അച്ഛനെയും അമ്മയെയും സഹോദരിയേയും കൊന്ന് കത്തിച്ചത് ആത്മാവ് വേർപെടുത്തിയുള്ള പരീക്ഷണത്തിനെന്ന് മകൻ . അച്ഛനമ്മമാരെ നിങ്ങളാണിതിന് ഉത്തരവാദികൾ . മക്കളെ പഠിപ്പിച്ചു വലിയവനാക്കാൻ നാം മത്സരിക്കുമ്പോൾ സമൂഹത്തിൽ നിന്ന് നാം അവനെ അകറ്റി നിർത്തുന്നു . കാരണം സാമൂഹ്യ ഇടപെടലുകൾ കൂട്ട് കെട്ടുകൾ , രാഷ്ട്രീയ പ്രവർത്തനങ്ങൾ , അതുമല്ലെങ്കിൽ മറ്റു സംഘടനകൾ എല്ലാം എന്റെ മകന്റെ പഠിപ്പിനെ ബാധിക്കുമെന്ന ഭയം . തന്റെ മകൻ താന്തോന്നിയും പഠിക്കാത്തവനും കുടുംബത്തിന് ഗുണമില്ലാത്തവനുമായി തീരുമെന്ന ഭയം. അയൽവാസികളോട് വരെ ഒരു ബന്ധവും ഇല്ല , അതുകൊണ്ട് തന്നെ നിലവിളിച്ചാലും ഓടി വരാൻ ആരുമില്ല . വീട് പൂട്ടി താക്കോൽ അടുത്ത വീട്ടിൽ കൊടുത്ത് പോയിരുന്നവരായിരുന്നു മലയാളികൾ . ആളിനക്കം ഇല്ലെങ്കിൽ പോയി നോക്കുമായിരുന്നു . യാത്ര പോകുമ്പോൾ പറയുമായിരുന്നു . എല്ലാം സമൂഹത്തിന്റെ സുരക്ഷതയിൽ വലിയ പങ്കു വഹിച്ചിരുന്ന കാര്യങ്ങളായിരുന്നു . ഇന്നിന്റെ മക്കൾ സാങ്കേതികതയിൽ മയങ്ങിയവരാണ് , അവരുടെ കൂട്ടുകെട്ടുകൾ ഓൺലൈൻ മാധ്യമങ്ങളും സഹായി ഗൂഗിളും മാത്രമാണ് . സ്വന്തം അച്ഛന്റെയും അമ്മയുടെയും ജീവനേക്കാൾ വലുത് അവന്റെ പരീക്ഷണങ്ങളാണ് . തിരുത്തികൊടുക്കാൻ ആരുമില്ല . കൂട്ടുകാർ വീട്ടിലേക്കു വരുന്നതും , കൂട്ടുകാരുടെ വീട്ടിലേക്കു മകൻ പോകുന്നതും ഇന്ന് നമ്മൾക്കിഷ്ടമല്ല . ആരോടും മിണ്ടരുത് , എന്റെ മക്കൾ എന്റെ വീട്ടിൽ മാത്രം ഒതുങ്ങണം . വലിയ അപകടങ്ങളാണ് നമ്മെ കാത്തിരിക്കുന്നത് . നന്തൻകോട് കണ്ടത് സൂചന മാത്രം .
@supriyasampath28627 жыл бұрын
Dmfaizal Dmohfaizal exactly. ....
@RM-wd2dn7 жыл бұрын
@Dmfaizal Dmohfaizal .. Makkale nallonam thanneya aa achan ammayum nokkiye.. Pinne athu pole criminal mentality ulla Makane thirchu ariyan oru achanum ammakum patilla bro.. Marichu poyavare ingane kuttapedthittu thangalkke enthu kittum.. Avare kurichu personal aayi ariyan shremichu nokku. Appo thangal itta aa comment remove cheyyendi varum..
@nijijoseph37737 жыл бұрын
+David Beckam DB daa Puthiya news kandoo kedal and avrude veettukkareyum pattii...njan Anne paranjayallee avrude veettukarude karyame full mystery pole anenn..kedal ne mathram kuttam paranjit oru karyavum Ella..Avn normal thanne Anu...pakka criminal mind ullavan...
@RM-wd2dn7 жыл бұрын
@Niji anna joseph Ente ponnu chechi.. Ee news channelsilum ethile updatesilum nokkandirikkuneya nallathe oro pottathangal oro thendikal iriakkum.. Athu support cheyyan athilum kure aalkar.. Athil oru update vannile oru Petrol pump jeevanakaran avane kandunne.. Athu shudha kallathanam aayrnu.. Ayalkke Publicity kittan vendi paranjatha. Ethupole oro aalkar Kallathanam parayan vendiye jenichittunde.. Pinne enganeya Satyam aalkar ariyunnne.. Channelsileyo allel Online live newso kande pottathanam mansilakunnene kal onnum ariyandirkkuneya nallathe..
@bepositive20184 жыл бұрын
@@nijijoseph3773അവന്റെ മാനസിക നില വേറെ ഒരു തലത്തിലേക്ക് നീങ്ങിയിരുന്നു സമൂഹവുമായി ബന്ധമില്ലാത്ത ആളായത് കൊണ്ടു അത് ആര് മനസ്സിലാക്കാൻ സാധാരണക്കാരുടെ ഭാഷയിൽ പറഞ്ഞാൽ പക്കാ ഒരു മനോരോഗി
@rs24424 жыл бұрын
അഞ്ചാം പാതിരയിലെ സൈക്കോ സൈമൺ
@studdzmeanzwear77767 жыл бұрын
ഇവൻ ഇങ്ങനെ ആകാൻ ആാ കുടുംബത്തിനും നല്ല പങ്കുണ്ട്
@nijijoseph37737 жыл бұрын
seriyanu..enikkum thonni ee karyam..avrude veettilullavarude karyangal oru mathiri mystery poleyund...ennalum ayalk experiment chyan swantham appaneyum ammayeyum thanne eduth kalanjallo..
@binuthomas43817 жыл бұрын
thankal sathyam paranju,,,,,,,,,,,,snehathode
@RM-wd2dn7 жыл бұрын
@Rizwan H.. Thetti sahodara.. Achaneyum ammayeum sahodariyeyum nallonam pattikan aa makan padichu.. Atha aa pavangalku mansilakkan.. Pattanje.. Pinne paranju parathendavarkke enthum aakam.. Marichupoyavare patti paranjal aarum chodikkan illaloo. Recent aayi aa veetile maid paranjathu enthannu ningal okke kettu nokkanam.. Appo mansilakkam aa family etra nannayi poyirunnu ennu..
സാമൂഹ്യ ബന്ധങ്ങൾ അനിവാര്യമാണ്.. അതില്ലാഞ്ഞാൽ ഒക്കെ കണക്കാണ്
@Lord_Vold3mort6 жыл бұрын
Astral projection വേറെ satanic worship വേറെ.... WTF
@tellvivk7 жыл бұрын
Astral projection is in no way related to satanism, Astral projection is basically self-hypnotism and whatever the person sees or does depends on his existing mental situations.
education is not the reason for all these crimes.. education cannot change a person like him. if he was a good son for his parents he won't be doing this. his childhood can be the reason behind it. there will be some changes for him ones he planned to do a crime but still parents couldn't make out his change.. if he was attached to his parents or he s having full freedom to his parents they could have made it out. my request to all parents u r deciding how to mould Ur children not education. education is secondary reason a person can change.
@adityalekshmi14114 жыл бұрын
ഈ ഗിരീഷ് dr. അല്ലേ ഇടക് ഒരു കൊച്ചു പയ്യനെ കൗൺസിലിംഗ് ഇടയിൽ എന്തോ വൃത്തികേട് ചെയ്തതിനു അറസ്റ്റ് ഇൽ ആയതു..
@@muhammedansarikp689 ഞാൻ പോയി നോക്കി ആൾ ഒരു കുണ്ടൻ പരിപാടിയുടെ അടിമ ആണ്
@air92697 жыл бұрын
I know this boy during his students in Australia. He was delusional and didn't have too many friends. Was confined to his room. He parents neglected his mental illness and unrealistic expectations of him. Poor fellow.
@anandnellikkotte26937 жыл бұрын
astral projection is not what these people's explain ....they does even little bit of it.......it's simply a different concepts......
@sreekuttansree36407 жыл бұрын
great Report
@faijasizza16996 жыл бұрын
Gokul the run machine njan veruthe paranjathalla kola case keralathil kooduthal trivandruthanu ningal you tubil adichu nokkuuu
@nandinisid4 жыл бұрын
Same incident newyork il nadanitund 1974 il "amity villa" pulli paranjathum athanu i was possessed by demons ennu😱😱😱
@dudei5467 жыл бұрын
moopere koode aarenkilum astrel project chaythirunnankil koode freeyakamayirunnu..... freedom and happy.... to endless world. purath irunnal ini palarkkum freeyakendi varum......need prison long time with good mental treatment
@BEAUNYDENNY5 ай бұрын
അഞ്ചിന്റെ ലോക വിവരം ഇല്ലാത്തവന്മാരാണ് ഈ പത്രമാമക്കാർ.. അസ്ട്രൽ പ്രോജെക്ഷൻ എന്ന് പറഞ്ഞാൽ ഉടനെ സാത്താൻ സേവ എന്നും ചാത്തൻ എന്നുമൊക്കെ പറയും... ബോഡിയിൽ നിന്നും soul നെ വിടുന്ന ഒരു പ്രാക്ടീസ് അതെങ്ങനെയാടെ ഉടനെ സാത്താൻ ആയി മാറുന്നത്..
@manumohan36367 жыл бұрын
Ella nuclear families nu onnu chinthikkaaan pattiya case aanu ithu makkale kurichu..
@spaceboi90994 жыл бұрын
Astral projection nne patti ithrakk mandatharam vilich parayano 😂😂
@shahulhameed51357 жыл бұрын
cars
@kabeerkabeer85757 жыл бұрын
anantha bhadram film manoj k jayan
@rahulr94104 жыл бұрын
Insidious..
@DJSHAZXX7 жыл бұрын
adhiyam astral projection enth en poyi padik....?ethonnum alla he is fucking genius...
I don't know a thing about Astrall projection, or whatever it is.....however, this somewhat resembles the story of Charles Manson, he is the real deal....
he's not schizophrenic!! The doctor should know better
@liyaemilin7 жыл бұрын
nithin antony kuriakose first of all there is no such term schizophrenic .... The delusions can even make people disassociate . I think he could be mentally unwell and police trying to deny that . He might have even had drug induced psychosis , it's common among drug addicts.
@antony54107 жыл бұрын
really lol what made you think so ! A person with schizophrenia is a schizophrenic .. you can look it up ;) He's mentally sic but its not drug induced or nothing! its not possible for him to do drugs when he's confined to his house all day, dont you think ! Drug induced psychosis is more severe and will definitely show! besides he isnt suffering from any withdrawals! complete isolation got his head messed up ! its turned him into a psycho @@@
@liyaemilin7 жыл бұрын
I am saying no such term with the DSM 4.Look up in diagnostic and statistical manual of mental disorders.I am not saying he is acutely psychotic but he has several positive and negative symptoms of schizophrenia.I would assume u r not psychiatrist or not even a clinical psychologist. If you rate him according to PANSS in Australia he may well be listed as a classic case
@antony54107 жыл бұрын
haha well I wouldnt know about the terms in DSM, I'm obviously no doctor sweetheart ! What I don't understand is how a "schizophrenic" could carry out a premeditated murder like that! I dont see what delusions could get someone to murder their whole family the way he did. His whole story about Astral Projection and the rest is just cooked up ! It obviously isnt the truth. So what delusions are we talkin about
@antony54107 жыл бұрын
And we see him smiling on TV because he's been lonely forever and to have a lot of people around him gives him some wrong sense of relief, I think. Even if he is one, its already too late for him and its unbelievable that his condition being so "severe" was undetected for so long.Its just logical thinking, I'm not a doctor.
@aswindas22944 жыл бұрын
Astral Projection aabichaaramo???? WTH
@ABDULRASHEED-xb1yg7 жыл бұрын
avene oru asugam illa kuray chorikuthunna doctermar
M S Noble. Karyangal ariaynde comment cheyyaruthe.. Enthannu correct ss mansilkkanam.. Oru accused rekshapedan pala kallangalum parayum athu kettitu aa Marichupoyavare Dosham parayaruthe sahodara..
@murshidvlogs97264 жыл бұрын
Astral. Projectionum iyal cheydhadhum edh
@shasfeeque4 жыл бұрын
Sathan sevakare adichu kollanam
@iamdj997 жыл бұрын
Enta ponnu chetanmaare, ee psychopath parayanath vishwasich ningal pottanmaar avalle, astral projection cheythal nammal pinne 5th dimensionil povum, avadannu nammak 3rd dimensionil ulla arayum onnum cheyyan pattilla, physical body 3rd dimensional aanu, almav(soul, astral body) 5th dimensional aanu.
@faijasizza16996 жыл бұрын
Trivandruthkaarkk kollum kolayumonnum puthariyallaaa kaaranam ethra kola case aanu avide nadakkunnath
itharakark mattullavark moksham kodukkan adilum nallad swayam moksham varikkugayalle vendad e doctrude oru kandu piditham
@favzanwer85747 жыл бұрын
iniyippo entha undava.....ivaneyum angne....vattanenn...parann veruthe.....such a bloody.....laws ...n ...rules......ivanteyokke......arinn kollanam
@thaantonymark Жыл бұрын
ബ്രോ 6 വർഷം കഴിഞ്ഞു ഇപ്പഴും ഒരു മാറ്റവും ഇല്ലാ 😢
@abdulasees47787 жыл бұрын
Horrible news
@chefisalwaysright56837 жыл бұрын
വേറെയൊന്നുമല്ല പ്രശ്നം വിദ്യാഭ്യാസമേ കൂടിപോയതാ അച്ഛൻ തെളിച്ച വഴിക്ക് പോയില്ല അപ്പോൾ അവൻ എല്ലാരേയും കൂടെ ഒരുമിച്ച് അവന്റെ വഴിക്ക് "തേച്ചു " ഇത് എല്ലാ ന്യൂ ജെനറേഷൻ അച്ഛനമ്മമാർക്കും ഒരു പാഠമാണ് മക്കൾ അർഹിച്ച വിദ്യാഭ്യാസമേ കൊടുക്കാവൂ ഒപ്പം കുടുംബ ബന്ധങ്ങളുടെയും സാമൂഹിക ഇടപെടലുകളെയും മാത്ര്ക അച്ഛനമ്മമാർ കാണിച്ചു kodukkanam
@hahahahi55837 жыл бұрын
അതെന്താണാവോ ഈ അർഹിക്കുന്ന വിദ്യാഭ്യാസം....തിന്നാൻ, കുടിക്കാൻ, കിടക്കാൻ...അല്ലെ...അതിനു ആരും പേടിപ്പിക്കേണ്ട....ഇത് വിദ്യാഭ്യാസം കൂടിയിട്ടൊന്നും അല്ല...തലയ്ക്കു നല്ല മൂത്ത വട്ടാണ്.....ആ മാതാപിതാക്കൾ ആണെങ്കിൽ പൈസ ഉണ്ടാക്കാൻ മാത്രം ആണ് ശ്രമിച്ചത്....നല്ല പുസ്തകങ്ങൾ വായിക്കു...മനുഷ്യത്വം അതാണ് വേണ്ടത്..അക്കാദമിക് വിദ്യാഭയാസം ഒന്നും വേണ്ട...മത പുസ്തകത്തിന്റെ കാര്യം അല്ല പറഞ്ഞത്...അതും വേണം...അധികം ആയാൽ അമൃതും വിഷം.......