നവജാത ശിശുവിന്റെയും മെഡിറ്റേഷൻ ചെയ്യുന്ന വ്യക്തിയുടെയും ബോധതലം ഒന്നു തന്നെയാണോ? | HIMALAYAN MASTER

  Рет қаралды 5,117

THE WORLD OF COSMIC ENERGY CHANNEL BY DR ABHINAND

THE WORLD OF COSMIC ENERGY CHANNEL BY DR ABHINAND

Күн бұрын

നവജാത ശിശുവിന്റെയും മെഡിറ്റേഷൻ ചെയ്യുന്ന വ്യക്തിയുടെയും ബോധതലം ഒന്നു തന്നെയാണോ? | HIMALAYAN MASTER Dr. ASHRAF
• ബ്രെയിൻ വേവ് തരംഗങ്ങളെ...
CONTACT
+91 94956 30047 (IND),
+91 79075 75595 (IND),
+971 565914299 (UAE)

Пікірлер: 52
@amkmk5055
@amkmk5055 2 ай бұрын
ഒരു മനുഷ്യജന്മം കൊണ്ട് ഒരിക്കലും അറിയാൻ കഴിയാത്ത സത്യങ്ങൾ ആണ് അങ്ങ് വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. എത്ര ജന്മമെടുത്താൽ ആണ് ഈ കടപ്പാട് എല്ലാം തീർക്കാൻ കഴിയുക എന്നൊക്കെ ചിന്തിച്ച് പോകുന്നു. അത്രക്ക് വിലപിടിച്ച മുത്തുകൾ തന്നെയാണ് അങ്ങ് വാരിവിതറുന്നത്.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@omarfarooqbaba839
@omarfarooqbaba839 2 ай бұрын
മഹാ ഗുരു നാഥാ..പ്രണാമം ❤❤ പൈതങ്ങൾ ദൈവതുല്ല്യ രാണെന്ന് പറഞ്ഞു കേ ട്ടിട്ടുള്ളതിന്റെ പരമമായ സത്യം ഇപ്പോഴാണ് ശരിയായ രീതിയിൽ ഉൾകൊള്ളാനായത്. മഹാ ഗുരുനാഥന് അനന്തകോടിനമസ്കാരം. 🥰🥰🥰
@ginisharvinth2385
@ginisharvinth2385 2 ай бұрын
പ്രണാമം ഹിമാലയൻ മാസ്റ്റർ🙏🙏 🙏🙏നവജാത ശിശുവിൻ്റെ ബോധതലം - ശാസ്ത്രം നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളുമായി ഗവേഷണങ്ങൾ നടത്തി കൂടുതൽ സങ്കീർണമായ വഴികളിലൂടെ അനന്തമായി യാത്ര തുടരുമ്പോൾ , മാസ്റ്റർ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതു പോലെ ലളിതമായി പറഞ്ഞു തരുന്നു.
@sayidae.k2309
@sayidae.k2309 2 ай бұрын
അങ്ങ് പങ്കുവെക്കുന്ന ഓരോ അറിവുകളും, ഇപ്പോഴും ഉത്തരം കിട്ടാത്ത ശാസ്ത്രത്തിന്റെ തേടലുകൾ മാത്രമാണ്... ശാസ്ത്രത്തിന്റെ ഈ തേടലുകൾ അങ്ങയുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ ലോക ജനതയ്ക്ക് നൽകുന്ന അറിവുകളുടെ ഒരു മുതൽക്കൂട്ടാണ്🙏🙏🙏 പല അമ്മമാരുടെയും സംശയങ്ങളാണ് വളരെ ലളിതമായി പറഞ്ഞുവെച്ചത് 🙏🙏🙏 അങ്ങയുടെ ഓരോ മൊഴികളും പ്രപഞ്ചത്തിന്റെ ചുരുളഴിയലുമാണ്.... മാസ്റ്റർ.... അങ്ങയെ പോലെ അങ്ങ് മാത്രമേ ഉണ്ടാവൂ 🙏🙏🙏
@syamapillai6124
@syamapillai6124 2 ай бұрын
പ്രണാമം മഹാഗുരോ അങ്ങേക്ക് എൻ്റെ ആത്മപ്രണാമം🙏💐🙏💐🙏💐🙏💐🙏💐🙏💐🙏🎉🔥🔥🔥🔥🔥🔥🔥
@josephgeorge3021
@josephgeorge3021 2 ай бұрын
നമസ്തെ ഹിമാലയൻ മാസ്റ്റർ 🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻
@molyjohn2282
@molyjohn2282 2 ай бұрын
നല്ല ഉന്നതമായ അറിവുക്കൽ നൽകി പ്രണാമം ഗുരുജി 👏🏻
