C B I യും പൂർണമായും വിശ്വസിക്കാൻ കഴിയില്ല, നിഷ്പക്ഷ മാധ്യമങ്ങൾ, ആ കുടുംബത്തിനും, പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയും ഇടവിടാതെ പിന്തുടരണം
@sav157Ай бұрын
നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി കിട്ടണം🙏🙏🙏
@mjsebastian2222Ай бұрын
ആ കുടുംബത്തിനു മാത്രമല്ല നമുക്കും നീതി കിട്ടണം ഇതുപോലുള്ള കേസുകൾ തെളിയതെ വന്നാൽ വരും കാലങ്ങളിൽ വരും തലമുറ എങ്ങിനെ ഈ ഭൂമിയിൽ ജീവിക്കും
@jamesjoseph3377Ай бұрын
നീതി കിട്ടണമെങ്കിൽ CPM ഭരണം മാറണം🙏
@Anand-d4wАй бұрын
കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഇന്ത്യൻ ആർമി യുടെ പരിതിയിൽ വരുന്ന പുതിയ ഒരു അന്വേഷണ ഏജൻസി രൂപീകരിക്കണം. കേരളത്തിൽ അന്വേഷണം നടത്തുമ്പോൾ മലയാളികൾ അല്ലാത്ത ഉദ്യോഗസ്ഥരെ വച്ച് അന്വേഷണം നടത്തണം. ഓരോ സ്റ്റേറ്റിലും പ്രത്യേക പോലീസ് സേനയുടെ ആവശ്യമില്ല. രാജ്യത്ത് ഒരു പോലീസ് സേന ആക്കണം.
@sujasureshbabu2404Ай бұрын
നീതി lafikkanam👍🏻
@sujasureshbabu2404Ай бұрын
നീതി lafikkanam👍🏻
@savithriravi3038Ай бұрын
വളരേ നല്ല അവതരണം God Bless you
@sunilkumar-fz2niАй бұрын
CBl തന്നെ ഈ കേസ് അന്വോഷിക്കണം
@mathewjohn3784Ай бұрын
വീട്ടില്‍ വന്നത് എന്തിനാണ് , മരിച്ചു എന്ന് അറിയാനാണ്. 😮😮😅😅
@rethishsurendran161Ай бұрын
പിണറായി പോലീസ് അന്വേഷിച്ചാൽ ഒരു തെളിവും കിട്ടില്ല 😡😡😡😡😡
@somansoman7153Ай бұрын
സത്യം : ആദിമുതൽ വ്യക്തം
@sabirarajulАй бұрын
ആരൊക്കെ യീ കേസ് കൈവിട്ടാലും ക്രെയിം നന്ദൻ സർ കൈ വിടില്ല അതേഹമാണ് ഇതു ഒരു കൊലപാതകം ആണെന് അതിയം ഉറക്കെ വിളിച്ചു പറഞ്ഞത്
@keyarnarayanan3239Ай бұрын
ഈ പാപം എപ്പോൾ അനുഭവിച്ച് തീരും ഈ പോലീസുകാരും രാഷ്ട്രീയക്കാരും.
@SREEKUMARSINGERАй бұрын
👍👍👍👍👍👍👍
@nigarsiddique2193Ай бұрын
ഈ പോലീസുകാർ എന്തു ചെയ്യും ? അവർക്ക് ഓർഡർ അനുസരിക്കണല്ലേ പറ്റു
@jaisonaj8992Ай бұрын
@@nigarsiddique2193ഇട്ടേച്ചും പോണം ഈ അടിമ പണി എന്നിട്ട് സിമെന്റ് കുഴക്കാൻ പോണം വരും തലമുറക്കെങ്കിലും ശാപം കിട്ടാതെയിരിക്കും
@annammajacob15Ай бұрын
ദൈവം ഇല്ലാത്തവർക്ക് അങ്ങനെ ചിന്തിക്കേണ്ടതുണ്ടോ
@BabuP-z8vАй бұрын
നീതി കിട്ടണം🌹🙏
@alexantony1149Ай бұрын
എന്നും വിളിക്കാൻ വരുന്ന ഡ്രൈവർ വീട് തുറന്നു കിടന്നപ്പോൾ അകത്തു കയറാതെ മറ്റാളുകളെ വിളിക്കാൻ പോയത് തീർച്ചയായും മരണത്തെ കുറിച്ച് അയാൾക്ക് ചിലതൊക്കെ അറിയാവുന്നതു കൊണ്ടാണ്.. ഞാൻ പോലീസിലോ.. വക്കീൽ പണിയോ ഒന്നും ചെയ്തിട്ടില്ല.. പക്ഷെ 72 വയസ്സുണ്ട്..😅😅
@geevarughesepv4459Ай бұрын
Rt
@vijayangovindan6917Ай бұрын
ഈ ക്രൂരയായ ദിവ്യയേയു൦, കളക്ടറേയു൦ ചോദ്യ൦ ചെയ്യേ ണ്ട രീതിയിൽ ചോദ്യ൦ ചെയ്താ ൽ തത്തമ്മ പറയുന്നതു പോലെ പറയു൦ .
@SanthoshAikkarakunnathАй бұрын
താങ്കളുടെ ധൈര്യത്തിനെ നമിക്കുന്നു 🙏
@soniyathomas-sq5pkАй бұрын
💯Correct. ആ നീതിമാനായ മനുഷ്യനെ അവര്‍ കൊന്നത് ആണ്. നീതി കിട്ടണം, CBI വരണം സത്യസന്ധമായി അന്വേഷിക്കണം 🙏🙏🙏
@littlewondergirl3901Ай бұрын
സെന്റ് ഓഫ് കഴിഞ്ഞ് വീട്ടിലോട്ടു പോയ നവീൻ ബാബു കോട്ടേഴ്സിൽ എങ്ങനെ കാണാനാ.... പിന്നെന്തിനാണ് ഇയാൾ ( ഡ്രൈവർ) രാവിലെ ആ കോട്ടേഴ്സിൽ വന്നത്
@SREEKUMARSINGERАй бұрын
👍👍👍👍👍👍👍👍👍
@anilashajiАй бұрын
ഞാനും ഇത് ചിന്തിച്ചു
@sivadasanmp4785Ай бұрын
ഡ്രൈവർ തന്നെയാണ് ഈ കൊലപാതകത്തിന് പിന്നിൽ അയാൾക്ക് 100% പങ്കുണ്ടു സാറേ
@XD123kkkАй бұрын
Maybe..
@SREEKUMARSINGERАй бұрын
👍👍👍👍👍👍👍👍👍👍👍👍
@tessyfrancis6879Ай бұрын
May be
@prasanthp.k7641Ай бұрын
രണ്ടു ദിവസത്തിൽ,കൂടുതൽ വിവരം നിങ്ങൾ അറിയും എന്ന് ദിവ്യ പറഞ്ഞതിന് പിന്നിൽ ഈ കൊലപാതകം ആയിരുന്നു.
@mukeshanandan5440Ай бұрын
ഇനി കൊന്നത് ആരാണെന്ന് പറഞ്ഞാൽ മതി പിണറായീ..
@RejaniSuni-oc8lmАй бұрын
ഒറ്റ ചോദ്യം ചോദിച്ചാൽ മതി അതു കളക്ടർ മറുപടി പറയണം മരിച്ച ആളിന്റെ വീട്ടുകാർ ബോഡി പരിയാര തു കൊണ്ട് പോകല്ല് എന്ന് പറഞ്ഞിട്ട് എന്തിനു കൊണ്ടുപോയി ഒരു ലീവ് പോലും ഈ മനുഷ്യൻ നവീൻ സാറിനു കൊടുത്തിട്ടില്ല എന്ന് സാറിന്റെ കുടുബം പറയുന്നു അതിൻറെ മുകളിൽ കളക്ടർ ക്കു എന്ത് ബന്ധം ആണ് ആ സാറിനോട് അതി ചോദിക്കണ്ട വർ ചോദിച്ചാൽ എല്ലാം പുറത്തു വരും
@VasanthaLakshmi-q3cАй бұрын
Aaaru chodykkunni sahoodaraaa
@john41849Ай бұрын
ഡ്രൈവർ ഷംസുദ്ദിനെ ശരിക്കും ചോദ്യം ചെയ്താൽ സത്യം പുറത്തുവരും... അയാൾക്ക് പങ്കുണ്ട്.
@True_lensАй бұрын
നവീൻ സാറിനെ ബാഗുമായി യാത്രയാക്കിയ ഡ്രൈവർ എന്തിനാണ് രാവിലെ വീട്ടിൽ എത്തിയത് ?
നവീൻ ,,,മരിച്ച ദിവസം,,,രാവിലെ ഏഷ്യാനെറ്റ് ,,,നവീൻ nte അമ്മാവി അപ്പനോട് ,,,മരണത്തെ പറ്റി ചോതിക്കുന്നു... അപ്പൊ അമ്മാവി അപ്പൻ പറഞ്ഞ കാര്യങ്ങൽ+=/=*അവൻ്റെ ആത്മാവ് പോലും ഷമിക്കില്ല,,എന്നിട്ട് പുള്ളി പെട്ടന്ന് തിരുത്തി....പറഞ്ഞു എന്നെ ഉള്ളു.....ഞങ്ങൾക്ക് ആത്മാവ് ലൂ ഒന്നും ഒട്ടും വിശ്വാസം ഇല്ല.....മറുമോൻ മരിച്ചു കിടന്നപോഴും ,,അമ്മാവി അപ്പന് പാർട്ടി ആണ് വലുത്... ആ പാർട്ടി തന്നെ ഇപ്പോ ഈ അമ്മാവി അപ്പനെ ,,,പുറം കാലു കൊണ്ടടിച്ചു പുറത്താക്കി
കേന്ദ്ര അന്വേഷണസംഗത്തെ എങ്ങിനെ വിശ്വസിക്കും കുറുവാസംഗ തലവൻ്റെ സ്വർണ കടത്തും ഡോളർ കടത്തും എന്തായി എട്ട് വർഷത്തിൽ നടന്ന കൊലപാതകങ്ങളുടെ അന്വേഷണം എന്തായി കുറ്റവാളികൾ മരിച്ചതിന് ശ്രഷമാണോ വിധി വരേണ്ടത് നീതി നടപ്പാക്കേണ്ടവർ ഉറക്കത്തിലാണോ ജനങ്ങൾ എന്ത് ചെയ്യണം പറയു
@josejoseph2976Ай бұрын
Police is with CPM. It is a murder not a suicide.
@jaisonaj8992Ай бұрын
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിവ്യ ആദ്യം പറഞ്ഞ വാക്കുകൾ👇🏻 "മരണത്തിനു പിന്നിലെ സത്യം പുറത്തുവരണം എന്ന നവീൻബാബുവിന്റെ കുടുംബത്തിന്റെ ആവശ്യത്തിനൊപ്പമാണ് താനും " എന്നത് താങ്കളുടെ വാദങ്ങളെ ബലപെടുത്തുന്നു.
@sreekumargopalapillai7616Ай бұрын
കമ്യൂണിസ്റ്റു കാരനെ കമ്യൂണിസ്റ്റ് പാർട്ടി തന്നെ കൊന്നു കളഞ്ഞു
@asokkumar2953Ай бұрын
സിബിഐ നിർബന്ധമായും അന്വാഷികണം????
@binimolthomas824028 күн бұрын
സത്യം പുറത്ത് വരുന്നത് വരെ പോരാടണം. നവീൻ സർ ഉം കുടുംബാംഗങ്ങളും അനുഭവിച്ച അതെ വേദന ഇതിന്റെ പിന്നിൽ പ്രേവർത്തിച്ച ഓരോ വ്യക്തിക്കും കൊടുക്കണം. 🙏🏼
@aromalappukuttan5463Ай бұрын
നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പം 👍🏻
@kunjumonkk1550Ай бұрын
ന വിൻ ബാബുവിന്റെ കുഡുംബ പിറകോട്ടു പോയാൽ ഒരുക്കലും നീതി കിട്ടില്ല സുരജ് സർ. ഇതു കൊലപാതകമെന്ന് മനസിലാകത്ത ഒരേ ഒരു വർഗം മാത്രമെയുള്ളു നമ്മുടെ ഭരണകുടും കുറെ മരവാഴ ക ളു o
@molyra1207Ай бұрын
നല്ല അവതരണം വെറുമൊരു അവതരണമല്ല സത്യത്തിൻ്റെയും ധർമത്തിൻ്റെയും പക്ഷത്തുനിന്നു സംസാരിയ്ക്കുന്നു👍👍👍👍👍
@SunilKumar-u2r2eАй бұрын
പോലീസ് സർക്കാരിൻ്റെ ചട്ടുകമാണ് എല്ലാ തെളിവുകളും നശി പ്പിച്ചു കാണും
@Ramesan-c2uАй бұрын
Oro manushyanum unnunna chorinenkilum nandi udakanam
@babichanmammoottilchacko4669Ай бұрын
രണ്ടും കെട്ട ഒരു ഗവർണമെൻ്റ് തീരുമാനിച്ചാൽ എന്തും നടക്കും, എന്നാൽ ഇവറ്റകൾ ചാകുന്നതിനു മുൻപ് ദൈവം തമ്പുരാൻ നീതി നടപ്പാക്കും 😢
@BabuBabu-z2z7cАй бұрын
ദിവ്യ പറയുന്നതേ പാർട്ടി കേൾക്കു
@rajank535512 күн бұрын
സിബിഐ വരട്ടെ നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടട്ടെ ബഹുമാനപ്പെട്ട കോടതി കനിയട്ടെ 🙏🙏🙏🙏
@ashrafpp9652Ай бұрын
ശശിയുടെ തിരക്കഥ - അടുത്ത അജ്ഞാത ശവങ്ങൾ - ഡ്രൈ വർ +.....+....??
@vijayanpv5980Ай бұрын
👍
@skullgaming2685Ай бұрын
ഒരു സംശയം നവീൻ ബാബു യാത്രയയപ്പു കഴിഞ്ഞു വീട്ടിലേയ്ക്ക് പോയതാണല്ലോ ഡ്രൈവർ ഷംസുദ്ദീൻ അമ്പലത്തിന്റെ മുൻവശത്ത് ഇറക്കിയെന്നും പറയുന്നു. നാട്ടിലേക്ക് പോയ നവീൻബാബുവിനെ അന്വേഷിച്ചു രാവിലെ ക്വാർട്ടേഴ്സിൽ എന്തിന് ഷംസുദ്ദീൻ വന്നു.... നാട്ടിൽ പോയില്ലെന്നു ഇവൻ എങ്ങനെ അറിഞ്ഞു....അവനെ ചെയ്യേണ്ടപോലെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും..
@sujathankachan6567Ай бұрын
🙏
@hassanvaipur9115Ай бұрын
സിബിഐ വന്നാലും കേരളവും കേന്ദ്രവുമായി ഒരു അന്തർ ധാര ഉണ്ടല്ലോ , പ്രത്യേകിച്ച് ആഭ്യന്തര്സത്തിൽ.
@rajanthekkinkattle779Ай бұрын
അയൽപക്ക കാരനായ എൻജിനീയറെ കൂടി വിളിച്ചിരുന്നു ഡ്രൈവർ ഡ്രൈവർ ഷംസുദ്ദീൻ ആണ് ഇതിൻറെ എല്ലാം സൂത്രധാരൻ താക്കോൽ അയാളുടെ കയ്യിൽ മാത്രമേ ഇയാൾ ഇത് കൊലപാതകം നടത്തി ഇവിടെനിന്നും പോയതിനു ശേഷം അഭിനയിക്കുകയാണ് രാവിലെ വന്ന് നടത്തിയത്
@toffykannara1025Ай бұрын
അവതാരകാ നിനക്ക് അഭിവാദനങ്ങൾ....
@minuma6705Ай бұрын
കൊന്നതാണെന്നു പോസ്റ്റ് മോർട്ടം വരെ ഒന്നും വെയിറ്റ് ചെയ്യേണ്ട ആവശ്യം ഇല്ല ഇത് എല്ലാവർക്കും അറിയാം
@AnandanM-lj4muАй бұрын
ഞങ്ങടെ പാർട്ടി അത്ര എക്സ്പീരിയൻസ് ഒന്നും ഇല്ലാത്ത പാർട്ടിയല്ല.... ഒട്ടനവധി വിജയങ്ങൾ ഉള്ള പാർട്ടിയാണ് എന്തോ ഇത് ഞങ്ങടെ പിടിവിട്ട് പോയി
@salamkinara8841Ай бұрын
അപമാനിച്ചു വിട്ടതിൽ അദ്ദേഹം പ്രതികാരം ചെയ്യും എന്ന് ഭയന്ന് നേതൃത്വം അദ്ദേഹത്തെ കൊന്നത് കെട്ടിത്തൂക്കിയതാണെന്ന് ജനങ്ങൾ പറയുന്നു
വലിയ സങ്കടമാണ്.. എങ്കിലും അവതരണം കേട്ട് ചിരിച്ചുപോയി
@BHOOMIYILESANJARIKALАй бұрын
ഏതൊരു കുറ്റവും ചെയ്തു കഴിഞ്ഞാൽ അതിൽ ഒരു തെളിവിന്റെ ശേഷിപ്പ് ദൈവം സൂക്ഷിക്കും സത്യം പിന്നീട് ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നു വരും..? അത് തന്നെ ഭാവിയിൽ നവീൻ സാറിന്റെ വേർപാട് വിഷയത്തിലും സംഭവിക്കുക...ദൈവം തുണക്കട്ടെ..!അദ്ദേഹത്തിന്റെ കുടുംബത്തിന് കൺ തുറന്നിരിക്കുന്ന നീതി ദേവതയുടെ കൃപ കടാക്ഷം ലഭ്യമാവട്ടെയെന്ന പ്രാർത്ഥനയോടെ... 🙏🏿
@gracyanu5778Ай бұрын
മുനീശ്വരൻ കോവിൽ എത്തിയപ്പോൾ ഡ്രൈവർ ക്ക് കാൾ വന്നുകാണും railway സ്റ്റേഷനിൽ വിടണ്ട അവിടെ wait ചെയ്യാൻ പിന്നെ വന്നത് കൃത്യം ചെയ്യാൻ tender എടുത്തവർ ആയിരിക്കും
@kuruvillakoshy5687Ай бұрын
CBI വരണം എല്ലാം പുറത്തു വരണം കുറ്റവാളികൾ ശിക്ഷഅനുഭവിക്കണം
@RibinSamuelАй бұрын
നികളേപ്പൊലുള്ളവർ. ഇതു. പുറത്തു. കൊണ്ടുവരണം.
@shajeefparackal2028Ай бұрын
ഒരു നല്ല സർക്കാർ ഉദ്യോഗസ്ഥനെ ഇമ്മാതിരി ചെയ്തവരെ മുഴുവനും പിടിച്ചു, ശക്തമായ ശിക്ഷ നൽകണം
@jamesjoseph3377Ай бұрын
CPM ൻ്റെ നാടകം ആണ് കേരളത്തിൽ നടക്കുന്നത് ഇപ്പോൾ🙏 സാറിൻ്റെ കുടുംബത്തിന് നീതി കിട്ടണമെങ്കിൽ നട്ടെല്ല് ഉള്ളവൻ നാട് ഭരിക്കണം
@CorreaMeldroyАй бұрын
😢shocking news.
@kunhimoideen1961Ай бұрын
നവീൻ ബാബുവിനെ ഡ്രൈവർ സ്റ്റേഷനിൽ കൊണ്ടുവിട്ടതല്ലേ പിന്നെ ഡ്രൈവർ അവിടെ പോയത് എന്തിനായിരുന്നു
@alfa2010ismАй бұрын
നേരിട്ടു കാണാൻ പറ്റുന്ന ഒരു നീതിന്യായ കോടതി ഭൂമിയിൽ ഉണ്ട്. അതിനു അപ്പുറം കാണാൻ കഴിയാത്ത ഒരു പരമോന്നത കോടതി നമുക്ക് ഉണ്ട്. അതിന്റെ വിധി ന്യായം വരുമ്പോൾ ആർക്കും സഹായിക്കാൻ പറ്റാത്ത വിധം ഇവർക്കൊക്കെ കഠിന ശിക്ഷ കിട്ടും. ഉറപ്പ്
@mariprasanna5522Ай бұрын
ആവ്യക്തിയുടെ ആത്മാവ് ഇത് ചെയ്തു വരെ അനുഗമിക്കും അവരെയ്യു കൊണ്ടേ പോകു വിട്ടില്ല
@jollymathew2706Ай бұрын
സത്യം പുറത്തു വരട്ടെ.
@rajaniraju7389Ай бұрын
സിബിഐയിലും ഞാൻ വിശ്വസിക്കുന്നില്ല കാരണം ബാലഭാസ്കറിന്റെ മരണം എന്തായി സംഭവിച്ചു അതും ഈ സിബിഐ തന്നെയല്ലേ അന്വേഷിച്ചത് ആ ബോഡിപ്പിച്ചു ദഹിപ്പിക്കുകയല്ലേ ചെയ്തത് അല്ലായിരുന്നുവെങ്കിൽ റീ പോസ്റ്റ്മോർട്ടം നടത്തിയേനെ ഒരാളെ തീർക്കാൻ കാണിച്ച ഇത്രയും ബലവാന്മാർ സിബിഐയെ പുഷ്പം പോലെ നേരിടും എന്ന് ഞാൻ വിശ്വസിക്കുന്നു
@valsalakumari3122Ай бұрын
Correct
@OmanaGopinathan-i6hАй бұрын
ഇതെല്ലാം ഇങ്ങനെ എപ്പോഴും ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നത് എന്ത് ഫലം സാറേ എന്തെങ്കിലുമൊരു പോം വഴിയോ ഉദ്ദേശിക്കുന്ന
@rajanl738Ай бұрын
ആര് എന്ത് പറഞ്ഞിട്ട് കാര്യം ഇല്ല. ലാവലിൻ എന്തായി, സിഥാർത്ഥൻ എന്തായി അങ്ങനെ പോകുന്നു ----🙏🙏🙏🙏🙏🙏🙏🙏
സംസ്ഥാന നേതൃത്വത്തെ അറിവോടെ പത്തനംതിട്ടയിലെ നേതാക്കൾ ആദ്യം ഒരു പൊറോട്ട നാടകം കളിച്ചു ആ നാടകം പിന്നീട് ജനങ്ങൾക്ക് മനസ്സിലായി
@vasanthan9210Ай бұрын
❤❤❤ very very correct 👍👍👍 palakaren. Sir ❤❤❤
@ShamalaSugadanShamalaАй бұрын
Kolapathakam ennu urapalle a drivare chodyam cheyu eyalku ariyam
@mathewthomas601Ай бұрын
സി. ബി. ഐ. ഡ്രൈവറേ ശരിക്കൊന്നു ഉരുട്ടിയാൽ സത്യം ഉടനെ പുറത്തു വരും. 👌
@shibuphilip-xo9iiАй бұрын
You said it sir 👌🙏🙏🙏
@Govind-b5cАй бұрын
Yes, very good comments, please sir , you join kerala police.
@rajeevp.g3092Ай бұрын
നവീൻ ബാബു രാത്രി പതിനൊന്നു മണിവരെ, ഭാര്യ, മക്കൾ, ഇവരോട് ഫോൺ ചെയ്യുമ്പോൾ, അദ്ദേഹത്തിന്റെ സംസാരം എങ്ങനെ ആയിരുന്നു, അദ്ദേഹം യാത്ര അയപ്പിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞപ്പോൾ, ഭാര്യ പറഞ്ഞത്, എല്ലാം വീട്ടിൽ വന്ന് സംസാരിക്കാം എന്നാണ് എങ്കിൽ, പിന്നെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാൻ സാധ്യത ഇല്ല,
@ZavierChitrakootamАй бұрын
സിവിൽ ഡത്ത് എന്ന വാക്ക് പ്രസംഗത്തിൽ പറയാനുണ്ടായ പ്രചോദനം എന്തായിരുന്നു എന്ന് ദിവ്യ വ്യക്തമാക്കുമോ