NASHTASWARGANGALE | VIDYADHARAN MASTER | YESUDAS | SREEKUMARAN THAMBI | KRISHNAJITH

  Рет қаралды 506,104

Vidyadharan Master Official

Vidyadharan Master Official

Күн бұрын

എന്റെ കൊച്ചുമകൻ കൃഷ്ണജിത്ത് പാടിയ
നഷ്ടസ്വർഗ്ഗങ്ങളെ...
Original song credits:
Movie Veenapoovu (1983)
Movie Director Ambili
Lyrics Sreekumaran Thampi
Music Vidyadharan
Singers KJ Yesudas
Camera & Editing : SUDIP.E.S.
Associate Camera : BAIJU VASU

Пікірлер: 1 700
@vidyadharanmasterofficial
@vidyadharanmasterofficial 3 ай бұрын
kzbin.info/www/bejne/gaaoZX-fZtiifsksi=BsAivHJwcf03ldTL sung by krishnajith.. Check it out❤️
@thampikumarvt4302
@thampikumarvt4302 3 жыл бұрын
മുത്തശ്ശന്റെ പാര്യമ്പര്യം നിലനിർത്താൻ ഒരു മുത്തിനെ ഭഗവാൻ നൽകിയല്ലോ !!!🙏🙏🙏
@sanathanacreations2174
@sanathanacreations2174 2 жыл бұрын
ഹൊ, മിടുക്കൻ, നല്ല ഭാവം, ബലേ ഭേഷ്
@ushasreenivasan6146
@ushasreenivasan6146 Жыл бұрын
Nannayi paadunnund.
@mp.muhammedaly8317
@mp.muhammedaly8317 3 жыл бұрын
മിഴികൾ ഈറനണിഞ്ഞു പോയി, മോനൊരു മുത്തം.
@tn7451
@tn7451 7 ай бұрын
ഞാനും പറയാൻ വന്ന വാക്കുകൾ, പ്രത്യേകിച്ച് ആ മുത്തം!
@ramanithomas2665
@ramanithomas2665 Жыл бұрын
കൃഷ്ണജിത് കേരളത്തിന്റെ അഭിമാനം ആവും🙏🙏❤️❤️... മാഷിന്റെ കൊച്ചുമോന് എല്ലാ ഭാവുകങ്ങളും 🌹🌹🙏
@sudheerv.s6594
@sudheerv.s6594 3 жыл бұрын
വിദ്യാധരൻ മാസ്റ്ററെപ്പോലെ എളിമയുള്ളൊരു സംഗീതജ്ഞൻ ആയിവരട്ടെ ചെറുമകനും.... എല്ലാവിധ അനുഗ്രഹങ്ങളും ദൈവം തരുവാൻ പ്രാർത്ഥിക്കുന്നു 💓
@santharamakrishnan5249
@santharamakrishnan5249 Жыл бұрын
👍suppermone
@jacobantony3433
@jacobantony3433 Жыл бұрын
മാസ്റ്റർ ഉദ്ദേശിച്ച കാര്യം കൊച്ചു മകൻ ഉണ്ട് ഒരു സംശയവും വേണ്ട
@georgemathewpunchakkala302
@georgemathewpunchakkala302 Жыл бұрын
ഈശ്വരാനുഗ്രഹം.….... ഇതിൽപ്പരം മാഷിന് ഇനി എന്തുവേണം... കൊച്ചുമോൻ മുത്തച്ഛന്റെ പാരമ്പര്യം നിലനിർത്തും 100%🌹🙏
@shajimb512
@shajimb512 3 жыл бұрын
മുല്ല പൂമ്പൊടി ഏറ്റുകിടക്കും കല്ലിനും ഉണ്ടാം സൗരഭ്യം. 👍🙏
@vishnumaayasaameenamaha4311
@vishnumaayasaameenamaha4311 3 жыл бұрын
kzbin.info/www/bejne/fWiumoybq7RgqpY
@vishnumaayasaameenamaha4311
@vishnumaayasaameenamaha4311 3 жыл бұрын
kzbin.info/www/bejne/fWiumoybq7RgqpY
@DileepKumar-lv2ly
@DileepKumar-lv2ly 3 жыл бұрын
ഇത്രയും നല്ല വിനയവും ദൈവാനുഗ്രഹവും ഉള്ള ഈ അപ്പൂപ്പന്റെ കൊച്ചുമകനു ഇതിൽ കൂടുതലും നല്ലവണ്ണം പാടാൻ ദൈവം അനുഗ്രഹിക്കട്ടെ......... 🙏. കഴിയും
@mkuttikrishnan8686
@mkuttikrishnan8686 3 жыл бұрын
Nhyaana bhaavom is super ... .picking up of lines and tunes are more and more super
@jobyns2394
@jobyns2394 Жыл бұрын
സംഗീതത്തിന്റെ ജീനുകൾ മുത്തച്ഛൻ വഴി, മകൻ വഴി പേര കുട്ടിയിലേക്ക്,,, സൂപ്പർ 🙏🙏
@babukv1819
@babukv1819 2 жыл бұрын
അഭിനന്ദനങ്ങൾ 🌹മുത്തച്ഛനെപോലെ നല്ല കഴിവുള്ളവനായി വരട്ടെ. മാസ്റ്റരേക്കാൾ അംഗീകാരവും ലഭിക്കട്ടെ. മാസ്റ്റർക്ക് അർഹിക്കുന്ന അംഗീകാരം കിട്ടിയെന്നു ഞാൻ കരുതുന്നില്ല. 🙏
@bhagath.s49
@bhagath.s49 3 жыл бұрын
കൃഷ്ണജിത്ത് ... ഈ പാട്ടിന് എല്ലാ ഫീലും കൊടുത്തു തന്നെ പാടി : നല്ല ഭാവം .. വ്യത്യസ്ത ആലാപന ശൈലി .... ഈ ഗാനം ഇത്ര മനോഹരമായി ആലപിച്ച കിച്ചുവിന് അഭിനന്ദനം
@premjispeaking2710
@premjispeaking2710 3 жыл бұрын
കൃഷ്ണജിത്ത് കേരളത്തിൻ്റെ അഭിമാനമായി വളർന്നു വരട്ടെ. സർ, ആശംസകൾ.