@syamkumar9209
@syamkumar9209 Ай бұрын
Quite interesting... Ashraf master is an ocean of knowledge 👌👌👌🙏🙏🙏🙇🙇🙇
@jeejanpillai875
@jeejanpillai875 2 ай бұрын
ലളിതമായ ഭാഷയിൽ പ്രപഞ്ച രഹസ്യങ്ങൾ പകർന്നുതരുന്ന ഒരേയൊരു മാസ്റ്റർ ദ ഗ്രേറ്റ് ഹിമാലയൻ മാസ്റ്റർ. ❤❤❤
@GAUTHAMKUMAR-nr1ql
@GAUTHAMKUMAR-nr1ql 2 ай бұрын
പ്രപഞ്ചരഹസ്യങ്ങളിലെ വളരെ അത്ഭുതം തോന്നുന്ന 'അറിവുകൾ ആണ് അങ്ങയുടെ ഓരോ പ്രഭാഷണങ്ങളും അടുത്തതിനായി കാത്തിരിക്കുന്നു മാസ്റ്റർജി .
@poojanair111
@poojanair111 2 ай бұрын
കാലികപ്രസക്തമായ വിഷയങ്ങൾ capsule രൂപത്തിൽ മാസ്റ്റർജി വിവരിക്കുന്നു.തികച്ചും അപ്രതീക്ഷിതവും രസകരവുമായ topics ആണ് ഓരോന്നും..As usual മാസ്റ്റർജിയുടെ വാക്കുകൾ ഒരു ഒഴുക്കാണ്..Your words are like spontaneous flow of a river....With utmost devotion, respect and eternal love 🙏🏼🙏🏼🙏🏼🙏🏼❤️
@wealthmindsethubmalayalam5742
@wealthmindsethubmalayalam5742 2 ай бұрын
Highly informative. Thank you master for this video. We are blessed to be your disciples. 🙏🙏
@vinodkumarv.v.5900
@vinodkumarv.v.5900 2 ай бұрын
🙏🙏🙏 വന്ദനം മഹാ ഗുരുനാഥാ🙏🙏🙏
@dr.bhagyasree
@dr.bhagyasree 2 ай бұрын
I always wondered since my childhood how babies react so well when we interact with them. Now I got the answer for it. Thank you, Gurunatha! 😊 Dr.Bhagyasree ❤
@sarithaak6432
@sarithaak6432 2 ай бұрын
Its really informative and interesting with the words of gurunadhan❤️❤️❤️❤️
@sajeebismail
@sajeebismail 2 ай бұрын
🙏 പ്രണാമം ഗുരുജി
@deepudas6755
@deepudas6755 2 ай бұрын
Heartfull Thank you 🙏
@Invisible_netra
@Invisible_netra 2 ай бұрын
പ്രണാമം മാസ്റ്റർ 🙏🙇‍♂️
@cadarsh6781
@cadarsh6781 2 ай бұрын
ഗുരുനാഥാ പ്രണാമം 🙏🙏🙏 Thank you for the simple explanation of the concept 🌹.
@radhasivadas7428
@radhasivadas7428 Ай бұрын
❤❤
@vinayakk2000
@vinayakk2000 2 ай бұрын
Thank you Master
@ajitharajasekhar6522
@ajitharajasekhar6522 2 ай бұрын
🙏🙏🙏🙏Vandhanam Masterji 🙏🙏🙏🌹🌹🌹🔥🔥🔥🙏🙏🙏🙏
@haridas.thadathil3191
@haridas.thadathil3191 Ай бұрын
❤❤🙏🌹❣️
@ashaprem3414
@ashaprem3414 2 ай бұрын
Prapancha satyangal ennilekku nirayunnu🙏🙏😍🪷🙇‍♀️..aathma pranamam Gurunathan
@sarupriya_666
@sarupriya_666 2 ай бұрын
🙏🙏🙏
@aneeshkumarn.s4896
@aneeshkumarn.s4896 2 ай бұрын
Exlentthankyoumydearmaster❤
@BinduBPrabhakaran-wu4dq
@BinduBPrabhakaran-wu4dq 2 ай бұрын
Thank you Gurunadha❤❤❤
@sathishkallakkulam298
@sathishkallakkulam298 2 ай бұрын
നവജാത ശിശുവിന്റെ ബോധതലം എന്താണ് ഇന്നുവരെ ഒരു ഗുരുക്കന്മാരും ലോകത്തിനു പരിചയപ്പെടുത്താത്ത അതി പ്രാധാന്യം നിറഞ്ഞ വിഷയം വളരെ ലളിതമായി വിവരിച്ചു നൽകിയ പ്രപഞ്ച ഗുരുനാഥനു കോടി പാദ നമസ്ക്കാരം.
@ranjithkumarsreedharan3584
@ranjithkumarsreedharan3584 2 ай бұрын
പ്രണാമം ഗുരുനാഥ 🙏🙏🙏🙏🌹🌹🌹🌹
@sajup.v5745
@sajup.v5745 2 ай бұрын
👍❤
@Rejithabinoob
@Rejithabinoob 2 ай бұрын
Vandanam gurunadha
@radhakrishnansmitha5938
@radhakrishnansmitha5938 Ай бұрын
ടെലിപോർട്ടേഷനേപ്പറ്റി പറയുമോ മാസ്റ്റർ?
@dr.blessenthomas7444
@dr.blessenthomas7444 2 ай бұрын
Pranamam Master❤❤
@user-ci5id6tg9j
@user-ci5id6tg9j Ай бұрын
Lot of thanks. Sir
@sixgunlover9500
@sixgunlover9500 2 ай бұрын
His Highness ASHRAF MASTER 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥
@jayachandranvechiyot3134
@jayachandranvechiyot3134 2 ай бұрын
🌷🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷
@arunkumar-yp2im
@arunkumar-yp2im 2 ай бұрын
❤Vandhanam gurunadha❤
@govindanputhumanagovindanp3073
@govindanputhumanagovindanp3073 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐
@rajisuresh935
@rajisuresh935 Ай бұрын
Sir❤ oru doubt undu manushyan non food kazhikkamo? Pls reply Sir❤
@shijupaul5825
@shijupaul5825 2 ай бұрын
🙏🎉
@SUHAIL_iamslk
@SUHAIL_iamslk 2 ай бұрын
❤🫶😘
@saranyasivadas1239
@saranyasivadas1239 2 ай бұрын
🙏🙏🙏
@vintagevelocity.5393
@vintagevelocity.5393 2 ай бұрын
❤❤❤❤
@vintagevelocity.5393
@vintagevelocity.5393 2 ай бұрын
@muhammedbilal8668
@muhammedbilal8668 2 ай бұрын
Thanks master❤❤❤❤
@sidharthn6798
@sidharthn6798 2 ай бұрын
🙏🙏🙏
@joshiathulyajoshiathulya8798
@joshiathulyajoshiathulya8798 2 ай бұрын
🙏❤️
@ayaananeesh2548
@ayaananeesh2548 2 ай бұрын
🙏🙏🙏🙏
@ismailmv4447
@ismailmv4447 2 ай бұрын
🙏❤️
@unnikrishnank.k3418
@unnikrishnank.k3418 2 ай бұрын
❤❤❤❤
@ushaunnikriahnan7620
@ushaunnikriahnan7620 2 ай бұрын
🙏🙏
@vinodkumarpv5879
@vinodkumarpv5879 2 ай бұрын
🙏🙏🙏
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 34 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 70 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН