ആദ്യമായിട്ടാണ് ഒരേ അഭിപ്രായം comments ഇട്ടവർ എല്ലാവർക്കും ഉണ്ടായി കാണുന്നത്. അത്ഭുതം! തെറ്റ്. അത്ഭുതം ഇല്ല.
@johnpt1882 ай бұрын
100%ശരിയായ നിരീക്ഷണം അഭിനന്ദനങ്ങൾ 👌👌👌
@sudhakaran60 Жыл бұрын
ഇതുപോലെ ഒരു സത്യസന്ധ വിലയിരുത്തൽ കേൾപ്പിക്കാൻ ആരെങ്കിലും വരുമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിട്ട് ഒരുപാടു നാളായി അഭിനന്ദനങ്ങൾ ...
@usmanck6710 Жыл бұрын
ദൈവമേ :: ഈശ്വരനേ ഭക്തി ശരിക്കും പൊളിച്ചടുക്കി :ഈ കള്ള ചെറുക്കൻ ഗോഡ് സ യേ പുണ്യാളനാക്കിസംസാരിച്ചി ട്ടുണ്ട് ഗോഡ്സേ മ ദേതരത്തിന്നു് വേണ്ടി സംസാരിച്ചവനാണന്ന വാതം പറഞ്ഞ കാഷ്ടം തിന്നുന്ന തെരുവുപട്ടികൾക്ക് സ്മവായ ജേഷ്ട
@jithinjose758 Жыл бұрын
ആ ബെസ്റ്റ് 😂😂😂
@നേരെപറഞാൽഒന്നുംതോന്നരുത് Жыл бұрын
താങ്കൾ പറഞ്ഞത് 100% ശരി......അതിനിടയിൽ മൗദൂദിയുടെ ചെറ്റത്തരം തുറന്നു കാട്ടിയത് 200% ശരി.......
@jovee953110 ай бұрын
"വിറളി പിടിച്ചവൻ"
@anoojabhaskar48252 ай бұрын
ഇത് ഇന്നാണ് ഞാൻ കണ്ടത്.. എന്തായാലും തുറന്ന് പറയാൻ കാണിച്ച ആർജവത്തിന് സല്യൂട്ട്...
@ajithmathath2489 Жыл бұрын
സൂപ്പർ രാജൻസാർ.... ഇത്ര സത്യസന്ധ്യമായ ഒരു വിഡിയോ ഇതുവരെ കണ്ടിട്ടില്ല.... 🙏🙏🌹🌹🙏🙏
@gopipallath17955 ай бұрын
Ninte ammsku tutionkodukunnundo rsjan sar nanayi aniyanundakathe nokanam😅😅😅
@babyjoseph5792 Жыл бұрын
ഈ വിവരദോഷി ചാനൽ ചർച്ചയിൽ ഉണ്ടെങ്കിൽ അത് കേൾക്കാൻ ഞാൻ നിൽക്കില്ല.. രാജൻ പറഞ്ഞത് 100% ശരിയാണ്. ഇത്ര വ്യക്തമായി പറഞ്ഞതിന് അഭിനന്ദനങ്ങൾ.
@gracefulreflections Жыл бұрын
ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും. ~ ദാനിയേൽ 12 : 3 (Bible)
@SavithaCp-l1j Жыл бұрын
Super
@hameedhameed4150 Жыл бұрын
ആണോ മോനെ
@mohandaspillai661611 ай бұрын
@@gracefulreflectionsഓണത്തിന് ഇടയിൽ പുട്ടു കച്ചവടം 🤣 വന്ന ല്ലോ മതം പരത്തി.
@mohandaspillai661611 ай бұрын
@@hameedhameed4150 ഹമീദിന് ചൊറിച്ചിൽ ഉണ്ടായോ?ഉണ്ടായി ക്കാണാൻ വകുപ്പുണ്ട് കൊറെ ഞമ്മൻ്റെ മത ത്തെ പ്രൊമോട്ട് ചെയ് തവനല്ലേ?അതിപ്പം ആരായാലും ഞമ്മ ൻ്റെ മതത്തേ താങ്ങി യാൽ ഞമ്മൾ ഓൻ്റെ പക്ഷം പറയും,അത ല്ലേ ഞമ്മൾ ഫിനോയി ൽ രമേശ് സ്വാമിക്ക് വീട് ഒക്കെ വച്ചു കൊടുത്തത്?,
@jacobjohn9001 Жыл бұрын
ആരെങ്കിലും ഈ അലവലാതിയെ എന്നേ സൂഹത്തിൽ തൊലി ഉരിച്ചു കാണിക്കണ്ടതായിരുന്നു.. താങ്കൾ ഇപ്പോഴെങ്കിലും ഇവനെ വലിച്ചു കീറിയതിൽ ഒരായിരം നന്ദി.
@rajpanicker322 Жыл бұрын
😊
@user-bfqyowt Жыл бұрын
നട്ടെല്ലില്ലാത്ത നിന്നെ പോലുള്ള കുരിശ് തീവ്രവാദിയെക്കാൾ 100 ഇരട്ടി ബേധമാണ് രാഹുൽ ഒന്നുമില്ലെങ്കിലും നല്ലൊരു ജന്മമെങ്കിലും ഉണ്ട് പറയാനായിട്ട്
@vijayakumarkarikkamattathi1889 Жыл бұрын
അലവലാതി
@jaymohanpn7127 Жыл бұрын
👌😃
@ValsammaKN4 ай бұрын
Itu matramalla itinekkalmozhuta orru pazhu ippol vattukeri panju nadakkunnundu
@KrishnanMD-h8mАй бұрын
വളരെ സത്യസന്ധമായ വിവരണം. ഇത് കേട്ടാലെങ്കിലും ഇങ്ങിനെയുള്ളവരെ ചാനൽ ചർച്ചക്ക് വിളിക്കാതിരിക്കുക.
@arathihits7480 Жыл бұрын
എത്രയോ കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന കാര്യം താങ്കൾ പറഞ്ഞു വളരെ സന്തോഷം
@NirmalaDevi-ds3ly Жыл бұрын
ഞാനും
@vahid238311 ай бұрын
ഞാനും
@regimanayil7558 Жыл бұрын
രാഹുൽ ഈശ്വർ എന്ന ഭൂലോക ഫ്രോഡിനെ ഇങ്ങനെ പൊതു ജനസമക്ഷം തുറന്നു കാണിച്ചു തന്നതിന് താങ്കൾക്ക് നൂറു നൂറു അഭിനന്ദനങ്ങൾ...
@khadarkhanrawther843 Жыл бұрын
നിങ്ങൾ പറഞ്ഞത് നൂറ് %ശരിയാണ് കുറേകൂടി നേരത്തെ പറയേണ്ടതായിരുന്നു പറഞ്ഞതിന് nooru🦖നൂറ് അഭിവാദ്യങ്ങൾ
@manojkn1073Ай бұрын
സത്യം.. വളരെ കൃത്യമായ നിരീക്ഷണം.. അഭിനന്ദനങ്ങൾ..🙏🙏🙏🙏
@SanthoshKumar-mz2sm11 ай бұрын
കൃത്യമായ നിരീക്ഷണം. എല്ലാവരുടെയും മനസ്സിലുള്ളത് തുറന്നു പറഞ്ഞു. അഭിനന്ദനങ്ങൾ.👍
@anilkumar-nb5pk3 ай бұрын
സത്യം വിളിച്ച് പറഞ്ഞതിൽ വളരെ സന്തോഷം. ദുർഗന്ധം വമിക്കുന്ന ഒരു മാലിന്യമാണെന്ന് തോന്നിട്ടുണ്ട്
@pushpaiyyalol4683 Жыл бұрын
ഇങ്ങിനെ സത്യസന്ധമായി വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിച്ച താങ്കൾക്ക് നന്ദി നന്ദി നന്ദി.
@PradeepKumar-e2m2 ай бұрын
നല്ലനിരീക്ഷകൻ. നിങൾ. 100%ശരി
@thomaskm9514 Жыл бұрын
ദുർഗന്ധം വമിക്കുന്ന ഈ കക്ഷി യെ എത്ര മാന്യ മായാണ് നമ്മുടെ മുഖ്യ ധാര മാധ്യമ ങൾ ചുമന്നുകൊണ്ട് നടക്കുന്നത് 🤣🤣🤣👍
@jayathirajagopal7126 Жыл бұрын
100%correct ആണ്... വളരെ നന്നായി പറഞ്ഞു... എന്തൊരു ജന്മം..... 🙆♀️🙆♀️🙆♀️🙆♀️🙆♀️
@remanirajan7606 Жыл бұрын
Sir paranjathu 100% correct aanu.
@rajankk41172 ай бұрын
നിങ്ങൾ പറഞ്ഞത് 100 % ശരിയാണ് എവിടെയും തൊടാതെ എല്ലാവർക്കും പുറംചൊറിഞ്ഞ് വല്യ നിസ്പക്ഷവാതിയായി അഭിനയിക്കും എന്നല്ലാതെ ഒരു നിപാടുമില്ല
@sreekumarpr7363 Жыл бұрын
വളരെ സത്യസന്ദമായി പറഞ്ഞു, ഇത് പോലെ അടിമുടി വ്യാജനായ ഒരു മനുഷ്യനെ കാണാൻ കിട്ടില്ല
@reghudasantr7660 Жыл бұрын
ശ്രീ : രാജൻ ജോസഫ്നു എന്റെ അഭിനന്ദനങ്ങൾ. കാര്യങ്ങൾ തുറന്നുപറഞ്ഞു. ഈ രാഹുൽ ഈശ്വരന് പറ്റിയത് എന്റെ അഭിപ്രായത്തിൽ ""മാമാ ആണ് '"
@sudheerkallarakal7556 Жыл бұрын
ഇത്രയും മാനസിക സുഖം ലഭിച്ച ഒരു വീഡിയോ അടുത്ത് ഞാൻ കണ്ടിട്ടില്ല. ചേട്ടാ നോർമലായ ഏതൊരു മനുഷ്യനും പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ 🙏. Im going to follow ur channel 🎉
@BabuMadhavan. Жыл бұрын
iam going to follow your channel 🎉 athu Kidu.
