നൊസ്റ്റാള്‍ജിക് പരസ്യങ്ങള്‍ 1990's...

  Рет қаралды 227,068

Orbit Videovision

Orbit Videovision

Күн бұрын

Пікірлер: 360
@praveenh3213
@praveenh3213 4 жыл бұрын
ഇതൊക്കെ കാണുമ്പോൾ എങ്ങനെയെങ്കിലും ടൈം ട്രാവൽ ചെയ്ത് ആ കാലത്തിലേക്ക് പോകാൻ പറ്റിയിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു 😍
@sherupp1234..-_
@sherupp1234..-_ 3 жыл бұрын
സത്യം 🥰
@shafzz6486
@shafzz6486 3 жыл бұрын
True true.....❤️
@963malayalam6
@963malayalam6 3 жыл бұрын
24
@Shahina2025
@Shahina2025 3 жыл бұрын
Satyam 😍🥺
@abhiea5319
@abhiea5319 3 жыл бұрын
True
@niyasavulan4672
@niyasavulan4672 3 жыл бұрын
അന്നത്തെ പരസ്യങ്ങൾക്ക്‌ വരെ ഒരു സത്യമുണ്ട്‌... കാണൻ കുളിർമ്മയുണ്ട്‌... കേൾക്കാൻ ഇമ്പമുണ്ട്‌... നന്മയുണ്ട്‌... സാഹോദര്യമുണ്ട്‌... ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത കാലം... ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം...
@fasnanajeeb45
@fasnanajeeb45 2 жыл бұрын
Enthu sathyam
@niyasavulan4672
@niyasavulan4672 2 жыл бұрын
@@fasnanajeeb45 athu chilappo thaankalude husband Mr najeebinod choichal manassilakum... Ennittum utharam kittiyillel njaan paranju tharam...
@sojipaul8584
@sojipaul8584 2 жыл бұрын
Sathiammm
@abhilashtvm4707
@abhilashtvm4707 Жыл бұрын
True😢❤
@sreekumarp2750
@sreekumarp2750 3 жыл бұрын
ഇതൊക്കെ ഇപ്പോൾ കാണുമ്പോൾ ആണ് നമ്മുടെ ജീവിതം ഒരുപാട് മാറി എന്നോർക്കുന്നത്... ഒരിക്കലും തിരിച്ചു കിട്ടാത്ത വല്ലാത്ത ഒരു നഷ്ടബോധം തോന്നുന്നു...
@shyamkrishnaagcshyam2197
@shyamkrishnaagcshyam2197 3 жыл бұрын
അതെ
@moncysebastian6516
@moncysebastian6516 3 жыл бұрын
Satyam
@moncysebastian6516
@moncysebastian6516 3 жыл бұрын
Aaa kalathot onnu pokan enthoru aagraham
@likesharesubscribe7008
@likesharesubscribe7008 3 жыл бұрын
വന്ന വഴി മറക്കരുത് ഒരിക്കിലും.
@Lijo_Kerala
@Lijo_Kerala 3 жыл бұрын
Sathyamanu bro..aa time leku pokan vallatha oru moham
@njangandharvan3127
@njangandharvan3127 3 жыл бұрын
1990 kids ഇവിടെ like...
@drisya14
@drisya14 Жыл бұрын
1999😁
@geojoseph2011
@geojoseph2011 Жыл бұрын
1995
@fahanasfainu6284
@fahanasfainu6284 Жыл бұрын
1991
@XD123kkk
@XD123kkk Жыл бұрын
Nte makkal.. 2 um 90'
@suryasujith2876
@suryasujith2876 Жыл бұрын
1994
@sheheer00
@sheheer00 3 жыл бұрын
അന്നത്തെ ഒക്കെ ഓണം ഒരു ഓണം തന്നെ
@rahulbabu.t2356
@rahulbabu.t2356 3 жыл бұрын
ഒരിക്കലും ഇനി തിരിച്ചു കിട്ടാത്ത ...കഴിഞ്ഞു പോയ ഒരു ഓണ കാലം ഓര്മിപ്പിച്ചതിനു നന്ദി ..ഒരല്പം വേദനയും
@ganeshgpanicker7383
@ganeshgpanicker7383 4 жыл бұрын
ആ നിറപറയുടെയും മനോരമ മാട്രിമോണിയലിന്റേം പരസ്യം ഇന്നും മനസ്സിൽ ഉണ്ട് 👍♥️
@meghnathnambiar8696
@meghnathnambiar8696 4 жыл бұрын
Sathyam..
@thealchemist9504
@thealchemist9504 3 жыл бұрын
കലണ്ടർ മനോരമ തന്നെ ♥️
@ഹരിപ്രസാദ്-ണ5ത
@ഹരിപ്രസാദ്-ണ5ത 4 жыл бұрын
സോളിഡയർ ബ്ലാക്ക്‌& വൈറ്റ് ടീവിയിൽ എത്രയോവട്ടം കണ്ട പരസ്യങ്ങൾ...ഇപ്പൊ അത് കളറിൽ കാണുമ്പോൾ ഉള്ള ഒരു സുഖം..😍😍😍തിരിച്ചൊരിക്കലും ഇനി ലഭിക്കാത്ത ബാല്യകാലം😔 ഓർമകളിലേക്ക് നയിക്കുന്ന ഓർബിറ്റിന് എല്ലാ ആശംസകളും😊👍
@OrbitVideovision
@OrbitVideovision 4 жыл бұрын
ഈ വീഡിയോ നിങ്ങൾ എല്ലാവരുംകൂടി ഒന്ന് "ഹിറ്റ്‌" ആക്കിത്തരണം 🙏🙏🙏
@siva_sivaki
@siva_sivaki 4 жыл бұрын
ബ്രോ ഞാനും...❤️
@vineethchandran9924
@vineethchandran9924 4 жыл бұрын
എന്റെ വീട്ടിലും Solidaire ആയിരുന്നു TV...അതൊക്കെ ഒരു കാലഘട്ടം...😪
@gireesh0161
@gireesh0161 3 жыл бұрын
നമ്മളും ഈ പരസ്യങ്ങൾ കണ്ടത് സോളിഡയറിൽ തന്നെ ഇന്ന് ആ കമ്പനി കേൾക്കാനേയില്ല ' ഒരിക്കലും തിരിച്ചുവരാത്ത സുന്ദര കാലഘട്ടം. കേരളത്തനിമയുള്ള പരസ്യ വീഡിയോകളും ' ഇന്നത്തെ കാലത്തിലെ പരസ്യത്തിനേക്കാൾ നിലവാരവും കാണാൻ എത്രയോ രസമുള്ളതും ആണ് മറന്നു പോയ പഴയ കാലഘട്ടത്തിലേക്കുള്ള ഓർമ്മ പുതുക്കൽ കൂടി ആണിത്
@rosefranz7125
@rosefranz7125 4 жыл бұрын
ഒരുപാട് സന്തോഷം കണ്ടപ്പോൾ. പലതും ഓർമയിൽ നിന്നും പോയതായിരുന്നു. സുന്ദരമായ ആ കാലത്തെ ഓർമിപ്പിച്ചതിനു big thanks
@anwarsadath2435
@anwarsadath2435 3 жыл бұрын
ജീവിതം വൈകി കിട്ടുന്ന. ഒരു കത്ത്. പോലെയാണ്. ഒന്ന് അറിഞ്ഞു. വരുമ്പഴേകും. എല്ലാം. കയി വിട്ടു പോയിട്ട്. ഉണ്ടാവും. 😰 എന്നാലും. ഓർമ്മ കൾ. ആണ്. സുഖം ❤️🥰
@manukrishnasadhak1320
@manukrishnasadhak1320 4 жыл бұрын
ലാലേട്ടൻ ❤️... ശങ്കരാടി,ഫിലോമിന, മീന, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ഇവരെ ഒക്കെ miss ചെയുന്നു 90s❤️
@tonystark2576
@tonystark2576 3 жыл бұрын
20lum avarude thatt thanu thanne irikkum❤️
@deepunath9198
@deepunath9198 Жыл бұрын
മൊബൈൽ ഇറങ്ങി അതോടെ തീർന്നു
@imabhijithunni
@imabhijithunni 4 жыл бұрын
0:20 ലാലേട്ടൻ പ്രിൻസ് ലുക്ക്! അപ്പൊ ഈ പരസ്യം 96-97 ടൈമിലേ
@shujahbv4015
@shujahbv4015 3 жыл бұрын
Athe അത് ഞാനും കരുതി വോയിസ്‌ ഒക്കെ താങ്കൾ പറഞ്ഞ ടൈം ആണ് ആ ലൂക്കും 1990 അല്ല അല്ലെ
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
@@shujahbv4015 Lalettan drives a Mitsubishi Pajero in Kannan Devan ad. The Prince, Varnapakittu look
@ManuManu-up5gw
@ManuManu-up5gw 3 жыл бұрын
ഓഞ്ഞ പടം
@ansarpa9903
@ansarpa9903 3 жыл бұрын
The prince/varnapakitt time
@mediacentralinfo1754
@mediacentralinfo1754 3 жыл бұрын
@@prashanthjoseph3500 yes meesa original alla. Iruvar movieku vendi shave cheythu
@punyalansjourney6892
@punyalansjourney6892 3 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരുപിടി നല്ല ഓർമ്മകൾ ❤❤❤
@nishasanthoshnairsanthoshn152
@nishasanthoshnairsanthoshn152 3 жыл бұрын
ആ മനോരമ പരസ്യത്തിലെ ചേച്ചിയുടെ മക്കളെ ഇപ്പോൾ കെട്ടിച്ചു കാണും
@shafzz6486
@shafzz6486 3 жыл бұрын
Ahh പരസ്യത്തിൽ തന്നെ എന്ത് നന്മ... ഒരിക്കലും തിരിച്ച് കിട്ടാത്ത നാളുകൾ... ❤️
@anushkats2777
@anushkats2777 4 жыл бұрын
ലാലേട്ടന്റെ appearance നോക്കിയിട്ട് വർണപ്പകിട്ട് സിനിമയുടെ ടൈമിൽ ഒരു 1997-98 കാലയളവിൽ എടുത്തതാണെന്ന് തോന്നുന്നു.
@oommencabraham7940
@oommencabraham7940 4 жыл бұрын
Brilliant watch.... its true.... 1997-98
@nikhilantonyn2480
@nikhilantonyn2480 4 жыл бұрын
1997 pakka
@foodsavary
@foodsavary 3 жыл бұрын
പ്രിൻസ് അല്ലെ
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
@@foodsavary Yes, The Prince and Varnapakittu
@jusklm09
@jusklm09 4 жыл бұрын
പഴയ കാലത്തിലേക്ക് ഒരു എത്തി നോട്ടം
@siva_sivaki
@siva_sivaki 4 жыл бұрын
ഗൃഹാതുരസ്മരണകൾ... ഇമകളിലൂടെ ഓർമ്മകൾ തുളുമ്പിയൊഴുകുന്നു ❤️❤️❤️
@htallii1069
@htallii1069 4 жыл бұрын
Lalettan from ‘The Prince’ 👑
@angelofheaven4006
@angelofheaven4006 4 жыл бұрын
Also വർണപകിട്ട്‌ 😏
@bhaaratus3098
@bhaaratus3098 4 жыл бұрын
its 1996 ad so from varna pakittu not prince
@vipinKumar-hq3ph
@vipinKumar-hq3ph 4 жыл бұрын
aaramthamburan
@htallii1069
@htallii1069 4 жыл бұрын
@@vipinKumar-hq3ph it is not, it’s either iruvar, prince or varnapakittu. He has thicker mustache in Aaram Thamburan.
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
@@htallii1069 He doesn't have moustache in Iruvar
@wayfarerdreamz
@wayfarerdreamz 3 жыл бұрын
97ല്‍ വൈവാഹിക പംക്തി..ഇന്ന് ജാതിയും മതവും തിരിച്ച് മാട്രിമോണിയല്‍സ്..വളരുന്ന കേരളം
@bloomingaura7113
@bloomingaura7113 2 жыл бұрын
മെഡിമിക്സിന്റെ മണം കാരണം കവർ പുസ്തകത്താളുകളിൽ വെച്ചത് ഓർമ്മ വന്നു
@rajthattarmusicdirector
@rajthattarmusicdirector 4 жыл бұрын
ലാലേട്ടൻ😍😍😍ഇരുവർ,, ഗാന്ധർവ്വം,, ദി പ്രിൻസ് ഹെയർസ്റ്റൈൽ 😘😘😘
@angelofheaven4006
@angelofheaven4006 4 жыл бұрын
🤔🤔ഇരുവർ ഇതിൽ മീശ ഇല്ലല്ലോ 🤔🤔മോഹൻലാലിന്
@rajthattarmusicdirector
@rajthattarmusicdirector 4 жыл бұрын
@@angelofheaven4006 ഹെയർസ്റ്റൈലിന്റെ കാര്യവാണ് ഞാൻ പറഞ്ഞെ
@angelofheaven4006
@angelofheaven4006 4 жыл бұрын
@@rajthattarmusicdirector 😐😐😐😐😐😐
@rajthattarmusicdirector
@rajthattarmusicdirector 4 жыл бұрын
@@angelofheaven4006 😃
@arunkumaranu102
@arunkumaranu102 4 жыл бұрын
96 -97 കാലം...,The Prince, ആറാം തന്പുരാ൯ ,വ൪ണപകിട്ട് ,...
@daynheaven7332
@daynheaven7332 3 жыл бұрын
വെറും 7 രൂപ 50 പൈസ... ഇനിവരില്ലൊരിക്കലുമാകാലം 😌
@SaleenaTk93
@SaleenaTk93 Ай бұрын
Nthine
@its_am_anjana_official_9321
@its_am_anjana_official_9321 3 жыл бұрын
ഇതൊക്കെയാണ് പരസ്യങ്ങൾ💖... ഓർമകളുടെ കാലം🥺🥀🥰... ഇപ്പോഴത്തെ കാണണം... ഒന്ന് പല്ല് തേച്ചു വന്നാൽ ഏത് മരം വേണമെങ്കിൽം മറിച്ചിടാം🤣😆🤣😆🤣😆🤣🥴🥴🥴🥴🥴🥴🥴
@sincybaby9983
@sincybaby9983 4 жыл бұрын
Thank you so much for uploading this and expecting more 🤩
@OrbitVideovision
@OrbitVideovision 4 жыл бұрын
Sure..
@neelakurinji5026
@neelakurinji5026 3 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലത്തെ ഓർത്ത് കൊതി തോന്നുന്നു..
@rafeekrk1617
@rafeekrk1617 Жыл бұрын
അന്നൊക്കെ സിനിമയ്ക്കിടയിൽ വരുന്ന ചില പരസ്യങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല സിനിമയിലുള്ള മറ്റൊരു സീൻ ആയിട്ട് നമുക്ക് തോന്നും
@salimka2394
@salimka2394 3 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലമൊക്ക ഒരിക്കൽ കൂടി കിട്ടിയെങ്കിൽ.😥😥
@OrbitVideovision
@OrbitVideovision 3 жыл бұрын
😄
@mixturechannel524
@mixturechannel524 4 жыл бұрын
'Last പരസ്യത്തിലെ ആ കുട്ടി ഞാനാണ്'എന്ന കമന്‍റ് വന്നോ?
@nithinstephenstephen9760
@nithinstephenstephen9760 3 жыл бұрын
Ithrayum parasyanghalum pazhaya ormmakalilekku kondu poyathinu nandi paranjaalum theerilla thank you orbit video vision
@mathewpanicker5943
@mathewpanicker5943 3 жыл бұрын
Sorry ഞാൻ പറയാൻ മറന്നു ആ കുഞ്ഞു ഞാനന്നായിരുന്നു
@likesharesubscribe7008
@likesharesubscribe7008 3 жыл бұрын
കൊള്ളാല്ലോ ചുമ്മാ അങ്ങു കമൻറ് ഇടുവാണല്ലോ? അത് ഞാൻ ആണ്
@ARJUN44.0
@ARJUN44.0 4 жыл бұрын
Thank you for bringing back old memories
@sajithbalan85
@sajithbalan85 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ വീണ്ടും ഓർത്തുപോകുന്നു... ഇന്നലെകളേ തിരികെ വരുമോ......
@manuchettyar63
@manuchettyar63 4 жыл бұрын
ഈ പരസ്യങ്ങൾക്കൊക്കെയും ഒരു ജീവൻ ഉണ്ടായിരുന്നു ..
@bibisunilkumarbibi7792
@bibisunilkumarbibi7792 3 жыл бұрын
നിറപറ കുത്തരി.. വേണെങ്കിൽ തിന്നടി.. കോമഡിക്കാർ പറഞ്ഞത് ഓർമ വന്നു 😄😄😄
@ruok5404
@ruok5404 3 жыл бұрын
പഴയ ഓർമ്മകൾ എന്നും ഒരു വിങ്ങൽ
@ashlychacko2263
@ashlychacko2263 4 жыл бұрын
thanku orbitetta..
@manjuvilledathnallaswarm6355
@manjuvilledathnallaswarm6355 4 жыл бұрын
Orbit nu orupaadu thanks ❤❤❤❤
@anandanunnis9685
@anandanunnis9685 3 жыл бұрын
Iruvar മൂവി ടൈം ആണെന്ന് തോന്നുന്നൂ... 🔥ലാലേട്ടൻ
@midhunskaria7055
@midhunskaria7055 4 жыл бұрын
lalettan ,"IRUVAR "look
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
In Iruvar he doesn't have moustache, Mohanlal's look in this ad is from The Prince and Varnapakittu
@vjs92
@vjs92 4 жыл бұрын
Thanks a lot for starting this channel
@bhaaratus3098
@bhaaratus3098 4 жыл бұрын
All these ads are between 1996-1997 🥰🥰🥰 I love those days
@rafnithaac7820
@rafnithaac7820 4 жыл бұрын
ഹൃദയത്തിൽ നിന്നും നന്ദി ❤️
@ft5ghfgtt502
@ft5ghfgtt502 3 жыл бұрын
അന്നത്തെ കാലത്ത് ടെലിവിഷനിൽ ക്രിക്കറ്റ് കളി കാണുമ്പോ സുസുക്കിയുടെ ഒരു പരസ്യം ഇല്ലേ നോ പ്രോബ്ലം നോ പ്രോബ്ലം എന്നു പറയുന്ന പരസ്യമോർമായുണ്ടോ
@ravisreejith
@ravisreejith 3 жыл бұрын
Suzuki samurai The no problem bike
@josephmy9094
@josephmy9094 4 жыл бұрын
നിറപറ പരസ്യം മനോരമ പരസ്യം ഒരു നാളും മറക്കില്ല
@rvp8687
@rvp8687 3 жыл бұрын
നിറപറ കുത്തരി പരസ്യം ഒരു സിനിമ പോലെ തന്നെ 😃😃😃
@tonymulackan
@tonymulackan 3 жыл бұрын
Eva chappels ...!!! Enik nosta feel adichate eva chappels aanu 😍
@rudrasha-uo1fh
@rudrasha-uo1fh 10 ай бұрын
പഴയകാലത്തേക്ക് ഒരു തിരിച്ചു പോകൽ.. തിരിച്ചു കിട്ടാത്ത ആ കാലം.. 90 kids comon... nostalgia ❤❤❤❤
@govindm9984
@govindm9984 4 жыл бұрын
The prince look -mohanlal❤️❤️
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
And Varnapakittu
@gangakavithabhuvanendran
@gangakavithabhuvanendran 3 жыл бұрын
Iruvar
@govindm9984
@govindm9984 3 жыл бұрын
@@gangakavithabhuvanendran രണ്ടും 1996 ആണ്. ഇരുവർ 1997 ജനുവരി, പ്രിൻസ് 1996 ഓഗസ്റ്റ് റിലീസ് 😊
@josephmy9094
@josephmy9094 4 жыл бұрын
ഇത് പോലെ പഴയ കാല പ്രോഗ്രാംസ് ഇടണം
@aminazainulabid4834
@aminazainulabid4834 4 жыл бұрын
ഈ orbit അണ്ണൻ ഓരോ തവണയും നമ്മളെ ഞെട്ടിപ്പിക്കുകയാണ് ഒപ്പം സന്തോഷിപ്പിക്കുകയും നിറപറ Eva ഹവായ് Medimix ഇതൊക്കെ എന്റെ അന്നത്തെ ഇഷ്ട പരസ്യങ്ങളാണ് പെട്ടന്ന് തീർന്ന് പോയി ☺️☺️☺️
@aadhisiva6921
@aadhisiva6921 3 жыл бұрын
Lalettan വർണ്ണ പകിട്ട് look
@vasudevkrishnan5476
@vasudevkrishnan5476 4 жыл бұрын
ആദ്യത്തെ ലൈക്ക് എന്റെ വക👍👍
@OrbitVideovision
@OrbitVideovision 4 жыл бұрын
Thank u...
@vasudevkrishnan5476
@vasudevkrishnan5476 4 жыл бұрын
@@OrbitVideovision അടുത്ത വീഡിയോയിൽ ഏഷ്യാനെറ്റ് സൂര്യ ടിവി ചാനലുകളുടെ ആദ്യത്തെ ലോഗോ മൊണ്ടാഷ് ഉണ്ടെങ്കിൽ ഇടുവോ
@joseprakas5033
@joseprakas5033 5 ай бұрын
ലാലേട്ടൻ പരസ്യം ഒരു രക്ഷയും ഇല്ല.
@starrich1937
@starrich1937 3 жыл бұрын
ഇതിലും പരസ്യം aad ചെയ്യാമായിരുന്നു 😄
@sreekumarsreekumar7628
@sreekumarsreekumar7628 3 жыл бұрын
ഈ പരസ്യങ്ങൾ എല്ലാം പണ്ട് ടിവിയിൽ കണ്ട പരസ്യങ്ങളാണ്
@AjithKumar-ib5sp
@AjithKumar-ib5sp 3 жыл бұрын
കേരളം ഗോഡ്സ് ഔൺ കൺട്രി എന്ന് പറയുന്നത് വെറുതെ അല്ല. വേറെ ഏത് സ്റ്റേറ്റിൽ പോയലാണ് ഇങ്ങനെ ഒരു ഫീൽ കിട്ടുക. കഥകളി, പുലിക്കളി, കരിങ്കാളി, തെയ്യം അങ്ങനെ എത്ര എത്ര. പഴയ കാലഘട്ടം പറയും വേണ്ട. ആ കാലമൊക്ക എന്ത് രസമായിരുന്നു. പണ്ടത്തെ സീരിയലുകൾ,സിനിമകൾ, പരസ്യങ്ങൾ, സ്വാമി പാട്ടുകൾ, മാപ്പിള ആൽബം പാട്ടുകൾ,പണ്ടത്തെ മിമിക്സ് കോമഡി പരിപാടികൾ etc.... ശരിക്കും എനിക്ക് 24 എന്ന സിനിമയിലെ പോലെ വാച്ച് കിട്ടിയിരുന്നെങ്കിൽ പഴയ കാലഘട്ടത്തിലേക്ക് തിരിച്ചു പോയേനെ😍
