ഇത് തകര്‍ത്തു ബെന്നിചേട്ട ,,,,, എത്രയും വേഗം ദയാഹര്‍ജി നല്‍കണം
@arshoos5 жыл бұрын
ബെന്നിച്ചായോ... ഇത് കിടുക്കി
@manukadakkodamphotography25994 жыл бұрын
ഇത് തകർത്തു
@sajanjose82435 жыл бұрын
Superrr sir. പിറകിൽ ഒരാളും മറ്റു ചിലരും അവിടെയിരുന്നു നന്നായി വിയർത്തു നാറുന്നുണ്ടായിരുന്നു....
@kuttappanKarthavu5 жыл бұрын
Devassy
@madhavanbhasi44385 жыл бұрын
പച്ചയ്ക്ക് പറയുന്നത് കൊള്ളാം.
@truckstrailermasterindiaca94035 жыл бұрын
ചേട്ടൻ പുലിയാണ്, എന്റെ എല്ലാ വിധ സപ്പോർട്ട് ഉണ്ട് പ്രാർത്ഥനയും, നന്ദി
@shamsudheenshamsu41775 жыл бұрын
എല്ലാം പച്ചയ്ക്ക് പറഞ്ഞു ഉത്തവാദിത്വയുള്ള ആരങ്കിലു ഈ പ്രശംഗ കേൾക്കുന്നുണ്ടങ്കിൽ ഇതിന് പരിഹാര കാണണം ..
@najeelas665 жыл бұрын
ഐന് ബംഗാളീസ് നെ വിളിക്കണം... 😪
@calmandsmile28675 жыл бұрын
Good. We need such you leaders in kerala. Thanks lot.
@osologic5 жыл бұрын
Excellent talk sree Benny Joseph.
@aquaseaintrenational10815 жыл бұрын
ബെന്നിച്ചേട്ടന് ഒരു ബിഗ് സല്യൂട്ട്. പച്ചക്കു സത്യം പറഞ്ഞതിന്. പക്ഷേ ഇന്നോവ കാറും 51 വെട്ടും മലയാളി മറന്നിട്ടില്ല. വളരെ സൂക്ഷിക്കണം.
@basheer10095 жыл бұрын
Big salute u r saying correct
@Hoobi91135 жыл бұрын
ഒരുപാട് വിദ്യാഭാസമില്ലെങ്കിലും ബെന്നിച്ചേട്ടൻ പറയുന്നത് ശെരി
@paadampootthakaalatth99125 жыл бұрын
ഇരട്ടചങ്കന് എന്റെ ഓരായിരം സല്യൂട്ട്
@eiginsonkuriakose66635 жыл бұрын
Entte Benny chetta super. Keralam rekhzhappedum.🥰
@rajeshrajan89025 жыл бұрын
Day by day increasing my mind touch with u Benny Sir,God bless you
@shreyu80465 жыл бұрын
സമൂഹത്തിൽ ഇങ്ങനെ പ്രീതികരിക്കുന്ന ആള്ക്കാര് വളർന്നു വരട്ടെ. അഴിമതി ക്കെതിരെ എല്ലാവരും ഒരുമിച്ചു സപ്പോർട് ചെയ്യൂ
@rajudaniel15 жыл бұрын
ഉപസംഹാരം കലക്കി. എല്ലാത്തിനെയും സംഹരിച്ചുകളഞ്ഞു.
@sreekanthnair38585 жыл бұрын
Very good after long time Watch an interesting speech without forwarding the video... Please keep do the best what you can Greetings from Africa...
@shijuc.s52735 жыл бұрын
വളരെ നല്ല പ്രസംഗം
@abusafeer5645 жыл бұрын
എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല നമ്മൾ മലയാളികൾ ഇലക്ഷൻ വരുമ്പോൾ എല്ലാം മറക്കും. താങ്കൾ കഷ്ടപ്പെട്ടു പറഞ്ഞാൽ ഒരു ശതമാനം ആളുകളിൽ എങ്കിലും ചെറിയൊരു മാറ്റമുണ്ടാവും. അത്രയൊക്കെ പ്രതീക്ഷയുള്ളൂ
@shaijuk21065 жыл бұрын
ആർക്ക് വോട്ട് ചെയ്യണം?
@abusafeer5645 жыл бұрын
@@shaijuk2106 Indiaയിൽ ഏതെങ്കിലും സംസ്ഥാനത്ത് നല്ല ഭരണം നടക്കുന്നത് അറിയുന്നുണ്ടോ
@shaijuk21065 жыл бұрын
@@abusafeer564 എവിടെയാണ് സഹോ?
@abusafeer5645 жыл бұрын
@@shaijuk2106 ഇതാണ് നമ്മുടെ പ്രശ്നം. മാമാ മാധ്യമങ്ങൾ അതൊന്നും റിപ്പോർട്ട് ചെയ്യില്ല. www.aaptracker.in/
@shaijuk21065 жыл бұрын
@@abusafeer564 ആപ്പിലെ നേതാക്കൾ അഴിമതിയിൽ കുടുങ്ങിയിട്ടുണ്ട്. കാശ്മീർ വിഷയത്തിൽ അവർ Rss ന് ഒപ്പം .എന്താണ് ആപ്പിന്റെ അടിസ്ഥാന ആശയം?
@vimalsunny70305 жыл бұрын
Go ahead . Benny Chetaa . 👍
@remanyjacob12185 жыл бұрын
Well done Sir, Hands off you.
@mollyvarghese44745 жыл бұрын
പാവപ്പെട്ടവരുടെ കാര്യങ്ങളിൽ ഇട പെടാൻ എല്ലാവർക്കും അധികാരവും അവകാശവും സത്യം പുറത്തു കൊണ്ടു വരുവാനുള്ള അവസരവുമാണ് നവകേരള ന്യൂസ് reporters നിങ്ങൾ കാണിക്കുന്ന ഇവകുകളിൽ പരോനൊത്തുകൻ പറ്റാത്ത ഈ ഫ്ലാറ്റ് പൊളിക്കാൻ പറ ഞ്ഞ ഉദ്യോഗസ്ഥർ കുള്ള മുന്നറിയിപ്പുകൾ ഇത് പണിയാൻ ഓർഡർ കൊടുത്ത എല്ലാവരെയും പ്രതികുട്ടിലും സത്യം മറച്ചു വെച്ചു വീമ്പിലാക്കി ഉത്തറിവിടുന്ന കോടതിയും പൊളിച്ചുപണിയാണ് പറയണം എത്രയും ഭംഗിയായി പണിത ഫ്ലാറ്റിൽ ഈ എതിരിടുന്ന എല്ലാവർക്കും ഒരു ദിവസം താമസിക്കാനും നല്ല ഒരു ഓണ സദ്യയും കൊടുത്തും ദക്ഷിണ യും കൊടുത്തു വീട് goodby navakerala
@ganuprabhu78985 жыл бұрын
Kalakki chetta. thumps up
@abidsaudi00725 жыл бұрын
Ningal navakerala srishtikkum
@TIKTOKFANSUAE5 жыл бұрын
എന്റെ അളിയാ ഒരു രക്ഷയും ഇല്ല കേട്ടോ
@lifeline80745 жыл бұрын
ഇനിയും മുന്നോട്ട് 💪💪💪💪
@alik.v34065 жыл бұрын
ചങ്കുറപ്പുള്ള ആൺകുട്ടി👍💪💪💪
@pravinpravin27885 жыл бұрын
Navakerala news polichu mone comments. Oru Big Saloot special for you. Thanks From QATAR
@bipindaskg44705 жыл бұрын
അവസാനത്തെ ഡയലോഗ് കിടു ആയിരുന്നു 😍😍 ഓണം ആയത് കൊണ്ട് ചെറുത് രണ്ടെണ്ണം അടിച്ചിട്ട് എന്ന് തോന്നുന്നു. എന്നാലും വാക്കുകൾ അനർഗ്ഗനിർഗ്ഗളം പ്രവഹിക്കുക ആയിരുന്നു 🤣🤣🤣
@mvsundareswaran50384 жыл бұрын
സാറുടെ വസ്ത്രധാരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@syedattakkoya14375 жыл бұрын
Super-The need of the hour
@bittumon69725 жыл бұрын
ബിഗ് സല്യൂട്ട്
@jayanpadiyoor92265 жыл бұрын
Good🌹🌹🌹👍
@rajeshpillai96095 жыл бұрын
Benny super
@Shah-eu8or5 жыл бұрын
എന്റെ ജീവിതത്തിൽ fraud രാഷ്ട്രീയ നേതാക്കന്മാരെയും ഓഫീസർമാരെയും ഞാൻ വെറുക്കുന്ന പോലെ വെറുക്കുന്ന ഒരാളെ കണ്ടെത്തി ബെന്നി ചേട്ടൻ ഇങ്ങള് പൊളിയാണ് 😁😁😘🤩😍😍😍😍😍
@rkentertainment655 жыл бұрын
Good good .......
@AliAli-cv9fe4 жыл бұрын
ബെന്നിചേട്ടാ സല്യൂട്ട്
@ഹനീഫചിറക്കൽ5 жыл бұрын
നന്നായിട്ടുണ്ട്.
@aquadream30725 жыл бұрын
Dooo ningal super annuu...
@josekm6075 жыл бұрын
Super dear friend
@padmashree89025 жыл бұрын
Very well said. You deserve an applause.
@abrahamjoseph23275 жыл бұрын
Mr. Firoz Ppm ൻ്റെ കമൻ്റിൽ മുണ്ടു മടക്കിക്കുത്തി പ്രസംഗിക്കാൻ ഇയാൾ ആര് എന്നു ചോദിക്കുന്നു. ഫിറോസേ അദ്ദേഹം മുണ്ടു മടക്കിക്കുത്തിയത് ആരാണെന്ന് താങ്കളെപ്പോലെയുള്ളവർക്ക് വൃക്തമായി കാണാനാണ്. അൽപ്പംകൂടി കുനിഞ്ഞ് നോക്കൂ. താങ്കൾക്ക് അപ്പോൾ അറിയാം. വീണ്ടും സംശയമെങ്കിൽ ദയവായി എന്നെ വിളിക്കുക.
@abhilash49155 жыл бұрын
അത്രയും ആൾക്കാർ അവിടെ ഇരിക്കുമ്പോൾ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല അതു ഇനി മുഖ്യമന്ത്രി ആയാലും. മര്യാദ എന്നൊരു വാക്ക് ഉണ്ട് അതുപോലെ ബഹുമാനം.
@ahadjalaliyajalaliya77695 жыл бұрын
മുണ്ട് മടക്കി കുത്തിയതിന്റെ കാരണം അദ്ദേഹം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആദ്യ വരിയിൽ തന്നേ വ്യക്തമാക്കിയിട്ടുണ്ട് (അത് ഒരു പ്രദിഷേധമാണ് )
@musicspectrum36984 жыл бұрын
@@abhilash4915 shorts ittalo
@Hoobi91135 жыл бұрын
ബെന്നിച്ചേട്ടൻ ഒടുക്കത്തെ ഇഷ്ടം
@LEEMANSMOVIES5 жыл бұрын
Awesome
@venus-zl7se5 жыл бұрын
I am a senior citizen . Till date I have not seen any poling Booth . In my family nobody is having election card. I will not vote to any political party.
