ശവശരീരം തുങ്ങിക്കിടന്നതിനേക്കാൾ സമയം നിലത്തു കിടത്തിയിരുന്നു എന്ന വാദം കേട്ടപ്പോൾ വക്കീലിനെ നമിച്ചു പോയി. രക്തം പിന്നിൽ കട്ട പിടിക്കാൻ അതാണ് കാരണം. നല്ല observation. നന്ദിയും അഭിനന്ദനങ്ങളും വക്കീലേ.
@meeraisaac109018 сағат бұрын
🙏🙏
@binduanil9818 сағат бұрын
🙏🏼🙏🏼🙏🏼🙏🏼 എല്ലാം തെളിയുന്ന വരെയും കൂടെ നിൽക്കണേ.... വക്കീൽ Sir.... 🙏🏼
@BabuThomasmsgfzmxhd18 сағат бұрын
പിണം ചെറ്റ അടിമകൾ... ഈ നവീൻ ബാബുവേ ഒരു സിപിഎം യൂണിയൻ അനുഭാവിയാണ്, അങ്ങേരുടെ കുടുംബത്തിനിട്ടു ചെയുന്നത് എന്തൊരു ക്രൂരത 🤔
@ushakumar353617 сағат бұрын
Satyam....
@PradeebKoorachund16 сағат бұрын
Judge yum kammi anenkilo
@ushaeku680020 сағат бұрын
വിടരുത്.. ഒരുത്തനെയും... എല്ലാ മനുഷ്യ സ്നേഹികളും നിങ്ങളോടൊപ്പമുണ്ട്... God ബ്ലെസ് you.. മക്കളെ.. അമ്മയ്ക്ക് ധൈര്യം നൽകു... 🥰
@AgBa-dg3kr20 сағат бұрын
❤️❤️❤️❤️❤️❤️🙏🙏🙏🙏
@manojkumarkandoth401119 сағат бұрын
Surely
@ausl196319 сағат бұрын
കുടുംബത്തിനു നീതി ലഭിച്ചിരിക്കണം ,CBI എത്രയും പെട്ടെന്ന് സത്യസന്ധമായ അന്വേഷണം നടത്താനിടയാവട്ടെ🙏♥️♥️♥️
@shinytomy286119 сағат бұрын
Pavam god will prove
@ggeorgedanielmelethundiel310319 сағат бұрын
😊😊😊
@learnwithgk19 сағат бұрын
കോടതിയിൽ നടന്നത് എന്ത് എന്ന് അറിയാൻ ഇന്നലെ രാത്രി മുതൽ കാത്തിരിക്കുകയായിരുന്നു. ആദ്യമായി ഒരു സമഗ്ര വിവരണം നൽകിയത് മലയാളി വാർത്തയാണ്. അഭിനന്ദനങ്ങൾ !
@LazyGaming40818 сағат бұрын
Cbi ക്ക് െകാടുത്താൽ അമിത് ഷാ CPMനെ രക്ഷിക്കും
@elsammathomas347419 сағат бұрын
♥️ മഞ്ജുഷ മാഡം ധൈര്യമായി മുൻപോട്ടു പോകുക ♥️,,,, സിബിഐ യെ കൊണ്ട് കേസ് ഏറ്റെടുക്കുന്നിടം വരെയും,, മുൻപോട്ട് ♥️, കേരള ജനത 95 %,,, വും,,, കൂടെ ഉണ്ട് ♥️,, നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് ♥️,,,, അതുകൊണ്ട് നീതിമാനായ ദൈവം ഇതിൽ ഇടപെട്ടിരിക്കും ♥️, ഉറപ്പാണ് ♥️,
@RajanThomas-z6i18 сағат бұрын
🙏
@SadanandanCP-nc1om17 сағат бұрын
To ു
@Blj79116 сағат бұрын
😢🙏
@JayadevanNair-p8j16 сағат бұрын
PP kalliane
@induchoodand947516 сағат бұрын
4:02 4:04 4:12 4:55 6:46 6:52
@kunjumonkk155020 сағат бұрын
ഇനിയെങ്കിലും. മഞ്ചു ഷയും കുടുംബവും ഈ പാർട്ടിയെ വിശ്വസിക്കരുത് ഒ😮 ഒരിക്കലും ബാബുവിന്റെ അത്മാവിന് വിഷമമുണ്ടാക്കരുത്
@ഒറ്റകൊമ്പൻ-ഴ9ശ20 сағат бұрын
കളക്ടർ വലിയ കളി കളിച്ചു... ആണ് അത് അവിടെ PM ചെയ്യിച്ചത്... പിന്നെ ബോഡി ദഹിപ്പിക്കാൻ നിർദേശിച്ചത് ആരാ എന്നും പുറത്ത് വരണം 😢😢😢
@sumakumar662619 сағат бұрын
മലയാളി വാർത്ത ക്ക് ബിഗ് സല്യൂട്ട് ദൈവത്തിന്റെ കൈകളിൽ ഏൽപ്പിക്കുന്നു കോടതിക്ക് ദയ തോന്നാൻ
@ausl196319 сағат бұрын
നവീൻ സാറിൻ്റെ കുടുംബത്തിനു നീതി ലഭിച്ചിരിക്കണം. CBI സ്വതന്ത്രമായി അന്വേഷിച്ച് കൊലയ്ക്കു പിന്നിലുള്ളവരെ എത്രയും പെട്ടെന്നു കണ്ടെത്തുവാൻ ഇടയാവട്ടെ🙏♥️♥️♥️
@b2bspy50319 сағат бұрын
മനസ്സിലാക്കിയിടതോളം കുടുംബത്തെ ഇത്രയും സ്നേഹിക്കുന്ന നവീൻ ബാബു ആത്മഹത്യ ചെയ്യില്ല. ആത്മഹത്യ ചെയ്യേണ്ട കാര്യവും ഇല്ല. സ്ഥലം മാറ്റം കിട്ടിയതുകൊണ്ട് തന്നെ ഇവരെ ഭയക്കേണ്ടതില്ല. പിന്നെന്തിനു ആത്മഹത്യ ചെയ്യണം
@LeelaP-je8dl19 сағат бұрын
കളക്റ്റർ അരുൺ നവീൻ ബാബു സാറിനെ കൊന്നതാണ് യാതൊരു സംശയവുമില്ല, 💯
സംശയം ആണ്......ആ ഉത്തരവ് ഇല്ലാതെ ഇരിക്കാൻ....അവിടേം കേറി കളിച്ചേക്കും 🙏🙏🙏
@CSNair-cg1jg20 сағат бұрын
പിണറായിയെ പേടിച്ച് കോടതി സിബിഐ ക്ക് വിടാൻ സാധ്യത ഇല്ല .
@LeelaP-je8dl19 сағат бұрын
@@CSNair-cg1jg കൗസർ പുറത്ത് ഇറങ്ങുമ്പോൾ രണ്ട് പോട് കൊടുത്താൽ സി ബി ഐ ക്ക് താനേ വിട്ടോളും 😂
@JayaprasadV-ns3pj13 сағат бұрын
കോടതി തീരുമാനം മാറ്റിവച്ചതെന്തെന്തിനു താമസിച്ചാൽ തെളിവുകൾ നശിക്കും
@muralioachira35412 сағат бұрын
@@saraswatiamma4746 yes
@SreeJiths-p9w20 сағат бұрын
തിരക്കിട്ടു ബന്ധു മിത്രദികളുടെ അഭാവത്തിൽ പോസ്റ്റ്മോർട്ടം നടത്തിയത് തന്നെ ഇത് കൊലപാതകം എന്നതിന് തെളിവ് 😮😮
@thankammajose176319 сағат бұрын
Let famaily get jaustice
@LeelaP-je8dl19 сағат бұрын
അതെ അതെ
@johnsonchathely331318 сағат бұрын
നല്ല ചോദ്യം.. ഉചിതമായ ദിശയിൽ..!!!
@pradeepramuk11 сағат бұрын
അതേ..
@varghesevuvaliyathottathil527320 сағат бұрын
സിബിഐ അന്വേഷണം അത്യാവശ്യമാണ്. ജനങളുടെ സംശയം ദുരീകരിക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്.
@venugopalnair743519 сағат бұрын
A clean case of planned murder. Kammikalude aarum allalo marichadu? Paranaaria kammi naarikal. Konnittum cover up cheyyunnu. Ivattakal manushya janmangal alla. Ivattakalku pen makkal undo?
സത്യം പെതുസമൂഹത്തെ അറിയിക്കേണ്ട ഉത്തരവാദിത്വം മാധ്യമങ്ങൾ ഏറ്റെടുക്കണം.. നവീൻ ബാബു സാറിന്റെ കുടുംബത്തിന് നീതി ലഭിക്കണം..
@jamesjames462117 сағат бұрын
ഒരു മാധ്യമങ്ങളും ഒരു വിശദമായ ചർച്ചയോ വാർത്തയോ പോലുമില്ല
@muralioachira35417 сағат бұрын
Yes
@majeedmohammedkunju747611 сағат бұрын
പത്രക്കാരെല്ലാം വലുംചുരുട്ടി പിണറായി കൊടുക്കുന്ന പരസ്യവും കാത്തു ഇരിക്കയാ... 🙄
@damodaranmk128720 сағат бұрын
സോയിമോൻ പറഞ്ഞത് വളരെ കറക്റ്റ് ആണ്. ഏഷ്യാനെറ്റ് ഒഴിച്ച് ഒരു ചാനലുകൾക്കും ഈ വിഷയത്തിൽ തൽപര്യമേ ഇല്ല. എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു. സിബിഐക്ക് കേസ് വിടാൻ കോടതിക്കും താൽപര്യമില്ല എന്നൊരു തോന്നൽ. ഏന്നാൽ കേരളത്തിലെ പൊതു സമൂഹം നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണ്. തീർച്ചയായും CBI വരണം.
@vasudevanop604019 сағат бұрын
പലർക്കും ഈ സംശയവും ആശങ്കകളും ഉണ്ട്
@LeelaP-je8dl19 сағат бұрын
മറ്റ് ചാനലുകൾ സിപി എം നെ പേടിക്കുന്നു.. അതാണ് ശരിക്കുള്ള സതൃം
ഇത്രയും ഉന്നതനും പ്രശസ്ത നുമായ ഒരുവ്യക്തിയുടെ അവസ്ഥ ഇങ്ങനെയെങ്കിൽ ഇവിടുത്തെ സാധാരണ ജനങ്ങളുടെ അവസ്ഥ യെന്തായിരിക്കും?
@jayasatheeshan421419 сағат бұрын
@@Check-r5r yesss 👍🏿🙏🏿
@ushakumar353617 сағат бұрын
Satyam...
@Blj79116 сағат бұрын
Ss😮
@josephlijo200313 сағат бұрын
നിയമങ്ങളും നീതിയും പിടിപാടുകൾ ഉള്ളവർ തീരുമാനിക്കും പോലെ മാത്രം.. ബാക്കി ഒക്കെ സിനിമകളിൽ മാത്രം.
@sallycherian316411 сағат бұрын
😢😮😢😮😢😮
@deva.145119 сағат бұрын
ബഹുമാനപെട്ട കോടതി ജനഹിതം കൂടി നോക്കണം. സിബിഐ വരണം.
@VargheseC-t5f19 сағат бұрын
CBI അന്വേഷണം CPM-BJP ഡീൽ ആയി മാറുമോ?
@LeelaP-je8dl19 сағат бұрын
ജഡ്ജ് കൗസറിന്റെ ട്രവുസറിൽ കോടികൾ കൊണ്ട് നിറഞ്ഞു കവിഞ്ഞു...
@AntonySebastian-e4y19 сағат бұрын
@@VargheseC-t5fലാവലിൻ കേസ് കണ്ടില്ലേ. പോരെ തെളിവ്
@Green-693717 сағат бұрын
@@LeelaP-je8dlകൗസർ നു കിട്ടിക്കാണും ..ഇനി സിബിഐ വന്നാലും .. ഒന്നും നടക്കില്ല.. മോഡി യും കട്കരിയും കൂടി ലാവേലിൻ അടക്കം വിജയനെതിരെയുള്ള അയാളുടെ കുടുംബത്തിനെതിരെയുള്ള 14 കേസ്കൾ ഒതുക്കിയ ചരിത്രമുണ്ടല്ലോ
@JoseAlilakuzhy16 сағат бұрын
സിബിഐ... CBI..... 🙏🙏🙏
@nishashine441519 сағат бұрын
സർക്കാർ ഇത്ര പേടിക്കേണ്ട കാര്യമെന്ത്..... സിബിഐ ഈ കേസ് ഏറ്റെടുക്കണമെന്ന് കേരളീയർ ഒന്നടങ്കം ആവശ്യപ്പെടണം
@MollyAbraham-xy7lr17 сағат бұрын
കള്ളം പൊളിയും
@malabiju19805 сағат бұрын
Best cbi ippo prove cheyum nokkiyiruno!!! Everyone is corrupt
@sheelapaul63734 сағат бұрын
balabhaskar nte case cbi അന്വേഷിച്ചതുപോലെ ആകുമോ
@MariamaPhilip-o4c18 сағат бұрын
കർത്താവേ ഈ പാപത്തിന് ആര് ചെയ്തുവോ കൂട്ടുനിന്നുവരെ സ്പർശിക്കണം കർത്താവേ ലോകം മുഴുവന്റെയും പ്രാർത്ഥന ഓരോന്നിനെ എണ്ണിയെണ്ണി കർത്താവേ ലോകത്തിന്റെ മുമ്പിൽ തളർന്ന കൈകളെ ബലപ്പെടുത്തുകയും കുഴഞ്ഞ് മുഴം കാലുകളെ ഉറപ്പിപ്പീൻ മനോപീതിയുള്ളവരോട് ധൈര്യപ്പെടുവിൻ ഇതാ നിങ്ങളുടെ ദൈവം ദൈവത്തിന്റെ പ്രതികാരവും പ്രതിഫലവും വരുന്നു അവൻ വന്നു നിങ്ങളെ രക്ഷിക്കും കർത്താവേ ഈ വചനം പോലെ ആ വീട്ടിൽ സംഭവിക്കട്ടെ ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ഇറങ്ങിവരണമേ ദൈവമേ ആമേൻ
@InnocentBicycle-ox3rf18 сағат бұрын
മഞ്ജുഷ മാഡത്തിന്റെ അഡ്വക്കേറ്റ് സർ താങ്കൾക്ക് എല്ലാ വിധ ഭാവുകങ്ങളും.. ദൈവം എന്ന മഹാശക്തി താങ്കൾക്കും ആ കുടുംബത്തിനും ഒപ്പം ഉണ്ടാവട്ടെ.... ഓരോ ചുവടും സത്യത്തിലേക്ക് നീങ്ങട്ടെ 🙏🙏🙏
" ഇര ക്കൊപ്പം ഓടും... വേട്ടക്കാരനൊപ്പം ആക്രോഷിക്ക്കും... തട്ടി വീഴ്ത്തും.. " അതാണ് ഞമ്മടെ പാർട്ടി നയം. 👹👹👹
@pradeeshkumar579520 сағат бұрын
കോടതി ഈ കേസ്സ് തള്ളിയാൽ കോടതിയോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും...😮😮
@LeelaP-je8dl19 сағат бұрын
അല്ലേലും നക്ഷട്ട പെട്ടു കഴിഞ്ഞു
@AntonySebastian-e4y19 сағат бұрын
@@LeelaP-je8dlസത്യം
@Sandee10919 сағат бұрын
കോടതിയും നിയമവും വിശ്വാസവും ജനങ്ങൾക്ക് എന്നേ നഷ്ടപ്പെട്ടു ഒരു ചെറിയ വിഷമം. പിന്നെ Adjust ആവും
@ShinyThomas-m1d18 сағат бұрын
സത്യം
@gopikrishnan121018 сағат бұрын
CBI അന്വേഷണം വൈകുന്നത് തെളിവുകൾ നശിപ്പിക്കാൻ സമയം കിട്ടും... പിന്നെ കൊലപാതകമാണോ എന്നതിന് തെളിവുണ്ടോ എന്ന് അന്വായക്കാരിയോട് ചോദിക്കുന്നത് ഉചിതമാണോ? അതിനല്ലേ CBI യും പോലീസും ഫോറൻസിക്ക് വിഭാഗവും ഒക്കെ?
@p.sureshpillai213019 сағат бұрын
CBI ക്ക് തന്നെ വിടണം ബഹുമാനപ്പെട്ട ഹൈക്കോടതി ഇത് തീർച്ചയായിട്ടും ചെയ്യണം
@krishnankuttyp447819 сағат бұрын
നല്ലൊരുവിഭാഗം ജനങ്ങൾക്കും പാർട്ടിപോലീസിൻെറ അന്വേഷണത്തിൽ തീരെ വിശ്വാസമില്ല.
@MohanDas-sl9cz20 сағат бұрын
ഹൈ കോടതി ഇല്ലേൽ സുപ്രീം കോടതിയിൽ പോയി സിബിഐ അന്വേഷണം വാങ്ങണം
@CSNair-cg1jg19 сағат бұрын
അതാണ് വേണ്ടത് . വന്ന് വന്ന് ഹൈകോടതിയെ വിശ്വാസം ഇല്ല .
@sajikphilip527418 сағат бұрын
എല്ലാ സാഹചര്യങ്ങളും കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്നു. ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും, ആദ്യം എത്തിയ ഡ്രൈവറുടെ മൊഴിയും മാത്രം മതി കൊലപാതകം എന്ന് ഉറപ്പിക്കാൻ, അല്ലെങ്കിൽ വാതിൽ തുറന്നു കിടക്കുന്ന വീട്ടിൽ കയറി നോക്കാൻ എന്തിന് ഭയക്കണം അതും തൻ്റെ മേലുദ്യോഗസ്ഥൻ തനിച്ച് താമസിക്കുന്ന സ്ഥലത്ത്. ഏതായാലും സുപ്രിം കോടതി പോകേണ്ടി വന്നേക്കാം
@sheelajoy572717 сағат бұрын
Correct✅😢
@gopikrishnaks599913 сағат бұрын
പ്രമുഖനായ ഒരു ഉദ്യോഗസ്ഥന് ഉങ്ങനെ ചെങ്കിൽ സാധാരണക്കാർ എന്തു ചെയ്യാം
@shajiphilip636620 сағат бұрын
ദൈവത്തിന്റെ ഇടപെടൽ 🙏🏻
@preethirajeevan101220 сағат бұрын
CBI വരണം എന്നല്ല വരും വന്നേ പറ്റൂ സംസ്കാര ശൂന്യമായ മനസാക്ഷിയില്ലാ നെറികെട്ട രാഷ്ട്രീയം ഞങ്ങൾക്ക് മടുത്തു വെറുതെ ക്യൂനിന്ന് വെയിലും മഴയും കൊണ്ട് എന്തിന് വോട്ടു ചെയ്യുന്നു ഇലക്ഷൻ duty യുള്ള സന്ദർഭങ്ങളിൽ ഞങ്ങൾ polling officers നെ അവസാന നിമിഷങ്ങളിൽ മുൾമുനയിൽ നിർത്തിച്ച സമയങ്ങളുണ്ടായിരുന്നു. ഇപ്പോഴും ഓർക്കുമ്പോൾ നടുങ്ങുന്നു. വൃത്തികെട്ട രാഷ്ട്രീയം ഇനി രാജഭരണം വരട്ടെ. നന്മ നിറഞ്ഞ നവീൻ സാറിന് നീതി കിട്ടിയില്ലെങ്കിൽ ലോകത്ത് ആർക്കും നീതി കിട്ടില്ല. 'അതുകൊണ്ട് CBI വരും. കുറ്റവാളികൾ ശിക്ഷിക്കപ്പെടും. ഇത് സത്യം സത്യം സത്യം
@AnjuK_emailtc974914 сағат бұрын
Rajabharanam undayirunnappol Nadu nashichukitakkukayaayirunnu. Athukont democracy maathram ini ellaa rajyangalilum, except Arab nations
@johnvarghese474920 сағат бұрын
സിബിഐ അന്വേഷിച്ചാൽ വല്ലതും തെളിയുമായിരിക്കും,. എന്നാലും സിബിഐയെയും സ്വാധീനിക്കുവാൻ ഈ പ്രതികൾക്ക് കഴിയും എന്ന് ഞാൻ സംശയിക്കുന്നു. 😢
@Jayakrishnan-tf5ex8 сағат бұрын
പണത്തിനു മുകളിൽ പരുന്തും പറക്കില്ല 😥
@avirachanpp186919 сағат бұрын
ബഹുമാനപ്പെട്ട കോടതി നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി കിട്ടണം
@roydavis453719 сағат бұрын
ADM ന്റെ കുടുംബത്തിന്റെ ആവിശ്യം പരിഗണിച്ചു CBI അന്വേഷണം ആവിശ്യമാണ്. എന്നാലേ ദുരുഹത മാറി കുറ്റക്കാർക്ക് എതിരെ നടപടി വരൂ 🙄
@GangaMv19 сағат бұрын
ഒരു തരത്തിലും വിടരുത് ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്
മഞ്ജുഷയുടെ വക്കീലിന് അഭിനന്ദനങ്ങൾ കോടതി ദയവായി ജനങ്ങൾക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു.
@sajeevkumar450320 сағат бұрын
ഒരു ജില്ലാ കളക്ടർ ഒരു ഉന്നത ഉദ്യൊഗസ്തന്റെ കൊല ക്കു കൂട്ട് നിൽക്കുക.....ഒന്ന് ആലോചിച്ചു നോക്കൂ...നമ്മുടെ ഒരു അവസ്ഥ
@LeelaP-je8dl19 сағат бұрын
അവനെ തന്തയേ കൊന്നു കെട്ടി തൂക്കിയാൽ പോരായിരുന്നോ ?
@treesapb533019 сағат бұрын
സത്യം അയാളൊരു കളക്ടർ ആകുവാൻ യോഗ്യനാണോ😢😢
@vasanthikp836418 сағат бұрын
ഇങ്ങനെയും ചില കീടങ്ങൾ 😏ഇയാളെ ങ്ങനെ ഒരു കളക്ടറായി ?
@prasadp833618 сағат бұрын
പോയി ഊമ്പട്ടെ കേരളം എത്ര പറഞ്ഞാലും മനസ്സിൽ ആകാത്ത ജനങ്ങൾ കഷ്ടം
@littleflower740317 сағат бұрын
What a cruelty done to that innocent family. .Never leave unpunished !
@geethakumar11119 сағат бұрын
ആത്മഹത്യയാണെന്ന് സർക്കാരിന് ഉറപ്പാണെങ്കിൽ കേസ്സ് ധൈര്യമായി CBI ക്ക് വിട്ടുകൊടുക്ക് . സത്യം അതാണെങ്കിൽ എന്തിന് ഈ ഭയം ? CBI ക്കും സത്യം സത്യമായി തന്നെ പറയാനാവൂല്ലോ. വീട്ടുകാരുടെ മാത്രമല്ല , കോടിക്കണക്കിന് ജനങ്ങളുടേയും സംശയത്തിന് പരിഹാരമാവുമല്ലോ . ടം simple . നീതിമാനായ മനുഷ്യൻ്റെ ആത്മാവിനോട് ഈ ഒരു മര്യാദയെങ്കിലും സർക്കാർ കാണിച്ചേ പറ്റൂ. നിങ്ങൾ ആരും കുറ്റം ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് CBI അന്വേഷണത്തിന് തയ്യാറാകാത്തത് ? കോടതി എന്തിനാണ് ഈ കാര്യത്തിൽ ഉദാസീനത കാണിക്കുന്നത് ? കോടതിയിൽ നിന്ന് നീതി കിട്ടുമെന്ന ജനത്തിൻ്റെ വിശ്വാസത്തിന് ഭംഗം വരാതെ അവരും നീതിമാത്രം നോക്കുക.
@Babukrishnan-qb9mh19 сағат бұрын
ജനാധിപത്യത്തിൽ ജനങ്ങളുടെ സംശയ നിരൂപണത്തിനാണ്: ജനാധിപത്യ നീ തീ ന്യായ വ്യവസ്ഥ മുൻതൂക്കം കൊടുക്കേണ്ടത്🌹 രാഷ്ട്രീയത്തിനല്ല.: 🌹മലയാളി വാർത്ത🌹
@RaviKumar-vi9tb18 сағат бұрын
യേശുവിനോട് പ്രാർത്ഥിച്ചു സത്യം പുറത്തു കൊണ്ടുവരാൻ ശ്രമിക്കണം. എനിക്കു നല്ല ഉറപ്പാ യേശു ഇതിൽ ഇടപെടും.
@prasadp833617 сағат бұрын
ഏശുവും കൃഷ്ണ നും ഒന്ന്
@sajidthurki14 сағат бұрын
😂വര് വന്ന് നേരിട്ട് അന്വേഷിക്കലാണ് ഏറ്റവും നല്ലത്.😂
@leelak224918 сағат бұрын
ദൈവം ഇത്രയും വേഗം ആ കുടുബത്തിനു വേണ്ടി നിതി നടത്തട്ടെ
@chandrikakeezhadathil848719 сағат бұрын
Full sapport Manjusha madam and family fight for justice
@ske59320 сағат бұрын
Cbi വരട്ടെ തെളിയണം
@JosephTM-wm1ve20 сағат бұрын
സിബിഐ വരണം ഞങ്ങൾക്ക് സത്യം അറിയണം
@ittoopkannath674720 сағат бұрын
നാണം കെട്ട സർക്കാർ. എത്രയും വേഗം ഇറങ്ങിപ്പോകൂ
@aravindhanp71920 сағат бұрын
അന്വേഷണ സംഘം തെളിവുകൾ നശിപ്പിക്കുവാൻ വേണ്ടിയുള്ള അന്വേഷണമായിരിയ്ക്കും നടത്തിയത്.
@shobhageorge696820 сағат бұрын
Yes, CBI തീർച്ചയായും വരണം നവീൽ ബാബുവിൻ്റെ കുടുംബവു കേരള ജനതഭൂരിഭാഗവും സത്യ അറിയുവാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു
@raveendranathmeleparambil294220 сағат бұрын
YES. 100%
@midhun798020 сағат бұрын
കൂട്ടിലടച്ച തത്ത വന്നിട്ട് ഒരു കാര്യവുമില്ല എന്നാണ് കോയിന്തൻ പറയുന്നത്
@ammuaadi420419 сағат бұрын
സിബിഐ അന്വേഷണം അത്യാവശ്യം ആണെന്ന് മനസ്സിലാക്കിയിട്ടും കോടതി എന്തിനു സംശയിക്കുന്നു..
@maryjuliet523720 сағат бұрын
Respected Soi Mon Mathew Sir, Thank you from the heart for providing honest information. I sincerely pray along with the people of Kerala and the family of Naveen Babu Sir that there should be a CBI investigation.🙏
@sulekhavasudevan68015 сағат бұрын
മഞ്ജുഷ...ധൈര്യമായിരിക്കൂ..കേരളത്തിലെ നല്ല മനുഷ്യർ മുഴുവൻ നിങ്ങളോടൊപ്പം ഉണ്ട്..ഈ കേസ് വിജയിക്കട്ടെ!!!!കൊലപാതകികൾ ശിക്ഷിക്കപ്പെടട്ടെ!
@RajuMon-m9t20 сағат бұрын
കോടികൾ മറയുമ്പോൾ ഹൈക്കോടതിയും ചിരിക്കും
@rajanp508619 сағат бұрын
ഹൈകോടതി സി ബി ഐ എൻക്യുയറി വേണ്ടന്നാണ് പറയുന്നതെങ്കിൽ, സുപ്രീം കോടതിയിൽ പോകാൻ പറ്റുമോ? എങ്കിൽ ആ ചിലവുകൾ വഹിക്കാൻ, ആ കുടുംബത്തെ സഹായിക്കാൻ എല്ലാ മലയാളികളും ഒരുമിക്കണം, ആ കുടുംബത്തെ എല്ലാ വിധ സഹായവും ചെയ്യണം. സാമ്പത്തികം ഉൾപ്പെടെ. 🙏❤️🌹😔
@palavilagirish19 сағат бұрын
True. But the issue will be that Karanabhoothan will be engaging the most expensive Advocate that they have been engaging for saving the culprits belonging his party by siphoning off the tax payers money like the way he has been doing all these days.
@devparambath19 сағат бұрын
100 വട്ടം സമ്മതമാണ്.... എല്ല ചിലവും ഏൽക്കാൻ കേരളത്തിലെ സുമനസ്സുകൾ തീർച്ചയായും ഉണ്ടാവും...സത്യം ജയിച്ചേ പറ്റൂ.... 🙏👍🙏👍
@prasannasomarajan700418 сағат бұрын
എല്ലാവരും കൂടെ യുണ്ട് മഞ്ജുഷ മേഡം മുന്നോട്ട് തന്നെ പോകു. 👍👍
@prasannasomarajan700418 сағат бұрын
Yes ഞങ്ങൾ കൂടെ യുണ്ട് 👍👍👍
@abdulrahimmm663917 сағат бұрын
വേണ്ടി വന്നാൽ സുപ്രീം കോടതിയിൽ പോകാൻ എല്ലാവരും ആ കുടുംബത്തെ സഹായിക്കണം. സിബിഐ തന്നെ അന്നെഷിക്കണം
@krishnannair246820 сағат бұрын
സി. ബി. ഐ അന്വേഷണം കൊണ്ടു മാത്രമേ ഈ കേസിലെ ദുരുഹതകളും കള്ളത്തരങ്ങളും ക്രൂരതയും പുറത്തു കൊടുവരാൻ സാധിക്കൂ!!! ആയതിനാൽ CBI വരണം. നീതി നടപ്പാക്കണം🙏🙏🙏
@babus347520 сағат бұрын
ഈ കേസുകൾപ്രതികൾ രക്ഷപ്പെടും.... CBI പരിശോധിക്കണം.... ഇവർക്ക്: പാർട്ടി സ്വാധിനംഉള്ള തിനാൽ.....ഇത് പ്രസനം ആയി കരുതാം......
@benoyphilip962820 сағат бұрын
ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് കോടതിയിൽ അല്ലേ, പിന്നെങ്ങനെ സിബിഐ വരും. വന്നാലും അവരെയും വീഴ്ത്തും.
@shanmughanvariyath197719 сағат бұрын
കേരളത്തിലെ പോലീസും മാദ്യമങ്ങളും "അഴിമതിക്കും കൊലപാതകത്തിനും 'കൂട്ടു നിൽക്കുന്നു 'കേരളത്തെ ഇവർ എങ്ങോട്ടാണ് നായിക്കുന്നത്
@kurianm.m.190020 сағат бұрын
ഇത്ര പേടിത്തൊണ്ടന്മാരാണല്ലോ നമ്മുടെ മുഖ്യധാരാമാധ്യമങ്ങൾ .എന്തു ജേർണലിസമാണ് ഇവർ പഠിച്ടത്?😢
@maryjuliet523720 сағат бұрын
Mr. സോയ് മോൻ മാത്യു Sir🙏 Sir - നെ ഇന്നലെ നോക്കിയിരുന്നു. ' ശരിയായ വാദങ്ങൾ ഒന്നും ഗ്രഹിക്കുവാൻ കഴിഞ്ഞില്ല . സർക്കാർ അഭിഭാഷകൻ്റെ വാദം പൊതുജനങ്ങളെ എല്ലാവരേയും മണ്ടൻമാരാക്കുന്ന വാദം. മൃതശരീരത്തിൻ്റെ പിൻഭാഗം രക്തം കണ്ടതായി പറയുന്നു. തൂങ്ങിമരണത്തിൽ നാവ് കടി ക്കില്ല എന്ന് ഒരു വക്കീൽ പറയുന്നത് കേട്ടു. Sir 🙏CBI അന്വേഷണം തന്നെ വേണം🙏
@LeelaP-je8dl19 сағат бұрын
അതെ ഞാൻ ഒരു BSE Nurse ആണ്.. സത്യം പറയാമല്ലോ... തങ്ങിമരിക്കുന്ന ഏതൊരു വൃക്തിയുടെയും നാവ് കടിച്ച് പിടിക്കില്ല.
@maryjuliet523719 сағат бұрын
🙏
@Srikrishnan1019 сағат бұрын
പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറെയും, അസ്സിസ്റ്റ് ചെയ്തവരെയും സിബിഐ ഒന്ന് വിശദമായി ചോദ്യം ചെയ്താൽ മാത്രം അവസാനിക്കുന്നു ഈ വിവാദങ്ങൾ... 🤔🤔🤔🤔🤔
@padminimp930018 сағат бұрын
സർവ്വശക്തനായ നാഥാ ഈ കേസ് സത്യം പുറത്തു വരാൻ പ്രാർത്ഥത്തിക്കുന്നു
@padminimp930018 сағат бұрын
😢
@sarammakurian358518 сағат бұрын
മലയാളി വാർതതക് അഭിനന്ദനങ്ങൾ.
@ratheeshpv581619 сағат бұрын
മറക്കാൻ ഇല്ലെങ്കിൽ എന്തിനാണ് സർക്കാർ CBI അന്വേഷണത്തെ എതിർക്കുന്നത്..? ഏതന്വേഷണവും നടക്കട്ടെ സത്യം പുറത്ത് വരട്ടെ എന്ന് പറയാനുള്ള ആർജ്ജവം ഈ സർക്കാരിന് ഇല്ല. അതാണ് വിവരം ഉള്ളവന് ഈ സർക്കാരിനെ സംശയിക്കാനുള്ള കാരണവും..
@anthonypottokkaran540920 сағат бұрын
കുടുംബത്തിന്റെ ആവശ്യപ്രകാരം അല്ല postmortem നടന്നത്. കുടുംബം എത്തുന്നതിനു മുന്പേ തന്നെ പോസ്റ്റ്മോർട്ടം നടന്നു. അത് തന്നെ കൊലപാതകം നടത്തി എന്നതിന് തെളിവാണ്. ഇത്രയും മനസ്സിലാക്കാതെ വരുന്ന കോടതി കോടതി അല്ല. അതുകൊണ്ട് CBI യെ കൊണ്ട് അന്വേഷണം നടത്തണം.
@balanbalan.c857919 сағат бұрын
NGO യൂണിയർ എന്നൊരു സംഘടനയുണ്ട് ജീവനക്കാർക്ക് പണം പിരിക്കാനും ഫണ്ട് മുക്കാനും ഒരു സഹപ്രവർത്തകൻ്റെ ദുരൂഹമരണത്തിൽ പ്രതികരിക്കാത്തവർ
@MollyAbraham-xy7lr17 сағат бұрын
അതേ ഈ സഹപ്രവർത്തകർ എവിടെ പോയി
@jayaprasadk.298811 сағат бұрын
NGO യൂണിയൻ പാർട്ടി നേതാക്കളുടെ വാലാട്ടികൾ...
@shobhageorge696819 сағат бұрын
CBI വരണം സത്യം തെളിയണം എന്ന് ആ കുടുംബവും കേരള ജനത യും 'വളരെ ജാഗ്രതയോടെ യും ശക്തമായ പ്രാർത്ഥനയോടെയും കാത്തിരിക്കുന്നു
@radhamanivs743320 сағат бұрын
ഏഷ്യാനെറ്റ് മാത്രം ഇന്നലെ ഡിബേറ്റ് നടത്തി യത് ബഹുമാനപെട്ട സുപ്രീംകോടതി അഭിഭാഷകൻ ചർച്ച ക്ക് ഉണ്ടായിരുന്നു
@CSNair-cg1jg19 сағат бұрын
വേറെ വഴിയില്ലെങ്കിൽ കോടതി ഈ കേസ് നീട്ടി നീട്ടി കൊണ്ടുപോകും .
@ittoopkannath674720 сағат бұрын
എന്തിന് പിശാചിനി ദിവ്യയുടെ ഫോട്ടോ കാണിക്കുന്നു
@velayudhanputhiyoth33720 сағат бұрын
കാണിക്കരുത്. പ്ലീസ്
@jeevajohn991119 сағат бұрын
ഈ ദുഷ്ടയെ ഇനി kaanikkanda 😠
@SomancpThankam19 сағат бұрын
അധികാരം കയ്യിലുട്ടെങ്കിൽ എന്തും ആകം സാധാരക്കാരന്റെ കാര്യം പിന്നെ ആരോട് പറയാൻ
@JohnAttakulathu19 сағат бұрын
Divya is not the main culprit in this case, Divya is made a tool by some other power Centre.
@SindhuCs-bu6je15 сағат бұрын
Yes
@alphycheryakakramchery757919 сағат бұрын
ഔദ്യോഗിക വസതിയുടെ സിസിടിവി ദൃശ്യങ്ങളിൽ എന്ത് വിവരമാണ് ഉള്ളത്??? അങ്ങനെ നൂറ് നൂറ് സംശയങ്ങൾ ഇക്കാര്യത്തിലുള്ളപ്പോൾ, സത്യസന്ധമായ അന്വേഷണം കഴിയുന്നതും വേഗം മുന്നോട്ടുകൊണ്ടുപോകാൻ, ഇനിയും ഒട്ടും താമസിപ്പിക്കാതെ സിബിഐയെ ഏൽപ്പിക്കുക മാത്രമാണ് ഒരേ ഒരു വഴി.
@satheesanb214419 сағат бұрын
ഒരു കുടുബത്തിൻെറ ആവലാതി പരിഹരിക്കാൻ നമുക്ക് ബാധ്യതയുണ്ട്. കൂടെ നില്ക്കുന്നതല്ല,കൂടുതൽ അന്വേഷണമാണ് വേണ്ടത്. വെറുതെ, കൊച്ചു വെളുപ്പിന് കേറി തൂങ്ങി ചാകാനുള്ള ആളാവില്ല ഒരു എഡിഎം. അത്രക്ക് ലോലഹൃദയക്കാരന് റവന്യൂവിൽ വർക്ക് ചെയ്യാനും, എഡിഎം വരെ എത്താനുമാവില്ല. പ്രത്യേകിച്ച്, നീതിയും, നിയമവും നടത്തുന്ന ഒരാൾക്ക് അധികവും പൂച്ചെണ്ട് കിട്ടുന്നത്, വൈകിയാണ്. മാത്രമല്ല, അദ്ദേഹം അത് പ്രതീക്ഷിക്കുന്നുമില്ല. തൻെറ ജോലി, തൻെറ വിശ്വാസം വച്ച് പൂർത്തിയാക്കി എന്ന സംതൃപ്തി വളരെ വലുതാണ്.
@HameedKk-hs6md16 сағат бұрын
ബഹുമാനപ്പെട്ട കോടതി പിണറായി വിജയന്റെ ചട്ടുകം ആകരുത് പ്ലീസ്
@balakrishnanvp660720 сағат бұрын
CBI. വരണം സത്യസന്ധമായ അന്വേഷണം നടത്തണം.
@JumailathMoosa19 сағат бұрын
മൃതദേഹം തിരക്കിട്ടു ദഹിപ്പിക്കരുതായിരുന്നു 😔 അദ്ദേഹത്തെ പോലെ ഉന്നത സ്ഥാനീയനായ ഒരാളുടെ കുടുംബത്തിന് നീതി കിട്ടിയില്ലെങ്കിൽ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും 🙄 എന്തിനാണ് സി ബി ഐ അന്വേഷണത്തെ സർക്കാർ ഭയപ്പെടുന്നത് 🙄
@RaviKumar-vi9tb18 сағат бұрын
അത് മതവിശ്വാസത്താലാണ്. പോസ്റ്റ്മോർട്ടം ചെയ്തവർ കുറച്ചു ശരീരഭാഗങ്ങൾ സൂക്ഷിക്കണമല്ലോ
@eapenmg833619 сағат бұрын
മാധ്യമ ധർമത്തെക്കുറിച്ചു വാ തോരാതെ സംസാരിക്കുന്ന നമ്മുടെ മാധ്യമങ്ങളെകുറിച്ചു ഓർക്കുമ്പുഴാണ്.
@harilakshmi361220 сағат бұрын
Speedy justice That is what the general public want
@drsarahthomas472519 сағат бұрын
ഇത് കുടുംബത്തെപ്പോലെതന്നെ കേരളത്തിലെ സാധാരണ ജനങ്ങളുടെ ആവശ്യമായി മാറിയിരിക്കുന്നു. ഇതെല്ലാം ഒപ്പിച്ചു വച്ചവർ ഒരിക്കലും ചിന്തിക്കാത്ത കാര്യം. എല്ലാവരും രണ്ടു ദിവസം കഴിയുമ്പോൾ മറക്കുമെന്ന് വിചാരിച്ചു. But the thing is they crossed the limits this time and will have to pay for this.
@renjitmon520319 сағат бұрын
ഇത്രയൊക്കെ ശാസ്ത്രീയമായനിരവധി തെളിവുകൾ നിരത്തി വാദിച്ചിട്ടും കോടതിക്ക് - ജഡ്ജിക്ക് - CBI അന്വേഷണത്തിന്റെ ആവശ്യകത മനസ്സിലാകുന്നില്ലെങ്കിൽ ഇവിടത്തെ കോടതിയും നിയമവും ഒക്കെ ആർക്കു വേണ്ടിയാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്തായാലും കാത്തിരുന്നു കാണാം.
@kusumamvenugopal129319 сағат бұрын
ഇത്രയൊക്കെയേ പറയാനും ചെയ്യാനും ഉള്ളു എന്ന മട്ടിലാണ് ഭരണകൂടം. കോടതിയുടെ മനോഭാവം കാണാനിരിക്കുന്നതേയുള്ളു.
@stanleythottakath232520 сағат бұрын
ഇതൊരിക്കലും ഈ ഒരു പബിന്റെ കാര്യത്തിൽ മാത്രമുള്ള കൊലപാതകം അല്ല. ഇതു മറ്റു പല കേസുകളും നടത്തികൊടുക്കാതിരുന്നപ്പോൾ ഉണ്ടായ പൂർവകാല എതിർപ്പുകളും ഇതിനകത്തു ഉണ്ട്. കേരത്തിലെ മനുഷ്യൻ എങ്ങിനെ ജീവിക്കും.
@limsy77720 сағат бұрын
Sathym jayikkatte🙏🙏🙏🙏
@sabeethahamsa701517 сағат бұрын
ഇത്രയും നല്ല സ്ഥാനത്ത് ഇരിക്കുന്ന ആളിന് ഈ ദുരനുഭവം അപ്പോൽ പാവങ്ങളുടെ കാര്യം 😢😢😢😢😢😢സത്യം തെളിയാൻ പ്രാർത്ഥിക്കുന്നു. 😮😮😮😮
@rajanp508620 сағат бұрын
ഇത് ശരിയാണെങ്കിൽ, എന്തൊരു ഭയാനകമാണ്. നമ്മുടെ കേരളം അധോലോകത്തിന്റെ പിടിയിലാണോ? ഈ പാർട്ടിയുടെ പോക്ക് എങ്ങോട്ടാണ്. ഇതിനെ ആരെങ്കിലും പിടിച്ചുകെട്ടി നല്ലവഴിക്ക് കൊണ്ടുവരണം. റിക്വസ്റ്റ് ആണ്. പ്ലീസ്. ❤️🌹🙏
@palavilagirish19 сағат бұрын
Yes. That was clrearly visible from the way Sriram Vankidaraman was saved in the KM.Basheer murder case eversince he was caught red handed with Wafa Firoz from her blue Volkswagen Vento in an extremely inebriated condition just after he committed the brutal murder on the 3rd August 2019. The lethal manipulations that followed the murder, paved way for that devil being retained in service even today by Karanabhoothan, who seems to have also let him move to Mussoorie for a training instead of ordering him to be present at the Vanchiyoor Sessions Court where he was to face the trial from 2nd December 2024 on wards.
@CookandtechMedia19 сағат бұрын
അപ്പി കഴുകിയാൽ നന്നാവുമോ
@petter65420 сағат бұрын
CBI അന്വേഷണം വേണം ഇനിയെങ്കിലും ഇങ്ങനെ ഒരു മരണം ഉണ്ടാകരുത് ...
@subrahmanianmp650920 сағат бұрын
അന്ന് തന്നെ റീ പോസ്റ്റ്‌മോർട്ടം നടത്താൻ കുടുംബം ആവശ്യപ്പെട്ടില്ല. അത് ഉണ്ടെങ്കിൽ സത്യം തെളിയുമായിരുന്നു
@palavilagirish19 сағат бұрын
Yes. That may be the presumption due to their belief and servitude to their own political party that they felt woul not dare to cheat them.
@sasivarma98920 сағат бұрын
CBI അന്വേഷിക്കുന്നതിൽ എ ന്താണ് കുഴപ്പം ?
@LeelaP-je8dl19 сағат бұрын
കള്ളന്മാരും ലീലാ വിലാസങ്ങൾ പുറത്ത് വരും അത് കൊണ്ട് പേടി..
@kamalav.s656618 сағат бұрын
ഞങ്ങൾ വേട്ടക്കാര് ആയതിനാൽ cbi അന്വേഷണം എതിർക്കുന്നത് , അത് ഇതുവരെ മനസിലായില്ലേ
@sasivarma9892 сағат бұрын
@@kamalav.s6566 സാർ . അത് വ്യക്തമായി മനസ്സിലാക്കിയിട്ടു ള്ളതിനാലാണ് ഇങ്ങനെ എഴു തിയത്. അന്വേഷണം വന്നാ ൽ കുടുങ്ങു ന്നത് വേട്ടക്കാർ തന്നെയാണ്.🙏
@Valsalakumari-p6s17 сағат бұрын
നവീൻ ബാബു വിന്റെ കുടുംബത്തിന് നീതി കിട്ടാൻ വേണ്ടി ഈശ്വരനോട് ഹൃദയം പൊട്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏
@Rosmi-ww9fe20 сағат бұрын
Amme kreupasanam mathave. CBI enquiry needed
@kcthomas5319 сағат бұрын
CBI അന്വേഷണം മാത്രമേ പരിഹാരമുള്ളൂ.
@SathishSathishKumarpk19 сағат бұрын
സിബിഐ കേസ് അന്വേഷണം നടത്തുക , നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി നടപ്പാക്കി കൊടുക്കുക
@josephkt683020 сағат бұрын
Expecting strong and favourable stand from our honourable court for removing deep sorrow of the general public of kerala..oh god have mercy on us.
@damayanthiamma959720 сағат бұрын
സിബിഐ അന്വാ ഷണം വേണം ..സത്യം പുറത്തു വരണം ...😢
@MuraliAk-k5c19 сағат бұрын
വാർത്തകളുടെ വാ മൂടിക്കെട്ടിയാൽ ആധുനിക ലോകത്ത് ജനമറിയും. അതെന്തുകൊണ്ടെന്ന്..?
@maaluhassann342920 сағат бұрын
സുപ്രീം കോടതിയിൽ പോകണം
@aravindanvb17420 сағат бұрын
ജനങ്ങൾക്കു സത്യം അറിയണം ആയതു കൊണ്ടു കേന്ദ്ര ഏജൻസി അന്വേഷിക്കണം
@rajannair137620 сағат бұрын
സി.ബി ഐ വരണം
@philipuzhathil887720 сағат бұрын
C B I, സ്വതന്ത്ര അന്വേഷണം വേണം
@anmohanank922218 сағат бұрын
ദുഷ്ട്ടവർഗ്ഗങ്ങൾ കേരളത്തെ കൈപ്പിടിയിലോതിക്കിയിരിക്കുന്നു. അവർക്ക് എല്ലാ സഹായവുമായി പ്രതിപക്ഷവും.
@vinodmp819718 сағат бұрын
എന്തും നടക്കും... അതാണ് ഇന്നത്തെ കേരളത്തിൻ്റെ അവസ്ഥ....😢കോടതി സിബിഐ അന്വേഷണം നടത്താൻ ആവശ്യപ്പെടണം...
@lalysamuel558712 сағат бұрын
ബഹുമാനപ്പെട്ട നീതിപീഠമേ കുറ്റവാളികളെ ശിക്ഷിക്കണം ഇനിയും ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ🙏
@ambikapadmavati421814 сағат бұрын
മഞ്ജുഷ യുടെ അഡ്വ. താങ്കളോട് ബഹുമാനം മാത്രം 🙏 സത്യത്തിനും വേണ്ടിയുള്ള പോരാട്ടം. എന്നും അങ്ങനെ ആയിരിക്കട്ടെ 👍 പ്രാർത്ഥിക്കുന്നു 🙏
@Radhakrishnan-u3j20 сағат бұрын
Good reporting.
@motithegsddog19 сағат бұрын
ഇപ്പോൾ മെഡിക്കൽ ഓഫീസർ കോടികൾ വാങ്ങി തെളിവുകളും ഇല്ലാതാക്കും 😢😢
@JayaKishore-r7m17 сағат бұрын
കോടികളൊക്കെ പറ്റിച്ചും കൊന്നും കൊലവിളിച്ചും ഉണ്ടാക്കുന്നവർക്കും കുടുംബ കാർക്കും സ്വസ്തയും സമാധാനത്തിലും കോടികൾ തിന്നാൽ പറ്റിയാൽ മതിയായിരുന്നു തലമുറകൾ ഈ ശാപം പാവം ഒരു സാധുവിനെ😢
@praiseway789315 сағат бұрын
സത്യം താമസിച്ചാലും പുറത്തുവരും സത്യമെന്തുകൊണ്ടുമുടിവെച്ചാലും ദൈവം തെളിയിക്കും നീതിക്കുവേണ്ടിഏത്അറ്റംവരെയും മേഡം പോണം മനസാക്ഷിയുള്ള ഒരുപറ്റം ജനങ്ങൾഒപ്പമുണ്ട് 🙏🙏🙏🙏🙏
@Srikrishnan1019 сағат бұрын
സർക്കാർ സിബിഐ അന്വേഷണം ഭയക്കുന്നത് എന്തിനാ ?
@krishnankutty810917 сағат бұрын
തട്ടിപ്പുള്ളതുകൊണ്ട്
@JayaKishore-r7m17 сағат бұрын
മടിയിൽ കനമുള്ളത് കൊണ്ട്
@3913-s8q13 сағат бұрын
നീതിമാനായ ഒരു വ്യക്തിയെ,ക്രൂരമായി ഇല്ലാതെ ആക്കാൻ.ശ്രമിച്ച എല്ലാ കാപാലികരെയും.വെളിച്ചത്ത് കൊണ്ടുവരണം....സത്യം.. നീതി ഇവയ്ക്ക്.ഒപ്പം നിന്നതിന് സ്വജീവൻ തന്നെ കൊടുക്കേണ്ടി വന്ന നവീൻ ബാബു എന്ന സര്ക്കാര് ഉദ്യോഗസ്ഥൻ്റെ വേർപാടിൽ മനം നൊന്ത കേരളക്കരയിലെ എല്ലാ ജനങ്ങളുടെയും പ്രാർത്ഥന ആ കുടുംബത്തോട് ഒപ്പമുണ്ട്....സധൈര്യം മുന്നോട്ട് പോകുക...മഞ്ജുഷ,അഡ്വക്കേറ്റ്.ജോൺ Ralph 🙏🙏