@georgeyohannan3994
@georgeyohannan3994 3 жыл бұрын
Beautiful Monu, god bless you, you are really talented, definitely you become great musician in future days, best wishes
@littishageorge5439
@littishageorge5439 3 жыл бұрын
Congrats Monu Fabulous you are blessed and talented may God bless you every moment ♥️🌹
@sumamp9811
@sumamp9811 Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ 👍👍
@geethagopi148
@geethagopi148 Жыл бұрын
കൃഷ്ണജിത് കലക്കി എന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് മോൻ പാടിയത് മോനെ എല്ലാവിധ ആശംസകൾ
@afantonyalapatt9554
@afantonyalapatt9554 Жыл бұрын
Very good..he will be a great musision
@vaishnavatheertham4171
@vaishnavatheertham4171 3 жыл бұрын
❤❤❤❤👏👏👏മാഷിന്റെ കൊച്ചുമകനായിജനിച്ചത് ഏറ്റവും വലിയ ഭാഗ്യം
@rosilyjames2103
@rosilyjames2103 3 жыл бұрын
ഞാൻ വയലിണിസ്റ്റുജെയിംസ് വാണിയംകുളത്തിന്റെ ഭാര്യ യാണ് മാഷ് ഓർക്കുന്നുണ്ടോ ആ പഴയ കൂട്ടുകാരനെ. അദ്ദേഹം ഇന്ന്‌ ഇല്ല. ആ പഴയ വിദ്യാധരൻ ചേട്ടനെ ഞാൻ ഇന്നും ഓർക്കുന്നുണ്ട്. ചേട്ടന്റെ കൊച്ചുമകൻ നല്ല ഞാനാസ്തനാണ്. ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ!👌
@MataiyanMathan
@MataiyanMathan 3 ай бұрын
😊😊😊😊😊😊😊
@manojkumarpk1525
@manojkumarpk1525 2 ай бұрын
🙏
@jaifarsmusicmelodies8742
@jaifarsmusicmelodies8742 3 жыл бұрын
മോൻ നന്നായി പാടി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ മുത്തശ്ശനെ പോലെ ❤️❤️ആശംസകൾ 💕💕❤️
@premaappukuttan4619
@premaappukuttan4619 3 жыл бұрын
മുത്തശ്ശനെപ്പോലെ വലിയ ഉയരത്തിൽ എത്തട്ടെ ഗോഡ് ബ്ലെസ് യു മോൻ. 🙏🙏🙏🙏👌👌👌👌
@Rbrr913
@Rbrr913 3 жыл бұрын
നല്ല talent ഉള്ള കുട്ടിയാണ്. പാട്ടു പഠിച്ചു ഒരു നല്ല ഗായകൻ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ. ഇതുപോലെ പാട്ട് പഠിപ്പിക്കാൻ ഒരു അപ്പൂപ്പനെ കിട്ടിയത് അവന്റെ ഭാഗ്യം. ❤🙏👍
@mohanthottupuram3235
@mohanthottupuram3235 7 ай бұрын
മാഷിന്റെ കൊച്ചു മകനെ ദൈവം അനുഗ്രഹിക്കുവാൻ പ്രാത്ഥിക്കുന്നു. ഈ പുത്രൻ ലോകം അറിയപ്പെടുന്ന പാട്ടുകാരനായിത്തീരട്ടെ
@mpak2245
@mpak2245 3 жыл бұрын
വിദ്യാധരൻ മാസ്റ്ററുടെ,കൊച്ചു മകന് എല്ലാവിധ ആശംസകളും നേരുന്നു
@tnbabutnb6191
@tnbabutnb6191 Жыл бұрын
മോനെ,❤❤❤
@sajithchanganacherry2257
@sajithchanganacherry2257 3 жыл бұрын
ഇത് പോലെ ഒരു ഗുരു മുഖത്തു നിന്നും പഠിക്കാൻ കിട്ടിയ അവസരം .... മോൻ എന്ത് ഭാഗ്യവാൻ ആണ്
@lekhaunnikrishnan4283
@lekhaunnikrishnan4283 3 жыл бұрын
Achachante kochum on ennuthanne Parayaam
@gangadharanpk4255
@gangadharanpk4255 3 жыл бұрын
സൂപ്പർ 👌👌👌❤
@bagavalsingh5097
@bagavalsingh5097 2 жыл бұрын
ആറാട്ടുപുഴ 🙏 ദേവ സംഗമ ഭൂമിയിൽ ജനിച്ചുവളർന്ന അച്ചാച്ചന് പേരക്കുട്ടിയുടെ സമ്മാനം ഇത്ര പോരെ.. ഗുരുവിന്.. നന്മകൾ നേർന്നുകൊണ്ട് B. സിങ്ങ് പാറയിൽ ചെന്ത്രാപ്പിന്നി.
@vipinkk6215
@vipinkk6215 Жыл бұрын
ഇതുപോലെ ഒരു ഗുരുവിൽ നിന്ന് പഠിക്കാൻ കിട്ടിയ മോൻ തികച്ചും ഭാഗ്യവാൻ.നല്ലൊരു ഭാവി മോനെ കാത്തിരിക്കുന്നു.എല്ലാവരുടെയും അനുഗ്രഹങ്ങൾ മോനെ ഉണ്ടാവട്ടെ.
@sreejith_kottarakkara
@sreejith_kottarakkara 3 жыл бұрын
വളർന്ന് വലുതായി മുത്തശ്ശനോളം പ്രശസ്തനാകട്ടെ
@maryantony529
@maryantony529 3 жыл бұрын
Mastarude kochumakanalle valiyavanakum
@ravindrankv3816
@ravindrankv3816 3 жыл бұрын
❤️😘👍👍👍🥰
@sneharajvp2147
@sneharajvp2147 3 жыл бұрын
മാഷേ നമസ്കാരം, കൊച്ചുമോൻ മിടുക്കനാണ്. വലിയ പാട്ടുകാരനാകട്ടെ. ആശംസകൾ.
@johndcruz3224
@johndcruz3224 2 ай бұрын
കൃഷ്ണജിത് തകർത്തു മാഷേ 🙏🙏എന്താ ഭാവം.., അക്ഷരസ്ഫുടത.., ഗംഭീരം, എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏
@vincentjuvenile9164
@vincentjuvenile9164 3 жыл бұрын
മാസ്റ്ററുടെ കൊച്ചുമോന് ടാലെന്റ്റ് ഉണ്ട്.. ഭാവം ഒട്ടും ചോർന്നുപോവാതെ പാടി.. നല്ലൊരു ഗായകനായി വളരും.. 🙏.... വീണപൂവ്.. എന്ന ചിത്രത്തിലെ ഈ ഗാനം... ദാസേട്ടന്റെ ആലാപന മികവ് കൊണ്ടും.. മാസ്റ്ററുടെ കമ്പോസിങ്ങിന്റെ നിലവാരം കൊണ്ടും അനശ്വരമായി തീർന്ന ഗാനം.. 👍👍👌👍✌️
@abeezfact1117
@abeezfact1117 3 жыл бұрын
കിച്ചുട്ടന്റെ ഈ ഗാനം നേരിട്ട് കേൾക്കാനുള്ള ആ ഭാഗ്യം എനിക്കും ലഭിച്ചിട്ടുണ്ട് ....... ഉയരങ്ങളിൽ എത്തും തീർച്ചയായും ......❤️❤️❤️❤️
@vishnumaayasaameenamaha4311
@vishnumaayasaameenamaha4311 3 жыл бұрын
kzbin.info/www/bejne/fWiumoybq7RgqpY
@sreenarayananc7203
@sreenarayananc7203 3 жыл бұрын
അതിമനോഹരം, മാഷേ നമസ്കാരം
@dileepkumar-yv4pe
@dileepkumar-yv4pe 3 жыл бұрын
സജിത്ത് എന്റെ ഫ്രണ്ട് ആരുന്നു ഞങ്ങൾ ഒരുമിച്ച് അബുദാബി ഉണ്ടാരുന്നു മോനെ ആശംസകൾ
@sihabpattel8386
@sihabpattel8386 2 жыл бұрын
താങ്കളുടെ കൊച്ചുമകനെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്നു, വളരെ സന്തോഷം, 😍
@unnikrishnankk9032
@unnikrishnankk9032 2 жыл бұрын
പുണ്യം എന്നല്ലാതെ എന്ത് പറയാൻ 😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏 ഇത് എന്റേയും പ്രിയപ്പെട്ട ഗാനമാണ്.
@sumedha7853
@sumedha7853 3 жыл бұрын
ജൂനിയർ വിദ്യാധരൻ മാഷ്..ദൈവാനുഗ്രഹം ഉള്ള കുട്ടി .ഇവന് ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല....
@kesavanradhamony1625
@kesavanradhamony1625 3 жыл бұрын
GodBlessYou.
@sbkachkach1542
@sbkachkach1542 3 жыл бұрын
God blessed on you Dear, Keep going on all the best
@harikrishnanvenugopal7250
@harikrishnanvenugopal7250 3 жыл бұрын
നല്ല ഫീലോടുകൂടി മോൻ പാടി, നല്ല പാട്ടുകാരനാകട്ടെ എന്ന് ആശംസിക്കുന്നു 😍😍
@ourawesometraditions4764
@ourawesometraditions4764 2 жыл бұрын
തിരക്ക് കാരണം ഒഴിവായ ശ്രീകുമാരൻ തമ്പി സാറിനെ ഈ ചിത്രത്തിന്റെ സംവിധായകൻ ആയ അമ്പിളി സാർ സ്നേഹപൂർവ്വം നിർബന്ധിപ്പിച്ച് എഴുതിപ്പിച്ചതാണെന്ന് കേട്ടിട്ടുണ്ട് ( വരികളെഴുതി ട്രെയിനിൽ കൊടുത്തു വിടുകയോ മറ്റോ?) അമ്പിളി സാറിന് 🙏😍
@singerkollammohan2439
@singerkollammohan2439 Жыл бұрын
മാഷേ നമസ്കാരം 🙏🏽 മോൻ നന്നായി പാടുന്നു. സംഗീത രംഗത്ത് അറിയപ്പെടുന്ന ഒരു ഗായകൻ ആയിവരട്ടെ. Good luck 👍👍👍🙏🏽🌹😍💞
@mythrymithra
@mythrymithra 3 жыл бұрын
മാഷിന്റെ കൊച്ചുമകനു എല്ലാവിധ ആശംസകൾ നേരുന്നു . Great 🙏👍🌷😍
@sagarammusic2907
@sagarammusic2907 3 жыл бұрын
മാഷ് ഉള്ളപ്പോൾ എന്താ വേറെ ഒരു master...
@fhameen
@fhameen 3 жыл бұрын
ഈ പാട്ട് ഓർമ്മകൾ എവിടെയൊക്കെ കൊണ്ടു പോകുന്നു ഒരു വല്ലാത്ത ഫീൽ.... ഒരു വട്ടം കൂടിയെൻ ഓർമ്മകൾ....
@joygeorge9690
@joygeorge9690 Жыл бұрын
സംഗീത വിദ്യാര്‍ഥികള്‍ക്ക് കേട്ടു പഠിക്കാന്‍, കണ്ടു പഠിക്കാൻ.. മനോഹരം... ആശംസകൾ...
@sunilkumar-gq2xu
@sunilkumar-gq2xu 3 жыл бұрын
മലയാളത്തിലെ ഏറ്റവും നല്ല മ്യൂസിക് ഡയറക്ടർ...
@premankalleri8518
@premankalleri8518 Жыл бұрын
സ്വരം ശുദ്ധമായി മാഷ് പഠിപ്പിച്ചത് കേൾക്കാൻ നല്ല ഫീൽ ഉണ്ട് Thanks sir.. God bless you
@sivakumari9591
@sivakumari9591 Жыл бұрын
കൊച്ചു മകന്റെ പാട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായി ❤
@narayananvelliottu1293
@narayananvelliottu1293 3 жыл бұрын
ദൈവം തന്ന മധുരശബ്ദവും മുത്തശ്ശൻറെ ശിക്ഷണവും. സംഗീതലോകത്തിൽ ഉന്നതങ്ങളിൽ എത്തട്ടെ.
@tn7451
@tn7451 7 ай бұрын
എത്തും, ഉറപ്പ്!!!
@k.r.rajesh4291
@k.r.rajesh4291 3 жыл бұрын
വളരെ സന്തോഷം മാഷേ, മോന്റെ പാട്ട് കേട്ടു, അസ്സലായി.. ഉയരങ്ങളിലെത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ❤️
@jeejamithran1917
@jeejamithran1917 2 жыл бұрын
ഈകുട്ടി വളരേ പ്രശസ്തനായ ഒരു പിട്ടുകാരനായി വരും ഉറപ്പ്. God bless him
@prpkurup2599
@prpkurup2599 3 жыл бұрын
Welldone കിച്ചുമോനെ welldone വളർന്നു വലുതായി വലിയ ഒരു പാട്ടുകാരനായി മാറട്ടെ എന്ന് വൈക്കാത്തപ്പനോട് പ്രാർത്ഥിക്കുന്നു
@balachandranpnair9014
@balachandranpnair9014 3 жыл бұрын
Wish you all the very best.
@DrMeeraRNair
@DrMeeraRNair 3 жыл бұрын
നല്ല ഒരു ഭാവിയുണ്ട് മോന്, ദൈവം എല്ലാവിധഅനുഗ്രഹങ്ങളും ചൊരിയട്ടെ 💅💅
@kamalaraman9824
@kamalaraman9824 3 жыл бұрын
എന്റെ പ്രിയപ്പെട്ട ഗാനം... വളരെ നന്നായിട്ടുണ്ട് !!! മോനേ❤️❤️❤️
@vinodrlalsalam4699
@vinodrlalsalam4699 2 жыл бұрын
ഗ്രേറ്റ്‌ സൂപ്പർ ആക്റ്റീവ്, നന്നായി, നന്ദി, കീപ് ഇറ്റ് അപ്പ്‌,
@sreedevib3979
@sreedevib3979 3 жыл бұрын
സാറിൻ്റ് കുഞ്ഞുമകൻ സാറിനു० നമ്മുടെ നാടിനു० അഭിമാനമായി വളരട്ടെ. ഭഗവാൻ അനുഗൃഹിക്കട്ടെ
@aleesenj5434
@aleesenj5434 3 жыл бұрын
ധാരാളം പ്രയാസങ്ങൾ ദൈവം മനുഷ്യന് അനുവദിക്കുന്നു. പക്ഷെ അതിനുള്ള മറുമരുന്നു ഇങ്ങനെയുള്ള ചില മനുഷ്യരുടെ രൂപത്തിൽ കരുതിവെച്ചിട്ടുമുണ്ട്. എല്ലാം മറക്കുന്ന സംഗീതം ആണിപ്പോൾ കേട്ടത് 🙏🏻ഗുരുവിനും ശിഷ്യനും നന്ദി 🙏🏻💞
@ayyappanp8851
@ayyappanp8851 3 жыл бұрын
പ്രിയ വിദ്യാധരൻസർ, വളരെ സന്തോഷം, ആ പേരക്കുട്ടിയ്ക്ക് സാക്ഷാൽ ശ്രീ വാതാലയേശൻ്റെ അനുഗ്രഹം നീണാൾ നൽകട്ടെ 1
@subramaniangopalan630
@subramaniangopalan630 3 жыл бұрын
മാസ്റ്റർക്കും കൊച്ചുമകനും എല്ലാവിധ ആശംസകളും നേരുന്നു
@kunhimohamed6668
@kunhimohamed6668 2 жыл бұрын
Wow super feel..👌🍉👏
@binuscaria-dd5zl
@binuscaria-dd5zl Жыл бұрын
കൃഷ്ണജിത്ത് ആയിരമായിരം അഭിനന്ദനങ്ങൾ 👍👍🌹🌹❤️❤️
@vijayakumark5026
@vijayakumark5026 Жыл бұрын
വരും തലമുറയ്ക്ക് ഒരു സംഗീതത്തിന്റെ വെളിച്ചം.... ഇതാണ് കുടുംബമഹിമ..... കുഞ്ഞുമോൻ, സംഗീതവഴിയിലൂടെ നന്നായി സഞ്ചരിക്കട്ടെ...... അപ്പൂപ്പൻറെ അനുഗ്രഹത്തോടെ.......
@venkataramaiyer5413
@venkataramaiyer5413 3 жыл бұрын
All the best wishes 🙌 ഒരു ഭാവഗായകൻകൂടി ജാതനായി 😍
@nelsonvarghese3976
@nelsonvarghese3976 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.. 🌹🌹🌹🌹 നല്ല ശബ്ദം.. ഭാവം.. മാഷിനും കുടുംബത്തിനും എല്ലാവിധ നന്മകളും.. ഇനിയും പാടണം. 🚶
@binoypc6846
@binoypc6846 Ай бұрын
മിടുക്കൻ.അനശ്വരഗാനം നന്നായി പാടി.
@gopakumar3240
@gopakumar3240 7 ай бұрын
മിടുക്കൻ മിടുമിടുക്കൻ പ ഭാവിയിൽ ഒരു പ്രശസ്ത ഗായകനാകാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
@chembattapurushothaman7612
@chembattapurushothaman7612 3 жыл бұрын
അടിപൊളി, നല്ല രസമുണ്ട് കൊച്ചുമകൻ പാടുന്നത് കേൾക്കാൻ
@svijayakumarannair8472
@svijayakumarannair8472 3 жыл бұрын
മാസ്റ്ററുടെ kochumakanalle, ആ ഗുണം kaanaathirickilla. നല്ല ഗായകനാകും sathyam.
@sibip1119
@sibip1119 3 жыл бұрын
മോൻ നല്ല കഴിവുള്ള കുട്ടിയാണ് പാട്ടുകേൾക്കുമ്പോൾ തന്നെ അറിയാം ഭാവിയിലെ നല്ലൊരു ഗായകനാകട്ടെ
@krprasad7478
@krprasad7478 Жыл бұрын
നല്ല കഴിവുള്ള കുട്ടി 👍അനുഗ്രഹങ്ങൾ മാത്രം മതി ! സംഗീതജ്ഞനായ മുത്തച്ഛൻ്റെ ഒരു കൈത്താങ്ങ് കൂടിയാകുമ്പോൾ ...വരും തലമുറയ്ക്ക് ഈ മോൻ , ദൈവം തന്ന ഒരു വരദാനമാകട്ടെ 🙏🙏🙏
@dr.unnimelady6227
@dr.unnimelady6227 3 жыл бұрын
It's a great song of our master. Grand son is a promising singer. Best wishes.
@vishnumaayasaameenamaha4311
@vishnumaayasaameenamaha4311 3 жыл бұрын
kzbin.info/www/bejne/fWiumoybq7RgqpY
@remgith.k.rkunnelramachand2699
@remgith.k.rkunnelramachand2699 3 жыл бұрын
മാസ്റ്റർ ആദ്യം പറയുന്നത് കേട്ടപ്പോൾ സർഗം സിനിമയിലെ നെടുമൂടി വേണു ,വിനീതിനോട് പറയുന്നതാണ് ഓർമ വന്നത്. മാസ്റ്റർക്ക് കിട്ടിയ സരസ്വതി അനുഗ്രഹം തലമുറകളിലൂടെ പകർന്ന് മലയാളഗാനശാഖ എന്നും വസന്തം ചാർത്തട്ടെ. All the best Mone
@satyamsivamsundaram143
@satyamsivamsundaram143 3 жыл бұрын
Yes
@afantonyalapatt9554
@afantonyalapatt9554 3 жыл бұрын
How talented ..master's ..mon..... This song is my favorite songs ..from 'Veena poovu'
@prabhakarantk4290
@prabhakarantk4290 Жыл бұрын
എത്ര സുന്ദരമീ സംഗീത നദിയുടെ തീരത്തിരിയ്ക്കാൻ... .ഈ മനോഹരമായ ആ ആൽബം എത്രകേട്ടാലും മതിയാവില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ക വർക്കും അഭിനന്ദനങ്ങൾ.... ' അഭിനന്ദനങ്ങൾ
@girijatc2134
@girijatc2134 3 жыл бұрын
Wooow ഭാവിയിൽ അറിയപ്പെടുന്ന നല്ലൊരു ഗായകൻ ആവട്ടെ 🙏🏻🙏🏻🙏🏻
@haridask7625
@haridask7625 3 жыл бұрын
നന്നായി പാടി മാഷിന്റെ ചെറുമകൻ ഉന്നതിയിലെത്തട്ടെ ആശംസകൾ
@komalampk2820
@komalampk2820 3 жыл бұрын
അപ്പൂപ്പന്റെ അനുഗ്രഹത്തോടെ മോൻ വലിയൊരു ഗായകനാകും
@rajendranhpd1476
@rajendranhpd1476 3 жыл бұрын
നേട്ടങ്ങളുടെ വലിയ ഒരു സിംഹാസനം കാത്തിരിക്കുന്നു. ഈശ്വരനെ മറക്കാതെ മുൻപോട്ടു പോകുക പ്രണാമം.
@dinesannambiar5833
@dinesannambiar5833 2 жыл бұрын
ഹാ ! എത്ര ഹൃദ്യം! മുത്തഛെന്റ പുണ്യം കൊച്ചുമകന്റെ നാവിൻ തുമ്പിലൂടെ തേൻ തുളളിയായ്
@pavithranvvvadakkeveettil6529
@pavithranvvvadakkeveettil6529 3 жыл бұрын
നന്നായി മാഷേ, ഒരു പൂവ് വിരിയുന്നത് നോക്കി നിന്ന അവസ്ഥ . മാഷ്, പാടുന്നത് കേൾക്കാൻ കൊതിയാവാരുണ്ട്
@sureshkumarofficial2078
@sureshkumarofficial2078 3 жыл бұрын
Hi sir, your grandson is truly talented. Happy that the legacy continues...As a kid , I used to sing your songs on stage and won prices too...
@dhaneeshkg2563
@dhaneeshkg2563 3 жыл бұрын
🙏🥰ഈ പാട്ടിനോടുള്ള പ്രണയം വീണ്ടും കൂടി.
@ravindrannair1384
@ravindrannair1384 3 жыл бұрын
മോൻ ഭാഗ്യവൻ ഈ ഒരു സദസ്സിൽ നിന്നുകൊണ്ട് ഉയരങ്ങളിൽ എത്തുമാറാകട്ടെ
@sreekumarvu6934
@sreekumarvu6934 3 жыл бұрын
മാഷ് എത്ര ലാഘവത്തോടെയാണ് കുട്ടനെ പാട്ട് പഠിപ്പിച്ചതും അവനെ അവതരിപ്പിച്ചതും🙏അഭിനന്ദനങ്ങൾ 🙏🙏🙏
@sagarthittayil6083
@sagarthittayil6083 3 жыл бұрын
കിച്ചു മോന് എല്ലാവിധ ആശംസകളും അർപ്പിക്കുന്നു. ഭാവിയിൽ നല്ലൊരു പാട്ടുകാരനായി ശോഭിക്കട്ടെ.
@user-gf3el3gl4c
@user-gf3el3gl4c 3 жыл бұрын
അപ്പൂപ്പന്റെ പാത പിന്തുടരുന്ന കൊച്ചു മകനെ ആശംസകൾ 🌹
@prasad7116
@prasad7116 Жыл бұрын
വിദ്യാധരൻ മാസ്റ്ററുടെ പ്രതിഭ അതുപോലെ കൊച്ചുമകന് കിട്ടിയിട്ടുണ്ട്. വളരെ നന്നായി മോൻ പാടുന്നുണ്ട്.
@haneefakaripakandi3627
@haneefakaripakandi3627 Жыл бұрын
സൂപ്പർ ആയി പാടി ഈ മോൻ എനിയും ഉയരങ്ങളിൽ എത്തട്ടെ ഈ മോൻ 👍🏻🤟👌🌹🌹🌹🌹
@chandravathynambrath4060
@chandravathynambrath4060 3 жыл бұрын
നന്നായി പാടി👌 ദൈവാനുഗ്രഹം ഉണ്ടാകും തീർച്ച എൻ്റെ പ്രാർത്ഥനകൾ 🙏
@mukundankuruvath5152
@mukundankuruvath5152 3 жыл бұрын
മുത്തച്ഛനെപോലെ മോനും ഒരുവലിയ പാട്ടുകാരനാവും.സരസ്വതിദേവിയുടെ അനുഗ്രഹം മോന് ഉണ്ടാകട്ടെ.
@beena704
@beena704 3 жыл бұрын
വിദ്യാധരൻ മാസ്റ്റർ റുടെ കൊച്ചു മകനല്ലേ പിന്നെ ആ ജ്ഞാനം രക്തത്തിൽ ഉണ്ടായിരിക്കും 👍👍👍നല്ല ജ്ഞാനമുള്ള കുട്ടി.
@sasidharankunnathery3922
@sasidharankunnathery3922 Жыл бұрын
മനോഹരമായി പാട്ടുന്നു.... വലിയ സംഗീതജ്ഞനായി തീരട്ടെ ....
@maady6879
@maady6879 3 жыл бұрын
മാഷിനു കഴിയാതെ പോയത്‌ മകനു കഴിയട്ടെ ! Wishing you all the success !
@ambilisreemohanputhoor9840
@ambilisreemohanputhoor9840 3 жыл бұрын
മാഷേ .. ഭഗവാൻ ഇരുകൈകളും വച്ചനുഗ്രഹിച്ച കൊച്ചുമകൻ ... മാഷുടെ കൊച്ചു മകനല്ലേ... എങ്ങനെ പാടാതിരിക്കും.... ഭഗവാനേ... അനുഗ്രഹിക്കണേ ....💯💯👍
@shajikrishna7025
@shajikrishna7025 Жыл бұрын
മലയാള പാട്ടിൻ്റെ തിരിച്ചു വരവ് ഉണ്ടാകുമെന്ന് ഒരു പ്രതിക്ഷ ഇത് കേട്ടപ്പോൾ
@JANASOPANAM
@JANASOPANAM 3 жыл бұрын
പുണ്യമാണ് വിദ്യാധരന്‍മാഷുള്ള കാലത്ത് ജീവിക്കുന്നത്...പേരക്കുട്ടി കൃഷ്ണജിത്തിന് വലിിയ സംഗീതജ്ഞനാവാനുള്ള യോഗഭാഗ്യങ്ങളുണ്ടാവട്ടെ...
@sobha2163
@sobha2163 3 жыл бұрын
മിടുക്കനായി പാടി നന്നായി വരട്ടെ ഭഗവന്റെ അനുഗ്രഹവും മുത്തശ്ശന്റെ കഴിവും കിട്ടിയിട്ടുണ്ട്🙏🙏🙏🙏🙏
@hysisajeev247
@hysisajeev247 3 жыл бұрын
നല്ല talent ഉള്ള കുട്ടി...സജിത്തിന്റെ മോന് എല്ലാ വിധ ആശംസകൾ... 🙏🙏🙏
@shajikkshajikk8940
@shajikkshajikk8940 Жыл бұрын
Krishna ji
@devadasvs9877
@devadasvs9877 2 жыл бұрын
എന്തോരു ഫീലാണ്. മിഴികൾ ഈറനണിഞ്ഞു. അഭിനന്ദനങ്ങൾ!!
@PremalathaSkumar
@PremalathaSkumar Жыл бұрын
അഭിനന്ദനങ്ങൾ സർ, കൊച്ചു മോൻ നല്ലൊരു ഗായകനായി വളർന്നു വരട്ടെ.
@RajanGNair
@RajanGNair 3 жыл бұрын
മിടുക്കനാ. ..സംഗീതത്തിൽ വളരെ ഉയരങ്ങളിൽ എത്തും. തീർച്ച! All credit goes to our Vidhyadharan Master. .👏👏👏👌👌👍💖
@ourawesometraditions4764
@ourawesometraditions4764 3 жыл бұрын
അതിമനോഹരം 🙏🙏. ആശംസകൾ.. നൽകീ..😍😍😍 ❤❤❤ 🙏🙏. ശ്രീകുമാരൻതമ്പി സാറും വിദ്യാധരൻ മാഷും ഒന്നിച്ച ഏക സിനിമാഗാനം
@bismibismi2412
@bismibismi2412 3 жыл бұрын
Super
@alimohamed-or9ck
@alimohamed-or9ck Жыл бұрын
എന്റെ ഇഷ്ട്ട സംഗീതസംവിധായകരിൽ മുന്നിലുള്ളത് മാഷ് തന്നെ.🙏
@prasadk1179
@prasadk1179 Жыл бұрын
മാഷേ നമസ്ക്കാരം. ചെറിയ മോൻ കൃഷ്ണജിത്ത് വളരെ മനോഹരമായി പാടി. ഒന്നുകുറിക്കട്ടെ കൃഷ്ണജിത്തിൻ്റെ Talent കണ്ടെത്താൻ വളരെ താമസിച്ചു പോയെന്നു മാത്രമേയുള്ളു. Great Talent. വളരെ ഉയരങ്ങളിലെത്തും തീർച്ച. എല്ലാ ഭാവുകങ്ങളും നേരുന്നു. പ്രാർത്ഥനയോടെ
@shanthilalitha4057
@shanthilalitha4057 3 жыл бұрын
മാഷേ നമസ്കാരം 🙏🏻💐 കൊച്ച് മോൻ നന്നായി ട്ടുണ്ട് സൂപ്പർ ❤️🌹👌👍💐
@helenjerome7986
@helenjerome7986 3 жыл бұрын
പാട്ടിന്റെ സമ്പൂർണ ഭാവവും ഉൾക്കൊണ്ടു ള്ള പാട്ട്.. GodBless.
@abhayadevganakan.ilikegrea1472
@abhayadevganakan.ilikegrea1472 3 жыл бұрын
ഭാവം മനോഹരം. അക്ഷരശുദ്ധി വളരെ അത്യാവശ്യം വേണ്ടതാണ്. 'അഴലിന്റെ കഥ '. കദ തെറ്റാണ്. അഭിനന്ദനങ്ങൾ.
@sukumarank8082
@sukumarank8082 3 жыл бұрын
സർ, കൊച്ചുമകൻ്റെ ജനനം ധന്യമാണ്. ഒരു ജനപ്രിയ സംഗീതജ്ഞൻ്റെ പൗത്രനായി ജനിക്കാനും ഭാഗ്യം സിദ്ധിച്ചതിൽ ദൈവകൃപ ധാരാളം ഉണ്ട്.
@baburajraj9838
@baburajraj9838 3 жыл бұрын
അതി ഗംഭീരം മോനെ🙏🙏 എല്ലാ ആശംസകളും❤️❤️❤️ പ്രാർഥനകളും❤️❤️
@jumanbabu2849
@jumanbabu2849 Жыл бұрын
വാത്സല്യമുള്ള മുത്തശ്ശനും ലാളിത്യമുള്ള കൊച്ചുമോനും... കലക്കി 🙏
@hariratnasankar1042
@hariratnasankar1042 3 жыл бұрын
അവന്റെ മുഖഭാവവും, പാട്ടിന് കൊടുത്ത ഫീലും കണ്ണു നിറയിച്ചു..! നല്ല ജ്ഞാനസ്ഥൻ..! മിടുക്കൻ..! ❤❤❤
@premabharathan7473
@premabharathan7473 Жыл бұрын
മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം ഒരു സന രഭ്യം
@vijayapb8160
@vijayapb8160 Жыл бұрын
മിടുക്കൻ. വളരെ നന്നായി പാടി. സംഗീതത്തിൽ വളരെ ഉയരങ്ങളിൽ എത്തട്ടെ.
@johnantony6665
@johnantony6665 Жыл бұрын
Talented sweet boy.. May God bless him to reach more than his Grandfather level in Music ❤
@kishorkumarmk6837
@kishorkumarmk6837 3 жыл бұрын
പറയാൻ വാക്കുകളില്ല... അപ്പൂപ്പന്റെ കൊച്ചുമോൻ...👏👏🌹🌹🌹🌹
@Manuchindu
@Manuchindu Жыл бұрын
മാസ്റ്ററുടെ കൊച്ചുമകൻ ഇങ്ങനെ പാടിയില്ലെങ്കിൽ അല്ലേ അതിശയം ഒള്ളു. 🙏🙏🙏മോൻ വളരെ ഉയരത്തിൽ എത്തട്ടെ.
@jishat.p6101
@jishat.p6101 4 ай бұрын
കുറച്ചു വൈകിയാണെങ്കിലും ഒളിഞ്ഞു കിടന്ന മുത്തിനെ അങ്ങ് കണ്ടെടുത്തല്ലോ. ആകുട്ടിയെപ്പോലെ മാഷും ഭാഗ്യം ചെയ്തതാണ്... ഇങ്ങനൊരു സംഗമം കാണാൻ കഴിഞ്ഞ എന്നെപ്പോലുള്ള കുറേ ആളുകളും 🙏🏻🙏🏻🙏🏻
@asaasharafseenath8229
@asaasharafseenath8229 3 жыл бұрын
കൊച്ചുമോന് അല്ലാഹു ദീർഘായുസും നല്ല ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ👍👍❤️
@prempraveen3728
@prempraveen3728 3 жыл бұрын
But Allah doesn't love music and the religion of Islam never promote it.
@asaasharafseenath8229
@asaasharafseenath8229 3 жыл бұрын
അത് ഏത് ഇസ്‌ലാം ആണ്
@satheeshkumarkandoth6206
@satheeshkumarkandoth6206 3 жыл бұрын
Great future❤️❤️❤️❤️
@saniyamuhammed5521
@saniyamuhammed5521 3 жыл бұрын
Aameen
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 51 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 46 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4 МЛН
Nashta Swargangale
4:47
Ajith Kumar Thayyil
Рет қаралды 91 М.
Beats of Thrissur Ganamela:   Song: Nashta  Swargangale.  Singer: Ratheesh Narayanan
4:40
Beats Of Thrissur Ganamela
Рет қаралды 12 М.
Nashta Swargangale - Veenapoovu (1983) - Yesudas - Sreekumaran Thampi - Vidyadharan (vkhm)
5:01
Aq Koilek
2:51
Algyt - Topic
Рет қаралды 130 М.
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 162 М.
R-ONE - SENSIZ / СЕНСІЗ (Official Audio)
2:51
R-ONE MUSIC
Рет қаралды 54 М.
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 28 МЛН