@mnkuttoth65025 жыл бұрын
എജ്ജാതി പ്രസംഗം♥
@tipstricks39385 жыл бұрын
Polichu chettaaa
@sadathmas24635 жыл бұрын
👏🏻👏🏻👏🏻
@ashikvalsan43385 жыл бұрын
തകർത്തു ചേട്ടാ ഇതേ പോലെ ആവണം കേരളത്തിലെ ജനങ്ങൾ ellarum
@surejsrsr1135 жыл бұрын
Benny chetta chakkara umma
@axiomservice5 жыл бұрын
Chetta...ishtayi..orupadishtayi... Namukku avarkkuvendi Enthenkilum cheyyanam.. pls.. Avar kudumbhangal vazhiyadharamakaruthu... Zeenu chungom east alpy dist Kerala state
@zidhi695 жыл бұрын
3:40 this is the main point
@suniljacob52335 жыл бұрын
Excellent speech
@girigireesh24805 жыл бұрын
ബിഗ് സല്യൂട്ട് സർ
@munsilvlog36315 жыл бұрын
Sir very good pakshe kidapadam ellata orupade perunde nikada munbil oru neram bakshanam kazhikan ellata pavakal unde evarkum kudi vendi samsarikanum avaruda avakashakal vaki kodulanm nikal erakanam athe kazhine panakaruda karachil kanam ac kidakunavata sagadam kidakumbo choode edukum enatha
@febinthankachan20475 жыл бұрын
Chetta super
@reneshjoseputhenkadan41715 жыл бұрын
Bennicho polichu tta
@gopinathanmeenedath83425 жыл бұрын
Very good
@gopinathanmeenedath83425 жыл бұрын
U r great
@raghugopal7835 жыл бұрын
പക്ഷേ ഇവർ അത്ര " പാവങ്ങൾ" അല്ലല്ലോ വാങ്ങിച്ചപ്പോൾ അത് കള്ളനാണയമാണോ എന്ന്. അന്വേഷിക്കണ്ടതായിരുന്നില്ല? മുന്നിലിരിക്കണ ദേവസ്സിയണ്ണൻ എത്ര കട്ടു എന്ന് ആർക്കറിയാം. പിന്നെ ഉദ്യോഗസ്ഥന്മാർ എത്ര? മൂലമ്പള്ളിയിലെ ഒഴിക്കപ്പെട്ട ശരിയായ പാവങ്ങളെ ഓർമ്മിക്കുക.
@JD.Vijeeth5 жыл бұрын
Super 👍 👍👍 👍👍 👍
@AsdAsd-wu3hb5 жыл бұрын
Benny joseph sir grate
@sajikurianbrn5 жыл бұрын
💪
@nishanthjayan97565 жыл бұрын
കെട്ടിടം കെട്ടിയ നിർമ്മാതാക്കളെ പറ്റി ഇയാളും ഒന്നും പറയുന്നില്ല. ഉദ്യോഗസ്ഥർ അനാസ്ഥ കാട്ടി ശരിതന്നെ.. കായലിനു ഇത്രയും അടുത്ത് ഫ്ലാറ്റ് വാങ്ങിയപ്പോൾ ചിന്ദിച്ചില്ലെ ഇവർ ഇതു അഴുമതിയിലൂടെ ഉണ്ടാക്കിയതായിരിക്കുമെന്നു.
@KUNHUkozhikode5 жыл бұрын
ആവശ്യത്തിനു ആരും കൈക്കൂലി കൊടുത്തു പോവും ... KSEB പോസ്റ്റിൽ കയറാൻ 100 രൂപ വരെ കൊടുത്താലേ കറന്റ് വരികയുള്ളൂ. അതാണ് നമ്മുടെ നാട് ആ കൈക്കൂലി ഇല്ലാതാക്കാൻ നമ്മുക്ക് കഴിയണമെന്നില്ല
@neenamammen3595 жыл бұрын
നിങ്ങൾക്കു Support
@ranjithr8505 жыл бұрын
👏👏👏👏👏👍👍👍
@vipinvelappan34175 жыл бұрын
So avarude vishamam athu manissilakum but Supreme Court Vidhi athu enthu cheyanam athum koode nigal pachaku para
@lipinmalayillipin.malayil3544 жыл бұрын
Aa blding gov office akanm giv hosptl aknm nmude nikuthy panm upayogichu nashataparihrm kodkunille apo ath gov use chynm
@najeelas665 жыл бұрын
*@**3:26** കേരളത്തിൽ മാത്രമാണോ രാജാവ്? കേന്ദ്രത്തിലോ? അത്ക്കും മേലെ 😁 പിന്നെ, ജനങ്ങൾക്ക് ക്ഷമയെന്ന് പറഞ്ഞ്.,. ക്ഷമയല്ല സർ.. മടിയാണ്... ഇന്റർനെറ്റ് ആണിതിന് കാരണം* 🤒
@abusafeer5645 жыл бұрын
അതെ, മഹാമടിയൻമാർ ആയി നമ്മൾ. ആരെങ്കിലുമൊക്കെ ഉരുട്ടി തരും എന്നുവിചാരിച്ച് തള്ളിക്കളയുകയാണ് പലരും
@najeelas665 жыл бұрын
@@abusafeer564 ജനങ്ങളുടെ അത്ര ശക്തി ആർക്കും ഇല്ല.. അവർ മനസ് വച്ചാൽ രാജ്യം രക്ഷപ്പെടും
@abusafeer5645 жыл бұрын
@@najeelas66 വെച്ചാൽ....... ആദ്യം ജനങ്ങൾ പരിചയമുള്ള നേതാവ് മുന്നിൽ വേണമെന്ന ആ ധാരണ മാറ്റണം. എന്നിട്ട് പറയുന്നതിലെ യുക്തിക്കനുസരിച്ച് നേതാക്കളെ തിരഞ്ഞെടുക്കണം
@aquadream30725 жыл бұрын
Janapaksham super annu ningaluday kooday nilkann kothiyakunnuu
@ഷാഹുല്5 жыл бұрын
ക്ലൈമാക്സ് 👍
@anilpk75475 жыл бұрын
ബിൾഡേഴ്‌സ് പാവം..നുമ്മ ബെർതെ തെറ്റിദ്ധരിച്ചു.. .. ഉല്പനം നിയമ വിരുദ്ധം ആയാൽ അത് ഉണ്ടാക്കിയ കമ്പനിക്ക് കുറ്റം ഒന്നും ഇല്ലന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം.. ആ ഉൽപന്നം ഉണ്ടാക്കാൻ ഉള്ള നിയമം നോക്കാൻ ഉള്ള ലൈസൻസ് ഉള്ള ആളും (LBE/Architect) പാവാണ്.. ... ബിൽഡറുടെ കൈയിൽ കറൻസി ഉണ്ടായിരുന്നു.. അത് കെട്ടിടം ആയി ഉയർന്നു..ഫ്ലാറ്റ് വാങ്ങിയവരുടെ കയ്യിലും കറൻസി ഉണ്ടായിരുന്നു.. അവർ അത് കൊടുത്തു ഫ്ലാറ്റ് സ്വന്തം പേരിൽ ആക്കി..നികുതി രൂപത്തിൽ കൊടുക്കേണ്ടത് മുനിസിപ്പാലിറ്റിക്ക് കൊടുത്തും വരുന്നുണ്ട്.. .. ബിസിനസ് ഉം കസ്റ്റമറും പാവങ്ങൾ .. .. എന്നിട്ടിപ്പൊ ആരൊക്കെയോ എന്തോ നിയമം ലംഘിച്ചു ന്ന് പറഞ്ഞു നുമ്മ വാങ്ങിയ സാധനം ഇടിച്ചു പൊളിക്കാൻ വരുന്നു.. .. ഇന്നാട്ടിൽ നിയമം ഒന്നും ഇല്ലേ ന്ന് നമ്മൾ ചോയിക്കില്ല.. ഈ സാഹചര്യത്തിൽ.. .. ആ നിയമം ആണല്ലോ നമ്മളെ ഇങ്ങനെ ഉപദ്രവിക്കുന്നത്.. .. നിയമം മനുഷ്യർക്ക് വേണ്ടി ഉള്ളതല്ലേ..നമ്മളും മനുഷ്യർ അല്ലേ.. അതോണ്ട് നിയമമേ നീ നമ്മോട് കൂടി ചേർന്ന് നിൽക്കണം..നാട്ടാരും നമ്മോടൊപ്പം ചേർന്ന് നിൽക്കണം.. .. പിൻ കുറിപ്പ്.. പശ്ചിമ ഘട്ടം സംരക്ഷിക്കുക..കുടിയേറിവരെ ഒഴിപ്പിക്കുക.. അവിടെ മനുഷ്യരെക്കാൾ വലുത് പ്രകൃതി ആണ്.. അവിടെ നമ്മൾ പ്രകൃതി സംരക്ഷരകർ ആകുന്നു.. .. മണ്ണിൽ ചോരയും നീരും ജീവനും ഹോമിച്ചു ന്ന് മലയോര വാസികൾ പറയും.. . അവർ നമ്മളെ പോലെ അത്ര പാവങ്ങൾ അല്ല..😔
@joseputhussery22955 жыл бұрын
well said. political parties please help.
@najeelas665 жыл бұрын
*They will never help .. they will help us a day b4 election ... Even they wash our kundi during election* 😪
@joseputhussery22955 жыл бұрын
@@najeelas66 yes you're perfectly correct.
@santhoshsanthosh-uo5dz5 жыл бұрын
നമിക്കുന്നു മാഷേ..........
@johnyvalakkattu3334 жыл бұрын
Orayiram like.
@charlykrl98225 жыл бұрын
മന്ത്രിയെ അറസ്റ്റ് ചെയ്തതിനു ഇടുക്കിയിൽ ഹർത്താൽ..... കൊള്ളാം അല്ലെ... നല്ല രസം
@anompillai13065 жыл бұрын
ചേട്ടൻ ഇത് പൊളിക്കണ്ട എന്നാണോ പറഞ്ഞു വരുന്നത്
@simonabraham96455 жыл бұрын
Correct🤔🤔Nayanar was greate 🙏🙏🙏🙏🙏
@manojkumargangadharan92635 жыл бұрын
ചേട്ടാ, പഞ്ചായത്ത് നൽകിയ സറ്റോപ്പ് മെമ്മോ ഹൈക്കോടതി ഉത്തവിലൂടെ അസാധുവാക്കിയല്ലെ നിർമ്മാതാക്കൾ പണി പുർത്തിയാക്കിയത്.CZA വ്യവഹാരം തുടർന്നപ്പോൾ ഇങ്ങനെ ഒരു വിധി വരും എന്ന് ആരും കരുതിയില്ല...... നിർമ്മാതാക്കളുടെ അമിത ആത്മവിശ്വാസം ....... താമസക്കാർ ബിൽഡർമാരുടെ അടുത്താണ് സമരം ചെയ്യേണ്ടത്..... വാസ്തവം ഇതായിരിക്കേ, താങ്കൾ പച്ചക്ക് പറഞ്ഞ് കൺഫ്യൂഷൻ ഉണ്ടാക്കിയിട്ട് എന്ത് കാര്യം..... (Transfer of Property Act section 52 നോക്കുക, doctrine of "lis pendens" , ഗൂഗിളിൽ ലഭ്യമാണ്)
@bijuabraham61095 жыл бұрын
ഹൈക്കോടതി ജഡ്ജ്‌മെന്റ് സംശയാസ്പദം ആണ്. മൂന്നാർ കയ്യേറ്റം ഉണ്ടായി കളക്ടർ സ്റ്റോപ്പ് മെമോ കൊടുത്താലും ബിൽഡേഴ്‌സ് ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി മേടിക്കും
@manojkumargangadharan92635 жыл бұрын
@@bijuabraham6109 അതെ, ഇത്തരം കളി കൾ സുപ്രീം കോടതി മനസ്സിലാക്കി, സുപ്രീം കോടതി അതാണ് ശക്തമായ ഉത്തരവ് ഇറക്കിയത്
@royvarghese73245 жыл бұрын
LDF&UDF Randum nammale chathikkukayanu malayalikal verum mandanmar ayi poyi
@vineethjoshy48195 жыл бұрын
Leave LDF alone.
@SalimSalim-ir8rt5 жыл бұрын
ഓരോരുത്തരും അവരുടെ ലക്ഷ്യം കേരളാ സർക്കാർ സുപ്രീം കോടതി വിധിയു സർക്കാരിന്റെ തെഞ്ചത്ത് കോടതി വിധി നിർഭാഗ്യകരം അഭ്ദേഹം പറഞ്ഞ ഒരു കാര്യം ശരിയ പ്ലാറ്റ് ളതം കൊണ്ട് വെച്ചതല്ല നിയമപരമയ എല്ലപ്പേപ്പർ വർക്കുകളും കഴിഞ്ഞ ഉണ്ടാക്കപ്പെട്ടതാണ് എന്നിട്ട അവസാനം ഇത് വാങ്ങിയവർ അതിൽ നിന്നും ഇറങ്ങണം എന്ന് പറക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് cpm നേതാവ് ജയരാജനേയാണ്
@pradeepkk55325 жыл бұрын
Yes very rue...
@abhilashkb31105 жыл бұрын
Why are u silent on the builders? They together with politicians and officials violated the law. Owners dont know they have a UA occupancy certificate when they bought it? It has become common that the rich can always violate law and it can be regularised by paying a small fine.that is spoiled here.Now those buildings are legal as the corrupt politics changed the CRZ. Demolish the flats... Pay compensation from builders...
@Amrithamk7867 ай бұрын
20+20👍🤦♥️♥️♥️♥️
@vinupr22795 жыл бұрын
ഇതെവിടെയായിരുന്നു ഇത്ര നാള്... 😂👌
@thankachancj31735 жыл бұрын
👍👍👍💪💪💪
@abeeshvelliyot7895 жыл бұрын
മരടിലെ ഫ്ലാറ്റ് വാങ്ങിയ കള്ളന്മാരെ പറ്റി ബെന്നി തന്നെ തെയ്യാറാക്കിയ വീഡിയോ ഓർമ്മവന്നു
@elsythomas13725 жыл бұрын
നിര്‍മ്മാണ കമ്പനി അധികൃതര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി purappeduvkkan തയ്യാറാകണം. ഫ്ലാറ്റ് നിലനിര്‍ത്താന്‍ ഉത്തരവിടുകയും chyyanam.
@sumanmathewraj5 жыл бұрын
'ഞാൻ' 😜
@remoraphel39975 жыл бұрын
Chettan mla akanam enna ente oru agraham
@santhaskitchenperumbavoor86855 жыл бұрын
Kaekki
@jainjohn63615 жыл бұрын
നിങ്ങളെ വെട്ടാൻ തയ്യാറുള്ള രാഷ്ട്രീയ പാർട്ടികൾ ആദ്യം ഞങ്ങളെ വെട്ടട്ടെ
Ser parangath seri aan pakshe aaa flat oru pakshe paristhithi kk virudhamaay veenal athil ullla janangalude jeevan avathalathil avillle
@midhunvarghese36015 жыл бұрын
ഈ പറഞ്ഞതിനോട് യോജിക്കാൻ കഴിയില്ല.ഫ്ലാറ്റ് പൊളിക്കട്ടേ. അനധികൃത നിർമാണത്തിന് കൂട്ട് നിന്ന എല്ലവനെയുംകൊണ്ട് പുതിയ ഫ്ലാറ്റ് പണിയിപ്പിക്കുക. മുത്തങ്ങയിലും,അങ്ങ് പെരിഞ്ചാംകുട്ടിയിലും ആൾക്കാരെ ഇറക്കിവിട്ടപ്പോ ഒരുത്തനേം കണ്ടില്ലല്ലോ.പിന്നെ ഫ്ലാറ്റ് മേടിച്ചവര് പാവങ്ങളാണ് പറഞ്ഞു ചുമ്മാ കാര്യമില്ല. കേസ് ഉണ്ടോ എന്ന് അന്വേഷിക്കണ്ടത് വാങ്ങിക്കുന്നവന്റെ കടമയാണ്.വഞ്ചനാകുറ്റത്തിന് നിങ്ങള് കേസ് കൊടുക്ക്, വിധി വരട്ടേ. അല്ലാണ്ട് സർക്കാര് നഷ്ടപരിഹാരം കൊടുക്കണം എന്നൊക്കെ പറഞ്ഞാൽ നടക്കോ? കേസ് കോടതിയിൽ എത്തിയതും, വാദം നടന്നതും എല്ലാം ഇവരെല്ലാം അറിഞ്ഞതാണല്ലോ, എല്ലാവരടേം വീട്ടിൽ വന്നു ഓരോരുത്തരോടായിട്ട് കോടതി പറയണം എന്നൊക്കെ വാശി പിടിക്കുന്നത് ഇവിടെ ഉള്ള നിയമ സവിധാനത്തോടുള്ള വെല്ലു വിളിയാണ്. എല്ലാം കഴിജപ്പോ സമരമായിട്ടു ഇറങ്ങിയത് ഇത് കാണുന്നവരെല്ലാം പൊട്ടന്മാരാണോ? ഇതൊക്കെ ജനത്തിന് അറിയാവുന്നത്കൊണ്ടാണ് സമരത്തിന് ആള്ക്കാര് വരാത്തത്.
@rugusglopez21245 жыл бұрын
Our people are not active to object politicians corruption, people like you can make pulse to our people to figjt corruption