നെഞ്ചുവിരിച്ച് എംപി മുന്നിൽ നിന്നു | വിറച്ച് കേന്ദ്ര ഉദ്യോഗസ്ഥർ | ദ്വീപിൽ തീപ്പൊരിയായി ഹംദുല്ല സയീദ്

  Рет қаралды 10,106

Suprabhaatham Online

Suprabhaatham Online

Күн бұрын

Пікірлер: 30
@cnalak5272
@cnalak5272 3 ай бұрын
നയം വ്യക്തമാക്കി ഹംദ്ദുള്ള, ഇനി പോരാട്ടത്തിൻ്റെ ദിനരാത്രങ്ങൾ
@abdurahmantp876
@abdurahmantp876 3 ай бұрын
അങ്ങിനെ ആകണം m p മാര്. ജന പ്രശ്നത്തിൽ ഇടപെടണം.പരിഹാരം ഉണ്ടാക്കണം.രാഹുൽ മാതൃക.അഭിനന്ദനങ്ങൾ.
@Ahlam.786
@Ahlam.786 3 ай бұрын
പിതാവിൻ്റെ പൊരുളായ പുത്രൻ🔥
@pmhhassan299
@pmhhassan299 3 ай бұрын
ദീപുകാരന് ഇന്ന് പട്ടേൽ എന്ന ഭയം മാറി കാരണം അവരെ കേൾക്കാൻ രാഹുൽ ഗാന്ധിയും മുന്നിൽ നിന്ന് നയിക്കാൻ MP ഹംദുല്ല സയ്യിദ്മുണ്ട്
@Abcd62053
@Abcd62053 3 ай бұрын
ദ്വീപുകാർക്ക് തെറ്റിയിട്ടില്ല.
@mubinsamrood_pk
@mubinsamrood_pk 3 ай бұрын
Hamdullah Sayeed ❤️
@ismailk7114
@ismailk7114 3 ай бұрын
സഈദ് ന്റെ മകനല്ലേ ❤
@m.aliakbar1454
@m.aliakbar1454 3 ай бұрын
Leader of the people like his father PM Sayeed Sahib, he always stood for his people with fearlessly ❤
@beefathummabibeemamol1422
@beefathummabibeemamol1422 3 ай бұрын
ലക്ഷദ്വീപ്പിന്റെ മുത്താണ്. ജനിച്ചു വളർന്ന മണ്ണിനെ ഏതൊരു കഴുകനും വിട്ടുകൊടുക്കാൻ പറ്റില്ലാ എന്ന ഒറ്റ വാക്കിൽ മുന്നിൽ നിന്ന് പോരാടുന്ന പോരാളിയാണ്🥰
@ahammedulkabeerck648
@ahammedulkabeerck648 3 ай бұрын
Its Rahul Ji's Style.... Go ahead .... May God bless you❤
@BasheerBn-zq3rt
@BasheerBn-zq3rt 3 ай бұрын
അള്ളാഹു കാക്കട്ടെ ഞാനും കുറെ ദീപിൽ ഉണ്ടായിരുന്നു പാവം ജനങ്ങൾ
@muhammedhishamkp2817
@muhammedhishamkp2817 3 ай бұрын
പൊളിച്ച്
@safeerlakshadweep2918
@safeerlakshadweep2918 3 ай бұрын
Our MP🔥
@ktashukoor
@ktashukoor 3 ай бұрын
റോഡിൻ്റെ വീതി ഇപ്പൊ തന്നെ ഇവിടെ പോരാതെ വരുന്നുണ്ട് എന്നത് സത്യം. പക്ഷേ അത് വാഹ്നങ്ങൾക്കല്ല. കാൽനടക്കാർക്ക്. പരമാവധി 1 മീറ്റർ മതി. നല്ല സൈക്കിൾ cum walking track റോഡിൻ്റെ ഇരു സൈഡിലും ആവശ്യം ആണ്. ഇപ്പൊ ഇവിടെ സ്കൂളിൽ കൊണ്ടാക്കാൻ കുട്ടികളെ കൊണ്ട് നടക്കാൻ തന്നെ പേടി ആണ്. വാഹനം ഉരസി കടന്നു പോകുന്നു
@JtpaSecularist2020
@JtpaSecularist2020 2 ай бұрын
പിഎം സഈദ് സാഹിബിന്റെ പ്രിയപുത്രൻ ഹംദുള്ള❤❤
@ktashukoor
@ktashukoor 3 ай бұрын
2026 Kerala assembly election ന് മുന്നേ ഒരു കുളം കലക്ക് നേരത്തെ തന്നെ പ്രതീക്ഷിക്കുന്നുണ്ട്. അല്ലെങ്കി തന്നെ ഇവിടേ ലക്ഷദ്വീപിൽ കാറ്റടിച്ചാൽ കേരളത്തിൽ ജലദോഷം പിടിക്കും
@mohammedakram500
@mohammedakram500 3 ай бұрын
My leader 💥HS
@AbdukunjuChandrathilAhammadunn
@AbdukunjuChandrathilAhammadunn 3 ай бұрын
👌👌👌👌
@saidalavikdl
@saidalavikdl 3 ай бұрын
സൈദ് രണ്ടാമൻ🔥
@MahroofaliYouTube
@MahroofaliYouTube 3 ай бұрын
സൂപ്പർ സർ
@ananthaharijith1965
@ananthaharijith1965 3 ай бұрын
If anyone has illegally grabbed public land there, the government should watch silently and do nothing. Government should promote illegal land grabbing as in Munnar
@suhailbinabdulla6842
@suhailbinabdulla6842 3 ай бұрын
HS
@kamalasanan7
@kamalasanan7 3 ай бұрын
Laksha deep will become another pakestine
@chikumon9665
@chikumon9665 3 ай бұрын
@@kamalasanan7അവരെ ബുദ്ധിമുട്ടിച്ചപ്പോൾ ഇത്തവണ കോൺഗ്രസ്‌ നു അനുകൂലമായി.... അവിടെ ബിജെപി യുടെ കോട്ട ആയിരുന്നു... മതം നോക്കി അല്ല മുസ്ലിം വോട്ട് ചെയുന്നത്.... ബിജെപി ഉപദ്രവിച്ചപ്പോൾ വോട്ട് മാറ്റി കുത്തി
@Joothan
@Joothan 3 ай бұрын
നട്ടെല്ല് റബ്ബർ ആയുള്ളവന്മാരുടെ എത്ര പറഞ്ഞിട്ടും കാര്യമില്ല??????
@skillgrowing
@skillgrowing 3 ай бұрын
അപ്പൊ ഇതിനു മുമ്പുള്ള എംപി ആരായിരുന്നു..... ആദ്യമായിട്ടാണോ ലക്ഷദ്വീപിൽ എംപി ഉണ്ടാവുന്നത്
@basheerk3345
@basheerk3345 3 ай бұрын
💚🤍💚
@MahroofaliYouTube
@MahroofaliYouTube 3 ай бұрын
എംപി ❤️❤️❤️❤❤❤
@user-be6jw1hy6d
@user-be6jw1hy6d 3 ай бұрын
Good luck
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 73 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 3,4 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 126 МЛН
Raju Narayana Swamy IAS | SB College | Department of Malayalam
18:36
BTV SB College
Рет қаралды 291 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН