കഷ്ടപ്പാടും, ദുരിതങ്ങളും, തടസങ്ങളും പൂർണമായി മാറാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏
@infinitestories32213 ай бұрын
തിങ്കളാഴ്ചത്തെ സന്ധ്യാ പൂജയിലും, വെള്ളിയാഴ്ച്ച നടത്തുന്ന മഹാലക്ഷ്മി പൂജയിലും ഞാൻ ഉൾപ്പെടുത്തി ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം, ഞാൻ കുറിച്ചെടുത്തിട്ടുണ്ട്
@AswathyPS-d6p3 ай бұрын
@@infinitestories3221 Thank you Thirumeni 🙏🙏🙏
@PRO_JOKERGAMING3 ай бұрын
@@AswathyPS-d6p 🙏🙏🙏
@PRO_JOKERGAMING3 ай бұрын
🙏🙏
@pacha_mulakh3 ай бұрын
ഈ പറഞ്ഞതെല്ലo സത്യം എന്തിനും തടസം മാത്രം 100%🙏
@jyothik59263 ай бұрын
നമസ്കാരം തിരുമേനി. ഞാൻ അവിട്ടം നക്ഷത്രം. പറഞ്ഞത് 100%സത്യം. ഭർത്താവും വീട്ടുകാരിൽനിന്നും അവഗണന മാത്രം.
@maanavmithun56443 ай бұрын
എൻ്റെ ചതയം നക്ഷത്രം ,തിരുമേനി പറഞ്ഞത് എല്ലാം 💯 ശരിയാണ്.ഇത്രേം പോസിറ്റീവ് enery തന്നതിന് വളരെ നന്ദി ..🙏
@manjushasudheer8121Ай бұрын
ഞാൻ മകം നക്ഷത്രം . തിരുമേനി പറഞ്ഞതെല്ലാം സത്യമാണ്.കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.🙏🏻🙏🏻
@prabhakaranprabha363 ай бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് എന്റെ നക്ഷത്രം അവിട്ടം ആണ് 🙏🏼🙏🏼
@Evamoljerin3 ай бұрын
എന്റെയും...
@jasnakaja9183 ай бұрын
എന്റെ യും ബട്ട് ഞാൻ happy യാണ് 😅😅 അൽഹംദുലില്ലാഹ്
@soniyasunil2571Ай бұрын
സത്യം 100% ഞാൻ കാർത്തികയാണ്
@roshnasmijoysmijoy8778Ай бұрын
എന്റെ വിശാഖം നക്ഷത്രം ആണ്, താങ്കൾ പറഞ്ഞത് ശെരിയാണ് 🙏🏻🙏🏻
@remyagireesh29993 ай бұрын
തിരുമേനി പറഞ്ഞത് 100% ശരിയാണ്. ശരിക്കും കേട്ടപ്പോ സങ്കടം വന്നു പോയി എത്ര സത്യസന്ധമായി പെരുമറിയാലും എന്നും അവഗണന മാത്രം ആരിൽ നിന്നായാലും. പക്ഷേ ഈശ്വരൻ എന്നും കൂടെ ഉണ്ട് 🙏🏻. എന്റെ നക്ഷത്രം ചിത്തിര. ഇത്രയും കറക്റ്റ് ആയി പറഞ്ഞ തിരുമേനിക്ക്ഒരായിരം നന്ദി 🙏🏻
@ARATHYDEEPUАй бұрын
ഞാനും ചിത്തിര ആണ് 😢സെയിം സിറ്റുവേഷൻ
@GirijaKH28 күн бұрын
കാർത്തിക 100% സത്യം തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ അനുഭവം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻 എനിക്ക് ഈശ്വര അനുഗ്രഹം മാത്രം ആണ് ഏക ആശ്രയം 🙏🏻
@manjuraju49473 ай бұрын
100 % ശരിയാണ് തിരുമേനി ഞാൻ മൂലം നക്ഷത്രക്കാരിയാണ് സുഖമായാലും ദുഃഖമായാലും ഈശ്യരൻ്റെ ഇച്ഛ എന്നു കരുതി ജീവിക്കുന്നു ഇതു കേട്ടു എൻ്റെ കണ്ണുനിറഞ്ഞു
@98editingon3 ай бұрын
തിരുമേനി ഞാൻ മൂലം നക്ഷത്രക്കാരിയാണ്. വളരെ ശരിയായ കാര്യങ്ങളാണ് അങ്ങ് പറഞ്ഞത്. പലപ്പോഴും ആരും ഭർത്താവ് പോലും തിരിച്ചറിയാറില്ല
Husband polum eapozhum kuttapeduthal aanu kittiyitt ullath avarude family polum angane aanu . prathegich njangalude love marriage aanu athum intercaste
@JayshAlanKR2 ай бұрын
തിരുമേനി പറഞ്ഞതു 100%സത്യം ആയില്യം നക്ഷത്രം എത്ര ഭീകരമായ അവസ്ഥയിലും ഭർത്താവിനൊപ്പം നിൽക്കും കുടുംബം വിട്ട് എനിക്കൊരു ലോകം ഇല്ല കുടുംബത്തിന് വേണ്ടി മരിക്കാൻ പോലും തയ്യാറാണ് എന്നെക്കാൾ നന്നായ് എന്നെ മനസ്സിലാക്കാൻ ❤❤❤എൻ്റെ ഭർത്താവിന് കഴിയുന്നു❤❤❤
@jimshimashaibuАй бұрын
Sathyam enikum
@ssheebassheeba1215Ай бұрын
തിരുമേനി പറഞ്ഞു 100% ശരിയാണ്. എന്റെ നാള് തൃക്കേട്ടയാണ് 🙏🙏🙏🙏
@anishjaya67553 ай бұрын
100% സത്യം... ഒരുപാട് അവഗണന കിട്ടിയിട്ടുണ്ട്...എന്റെ നാൾ അവിട്ടം ആണ്.Sir പറഞ്ഞത് എന്റെ കാര്യത്തിൽ സത്യം ആണ്...
@manjusharanjith3 ай бұрын
തിരുമേനി പറഞ്ഞത് 100% സത്യമാണ്.... വിശാഖം 🙏🏻🙏🏻🙏🏻🙏🏻
@sureshpillai8322 ай бұрын
എല്ലാ നക്ഷത്രക്കാര്കും ഇതുതന്നെ തോന്നല് ……
@VijiManu-e7y24 күн бұрын
ഞാൻ തൃക്കേട്ട. പറഞ്ഞതു 100%സത്യം. ആരും മനസിലാകില്ല ഒരിക്കലും ദൈവമല്ലാതെ. സ്വന്തം കുഞ്ഞുങ്ങളും പ്രസവിച്ച അമ്മ പോലും. ആരോടും ഒരിക്കലും പരാതി ഇല്ല. ❤️🙏🙏
@priyasukumaran76943 ай бұрын
🙏തിരുമേനി എന്റെ നക്ഷത്രം മൂലം.. കണ്ണ് നിറയുന്നു. ഇത്ര കറക്റ്റ് ആയി എങ്ങിനെ എന്നെക്കുറിച്ചു പറയാൻ കഴിഞ്ഞു.. 100% സത്യം. എന്റെ കാര്യത്തിൽ 🙏
@varshavarsha36713 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻തിരുമേനി പറഞ്ഞത് സത്യം 100% എന്റെ ജീവിത അനുഭവമാണ് തിരുമേനി പറഞ്ഞത് 🙏🏻🙏🏻🙏🏻ഷബിന മൂലം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@remyagirish-w7jАй бұрын
വളരെ ശരിയാണ് തിരുമേനി.... എന്റെ നാൾ ചതയം ആണ്
@aswathiachu57842 ай бұрын
എല്ലാം ശരി ആണ് ആദ്യമായി ആണ് ഇത്രയും നല്ല ഒരു കാര്യം കേൾക്കുന്നത് താങ്ക്സ് ❤ അശ്വതി ചതയം
@shylasuresh36793 ай бұрын
വളരെ ശെരിയാണ് തിരുമേനി പറഞ്ഞത് മുഴുവനും 🙏 ഞാൻ ചിത്തിര, എന്റെ ഭർത്താവും മക്കളും കഴിഞ്ഞേ ഉള്ള് എല്ലാവരും എനിക്ക് ❤
@shinyvarghese44893 ай бұрын
Correct
@sudhabalachandran75482 ай бұрын
ഞാനും
@SubilasubiK3 ай бұрын
തിരുമേനി ഞാൻ കാർത്തിക നാൾ ആണ് എന്റെ കണ്ണ് നിറഞ്ഞു പോയി ഓരോ വാക്കുകൾ ഇതിൽ കൂടുതൽ എന്റെ മനസ് ഞാൻ എന്താണ് ആരും പറഞ്ഞിട്ടില്ല അത്രമാത്രം സത്യം ആയ വാക്കുകൾ 🙏🙏🙏🙏
@manojmanu80923 ай бұрын
മാരീഡ് ആണോ സുബി
@NaseemaH-q8r3 ай бұрын
Kaarthika
@manojmanu80923 ай бұрын
@@NaseemaH-q8r Hii🥰
@sunithakumaryn87303 ай бұрын
Thiruneni ente star moolam aanu. 100/ correct annu.please enik vending prarthikjanam.
@Kristy_ReshikaАй бұрын
I am also
@sreedevimurali637928 күн бұрын
ഇത്രയും സത്യ ശാന്തമായി. ആരും ഇതുവരെ ഇങ്ങിനെ പറഞ്ഞിട്ടില്ല.തീരുമേനിനമിക്കുന്നു
@PraseenaP-p6h3 ай бұрын
തിരുമേനി 🙏🙏 ഞാൻ ചതയംനക്ഷത്ര ക്കാരിയാണ് താങ്കൾ വളരെ കൃത്യമായിട്ടാണ് പറഞ്ഞിരിക്കുന്നത് 🙏🙏🙏🙏🙏
@sheelar81042 ай бұрын
Aayilyam correct😊
@SreelakshmiSreekutty-3 ай бұрын
100% മൂലം ആരും ഇതുവരെ ഞങളുടെ മനസും ജീവിതവും ഇത്ര മാത്രം ശരിയായി പറഞ്ഞട്ടില്ല നന്ദി 🙏🏻 തിരുമേനി
@Divyasanal-h9l2 ай бұрын
Currect
@jishaedakadu42452 ай бұрын
മൂലം 100% ശരിയാണ്. എല്ലായിടത്തും അവഗണന. എല്ലാവരാലും ഒറ്റപ്പെടുന്ന അവസ്ഥ. ആരും മനസിലാക്കുന്നു പോലുമില്ല.. ഈ അവസ്ഥകൾ മാറാൻ പ്രാർത്ഥിക്കണേ.... 🙏🙏
@nisabasheernisa23963 ай бұрын
Thank you തിരുമേനി എല്ലാം സത്യം ആണ് ഞാൻ അവിട്ടം നക്ഷത്രം ആണ് അങ്ങ് പറഞ്ഞ ആ സാമ്പത്തിക ഞരുക്കത്തിൽ ആണിപ്പോൾ but ഞാൻ അത് മറികടക്കും തിരുമേനി 🙏🏻ആ വിശ്വാസം എനിക്കുണ്ട് എനിക്കൊപ്പം ദൈവമുണ്ട് 🙏🏻🙏🏻thank you🙏🏻🙏🏻
@മൂകാംബിക3 ай бұрын
Same
@nishavinod29263 ай бұрын
നിഷ കാർത്തിക തിരുമേനി പറഞ്ഞത് എല്ലാം ശെരി യാണ് 🙏
@kumarbala24932 ай бұрын
🌹🌹 തിരുമേനിക്ക് ഒരുപാട് നന്ദി 🌹 വളരെ സത്യമായ കാര്യങ്ങൾ തന്നെയാണ് തിരുമേനി പറഞ്ഞിരിക്കുന്നത് 🙏🙏 ഒരുപാട് നന്ദി 🌹🌹😊
@amruthas92293 ай бұрын
അവിട്ടം നക്ഷത്രതെപ്പറ്റി ഇത്രേം നല്ലൊരു പോസിറ്റീവ് വീഡിയോ ആദ്യായി കാണുവാ 🙏🏻🙏🏻 ഒരുപാട് നന്ദി. അവഗണനയെ ഉള്ളു. ഇച്ചിരിയില്ലാത്ത കുഞ്ഞിപ്പിള്ളേര്ടാടുത്തുന്നുപോലും 🙏🏻 കൊടുക്കുന്ന സ്നേഹം എവിടുന്നും കിട്ടാറില്ല. പക്ഷെ എനിക്ക് സങ്കടം വരാറുണ്ട് തിരുമേനി 😞 എന്നെ ആരും പരിഗണിക്കുന്നില്ലല്ലോന്ന് ഓർത്തു സങ്കടപ്പെടും എപ്പോളും 😞 ഇപ്പോളത്തെ ഒരു വല്യ ആവശ്യം ഒരു ഗവണ്മെന്റ് ജോലി ആണ് 🙏🏻തൊട്ടടുത്തു വരെ എത്തിയിട്ടും കിട്ടാതെ പോയിട്ടുണ്ട്. ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻അമൃത - അവിട്ടം -21/11/1993, 5.45 a. m
@bindupalangat4697Ай бұрын
❤
@18parvathy40Ай бұрын
നന്നാവുക, എല്ലാമേഖലയിലിലും പഠിച്ചു exam ezhuthuka, അറിയാത്ത വിഷയത്തിൽ നിന്നും മാർക്ക് വാങ്ങുക. അപ്പോൾ കിട്ടുന്ന സ്ഥാനത്തോലുള്ള റാങ്ക് കിട്ടും 🙏🏻🙏🏻🙏🏻
@aadithyashaji12710 күн бұрын
Sathyam aanu thirumeni ellam avagananeyullu
@BeenaN-pp4rb3 ай бұрын
തിരുമേനി പറഞ്ഞത് വളരെ ശെരി ആണ് എന്റെ നാൾ മൂലം പക്ഷെ മന പ്രയാസം ഒരിക്കലും മാറുന്നില്ല എന്റെ കൂടപ്പിറപ്പ് എന്നെ ഒരിക്കലും സ്നേഹിക്കില്ല അതു വല്ലാത്ത ഒരു വേദന തന്നെ ആണ് തിരുമേനി ഹസ്ബെന്റും മക്കളും നല്ല സ്നേഹം ആണ് അതു കൊണ്ട് സന്തോഷിക്കുന്നു എപ്പോഴും എനിക്ക് എന്തെങ്കിലും പ്രയാസം വന്നു കൊണ്ടേ ഇരിക്കും നല്ല മെസേജ് തന്നതിൽ നന്ദി 🙏🙏
@haridasanharidasan3752 ай бұрын
എന്റെ ഭാര്യ ആയില്ല്യം വളരെ ശരിയാണ്.
@adhinadhinvava-ef3vj3 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ്, ഞാൻ തർക്കേട്ട, ഭർത്താവ് കാർത്തിക, അനിയത്തിമാർ മകവും അവിട്ടവും, ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞങ്ങൾ 3,സഹോദരങ്ങൾക്കും അനുഭവമാണ്, എനിക്ക് കുടുംബം കഴിഞ്ഞിട്ടേ ബാക്കിയെല്ലാം ഉള്ളു, ഇത് കേട്ട് എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി 😢
@unnikrishnankannan76503 ай бұрын
തിരുമേനി പറഞ്ഞത് വളരെ correct ആണ് എന്റേത് ചതയം ആണ് എനിക്ക് മുൻകോപം ഉണ്ട് പക്ഷെ നമ്മുടെ കൂടെയുള്ളവരെ ഏതു പ്രതിസന്ധിയിലും ചേർത്ത് നിർത്തും പക്ഷെ തിരിച്ചൊരു ആത്മാർത്ഥത ആരിൽനിന്നും പ്രതീക്ഷിക്കരുത് എന്നാലും സാരമില്ല ഈശ്വരൻ എപ്പോഴും കൂടെയുണ്ട് അനുഭവം സത്യം 🙏🙏🙏
@prameelasahadevan77473 ай бұрын
ശരിയാണ്
@joshisanil52073 ай бұрын
Correct
@lekshmimanush25863 ай бұрын
സെരിയാണ്
@nishanabalanv98583 ай бұрын
ശരിയാണ്
@minirajan376024 күн бұрын
Seriyanu
@sarada.kcharu37843 ай бұрын
നമസ്കാരം തിരുമേനി...... പറഞ്ഞത് സത്യം ആണ്... ഭർത്താവിന്റെ കുടുംബം വല്ലാതെ വിഷമിപ്പിച്ചു..... എന്റെ ഭഗവാൻ എന്നെ കാത്തു.... നന്ദി
@sindulekhakv6033 ай бұрын
എനിക്കും ഉണ്ട് ഇതേ അനുഭവം എല്ലാ കാര്യത്തിനും. എൻ്റെ ആവശ്യം ഉണ്ടാകുകയും. ചെയ്യും. തിരിച്ച് കിട്ടില്ല
@lekshmivinod941020 күн бұрын
ഒന്നും പറയാനില്ല 100 % ശെരിയാണ് ചിത്തിരയാണ് ഞാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjanajayan20313 ай бұрын
താങ്കൾ പറഞ്ഞത് ശരി തന്നെ.ഭർത്താവിൻ്റെ കുടുംബം പോട്ടെ,സ്വന്തം അമ്മക്ക് പോലും എന്നെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല.ആദ്യമൊക്കെ കൊടുക്കുന്ന സ്നേഹം തിരിച്ചു പ്രതീക്ഷിച്ചിരുന്നു.ഇപ്പൊൾ വരുന്ന പോലെ വരെട്ടെ എന്നാണ്.ദൈവം പോലുവകൈവിട്ടോ എന്ന് തോന്നും.താങ്കളുടെ വാക്കുകൾ വിശ്വസിക്കുന്നു,ദൈവം കൂടെ ഉണ്ട് എന്ന് തന്നെ കരുതുന്നു. നന്ദി
@geethasubhas16903 ай бұрын
മൂലം....100% ശരിയാണ് തിരുമേനി
@sreejap68653 ай бұрын
sariyanu.. ente avastayum agane thanne.. 😔
@shainygeorge57153 ай бұрын
M @@geethasubhas1690
@vijimani64643 ай бұрын
സത്യാണ്.. ഒരുപാട് തെറ്റിദ്ധരിക്കപ്പെടും 😢
@Devuseditz3 ай бұрын
True😊
@sudheers22323 ай бұрын
ചതയം 100 % ശരിയാണ്. എല്ലായിടത്തും അവഗണന തന്നെ. തീർത്തും എല്ലായിടത്തും ഒറ്റപ്പെടുന്ന അവസ്ഥ. ഈശ്വരൻ പോലും കൂടെയില്ല എന്നൊരു തോന്നൽ. കൊടുക്കുന്ന സ്നേഹം തിരിച്ചു കിട്ടണം എന്നാഗ്രഹം ഉണ്ട്. അതെങ്കിലും ആഗ്രഹിക്കണ്ടേ
@ranirambo3 ай бұрын
ഞാനും ചതയം
@anushaa46923 ай бұрын
ഞാൻ ഉണ്ട് 👍
@user-re4lh4ld5u3 ай бұрын
ഞാനും
@Kitty1-t4y3 ай бұрын
True
@AnimolAnirudh-yu3qf3 ай бұрын
Janum.....bt ithukondonnum jn talarilla😊
@athiramaheshmahesh17252 ай бұрын
തെറ്റുകൾ ഒന്നും തന്നെ ഇല്ലാ തീരുമേനി എല്ലാം സത്യം ഉള്ളാ കാര്യങ്ങൾ തന്നെ ആണ് തിരുമേനി പറഞ്ഞിരിക്കുന്നത് ഒരുപാട് നന്ദി ഉണ്ട് ഇത്രയും കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിച്ച് തന്നത് 🙏🙏🙏🙏
@devipriyadevipriya85543 ай бұрын
എന്റെ നാൾ ചിത്തിര ഈ പറഞ്ഞത് എല്ലാം ശെരി ആണ് തിരുമേനി.....101% വും 💯
@manojmanu8092Ай бұрын
ദേവിപ്രിയ മാരീഡ് ആണോ
@sathyraveendran41933 ай бұрын
തിരുമേനി പറഞ്ഞത് വളരെ ശേരിയാണ് എന്റെ സ്റ്റാർ മൂലം ആണ്. എന്റെ വിഷമങ്ങളും സങ്കടകളും പറയാൻ എനിക്ക് ആരുമില്ല ഭഗവാൻ മാത്രമേയുള്ളു. 100% സത്യമാണ്. 😍👍🏻🙏🏻
@ajithmanayil83253 ай бұрын
ധ്യാനം തുടങ്ങൂ. ഗുരു ഉണ്ടെങ്കിൽ വളരെ നല്ലത്
@kunjaappi3 ай бұрын
Me too 😢
@nishapaul34693 ай бұрын
Njanum. Oru divorce kazhinju second marriage anu.ippozhathe husband is too loving and understandimg
@Lekshmi-nv2ec3 ай бұрын
@@nishapaul3469😊❤
@SowluttiPv673 ай бұрын
Njanum
@gopimr22443 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി തന്നെ.🙏🙏🙏 ചതയം 👍
@IndiraT-m1d3 ай бұрын
ഞാൻ കാർത്തിക നക്ഷത്രക്കാരിയാണ് ' ഈ പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ്
@sabup.v11612 ай бұрын
തിരുമേനി പറഞ്ഞത്, കണ്ടിടത്തോളം, വളരെ ശരിയാണ്. 🙏🌹
@HaripriyaMS-mq5sc3 ай бұрын
ഞാൻ മകം നക്ഷത്രകാരിയാണ്. തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 🙏🙏🙏
@sreelathavk58172 ай бұрын
❤
@UM0724Ай бұрын
ഞാനും മകം ആണ്, എല്ലാം സത്യം ആണ് 🙏🏾
@remiyadevi162822 күн бұрын
I'm also star Magam...all are correct 💯
@vidyalakshmivk6973 ай бұрын
നാള് മൂലമാണ്. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്, എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്
@sreelathaunni95373 ай бұрын
ഒന്നും തിരിച്ചു പറയാനില്ലല്ലോ തിരുമേനി 100ൽ 101 %കറക്റ്റ് ❤
@TNBiji-w2m3 ай бұрын
100%karakte
@RaniRani-xt9rg3 ай бұрын
തിരുമേനിക്ക്, നമസ്കാരം, 🙏♥️🙏, അവിടുന്ന് പറഞ്ഞ കാര്യം എല്ലാം സത്യം ആണ്, എന്റെ നാള് അവിട്ടം ആണ്, ഒരിക്കൽക്കൂടി പറയുന്നു എല്ലാം സത്യം ആണ്, തിരുമേനിയുടെ നാവ് എന്നും പൊന്നായിരിക്കട്ടെ,. ദൈവം എപ്പോഴും കൂടെ ഉണ്ടായിരിക്കും, കാരണം ഇതുപോലെ ആരും തുറന്നു ഇതുപോലെ പറഞ്ഞു കേട്ടിട്ടില്ല അതാണ് സത്യം,. നമ്മൾ സ്‌നേഹിച്ചവർ നമ്മളെ തള്ളികളഞ്ഞിട്ടേയുള്ളു, അവർ ഒരിക്കലും നമ്മുടെ സ്‌നേഹം തിരിച്ചറിഞിട്ടില്ല,. നല്ലതേ വരൂ 🙏♥️🙏🙏🌹🙏.
@nishaashok70483 ай бұрын
തിരുമേനി എൻ്റെ നാൾ മൂലം. 100%correct എൻ്റെ ജീവിതം അതുപോലെ പകർത്തി പറഞ്ഞു.
@Nimmiishanuuu25 күн бұрын
Entem
@parvathyc46333 ай бұрын
ശരിയാണ് ഞാൻ ആയിലൃമാണ് ഭർത്താവിനും വീട്ടുകാർക്കും തെറ്റിദ്ധാരണയും അവഗണനയൂം മാത്രമെ ഉണ്ടായിട്ടുള്ളു സ്വന്തം വീട്ടിന്നും സഹായമൊന്നുമുണ്ടായിട്ടില്ല നാട്ടുകാരും പരിചയക്കാരും തന്നെയാണ് ഉണ്ടായിട്ടുള്ളതും ഇപ്പോൾ ഉണ്ടാവുന്നതും നൂറു ശതമാനം എൻ്റെ കാരൃത്തിൽ താങ്കൾ പറഞ്ഞത് ശരിയാണ്
@haseena2043 ай бұрын
Entethum same
@ShihabRk-j7u3 ай бұрын
Enteyum
@Rintu.V.RVipin3 ай бұрын
Same
@shyleshkumarm.v83983 ай бұрын
തിരുമേനി അങ്ങൂ ന്ന ഭർത്താക്കൻ മാരെ കുറിച്ച് കൂടി പറയണേ.. ഇല്ലേകിൽ പിള്ളേച്ചൻ thettidarikkum..😅
@neethu91293 ай бұрын
Enteyum
@liviszzgaming_yt26753 ай бұрын
എന്റെ നക്ഷത്രം ചതയം ആണ് 100% സത്യം പോസിറ്റീവ് എനെര്ജി തന്ന തിരുമേനിക് ഒരുപാട് നന്ദി 🙏🙏🙏🙏
@sandhyasunil73393 ай бұрын
തിരുമേനി പറഞ്ഞ കാര്യം സത്യമാണ്. ഞാനും മൂലം നക്ഷത്രം ആണ്. 🙏
@Divyasanal-h9l2 ай бұрын
👍
@AjithaAji-nh3tt3 ай бұрын
നമസ്കാരം തിരുമേനി🙏. തിരുമേനി പറഞ്ഞത് 💯%ശരിയാണ്. ഞാൻ ഒരുപാട് അവഗണിക്കപ്പെട്ടിട്ടുണ്ട് ഭർത്താവിന്റെ കുടുംബത്തിൽ. ഇപ്പോൾ അതെല്ലാം ശരിയായി. പിന്നെ ഇടയ്ക്കിടെ ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ട്. എന്റെ നക്ഷത്രം ആയില്യം ആണ്. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.
@DeepaV-b2n26 күн бұрын
Njanum chathayam anu 100% sathyam 🙏
@shymolmohan45763 ай бұрын
🙏🏻തിരുമേനി പറഞ്ഞത് 100% സത്യമാണ് തൃക്കേട്ട ആണ് നക്ഷത്രം. കുടുംബത്തിന് വേണ്ടി ജീവിക്കുന്നു പക്ഷെ ആരും മനസിലാക്കാതെ പോകുന്ന ജന്മങ്ങൾ. തിരിഞ്ഞു നോക്കുമ്പോൾ ഒന്നുമില്ല, ആരുമില്ല. എല്ലാം ഈശ്വരനിൽ മാത്രം സമർപ്പിച്ചു ജീവിക്കുന്നു. 🙏🏻🙏🏻🙏🏻ഭാഗവാൻ മാത്രം asrayam🙏🏻🙏🏻🙏🏻
@radhikanair6223 ай бұрын
Corrrect
@binduns33253 ай бұрын
ഞാനും തൃക്കേട്ട, തിരുമേനി പറഞ്ഞത് 100% സത്യം. 😒
@heavenlyeditx18503 ай бұрын
ഞാനും തൃക്കേട്ട Correct
@anithamc11123 ай бұрын
Sathayam thirumeni. Chathayam ente nakshathram ..
@ayishafathima1503 ай бұрын
Njanum 😊
@75deepu813 ай бұрын
100% സത്യമാണ് പറഞ്ഞത് കണ്ണു നിറഞ്ഞു പോയി ഞാൻ കാരണം ദുരിതങ്ങളെന്ന് ഏറെ കേട്ടു ഇപ്പോ എനിക്കു വേണ്ടി കൂടി ജീവിക്കാൻ ശ്രമിക്കുന്നു സത്യത്തിൽ ഈ വീഡിയോ ഒന്നോ രണ്ടോ വട്ടം ഞാൻ Skip ചെയ്തതാണ് വീണ്ടും തിരിച്ചു വന്നു കണ്ടു കാര്യമെന്തെന്നാൽ ഒന്നിലും എൻ്റെ നക്ഷത്രത്തെക്കുറിച്ച് നല്ലത് പറഞ്ഞു കേട്ടിട്ടില്ല അതുകൊണ്ട് തന്നെ ഭയമാണ്
@neethumoltalkies3 ай бұрын
Etha nakshatra
@SureeshUnni2 күн бұрын
Njan vishaham manu paranjadhu sheriyanu 🙏
@ponnujothi65933 ай бұрын
സത്യം ആണ് തിരുമേനി ഞാൻ തൃക്കേട്ട എല്ലാം ഒന്ന് പോലും വിടാതെ സത്യം ആണ് തൃക്കേട്ട നക്ഷത്രം എല്ലാവരോടും ആദ്മാർത്ഥത പക്ഷെ ആരും തിരിച്ചു അറിയില്ല, എന്തും കൊടുക്കും jeevan പോലും പക്ഷെ നമ്മളെ വളരെ മോശം ആക്കി മാറ്റിയെടുക്കും മറ്റുള്ളവർ, നമ്മളെ എല്ലാർക്കും വേണം പക്ഷെ നമ്മുക്ക് ആരും ഉണ്ടാവില്ല, എല്ലാം മറക്കും പൊറുക്കും, ഒത്തിരി thanks ❤
@beenashanilkumar197729 күн бұрын
Same
@alantm88533 ай бұрын
വളരെ വളരെ ശരിയാണ് തിരുമേനി, മൂലം നക്ഷത്രം
@INDIRAPARVATHI-e8j15 күн бұрын
സത്യം ആണ് തിരുമേനി പറഞ്ഞത് മുഴുവൻ 🙏🙏🙏🙏
@sreelethak90913 ай бұрын
എന്റെ നക്ഷത്രം chathayam. 100% ശരിയാണ് തിരുമേനി. 🌹🙏🙏
@pradeepas92683 ай бұрын
Correct 💯 ente bharya Avittom, enthinum kude nilkkum, sincere is very good..edakkide chila cheriya sowndarya pinakkagal mathram but ente jeevana ente bharya, ente vidhi enikku thanna ente bhagyam.....
@Aiswaryaprajith882 ай бұрын
🙏🥰🥰
@ichoosmon52372 ай бұрын
God bless you 🎉❤
@parameswaranthavanoormana79182 ай бұрын
100% ശരിയാണ്,
@renjuedukkukallunkal5773Ай бұрын
100% സത്യം... എന്റെ കാര്യത്തിൽ മുഴുവൻ ശരിയാണ്... എന്നും മറ്റുള്ളവർ മാത്രേ സഹായിക്കാൻ വന്നിട്ടുള്ളൂ
@sajnaprince28033 ай бұрын
തിരുമേനി പറഞ്ഞത് ശരിയാണ് എന്റെ സ്റ്റാർ മൂലം ആണ് എന്റെ വിഷമങ്ങളും സങ്കടങ്ങളും പറയാൻ എനിക്ക് ആരുമില്ല ഭഗവാൻ മാത്രമേയുള്ളൂ 100% സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@artgallery59343 ай бұрын
കാർത്തിക...പറഞ്ഞു ശരിയാണ് തിരുമേനി ✌️🙏
@EvaalfapaulАй бұрын
Very correct. I am Karthika nakshatram. I deeply thought about the true lovely life. I love the others unconditionally. I love more my parents, but I oppose them for my husband. I truly love my husband but I not exposed more. But my husband can't understand my pureful heart. Yes I am possive about my husband.
@damonsalvatorr3 ай бұрын
എന്റെ നാള് ആയില്യം താങ്കൾ പറഞ്ഞത് മുഴുവൻ സത്യമാണ് ഇതെല്ലാം ഞാൻ അനുഭവിച്ചതാണ് ഇന്നും അനുഭവിക്കുന്നുണ്ട് 👍👍
@SaranyaAbhi-x2f2 ай бұрын
ഞാനും ayilliyam sameto😢
@akhilam7863Ай бұрын
Njanum ayilliam
@aryakrishnan70173 ай бұрын
തിരുമേനി 101% ശെരിയാണ്... എന്റെ നക്ഷത്രം അവിട്ടം... തിരുമേനി പറഞ്ഞത് അത്രയും ശെരിയാണ്...
@janathavasudevan5423Ай бұрын
തിരുമേനി നമസ്ക്കാരം, അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം അക്ഷരംപ്രതി വളരെ ശരിയാണ്. ഞാൻ ഇതുവരെ അനുഭവിച്ചു കൊണ്ടിരിക്കുന്ന വസ്തുത കൾ തന്നെ.
@Bindu008-iq2xh3 ай бұрын
തിരുമേനി പറഞ്ഞത് വളരെ സത്യം.. എന്റെ ജീവിതാനുഭവം വളരെ കൃത്യം ആയി പറഞ്ഞു വളരെ സത്യം. 🙏❤️
@sumamenonsuma20843 ай бұрын
അതെ അതെ നിങ്ങടെ കാര്യത്തിൽ 100%ശരി
@SheelaKs-y8b3 ай бұрын
നൂറു ശതമാനം ശരിയാണ്
@sindulekhakv6033 ай бұрын
എൻ്റെ കാര്യത്തിൽ ഈ പറഞ്ഞത് 100/ശരിയാണ്.
@divyakt63403 ай бұрын
100 percent
@joobyaby16123 ай бұрын
Chathayam , correct anu thirumeni
@geethag1394Ай бұрын
100% correct, thirumeni, I appreciate your knowledge in this field, congrats🙏🙏🙏
@Lolipopmedia20233 ай бұрын
ശെരി ആണ് തിരുമേനി പറഞ്ഞത് 😍മഞ്ജു : ചതയം നല്ല. ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ അമൃതദേവ് : അവിട്ടം പരീക്ഷ ആണ് അതിന് വേണ്ടി പ്രാർത്ഥിക്കണേ അനു : ചതയം ശരീര സുഖം കൊടുക്കണേ 🙏പൂജയിൽ ഉൾപെടുത്തണേ
@adithya89873 ай бұрын
🙏🙏 എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് 🙏🙏
@abdulsuhair.suhairabdul.377828 күн бұрын
, തിരുമേനി 100%. ശരിക്കും സത്യമാണ്. എന്റെ സഹോദരി , ഞാൻ ആയില്യം . രണ്ടു വീഡിയോ യും 100% സത്യം. ഞാൻ രണ്ടും Download ചെയ്തു. ഇതു ഞാൻ എപ്പോഴും കാണും എന്റെ ജീവിതം ഒരു പോരാട്ടം തന്നെ. കൂടാതെ ഞാൻ ഒരു അതി ബുദ്ധിമാൻ കൂടിയാണ്. തിരുമേനിയുടെ അവതരണം നല്ലതാണ് വളരെ നന്ദി. നമസ്കാരം.
@ShobhanaMt20 күн бұрын
തിരുമേനി പറഞ്ഞത് തീർത്തും ശരിയാണ് ജാൻ അവിട്ടം നക്ഷത്രം ഒരുപാടു nandi
എന്റെ മൂലം നക്ഷത്രം ആണ്.. തിരുമേനി പറഞ്ഞ കാര്യങ്ങൾ വെച്ചു നോക്കുമ്പോൾ എന്റെ കാര്യത്തിൽ എല്ലാം 100 % ശെരിയാണ്... അനുഭവിച്ചതും... അനുഭവിച്ചു കൊണ്ടിരിക്കുന്നതും... എല്ലാം 100% ശെരിയും സത്യവും ആണ് 😊
@parvathysudarsanan32752 ай бұрын
Valare correct anu ente karyathil. Ente star makam anu.
@ravindranathuchambally64613 ай бұрын
100% correct thank u thirumeni.🙏🙏🙏
@RENJIO.G3 ай бұрын
തിരുമേനി പറഞ്ഞത് 100%സത്യം ആണ് എന്റെ നാൾ മൂലം ആണ് 🙏🙏🙏
@praveenapraveena6799Ай бұрын
വളരെ ശരിയാണ്. എന്റെ നക്ഷത്രം തൃക്കേട്ട.
@georgepoal83493 ай бұрын
എന്റെ നാള് മകം. 100%ശരിയാണ് തിരുമേനി. വന്ന നാൾ മുതൽ ഈ സമയം വരെയും അവഗണന അനുഭവിക്കുന്നു. 38വർഷം ആയി. ഇതെല്ലാം അതിജീവിച്ചു പോകുന്നു. ഭർത്താവ് കുടെയുണ്ട്
@shobavijay29423 ай бұрын
നമസ്കാരം തിരുമേനി 🙏🏻. എന്റെ നക്ഷത്രം ചതയം. തിരുമേനി എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എന്റെ അനുഭവത്തിൽ 100% ശരിയാണ് തിരുമേനി. ഓരോ പോയിന്റ് എന്റെ അനുഭവത്തിൽ ഉണ്ടായിട്ടുണ്ട്. ഇത്രയും നക്ഷത്രക്കാരെ കുറിച്ച് സത്യങ്ങൾ പറയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷംവും നന്ദി അറിയിക്കുന്നു. 🙏🏻.
@ShijiUdayan-z5x2 ай бұрын
തൃക്കേട്ട ആണ് 100% ശരിയാണ്, മക്കൾ എന്റെ ജീവൻ ആണ്, 🙏🙏🙏🙏
@RetnasWorld3 ай бұрын
100%സത്യം തിരുമേനി... എന്റെ അനുഭവം അങ്ങനെയേ പറഞ്ഞിരിക്കുവാ ❤️❤️🥰🥰🥰🙏🏻🙏🏻🙏🏻
@unnikrishnan71933 ай бұрын
Sir U R 100% Correct also my blessing.
@RekhaRc-c4f18 күн бұрын
വളരെ ശരിയായ കാര്യം ആണ്
@priyapriyavlogs3 ай бұрын
തിരുമേനി പറഞ്ഞത് ശെരിയ ഞാൻ ചിത്തിര നക്ഷത്രം എന്നെ വിവാഹം കഴിച്ചതിനു ശേഷം ആണ് ഹസ്ബൻഡ് രക്ഷപെട്ടത്. പക്ഷെ ഹസ്ന്റെ വീട്ടിൽ നിന്നും വേണ്ട പരിഗണന കിട്ടിയിട്ടില്ല.എപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അങ്ങ് പറഞ്ഞത് 100% സത്യം ആണ് 🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻100%ശരിയാണ് ഒന്ന് അങ്ങടെ പ്രാർത്ഥനയിൽ ഏർപ്പെടുത്തണേ തിരുമേനി.
@sojajose98863 ай бұрын
എൻ്റെ പൊന്നു തിരുമേനി ഒരായിരം നന്ദി നക്ഷത്രം തൃക്കേട്ട 🙏🙏🙏
@nia.n75363 ай бұрын
വളരെ വളരെ ശരിയായ പ്രവജനം വിശാഖം നക്ഷത്രത്തിന്.... പൂർണം thanku sir..
@A4mech3 ай бұрын
Very good performance 👌🏻
@PrathibhaPSnair4321Ай бұрын
ഞാൻ അവിട്ടം നാൾ ആണ് തിരുമേനി പറഞ്ഞത് എല്ലാം എന്റെ ജീവിവിതത്തിലെ 100% സത്യമായ കാര്യം ആണ് 🙏
@SharanyaSubash-qw2fl3 ай бұрын
മൂലം.. വളരെ ശരിയാ.. എനിക്ക് എന്റെ കുടുംബം കഴിഞ്ഞ മറ്റെന്ധും ഉള്ളു 🙏എന്റെ ഭർത്താവിനെ ആരേലും വിഷമിപ്പിച്ചാൽ അവരോടു ഞാൻ ഒരിക്കലും പൊറുക്കില്ല.. അവർ പിന്നെ എന്റെ ജന്മ ശത്രുക്കൾ ആണ് അത് അവരുടെ രക്തബന്ധം ആണേൽ കൂടി.. ഞാൻ ആ ഭാഗം ഒഴിവാക്കും 🙏
@RathnakumariK-d7b19 күн бұрын
100/ശരിയാണ്. നിങ്ങൾ പറഞ്ഞതൊക്കെ സത്യമാണ്. ഇതൊക്കെ ഞാൻ അനുഭവിച്ചു. 🙏🏿💕
@sanswapnasan10363 ай бұрын
ഇത് എന്റെ ജീവിതം തന്നെയാണ്. ഇപ്പോഴും ഞാൻ പൊരുതി തന്നെ നിൽക്കുന്നു. അവഗണന യോട്
@preethasyam83112 ай бұрын
ഏതാ നാൾ
@SheelaKK-pi1bh22 күн бұрын
അവിട്ടം 100%ശരിയാണ് തിരുമേനി. ഈ പറഞ്ഞതെല്ലാം എന്റെ ജീവിതാനുഭവങ്ങളാണ്. 🙏🏻
@nikhilkrishna86283 ай бұрын
🙏തിരുമേനി❤❤❤❤ഈ പറഞ്ഞതൊക്കെ ശെരിയാണ് തിരുമേനി എൻ്റെ നക്ഷത്രം വിശാഖം. ഭർത്താവിൻ്റെ വീട്ടുകാർക്ക് എന്നെ പുച്ഛമാണ് തിരുമേനി . തിരുമേനി ഇതൊക്കെ പറയുന്നത് കേൾക്കുമ്പോൾ 😢 💯💯💯💯എന്ത് സങ്കടം വന്നാലും ദൈവത്തോട് മാത്രം പറയും.സാമ്പത്തിക ഞെരുക്കം അത് ഓർക്കാൻ പോലും പേടിയാണ് തിരുമേനി❤ എപ്പോഴും ദൈവം കുടെ ഉണ്ടായിരുന്നു❤❤❤
@NivedhyaNibu3 ай бұрын
എന്റെയും നാൾ ഇതു തന്നെ. സെയിം അവസ്ഥാ
@BalakrishnanAp-vj1gc3 ай бұрын
Bi by no@@NivedhyaNibu
@vijayasasi58013 ай бұрын
ന്റെ നക്ഷത്രം മൂലം ആണ് 100% കറക്റ്റ് ആണ്. എന്റെ husband ഇന്നും എന്നെ മനസ്സിലാക്കിയിട്ടില്ല എന്നാലും ജീവിക്കുന്നു. 35 വർഷത്തെ ദാമ്പത്യം. മക്കൾക്കു വേണ്ടി നിലനിർത്തുന്നു. അതില്. പ്രതീക്ഷയില്ല. എങ്കിലും. അവസാന കാലത്തെങ്കിലും അവർക്കൊക്കെ ഓർത്തു കരയാൻ പറ്റും എന്നെ കുറിച്. അത് മതി. എന്തായാലും ജഗദീശ്വര്ലാന് കൂടെ ഉണ്ട്. Thalt is enough 🙏🙏🙏
@inducs23 ай бұрын
വിശാഖം 100% ശരി
@raayanraayu3 ай бұрын
same
@mayaselvakumar60413 ай бұрын
തിരുമേനി പറഞ്ഞത് ഒക്കെ സത്യം തന്നെ ഞാൻ കാർത്തിക നക്ഷത്രം 2ആം പാദം
@RajasreeCR-l1kАй бұрын
ചിത്തിര, ശരിയാണ്, ഭർത്താവ് തന്നെ വില തന്നില്യാ, പക്ഷെ ഞാൻ തിരിച്ചും, മക്കളും തിരിച്ചു സ്നേഹിക്കുന്നില്യ, ജീവിതം തന്നെ മറ്റുള്ളുവർക്ക് വേണ്ടി, സ്വന്തം ഒരു ഇഷ്ടവും നോക്കിയിട്ടില്യ
@sujatharaju57683 ай бұрын
എന്റെ നാൾ മകം ആണ്. ഈശ്വരൻ മാത്രമേ ആശ്രയം ഉള്ളു.. പ്രാർത്ഥിക്കണേ തിരുമേനി.. തിരുമേനി പറഞ്ഞത് നൂറു ശതമാനം ശരിയാണ് 🙏🏻🙏🏻🙏🏻