ആളില്ലാത്ത ദ്വീപിൽ വിഷ്ണു അവതരിച്ചു | നേരെ മുട്ടിയാൽ മരണം ഉറപ്പാണ് | Vishnu Avatharam

  Рет қаралды 110,130

Master Brain 2.0

Master Brain 2.0

Күн бұрын

Visit Us: masternewskera...
Facebook: / masterbrainofficial
Instagram: / itsmasterbrain
#vishnuavatharam #kalki #kalkiavatharam #vishnu #godvishnu #masterbrain20 #masterbrain #masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

Пікірлер: 568
@Visitor-i2t
@Visitor-i2t 3 ай бұрын
ഇവരെയൊക്കെ എങ്ങിനെ കണ്ടു പിടിക്കുന്നു എൻ്റെ പൊന്നോ.... ന മിച്ചിരിക്കുന്നു
@Karthika-n3c
@Karthika-n3c 3 ай бұрын
ഭീമൻ രഘുവിനും ഇതുപോലെ ചില പ്രശ്നങ്ങൾ ഉണ്ട്
@antonyjoseph1218
@antonyjoseph1218 3 ай бұрын
പ്രത്യേകിച്ച് .. മൂലക്കുരു
@SawravKoaltunnikrishnan
@SawravKoaltunnikrishnan 2 ай бұрын
അത് എന്തിനാ ഇവിടെ പറഞ്ഞേ 😮
@maalu.732
@maalu.732 2 ай бұрын
😂
@sherinshajan4530
@sherinshajan4530 3 ай бұрын
വരൂ നമുക്ക് കമന്റ്‌ ബോക്സിൽ പ്രമുഖർ പറയുന്ന അഭിപ്രായം നോക്കാം 😊
@sruthylechu5747
@sruthylechu5747 2 ай бұрын
Video start അക്കുനത് മുൻപേ ഞൻ കമൻ്റ് ബോക്സ് ഓപൺ അക്കി😂
@sherinshajan4530
@sherinshajan4530 2 ай бұрын
@@sruthylechu5747 ഞാനും
@lovelyjohn7952
@lovelyjohn7952 2 ай бұрын
😂
@ORPHAN916
@ORPHAN916 3 ай бұрын
ഈ പ്രെപഞ്ചത്തിന്റെ സത്യം നീതി ധർമ്മം എല്ലാം നഷ്ട്ടപെട്ടു ❤ വട്ട് ആണെങ്കിലും സത്യം ആണ് പറഞ്ഞത് ❤
@വെട്ടം-ഗ6ഹ
@വെട്ടം-ഗ6ഹ Ай бұрын
@@ORPHAN916 സത്യം, ധർമ്മം, നീതി ചില മനുഷ്യർക്ക് മാത്രമാ നഷ്ട്ടമായത് സത്യം തുറന്ന് പറയാൻ ചിലർക്ക് മടിയാണ്
@Homosapiens2025
@Homosapiens2025 3 ай бұрын
നിങ്ങൾ ആൾദൈവങ്ങളെ കളിയാക്കുന്നത് എനിക്ക് ഇഷ്ടമാണ് 😂😂😂
@raffijm1643
@raffijm1643 3 ай бұрын
Enikkum....😂
@swain5838
@swain5838 3 ай бұрын
എനിക്കും 😅
@DETECTIVECONAN-j6q
@DETECTIVECONAN-j6q 2 ай бұрын
Eanikkum
@ShanthyAmal
@ShanthyAmal 2 ай бұрын
എല്ലാ സിദ്ധികളും ഉണ്ട് പക്ഷെ തങ്ങളെ കളിയാക്കുന്നു എന്ന് ദൈവങ്ങൾക്ക് മനസിലാക്കാനുള്ള സാമാന്യ ബോധം ഇല്ല 🤣😂🤣
@വെട്ടം-ഗ6ഹ
@വെട്ടം-ഗ6ഹ Ай бұрын
@@Homosapiens2025 മാതാപിതാ ഗുരു ദൈവം എന്നാണ് സഹോദരാ ഞാൻ ദൈവമാണെന്ന് നിങ്ങൾ ചിന്തച്ചത് നിങ്ങളുടെ മനസ്സാണ്. ഞാൻ അങ്ങിനെ പറഞ്ഞില്ല
@thajudheen3458
@thajudheen3458 3 ай бұрын
നിനക്കാണ് യഥാർത്ഥത്തിൽ ശക്തി എങ്ങനെ കണ്ടു പിടിക്കുന്നു ഇവരെയൊക്കെ 😂😂😂😂
@beegumameena
@beegumameena 2 ай бұрын
ഞാൻ ഓർത്തതേയുള്ളൂ ഇക്കാര്യം 😂😂
@khaderartist
@khaderartist 2 ай бұрын
😂നിനക്ക് വേറെപണിയില്ലടെ ഇതിലും നല്ലത് നിനക്ക് മെറ്റേതാ...
@RajiShaiju-se2jj
@RajiShaiju-se2jj 2 ай бұрын
സൂപ്പർ ​@@khaderartist
@SurendranMk-jo2xi
@SurendranMk-jo2xi 2 ай бұрын
😂
@babuk4434
@babuk4434 3 ай бұрын
മാനസിക രോഗികളെ പരിഹസിക്കുന സമയം അവരെ കൂട്ടി വല്ല മാനസിക വിദഗ്ദനെയും കാണിച്ചുകൂടെ
@jayasreejaya2229
@jayasreejaya2229 2 ай бұрын
ഇവരെ ഈ മാനസികാരോഗികളെ കാണാൻ പോകുമ്പോഴോ അതിന് ശേഷമോ താങ്കൾ വിളിച്ചാൽ അവർ വരും ഒരുഡോക്ടറെ കാണിക്കുകയോ കേന്ദ്രത്തിൽ എത്തുക്കുകയോ ചെയ്തുകൂടെ മാനസികാവസ്ഥ മാറ്റാനുകൂടെ ശ്രമിച്ചു കൂടെ
@Karthika-n3c
@Karthika-n3c 3 ай бұрын
സുഹൃത്തേ ഞാൻ ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്ന വ്യക്തിയാണ് നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് ചിലർ ആൾ ദൈവങ്ങളായി മാറുന്നത് ഒരുതരം മാനസിക പ്രശ്നമാണ് ഇവരെ പിടിച്ചുകൊണ്ടുപോയി ട്രീറ്റ്മെൻ്റ് ചെയ്യണം
@ronny__003
@ronny__003 2 ай бұрын
Crct
@SheebaSanthosh-wg5zo
@SheebaSanthosh-wg5zo 3 ай бұрын
സുഹൃത്തേ നിങ്ങളുടെ എല്ലാ വീഡിയോയും ഞാനും കാണാറുണ്ട് തലയ്ക്ക് സുഖമില്ലാത്ത ആളുകളുടെ വീഡിയോ എടുത്ത് സമൂഹത്തിന് മുന്നിൽ കാണിച്ചു കൊടുത്തിട്ട് നിങ്ങൾ എന്തു നേടുന്നു നിങ്ങൾ ഒരു കാര്യം ഓർക്കുക ഈ പറഞ്ഞ വ്യക്തികൾക്ക് വീടും വീട്ടുകാരും ഉണ്ടെന്നുള്ള കാര്യം അവർ ഇത് കാണുമ്പോൾ അവരുടെ മാനസികാവസ്ഥ കൂടി നിങ്ങൾ ഓർക്കുക ഇങ്ങനെയുള്ള വ്യക്തികൾക്ക് നിങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ ചെയ്യുക അല്ലാതെ ഇങ്ങനെയുള്ള തലയ്ക്ക് സുഖമില്ലാത്ത ആളുകളെ കളിയാക്കുകയല്ല വേണ്ടത്
@AiswaryaAisu-z7b
@AiswaryaAisu-z7b 3 ай бұрын
എങ്കിൽ അവർ എന്തുകൊണ്ട് വീട്ടിൽ thalachidunila ഇവരെ?
@ancythankachen3417
@ancythankachen3417 2 ай бұрын
സത്യം
@GeethaGMenon-bs6wj
@GeethaGMenon-bs6wj 2 ай бұрын
Kudumbhakkarkku Hospitalil Kondu Pokan Paadille.
@hemanthanrr8229
@hemanthanrr8229 2 ай бұрын
ശരിയായ കാര്യങ്ങൾ
@parvathyparu2667
@parvathyparu2667 3 ай бұрын
ദൈവമേ ചിരിച്ചു വയ്യ 😄😄😄😄😄😄😄
@subinkuku8811
@subinkuku8811 3 ай бұрын
എന്താ ഇത്ര ചിരിക്കാൻ ഉള്ളത്. ഒരു മാനസിക രോഗം ഉള്ള വ്യക്തിയെ കോമാളിയാക്കാൻ വേറെ ഒരു കോമാളി.
@jaisreeram-xy8es
@jaisreeram-xy8es 2 ай бұрын
Chiri vannilla ivanum pedum orudivasam. Panam undakkunni
@gangadharanke8088
@gangadharanke8088 3 ай бұрын
കൈവിറക്കുന്നത് വിപ്ലവാരിഷ്ടം കിട്ടാഞ്ഞിട്ടല്ലേ 😭😭
@sreeranjm7221
@sreeranjm7221 3 ай бұрын
ശെന്ത്....
@human2403
@human2403 2 ай бұрын
മരിച്ച പെറ്റ തള്ളയെ പറ്റി ഉള്ള ഡയലോഗ് അണ്ണൻ പൊളി
@NirmalaDevi-ds3ly
@NirmalaDevi-ds3ly 3 ай бұрын
ഹ ഹ ഹ ഹ ഇതുപോലുള്ള മുഴു വട്ടുകളെ എങ്ങനെ കണ്ട് പിടിക്കുന്നു, എന്നാലും വിജിശിവനൊപ്പം വരില്ല, കുറച്ചൊക്കെ അടുത്ത് എത്തി, അ video ഞൻ save ചെയ്തിട്ടിട്ടുണ്ട്, എന്തേലും വിഷമം വരുമ്പോൾ വിജി ശിവൻ vidieo കാണും, ചിരിക്കും, അങ്ങനെ വിഷമത്തിനൊരു വിരാമം
@bibinchacko4971
@bibinchacko4971 3 ай бұрын
സെലിബ്രെറ്റി കളുടെ പേടി സ്വപ്നം 🔥🔥🔥🔥🔥 അടിച്ചു കേറി വാ 😂
@rajasekharan2743
@rajasekharan2743 3 ай бұрын
ഇയാളെ ആക്കുകയാണെന്ന് പോലു൦ അറിയാൻ കഴിയാത്ത ഒരു പോങ്ങൻ. അവനെ പൊക്കി, പൊക്കി പുറകിൽ കാണുന്ന ജലാശയത്തിൽ തള്ളിയാലു൦ ഇവന് മനസ്സിലാകില്ല ഇവനെ ആക്കുകയാണെന്ന്.
@west-d3k
@west-d3k 3 ай бұрын
ജോലിക് പോയി സമ്പാദിക്കുക എന്നിട്ട് സ്ഥലം വാങ്ങുക പിന്നീട് വീട് വെക്കുക
@rajanrajan9799
@rajanrajan9799 3 ай бұрын
@@rajasekharan2743 സത്യം...
@venujamitha7669
@venujamitha7669 2 ай бұрын
🤣🤣🤣🤣🤣🤣🤣🤣
@Manmademachinez
@Manmademachinez 27 күн бұрын
സംഭവം പുള്ളി അടിച്ചു കിണ്ടിയാണേലും കേരളത്തിന്റെ അവസ്ഥ പറയുന്നതിൽ കാര്യമുണ്ട്..😂😂💚💚
@dreamwalker9203
@dreamwalker9203 Ай бұрын
ഈ ചങ്ങാതി എങ്ങനെ ഇതൊക്കെ കേട്ടിട്ട് ചിരിക്കാതെ നോക്കുന്നത്, സമ്മതിച്ചു 🤣🤣🤣🙏🙏🙏🙏
@pradeeptm2927
@pradeeptm2927 3 ай бұрын
ചേട്ടാ ചേട്ടന്റെ കിടുക്കൻ പെർഫോമൻസ് ആണ് ഇനിയും മുന്നോട്ട് 😅😅😅😅
@abhilashchandran4821
@abhilashchandran4821 2 ай бұрын
ചേട്ടാ താങ്ങൾക് എവിടെനിന്നാണ് ഇതുപോലുള്ള ആർട്ടിസ്റ്റുകളെ കിട്ടുന്നത് കിടിലൻ അഭിനയം. പണം സാമ്പാദിക്കാൻ ഓരോ വഴികളെ.
@user-ns6ne3yv1x
@user-ns6ne3yv1x 2 ай бұрын
പൈസക്കൊടുത്ത അഭിനയിപ്പിക്കുവാണ്
@ManojManu-ti9po
@ManojManu-ti9po 3 ай бұрын
ആൾ ദൈവത്തെ കളിയാക്കുന്നത് നല്ലതാണു .. പക്ഷേ മാനസികനില തെറ്റിയ ആളുകളെ കളിയാക്കി ഇങ്ങനെ യൂട്യൂബ് ഇട്ടു ക്യാഷ് ഉണ്ടാക്കുന്നത് അത്ര നല്ലതല്ല
@iamarider777
@iamarider777 3 ай бұрын
Shariyanu bro😮😮😮
@dhanyasreekkutty978
@dhanyasreekkutty978 3 ай бұрын
Sathyam eyalde ella vdosum egana anu
@samchacko5576
@samchacko5576 2 ай бұрын
ഇത് ഏതോ കൂടിയ സാധനം ആണ് അടിച്ചിട്ട് ഇരിക്കുന്നത്.. 🤔🤔😄😄😄
@mahadevcreations8179
@mahadevcreations8179 2 ай бұрын
Seriyannu.
@AsAs-ij1om
@AsAs-ij1om 2 ай бұрын
ഇങ്ങനെയുള്ളമനുഷ്യർ ഭൂമിയിൽ ജനിക്കുന്നുണ്ട്, പൂർവജന്മം വരുംജന്മ എല്ലാം അറിയാൻ കഴിവുള്ള സിസ്ത് സെൻസ് എന്നാകഴിവുള്ളവരാണ് ഇവർ, ഇവരെ കളിയാക്കരുത് എനിക്ക് ഇതുപോലുള്ള അമനീഷിക കഴിവുള്ളവരെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്, ഈ മനുഷ്യൻ പറയുന്നകാര്യങ്ങളൊക്കെ സത്യമായകാര്യങ്ങളാണ്, മമ്മുട്ടി സിസ്ത് സെൻസ് കഴിവുള്ള അമാനുഷിക്കമനുഷ്യനായി ഒരു സിനിമയിൽ കതപാത്രമായി വന്നിട്ടുണ്ട്, ദേവു ചെയ്തു ഈ മനുഷ്യൻ പറയുന്നത് വിശ്വസിക്കണം, ഈ മനുഷ്യനെ കളിയാക്കുന്നവർ വളരെ അതസ്പ്പതിച്ച താരംഥാന വ്യക്തികളാണ്, എമനുഷ്യനെ എന്റർവ്യു ചെയ്യാൻ വന്നവൻ പോലും വളരെപുച്ഛത്തോടെയാണ് എമനുഷ്യറെകൂടെ സംസാരിച്ചത്, ഇതിനുള്ള ശിക്ഷ അവനു കിട്ടിക്കോളും
@rajanrajan9799
@rajanrajan9799 3 ай бұрын
യേശുവിനു മുന്നേ ഉണ്ടാക്കിയ സ്വാമി ആണെന്ന് തോന്നുന്നു... യേശുവിന്റെ ബ്ലഡ് ഗ്രൂപ്പ് വരെ പറഞ്ഞു... മഹാ ഞഞ്ഞാനീ ആണ്... ദൈവത്തിനെ സൃഷ്ടിച്ചത് സ്വാമി ആണെന്ന് പറയാഞ്ഞത് മഹാ ഭാഗ്യം...
@enfinsan6485
@enfinsan6485 3 ай бұрын
😂😂😂
@sudheerzaman3659
@sudheerzaman3659 3 ай бұрын
അണ്ണാ അണ്ണന് എവിടുന്ന് കിട്ടുന്നു ഇതുപോലുള്ള വട്ടന്മാരൊക്കെ 😂
@pradeeppradeep2872
@pradeeppradeep2872 Ай бұрын
നാലു കൈയുള്ളതു ആർക്കായാലും ജെനിതക വൈകല്യം കാണും. അല്ലെങ്കിൽ പോളിയോ വാക്സിൻ കൊടുത്തില്ല അതാണ്
@rajanrajan9799
@rajanrajan9799 3 ай бұрын
സ്വാമി 10അടിച്ചു കാണും. അതാണ് ഇടയ്ക്കിടയ്ക്ക് കൈ വിറയ്ക്കുന്നത്... ഇതിനെയൊക്കെ ഭയന്ന് യഥാർത്ഥ ദൈവം ഒണ്ടോ ആവോ...
@kuttikilukkam7052
@kuttikilukkam7052 2 ай бұрын
മറ്റുള്ളവരെ പരിഹസിച്ച് കാശ് ഉണ്ടാകുന്ന സൈക്കോ ഇവന്‍ മാത്രമേ ഉള്ളു ലോകത്ത് എല്ലാം തികഞ്ഞ മനുഷ്യന്‍ എന്നാണ് ഇവന്റെ വിചാരം
@abbshekpsy
@abbshekpsy 3 ай бұрын
ചേട്ടാ ആൾക്ക് വീടും ഉണ്ട് രണ്ട് പിള്ളേരും ഉണ്ട് 😂
@GeethaGMenon-bs6wj
@GeethaGMenon-bs6wj 2 ай бұрын
Athu Kondanu Angheru Paranjathu Kidakkunnathu Ivideyalla Bhoomiyil Evideyenkilum Ennu.
@sayandhyats3004
@sayandhyats3004 3 ай бұрын
ചേട്ടന്മാരുടെ പേര് ശരിയാണ്.. ഷാജി... ഇതായിരുന്നു പേര്... പണിയെടുത്തു ജീവിച്ചിരുന്ന കാലത്ത്... ഇപ്പോൾ കിളി പോയി എന്ന് തോന്നുന്നു.. ഓർക്കാ പുറത്തു വിളിച്ചാൽ ആ പേര് ഓർമ്മവരുമോ ആവോ... പാവം അവരുടെ അമ്മ.. ഗൾഫിൽ കിടന്ന് കഷ്ട്ടപ്പെട്ട ഒരു കാലം ഉണ്ടായിരുന്നു... എന്നിട്ട് അമ്മയെ പറഞ്ഞത് കേട്ടപ്പോ 😡😡
@ChinjuChinju-y9g
@ChinjuChinju-y9g 3 ай бұрын
നിങ്ങൾക് അറിയാമോ ഇവരെ
@user-vq6rh8qj4e
@user-vq6rh8qj4e 3 ай бұрын
Aaa ariyaaaam anthikad annu sthalam
@nila7860
@nila7860 3 ай бұрын
ഒന്നുകൂടി പ്രമോഷൻ കിട്ടിയാൽ നാളെ ഇയാള് ഒരു മിനി വള്ളിക്കാവ് ആകാൻ സാധ്യത😂😂
@jayasreek2079
@jayasreek2079 2 ай бұрын
Amrithananthamayiye konde arkum updrevam ullathayi arivilla
@mohanvadakke2272
@mohanvadakke2272 2 ай бұрын
ചികിത്സ വേണ്ടത് ഇവനാണ് 👍
@sanilchelluresanil378
@sanilchelluresanil378 3 ай бұрын
അള്ളായെ കാണാനില്ല എന്നു പറഞ്ഞത് സത്യം,
@rajanrajan9799
@rajanrajan9799 3 ай бұрын
@@sanilchelluresanil378 സ്വാമി ഗോഡ്ഫാദർ സിനിമ കണ്ടൂന്ന് തോന്നുന്നു...
@ameen6422
@ameen6422 3 ай бұрын
Allahuhine kanilla.... karanam yadartha deivathine kanaan sadikilla.... karanam avane pole aari. Illa....
@MrSudhiiiii
@MrSudhiiiii 2 ай бұрын
​@@ameen6422ah എന്നിട്ട് എന്നിട്ട്
@amruthaks9292
@amruthaks9292 2 ай бұрын
​@@ameen6422....Allah.... എന്ന് പറഞ്ഞപ്പോൾ തന്നെ koya വന്നല്ലാ... ഹൊ.... ബല്ലാത്ത ജാതി.😂😂
@vasusanathan5392
@vasusanathan5392 2 ай бұрын
​@@ameen6422അപ്പോൽ മമ്മദ് കണ്ടെന്ന് പറഞ്ഞത് തള്ളാണോ 🤣
@thevinodiyyan
@thevinodiyyan 3 ай бұрын
മുൻപത്തെ ജന്മത്തിലെ സമാധിമാർഗം തന്നെ ആയിരിക്കും മിക്ക്കവാറും ഇത്തവണയും.,
@AnilKumar-mj5fp
@AnilKumar-mj5fp 2 ай бұрын
എന്റെ പൊന്നോ നിങ്ങൾ മുത്താണ് മാഷേ i love you 😂😂😂😂
@Chuk.5
@Chuk.5 3 ай бұрын
ഇത് നേരത്തെഅറിഞിരുന്നെങ്കിൽഎന്റെജീവിതകാര്യംകൂടിഒന്നുപ്രേവജിക്കാമായിരുന്നു..പാവംസാമി😂
@ravik7513
@ravik7513 Ай бұрын
ഭഗവാനേ rakshikane
@jinujoseph3832
@jinujoseph3832 3 ай бұрын
എന്റെ പൊന്നളിയ പുള്ളിയെ എത്രയും പെട്ടെന്ന് അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടിടു.
@govindhankutty6099
@govindhankutty6099 3 ай бұрын
ഇയാൾക്ക് ചൂരൽ കഷായം മാത്രമേ ചികിത്സ..😊😊😊
@veenap2589
@veenap2589 3 ай бұрын
ദേവേന്ദ്രൻ,അർജ്ജുനൻ 😂😂😂😂 പുതിയ ആൾദൈവം ആയി മാറാൻ ഉള്ള സൈക്കോളജിക്കൽ മൂവ്മെന്റ് 😂😂😂😂😂 കൈ വിറയൽ മനസിലായി 😊 ഏതാണ് ബ്രാൻഡ് ചോദിച്ചു നോക്ക് ചേട്ടാ 😂😂😂😂
@basheerbm8326
@basheerbm8326 3 ай бұрын
അള്ളാഹു രക്ഷപ്പെട്ടു 😂
@മിസ്റ്റർമലയാളി
@മിസ്റ്റർമലയാളി 2 ай бұрын
മൈരേ.... mind you're words
@dileepkumar8037
@dileepkumar8037 3 ай бұрын
പൊന്നളിയ പുള്ളി കഞ്ചാവാണ് എന്ന് തോന്നുന്നു അടിപൊളി പണി ആണ് കൊടുത്തത്
@Elza-aniyan123
@Elza-aniyan123 3 ай бұрын
You are really funny. Good way of teasing. May I know from where do you get such specimens 😂
@bindujs5420
@bindujs5420 3 ай бұрын
Binoyude acting swamiyekkal super😂
@RAKESHKUMAR-rt4dm
@RAKESHKUMAR-rt4dm 2 ай бұрын
ഇപ്പോള് മനസ്സിലായി അന്ന് എന്തിനാ തല്ലിക്കൊന്നു കുരിശിൽ തറച്ചത് എന്ന്.....😂😂😂
@എന്റെലോകം-ഖ8ഭ
@എന്റെലോകം-ഖ8ഭ 3 ай бұрын
ശിവൻ, കൽക്കി കഴിഞ്ഞു ഇപ്പോ ദാ വിഷ്ണു.. ദൈവങ്ങൾക്കും കണ്ടകശനി ഉണ്ടല്ലേ 🥴😂.. ഇനിയും ഉണ്ട് കൃഷ്ണൻ, ഗണപതി, മുരുകൻ, അയ്യപ്പൻ ഒക്കെ വെയ്റ്റിംഗ് 🥴🥴
@Mr.dude.kerala
@Mr.dude.kerala 2 ай бұрын
മാനസിക രോഗമുള്ള ഒരാളെ ഇങ്ങനെ പരിഹസിക്കുന്നത്... നിങ്ങൾ അവരെ മെറ്റൽ ഹോസ്പിറ്റലെ ഡോക്ടറുടെ അടുത്ത് ചികിത്സക്ക് കൊണ്ടുപോവുകയാണെങ്കിൽ നല്ലത് ആയിരുന്നു... നിങ്ങൾ ഈ ചെയുന്നത് വലിയ തെറ്റാണ്....
@melishavlogs
@melishavlogs 2 ай бұрын
മറ്റേത് ഓർമ വരുന്നു.... എന്നെ കോളനി, കണ്ണാപ്പി എന്നൊക്കെ വിളിച്ച ഒരുത്തനെ അടിച്ചു തലപൊട്ടിച്ചു....
@allyek6465
@allyek6465 3 ай бұрын
സഞ്ജു ലക്ഷ്മിയുടെ സഞ്ജുവിന്റെ വോയ്സ്
@athulpravhakar100
@athulpravhakar100 3 ай бұрын
ഇയാൾക്ക് വട്ടാണ് പാവം 😢
@DETECTIVECONAN-j6q
@DETECTIVECONAN-j6q 2 ай бұрын
3:00 എനിക്കും രോമം എഴുന്നേൽപ്പിച്ച് നിർത്താനുള്ള കഴിവുണ്ട്
@ncali
@ncali 2 ай бұрын
എനിക്ക് ഒരു ആഗ്രഹം ഉണ്ട് സ്വാമിജി ഞാൻ ബ ഹിരാകാശവും ആയി ബന്ധപ്പെട്ടു ധാരാളം കണ്ടു പിടിത്തം നടത്തി ഒരു ചിന്ന ഗ്രഹം കണ്ടു പിടിച്ചു എനിക്ക് ഒരു മോഹം ഉണ്ട് സ്വാമിജി ബഹിരാകാശ ത് പോകണം അത് അങ്ങ് സാധിപ്പിച്ചു തരണം
@Fury-420rx
@Fury-420rx Ай бұрын
Swamiji 🙌
@febinlazar5475
@febinlazar5475 3 ай бұрын
Namichu 😅😅😅
@SUBHASHRAK-m8p
@SUBHASHRAK-m8p Ай бұрын
നമ്മുടെ കേരളത്തിൽ ഇത്രയും മനോരോഗികൾ ഉണ്ട് എന്ന് ചേട്ടൻ തെളിയിച്ചു വീഡിയോ ഇട്ട്
@regivarghese5783
@regivarghese5783 3 ай бұрын
മുഹമ്മദ്‌ വരാത്തത് ഭാഗ്യം 😂😂
@vasusanathan5392
@vasusanathan5392 2 ай бұрын
😅😂 സത്യം, മമ്മദ് വന്നാൽ ഇയാൾ എന്നെന്നേക്കുമായി അകത്താകും.
@Look-r8g
@Look-r8g 3 ай бұрын
Real 'God' :🙆‍♂️😇😇
@puthuribrahimkutty
@puthuribrahimkutty 2 ай бұрын
ഭൂമിയിലിങ്ങനെ എത്രയെത്ര ദൈവങ്ങൾ, അതിനനുസരിച്ച് ഭക്തരും ഉണ്ടാകുന്നു '. എളുപ്പത്തിൽ ദൈവമാകാൻ എന്തെല്ലാoമാർഗങ്ങൾ!
@SivaOm-k3e
@SivaOm-k3e 3 ай бұрын
എനിക്ക് ഒരു 50'ലഷം രൂപ ആരെങ്കിലും മനസ്സ് തോന്നി താരൻ ഒരു മാർഗം,, തിരിച്ചു തരില്ല 😞
@Alwin-111
@Alwin-111 3 ай бұрын
ഒരു 10 ലക്ഷം മതിയാകുമോ 😢🙏
@rajasreekurup3406
@rajasreekurup3406 2 ай бұрын
എല്ലാം അറിയുന്ന ആൾക്ക് നിങ്ങളെ ഉദേശം മനസിലാക്കാൻ കഴിഞ്ഞില്ലെ മനസിലാക്കിയിരുന്നങ്കിൽ നിങ്ങളും പടംമാകുംഅല്ലെ😂😂😂
@RavindranN-nl7ws
@RavindranN-nl7ws 2 ай бұрын
ഇതാണ് രസികൻ യുട്യൂബർ കടിലൻ യുട്യൂബർ നമസ്തേ ഇഷ്ടമാണ് താങ്കളേയു൦ താങ്കളുടെ അവതരണവു൦ ❤❤❤🙏🙏🙏👍👍👍
@shamsatozhunting
@shamsatozhunting 3 ай бұрын
അണ്ണാ നിങ്ങൾ പൊളി 🤣🤣🤣
@sivadasst2076
@sivadasst2076 2 ай бұрын
അയ്യോ...കഷ്ടം
@dharmikvew
@dharmikvew 2 ай бұрын
കളിയാക്കുകയാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ ചിലതൊക്കെ പറഞ്ഞു വച്ചു. ഈ വിഡിയോ കാണുന്നവ 1000 പേരിൽ കൂടിയാൽ ഒരാൾ ചിലപ്പോൾ അല്പം ചിലതൊക്കെ മനസ്സിലാക്കിയേക്കും. ബാക്കിയുള്ളവരുടെ വക ആക്ഷേപങ്ങൾ വേറെയും ഉണ്ടാകും. അങ്ങനെ പക്കനാർ ഭാര്യയോട് പറഞ്ഞത് പോലെ കർമ്മഫലം കുറെ കുറഞ്ഞു കിട്ടും. ആക്ഷേപിക്കുന്നവരൊക്കെ കൂടി അതൊക്കെ വീതം വച്ചെടുക്കും. ഇനി സാക്ഷാൽ ദൈവം വന്നാൽ പോലും തിരിച്ചറിയാൻ എത്ര പേർക്ക് കഴിയുമെന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും.
@suja5616
@suja5616 3 ай бұрын
തങ്ങളുടെ ചോദ്യം കെട്ടു ചിരിച്ചു ചത്തു 😂😂😂😂😂
@lifeofchinjuAVDSVlogs
@lifeofchinjuAVDSVlogs 3 ай бұрын
സ്വാമിയുടെ കൈ കണ്ടാൽ അറിയാം കാട്ടിലിരുന്നു നല്ല പിടിയാണെന്ന്
@mahamaha3028
@mahamaha3028 Ай бұрын
Ente ponno😃😃😃😃😃😃😃😃 enthokkeya e manushyan parayunnathu.
@unnikrshnanpv1558
@unnikrshnanpv1558 2 ай бұрын
ജയ്. ശ്രീ. Ram🙏🏻
@VijayakumarPv-bv1rd
@VijayakumarPv-bv1rd 2 ай бұрын
ഹാവൂ ഇപ്പോഴെങ്കിലും സത്യം പറയുന്ന ആളേ കണ്ടു 😄
@aruneaswar8539
@aruneaswar8539 2 ай бұрын
6:16 to 6:28 കാലിലും ഉണ്ടോ പഷ്ട്ട് 😂😂😂😂😂
@rajeshkuttan8111
@rajeshkuttan8111 3 күн бұрын
😂😂😂😂
@nishap4920
@nishap4920 2 ай бұрын
ദൈവത്തിനെ തല്ലിക്കൊന്നെന്നോ ദൈവത്തിനു മരമുണ്ടോടോ ശുംഭ 🙏
@UshaK-j4k
@UshaK-j4k Ай бұрын
ഇവർ ഇട്ട കുപ്പായം കണ്ടാൽ അറിയാം 5വർഷം അയിന്ന് 😁🥲
@aminabi8366
@aminabi8366 2 ай бұрын
ശങ്കരാടി പറഞ്ഞ് പോലെ ഇതാണ് ആ രേഖ
@sarathchandran206
@sarathchandran206 3 ай бұрын
എന്റെ പൊന്നു ചേട്ടാ നിങ്ങൾ എങ്ങനെ ചിരിക്കാതെ നിന്ന് ഇന്റർവ്യൂ എടുക്കാൻ സാധിക്കുന്നത് 🙏🏼🙏🏼🙏🏼🙏🏼
@shanilmaloor4069
@shanilmaloor4069 2 ай бұрын
ഇത് ഏതിനം കഞ്ചാവാ വലിച്ചെ🤔🤔🤔🫨🫨🫨😇
@mohananva5760
@mohananva5760 2 ай бұрын
കഞ്ചാവ് അഞ്ച് നിറം കാണിക്കും' അതിൽ ഒന്നാണ് ഇവൻ...
@SanjayanSanju-e8f
@SanjayanSanju-e8f 2 ай бұрын
🎉🎉🎉🎉chirichu❤❤veenupoyi
@Raju-bhai-r5m
@Raju-bhai-r5m 3 ай бұрын
Come on da സുഗത..
@sareenaanshad3059
@sareenaanshad3059 2 ай бұрын
അടിച്ച സാദനം പറയടെ ആളുകൾക്ക് ഗുണമാവട്ടെ 😄😄😂
@usermcv
@usermcv 2 ай бұрын
സാമീടെ ഒറ 🎉
@babuk4434
@babuk4434 3 ай бұрын
ശരീരത്തിന്റെ ഒത്ത നടുക്ക് ഭീമൻ നൽകിയ ഗദ
@shukooriqbal6817
@shukooriqbal6817 3 ай бұрын
Ho.ballatha jathi
@sahadpadinharayil4074
@sahadpadinharayil4074 2 ай бұрын
ഇവൻ അടിച്ച മുതല് ഏതാ 🤣🤣🤣🤣🤣
@jejeeshj5766
@jejeeshj5766 3 ай бұрын
eathu nammude film actor alle
@aswathyvelayudhan7136
@aswathyvelayudhan7136 3 ай бұрын
Chetta engane sadhikkunnu ivareyokke kandu pidikkan
@RajiShaiju-se2jj
@RajiShaiju-se2jj 2 ай бұрын
എങ്ങനെ എങ്കിലും ജീവിച്ചോട്ടെ ആരെയും നിർബന്തിക്കുന്നില്ലല്ലോ
@achump4032
@achump4032 2 ай бұрын
Ingerude Peru entha
@vipintv1482
@vipintv1482 2 ай бұрын
Wadakanchery bagan anoo ithu
@DriveAkma
@DriveAkma 2 ай бұрын
😂😂😂😂 അടിപൊളി
@ZebaZaman576
@ZebaZaman576 2 ай бұрын
സ്വാമി വിവേകാനന്ദാ..... അങ്ങ് മഹാനാണ്. എന്തോരം ഭ്രാന്തൻമാരാ ഇവിടെ.........
@devarajdevan1990
@devarajdevan1990 3 ай бұрын
നല്ല മുന്തിയ സാധനമാണ്. തലയിൽ കയറി കൂടിയിട്ടുള്ളത് . എളുപ്പമല്ല ചികിത്സിച്ച് ഭേദമാക്കാൻ. മുറ്റാ ണ്
@sanusaneesh4124
@sanusaneesh4124 2 ай бұрын
അമ്മയുടെ മരണം പ്രവചിച്ചു പ്രവചിച്ചസമയം ആയപ്പോഴും അമ്മ മരിക്കുന്നില്ല.. പിന്നെ ഞാൻ ഞെക്കിക്കൊന്നു
@musthaphamustha4266
@musthaphamustha4266 3 ай бұрын
നിങൾ ആളുകളെ മുമ്പ് തന്നേ പറഞ്ഞ് അഭിനയിപ്പിക്കുന്ന ആളാണ് എന്ന് എത്ര പേർക്കറിയാം😅
@SunilKumar-gd1qy
@SunilKumar-gd1qy 2 ай бұрын
Location kodukkuka.
@MrMuthuoos
@MrMuthuoos 3 ай бұрын
മഹാ പാവം 😄
@RAINBOW-gi2xd
@RAINBOW-gi2xd 3 ай бұрын
അങ്ങേയറ്റം പ്രകൃതിയാൽ അനുഗ്രഹിക്കപ്പെട്ട ഒരു സ്ഥലത്ത്..... താൻ ദൈവീക അവതാരമാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു വ്യക്തി ജീവിക്കുന്നു എങ്കിൽ, ഞാൻ പറയുന്നു അത് ദൈവീക അവതാരം തന്നെ. ഞാൻ താമസിക്കുന്ന സ്ഥലത്ത് ശബ്ദ മലിനീകരണം, വായു മലിനീകരണം, പലപ്പോഴും ശുദ്ധജലവും കിട്ടാറില്ല. അങ്ങനെ നോക്കുമ്പോൾ ഈ വ്യക്തി ദൈവീക അവതാരം തന്നെ. 😄
@UmmerFarooq-pr7sc
@UmmerFarooq-pr7sc 3 ай бұрын
paavam chetan😂😂😂😂
@SunilkumarM-d4f
@SunilkumarM-d4f 2 ай бұрын
Ndhan idhinoke parayne...kastam
@Praveenkumar-kl1kj
@Praveenkumar-kl1kj 2 ай бұрын
Bro ningal mayyanadu aano stalam..?
@ManiAmmal-ec2bi
@ManiAmmal-ec2bi 3 ай бұрын
Namukku oru kallyaanam aalochichaal o vaadhu nammude vijisivan ente deivame paavam Suresh gopiyude gethikedu
@AnithaAnitha-yz4mp
@AnithaAnitha-yz4mp 3 ай бұрын
❤❤❤❤❤
@GhRtg-fu3ck
@GhRtg-fu3ck 2 ай бұрын
ഇദ്ദേഹത്തിന് രണ്ട് കൈയും മുകളിലും രണ്ട് കൈ താഴെയും ഇല്ല ആരെങ്കിലും പെട്ടെന്ന് പോയി ഒരു രണ്ട് കൈ തുന്നി പിടിപ്പിച്ചു കൊടുക്കണം
@rageshkumarramesh4361
@rageshkumarramesh4361 3 ай бұрын
Muthuvattan.kashttam.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57