ശിവമയം,ശിവാലയം,കൃഷ്ണായനം,കൃഷ്ണമയം തിരുമേനി ഇത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്
@NeramOnline2 ай бұрын
ശിവമയം = ശിവ ചൈതന്യം നിറഞ്ഞിരിക്കുന്ന - ശിവം എന്നാൽ മംഗളം, ഐശ്വര്യം എന്ന് അർത്ഥം. കൃഷ്ണമയം = ശ്രീകൃഷ്ണ ചൈതന്യം നിറഞ്ഞിരിക്കുന്ന. ശിവാലയം = ശിവൻ്റെ ആലയം, വാസ സ്ഥലം കൃഷ്ണായനം = കൃഷ്ണനെക്കുറിച്ചുള്ള കഥകൾ അഥവാ കൃഷ്ണ ലീലകളുടെ വർണ്ണന, അഥവാ കൃഷ്ണൻ്റെ ജീവിത യാത്ര എന്നാണ് അർത്ഥം. - പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655