ഒന്നരവർഷം സഹിക്കാം അതുകഴിഞ്ഞ് ജനങ്ങൾ മാറ്റി ചിന്തിച്ചില്ല എങ്കിൽ ഒന്നും പറയാനില്ല
@padmaprabhakaran9772 күн бұрын
സത്യം
@JayachandranPachapoyil2 күн бұрын
ജനങ്ങൾ ചെകുത്താനും കടലിനും നടുവിൽ
@ranann62402 күн бұрын
ആറു മാസം കിടക്കേ എന്തെങ്കിലും ഉടായിപ്പുമായും വരും. അവർ തന്നെ വരും.ജനങ്ങൾ എല്ലാം മണ്ടന്മാരാണ്. കൂടെ കുറെ അടിമകളും 🤔
@RajanThomas-z6i2 күн бұрын
ഒന്നര വർഷം എങ്ങനെ സഹിക്കും
@jacob-fd6th2 күн бұрын
കേരള ഖജനാവ് കട്ട് തിന്നാന്‍ ഓരോ വഴികള്‍
@sav1572 күн бұрын
പ്രതിഫലം ആണല്ലോ ചോദിച്ചത് നോക്കുകൂലി അല്ലല്ലോ 😂😂😂
@jayakumar51282 күн бұрын
😂😂😂
@Neelakurinji1612 күн бұрын
ADM ന്റെ കേസ് ചാനലുകളിൽ നിന്നും ശ്രദ്ധ തിരിക്കൽ ആയിട്ട് കണ്ടാൽ മതി ശിവൻകുട്ടിയുടെ ഈ അഭിപ്രായം 👍
@jacobkuriakose46832 күн бұрын
ശിവൻകുട്ടി സഖാവിന്റെ വായിൽ നിന്നും നല്ലത് വല്ലതും വന്നാൽ അന്ന് കാക്ക മലന്നു പറക്കും. 😀
@Udaykumar-qh8ql2 күн бұрын
ആ അഞ്ചു ലക്ഷം അടിച്ചു മാറ്റാൻ ഒത്തില്ല, അതിന്റെയൊരു പ്രതിഷേധമായി കണ്ടാൽ മതി.
@b-wellcoolsparepartskeypoi62052 күн бұрын
ഉമ്മൻചാണ്ടി സാറിനെ പോലെ ജനകീയനാകാൻ 4 ജന്മം ജനിച്ചാലും കഴിയില്ല വിജയൻ സാറേ...
@harikumarbnair31362 күн бұрын
Coorect.
@aleyammarajan14282 күн бұрын
Sathyam
@jollygeorge85892 күн бұрын
വിജൻ സാറോ വിജയൻ അതു മതി
@sheenapk14642 күн бұрын
സത്യം
@yesteryears3362 күн бұрын
Pinungandi athu mathi
@manikerla83632 күн бұрын
ആ പേരും പറഞ്ഞു അടിച്ചുമാറ്റാൻ നോക്കിയതാ ഒത്തില്ല
@thambichemmassery45122 күн бұрын
സംസ്കാരം ഒട്ടും തീണ്ടാത്ത ഒരു വിഭാഗത്തിൻറെ നേതാവ്.... നേതാക്കളും.
@1234-p8q2 күн бұрын
ഇതൊക്കെ കാണുമ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ വില മനസിലാകുന്നത്.
@nalinimanohari23452 күн бұрын
ചിവൻ കുട്ടിയുടെ ക്യാപ്റ്റന്റെ മോളു മാസപടി വഴി അടിച്ചു മാറ്റിയ പൈസ യെ കുറിച്ച് ഒന്നും പറയാനില്ലേ ഇയാൾക്ക്, അതു പണത്തിനോടുള്ള ആർത്തി അല്ലയോ?
@sav1572 күн бұрын
ജോലി ചെയ്യുന്നതിന് പ്രതിഫലം ചോദിച്ചതിന് നവ്യ നായരെ സപ്പോർട്ട് ചെയ്യുന്നു ❤❤❤
@sadasivanp7732 күн бұрын
ഞാനും സപ്പോർട്ട് ചെയ്യുന്നു
@AjithKumar-eq6gk2 күн бұрын
ഇവനൊക്കെ മാസം 400 രൂപ കൊടുത്താൽ കിട്ടുന്ന അൺലിമിറ്റഡ് ഫോൺ നു വാങ്ങുന്നത് ലക്ഷങ്ങളാണ്
@sheelasunil59472 күн бұрын
നവ്യ നായർ പറഞ്ഞത് 100 ശതമാനം ശരിതന്നെയാണ്
@palodenazeer47822 күн бұрын
👍
@rajeshr382 күн бұрын
ഈ അദാലത് ലോക ഉടായിപ്പ് ആണ്....... പിന്നേ ഇവന്മാർ കേരളയാത്രയിൽ എന്താണ് ഒലത്തിയത് 😢😢
@latharamakrishnan27112 күн бұрын
😷 അടുത്ത പ്രാവശ്യവും ജയിപ്പിക്കണേ! എന്തൊരു കരുതൽ എന്തൊരു കൈത്താങ്ങ്...
@palodenazeer47822 күн бұрын
😂
@SibThomas-m8o2 күн бұрын
അടുത്ത തവണയും LDF വിജയിക്കു
@SureshKumar-b9h1u2 күн бұрын
സിവൻ കുട്ടി അണ്ണൻ്റെ പ്രത്യേക ഐറ്റം "കളസം കാട്ടിച്ചാട്ടം" എന്ന കലാരൂപം ഈ വർഷത്തെ കലോത്സവ വേദികളിൽ അവതരിപ്പിക്കുവാൻ പറ്റുമോ എന്ന് നടിയോട് ചോദിച്ചപ്പോൾ ആയിരിക്കാം 5 ലക്ഷം പ്രതിഫലം ആവശ്യപ്പെട്ടത് 😂😂😂
@sindhuknair72652 күн бұрын
അതിനു 50കോടി പ്രതിഫലം വാങ്ങിയാലും ശിവൻകുട്ടി യേ പോലെ ഉളുപ്പു് കെട്ട് ആർക്കും ചെയ്യാൻ കഴിയില്ല !!!
@sheelajoy57272 күн бұрын
😂😂😂😂
@jijosfarm89472 күн бұрын
🤣🤣
@sreekutty24182 күн бұрын
ഹോ ഭയങ്കരം എന്റെ ദൈവമെ ജനങ്ങളെ മുടിക്കുകയാണല്ലോ ദൈവമെ!"!
@shantyshaijan18102 күн бұрын
ഇതൊക്ക ജനങ്ങളെ അറിയിച്ചതിന് സാറിന് നന്ദി 👍👍👍
@RavikKesavan2 күн бұрын
പിന്നെ എന്താണ് ഇവന്മാർ പരിഹരിക്കുന്നത്? അടുത്ത തെരഞ്ഞെടുപ്പിൽ ജനം പ്രതികരിച്ചാൽ നല്ലത്,നാണവും മാനവും ഇലാത വർഗ്ഗം.
@Aravindan-o8p2 күн бұрын
ജോലി ചെയ്യുന്നവർക്ക് കൂലി കൊടുക്കുന്ന ശീലം പണ്ടേ ഇല്ല പിണുവിനും ടീമിനും😂
@harikumarbnair31362 күн бұрын
Nokku coolie.
@alinathomas59202 күн бұрын
അടയ്ക്ക എങാണ് ആട്ടും കാഷ്ടം എങാണ് എന്ന് അറിയാൻമേലാത പിണറായി vijayan and teams
@shajiphilip63662 күн бұрын
ഇവരുടെ ഏതൊരു criminal pbm. പുറത്തു വരുമ്പോൾ അതിനെ മറക്കാൻ ഇങ്ങനെ ഓരോ silly things എടുത്തിടും മാധ്യമങ്ങൾ അതും കൊണ്ടു നടന്നോളും. മറ്റേതു മറക്കും 😝
@SREEKUMARSINGER2 күн бұрын
👍👍👍👍👍👍👍
@gopikaranigr61112 күн бұрын
പിന്നെന്തിനാണു ഈ സർക്കാർ😂😂😂😂 എല്ലാം ശരിയാക്കിയല്ലോ? ഗവർണർ ഒറ്റക്കു ഭരിച്ചാലും മതിയല്ലോ? thanks Mr Shajan - Bro
@kusumamvenugopal12932 күн бұрын
ഇതെല്ലാം വിളിച്ചുപറയുന്ന മറുനാടൻ തന്നെ ധാരാളം....മറ്റുമാദ്ധ്മങ്ങൾ എന്തിന്...ഈ പ്രതിപക്ഷം പോലും എന്തിന്...
@ushakumari-oc3rw2 күн бұрын
എന്ത് ഉദ്ദേശിക്കുന്നു എന്ന് വ്യക്തമല്ലേ ഓരൊന്നിൻ്റെ മറവിലും കട്ട് മുടിക്കുന്നു
@unnikrishnanpadmini94582 күн бұрын
സാജന് പകരം സാജൻ മാത്രം.. പ്രതിപക്ഷത്തിന് മൗനം..
@antonyrajan46932 күн бұрын
താലൂക്ക് അടിസ്ഥാനത്തിൽ മാമാ പണിയാണ് സർക്കാർ ഉദ്ദേഷിക്കുന്നത് സർക്കാരിനൊരു വരുമാനമാകും
@maryjuliet52372 күн бұрын
വോട്ട് തന്നെ ലക്ഷ്യം. പാവപ്പെട്ട ജനങ്ങൾ അദാലത്തിൽ എത്തും എന്ന് അവർക്ക് ഉറപ്പാണ്. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പറയുവാൻ പാടില്ല. ജോലി ചോദിച്ച് വരരുത് വായ്പ എഴുതി തള്ളില്ല / പോലീസ് case മായി വരരുത് /ഭൂസർവ്വേയുമായി ബന്ധപ്പെട്ട പരാതി പാടില്ല. 🚩👺നാണം കെട്ട വർഗ്ഗങ്ങൾ🚩👺
@shantyshaijan18102 күн бұрын
ജനങ്ങൾക്ക് പ്രയോജനം ഉള്ള ഒരു കാര്യങ്ങൾക്കും അങ്ങോട്ട് ചെല്ലണ്ട എന്ന് പറഞ്ഞതിന് നന്ദിയുണ്ട് 🙏
@jpmavila2 күн бұрын
അടിപൊളി 😂ചൂട് വെള്ളത്തിൽ ദിവസവും കുളിക്കാമോ എന്ന് ചോദിക്കാൻ ഞാൻ പോകുന്നുണ്ട് 😂
@ajayakumar7462 күн бұрын
കമലാൻ്റിയുടെ അടുക്കളയിൽ പോയി ചെമ്മീൻ റോസറ്റ് കഴിക്കുന്ന നവ്യക്ക് എന്ത് 'സിവൻകുട്ടി'!!!
@InduPadmakumar-n3y2 күн бұрын
.ഇവന്മാർ എത്ര നാൾ ഇങ്ങനെ ജനത്തിനെ കബളിപ്പിക്കും കഷ്ടം വെറുതേ അഭ്യാസം.ഇതൊക്കെ വിളിച്ച് പറയുന്ന മറുനാടന് അഭിനന്ദനങ്ങൾ
@JayasreeNair-z5m2 күн бұрын
രാജാവിന് എവിടെനിന്നെകിലും അടിവരുന്നു എന്നറിഞ്ഞാൽ അണികളെ ഇറക്കി ആരുടെ എങ്കിലും തോളികേറി പ്രശ്നം ഉണ്ടാക്കി അങ്ങോട്ട് തിരിക്കും.
@BabuThomas-rw3cw2 күн бұрын
അവരുടെ ജോലിക്ക് വില ചോദിച്ചതിൽ എന്ത് തെറ്റ്
@jeshi_riyadh.11462 күн бұрын
കേരളം നമ്പർ 1 ആണേ....😂😂
@ajithkumarmg352 күн бұрын
ഇനി ഒരഞ്ചു വർഷം കൂടി ഇവർ തന്നെ ഭരിക്കണം എന്നൊരു പ്രാർത്ഥന മാത്രമേയുള്ളു ജനങ്ങൾ കുത്തുപാളയെടുത്തു തെണ്ടുന്നത് കണ്ടു നിർവതി അടയണം 😀
@lathe43912 күн бұрын
ഇതിനു മുൻപത്തെ അദാലത്തിൽ പരാതി കൊടുത്തിട്ട് അതു എങ്ങും എത്താത്ത ഒരു എളിയവൻ ഞാനും.. സ്വന്തം 10cent വസ്തുവിന്റെ കരം അടക്കാൻ പത്തു പതിനഞ്ചു കൊല്ലം കൊണ്ടു കയറി ഇറങ്ങി മടുത്ത ഞാൻ 😢
@jacobgeorge81942 күн бұрын
ഈ ഖജനാവിൽ കാണുന്ന പണമെല്ലാം ഞങ്ങൾക്ക് സൗകര്യവും പോലെ ചിലവാക്കാനല്ലേ ? അതിനല്ലേ 'K ജനം' വീണ്ടും ഞങ്ങളെ തിരഞ്ഞെടുത്തത് !! കരഞ്ഞിട്ട് കാര്യമില്ല, സ്വന്തം സംസ്കാരത്തിന് യോജിച്ച 'കരുതലും കൈതാങ്ങും', ' രക്ഷാ പ്രവർത്തനവും ' തീർച്ചയായും ഉണ്ടാവും.
@SurendranKt-t5q2 күн бұрын
പാവം 🙏ഉമ്മൻ ചാണ്ടി സാർ 👍👌🙏
@bijukurian99932 күн бұрын
ഇതുപോലുള്ള കാര്യം ചെയ്‌യുന്നവരെ ഭാവിയിൽ വരുന്ന സർക്കാരുകൾ നിയമപരമായി നടപടി എടുക്കണം
@jithinnm2 күн бұрын
*അൻ്റാർട്ടിക്കയിൽ മഞ്ഞു ഉരുകുന്നതിന് എതിരെ ഒരു നിവേദനം കൊടുക്കാം 😎*
@jony387012 күн бұрын
ഒരു വിവരവും ഇല്ലാത്ത ,മഴ പെയ്തപ്പോൾ പോലും സ്കൂളിൻ്റെ വരാന്തയിൽ കയറാത്ത, ഒരു പണിയും ചെയാതെ ലക്ഷങ്ങൾ കിട്ടി ശീലിച്ചവർക്ക് ബാക്കി യുള്ളവർ ജോലി ചെയ്തു പ്രതിഫലം ചോദിച്ചാൽ കൃമികടി വരുന്നതിനു ഇങ്ങനെ കുറ്റം പറയാമോ ????
@padmajaprakash94412 күн бұрын
എന്റെ ദൈവമേ എന്തൊരു വിധി ഇനിയും ഒരുപാട് sahikendi വരുമോ ഇ prahasanam ഇതിന് ഒരു avasanamille
കടലിലെ മത്തി വളരാതെ മുട്ടയിടുന്നു എന്ന പരാതി ആയിരിക്കും സ്വീകരിക്കുന്നത് ‼️ CPM സഹയാത്രികർ കൈവശപ്പെടുത്തിയിട്ടുള്ള അനധികൃത കൈയ്യേറ്റങ്ങൾ അംഗീകരിച്ചു രേഖയുണ്ടാക്കി കൊടുക്കുവാനാകും 😂
@georgevj-vq8uj2 күн бұрын
പിണറായി ഖജനാവ് കട്ട് മുടിക്കുന്നു.
@ambeel22 күн бұрын
കഷ്ടം എന്നല്ലാതെ എന്തു പറയാൻ..... അനുഭവിക്കുക.
@JohnsonY-g2n2 күн бұрын
നല്ല ഭരണം ജനത്തിന് വേണ്ടാത്തത് കൊണ്ടല്ലേ ഇല്ലെങ്കിൽ ട്വന്റി20 പോലുള്ള പാർട്ടി ഇവിടെ വളരും ആയിരുന്നു
@PRAKASH-cm1vo2 күн бұрын
ഒരു 10 എങ്കിലും ചോദിക്കാൻ മേലായിരുന്നോ നായരേ? എങ്കിൽ 5 നമ്മുടെ മേശയിലേക്ക് തട്ടി ബാക്കി 5 തരാമായിരുന്നല്ലോ!!!
@varghesekallarakkal59142 күн бұрын
Well explained marunadan .very good
@anilk26312 күн бұрын
നവകേരള സദസ്സിൽ തന്ന അപേക്ഷകൾക്ക് എന്തെങ്കിലും തീരുമാനമായോ എന്നറിയാൻ വരാമോ......
@sunnyantony51162 күн бұрын
ഈ സർക്കാർ ജനങ്ങളെ എന്തു മാത്രം ആണ് സ്നേഹിക്കുന്നത് അല്ലെ, സന്തോഷം
ശിവങ്കുട്ടി ഞങ്ങളുടെ അഭിമാനം. കേരളത്തിന്റെ അംബാസഡർ
@Parthasaradhi4782 күн бұрын
ജനങ്ങൾക്ക് ചോദിക്കാക്കാനുള്ളതാണ് ഇതൊക്കെയാണ് പിന്നെ എന്തിനാണ് ഈ ധൂർത്ത്
@rajanpk64662 күн бұрын
ഇത്തരം പരിപാടിയിൽ പോയി വായിൽ നോക്കി നില്കാൻ വിവേകശാലികളായ ജനം പോകാതിരുന്നാൽ പോരെ സാക്ഷര കേരളമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manojabraham-pz9gj2 күн бұрын
മന്ത്രിയുടെ കിടുങ്ങാമണി വരെ ഡാൻസ് ചെയ്യും അപ്പോളാണ് ഒരു നവ്വ്യ 😂😂😂😂
@VenugopalnaiirNair2 күн бұрын
ഇവരെ ജയിപ്പിച്ചത് വിവരമില്ലാത്ത നമ്മുടെ നാട്ടുകാർ thanneyalle
@radharajan27702 күн бұрын
ജനത്തിന്റെ ഒരു ക്ഷമ അപാരം....എന്നാലും ഇവരെ വിജയിപ്പിക്കില്ലേ...
@kbraju64682 күн бұрын
ജനസമ്പർക്ക പരിപാടി എന്ന് പറയുന്ന നടത്തുന്നത് ജനങ്ങൾക്ക് യാതൊരു ഉപകാരപ്പെടാത്ത ഈ പരിപാടി എന്തിനു വേണ്ടി നടത്തുന്നു
@radhalekshmitk57932 күн бұрын
ഏതു വിഷയവുമായി വരണം എന്ന് കൂടി പറയൂ... 🤣🤣🤣
@ajithprasadajith55772 күн бұрын
അല്ലി കുടത്തിൽ അമറു അമരേന്ദ്രനും മറ്റെല്ലാ കമ്മികളും, ഓരോരുത്തരുടെ യോഗം. ഈ യോഗത്തിൽ എത്തിക്കുന്നവരുടെ യോഗം ദയനീയം.
@bepositive39232 күн бұрын
ഇങ്ങിനെ വിവരംകെട്ടവന്മാരെ ഭരിക്കാൻ അനുവാദം കൊടുത്ത നമ്മുടെ മാനസികാവസ്ഥ എത്രയും പെട്ടെന്ന് പരിശോധിച്ചില്ലേൽ അടുത്ത തവണയും ഇവന്മാരെ നമ്മൾ ജയിപ്പിക്കും😢
@ashakumarir75632 күн бұрын
നശിച്ച ഇവന്മ്മാര് ഒന്നൊടുങ്ങി ഇല്ലാതായെങ്കിൽ ഭഗവാനെ.... ഈ പാർട്ടിയും 😒
@parujidesh12342 күн бұрын
എന്ത് കൊള്ളയാ ഈ ഗവൺമെൻ്റ് നടത്തുന്നത്? ഇത്രയും വെറൈറ്റിയായിട്ട് ഖജനാവ് കൊള്ള ഇതാദ്യമാ... എന്തൊക്കെ പേരിട്ടാ ഓരോ പരിപാടീം കൊണ്ടു വരുന്നേ...നവകേരള, ലോക കേരള സഭ, അദാലത്ത്...
@dasks62452 күн бұрын
PV നല്ലൊരു sankadakan ആണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട് ഭരണത്തിൽ ഇരിക്കുമ്പോഴും ഇങ്ങേർക്ക് എന്തെങ്കിലും കലാപരിപാടികൾ നടത്തിയില്ലെങ്കിൽ ഉറക്കം വരില്ല 😀😀
@vijayanvijayan17572 күн бұрын
പിന്നെ പിണറായിയുടെ കുടുംബത്തെ കുറിച്ച് അറിയാനാണോ ഈ പരിപാടി....
@BabuPadrgadi2 күн бұрын
10.12.2024..ഷാജൻ തമാശ ഇഷ്ട്ടം പെട്ടു... പരാതി എന്തു ചെയ്യണം മെന്ന് പറഞ്ഞിലെ.. സിദ്ധി ക്ക് ലാൽ... തമാശ.. സൂപ്പർ
@francismorris24812 күн бұрын
Congratulations 🎊 keep it up good report 👏
@hariharakumard43272 күн бұрын
" വെറും കുട്ടിയല്ലേ " വിട്ടുകള😂
@rajendrababu86222 күн бұрын
You are giving great knowledge to people.
@95.kochi_model2 күн бұрын
കരു'തല്ലും' കൈ'ത്താങ്ങും' 😂😂😂😂
@sojababy16652 күн бұрын
ഓരോ താലൂക്കിലും പോയി രാഷ്ട്രീയം പറഞ്ഞു vote വേണം, അത് പറയുവാൻ അവസരം.
@johnmathew55202 күн бұрын
അവർ വന്ന് ഇരുന്നേച്ചു പോകട്ടെ ആരും പോകരുത് അപ്പോൾ കാണാം. പുറത്ത് സമരം ചെയ്യണം കൊള്ള പൊതുജങ്ങൾക്കു മനസിലാക്കികൊടൊക്കാൻ
@sebastianpp60872 күн бұрын
ചുരുക്കം പറഞ്ഞാൽ ഇറങ്ങി പോകുന്നതിനു മുമ്പായി അടിച്ചു മാറ്റാനുള്ളതും കൂടി കൊണ്ട് പോകാനുള്ള വഴി 😂
@beeguyfree2 күн бұрын
കേരളീയത്തിന്റെ ലോഗോ ഡിസൈൻ ചെയ്ത ബോസ് കൃഷ്ണമാചാരിക്ക് 2 ലക്ഷം കൊടുത്തതായി കൊള്ളസംഘം കണക്കെഴുതി എടുത്തിരുന്നതായി വാർത്ത കണ്ടിരുന്നു. പക്ഷെ കൃഷ്ണമാചാരി പറഞ്ഞത് ഞാൻ അത് സൗജന്യമായാണ് ചെയ്തുകൊടുത്തതെന്നു. അതുപോലെതന്നെയായിരിക്കും ബാക്കിയുള്ളവർക്കെല്ലാം പ്രതിഫലം കൊടുത്ത കാര്യവും. ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ്റ് ചെയ്യാൻ പോലും പണം ഇല്ലാത്ത സർക്കാർ കേരളീയം മാനവീയം നവകേരള യാത്ര പിരായി സർക്കാരിന്റെ വാർഷികം എന്നൊക്കെ പറഞ്ഞു പരിപാടികൾ സംഘടിപ്പിക്കുന്നത് തന്നെ കാശു അടിച്ചു മാറ്റാനാണ് എന്നാർക്കാണ് അറിയാത്തത്.
@sasindranathan2 күн бұрын
ചോദിക്കാൻ പാടില്ലാത്ത കാര്യങ്ങളുടെ ലിസ്റ്റ് കണ്ടു , പിന്നെ എന്തിനാണ് ഈ പ്രസഹന മാമാങ്കത്തിന് വരേണ്ടത് , അത് ബഹിഷ്കരിച്ചു കൂടെ .
@reshmabai74742 күн бұрын
ഞമ്മക്ക് ഒരു ബിപ്ലവതിരുവാതിര സംഘടിപ്പിക്കാം അതിന് ആശാൻ തന്നെ ധാരാളം😢
@sibikumarck79702 күн бұрын
Pattuvooo?
@sibikumarck79702 күн бұрын
തിരുവാതിര????
@sibikumarck79702 күн бұрын
Pattungi പറ, okiw
@sibikumarck79702 күн бұрын
Okie
@shebaabraham6872 күн бұрын
വില്ലേജ് ഓഫീസുകളിലും ഓഫീസുകളിലും രജിസ്ട്രാർ ഓഫീസുകളിലും മറ്റ് സർക്കാർ ഓഫീസുകളിലെയും ഉദ്യോഗസ്ഥന്മാർ കൃത്യനിഷ്ഠമായും ആത്മാർത്ഥമായി ജോലി ചെയ്താൽ ഒരു അദാലത്തിന്റെയും ഒരു ജന സമ്പർക്ക പരിപാടിയുടെയും ഒരു നവ കേരള സദസ്സിന്റെയും ആവശ്യമില്ല അവർ ശരിയായ രീതിയിൽ ചെയ്യാത്തത് കൊണ്ടാണ് അല്ലെങ്കിൽ അവരെക്കൊണ്ട് ചെയ്യിക്കാനുള്ള കഴിവില്ലാത്തതുകൊണ്ടാണ് ഈ പരിപാടികളൊക്കെ നടത്തേണ്ടി വരുന്നത് 😊
@rudrakshs24422 күн бұрын
ഈ സർക്കാരിനെ ബോധവും വിവരവും ഇല്ലേ അതോ ജനങ്ങളുടെ പണം അല്ലെ ഞങ്ങൾക്ക് എന്താ എന്നാണോ അതോ രക്ഷപ്രവർത്തനം നടത്തൽ ആണോ
@alexanderattichirayil45742 күн бұрын
Excellent.
@ramesanthankappan40112 күн бұрын
ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ
@Somu-ev3wy2 күн бұрын
അവന്മാർക്ക് പണക്കാട് നിന്ന് ഇറങ്ങാൻ സമയം കിട്ടുന്നില്ല പിന്നെയാ
@premrajt70222 күн бұрын
very boldly exposed in detailed about the mis rule of the pinarai government. big salute
@kbraju64682 күн бұрын
പിന്നെ എന്തിനു വേണ്ടിയിട്ടാണ് ഈ ജനസമ്പർക്ക പരിപാടി നമ്മുടെ സർക്കാർ നടത്തുന്നത്
@kunjumonjoseph75092 күн бұрын
Very good news
@gopakumarmenon41512 күн бұрын
You great
@konniyoorkitchenandtraveli48992 күн бұрын
കേരളത്തിന് ഇതുതന്നെ വേണം 😜
@lalanarlalan15952 күн бұрын
ഇവനെയൊക്കെ സഖിക്കയല്ലാതെ വേറെന്ത് ചെയ്യാന ഈ തുലാവർഷം കഴിഞ്ഞിട്ടും ഇവനെയൊന്നും കണ്ടില്ലലോ എന്റെ ഈശ്വര
@sivarams64542 күн бұрын
മഹാദേവ 🙏🙏🙏🙏🙏
@chackochenmathew43642 күн бұрын
ഒരു പത്തുലക്ഷ്യം ചിലവിൽ എഴുതി പോക്കറ്റിൽ ഇടാം എന്ന് കരുതി ഇരിക്കുമ്പോഴാ അഞ്ചു ലക്ഷം ചോദിച്ചുള്ള വരവ്. എല്ലാം തുലച്ചതിലുള്ള ദേഷ്യമാണ് പുറത്തേക്ക് വന്നത്. നാട്ടുകാർ അറിഞ്ഞു പോയില്ലെ?
@regikurian47042 күн бұрын
Well said Shajan
@hometv6172 күн бұрын
കെ രാജാവിന്റെ നവകേരളത്തിൽ അടുത്ത ധൂർത്ത്, താലൂക്ക് അദാലത്ത്, ഉത്ഘാടനത്തിന് 28 ലക്ഷം...
@sathiavathidharman81892 күн бұрын
അത് വയനാട്ടുകാർക്ക് കൊടുത്തു ടെ?
@josephbinoy11002 күн бұрын
Well done 🎉
@gopim.k2212 күн бұрын
പുതിയതും തുടങ്ങി.കരുതലും കൈത്താങ്ങും....നവകേരള യാത്ര വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടാകും..