നവ കർഷകൻ | 10 Fruit Plants Suitable For Ground Cultivation | 1 Bonus Fruit | Kandampully Gardens

  Рет қаралды 42,993

Kandampully Gardens & Vlogs

Kandampully Gardens & Vlogs

Күн бұрын

Пікірлер: 61
@abduljaleel8697
@abduljaleel8697 9 ай бұрын
നല്ല അവതരണശൈലീ അഭിനന്ദിക്കുന്നു താങ്കാളെ
@rejanreghu9400
@rejanreghu9400 Жыл бұрын
Maavinte selection kandapole manasilayi Chetan krishiyodulla ariv ethratholamemnnu, valare krithyamya vivaranam❤❤
@princejhon3709
@princejhon3709 Жыл бұрын
Nalla selection Super
@AbuPs-d5w
@AbuPs-d5w Жыл бұрын
സൂപ്പർ വീഡിയോ
@bindrannandanan9417
@bindrannandanan9417 Жыл бұрын
Mattova,sindhur plavu ozhike ellam vachittund....❤ Koambu manga super anutto...ishtampole kittan undallo kazhichu nokkane.... Nalla vidio ❤
@akshay12-f9x
@akshay12-f9x 9 ай бұрын
Adipoli
@rafeekvalappilakath8886
@rafeekvalappilakath8886 Жыл бұрын
veritykalellam super
@presithagireesh2659
@presithagireesh2659 Жыл бұрын
Nice video
@muhhammedrafeeq3959
@muhhammedrafeeq3959 Жыл бұрын
Selection poli.. Mango's plants.... Jack fruits plant's.... Rambutan N18.... Pulasan...skin soft.. Mattova... Mangosteen.. Abiu... Aatha jack... White Longan... 10 of my fewarait........
@philtoms
@philtoms 7 күн бұрын
The plant you explained as Keladang is not Keladang, you are mistaken
@cheekodhussain8847
@cheekodhussain8847 Жыл бұрын
ചേട്ടൻ തിന്ന്നോക്കിയിട്ടല്ല പറയുന്നത്- എല്ലാം കേട്ടതാണ്. തൻ്റെ വീട്ടിൽ കൃഷി ചൈതതെല്ലാo ,ഏറ്റവും നല്ലതായി എണ്ണി. കാക്കക്കും തൻകുട്ടി പൊൻ കുട്ടി.
@ckbasheeranwari3079
@ckbasheeranwari3079 Жыл бұрын
കുറ്റപ്പെടുത്തുന്നതിന് പകരം ഈ വീഡിയോയിൽ ഉഷാർ ഇല്ല എന്ന് നിങ്ങൾക് ബോധ്യപെട്ട പഴവും, നിങ്ങളുടെ അറിവിൽ നിങ്ങൾക് ഉഷാർ ആണെന്ന് ഉറപ്പായ മറ്റു പഴങ്ങളുടെ പേരുകൾ വിടുകയാണങ്കിൽ എന്നെ പോലുള്ള ഫല വൃക്ഷ അഞ്ഞോശികൾക് ഏറ്റവും ഉബകാരമാവും
@kareemtt6771
@kareemtt6771 Жыл бұрын
Super
@anu-_123
@anu-_123 6 ай бұрын
1. മാവ് 2. പേര 3. പ്ലാവ് 4. റംബുട്ടാൻ 5. മാംഗോസ്റ്റീൻ 6. ചാമ്പ 7. സപ്പോട്ട 8. അബിയു 9. ലോങ്ങൻ 10. Sweet loobi
@aeonjith
@aeonjith 7 ай бұрын
Veedum mathilum thammil 10 ft aanu dooram ullath ...mathilil ninnu 3 ft vitt maavu vachal ath veedinte foundatione baadikumo
@e.nlaxmanane.n4851
@e.nlaxmanane.n4851 Жыл бұрын
Good
@askarsaidu3353
@askarsaidu3353 Жыл бұрын
Chambayil apple chamba, ummer chamba, delhariyum an best enna njn ketath
@nishadpk6061
@nishadpk6061 Жыл бұрын
Apple Chamba pora bakki paranjha 2 iteam OK anu
@ckbasheeranwari3079
@ckbasheeranwari3079 Жыл бұрын
​@@nishadpk6061👍
@ghaleelkm
@ghaleelkm Жыл бұрын
Bro റംബുട്ടാൻ N 8 അല്ല N 18 ആണ്
@niyatm8495
@niyatm8495 Жыл бұрын
കാര്യങ്ങൾ സത്യസന്ദമായി പറയുന്നു
@bijishaji7501
@bijishaji7501 6 ай бұрын
ലോങ്ങനിൽ കൂടുതൽ നല്ലത് white Longan, Four Season തുടങ്ങിയവയാണെന്നാണ് കേട്ടിരിക്കുന്നത്. Ruby Longan കാണാൻ ഭംഗിയുണ്ടെങ്കിലും flesh കുറവാണ്.
@DODGESRT007-di5zl
@DODGESRT007-di5zl 3 ай бұрын
Kalapadi,kolambe,muvandan iva vekkam.
@abdurazaktp1454
@abdurazaktp1454 2 ай бұрын
3 മീറ്റർ വിട്ട് വെക്കണം എന്ന് പറഞ്ഞ ചേട്ടൻതെങ്ങിൻ്റെ മുരട്ട് തന്നെ മാവ് വെച്ചിരിക്കുന്നല്ലോ?
@philtoms
@philtoms 7 күн бұрын
It is “ SIDDU” jackfruit not Sindhu
@Neeom_Rahul
@Neeom_Rahul 5 ай бұрын
ഇതിൻ്റെ എല്ലാ ഇപ്പൊൾ ഉള്ള വളർച്ച കാണിച്ച് വീഡിയോ ഇടമോ ?
@HeheHddh-dx6gq
@HeheHddh-dx6gq 4 ай бұрын
His land is full of shades i think
@sudhapoonadathil818
@sudhapoonadathil818 Жыл бұрын
N18 അല്ലേ?
@hidayaabidadilvlog920
@hidayaabidadilvlog920 Жыл бұрын
👌
@YasinGarden
@YasinGarden Жыл бұрын
👍👍👍
@makkarkakkattu8228
@makkarkakkattu8228 Жыл бұрын
N. 18.എയ്ടീൻ.
@amruthamaheswri4986
@amruthamaheswri4986 Жыл бұрын
👍🏼❣
@Tencil577
@Tencil577 2 ай бұрын
നട്ടു നോക്കി ഫലം രുചിച്ചു അനുഭവത്തിൽ നിന്നും മനസ്സിലാക്കിയവ ഇവ ആണ് 1)റംബൂട്ടാൻ N18 2)abeiu 3) mattova 4) മാവ് ( കൊളമ്പ്, namdocmai ഗോൾഡ്, priyoor, കാലപ്പാടി, കൊട്ടൂർക്കോണം,R2E2) 5) പ്ലാവ് (j33, വിയറ്റ്നാം early, seadless,) 6)white ഞാവൽ 7)അതച്ചക്ക 8) lippot 9 ) മാങ്ങോസ്റ്റീൻ 10)പേര (vnr, red diamond, thai pink )
@sandhyajijo7651
@sandhyajijo7651 Жыл бұрын
ഇതിൽ durian ഒഴിച്ച് ബാക്കി എല്ലാം എന്റെ വീട്ടിൽ ഫ്രൂട്ട് ആയി
@subinet1428
@subinet1428 Жыл бұрын
പ്ലാവ് സിന്ധു അല്ല സിദ്ധു ആണ്
@ajoypd227
@ajoypd227 Жыл бұрын
N8 new Verity ano chetta
@hxbiiluv4473
@hxbiiluv4473 5 ай бұрын
N8 കേട്ടിട്ടില്ല...N18 ആവും...
@vishnumohan6984
@vishnumohan6984 Жыл бұрын
ചേട്ടാ കർണാടകയുടെ പ്ലാവ് സിന്ധു അല്ല സിദ്ധു എന്നാണ് പേര്
@sameerap9223
@sameerap9223 6 ай бұрын
ചേട്ടാ പുലസാൻ നല്ലവെയിൽ മാണോ ങ്ങാൻ പുലസാൻ വാങ്ങിയിട്ടുണ്ട് നട്ടിട്ടില്ല പ്ലീസ് റിപ്ലൈ
@lubainapulath7033
@lubainapulath7033 3 ай бұрын
😊😊😊😊
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm Жыл бұрын
👍
@sandhyajijo7651
@sandhyajijo7651 Жыл бұрын
Matoa prune ചെയ്യാതെ വിട്ടാൽ ഒന്നും കിട്ടില്ല. അനുഭവം ഗുരു
@vijayamaryvlogs800
@vijayamaryvlogs800 Жыл бұрын
Pera kure ulpeduthamaerunnu
@royjohn6574
@royjohn6574 Жыл бұрын
പേരയും കൂടെ ചേർക്കണമായിരുന്നു. സെലക്ഷൻ പൂർണ്ണമല്ല. എങ്കിലും തെറ്റില്ല. വീഡിയോ ചെയ്യുമ്പോൾ എല്ലാത്തിന്റെയും ഫലം കാണിക്കണം.
@nesimoideen6171
@nesimoideen6171 6 ай бұрын
എൻ്റെ ദുരിയാൻ കായ്ക്കാനായിട്ടുണ്ട്
@Riyasedakkara-p9r
@Riyasedakkara-p9r 9 ай бұрын
നല്ല കർഷകൻ തൈകളുടെ പേര് പറയുമ്പോൾ ചെറിയ മാറ്റം
@ullasvadakan449
@ullasvadakan449 Жыл бұрын
ആ തെങ്ങും മാവും തമ്മിൽ 1 km ദുരം കാണും
@mercyjacobc6982
@mercyjacobc6982 8 ай бұрын
N 18എന്നാണുപേര്
@HeheHddh-dx6gq
@HeheHddh-dx6gq 4 ай бұрын
Looks like he is not much experienced in this field...
@mercyjacobc6982
@mercyjacobc6982 8 ай бұрын
ലോങ്ങേണ്ട ഒരു ടാഡറ്റും ഇല്ലാത്ത പഴമാണ്, ലോങ്ങൻ
@greenplanet9142
@greenplanet9142 Жыл бұрын
4:55 സിന്ധു അല്ല സിദ്ധു ആണ്...
@thasleenathasleena4033
@thasleenathasleena4033 Жыл бұрын
അഹംദു ലില്ലഹ എല്ലാ പഴങ്ങഉം njan വെച്ചിട്ട് ട് ദുരിയൻ ഇല്ല പകരം Milk frute Sweet star frute Perakka
@lilageorge3762
@lilageorge3762 Жыл бұрын
Durian bad
@ronabiju8874
@ronabiju8874 5 ай бұрын
Enikkishttayilla...entey veettil und.kaychathu. Pulassan gud..two year aayi fruits und Pulassan gud..
@gowrika3946
@gowrika3946 Жыл бұрын
എന്റെ മൂവാറൺടൻ 12 വർഷമായി വെച്ചിട്ട്ഽ ഇതുവരെ പൂത്തില്ല. മലപ്പുറം ഡിസ്റ്റിക്
@lijojacob7982
@lijojacob7982 Жыл бұрын
Vetti thure kalayu vere mmave vaikku
@nesimoideen6171
@nesimoideen6171 6 ай бұрын
മൂവാണ്ടൻ ആണോ മൂന്നാം കൊല്ലം മുതൽ കായ്ക്കും എന്നാണല്ലോ
@tsr074akshayapudukad4
@tsr074akshayapudukad4 3 ай бұрын
Ur selection is so poor. Plz study well
@ameerpilakal7917
@ameerpilakal7917 Жыл бұрын
👍
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
മുള കൃഷിയിലൂടെ വൻപിച്ച ആദായം നേടാം
23:40
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН