NATYASASTRA Dr Padmini Krishnan (Kamam Part 3)

  Рет қаралды 150

neelamana sisters

neelamana sisters

Күн бұрын

നാട്യശാസ്ത്രം - ഭാരതത്തിൻ്റെ നടന പൈതൃകം .......
കാമം (ഭാഗം - 3)
കാമം നിമിത്തം ഈർഷ്യ
1)വൈമനസ്യം
ഉറക്കം ,ക്ഷീണം, അലസത, അന്യനായിക പ്രാപ്തിയുടെ ഏതെങ്കിലും ചിഹ്നം, വാട്ടം തട്ടാത്ത വ്രണം തുടങ്ങിയവ മൂലം പ്രിയനോടുണ്ടാവുന്ന മനം മടുപ്പാണ് വൈമനസ്യം
2) വ്യളീകം
നായിക പല പ്രകാരത്തിൽ തടഞ്ഞിട്ടും വിട്ടുമാറാതെ എപ്പോഴും പിറകെ നടക്കുന്ന നായകൻ നിമിത്തം നായികയ്ക്കുണ്ടാക്കുന്ന സംഘർഷം ആണ് വ്യളീകം (ദുഖം)
3) വിപ്രയം
നായികയോട് പലതും പറയുന്ന നായകൻ പറഞ്ഞതിൻ്റെ നേർവിപരീദം പ്രവർത്തിച്ചാൽ വിപ്രിയം ഉണ്ടാകുന്നു
4) മന്യു
പരസ്ത്രീ ബന്ധത്തെക്കുറിച്ച് നായികയോട് (നായികാ പ്രാപ്തി ചിഹ്നങ്ങളോടെ) ആത്മപ്രശംസ ചെയ്തു കൊണ്ട് സംസാരിക്കുന്ന നായകനോട് ഉണ്ടാകുന്ന ഈർഷ്യ മന്യു .
കാമം (ഭാഗം -1)
• Neelamana sisters NATY... ( വിവിധതരം കാമങ്ങൾ)
കാമം (ഭാഗം - 2)
• NATYASASTRA Samanyabhi... (കാമാവസ്ഥകൾ)
Dr പദ്മിനി കൃഷ്ണൻ

Пікірлер: 5
@SureshKumar-co7px
@SureshKumar-co7px 7 ай бұрын
Pathmini vendar schoolil padichappol njanum avide padichittund. Ormayundonnariyilla, njan pathminiyude pirake nadannu nullukayum pichukayum okke cheyyumayirunnu. Ente peru seena ennanu. Ningalude randuperudeyum dance enikku valare ishttamanu. Pazhayapole thalamudi ippo undo ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@neelamanasisters9911
@neelamanasisters9911 7 ай бұрын
ഒരുപാടു സന്തോഷം
@SureshKumar-co7px
@SureshKumar-co7px 7 ай бұрын
@@neelamanasisters9911 ❤️❤️❤️
@SureshKumar-co7px
@SureshKumar-co7px 7 ай бұрын
@@neelamanasisters9911 ഇപ്പോളെവിടെയാണ്. മക്കൾക്ക്‌ സുഖമാണോ. ചേച്ചി യും മക്കളും സുഖമായിരിക്കുന്നോ.
@neelamanasisters9911
@neelamanasisters9911 7 ай бұрын
എല്ലാവരും സുഖമായിരിക്കുന്നു ഞാൻ കോട്ടയത്തും ചേച്ചി കൊല്ലത്തും ആണ്🙂
NATYASASTRA Dr Padmini Krishnan chapter 17 (Part2)
10:22
neelamana sisters
Рет қаралды 115
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 101 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 55 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН
NATYASASTRA Dr Padmini Krishnan Vrithi Part 3
8:49
neelamana sisters
Рет қаралды 200
NATYASASTRA Dr Padmini Krishnan Neelamana sisters
12:47
neelamana sisters
Рет қаралды 599
Bho Shambho.. performance by Pallabi Ruj and Rhitwika Karmakar. A Rasarpana presentation
8:00
Rasarpana Classical Dance Institution
Рет қаралды 2,8 М.
നാളെ തന്നെ എന്റെ കല്യാണം🤔
11:39
NATYASASTRA Dr Padmini Krishnan chapter 17 ( Part 3)
13:51
neelamana sisters
Рет қаралды 98
NATYASASTRA Dr Padmini krishnan Ashta rasa (Part -7)
19:47
neelamana sisters
Рет қаралды 233
NATYASASTRA Dr Padmini Krishnan chapter 17 ( part - 4)
8:13
neelamana sisters
Рет қаралды 129
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН