TV CHANNEL കളുടെ സദാചാരം! ATTITUDE TOWARDS THE PHOTOSHOOTS OF FEMALE CELEBS - GET ROAST WITH GAYA3

  Рет қаралды 139,654

Get Roast with Gaya3

Get Roast with Gaya3

Күн бұрын

TV CHANNEL കളുടെ സദാചാരം! ATTITUDE TOWARDS THE PHOTOSHOOTS OF FEMALE CELEBS - GET ROAST WITH GAYA3
CONNECT ME ON INSTA - / gayathryofficial

Пікірлер: 935
@paarvathi7539
@paarvathi7539 3 жыл бұрын
ഈ video കണ്ടപ്പോൾ മറ്റൊരുകാര്യം ആണ് ഓർമ വന്നത്. ഞാൻ 10th ഇൽ പഠിക്കുന്ന time, ഒരിക്കൽ ഒരു കല്യാണത്തിന് പോകാൻ ഞാൻ ഒരു frock ഇട്ടു. അന്ന് long hair ആയിരുന്നു. അപ്പൊ മുടിയും അഴിച്ചിട്ടു. ഒരുങ്ങി ഇറങ്ങിയതും അമ്മ പറഞ്ഞു "മോളെ നീ ഒരു പാന്റ് എടുത്തിട്ടേ ഇതിന്റെ അടിയിൽ , നോക്കിയേ നിന്റെ കാല് കാണുന്നുണ്ട് " എന്ന്. ഞാൻ അമ്മയോട് ഒരു , ഇത്തിരി കാലിന്റെ ഭാഗം അല്ലെ അമ്മ അത് കണ്ടാൽ ഇത്ര പ്രശ്നം ആണോ എന്നൊക്കെ ചോദിച്ചിട്ടും അമ്മക്ക് മറുപടി ഒന്നുല്ല്യ. അപ്പോഴും അമ്മ പറഞ്ഞതിൽ ഉറച്ചുനിന്നു. അവസാനം ഞാൻ ഒരു പാന്റ് എടുത്ത് ഇട്ടു. കല്യാണത്തിന് പോകാൻ വീട്ടീന്ന് ഇറങ്ങിയതും അമ്മുമ്മ പറഞ്ഞു. "കുഞ്ഞു മുടി അഴിച്ചിട്ടിട്ടാ നടക്കണേ , ചെല്ല് ചെന്ന് അത് മേടഞ്ഞ് ഇട്ടിട്ട് വായോ " ന്ന്. അപ്പോഴും ഞാൻ പറഞ്ഞുനോക്കി അമ്മുമ്മ ഒരു ദിവസം അല്ലെന്ന്....., എന്നിട്ടും രക്ഷയില്ല്യാതെ ഞാൻ മുടി മേടഞ്ഞിട്ടു. എല്ലാം കഴിഞ്ഞു കാറിൽ കേറാൻ നേരം എന്റെ പാപ്പന്റെ വക അടുത്തത്. "ഇത് എന്താടി ഇത് , പോയി ഒരു ഷോൾ എടുത്ത് ഇടടി "ന്ന്. ഒരു അലർച്ചയായിരുന്നു അത്. അന്ന് മറുത്ത് ഒന്നും പറയാതെ അമ്മ എടുത്തുതന്ന ഒരു ഷോളും ഇട്ട് നിറഞ്ഞുവന്ന കണ്ണീർ താഴെ വീഴാതെ ഇരിക്കാൻ കൊറേ പണിപെട്ട് ഞാൻ ആ കല്യാണത്തിന് പോയി. എത്ര ആശിച്ചആയിരുന്നുന്ന് അറിയോ അന്ന് ഞാൻ ഒരുങ്ങി ഇറങ്ങിയത്. പക്ഷെ എല്ലാവരുടെയും ആഗ്രഹങ്ങൾക്ക്‌ അനുസരിച്ചു മാറി മാറി അവസാനം എനിക്ക് മനസ്സിലായി ഞാൻ പോലും അറിയാതെ ഞാൻ സ്വയം മാറിക്കൊണ്ടിരിക്യാണ് ന്ന്. ഇപ്പൊ ആരും എന്റെ കാര്യത്തിൽ ഒന്നും പറയാറില്ല്യ. ഒന്നും , പറഞ്ഞിട്ട് കാര്യം ഇല്ല്യാന്ന് മനസ്സിലായിക്കാണും. മുതിർന്നവരെ എതിർക്കരുത് , അത് വല്ല്യ തെറ്റാണ് എന്ന് ചിന്തിച്ചു നടന്നിരുന്ന എന്നിൽനിന്നും , ദാ ഇപ്പോഴത്തെ ഞാൻ ആയി മാറാൻ കൊറേ കഷ്ടപെട്ടിട്ടുണ്ട്. But ഇപ്പൊ ഞാൻ happy ആണ് , ചുറ്റും കൂടി നിൽക്കുന്നവർ എന്തു പറഞ്ഞാലും അതിനൊന്നും ചെവി കൊടുക്കാതെ നമ്മുക്ക് ഇഷ്ടമുള്ള പോലെ നമ്മടെ life ജീവിക്കുമ്പോ അതിൽപരം സന്തോഷം മറ്റൊന്നൂല്ല്യ എന്ന് ഇപ്പൊ എനിക്കറിയാം.
@lekshmikrishnan6304
@lekshmikrishnan6304 3 жыл бұрын
Njnum ethupolathanne
@manuanand.s2676
@manuanand.s2676 3 жыл бұрын
Good sister be bold to live your life yourself.
@abhiramianilkumar6786
@abhiramianilkumar6786 3 жыл бұрын
Kutti de comment njn jbi TV de video de Adeel kandaarnu....😊 Do what makes ur soul happy dear 💓
@meghamohan4919
@meghamohan4919 3 жыл бұрын
🤩 👏
@paarvathi7539
@paarvathi7539 3 жыл бұрын
@@abhiramianilkumar6786 same content കണ്ടപ്പോൾ , അവിടെ ഇട്ട comment copy ചെയ്ത് ഇവിടെയും ഇട്ടു 😊.
@StarDust._
@StarDust._ 3 жыл бұрын
എന്റെ cousin എപ്പോഴും ചുരിദാർ ആണ് ധരിക്കാറ്. എനിക്ക് എല്ലാ type dressഉം ഇടാൻ ഇഷ്ടമാണ്. Like jeans, kurthi, skirt, churidar etc.. But I'm more comfortable in Jeans n Top. വീട്ടുകാരോട് ഓരോ തവണയും ഇടിപിടിച്ചിട്ട് ആണ് jeans ഒക്കെ വാങ്ങുന്നത്. അപ്പോഴൊക്കെ അവര് ചേച്ചിയുമായി compare ചെയ്യും. അവൾ എപ്പോഴും നല്ല മാന്യമായ dress ആണ് ഇടുന്നത്. അത് പോലെ ആകണം ഞാനും എന്നൊക്കെ. പക്ഷെ ഞാൻ ഒരിക്കലും സമ്മതിച്ചുകൊടുക്കാറില്ല. ഒരു ദിവസം വീട്ടിൽ three forth ഇട്ടു നടന്ന എന്നെ കണ്ട് ആ ചേച്ചി പറഞ്ഞത് "എനിക്കും ഇത് ഒക്കെ ഇടണമെന്ന് ഒത്തിരി ആഗ്രഹം ഉണ്ട്. പക്ഷെ അച്ഛൻ ചുരിദാർ അല്ലാതെ വേറെ ഒന്നും വാങ്ങാൻ സമ്മതിക്കില്ല" എന്നാണ്. എന്നിട്ട് എന്റെ three forth ഒക്കെ ചുമ്മാ എടുത്തു ഇട്ട് നോക്കി.. I feel really sad for her. 'നല്ലകുട്ടി' എന്ന label കിട്ടാൻ വേണ്ടി ഇഷ്ടമുള്ളത് പലതും ചെയ്യാൻ പറ്റാതെ വരുന്ന അവസ്ഥ. 🤢
@krishnapriya.9
@krishnapriya.9 3 жыл бұрын
I can totally relate to it💚
@truefriends5892
@truefriends5892 3 жыл бұрын
Three 4th Oke no pbm jeans top no pbm Bt maru pakudi yum kanichu nadakkunna chila girls inte style angjeekarikanavilla
@ananyakiran8418
@ananyakiran8418 3 жыл бұрын
I feel soo bad for her 🥺
@kimitzuosoo5289
@kimitzuosoo5289 3 жыл бұрын
@@truefriends5892 angeekarikkan iyal aaruva... Iyal ano avark oke dress edthu kodukkunne.... Ini sarcasm ano udeshiche 🙄
@roshanb9637
@roshanb9637 3 жыл бұрын
@@truefriends5892 lollll....who the heck r u to dont accept girls dresses? noone asked ur opinion
@Adhi7306
@Adhi7306 3 жыл бұрын
ഏറ്റവും നിലവാരം കുറഞ്ഞ ടിവി ഷോകളിൽ ഒന്നാണ് ഈ പറഞ്ഞ ലൗഡ് സ്പീക്കർ. അതിന്റെ പ്രസന്റേഷൻ കണ്ടാൽ തന്നെ കലി കേറും😤
@ChihiroOgino
@ChihiroOgino 3 жыл бұрын
Intro തന്നെ ദുരന്തം ആണ്😂
@see2saw
@see2saw 3 жыл бұрын
Eh..athu tvyil varunna programme ano..njan orthu vella manja youtube channel avumnnu..😲 Ente veetil cable illa..
@Adhi7306
@Adhi7306 3 жыл бұрын
@@see2saw youtube channelsinu ithilum nilavaram kanum sis😅 ith athilum moshmanu
@greeshmatg4698
@greeshmatg4698 3 жыл бұрын
Once I wore a blue saree to the Arts fest in my college.. The saree was slightly transparent n my stomach n navel was visible through it. After the horrible treatment I got from the teachers and fellow students of my college I never dared to even look at that saree ever again even though I had bought it with much love.. For so long some students even called me blue saree.. Some teachers gave me advice on how improper my dress was.. Some body shamed me saying I have fat in my stomach n I should not wear such dress.. And a few men even after I passed out of college kept on asking me for my photo in that saree.. I even got to know how some people took my photos without my permission and some even shared it.. The kind of mental trauma I had to go through just because I wore a slightly transparent blue saree is unimaginable.. But I have still kept the saree safe in my wardrobe hoping to wear it someday when a woman's body will not be seen as a mere sexual object..
@sruthyjayasankar5857
@sruthyjayasankar5857 3 жыл бұрын
more power to u 🤞🙌
@sudevsreekumar6902
@sudevsreekumar6902 3 жыл бұрын
Damn dear thats too dark
@athira_uv
@athira_uv 3 жыл бұрын
❣️ don't worry.. you must wear the saree again very soon with pride :)
@jayalakshmi7712
@jayalakshmi7712 3 жыл бұрын
Omg that must have been very hard 😭
@ishoe7684
@ishoe7684 3 жыл бұрын
You should wear that...u love that... don't mind the others commenting...u should be confident about yourself...nammalde kaalasheshavum ee objectification maarum enn thonnunnilla ... Ini aarelum commentiyal parayanam...ithe pole ulla oru veyattinnu alle nee janich veenathenn
@ajk9233
@ajk9233 3 жыл бұрын
നടൻമാർ fitness photo ഇട്ടാൽ അതിനെ ആരും കുറ്റം പറയാറില്ല.( കുറ്റം പറയണം എന്നല്ല) പക്ഷേ നടിമാർ photo shoot നടത്തിയാൽ സദാചാരവിരുദ്ധം.
@btsfangirl4249
@btsfangirl4249 3 жыл бұрын
നടന്മാർക്കും രക്ഷ ഇല്ലെടോ ടോവിനോയെ കളിയാക്കുന്ന കണ്ടിട്ടില്ലേ. മലയാളികൾക്ക് മാത്രമേ ഇത്രയും സദാചാരബോധമുള്ളൂ.
@Happy-sf6xg
@Happy-sf6xg 3 жыл бұрын
@@btsfangirl4249 athu kuduthal udayip kayil ullonda 😐
@btsfangirl4249
@btsfangirl4249 3 жыл бұрын
@@Happy-sf6xg pulli kissing സീനിൽ അഭിനയിക്കുന്നത്കൊണ്ടാണ് കളിയാക്കുന്നത്.
@lostsoul9350
@lostsoul9350 3 жыл бұрын
@@Happy-sf6xg Endh udaipp
@nidhijeevan9446
@nidhijeevan9446 3 жыл бұрын
@@btsfangirl4249 Sathyam...award nights lu vilich varuthi athreyum manushyarde munpil vech aan ororuthar tovinoyod "jokes" parayunnath.
@ammu7926
@ammu7926 3 жыл бұрын
രണ്ട് പെണ്ണുങ്ങൾ ആണ് ഈ പരിപാടിയുടെ മെയിൻ അവതാരകർ എന്നുള്ളത് ആണ് ഏറ്റവും ലഞ്ചാവഹം
@themilestonebook2971
@themilestonebook2971 3 жыл бұрын
മറിമായം പോലുള്ള ഡീസന്റ് പ്രോഗ്രാമിലെ ഒരു താരം ആണ് ഒരാൾ 😂
@SANDRABS.S
@SANDRABS.S 3 жыл бұрын
@@themilestonebook2971 yesss
@adishaiswarya
@adishaiswarya 3 жыл бұрын
ലൗഡ് സ്പീക്കർ എന്ന അന്തസ്സില്ലാത്ത ഈ പരിപാടിയെ വലിച്ചുകീറി ഒട്ടിക്കണമെന്നത് കാലങ്ങളായുള്ള ആഗ്രഹമാണ്. അത് നടത്തി തന്ന ഗായത്രി ചേച്ചിക്ക് നന്ദി. ഇതിൽ കഷ്ടം തോന്നുന്ന സത്യം എന്തെന്നാൽ മമ്മൂട്ടി പോലൊരു വലിയ താരമാണ് ഈ ചാനലിന്റെ തലപ്പത്ത് എന്നതാണ്... 🙏🙏🙏
@renjoy6437
@renjoy6437 3 жыл бұрын
Yes
@manub2442
@manub2442 3 жыл бұрын
ഇതെല്ലാം കൊണ്ട് ഈ പരിപാടി അങ് നിൽക്കും എന്നാണോ. പുല്ല് ഇപ്പോഴും trendingൽ വരും 😑 മലയാളിയുടെ താൽപര്യങ്ങൾ ആണല്ലോ 🙏🙏😑😑😑
@galladegamer450
@galladegamer450 3 жыл бұрын
@Asha Lizzy oh pls he have been promoting misogyny in his films for decades. Shameless egoistic man
@ardravrc5808
@ardravrc5808 3 жыл бұрын
Kairali TV ഞാൻ അബദ്ധത്തിൽ പോലും കാണാറില്ല. • JB Junction • Loudspeaker • Malayalam dubbed Tamil movies ഫുൾ ദുരന്തങ്ങൾ തന്നെ 🤣🤣🤣🤣 Channel MD മമ്മൂക്ക പോലും ലോകതോൽവി ചാനൽ കാണാറില്ല 🤣🤣🤣🤣😂😂😂
@anizha47
@anizha47 3 жыл бұрын
😂😂😂
@zarzarzar001
@zarzarzar001 3 жыл бұрын
ഒരു വെടിക്ക് മൂന്ന് ദുരന്തം
@opinion...7713
@opinion...7713 3 жыл бұрын
@@zarzarzar001 😂😂🤣🤣
@karthumbi8438
@karthumbi8438 3 жыл бұрын
Tamil movies ormippikkalle ponne....😒🤒
@mastergaming-hk6qv
@mastergaming-hk6qv 3 жыл бұрын
😂😂👍
@anwinvakkachan8906
@anwinvakkachan8906 3 жыл бұрын
മൂക്കത്ത് വിരൽ അല്ല ചുണ്ടത്ത് cilp ആണ് idendath Uff Mass dialogue 🔥🔥
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
🥰🥰👏
@sukanyar2754
@sukanyar2754 3 жыл бұрын
Athe🔥🔥
@easykids4017
@easykids4017 3 жыл бұрын
💪
@nrniyas8671
@nrniyas8671 3 жыл бұрын
correct
@priya-bu9lx
@priya-bu9lx 3 жыл бұрын
👏👏👏👏
@NESI-f5k
@NESI-f5k 3 жыл бұрын
മമ്മൂട്ടി ഫോട്ടോ ഇട്ടാൽ (ചുള്ളൻ,ചെക്കൻ, പയ്യൻ) മഞ്ജുവാര്യർ ഫോട്ടോ ഇട്ടാൽ (തള്ള, പുട്ടി,മേയ്ക്കപ്പ് ) ആഹാ അന്തസ്സ് !! 😏
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
😬😬
@varshavijayan3827
@varshavijayan3827 3 жыл бұрын
Correct
@anusha9518
@anusha9518 3 жыл бұрын
അതെ,രജനി ചാണ്ടി
@shreyavijay715
@shreyavijay715 3 жыл бұрын
Best example of this is Rajini Chandy...
@GopikaVasudev
@GopikaVasudev 3 жыл бұрын
athann valatha oru mannerisms anu nmude malayalikalk
@vismayavasudevan3782
@vismayavasudevan3782 3 жыл бұрын
താരങ്ങളുടെ വിവാഹം, ഫോട്ടോഷൂട്ട്, വിവാഹമോചനം എന്നിവയൊക്കെ വരുന്നുണ്ടോന്നു നോക്കി നോക്കി ഇരിക്കുകയാണ് ഇവർ...😖😤😤😤ആശയദാരിദ്യം....
@pavizz7238
@pavizz7238 3 жыл бұрын
🙌🙌
@vismayavasudevan3782
@vismayavasudevan3782 3 жыл бұрын
@@pavizz7238 😍pavi
@pavizz7238
@pavizz7238 3 жыл бұрын
@@vismayavasudevan3782 vismu 😍
@noman4669
@noman4669 3 жыл бұрын
ഒരു പ്രമുഖ നടനെ ഒഴിച്ച് എല്ലാ സിനിമ പ്രവർത്തകരെ കുറിച്ച് പരദൂഷണം പറയുന്ന നല്ല ഒന്നാന്തരം പ്രോഗ്രാം 🙂
@cartoonforkids1895
@cartoonforkids1895 3 жыл бұрын
പ്രായം കുറഞ്ഞെന്ന് കാണിക്കാൻ പെടാപാട് പെടുന്ന നടന്മാർ ഫോട്ടോഷൂട്ട് നടത്തുന്നത് ഒന്നും ഇവർ കാണുന്നില്ലേ.. മോഹൻലാൽ,മമ്മൂട്ടി,ജയറാം..ഇവരൊക്കെ ഒന്നോ രണ്ടോ ഫോട്ടോകളിൽ പ്രായം കുറഞ്ഞാൽ അത് വൈറലോട് വൈറൽ..പിന്നെ മാസ് ആയി കൊലമാസ് ആയി മരണ മാസ് ആയി..എന്തരോ എന്തോ....
@btsfangirl4249
@btsfangirl4249 3 жыл бұрын
എന്റെ പൊന്നു സഹോദരാ പ്രായമാവുക എന്നത് ഒരു തെറ്റ് അല്ല ഒന്നിന്റെം restrictionum അല്ല വയസ്സ് ആയിട്ടും fashionable ആയി നടക്കുന്ന ഒരു ടീച്ചർ ഉണ്ടായിരുന്നു എനിക്ക് ആ miss ഒന്ന് jeans ഇട്ടപ്പോൾ പുച്ഛത്തോടെ ചിരിച്ച sirmare ഓർമ വരുന്നു നിങ്ങളുടെ ഈ comment കണ്ടപ്പോൾ. നടിമാരുടെ ഈ photoshootine കളിയാക്കുന്നത് തെറ്റ് തന്നെ എന്നുവെച്ചു സീനിയർ നടന്മാരുടെ fitness keep ചെയ്യുന്ന effortne കളിയാക്കിയത് വളരെ cheap ആയിപോയി. മഞ്ജു ചേച്ചിയുടെ photoshootine കുറിച്ചും ഇങ്ങനെ തന്നെ പറയണേ 😒.
@btsfangirl4249
@btsfangirl4249 3 жыл бұрын
@Seeker that's right പക്ഷേ പ്രായം കുറഞ്ഞെന്ന് കാണിക്കാൻ പെടാപ്പാടുപെടുക എന്ന് പറഞ്ഞില്ലേ ആ പരാമർശം ഒഴിവാക്കാമായിരുന്നു. അവർക്കും ഇല്ലേ ആഗ്രഹങ്ങൾ നമ്മളെപ്പോലെ നടക്കാൻ.
@Sun.Shine-
@Sun.Shine- 3 жыл бұрын
Honestly they all look gorgeous in those photographs. ഇനിയും ഇതുപോലെ ഉള്ള photoshoots വരണം, women should wear whatever they like especially "സമൂഹം അംഗീക്കരിക്കാത്ത outfits". Women support women 🙌
@mr.introvert6173
@mr.introvert6173 3 жыл бұрын
പണ്ടൊക്കെ ഈ ലൗഡ് സ്പീക്കർ ജമാലു കാണാൻ വേണ്ടി കട്ട വൈറ്റിംഗിൽ ഇരുന്നിരുന്ന ഞാൻ, 🤐🤐🤐🤐🤐🤐🤐🤐🤐ഹാ എന്നെ പറഞ്ഞാൽ മതി 🤭🤭🤭🤭🤭🤭🤭🤭
@themilestonebook2971
@themilestonebook2971 3 жыл бұрын
ആദ്യം ഡീസന്റ് പ്രോഗ്രാം ആരുന്നു. ഇത്തരം നിലവാരം ഇല്ലാത്ത കഥകൾ അല്ലായിരുന്നു. എന്നിട്ട് പതുക്കെ അവർക്ക് ഇഷ്ടം ഇല്ലാത്ത നടന്മാരെ കുറ്റപ്പെടുത്തും. 🤷🏻‍♂️
@ANKITHA_007
@ANKITHA_007 3 жыл бұрын
Njnm... Ipo ennod tanne pucham tonunnu
@akshithaachu5310
@akshithaachu5310 2 жыл бұрын
apol pande nirthya njn mass allae.. 😂😂😂😝
@themilestonebook2971
@themilestonebook2971 2 жыл бұрын
@@akshithaachu5310 തീർച്ചയായും. ഞാനും പണ്ടേ നിർത്തിയതാണ് 😂
@elzavarghese71
@elzavarghese71 3 жыл бұрын
Why is seeing skin such an unbearable thing? It's just skin people... So much of hard work has gone into these shoots.. Focus should be on that...
@respekmaauthoritah9089
@respekmaauthoritah9089 3 жыл бұрын
It isnt.. People love it
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
Yes
@shajiaslam5223
@shajiaslam5223 3 жыл бұрын
@@user-gh1xn7lv7e l
@shajiaslam5223
@shajiaslam5223 3 жыл бұрын
@@user-gh1xn7lv7e post lpó😕
@swathi854
@swathi854 3 жыл бұрын
ഈ ഷോ പണ്ടേ ഇങ്ങനെ തന്നെയാ ഒരു മാറ്റവും ഇല്ലന്ന് എന്നാണ് സാരം..
@akmalsakiya3681
@akmalsakiya3681 3 жыл бұрын
Sathyam
@alexdevasia3601
@alexdevasia3601 3 жыл бұрын
Ivark onnum channel ne ethire copyright kodukathillee 🤔😸
@merinmaryvarghese344
@merinmaryvarghese344 3 жыл бұрын
ഇതേത് showyaa 🤔🤔🤔
@alexdevasia3601
@alexdevasia3601 3 жыл бұрын
@@merinmaryvarghese344 loud speaker in kirali TV
@digitalalterations4764
@digitalalterations4764 3 жыл бұрын
@@alexdevasia3601 wow കൈരളി..... മാസ്മരികം ...
@priyankargeetha2961
@priyankargeetha2961 3 жыл бұрын
ഇന്ന് jbi ഉം ചെയ്തിരുന്നു ഈ വിഷയം നന്നായി ഇതുകൊണ്ട് ഇവരൊന്നും നന്നാക്കാൻ പോകുന്നില്ല
@haseenaashraf4974
@haseenaashraf4974 3 жыл бұрын
Itz me khaizm cheythirunnu
@sauravu581
@sauravu581 3 жыл бұрын
@@haseenaashraf4974 yes first khaiz bro ann cheythath
@coolguru_moviereview
@coolguru_moviereview 3 жыл бұрын
ഞാനും ചെയ്തിരുന്നു 😌
@GopikaVasudev
@GopikaVasudev 3 жыл бұрын
sathyam anu last parjath
@adhil6099
@adhil6099 3 жыл бұрын
ഇതുപോലെ ഉള്ള ചാനലുകൾ മലയാളത്തിൽ കൂടി വരുന്നത് ഒരു നല്ല കാര്യം ആണ് 🤞🏻
@sandrasasidharan5256
@sandrasasidharan5256 3 жыл бұрын
കൈരളി പിന്നെ ആരും കാണാത്തോണ്ട് കൊഴപ്പമില്ല 😁🤣
@JC-xv6ym
@JC-xv6ym Жыл бұрын
Kommiyude channel il vann tanne ethoke paranjonam
@divya2227
@divya2227 3 жыл бұрын
When younger actresses post such pics: "Chance kittan ippazhe thudangyo??" When young one posts "She will do anything to get a hold on the industry" When old actresses posts: "Trying hard to get noticed: nobody wants u here lady" The most savage and commonest comments under such photoshoot pics!! 🤦🤷
@flyhighwithdiv20
@flyhighwithdiv20 3 жыл бұрын
Yes I have noticed such comments a lot
@divya2227
@divya2227 3 жыл бұрын
@@flyhighwithdiv20 yeah...
@see2saw
@see2saw 3 жыл бұрын
Not just for actresses..even for us..cherupathil lipstick ittal..this is not an age to wear..and then..this would attract wrong men..and then..u need not attract men in this old age..arrey its just a lipstick..cant it just be on lips for no reason at all..🙄
@meme8331
@meme8331 3 жыл бұрын
no matter what , actors neva get it !!! ethu prayam ahnel mass cool 😎 enthoru kashtam ahnu
@aarabhikrishnas.p.3344
@aarabhikrishnas.p.3344 3 жыл бұрын
Wtf is commonest? It's most common smh 😒
@neyjr1483
@neyjr1483 3 жыл бұрын
ഇത് ഇവരുടെ സ്ഥിരം പരിപാടിയാണ് 😂 അവതാരകർക്കും ഉളിപ്പില്ല ... ചാനെലുകാർക്കും ഉളിപ്പില്ല ....
@soumyamohanp7197
@soumyamohanp7197 3 жыл бұрын
ഒരു ദിവസം ഞാൻ ബസ്സ് സ്റ്റാൻഡിൽ ഇരിക്കുവായിരുന്നു എൻ്റെ തൊട്ട അടുത്ത് ഒരു വയസ്സായ താത്ത ഇരിക്കുന്നുണ്ട്. ആ വഴി ഒരു കുട്ടി sleevless ടോപ് ഇട്ട് പോകുന്നത് കണ്ടു. എനിക്ക് നല്ല ഇഷ്ടമായി, എനിക്ക് അത് പോലെ ഇടാൻ പറ്റിയിരുന്നെങ്കിൽ എന്ന് മനസ്സിൽ വിചാരിക്കുക ആയിരുന്നു ആപോ അടുത്തിരുന്ന താത്ത പറയുകയാ, എന്ത് വൃത്തികേടാ ലെ? കയ്യും കാണിച്ച് നടക്കുന്നു എന്ന്. ഞാൻ ചോദിച്ചു ആ കുട്ടിക്ക് ഇഷ്ടമുള്ള വസ്ത്രം ആ കുട്ടി ധരികട്ടെ അതിനിപ്പം എന്താ എന്ന്. എനിട്ടും അവർ എന്നോട് വാധിക്കുവാ, അവർ അവരുടെ അഭിപ്രായം പറഞ്ഞതാ അതാണ് ഇതാണ് എന്തൊക്കെയോ. ഞാൻ പറഞ്ഞു ഞാനും എൻ്റെ അഭിപ്രായം പറഞ്ഞു, അത് പോലെ തന്നെ ആ കുട്ടിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ആ കുട്ടിക്ക് ഉണ്ട് എന്ന്. അവർക്ക് ഞാൻ പറഞ്ഞത് ഒട്ടും പിടിച്ചില്ല എന്ന് ആ മുഖത്ത് വ്യക്തമായിരുന്നു. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല, വേഗം headset എടുത്ത് വെച്ചു ചെവിയിൽ 🤷🏽‍♀️ അടുത്ത് വേറൊരു സ്ത്രീ വന്ന് ഇരുന്നപ്പോൾ അവരോടും ആ താത്ത ഇതേ കാര്യം പറയുണ്ടയിരുന്നു.🤦🏽‍♀️
@varshass1196
@varshass1196 3 жыл бұрын
ഇത് parayumbhol ente oru teacher parayunna kaariyamaane avar bussile pokubhol oru penkutti thadichittayirunnu avar itta dress jeans & top ayirunnu, appol oru vayasaaya lady paranju nthaane nee ith ittirikunne pinnil kure anungal und nth kaanikananennu appol teacherum support cheythu enne, adhyapakar polum inganeyakubhol adutha thalamurayum engane akaathrikkam education & education system huge problem in our country , cheethayayi thonuna pala conceptukalum maatanam ath avar angane kaanunth kaaranamane angane thonunath
@amrutha1836
@amrutha1836 3 жыл бұрын
എന്തായാലും reach കിട്ടാൻ കൈരളി ഉപയോഗിച്ച ഐഡിയ കൊള്ളാം.... പണ്ടേ loudspeaker ഒരു പരാജയമാണ് 😖🙌🏻🤣
@antoinettebrielle1100
@antoinettebrielle1100 3 жыл бұрын
😂😂😂
@thejasreep6649
@thejasreep6649 3 жыл бұрын
Dimpu🤩🤩
@amrutha1836
@amrutha1836 3 жыл бұрын
@@thejasreep6649 😍😍
@thejasreep6649
@thejasreep6649 2 жыл бұрын
@@amrutha1836 🥰🥰
@AlexHenrybl
@AlexHenrybl 3 жыл бұрын
Kairali Channel :loudspeaker Flowers :star magic Asianet :comedy star
@rayoffacts3706
@rayoffacts3706 3 жыл бұрын
ശരീരം മൂടി പൊതിഞ്ഞു നടക്കുന്ന ചിലരെ കണ്ടാൽ കുടുംബത്തിൽ പിറന്ന കൊച്ചു എന്ന് പറയും ചിലർ. എന്നാലോ കുറച്ചു stylish ആയി ഡ്രസ്സ്‌ ചെയ്താലോ "ഓ ചാൻസ് കിട്ടാൻ ഓരോരോ കോപ്രായങ്ങളെ " എന്നും പറയുന്നു. Especially നടിമാർക്ക് നേരെ ഉള്ള സൈബർ ആക്രമണം പറയാതിരിക്കാൻ മേല. എന്തൊക്കെ വൃത്തിക്കേടുകൾ ആണ് അവരുടെ പോസ്റ്റിനു താഴെ ചില പൂവൻ കോഴികൾ എഴുതി കുറിക്കുന്നത്. ഇതിനൊക്കെ തക്കതായ ശിക്ഷ ലഭിക്കാത്തത് കൊണ്ടാണ് ഇത്തരം പ്രവർത്തികൾ ആവർത്തിക്കപെടുന്നത്. ഫേസ് ബുക്കിലെ ചില 80 കളിലെ വസന്തങ്ങളുടെ കമന്റ്‌ കണ്ടതും അത് ഡിലീറ്റ് ചെയ്ത ഞാൻ 🙂 ഫേസ് ബുക്കിൽ ആണ് ഞരമ്പ് രോഗം കൂടുതൽ ഉള്ള മിക്ക അമ്മാവനാമാരുടെയും വാസസ്ഥലം
@surya-rc8xw
@surya-rc8xw 3 жыл бұрын
ആ ഒരു കാരണം കൊണ്ട് ഫേസ്ബുക് uninstall ചെയ്തിട്ട് 3 വർഷം ആയി.
@anju5124
@anju5124 3 жыл бұрын
This is why I deleted Facebook! It was a traumatic place!
@rafzakariya1958
@rafzakariya1958 3 жыл бұрын
60s 70 s
@GopikaVasudev
@GopikaVasudev 3 жыл бұрын
pennugalum vedathuparyunavr und nadimarde dressing patternine kurichu
@manub2442
@manub2442 3 жыл бұрын
ഫേസ്ബുക്കിന്റെ ഇരട്ടി അമ്മാവനോളികൾ ചില യൂട്യൂബ് കമെന്റ് ബോക്സിൽ ഉണ്ട്. Bcos ഫേസ്ബുക്കിൽ ആണെങ്കിൽ പ്രൊഫൈലിൽ എത്താൻ എളുപ്പമാണ്. Private chat വഴി നല്ല തെറി കിട്ടും. യൂട്യൂബിൽ അങ്ങനെ ഒരു സാധ്യത ഇല്ലല്ലോ.
@BrightKeralite
@BrightKeralite 3 жыл бұрын
പ്രധാന വില്ലൻ ആ ചാനൽ തന്നെയാണ്
@sinnerwayn4132
@sinnerwayn4132 3 жыл бұрын
താങ്കൾ ഇവിടെ, wow
@fathimarafna9245
@fathimarafna9245 3 жыл бұрын
ഹേയ്.. Sir 😍😍
@Amald442
@Amald442 3 жыл бұрын
Bright Keralite♥️
@priyankargeetha2961
@priyankargeetha2961 3 жыл бұрын
സദാചാരം ഉണരട്ടെ ഹോയ് ഹോയ്.....😂
@stephenjhons2318
@stephenjhons2318 3 жыл бұрын
arum parayunnilla😂 enna ni thanne tudangikko🤭
@AB-ds1de
@AB-ds1de 3 жыл бұрын
എൻ്റെ അമ്മ പണ്ട് ഈ programinta daily viewer ആയിരുന്നു ... പിന്നെ പിന്നെ അമ്മക്ക് തന്നെ ഈ പരദൂഷണം കേട്ട് മതി ആയി😂😂😂
@gokulpunnikrishnan4380
@gokulpunnikrishnan4380 3 жыл бұрын
കേരളം ഭരിക്കുന്ന പാർട്ടിയുടെ official tv ചാനലിൽ ആണ് ഇത് സംപ്രേക്ഷണം ചെയാറ് എന്നുള്ളതാണ് ഹൈലൈറ്റ്. ഇനി ബാക്കി ഒന്നും പറയേണ്ടതില്ലലോ. 🙂
@keerthanagkrishnan7921
@keerthanagkrishnan7921 3 жыл бұрын
Lol...you were indirectly mocking John Brittas by holding that pen😂😂
@sruthi6042
@sruthi6042 3 жыл бұрын
ഇതൊക്കെ അവരുടെ വ്യക്തി സ്വാതന്ത്ര്യം ആണ് അതുകൊണ്ട് ജമാലു കൂടുതൽ ഒന്നും പറയുന്നില്ല 😂😂😂 അപ്പോൾ ആ കൂടുതൽ എന്താണ് ആവോ 🙆‍♀️
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
😃
@sunisems3375
@sunisems3375 3 жыл бұрын
I've faced an experience in school...we were supposed to wear ethnic outfits for diwali...I wore a sleeveless top n a skirt...Was feeling really confident as it was one of my favourite outfits...But as I entered class (where there were boys as well) one of my teachers degraded me so bad by saying that I shud be ashamed of myself for 'exposing' my body when other girls were dressed in full sleeved chudidhar n I cudnt coz I didnt have one at that time.... I still remember I cried so badly n my whole day at school was spoiled by that one comment...
@parvaty9387
@parvaty9387 3 жыл бұрын
Experienced similar situation. 1st jeans ettal ithpole ayirunu ittu ittu, now wearing jeans is okay! Sleeveless um knee length um problematic ayirunu but athokey ittu ittu vannapol now it's okay 😀 It's just like that . Kure naalu kazhiyumbol common akum. Collegeil ayapol kurachoode skin kanikan thudagi 1st alpam staring kariyagalokkey undayirunu ippol kuranju varunu 😊
@vismayavasudevan3782
@vismayavasudevan3782 3 жыл бұрын
ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും... അല്ല... മൂക്കത്തു വിരൽ വെച്ചു പോകും ആണ് ഇപ്പോൾ കുറച്ചൂടെ main 😬😬
@shanazshana5884
@shanazshana5884 3 жыл бұрын
😂😂🤣
@sanjanak2514
@sanjanak2514 3 жыл бұрын
Yeahhh... Mookath viral vech aradhakar
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
🤣🤣
@sreedevivimal1422
@sreedevivimal1422 3 жыл бұрын
Suriya tv il ഉണ്ടാരുന്ന കുട്ടിപട്ടാളം നിയമപരമായി നിർത്തലാക്കിയത് പോലെ ഇതും കേസ് കൊടുക്കണം...
@pathuzzzz
@pathuzzzz 3 жыл бұрын
Athendhan nirthalaakiyath?
@archa3264
@archa3264 3 жыл бұрын
Ath nirthalakiyathano
@ANKITHA_007
@ANKITHA_007 3 жыл бұрын
😦
@alexandriya4019
@alexandriya4019 3 жыл бұрын
Athenta nirtalakiyath
@amruthaammu9599
@amruthaammu9599 2 жыл бұрын
Yeah... Kuttipttlm full bodyshaming ആയിരുന്നു... കൂടെ വരുന്ന പാരന്റെസിനെയൊക്കെ ബോഡി shamingum കളിയാക്കലും ഒക്കെ ആയിരുന്നു...
@abhiyasusan8271
@abhiyasusan8271 3 жыл бұрын
ചേച്ചി...... ആ സാന്ത്വനം ഒന്ന് പൊരിച്ചു തരാവോ..... Most requested ആണെന്ന് അറിയാം
@ahsuiyy
@ahsuiyy 3 жыл бұрын
Mallu anlyst jbl tv viya chechi I'm khais evar cheythitund Thalparyam undel kand നോക്കു
@abhiyasusan8271
@abhiyasusan8271 3 жыл бұрын
@@ahsuiyy Athoke kandirunneda..... Gayathri chechide kude kaananam ennund Nammal mikka comment boxilum kaanarundallo😂
@btsfangirl4249
@btsfangirl4249 3 жыл бұрын
അതൊക്കെ ഒരുപാടു പേര് roast ചെയ്ത serial അല്ലേ.
@abhiyasusan8271
@abhiyasusan8271 3 жыл бұрын
@@btsfangirl4249 gayathri chechi kude cheythale complete aavu
@ahsuiyy
@ahsuiyy 3 жыл бұрын
@@abhiyasusan8271 haha😄😄
@anjanavariyath
@anjanavariyath 3 жыл бұрын
സദാചാരവും പരദൂഷണവും പരത്തുന്ന ഇത്തരം പരിപാടികൾ നിർത്തലാക്കണം..
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
Sathyam
@roshnirl
@roshnirl 3 жыл бұрын
Yes
@samyakrailways
@samyakrailways 2 жыл бұрын
Correct
@tobeornottobe4936
@tobeornottobe4936 3 жыл бұрын
വീട്ടിലിടാൻ T shirt ഉം track suit ഉം വാങ്ങാൻ textiles ൽ പോയപ്പോൾ എന്താണ് വേണ്ടത് ന്നു പറഞ്ഞപ്പോൾ അതെടുത്തു തരാതെ night dress ഉണ്ട് അത് പോരേ ന്നു ചോദിച്ചു എന്നെ അടിമുടി നോക്കിയ sales girl നെ ഓർക്കുന്നു. Atleast വീട്ടിൽ T shirt പോലും പെൺകുട്ടികൾ ഇടുന്നത് ദഹിക്കാത്ത ആളുകളാണ് ഭൂരിഭാഗവും.
@athiraramnad
@athiraramnad 3 жыл бұрын
Get Roast with Gaya3❤ The Mallu Analyst❤ Unni Vlogs Cinephile❤ Jbi Tv❤
@adhil6099
@adhil6099 3 жыл бұрын
It's me khaiz 👍
@MK-yl1kl
@MK-yl1kl 3 жыл бұрын
The head of Kairali TV is Mammootty. As the head I believe he also has some responsibility to vett what gets shown in the channel.
@msnair3603
@msnair3603 3 жыл бұрын
As long as he gets the money he is all right with all these crap probably 😀
@comradeleppi2000
@comradeleppi2000 3 жыл бұрын
He is conservative what do you expect ?
@devananda4988
@devananda4988 3 жыл бұрын
Managing director is john brittas perfect combo
@akhil__04
@akhil__04 3 жыл бұрын
Cid moosaye പുകഴ്ത്താൻ തീപന്തം പത്രം പോലെ മമ്മൂട്ടിയെ പുകഴ്ത്താനും മറ്റു നടന്മാരെ താഴ്ത്തികെട്ടാനും വേണ്ടി നടത്തുന്ന പരിപാടി "loud speaker" 🤣🤣
@athulashok3100
@athulashok3100 3 жыл бұрын
Athokke verum sthanam mathram aanu ith purogamana communist party TV aanu kairali ennu aarum marakkallle
@gouthamidayanand6699
@gouthamidayanand6699 3 жыл бұрын
"Suddenly you’re a hypocrite if you want to show your skin, and you’re easy and you’re a sl-- and you’re a wh---. If I am, then I'm proud. Let's turn it around and be empowered in that. Showing your body and showing your skin - or not - should not take any respect away from you." -Billie Eilish -✨️
@shreyavijay715
@shreyavijay715 3 жыл бұрын
Love her😍
@sandhrabijikumar3115
@sandhrabijikumar3115 3 жыл бұрын
ഇതൊക്കെ ജമാലുവിൻ്റെ തോന്നൽ മാത്രമാണ് 😂
@gaya3
@gaya3 3 жыл бұрын
😅
@rakeshchandramr
@rakeshchandramr 3 жыл бұрын
Who is broadcasting this program? Chanel pere paranjilla
@themilestonebook2971
@themilestonebook2971 3 жыл бұрын
@@rakeshchandramr കൈരളി tv. ലൗഡ് സ്‌പീക്കർ
@amalsony1874
@amalsony1874 3 жыл бұрын
@@aparna1924 mr mamootty chairman aaya channel Angerkk munkai eduthu nirthikkan olla paruadi alle ollu Pullikkkaran itonnum ariyunnille
@vaishnaviv9197
@vaishnaviv9197 3 жыл бұрын
മൂക്കത്തു വിരൽ വയ്ക്കുന്ന താരസുന്ദരിമാർ മറ്റാരുമല്ല അത് ഈ ഷോ യുടേ Anchors ആണ്🤣🤣🤣
@nikhithagnair6365
@nikhithagnair6365 3 жыл бұрын
Loudspeakeril സദാചാരം Le പ്രമുഖ channel:Body shaming is a must...അഭമാനിച്ച് rating കൂട്ടും
@karthumbi8438
@karthumbi8438 3 жыл бұрын
Pookal channel alle that premugha channel👀
@nikhithagnair6365
@nikhithagnair6365 3 жыл бұрын
@@karthumbi8438 😄😄 Ath orappaleee
@karthumbi8438
@karthumbi8438 3 жыл бұрын
@@nikhithagnair6365 pookal panineer pookkal ....🤐🤐 Ithinte okke thalappath SKN John Brittas pole ollavar aanallonn aalochikkumbazha oru manasugam 😑🚶🏻‍♀️🚶🏻‍♀️
@nikhithagnair6365
@nikhithagnair6365 3 жыл бұрын
@@karthumbi8438 ഇതൊക്കെ കണ്ട് ആസ്വദിക്കാൻ ആളുകൾ ഉണ്ട് എത്ര വൃക്തിഹതൃ ചെയ്യിതാലും body shaming ചെയ്യിതാലും പലരും ഉയിർ എന്ന് പറഞ്ഞ് നടക്കും...തമാശയാണ് പോലും
@doja4394
@doja4394 3 жыл бұрын
@@nikhithagnair6365 premukha channel.. Athentha sambavam
@SUNESH.T
@SUNESH.T 3 жыл бұрын
*കരുതലിൻ്റെ നിറക്കുടം അതാണ് കൈരളിയിലെ loudspeaker*
@abhisheksabu251
@abhisheksabu251 3 жыл бұрын
ഇങ്ങനെ മാത്രമേ സ്ത്രീകൾ വസ്ത്രം ധരിക്കാവൂ എന്ന അപ്രഖ്യാപിത നിയമമുള്ള നമ്മുടെ നാട്ടിൽ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം തന്നെയാണ് ഫോട്ടോഷൂട്ടുകൾ. ഇതൊക്കെ നോർമലായി കാണാനുള്ള മാനസിക നിലവാരത്തിലേക്ക് ഉയർന്നു വരുന്നത് വരെ ജമാലു പ്രതീക വൽക്കരിക്കുന്ന വലിയ സമൂഹം ഇവിടൊക്കെ തന്നെ കാണും. 🙂
@ballukiran
@ballukiran 3 жыл бұрын
Recently tovino posted a workout video from gym in which he was wearing his underwear shorts. I just scrolled down the comments and all of it were highly postive showering fire 🔥 emoji. Had it been a female actor the video would have become a major controversy. Hypocrisy unabashed.
@athulratnaappus4444
@athulratnaappus4444 3 жыл бұрын
Ee photos okke first time aa kanunne Gopika de photos chumma powli aa photography team nalla pani ariyavunnavar aanu Really loved their work 🥰👌🏾
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
സെറ്റ് സാരി ഉടുത്തു സ്ത്രീയും പുളിയിലെ കര മുണ്ടും ജ്യൂബയും അണിഞ്ഞ പുരുഷനും ആണല്ലോ മലയാളിയുടെ നൊസ്റ്റാൾജിയ, മഴ കൂടുതൽ ഉള്ള നമ്മുടെ നാട്ടിൽ ഈ മുണ്ടും സാരിയും എക്കെ എന്ത് എടങ്ങേറ് ആണെന്നോ.
@arshasreedharan8987
@arshasreedharan8987 3 жыл бұрын
സത്യം 😂
@View_finderr
@View_finderr 3 жыл бұрын
ചിരിക്കേണ്ട തമാശ അല്ല. Case കൊടുക്കണ്ട ഗൗരവപരമായ കാര്യാണിത്
@dp1084
@dp1084 3 жыл бұрын
ശരിക്കും ഏതെങ്കിലും ഒരു നടി ഇതിനെതിരെ പ്രതികരിക്കേണ്ടത് ആണ് അപ്പോൾ തീരും സൂക്കേട് 😬😬😬😬
@VijuBalakrishnan
@VijuBalakrishnan 3 жыл бұрын
Anaswara Rajan orikkal post ittathairunu... But ee country fellows n no maattam
@angelgeorge.
@angelgeorge. 3 жыл бұрын
സാനിയ പ്രശ്നം ഉണ്ടാക്കി ഇരുന്നു
@rahulbabu.t2356
@rahulbabu.t2356 3 жыл бұрын
അവസാനം "മാമനോട് ഒന്നും തോന്നലെ മകളെ " എന്നൊരു അടിക്കുറിപ്പും 😆
@tabujingle
@tabujingle 3 жыл бұрын
സദാചാരം മുഖ്യം ബിഗിലെ!! നമ്മുടെ രാജ്യത്ത ന്യൂസ് ആക്കാൻ എന്തോരം കാര്യങ്ങൾ ഉണ്ട് എന്നാലും ഇവന്മാർക്കൊക്കെ നടിമാരുടെ വസ്ത്രത്തിന് നീളമാണ് മുഖ്യം uff....such a shameless people -_-
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
😬right
@StarDust._
@StarDust._ 3 жыл бұрын
ഈ photoshoot ഒക്കെ വീട്ടിൽ parents നെ കാണിച്ചാലും ഇത്പോലെ ഒക്കെ തന്നെ ആയിരിക്കും പ്രതികരണം 🤢🤦‍♀️ ഒരിക്കൽ Ronaldo യുടെ family pic കാണിച്ചുകൊടുത്തപ്പോൾ അയാൾ full pant ഇട്ടിട്ടുണ്ട്..,wife എന്തിനാ നിക്കർ ഇട്ടിരിക്കുന്നെ എന്നാണ് അച്ഛൻ ചോദിച്ചത്😬
@gokulviolinoffical
@gokulviolinoffical 3 жыл бұрын
നല്ല ഒരു ടോപ്പിക്ക് ആണ് ചേച്ചി 👏👏👏👏 ഇപ്പൊ ഇതേ ഫോട്ടോ ഷൂട്ട്‌ ആണുങ്ങൾ ചെയ്തിരുന്നേൽ അത് ഒരുത്തനും അറിയില്ലാരുന്നു ഒരു പെൺകുട്ടി ചെയ്യുമ്പോൾ വലിയ സംഭവം ആക്കും ഒരു നാണവും ഇല്ലാതെ കൊറേ ചാനൽസ് ഇത് പോലത്തെ ഗോസിപ്പ് ഉണ്ടാക്കുന്നു ചേച്ചി ആ സ്റ്റാർ മാജിക്‌ വീഡിയോ ചെയ്യമോ?
@ashiq3341
@ashiq3341 3 жыл бұрын
ഇപ്പോഴും വസ്ത്രത്തിലും നിറത്തിലുമൊക്കെ ഉടക്കിക്കിടക്കുകയാണ് പലരുടെയും കാഴ്ചപ്പാടുകൾ.. വ്യക്തികൾക്കപ്പുറം ആശയങ്ങളെക്കുറിച്ച് സംസാരിക്കാൻ എന്നാണ് ഈ tv shows തയ്യാറാവുന്നത്? ഇതൊക്കെ കാണുമ്പോൾ മറിമായം പോലുള്ള shows നോട് വളരെ ഇഷ്ടം തോന്നുന്നു❤
@anuhere867
@anuhere867 3 жыл бұрын
Even I was not totally agreeing with answara on we have legs challenge cz i was a product of the Society. But later i started to think on the topic with facts and i changed. These hashtags and campaigns will have an effect on society cz some will start to rethink on the topic. പണ്ട് എല്ലാ നടിമാരുടേയും ഇന്റർവ്യൂയിൻ താഴെ വന്നിരുന്ന നെഗറ്റീവ് കമന്റ്സ് ഇപ്പം കുറഞ്ഞല്ലോ.... അതു മാറ്റത്തിന്റെ ചെറിയ ഒരു സൂചന ആണ്.
@amalalbert3227
@amalalbert3227 3 жыл бұрын
ദോഷം പറയരുതല്ലോ മഞ്ഞപത്രങ്ങളുടെ editor മാർ വരെ തോറ്റു പോകും, ഈ ജമാലു അണ്ണൻ്റെ മുന്നിൽ.
@rainbowboy6182
@rainbowboy6182 3 жыл бұрын
എന്തൊരു caring ആണ് ഈ ചേട്ടൻമാർക്കും ചേച്ചിമാർക്കും 😐🚶🏽‍♂🤦🏾‍♂️ By the way Missed that "Chara peeri" intro🙂🤧
@eDNA_ABZ
@eDNA_ABZ 3 жыл бұрын
Not only actresses even teenage daughters of celebrities are shamed for their choice of dresses on various platforms.
@nehasuresh4018
@nehasuresh4018 3 жыл бұрын
True. One of the examples Prarthana Indrajith ..
@respekmaauthoritah9089
@respekmaauthoritah9089 3 жыл бұрын
Why not? Why do you expect everyone to accept what you think is appropriate or not? Some people may not think it appropriate for women to expose their bodies..let them comment..whats wrong in that
@nehasuresh4018
@nehasuresh4018 3 жыл бұрын
@@respekmaauthoritah9089 Then let them don't expose their skin.. Why bothered about what others are wearing?Your body is not theirs' and theirs' not yours
@respekmaauthoritah9089
@respekmaauthoritah9089 3 жыл бұрын
@@nehasuresh4018 ever heard of freedom of expression? If you put content out for the world to see you cant just expect people to accept it.. There will be people who will not like it....let them have their say.. Why are you so bothered about their opinions?
@nehasuresh4018
@nehasuresh4018 3 жыл бұрын
@@respekmaauthoritah9089 Ever bothered about the limitations of the freedom of speech?
@athirakrishnan8093
@athirakrishnan8093 3 жыл бұрын
പറയാൻ കഴിയുന്നതിൻ്റെ maximum പറഞ്ഞിട്ട് അവസാനം ഒരു ഡയലോഗ് അതൊക്കെ അവരുടെ വയ്ക്തിപരമായ കാര്യം ആണല്ലോന്ന്😐
@beenams8285
@beenams8285 3 жыл бұрын
Exactly
@anjanamadhu2524
@anjanamadhu2524 3 жыл бұрын
സത്യം അതുടെ ആയാൽ ശുഭം 😏
@vismayavasudevan3782
@vismayavasudevan3782 3 жыл бұрын
സ്നേഹം കൊണ്ട് പറയുന്നതാ മോളെന്ന് 🤣🤣🤣യ്യോ എന്തൊരു കരുതൽ... 🤣
@TheKatChat47
@TheKatChat47 3 жыл бұрын
Rajith Kumar Reshma de eye il chilli thotha case il polum.. Reshma de photoshoot pic nu thazha kanda comments😬😬😬
@admirer4272
@admirer4272 3 жыл бұрын
Rating trick 1: negativity parathuga
@chrislee3739
@chrislee3739 3 жыл бұрын
I think every girls had to face such comments in their life. I had many similar situations. Once I was wearing a net saree at my college. And one of my friends came and told me to cover my belly because my saree was see through. The funny thing is my family was perfectly okay with my saree. I asked her 'So what? What is wrong with showing my body over a transparent dress?' She didn't say anything and went back to her seat. I really dont care about such people no matter what they say.
@krishnapriya.9
@krishnapriya.9 3 жыл бұрын
Glad to hear that ur family was ok with it💚
@anushaps8515
@anushaps8515 3 жыл бұрын
ചുണ്ടത്തു clip ആണ് ഇടേണ്ടത് 😂 കുറെ clip വാങ്ങേണ്ടി വരുമല്ലോ 😛
@shasnulshiyana
@shasnulshiyana 3 жыл бұрын
പരദൂഷണത്തിന്റെ updated version ആണ് ഈ programme 🤦‍♀️
@abhiramianilkumar6786
@abhiramianilkumar6786 3 жыл бұрын
വസ്ത്രസ്വാതന്ത്രത്തിന്റെ കാര്യം പറഞ്ഞു മടുത്തു..... അതിന്റെ കാര്യം പറഞ്ഞാൽ അപ്പോ കൊറേ മെസ് ഡയലോഗ് ആണ്.. "എന്നാ പിന്നെ നീ ബിക്കിനി ഇട്ട് നടക്ക്" "വീട്ടിലുള്ള പെണ്ണുങ്ങളോട് ഇടാൻ പറ ഇങ്ങനത്തെ dress ഒകെ ന്നു" ഇവരുടെ തലേൽ എന്നാണ് വെളിച്ചം വരാ🙄
@penstories.2005
@penstories.2005 3 жыл бұрын
സന്തോഷ്‌ ജോർജ് പറഞ്ഞ വാക്കുകൾ ഓർക്കുന്നു. ഒരാൾ പബ്ലിക്കിൽ വലിയ സദാചാര വാദിയും എന്നാൽ അടച്ചിട്ട മുറിയിൽ ഒരു തുളയിട്ടു അതിലൂടെ നോക്കാൻ ഇഷ്ടപ്പെടുന്നവരാണ് സദാചാരവാദിയായ ചില മലയാളികൾ. പുറത്ത് അയ്യേ എന്ന് പറഞ്ഞു ഉള്ളിൽ ഒളിഞ്ഞു നോക്കുന്നവരാണ്. നോക്കാൻ
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ഇതേ വിഷയം തന്നെ രണ്ടു യൂ ട്യൂബ്ർസ് ചെയ്തത് കണ്ടിരുന്നു,ചാനലുകളും ഇതെല്ലാം ഗൗനിക്കട്ടെ, "കൊതിയും നുണയും ""ആണ് ലൗഡ് സ്പീക്കർ പോലെ ഉള്ള പരിപാടികൾടെ ഹൈ ലൈറ്റ്.
@Sarangi1998
@Sarangi1998 3 жыл бұрын
Njan oru jeenum topum itt frndnte vtlk povumbo adutha angadiyil mund madaki kuthi shirt idatha oru chettan parayaa kalam poya oru pokke enthokke kananam enn😆Sathyam parayatte enikk chiri adakkan pateela appzhanu enikk mansilayad njan ethra maari enn...ente aake mood povan aaa oru dlg mathi aayirunnu pand😂but ipo enik aaa chettante chinthakathi orthitt chiri aanu varunnad ..
@devananda4988
@devananda4988 3 жыл бұрын
Notice one thing, they had guts only to criticize newcomers. Should have tried their moral policing with Parvathy, rima or anna benn.
@nirisha2108
@nirisha2108 2 жыл бұрын
Yes, correct.
@karthikamk7888
@karthikamk7888 3 жыл бұрын
ഞാൻ ഷോർട്സ് ഇട്ടപ്പോൾ എന്റെ അച്ഛമ്മ ഇന്നെലെയുംകൂടി ചോദിച്ചതെ ഉള്ളു ഇതിനും ബേധം നിനക്ക് ഒരു ഷെഡ്‌ഡി ഇട്ട പോരായിരുന്നോ എന്ന്. എന്നിട്ട് ലാസ്റ്റ് എന്റെ അമ്മേനെയും അച്ഛനെയും കൂടി പറയും,അപ്പോഴാണ് എനിക്ക് ശരിക്കും ദേഷ്യം വരുന്നത് 😡. അച്ഛമ്മ ആയതു കൊണ്ട് അധികമൊന്നും എതിർത്തു പറയാറില്ല. ഇലക്കും മുള്ളിനും കേടില്ലാതെ കുറച്ചൊക്കെ parayum. 😁
@jishnulal9010
@jishnulal9010 3 жыл бұрын
Jbi bro യുടെ വീഡിയോയും കണ്ടു ഇനി മല്ലുവും ഉണ്ണിയും കൂടി എറങ്ങിയാ വെടിപ്പാവും 🔥🔥🔥
@abhiyasusan8271
@abhiyasusan8271 3 жыл бұрын
🔥
@aparnajyothisuresh632
@aparnajyothisuresh632 3 жыл бұрын
🔥🔥🔥
@meme8331
@meme8331 3 жыл бұрын
its a silent revolution these 4 are making !!! firebrands 🔥
@pournaminair1621
@pournaminair1621 2 жыл бұрын
So true because everyone is concerned of a person dressing. I don't get why people is concerned about a female dressing anyway it's they're wish and nobody has the right to comment on others dress. Last year I saw Anashwara Rajan posted a photo she wearing shorts and I was terrified by the comments because mostly men commented that a girl should not show their body like it's one person's wish to show their body or not. All men are jerks and toxic. Even some women also support dressing discrimination and believe that girls should rely men and listen to a men like I hate these people these days.A women is only called women if she is strong and will not rely on men also stands up for herself and one more thing wearing the dress she likes. Society created a big insecurity for Ladies.
@GAMING_WITHTHOR
@GAMING_WITHTHOR 3 жыл бұрын
Once I wore a lahanga to my school it was my favourite dress but the blouse I wore was short it was pink in colour so I thought of wearing pink camisole and I went to school happily when I reached school everybody was teasing me coz camisole was visible so I thought of hiding it with dupatta and it was transparent blue and they said your everything is visible then I was like what is everything it's just the camisole right so one child said these kind of dress can attract boys....... Even teachers torchered me for that incident....... My skin was not visible they told me don't wear such dress from that day I never attended any special days in school...... After 1 year my parents changed school and new school is like heaven even teachers wear shorts and sleeveless to school teachers there are very friendly we can ask anything to them teachers are like friends for us it's like heaven I never expected such schools in Kerala
@vaishnavis9818
@vaishnavis9818 3 жыл бұрын
Which school
@GAMING_WITHTHOR
@GAMING_WITHTHOR 3 жыл бұрын
@@vaishnavis9818 Dr Raju Davis international school
@AshVibes-z2u
@AshVibes-z2u 3 жыл бұрын
yeah this once happended to my classmate she wore shorts on her birthday and a teacher told her dont wear these types of dress to school
@GAMING_WITHTHOR
@GAMING_WITHTHOR 3 жыл бұрын
@@AshVibes-z2u even that happened to me when I was studying in 3rd std I changed school from 7th std
@peaceplease1679
@peaceplease1679 3 жыл бұрын
@@GAMING_WITHTHOR Could you please tell ke where this good new school is ? Looking for a good school for my daughter
@shreyavijay715
@shreyavijay715 3 жыл бұрын
He said "njaan kuduthal onnum parayunnila" after basically saying everything 😂🤦🤦
@RK-jb1dz
@RK-jb1dz 3 жыл бұрын
Kirali : അതാ അവിടെ പുതിയ ഒരു നടിയുടെ ഫോട്ടോഷൂട്ട് നമ്മൾ : അതിന്? Kirali : മ്മ് സദാചാരം !!
@msnair3603
@msnair3603 3 жыл бұрын
Sadacharis സ്ഥിരം ഡയലോഗ്: "പണ്ടൊക്കെ മാറു മറക്കാന്‍ ആയിരുന്നു സമരം പക്ഷേ ഇന്ന് തുറന്നു കാട്ടാന്‍ ആണ് സമരം "🥴🥴🥴
@abhiramianilkumar6786
@abhiramianilkumar6786 3 жыл бұрын
History ariyaand avdunnum ivdunnum olla karyngl kett veruthe vilich parnj mess aavunu....dhuranthangal.... Freedom.of choice ne kurich aarelum ivark onn paranj koduthirunengi...🥴
@msnair3603
@msnair3603 3 жыл бұрын
@@abhiramianilkumar6786 I remember stating about freedom of choice on a comment smh similar to this on Instagram( it was on aiswarya lakshmi's post where she was wearing a blouse showing a little cleavage). And the reply was, "so if this is freedom of choice, then killing someone is also freedom of choice" 🥲 Imagine comparing murder to wearing a cloth you like, only Sadachari chettans and chechis can relate😅
@sgsan705
@sgsan705 3 жыл бұрын
Back then breasts or ankles weren't sexualized and no one gave a second look even women wore just blouse and mundu. Now we have to wear bra, shawl, have problem with leggings and women can't walk in peace even if they wear clothes approved by society.
@abhiramianilkumar6786
@abhiramianilkumar6786 3 жыл бұрын
@@msnair3603 ooh dark 🌚 Crime um choice um thammil olla vethyasam thirichariyatha vargam.... unfortunately namde generation lum ingne chinthiknor indenn ollatha sangadam....
@abhiramianilkumar6786
@abhiramianilkumar6786 3 жыл бұрын
@@sgsan705 Victorian morality de bagayt vannathaan ee so called proper dressing.... Britishkarde sambavana aanalloo.... Avar vare ipo marannu enit naml ithoke Poki kond nadakunu..😂
@btsfangirl4249
@btsfangirl4249 3 жыл бұрын
ഞാനും എന്റെ brotherum ചെറുപ്പത്തിലേ കണ്ട program ആണ് സത്യം പറയാല്ലോ ഞങ്ങൾക്ക് രണ്ടുപേർക്കും കണ്ണെടുത്താൽ കണ്ടൂടായിരുന്നു ഈ bore പരിപാടി.
@varshasreenivas4249
@varshasreenivas4249 3 жыл бұрын
Live & Let Live!!! Ithokke ennaanavo nadakunnathu 😓 ho!! Gayu paranjathu pole, repeat cheythu parayandi vannalum...lets all keep spreading awareness!! Allaandu vere vazhiyilla!
@anjana1
@anjana1 3 жыл бұрын
Chechii.... Ee potta quotes okke onn roast cheyyo.. Enn daughters day pramanich enik oru quote kittiyatha 'Daughter is not equal to tension. She is equal to 10sons' Munpum kore ketitulla quote thanne. Pakshe eth kanumpo enikk engott deshyam varimm... Enthoru badd quote aan🚫😇
@nimmyk1723
@nimmyk1723 3 жыл бұрын
ഈ കുറ്റം പറയുന്ന ആളല്ലേ പണ്ട് “ഇല്ലാ….ഹ്, ഇല്ലാ….ഹ് “എന്നുള്ള skit ചെയ്തത്? അത് വൃത്തികേടല്ലായിരിക്കും
@utharath5100
@utharath5100 3 жыл бұрын
Innale khaize ikkayum video cheythirunnu Ee topicine kurichu...
@Dr_Thamanna_VK
@Dr_Thamanna_VK 3 жыл бұрын
'pinne enthina aan thaangal etreyum kashta pett samsaarikkunath'I liked that dialogue of yours😂 I didn't expect this from loud 🔊
@aleenasaiju7187
@aleenasaiju7187 3 жыл бұрын
I expected this video from you..🙌
@muhammedamanullah5893
@muhammedamanullah5893 3 жыл бұрын
ഓർക്കാതെ ആ program loud speaker ലെ വളരെ മോശമായ വാചകങ്ങൾ കേട്ട് ഇ video dislike ചെയ്യാൻ പോയി 🤣. അത്രയും മോശം ☹️ ആണ് ആ പരിപാടി
@sinnerwayn4132
@sinnerwayn4132 3 жыл бұрын
ലാലേട്ടനെയും മമ്മുക്കയും കാണിച്ചത് വേറെ ലെവൽ sis 🤣🤣
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
Njan kure naalayi ee paripadiye arelum vimarshichenkilenn agrahichirunu😌.👏👏👏👏
@safartravelinindianrailway6684
@safartravelinindianrailway6684 3 жыл бұрын
Kairali TV is a channel which is still stuck in early 2000s... Their programs are all substandard and reminds us of narrow minded mentality of people of Kerala some years back...
@sisiraraju5205
@sisiraraju5205 3 жыл бұрын
What these guys really think about glamour. Do they really know the meaning of glamour/glamorous
@ani-yi3ks
@ani-yi3ks 3 жыл бұрын
പരദൂഷണത്തിന്റെ മറ്റൊരു പേര് ജമാലു 💀
@bijinavaliyavettil9736
@bijinavaliyavettil9736 3 жыл бұрын
Chechide video il ellavarum nalla reethiyil chechiye support cheithittane comment ittiikunnathu.... Ennal aa postkalude comments ithil ninnum nere viparitham aayittanullathu....
@aryatm6307
@aryatm6307 3 жыл бұрын
Chechi Instagram oru puthiya filter vanitt ind dark skin to fair skin aayee marunn onn adhyam dark color aavumbol oru sad face um fair aavumbol oru happy aavunn aalukkall orupad racism spread chayunnath pole und can u plz do a video about that reels aayo igtv yillo athinaepatti..plz🛑
@inkandfable495
@inkandfable495 3 жыл бұрын
Ennat Kalyanathinu Putti vari thech photol korach glow okke idan oru madi indavilla Lle
@inkandfable495
@inkandfable495 3 жыл бұрын
@@aparna1924 Randum onnane
@aryatm6307
@aryatm6307 3 жыл бұрын
@@inkandfable495 putti nn alla athin makeup nn parayukka pinee athill aareyum vellupikkalla chayunnae nammude same skin tone ulla products use chayunnath ath so called fair look nn alla skin color even aakan aann gayatri chechi athinae patti oru video chaythitt ind....ath kanda karyangal mamasillavum aayirrikkum Pinee njan evide paranja karyam thannn paranja karyam aayee entirely different ann ath manasillakkukka insta okae indenkill kand kannumm it's spreading a lot of racism and giving a bad message to the society oru dark skin aaayya oru aal ath kannumbol ath avarae ethra mathram affect chayumm ath avarude insecurity karannam aavum not even that lots of kids are watching this nowadays avarude ullill dark skin tone mosham ann ennum fair aayee irrikukka ann nallath enn ulla oru thought varum
@inkandfable495
@inkandfable495 3 жыл бұрын
@@aryatm6307 Enthina veruthe nyayeekarikan vendi mathram Makeup Glow cheyan aan, skin even aakan vendi aan,velukan alla, photo face kittan aan ennoke pedachu vidane. Honest ആയി അങ്ങോട്ട് പറഞ്ഞ പോരെ ath enthinanu. Allarkum avarude skin enhance cheyth korach beauty thonikkan alle ith idane. Ente lifilu oru kalyanathinu polum swantham skin toninekal brownish aaya skin tone itt kalyanathinu varunathu njn kandatilla. And ofcourse there can be people but thats just a small proportion. Oru ഭൂരിഭാഗം ആളുകളും സ്വന്തം ഫേസ് ഫൈർനെസ്സ് enhance ചെയ്യാൻ തന്നെ അല്ലെ ഇടുന്നെ (even gayathri🤣) ഇനി പോട്ടെ Fairness കൂട്ടാൻ വേണ്ടി ചെയ്യാൻ എല്ലാ എന്ന് തന്നെ ഇരിക്കട്ടെ. Skin Even ആക്കാൻ വേണ്ടി ആണെന് പറഞ്ഞില്ലേ. ഒരു വലിയ ഒരു സാധമാനം പെണുങ്ങളും മേക്കപ്പ് ഇടുന്നത് Skin Even ആക്കാൻ ആണെന്ന് ഇരിക്കട്ടെ. അപ്പൊ Skin Even എല്ലാത്തതു മോശം കാര്യമാണ് എന്ന ഒരു മെസ്സേജ് വരുന്നില്ലേ അവിടെ? (നിങ്ങളുടെ അതെ ലോജിക് തന്നെ ആണ് ഞാനും യൂസ് ചെയുന്നത് ) And I've seen plenty of families who can't even afford a 10,000 rated andriod phone on their own spending 10,000 - 50,000 On makeup on their daughter's marriage just because everyone does it. And finally ആര് എന്ത് ചെയ്താലും എനിക്ക് ഒരു കോപ്പും ഇല്ല but atleast try to be honest.നിങ്ങളുടെ Hypocrisy കാണുമ്പോഴാണ് ശരിക്കും ചിരി വരുന്നേ (ഇനി കൊറേ എണ്ണം വരും Makeup idunath photo edukumbo Shadows/Highlights തമ്മിൽ contrast കിട്ടാൻ വേണ്ടി ആണ് എന്ന് പറഞ്ഞ് 🤣)
@inkandfable495
@inkandfable495 3 жыл бұрын
@@aryatm6307 There are several articles about how makeup culture can affect the minds of the young people about their beauty standards. പിന്നെ നിങ്ങൾ പറഞ്ഞ ഈ "So called Fiarness" ഇല്ലേ. അത് കൊണ്ടരാൻ ഒരു വലിയ ഒരു പങ്ക് മേക്കപ്പിന് ഇല്ല എന്ന് പറയാൻ പറ്റോ? എങ്കി Ee Reelsum Makeupum Ore തോണിയിൽ തന്നെ 🙂
@GreatAsclepius
@GreatAsclepius 3 жыл бұрын
Completely unrelated to the video. I am a doctor and I've watched couple of your videos and I wanted to mention this earlier. But, I think you may have slight hypothyroidism. Would recommend doing a Thyroid Function Test.
@chapso6308
@chapso6308 2 жыл бұрын
😅
@khaleelthuruthi
@khaleelthuruthi 3 жыл бұрын
കേരളത്തിലെ പുരോഗമനത്തിന്റെ മൊത്തം കുത്തക അവകാശപ്പെടുന്ന പ്രസ്ഥാനത്തിന്റെ ചാനൽ... അതിന്റെ തലപ്പത്ത് മമ്മുട്ടിയെ പോലെയൊരു മഹാനടൻ 😂😂😂😂
@amaljith1465
@amaljith1465 3 жыл бұрын
അത്യാവശ്യം വസ്ത്ര സ്വാതന്ത്ര്യം ഒക്കെ അനുവദിക്കുന്ന ഒരു മോഡേൺ പാർട്ടി ആണ് ഞങ്ങളുടെത് 🌝 കേരളത്തിൻ്റെ പുരോഗമന പാർട്ടി 👩‍🦯
@rashiatroad8658
@rashiatroad8658 3 жыл бұрын
Shorts ഇട്ടപ്പോൾ പോയി പാന്റ്‌ എടുത്തിടടാ...എന്ന് പറഞ്ഞ എന്റെ എളാപ്പാനെ ഓർമ്മ വന്നു
@theerthaa1557
@theerthaa1557 3 жыл бұрын
Chechi paranjathu sheriya.inganeyulla aalukalude vaayila clip idandathu❤️😍
@123miri
@123miri 3 жыл бұрын
Please keep in mind that just like how all these actresses have their clothing freedom, AR Rahman's daughter too has! 😇Saw so many degrading comments.
@libinlibin733
@libinlibin733 3 жыл бұрын
പരദൂഷണം പറചിൽ എന്ന കലാരൂപം ഒരു t.v ഷോ ആക്കി മാറ്റിയ ഇവരുടെ കഴിവ് എല്ലാരും കാണണം
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 39 МЛН
Does Cooking define a woman? Analyzing gender bias towards popular people
15:57
Get Roast with Gaya3
Рет қаралды 218 М.
DISABILITY IS NOT A JOKE - MALAYALAM CINEMA VERSION | GET ROAST WITH GAYA3
14:24
Malayalam films’ Obsession with KANYAKA NAYIKA
13:54
Get Roast with Gaya3
Рет қаралды 246 М.
“SHOCKING” CELEBRITY NEWS CHANNELS that make no sense
11:09
Get Roast with Gaya3
Рет қаралды 113 М.
ROASTING TOXIC MEMES IN MALAYALAM
11:10
Get Roast with Gaya3
Рет қаралды 157 М.
ROASTING FEMALE PATRIARCHAL CHARACTERS IN MALAYALAM CINEMA | GET ROAST WITH GAYA3
12:31