@rajpanicker322 Жыл бұрын
True
@shilajarajendranshi Жыл бұрын
💯💯💯💯 ഞാനും പറയാൻ ഉദ്ദേശിച്ചത് സർ പറയുന്നത് നൂറ് ശതമാനം ശരിയാണ്👍👍👍👍💪💪💪💪👌👌👌👌👌🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@bijus3396 Жыл бұрын
സത്യം
@Anna-ch8be Жыл бұрын
Satyam
@sreechand.kvsreechand8882 Жыл бұрын
ഇവനെ പറ്റി താങ്കളല്ലാതെ വേറൊരാളും ഇത്രയും വ്യക്തമായി പറഞ്ഞിട്ടില്ല... അടിപൊളി 👍
@sreekumarkidangil91892 ай бұрын
100% ശരിയായ നിരീക്ഷണം ❤
@shyamaretnakumar5868 Жыл бұрын
ജനം മൊത്തം തെറി വിളിച്ചാലും ഒരു ഉളുപ്പും ഇല്ലാത്ത ഒരു ജന്മം
@Hitman-055 Жыл бұрын
PC ജോർജ് No രണ്ട്
@name1name278 Жыл бұрын
ബ്രേക്ക് ഇല്ലാത്ത വണ്ടി പോകുന്ന പോലെയാണ് ഈ വിദ്വാൻന്റെ സംസാര ശൈ ലി 🤭😄
@name1name278 Жыл бұрын
രാഹുൽ ഈ swr എന്ന വിധ്വാ ന്റെ
@kevindroys Жыл бұрын
🎉😂
@ayamadutt91210 ай бұрын
😊
@shobaravi8389 Жыл бұрын
സത്യം പറഞ്ഞാൽ വല്ലാതെ ചിരിച്ചു പോയി. എത്ര സത്യമായി കാര്യങ്ങൾ മനസിലാക്കിയാണ് പറയുന്നത്.Congratulations.👌
@vandana_sriya8955 Жыл бұрын
😄😄😄😄
@hilalaboo5427 Жыл бұрын
👌👌👌👌👌വെട്ടി തുറന്ന് രാഹുൽ നെ.. ശെരിയായ രീതിയിൽ ഉള്ള നല്ല വിലയിരുത്തൽ 👍👍👍
@girishkumarps7639Ай бұрын
ഇവനെക്കുറിച്ചുണ്ടായിരുന്ന എല്ലാ മതിപ്പും ഈ അടുത്ത കാലത്തായി നഷ്ടപ്പെട്ടു.... ഇയാൾക്ക് സിനിമ ഫീൽടുമായി എന്താണ് ബന്ധം.... വെറുതെ ചർച്ചകളിൽ വന്നിരുന്നു തരംതാണ് സംസാരിക്കുന്നു.... ഇയാളെ ചർച്ചകൾക്കു വിളിക്കുന്നവരെ പറഞ്ഞാൽ മതി.......
@kuttykkmd10 ай бұрын
ഇവനെ പറ്റി സത്യസന്തമായി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 👍
@crschannel730 Жыл бұрын
ഈ അവതാരകൻ പറഞ്ഞത് 100% ശരിയാണ്.,.. രാഹുൽ ഈശ്വരനെ ,,,പല സമയത്ത്... പല നിറങ്ങളാണ്... ഞാൻ കണ്ടിട്ടുള്ളത്...🎉🎉ഞാൻ തന്നെ അന്തം വിട്ട് പോയിട്ടുണ്ട്
@anilnavarang44453 ай бұрын
പല നിറങ്ങൾ ഒണ്ട് പക്ഷെ ഹിന്ദുക്കളുടെ കാര്യം വരുമ്പോൾ മാത്രം ഈ നാറി അവർക്ക് എതിരായി നിൽക്കും മുസ്ലിം പ്രീതി നെടുവാൻ ആണ് ഇവൻ ഇങ്ങനെ ചെയ്യുന്നത് എല്ലാ മതസ്ഥരെയും കബളിപ്പിച്ചു ജീവിക്കുന്ന ഏക വ്യക്തി
@mathewkj1379 Жыл бұрын
സഫാരി ചാനലിൽ ഒഴിവാക്കപ്പെടേണ്ട ഒരേ ഒരു ഖര മാലിന്യം രാഹുൽ ഈശ്വർ. മുന്നോക്കകാരെ നാറ്റിക്കാൻ ഇറങ്ങിയ ജന്മം.
@niel7777 Жыл бұрын
Athara ee munnokkakkar
@praveenindia1935 Жыл бұрын
@@niel7777 നായർ, ബ്രാഹ്മിൻ അറിയില്ലേ?.
@digun2470 Жыл бұрын
ഹിന്ദുവിനെ ഒറ്റുന്ന നാറി
@999vsvs Жыл бұрын
@@praveenindia1935 അവർ ഏറ്റവും പിന്നാക്കം അല്ലെ?
@praveenindia1935 Жыл бұрын
@@999vsvs ജാതിയിൽ മുന്നോക്കം ആണ്. സാമ്പത്തികമായി അല്ല. കാരണം അവരുടെ ആരുടേയും കൈയ്യിൽ ഇല്ലീഗൽ ആയിട്ടുള്ള പണം ഇല്ല.വിദേശത്തുനിന്ന് പണം വരുന്നില്ല, കഞ്ചാവ് വിൽക്കുന്നില്ല,സ്വർണകള്ളക്കടത്ത് നടത്തുന്നില്ല, കുഴൽപ്പണം ഇല്ല, നോട്ട് അച്ചടിക്കുന്നില്ല, സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തുന്നില്ല അത് തന്നെ.അവരെ വോട്ടിനു വേണ്ടി ഒരു രാഷ്ട്രീയ പാർട്ടിയും പിന്തുണക്കുന്നുമില്ല.
@captrnath2 ай бұрын
വളരെ വളരെ സത്യം. Superb
@bijiprakash46383 ай бұрын
വളരെ സത്യം..ചാനൽ ചർച്ചയിലെ പൊതുശല്യം ആണിവൻ 👍
@vijayannagaroor Жыл бұрын
ചിരിച്ച് മണ്ണ് കപ്പി😂🤣. ഇവനെ ശരിയായി വരച്ച് കാട്ടിയ താങ്കൾക്ക് ആഭിനന്ദനങ്ങൾ👏👏.
@Anna-ch8be Жыл бұрын
Satyam
@athirajineeshps896 Жыл бұрын
പലരും മനസ്സിൽ പറഞ്ഞത് താങ്കൾ തുറന്ന് പറഞ്ഞു - Good -👍
@maneeshamathew97562 ай бұрын
Exactly 💯
@moideenmuhammed76552 ай бұрын
ചിരിക്കാൻ വയ്യ വല്ലാത്ത കോമഡി😂😂😂😂
@girilalg716 Жыл бұрын
വളരെ ശരിയായ വിശകലനം 👌 അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹🌹🌹ഇതിൽ കൂടിയ പരിഹാസം ആ വ്യക്തിയ്ക്കു മറ്റാരും കൊടുക്കില്ല.
@rajeshkumarnarayaneeyam5305Ай бұрын
രാഹുൽ ഈശ്വർ ഓരിയിടുന്നത് കേൾക്കാൻ നല്ല രസമാണ്. അഭിലാഷേ പ്ലീസ്.... ഒരു പത്തു സെക്കന്റ് തരൂ...
@vinod-it5bn Жыл бұрын
വളരെ വളരെ ശരിയാണ്.. 👍🏻അഭിനന്ദനങ്ങൾ 👍🏻👍🏻
@SureshEk-wv1ikАй бұрын
👍👍💯
@vinodks-hf2nn Жыл бұрын
സൂപ്പർ ❤ അഭിനന്ദനങ്ങൾ. സീറോ അബ്ദുള്ളയെ കുറിച്ച് ഇതുപോലൊരു വീഡിയോ ചെയ്യണം സാർ.
@abdullam4489 Жыл бұрын
കെന്നടി സുരേന്ദ്രൻ കോവാല കൃഷ്ണൻ മറുനാടൻ ഇനിയും മഹാൻമാരുണ്ട് തല്ക്കാലം ഇവരെ പറ്റിയുള്ള വീഡിയോ കൂടെ ഉണ്ടാക്കണമേ സൂപ്പർ ആയിരിക്കും 😂😂😂
@eldhosekc4593 Жыл бұрын
@@abdullam4489 കാക്കയെ തൊട്ടപ്പോൾ പൊള്ളി അല്ലോ എന്തായാലും അബുദുല്ലയെക്കാൾ കേമനാണ് രാഹുൽ ഈശ്വർ
@sunilalattuchira697 Жыл бұрын
ഉവ്വ അന്ന് ഈ ചാനൽ പൂട്ടും 😁😁🤪🤪🤪🤪
@nnn2178 Жыл бұрын
@@abdullam4489അതാരാ നിന്റെ
@nnn2178 Жыл бұрын
@@eldhosekc4593ഫ്രാങ്കോയെ കുറിച്ച് പറഞ്ഞാലോ
@muhammadmusthafa3021 Жыл бұрын
രാഹുൽ ഈശ്വർ നെ കുറിച് ശരി യായി വിലയിരുത്തിയ താങ്കൾക് അഭിനന്ദനങ്ങൾ
@jithinjose758 Жыл бұрын
അഭിനന്ദനം മാത്രെ ഒള്ളോ
@pramodhjohn2880 Жыл бұрын
ഇവനെ കണ്ടാലെ അറിയാം ഇവൻ അഹങ്കാരവും അഹഭാവവും നിക്ഷേധിയും ആണ് ഇവൻ്റ് പോക്ക്കണ്ടാൽ അറിയാം ഇവൻ പോക്ക് കേസ്സ് _ അ ന്ന്
@mohandaspillai661611 ай бұрын
@@jithinjose758 വേറെന്താ വേണ്ടത്?രണ്ട് ഒലക്ക പുഴു ങ്ങിയതും കൂടെ എടുക്കട്ടെ
@chandrabos340510 ай бұрын
ഈ പറയുന്ന മാന്യൻ പണ്ട് ഖത്തർ വേൾഡ് കപ്പോട് കൂടി ആ രാജ്യം ഇനി പാശ്ചാത്യ രാജ്യമായി മാറും എന്ന് പറഞ്ഞ് പറ്റിച്ചതും ഓർമ്മ വേണം. പണ്ട് രാഹുൽ സംഘ അനുകൂലിയായി സംസാരിച്ച് കൊണ്ടിരുന്നപ്പോൾ സുഗന്ധം. ഇപ്പോൾ സംഘ കള്ളത്തരങ്ങൾ ഓരോന്നായി വിളിച്ച് പറയാൻ തുടങ്ങിയപ്പോൾ അവൻ മാലിന്യം. 😂
@padmavathypadma291610 ай бұрын
ചാനൽ ചർച്ചകളിൽ ഇവനെ പങ്ക ട്‌പ്പിക്കുന്നവരാണ് വട്ടൻമാർ എങ്ങനെ ഈ വിവരദോഷിയെ പിടിച്ച് ഇരുത്തുന്നു
@manirak7627 Жыл бұрын
നല്ല വിലയിരുത്തൽ... 👌. ചാനലുകാരാണ് ഇങ്ങനുള്ളവരെ മാറ്റിനിർത്താൻ ശ്രെദ്ധിക്കേണ്ടത് 👍
@lekhap912 ай бұрын
കലക്കി👏👏👏👏👍👍👍👍
@salimvelloor8857 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, ഇവൻ ഉള്ള ചർച്ച കുറച്ചു നാളികളായിട്ട് കാണാറില്ല, കാരണം ഇവൻ പൈസയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു ജന്തു ആണ്,
@elizabethjosemon516 Жыл бұрын
100 % ശരി ആണ് അഭിനന്ദനങ്ങൾ 🌹🌹
@VijayKumar-ih6cs Жыл бұрын
ഇവന്റെ വിചാരം ഭയങ്കര ബുദ്ധിമാനായ ഒരു ജ്ഞാനി എന്ന് ആണ്.....
@sathiravi Жыл бұрын
Correct
@ramesantv8168 Жыл бұрын
👍👍👍
@Rahul_Nair945 Жыл бұрын
Ambala pottan alle😂
@shynit5241 Жыл бұрын
അതു തന്നെ തെണ്ടി 😬
@dibujohn5634 Жыл бұрын
.valare.valiya.sathyam.
@grandpascare77632 ай бұрын
താങ്കളുടെ ഉപക്രമം കലക്കി. 👏👏👏👏
@gdp8489 Жыл бұрын
അവൻ ജനിച്ചപ്പോൾ തന്നെ ചെകുത്താനെ പോലെ ആയതു കൊണ്ട്. ...ഈശ്വർ എന്ന വിളിപ്പേരു കൊടുത്തു 😊😊😊
@gracefulreflections Жыл бұрын
ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും. ~ ദാനിയേൽ 12 : 3 (Bible)
@jacobperoor16644 ай бұрын
😂😂😂
@madhupoolamanna29344 ай бұрын
രാജാ... നീ ഇപ്പൊ പറഞ്ഞത് ശരിയാ 👍
@gdp84893 ай бұрын
😂😂😂😂
@jaganathanpoovathumkandy8544 Жыл бұрын
അഭിനന്ദനങ്ങൾ ...കൃത്യമായ വിശകലനം
@travellingvlog7900 Жыл бұрын
ഈ വ്യവസ്ഥയെ കുറിച്ച് കൂടുതൽ പറഞ്ഞുതന്ന താങ്കൾക്ക് വളരെയധികം നന്ദി
@renjithvechurethu2 ай бұрын
ഇത്ര നാൾ നിങ്ങൾ എവിടെ ആയിരുന്നു? ഇതു പോലെ അനേകം ആളുകളുണ്ട്
@sajeesham4118 Жыл бұрын
100)%സത്യം പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ 🙏🙏🙋♂️❤️
@muralivr8060 Жыл бұрын
താങ്കൾ പറഞ്ഞത് 100 % ശരി.
@ramesantv8168 Жыл бұрын
👍
@narayananammangod9150 Жыл бұрын
ഞങ്ങൾ പറയുക = തീട്ടം
@afeeeed Жыл бұрын
😊w u s t q nhi w😊m G6 a lot www we will 2wwkkkwk🎉
ഒരു മടല് എടുത്ത് അടിച്ചാൽ ഇത്രയും വേദന ഉണ്ടാകില്ല കാരണം രണ്ടു ദിവസം കഴിഞ്ഞാൽ വേദന പോകും.. ഈ video അവൻ കണ്ടാൽ ജീവിതകാലം മുഴുവൻ അനുഭവിക്കാനുള്ള വേദന ഉണ്ടാകും 😄😄
@thomasvj2987 Жыл бұрын
👍👍👍
@deepeshm.pillai9303 Жыл бұрын
Nanam kettavananu avan...so basically 'Alu kiclichalum avanu athu tanal akkum...rascal' we just need to ignore that rascal...
@kamalav.s6566 Жыл бұрын
അപ്പോൾ ഇതൊക്കെ ആണ് രാഹുൽ ഈശ്വർ , നല്ല വിശേഷണങ്ങൾ ,
@kumaransadanandan4738 Жыл бұрын
കുറെ ആക്ഷേപങ്ങൾ പറഞതല്ലാതെ യഥാർഥ കാരണങ്ങൾ ഒന്നും വിശദീകരിച്ചില്ല. ഏതോ വ്യക്തി വൈരാഗ്യം തീർത്തത് പോലെ തോന്നി. പറയുമ്പോൾ കാര്യകരണ സഹിതം പറയുക
@sanjayankrSanjayan10 ай бұрын
നാണം കെട്ടവന്റ ആസനത്തിൽ ആല് കിളുത്താൽ അതും തണലാണെന്നു പറയും.
@technoservice93072 ай бұрын
സൂപ്പർ അവതരണം.
@bijuramakrishnan1655 Жыл бұрын
"അടിപൊളി സൂപ്പർ " ഇവനെക്കുറിച്ച് ഇത്ര കൃത്യമായി ആരും പറഞ്ഞിട്ടില്ല. താങ്കൾ ഇവനെ വ്യക്തമായി തുറന്നുകാട്ടി 🙏
@oddthinkers Жыл бұрын
100%...ഒഴിവാക്കേണ്ട ശല്യം...അവൻ സംസാരിക്കാൻ തുടങ്ങുമ്പോൾ ചാനൽ മാറ്റും
100% ശരിയാണ് ഇവനെ കുറിച്ച് പറഞ്ഞത് 🌹 അഭിനന്ദനങ്ങൾ ബ്രോ 🙏🌹🌹
@Valsa-ee1dv Жыл бұрын
ഓ: എൻ്റെ മനസ്സിൽ തോന്നിയ എല്ലാ അഭിപ്രായവും ,തുറന്നു പറഞ്ഞ അങ്ങേക്ക് നല്ല നമസ്കാരം
@thomas2493 ай бұрын
താങ്കൾക്ക് തുല്യം ഞാൻ എന്നാണോ?
@commerce2152 ай бұрын
Correct 🙏
@reghunandhan6744Ай бұрын
No 1 waste
@nvmathai2869 Жыл бұрын
ഇത്രയും നെഗറ്റീവ് എനർജി പുറത്തു വിടുന്ന ഒരു ജന്മം വേറെ ഇല്ല. എന്തായാലും നല്ല വിലയിരുത്തൽ.
@ajithkumarthachanath1052Ай бұрын
വളരെ നാളായി പറയുവാൻ ആഗ്രഹിച്ച കാര്യം, വളരെ സത്യമായും കൃത്യമായും അവതരിപ്പിച്ചതിനു ബിഗ് സല്യൂട്.
@azeez9780 Жыл бұрын
ധാരാളം ആളുകളുടെ മനസ്സിലുള്ളത് സർ അസ്സലായി തുറന്നു പറഞ്ഞു നന്ദി
@balachandrank855 Жыл бұрын
രാഹുൽ ഈശ്വർ, ഷമാ മുഹമ്മദ് എന്നിവരെ ചാനൽ ചർച്ചക്ക് വിളിക്കുന്നവരെ പത്തല് വെട്ടി അടിക്കണം. എന്ത് അരോചകമായാണ് ഇവർ സംസാരിക്കുക. 😢😢
@ashokgopinathannairgopinat14514 ай бұрын
സത്യം .....😂😂😂
@madhusoodananpv97093 ай бұрын
വളരെ ശരിയായ വിലയ😊ിരുത്തൽ.ഈ പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണെന്ന് മുമ്പേ തന്നെ എനിക്ക് ബോധ്യമായിരുന്നു. അതു തുറന്നു പറഞ്ഞ അവതാരകന് ബിഗ് സല്യൂട്ട്' ഇവിടെയാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ ന നിലവാര തകർച്ച ബോധ്യമാകുന്നത്. ഇത്തരം മാലിന്യങ്ങളെ കൊണ്ടിരുത്തി ബഹളം വെപ്പിച്ചാൽ റേറ്റിംഗ് കൂടുമെന്ന് കരുതുന്ന ഉദരം ഭരികൾ
@haridasparambikadan98982 ай бұрын
ഇദ്ദേഹം ഉള്ള debate കാണാന്‍ താല്‍പ്പര്യമില്ല
@prasanthpv4912 Жыл бұрын
100 ശതമാനം ശരിയായ നിരീക്ഷണം
@alithettath5071 Жыл бұрын
100 % സത്യം... ഇവനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.... ഇവനെ പോലുള്ളവരെ വളർത്തുന്നത് നമ്മുടെ വിഷ്വൽ മിഡിയകളുടെ അന്തി ചർച്ചകളാണ്....
@gopipp2854 Жыл бұрын
സത്യസന്തമായ വിലയിരുത്തൽ അഭിനന്ദനങ്ങൾ
@sunilkumarpb3651Ай бұрын
National waste😂😂😂😂😂😂😂😂😂😂😂
@sudeersudi5304 Жыл бұрын
രാഹുൽ ഈശ്വർ. വക്തമായ കാഴ്ചപ്പാടില്ല എന്നതാണ് ഇയാളുടെ കാഴ്ചപ്പാട്.
@humanbeing8810Ай бұрын
Yes എന്ത് പറഞ്ഞാലും ഭാരതീയ സംസ്കാരം, വാവര് പള്ളി, secularism മാങ്ങാത്തൊലി ഇതൊക്കെ യാണ് അവന്റെ main
@MrSureshvilayil Жыл бұрын
വർത്തമാനം പറയാൻ ഒന്നും അറിയില്ല.. നന്നായി ബഹളം വക്കും അത്ര തന്നെ... മറ്റൊരു ഷിബു സ്വാമി 🙏🏼🙏🏼🙏🏼
@tagaming1051 Жыл бұрын
ഷിബു സ്വാമി എന്നൊന്നും പറയരുത് കാരണം എന്റെ പേര് ഷിബു എന്നാണ് അതു പോലെ ഒരു പാട് പേർക്കും ആ പേരുണ്ട് ഷിബു എന്ന പേര് അത്ര മോശമാണോ സഹോദരങ്ങളെ
@antonyax6109 Жыл бұрын
Oru varikkaaran.
@gopalanadithyan9226 Жыл бұрын
പൊന്നമ്പല മേട്ടിൽ നിന്നും അഞ്ചു വയസു പോലും ഇല്ലാത്ത മല അരയ ബാലനെ മോഷ്ടിച്ചു കൊണ്ട് വന്നിട്ടു പമ്പാ തീരത്തു നിന്നും കിട്ടിയതാണന്നു കള്ള കഥ ഉണ്ടാക്കിയവരല്ലേ അയ്യപ്പന്റെ അച്ഛന്റെയും അമ്മയുടെയും പ്രാക്ക്(ശാപം )കിട്ടിയ കുടുംബക്കരല്ലേ വരും തലമുറകൾ അനുഭവിക്കാതിരിക്കുമോ. ഇവരുടെ തട്ടിപ്പൊക്കെ അയ്യപ്പന് നല്ലവണ്ണം അറിയാമായിരുന്നു അതുകൊണ്ടാണല്ലോ യുവരാജാവ് ആക്കാം എന്നു പറഞ്ഞിട്ടു വേറെ പണി നോക്കാൻ പറഞ്ഞിട്ട് അയ്യപ്പൻ ശബരിമലക്കു പോയത് തന്നെ ആളുകൾക്ക് എല്ലാം മനസിലായി വരുന്നുണ്ട്
@karunakarankadiyaan648 Жыл бұрын
ഹ ഹാ ഞാൻ മറന്നു പോയി വിടുവായത്തം പറയുന്ന ഒരൽപൻ
@jancyanav2786 Жыл бұрын
@@tagaming1051😂😂😂😂
@sarathlal369 ай бұрын
ആദ്യമായിട്ട് ഞാൻ സത്യങ്ങൾ കൃത്യമായിട്ട് പറഞ്ഞ ഒരു channel കാണുന്നത്.... അത്കൊണ്ട് തന്നെ ഞാൻ ഈ channel subscribe ചെയുന്നു
@unnikrishnaification23 күн бұрын
സത്യം തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ 👍
@SureshKumar-uj7xf Жыл бұрын
വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത സാമൂഹിക വിപത്ത്
@dibujohn5634 Жыл бұрын
.correct.
@vijayankotheri7208 Жыл бұрын
100% ശരിയാണ്. വിവരക്കേടിൻറെ പരൃായമാണ്. ഇവനെ ചാനൽ ചർച്ചക്ക് വിളിക്കുന്ന ഉൗളകളെയാണ് തല്ലേണ്ടത്
@UshaKumari-vd3wv Жыл бұрын
😂😂😂👍👍👍👍
@muralipk6605 Жыл бұрын
Mr.Joseph, ഈ അമേത്യത്തെ ഹിന്ദുക്കൾക്കാവശ്യമില്ല. ചാക്കിൽ കെട്ടി ബ്രഹ്മപുരത്തിട്ടിരുന്നെങ്കിൽ ആ ചവറിനൊപ്പം ഈ ചവറുംകത്തി തീർന്നേനെ .
@MaheshNair-gv8kb Жыл бұрын
എന്നിട്ടു വേണം ബ്രഹ്മ പുര ത്തെ മാലിനിങ്ങൾ കൂടുതൽ മലീമസം ആകാൻ .ഇവന് പറ്റിയ സ്ഥലം ശബരിമലയിലേക്ക് വരുന്ന അയ്യപ്പന്മാർ തൂറുന്ന കക്കൂസ് മാല്യന്യ ടാങ്ക് ആണ്.അതാവുമ്പോൾ അവന്റെ ഒരു അവകാശവും ആകും കാരണം ശബരിമല ക്ഷേത്രവും പൂങ്കാവനവും എല്ലാം ഇവന്റെ തറവാട്ടു സ്വത്താണെന്നു ആണല്ലേ ഇ പരമ നാറി കരുതുന്നത്.
@babukuzhuppillilpurushan2634 Жыл бұрын
താങ്കളുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു. 👍
@lissythomas9450 Жыл бұрын
പ്രിയ സുഹൃത്തേ...താങ്കൾ പറഞ്ഞത് 100% സത്യം ആണ്..ഒരു കാരണവശാലും ഇയാളെ ചാനൽ ചർച്ചകൾക്ക് വിളിക്കരുത്...
@SureshEk-wv1ikАй бұрын
👍💯👍
@dhanusai_dhanu3 ай бұрын
100 percent correct...Well said sir
@vidyadharanvidyasadanam5203 Жыл бұрын
1000% സൂപ്പർ 👍👍👍👍👍
@thomaskthomas557 Жыл бұрын
പറഞ്ഞത് വളരെ ശരിയാണ്.ഇവൻ എവിടെയും അഭിപ്രായം പറയാൻ മിടുക്കൻ ആണെന്നാണ് വിചാരം.ഇതുപോലൊരു നാഷണൽ വെയ്സ്റ്റ് വേറെയില്ല.
@miniantony4084 Жыл бұрын
വളരെ സത്യം. അഭിനന്ദനങ്ങൾ 🌹
@gracefulreflections Жыл бұрын
ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും. ~ ദാനിയേൽ 12 : 3 (Bible)
@rgopalakrishnannair9402 ай бұрын
ആദ്യമൊക്കെ കേൾക്കാൻ ആഗ്രഹിച്ചിരുന്നു.ഇപ്പൊ അരോചകം തോന്നും
@bijuravindran7023 Жыл бұрын
ഇവനെ ചാനലിൽ കണ്ടയുടനെ തന്നെ ചാനൽ മാറ്റും, അത്ര ഭയങ്കര സാധനമാണ് ഈ ഈച്ചരൻ ... അസംഘ്യം മലയാളികൾക്ക് പറയാനുള്ളത് തുറന്നു പറഞ്ഞ അവതാരകന് ഒരായിരം നന്ദി ...👏👏👏
@mohammedkamaruddin4798 Жыл бұрын
വിഡ്ഢിയായ ഒരാളെ ഇത്ര നന്നായി വിശദീകരണം തന്നത് അഭിനന്ദനീയം 🙏
@MrSureshvilayil Жыл бұрын
വളരെ ശെരിയായ കാഴ്ചപ്പാട്... അഭിവാദ്യങ്ങൾ സർ 🙏🏼🙏🏼🙏🏼🙏🏼
@nisampalakkad16 күн бұрын
രാഹുൽ ഈശ്വർ നല്ലൊരു വ്യക്തിയാണ് 🥰🥰🥰🥰💙💙💙💙
@aarshahminnu1473 Жыл бұрын
എന്റെ പൊന്നു മാഷേ.. ഇത്രയും സത്യ സന്ധമായ വിമർശനം ഇതുവരെ ഞാൻ കേട്ടിട്ടില്ല... 🤣🤣🤣ചിരിച്ച് ചിരിച്ച് ഊപ്പാട് ഇളകി... ഒരായിരം അഭിനന്ദനങ്ങൾ 👍🙏❤️❤️❤️❤️❤️
@Rashi33669 ай бұрын
😂😂😂😂100% ചിരിച്ചു മരിച്ചു 🤣🤣🤣
@shyamalahariharan6018 Жыл бұрын
What you told is 100% true. നിങൾ പറഞ്ഞത് വളരെ ശരിയാണ്.
@vidhukonikoth8841 Жыл бұрын
വളെരെ കൃത്യമായ നിരീക്ഷണം 👍👍👍
@ashasaadhi1542Ай бұрын
ഇവന്റെ കാര്യത്തില്‍ എല്ലാര്‍ക്കും ഒരേ അഭിപ്രായമാണ്
@thankachanmp4507 Жыл бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്
@rajeevkamalan8947 Жыл бұрын
എത്രയോ ശരിയാണ് ആൾക്കാർ ഇതെല്ലാം പറയാനാഗ്രഹിച്ചത്
@vanajavanaja5534 Жыл бұрын
ഇത്രയും പറഞ്ഞതിന് അഭിനന്ദനങ്ങൾ
@krishnannair4068Ай бұрын
Totally correct 👌👌👌
@nirmaladas4371 Жыл бұрын
ന്റെ ചങ്ങാതീ, ആ വൃത്തികെട്ടവനെപറ്റി ഇത്രയും കറക്ടായി പറഞ്ഞ വേറൊരു പ്രോഗ്രാം ഞാനിതുവരെ കണ്ടട്ടില്യ. ഇങ്ങനെയൊരു നികൃഷ്ട ജന്മം. ആണാണെന്ന് വിശ്വസിക്കാൻ വിഷമം...
@vimalrajkappil Жыл бұрын
ഹാദിയ കേസിൽ ഇവൻ ഇടപെട്ട് കുളമാക്കിയതിനെ പറ്റി ഒന്നും പറഞ്ഞില്ല
@Chakkochi168 Жыл бұрын
Correct 😁
@krishnakrishnakumar2587 Жыл бұрын
മേത്തന്മാർക്ക് അനുകൂലമായി ഈ ചെറ്റ..
@KrishnaDas-xg4xz Жыл бұрын
അതെ R E യുടെ എല്ലാ മേഖലയും പരാമർശിച്ച R J എന്ത് കൊണ്ട് അഖില ഇടപെടൽ ഒഴിവാക്കി PF നെ പേടിച്ചാണോ.
@rajgop-vn9fi Жыл бұрын
💯👏👏
@akhil6014 Жыл бұрын
ലേശം മതേതരൻ കളിച്ചത് ആവും😂
@Nicymaria-e2y Жыл бұрын
ഒരാളെങ്കിലും ഇങ്ങനെ തുറന്നു പറഞ്ഞല്ലോ അഭിനന്ദനങ്ങൾ ❤❤