ടും ജാടയില്ലാത്ത കലാകാരൻ, salutte 👍🏼🌹
@unknown-sx1ve
@unknown-sx1ve 2 жыл бұрын
നല്ലൊരു കോൺഗ്രസുകാരൻ💙 ഇടതൻ ശ്രീകണ്ഠൻ നായരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി
@ഇജാസ്കണ്ണൂർ
@ഇജാസ്കണ്ണൂർ 2 жыл бұрын
55-58
@iamanindian1531
@iamanindian1531 2 жыл бұрын
സത്യം
@-humsafar
@-humsafar 2 жыл бұрын
@@ഇജാസ്കണ്ണൂർ ?
@manjuzacharias5679
@manjuzacharias5679 2 жыл бұрын
P
@veenaavalackal738
@veenaavalackal738 2 жыл бұрын
@@iamanindian1531 cj
@farrazer
@farrazer 10 ай бұрын
അതി മിടുക്കനായി കഴിയുന്ന എല്ലാ ചോദ്യത്തിന്നും കൃത്യമായി ഉത്തരം പറയുന്നുണ്ട്..... മിമിക്രി ചെയ്യുന്നുണ്ട്....🄶🄾🄾🄳 🎉 നന്നായി പറയുന്നുണ്ട്....അത് അതേപോലേ മനസ്സിലാവുന്നുണ്ട്... നിങ്ങൾ വളരെ നല്ല ജീവതം വരട്ടെ.... എന്ന് ഞാൻ വിചാരിക്കുന്നു.....🎉❤
@suryavijayan8273
@suryavijayan8273 Жыл бұрын
പിഷാരടിയെ എപ്പോഴും ഇഷ്ടം ആണ് പാലക്കാട്ടുകാരൻ ആണെന്ന് അറിഞ്ഞപ്പോൾ ഇഷ്ടം ഒരുപാട് കൂടിട്ടോ.... 🥰🥰🥰... All the best pisharadi
@sreekumar1384
@sreekumar1384 2 жыл бұрын
നട്ടെല്ലുള്ളവൻ പിഷാരടി , സിപിഎം നെ പേടിച്ചു എല്ലാവരും ഇടതുപക്ഷം ആകുമ്പോൾ , തന്റേടത്തോട് തന്റെ രാഷ്ട്രീയം തുറന്ന് പറഞ്ഞ രമേഷ് പിഷാരടിക്ക് അഭിനന്ദനങ്ങൾ 🌹🌹❤️❤️👍👍
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
സിപിഎം നെ പേടിക്കണ്ട കാര്യമെന്താ. അങ്ങിനെ പേടിക്കുകയാണെങ്കിൽ കേരളത്തിൽ സിപിഎം എന്ന പാർട്ടി മാത്രമേ ഉണ്ടാവുകയുള്ളല്ലോ. വെറുതെ വിരോധം വച്ചു ഓരോന്ന് പറയല്ലേ.
@sreekumar1384
@sreekumar1384 2 жыл бұрын
@@sajeevjoseph5773 കൊള്ളാം ചേട്ടൻ ചേട്ടന്റെ നാട്ടിൽ മറ്റു പാർട്ടിയിൽ ഒന്ന്‌ പ്രേവര്തിച്ചു നോക്കു അപ്പോൾ അറിയാം സിപിഎം സിപിഎം അക്രമപാർടിയാണോ എന്ന്
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
@@sreekumar1384 എന്റെ നാട്ടിൽ ബിജെപി യുണ്ട്, കോൺഗ്രസ്‌ ഉണ്ട് അവിടെയാരും സിപിഎം നെ പേടിച്ചു മറ്റു പാർട്ടി വിട്ട് സിപിഎം ലേക്ക് പോയതായി കേട്ടിട്ടില്ല. എന്റേത് ഒരു കോൺഗ്രസ്‌ കുടുംബം ആണ്. നിങ്ങൾ പറയുന്ന ഒരനുഭവം ഞാൻ കേട്ടിട്ടില്ല. ഓരോരുത്തരും അവനവന്റെ ഇഷ്ടത്തിനുള്ള പാർട്ടി തിരഞ്ഞെടുക്കുന്നു. അതവരുടെ ഇഷ്ടം. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് സിപിഎം നെ പേടിച്ചു പാർട്ടി മാറുകയാണെങ്കിൽ ആ പാർട്ടി മാത്രമേ ഇപ്പോൾ കേരളത്തിൽ ഉണ്ടാവുമായിരുന്നുള്ളു അല്ലേ. ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾ സിപിഎം നെ പേടിച്ചു നിങ്ങളുടെ ഇഷ്ടപ്പെട്ട പാർട്ടി വിട്ട് ഇപ്പോൾ സിപിഎം ലാണോ. അങ്ങിനെയെങ്കിൽ ഞാൻ പറയും നിങ്ങൾ ഒരു പേടിത്തൊണ്ടൻ ആണെന്ന്.
@sreekumar1384
@sreekumar1384 2 жыл бұрын
@@sajeevjoseph5773 ഞാൻ പേടിത്തൊണ്ടനാണോന്ന് താങ്കൾ തീരുമാനിക്കേണ്ട പിന്നെ T P ചന്ദ്രശേഖരനെ അറിയുമോ ? രാഷ്ട്രീയ എതിരാളികളെ കൊന്ന് തള്ളുന്ന സിപിഎം നെ സമാധാന പാർട്ടിയാക്കാൻ സ്രെമിക്കേണ്ട
@arunpj8765
@arunpj8765 2 жыл бұрын
പേടിച്ചിട്ടാ. അങ്ങനെ ആണെങ്കിൽ സിപിഎം മാത്രം ആണല്ലോ ഇവിടെ കാണു. പുള്ളിയുടെ നാട്ടിൽ തന്നെ സിപിഎം കോൺഗ്രസ്‌ ബിജെപി ഉണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം ആണ്
@bhanumathyvijayan756
@bhanumathyvijayan756 2 жыл бұрын
മോനെ, വായ തുറന്നാൽ ചിരിപ്പിക്കുന്ന രസകുടുക്ക. എന്നുമത് നിലനിൽക്കട്ടെ അഭിനന്ദനങ്ങൾ 🙏🏻👌👌👌🙏🏻😄
@Namobarat
@Namobarat 2 жыл бұрын
വളരെ സിൻസിയറായ മൂല്ലൃങൾ കാത്തുസൂക്ക്ഷിക്കുന്ന വൃക്‌തിയായ പിഷാരടി.. ഒരുപാട് ആശംസകളറിയിക്കുന്നു
@iamanindian1531
@iamanindian1531 2 жыл бұрын
Yes
@iamanindian1531
@iamanindian1531 2 жыл бұрын
Yes
@seenaahlad6899
@seenaahlad6899 2 жыл бұрын
ആദ്യമായി ഒരു കോടി pgm മുഴുവൻ കണ്ടു... 👍🏻👍🏻 ഒട്ടും മടുക്കാത്ത കലാകാരൻ.. Ramesh പിഷാരടി...
@cr-hc3lm
@cr-hc3lm 2 жыл бұрын
"ഈ നാടിന് സ്വാതന്ത്രം നേടിക്കൊടുത്ത പ്രസ്ഥാനത്തിൽ ചേർന്നാൽ അവൻ എന്തോ ഒരു നികൃഷ്ട്ടൻ. അവൻ ബിജെപി യിലോ സിപിഎം ലോ ചേർന്നാൽ അവൻ സാമൂഹിക പ്രവർത്തകൻ". A public scene ❌ Mr sreekandan sir, നിങ്ങൾ ഒരു സിപിഎം അനുഭാവി ആയിരിക്കാം. അത് കൊണ്ടാണ് അദ്ദേഹത്തോട് നിങൾ കോൺഗ്രസിൽ ചേർന്നത് തെറ്റല്ലേ എന്ന് ചൊതിക്കുന്നത്. നിങൾ ഇന്ന് ഇവിടെ ഈ പ്രോഗ്രാം പോലും നടത്താൻ ഉള്ള സ്വാതന്ത്രം നേടിത്തന്നത് കോൺഗ്രസ്സ് ആണ് ഓർക്കുക😊 Qഎന്ത് കൊണ്ടാണ് കൂടുതൽ സിനിമക്കാർ സിപിഎം അനുഭാവി? Ans) ഭരണം അവരുടെ കയ്യിൽ . അത്കൊണ്ട് അവാർഡ് കിട്ടണമെങ്കിൽ സിപിഎം അനുഭവിയകണം. അല്ലെങ്കിൽ സലിം കുമാറിൻ്റെ അവസ്ഥ ആകും. Qഇനി സിനിമക്കാർ കോൺഗ്രസിൽ വരുമോ? Ans) ഒന്ന് ഭരണത്തിൽ കയറിയാൽ മതി നേരെ ഇങ്ങോട്ട്.
@anithapramod7880
@anithapramod7880 2 жыл бұрын
F
@aswinikusumam2651
@aswinikusumam2651 2 жыл бұрын
Correct👍🏻👍🏻👍🏻
@syedalavipmsyedalavi172
@syedalavipmsyedalavi172 2 жыл бұрын
Q
@sdmd762
@sdmd762 2 жыл бұрын
💝💝💝
@sdmd762
@sdmd762 2 жыл бұрын
കൊണ്ഗ്രസുകാരൻ..💝
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 жыл бұрын
പിഷാരടി ഒരു രക്ഷയുമില്ല പൊളി മച്ചാനല്ലേ അല്ലെ... ഗൈസ്
@ssss-hv2gm
@ssss-hv2gm 2 жыл бұрын
സെലിബ്രിറ്റികൾ സിപിഎം അല്ലാത്തൊരു പാർട്ടിയിൽ ചേർന്നാൽ തെറി വിളിച്ച്‌ ഒതുക്കിക്കളയാം എന്ന ധാർഷ്ട്യം മാറ്റി കൊടുത്ത രമേശ്‌ പിഷാരടിക്കും മറ്റു കോൺഗ്രസ്‌ അനുഭാവി കലാകാരന്മാർക്കും അഭിവാദ്യങ്ങൾ
@gopalankp5461
@gopalankp5461 2 жыл бұрын
We congratulate Sri Remesh pisharady for his best abilities in his career and also he has a rigid strong policy in his lifestyle as a humanist. Thank you for once more for the humoros atmosphere of his mind.
@gopalankp5461
@gopalankp5461 2 жыл бұрын
We will be grateful to him and God bless him and his families, friends.
@hashimp158
@hashimp158 2 жыл бұрын
നിലപാടിൽ വിട്ടുവീഴ്ചയില്ലാത്ത കലാകാരൻ ശ്രീകണ്ഠന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം
@jessyjiju7258
@jessyjiju7258 2 жыл бұрын
Ememememem
@iamanindian1531
@iamanindian1531 2 жыл бұрын
Yes
@surendrankidangil3089
@surendrankidangil3089 2 жыл бұрын
പിഷാരടി വളരെ നല്ല വ്യക്തിയാണ്
@kareemmasaar
@kareemmasaar 2 жыл бұрын
നല്ല കലാകാരൻ ഒരുപാട് ഇഷ്ടം ❤️❤️❤️
@miniabishek95
@miniabishek95 2 жыл бұрын
ഏറെ ഇഷ്ടമാണ് പിഷാരടിയെ ഒരുകലാകാരൻ എന്നനിലയിൽ funsup on a time അടിപൊളിയാണേ.
@iamanindian1531
@iamanindian1531 2 жыл бұрын
Yes
@sivakumarkolozhy368
@sivakumarkolozhy368 2 жыл бұрын
ശ്രീ പിഷാരടി വളരെ ഉന്നതമനസ്സാണ് കൊണ്ടുനടക്കുന്നത്. സലാം...
@sameerkpsameer8842
@sameerkpsameer8842 2 жыл бұрын
ശ്രീ കണ്ഠൻ sir അതിഥികളെ അവരുടെ വാക്കുകൾ പൂർണമാക്കാൻ അനുവദിക്കു നിങ്ങളിങ്ങനെ ഇടയ്ക് കയറി പറയുമ്പോൾ വല്ലാത്ത ഇറിട്ടേഷൻ
@thoppilansar
@thoppilansar 2 жыл бұрын
ജാട ഇല്ലാത്ത നല്ലൊരു കലാകാരൻ, ഒരുപാട് അറിവുകൾ ഉള്ള വൃക്തി, സഹജീവികളോട് നല്ല രീതിയിൽ പെരുമാറുന്ന വൃക്തി 👍👍👍👍👍👍👍👍
@alphonsavarghese7123
@alphonsavarghese7123 2 жыл бұрын
Amazing and Eminent Personality Continue your journey All the best 👍 👌
@lizypaul7423
@lizypaul7423 2 жыл бұрын
അതാണ് kottayamkar
@gracysebastian6646
@gracysebastian6646 2 жыл бұрын
Sree Ramaesh,u have nothing to regret about how ulef ur life.lf u r a God believer,make sure God is pleased with u. U will never have to regret.Continue this chaste life.
@lukathomas6987
@lukathomas6987 2 жыл бұрын
66y6
@jalajathilaken2617
@jalajathilaken2617 Жыл бұрын
@@alphonsavarghese7123 0
@a.m.g.2709
@a.m.g.2709 2 жыл бұрын
ഒരു നിമിഷം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുന്ന മനുഷ്യൻ പിഷാരടി..
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe Ippolum A Cinemakal Ok Manasil Comedy Cheytha
@greenindiakrishipadam789
@greenindiakrishipadam789 Жыл бұрын
MR. രമേഷ് നിങ്ങൾ വളർന്ന് പടർന്ന് പന്തലിച്ച് രു വട വൃക്ഷമായി അനേകം ആളുകൾക്ക് രു തണലായി മാറട്ടെയെ ആശംസിക്കുന്നു.
@akhiltm2328
@akhiltm2328 2 жыл бұрын
രമേശ് പിഷാരടി 👌👌
@iamanindian1531
@iamanindian1531 2 жыл бұрын
പൊളിയാണ്
@tharanair8230
@tharanair8230 2 жыл бұрын
Mr.pisharadi sir Happy Vishu Super 👌 Adipoli Congratulations 👏
@rajeshkarayil4947
@rajeshkarayil4947 2 жыл бұрын
തമാശ മാത്രമല്ല ഇദ്ദേഹത്തിന്റെ അനുഭവങ്ങളിൽ ഒരുപാട് നല്ല നല്ല കാര്യങ്ങൾ ഉണ്ട്. ജീവിതത്തിന്റെ കാഴ്ച്ചപ്പാടുകൾ മറ്റുള്ളവർക്ക് ഒരു പ്രചോദനമാവും എന്ന് നിസംശയം തന്നെ പറയാം.
@SureshKumar-sx6bo
@SureshKumar-sx6bo 2 жыл бұрын
പിഷു പൊളിച്ചു ❤️❤️❤️
@mohammedhaif649
@mohammedhaif649 2 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത വർത്തമാനമാണ് പിശാരടിയുടേത് 🔥
@rashid5885
@rashid5885 2 жыл бұрын
പക്ഷെ ഒരു ലോജിക് ഇല്ലാത്ത കഥകളാവും പറയുക, അങ്ട് ദഹിക്കില്ല്യ... സമയം കളയാൻ പറ്റും അത്ര തന്നെ
@iamanindian1531
@iamanindian1531 2 жыл бұрын
Yes
@mohammedhaif649
@mohammedhaif649 2 жыл бұрын
@@rashid5885 ennitt kettille
@rashid5885
@rashid5885 2 жыл бұрын
@@mohammedhaif649 തത്ത മുട്ടയെന്ന് പറഞ്ഞു ആഞ്ഞിലി കുരു ചകിരിയിൽ നനച്ചു വിരിയിക്കാൻ വച്ചു കുറെ ദിവസം കഴിഞ്ഞു കൂട്ടുകാരൻ മുട്ട വിരിഞ്ഞു, പച്ചകളർ ചുണ്ട് പുറത്ത് വന്നു എന്നൊക്കെ 7 ക്ലാസിൽ പഠിക്കുന്ന ഒരുത്തൻ പറയുമോ, അങ്ങനെ അങ്ങനെ കുറെ നേരംപോക്ക് കഥകൾ... കേട്ട് കേട്ട് sk നായർ വിഷയം മാറ്റുന്നത് അങ്ങട് ദഹിക്യാതെ തന്ന്യാ
@sruthi4167
@sruthi4167 2 жыл бұрын
@@rashid5885 ithilum mandatharam parayunnavar nd...Sk anganeya oraaleyum muzhuvanum parayan sammathikkilla..
@divyajohn3754
@divyajohn3754 2 жыл бұрын
A very brilliant genuine man... Ramesh pisharady
@musfir1434
@musfir1434 2 жыл бұрын
പിഷാരടി ❤️ കോൺഗ്രസുകാരൻ 💙
@iamanindian1531
@iamanindian1531 2 жыл бұрын
Yes
@ushakrishna9453
@ushakrishna9453 2 жыл бұрын
Super episode thakarthu congratulations
@mariachacko2672
@mariachacko2672 2 жыл бұрын
Pisharady superrrrrr❤💕💕💕
@rajipk5891
@rajipk5891 2 жыл бұрын
പ്രേക്ഷകരുടെ അഭിപ്രായങ്ങൾ സ്വികരിക്കുന്ന ശ്രീകണ്ഠൻ സാറിന് നന്ദി ഇതു പോലുള്ള മത്സരാർത്ഥികളെ ഇനിയും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു
@bijumon8552
@bijumon8552 8 ай бұрын
❤ super chechi
@rajalakshminair8913
@rajalakshminair8913 10 ай бұрын
Esttamae tto dears 🎉❤❤
@mpstalinpolic2836
@mpstalinpolic2836 2 жыл бұрын
UDF ന്റെ ഭാവി സാഹിത്യകല വിഭാഗത്തിൽ എല്ലാസ്ഥാനങ്ങൾ പിഷാരടി ചേട്ടൻ വരും ന്ന് ഉറപ്പ് ആണ് 🔥🔥🔥
@arjuntravelogues
@arjuntravelogues 2 жыл бұрын
പിഷാരടിയുടെ അടിപൊളി മറുപടി🔥🔥..... ശ്രീകണ്ഠൻ നായർ തേഞ്ഞു 🤭
@muhammedm826
@muhammedm826 2 жыл бұрын
Congress 💙💙💙
@iamanindian1531
@iamanindian1531 2 жыл бұрын
Yes
@autotechsmalayalam1613
@autotechsmalayalam1613 2 жыл бұрын
@@muhammedm826 oojjo oo, ##m mkbnjnjonbj
@autotechsmalayalam1613
@autotechsmalayalam1613 2 жыл бұрын
@@muhammedm826 oojjo oo, ##m mkbnjnjonbj
@krishnaleela2342
@krishnaleela2342 2 жыл бұрын
ശ്രീകണ്ഠൻ sir ന്റെ ഒരേ ഒരു കുഴപ്പം അദ്ദേഹം ചോദ്യം ചോദിക്കും. മറുപടി മുഴുവൻ പറയാൻ സമ്മതിക്കുകയും ഇല്ല, മറുപടി വേണം എന്ന് നിർബന്ധവും ഇല്ല. ഉത്തരം തുടങ്ങുമ്പോഴേക്കും next ചോദിക്കും. അതുകൊണ്ട് guest yes or no answer kodutha mathi.. Pisharodyude kure storykal miss ayi. Appo eniku sarikum dekshyam vannu
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
അത് എല്ലാ ജേണലിസ്റ്റുകളുടേയു൦ കുഴപ്പമാണ്.... ചാനൽ ച൪ച്ച കാണാറില്ലേ....🤔
@sarageorge3801
@sarageorge3801 10 ай бұрын
❤😊😊😅😮❤😅😊
@devidevi-te8nw
@devidevi-te8nw 10 ай бұрын
.​@@floccinaucinihilipilification0
@Ida-ur8qd
@Ida-ur8qd 10 ай бұрын
😮❤😂🎉😢😮😅😊
@Ida-ur8qd
@Ida-ur8qd 10 ай бұрын
1:11:45 ​@@floccinaucinihilipilification0
@tinz4097
@tinz4097 2 жыл бұрын
Ramesh pisharadi💙💙
@georgekutty6648
@georgekutty6648 2 жыл бұрын
I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്
@gigigeorge2883
@gigigeorge2883 Жыл бұрын
Sooper. Othiri ishtamayi.....
@tastytips-binduthomas1080
@tastytips-binduthomas1080 2 жыл бұрын
Pisharadi Super! വളരെ ഇഷ്ടമുള്ള ഒരു കലാകാരൻ !മനസ്സിന് സ്ട്രെസ്സ് വരുമ്പോൾ പിഷാരടി കോമഡി കണ്ടാൽ മതി! സ്ട്രെസ്സ് ഫ്രീ medicine Pishu ! 😂 എന്തൊരു എനർജി ആണ് ! Never expect - good message too !
@iamanindian1531
@iamanindian1531 2 жыл бұрын
Good
@narayananmyladi5090
@narayananmyladi5090 2 жыл бұрын
.
@suhailvrp2785
@suhailvrp2785 Жыл бұрын
U333
@froshilshalom9470
@froshilshalom9470 4 ай бұрын
Same here
@lobukmcherian7312
@lobukmcherian7312 2 жыл бұрын
നമ്മുടെ സ്വന്തം പിഷു 👍💪🇨🇮🇨🇮💪👍
@abtmzr
@abtmzr 2 жыл бұрын
NS സർ താങ്കളുടെ സ്പീഡിന് മുന്നിൽ പിടിച്ചു നിൽക്കുന്ന കാര്യം... പലതും പൂർത്തിയായി ആസ്വദിക്കാൻ കഴിയുന്നില്ലല്ലോ ??? 💐💐💐
@hemainechristie8171
@hemainechristie8171 2 жыл бұрын
Very interesting and entertaining 👍no element of boredom till the very end 👍
@sreedevidevaki
@sreedevidevaki 10 ай бұрын
ആദ്യമായി skip ചെയ്യാതെ കണ്ടു . Pishu great
@rmcmediaads2770
@rmcmediaads2770 2 жыл бұрын
കോൺഗ്രസ്‌ nte മുത്ത് 😍😍😍😍😍 പിഷാരടി pwoli🔥
@rajanedathil8643
@rajanedathil8643 2 жыл бұрын
രണ്ടു പേരും കൊള്ളാം വാക്കുകൾക്ക് ക്ഷാമമില്ല 🔥🔥
@ഷാരോൺസെബാസ്റ്റ്യൻ
@ഷാരോൺസെബാസ്റ്റ്യൻ 2 жыл бұрын
തോർത്തു മുടുടുത്തു ഫോട്ടോ അയച്ച ചേച്ചീടെ അവസ്ഥ.... 😄🥳
@myopinion8169
@myopinion8169 2 жыл бұрын
തോർത്തു തലയിൽ കെട്ടി എന്നാണ് സഹോദര പറഞ്ഞത്..
@priyarojy4525
@priyarojy4525 2 жыл бұрын
പിഷാരടി ചേട്ടൻ പൊളിയല്ലേ 🥰❤🥰❤🥰❤🥰❤
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe
@nisharifu8532
@nisharifu8532 2 жыл бұрын
Yes😍
@prakashe.n.7934
@prakashe.n.7934 2 жыл бұрын
ആണോ !
@iamanindian1531
@iamanindian1531 2 жыл бұрын
Yes
@prakashe.n.7934
@prakashe.n.7934 2 жыл бұрын
പയങ്കരം
@shamilnelli5488
@shamilnelli5488 2 жыл бұрын
"1:45:27" Well said sir 👌👏
@user.shajidas
@user.shajidas 2 жыл бұрын
പിഷാരടിയെ ചിരിപ്പിക്കാൻ ശ്രീ സാറിനയത് വലിയ കാര്യം
@aadhitharun9518
@aadhitharun9518 2 жыл бұрын
രമേശ് പിഷാരടി 💯💯💯
@ajithsanker1680
@ajithsanker1680 2 жыл бұрын
ഈ പരിപാടി കണ്ട് ഞാൻ ക്ഷമിക്കാൻ പഠിച്ചു 😂😂😂
@iamanindian1531
@iamanindian1531 2 жыл бұрын
Sure
@raneebtp1132
@raneebtp1132 2 жыл бұрын
ഇഷ്ടം 😍❤️
@abdulnasar2748
@abdulnasar2748 2 жыл бұрын
എസ് കെ സാർ ഇത് ഭീഷണി തന്നെയാണ് ഒരു കോടിയിൽ റിമി ടോമിയെ പങ്കെടുപ്പിച്ച് ഇല്ലെങ്കിൽ സാറിന്റെ ഹം
@meerakrishna5255
@meerakrishna5255 2 жыл бұрын
Very inspired and all answers of Mr Remesh Pisharady... Was greatly appreciated
@Mallikashibu691
@Mallikashibu691 10 ай бұрын
👍❤️ 1. ആലപ്പുഴ?. 2.Bolgati palace ❤️ 👍ഒരു പൊളിറ്റിക്കൽ മിമിക്രി അപാരത, രമേശ്‌ പിഷാരടി 👍 ഞാൻ പോകുന്നു. തോൽക്കാൻ ഇനി വയ്യ.
@SobhanaStalin
@SobhanaStalin 2 жыл бұрын
SKN.... Very interesting, with Pisharady
@vijayaachuthan7593
@vijayaachuthan7593 2 жыл бұрын
CLEAR CUT PISHARADY POLICHU ITHANU AARJAVAM
@chinnujoy7334
@chinnujoy7334 Жыл бұрын
Both are very good human being👍👍👍
@ramakrishnanc6175
@ramakrishnanc6175 6 ай бұрын
Palakkad person great 😃👍🎉
@sasikalavijayan7873
@sasikalavijayan7873 Жыл бұрын
/💯 correct pisharadi . don't expect
@jamnazcpbeypore2709
@jamnazcpbeypore2709 2 жыл бұрын
SKN സാറെ പിഷാരടി ചേട്ടൻ്റെ Episod ന് കൗണ്ടറിയിട്ട് ബോൾഗാട്ടി യുടെതും കൂടി വേണം എന്നാലെ അത് ഒരു പുർണ്ണതയിലെത്തു....
@arunpj8765
@arunpj8765 2 жыл бұрын
പിഷാരടി പൊളി മാൻ 😍❤️👍
@yohannanjohn4381
@yohannanjohn4381 Жыл бұрын
Very good song.Keep it up. All the best.
@anishkumarg6397
@anishkumarg6397 2 жыл бұрын
57:20 Super reply
@alphonsavarghese7123
@alphonsavarghese7123 2 жыл бұрын
Amazing and Eminent Personality Continue your journey All the Best 👍 👌
@ammusvlogg1247
@ammusvlogg1247 Жыл бұрын
Very nice episode 👌👍❤️ Thank you !🙏
@byjuraaz
@byjuraaz 2 жыл бұрын
അടിപൊളി പിഷാരടി
@ashrafprdi8873
@ashrafprdi8873 2 жыл бұрын
1 കോടി പരിപാടിയിൽ ഏറ്റവും കൂടുതൽ എനിക്ക് ഇഷ്ടപെട്ട എപ്പിസോഡ്
@amviy
@amviy 2 жыл бұрын
S K & പിഷാരടി...... Its a Good compoo.....
@iamanindian1531
@iamanindian1531 2 жыл бұрын
എസ്
@manojbabu9854
@manojbabu9854 2 жыл бұрын
രമേശ്‌ പിഷാരടിയെ പോലെ ഒരുപാട് കലാകാരൻമാർ കോൺഗ്രസ്‌ അനുഭാവികൾ ആയിട്ടുണ്ട്. പക്ഷേ ഒറ്റപ്പെടുത്തൽ ഭയന്ന് പുറത്ത് പറയുന്നില്ലെന്നേയുള്ളു. അല്ലെങ്കിൽ പിന്നെ 42 ശതമാനം വലതുപക്ഷ കോൺഗ്രസ്‌ അനുഭാവികൾ ഇവിടെ ഉണ്ടാവില്ലല്ലോ.പറ്റിയിട്ടുള്ള തെറ്റുകളും ഗ്രൂപ്പ്‌ വഴക്കുകളും ഒക്കെ തിരുത്തിയാൽ ഇപ്പോഴും ഇന്ത്യയെ മുന്നോട്ടു നയിക്കാൻ പറ്റിയ balanced ആയ പാർട്ടി കോൺഗ്രസ്‌ തന്നെ ആണ്.
@sukumariamma4451
@sukumariamma4451 Жыл бұрын
Ramesh you are correct 👍👍👍👍👍👍
@Mallikashibu691
@Mallikashibu691 10 ай бұрын
Dr. Vandhana Das Novunna orma. So, ഞാൻ വീണ്ടും രമേശ്‌ പിഷാരടി 👍. 4. പനാമ കടലിടുക്ക് ആണല്ലോ ദൈവമേ...?. 5. 👍 6. ഗുഡ്. G. ശങ്കര കുറുപ്. 👍 7.
@rasheedrashi3739
@rasheedrashi3739 2 жыл бұрын
എന്റെ മുത്ത്
@muzzammilcv1038
@muzzammilcv1038 2 жыл бұрын
പിഷു: സാറേ സാറിന് അറിയ്യാത്തൊരു കാര്യമുണ്ട്, ഞാൻ ജനിച്ചത് പള്ളക്കാട് ആണ്.. സ്കൻ: കെ അയ്യോ ഞാൻ അറിഞ്ഞില്ലല്ലോ,, പിഷു: അതാ പറഞ്ഞത് സാർ അറിയാത്ത കാര്യമെന്ന്
@mridulr66
@mridulr66 Жыл бұрын
😂RP💪🏻
@rajalakshminair8913
@rajalakshminair8913 10 ай бұрын
Namaskaram ❤🙏 Namaskaram ❤ 🙏
@nixonjohny9332
@nixonjohny9332 2 жыл бұрын
Waiting for The Great ATLAS RAMACHANDRAN SIR........
@baburajannpccbaburajan5381
@baburajannpccbaburajan5381 2 жыл бұрын
ഇത് ഇവൻമ്മാർ തമ്മിലുള്ള ഒരജ്ജ്സ്മെൻ്റാണ
@Sidheek915
@Sidheek915 2 жыл бұрын
കൊറച്ചൂടെ time ആകാമായിരുന്നു 💚💚പിശു പൊളി 🔥
@rajalakshminair8913
@rajalakshminair8913 10 ай бұрын
Madhu.... ...😂😂correct message 🎉
@bijiunni83
@bijiunni83 2 жыл бұрын
കലർപ്പില്ലാത്ത കലാകാരൻ
@adhil_official6650
@adhil_official6650 2 жыл бұрын
Pisharadiye ishtamulalavar ethra perund
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Enikku Ishttam Aanu
@abhilashdj
@abhilashdj 2 жыл бұрын
👍👍
@johntk8676
@johntk8676 10 ай бұрын
രമേശ് പിഷാരടിയുടെ സഹധർമ്മിണിയെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. - ഇനിയും എപ്പോഴെങ്കിലും ഏതെങ്കിലും വേദിയിൽ കൊണ്ടു വരണം.
@ahamedkuttyelayedath7114
@ahamedkuttyelayedath7114 2 жыл бұрын
SKN and Pisharadi, both are super
@abdullathiefd3068
@abdullathiefd3068 2 жыл бұрын
Ramesh pisharadi 👍🥰🥰
@FANTASYViDeOs2030
@FANTASYViDeOs2030 2 жыл бұрын
ഫുൾ എപ്പിസോഡ് കണ്ടു് സന്തോഷം ഗുഡ് എപ്പിസോഡ്
@shylajadamodaran3982
@shylajadamodaran3982 2 жыл бұрын
Pisharadi you Super Comedian. I too belongs to Vaikom and a fan of you..Good luck for your Carriers. With regards Shylaja.damodaran from Pune
@amanpangode9426
@amanpangode9426 2 жыл бұрын
Pishu chetta ninga vere level masss kola mass❤❤❤
@emilysara2097
@emilysara2097 Жыл бұрын
Ramesh ,you are so simple and humble. God bless you.
@AKCTU
@AKCTU 2 жыл бұрын
കമ്മ്യുണിസ്റ്റ് എന്താണ് അറിയാത്ത ചില celebrity കൾ ഉണ്ട്. അവർ രമേശ് പിഷാരടി യെ കണ്ടൂ പഠിക്കട്ടെ.
@vinodvinodan2584
@vinodvinodan2584 2 жыл бұрын
Akg was a congress
@rajup9965
@rajup9965 2 жыл бұрын
ഈ പ്രോഗ്രാം ഞാൻ ഫുൾ കണ്ടു👍👍👍
@abdulkareemoruvill181
@abdulkareemoruvill181 2 жыл бұрын
Pisharadi Good speech Thanks 🤝⚘⚘⚘✅
@haridasn2055
@haridasn2055 2 жыл бұрын
കോൺഗ്രസിന്റെ മുത്ത്❤️❤️❤️
@iamanindian1531
@iamanindian1531 2 жыл бұрын
Yes
@crazyboy-ye3po
@crazyboy-ye3po 2 жыл бұрын
Electionil nikk. Pottum🤣
@bijoy4254
@bijoy4254 2 жыл бұрын
@@crazyboy-ye3po correct👍
@maheshpv2693
@maheshpv2693 2 жыл бұрын
000
@nonepotismjayshah1466
@nonepotismjayshah1466 2 жыл бұрын
@@crazyboy-ye3po സ്വരാജേട്ടനെ പോലെ ല്ലേ
@realfact51425
@realfact51425 2 жыл бұрын
Ee channel Karanam etrayoo kalakarammar rakshapettu avarude kazhivukal kanikkan oru vedhi orukkiya srkz❤️
@Muneera_12
@Muneera_12 2 жыл бұрын
പിഷാരടി cheta super
@Ranjinairr06
@Ranjinairr06 2 жыл бұрын
Srikandan sir is very impatient😃 he always intrupt when someone is answering his questions which sometimes gets annoying
@liju_vimala
@liju_vimala 2 жыл бұрын
ഈ എപ്പിസോഡ് 2 ലക്ഷത്തിൽ പിൻമാരേണ്ട അവസ്ഥ പിഷാരടിക്ക് വന്നാൽ മുമ്പേ പറഞ്ഞു ഉറപ്പിച്ചു തുടങ്ങിയ ആണെന്ന് ഉറപ്പിക്കാം.. കാരണം പിഷാരടി ഒരു വിധം വിഷയങ്ങളിൽ എല്ലാം നല്ല അറിവാണ്
@elphin8914
@elphin8914 2 жыл бұрын
Good program
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 2,2 МЛН
Ramesh Pisharody Interview Full | Maneesh Narayanan | Cue Studio
1:31:44