@navaneethjr9644
@navaneethjr9644 4 жыл бұрын
nyzz collection bro
@jancymol6531
@jancymol6531 3 жыл бұрын
Eva, parasyam rasam und arunu.. Anoke ath kanan valya ishtarunu
@thomasdavisdavis6180
@thomasdavisdavis6180 2 жыл бұрын
Pazhaya Qualityiyonnum ippozhathe advisementinu illa
@anoop.lovefromindia4495
@anoop.lovefromindia4495 3 жыл бұрын
മെഡിമിക്സ് സോപ്പിന് അന്ന് ഏഴ് രൂപ അമ്പത് പൈസ ഇന്ന് ഇരുപതി ഏഴ് രൂപ
@OrbitVideovision
@OrbitVideovision 3 жыл бұрын
വർഷങ്ങൾ ഒരുപാട് കഴിഞ്ഞില്ലേ..😄
@thealchemist9504
@thealchemist9504 3 жыл бұрын
🙂
@Arunrajabraham
@Arunrajabraham 3 жыл бұрын
Great collections bro.. Subbed!!!
@Mgm_Audios
@Mgm_Audios 3 жыл бұрын
സ്വന്തമായി ടിവി ഇല്ലാതെ അയൽപക്കത്തെ വീട്ടിലിരുന്ന്, ആളു കൂടുമ്പോൾ main switch off ചെയ്തു കറൻ്റ് പോയെന്ന് പറ്റിച്ച ചേട്ടാ....🤭🤭🤭
@ironthemike4508
@ironthemike4508 3 жыл бұрын
Lalettan ❤️🔥
@shinupalakkaran9205
@shinupalakkaran9205 3 жыл бұрын
0:58 കല്യാണ ചെക്കൻ... രമേശ് പിഷാരടി ആണോ 🤔🤔
@hazznaa_km5426
@hazznaa_km5426 3 жыл бұрын
😃😃enikkum thonni😃😃
@easydrawings503
@easydrawings503 3 жыл бұрын
Medimix kutty varada aan jishinte bharya
@vasudevkrishnan5476
@vasudevkrishnan5476 2 жыл бұрын
ബിജു നാരായണൻ ആണെന്ന് തോന്നുന്നു അദ്ദേഹം തന്നെയാണ് ആ പാട്ട് പാടിയതും
@godblessyou4966
@godblessyou4966 3 жыл бұрын
ഒരു വല്ലാത്ത feel 😔
@dostoyevskylfk9670
@dostoyevskylfk9670 4 жыл бұрын
Uyaram kooduthorum chayyayude swathum koodum ...... 🤩🤩😎
@പോരാളി-ഘ3ഫ
@പോരാളി-ഘ3ഫ 3 жыл бұрын
നിറപറയുടെയും മനോരമായുടെയും പരസ്യം..നൊസ്റ്റാൾജിയ😍😍
@blissfulcreatives561
@blissfulcreatives561 4 жыл бұрын
LOve Love
@anwarabanjeliyil
@anwarabanjeliyil 3 жыл бұрын
കേൾക്കുമ്പോൾ എന്തോ മനസ്സിനു വല്ലാത്ത സുഖം അല്ലേ
@nandhunarayanan1026
@nandhunarayanan1026 3 жыл бұрын
ഓ ഭഗവതി എനിക്ക് ഒരു വഴി കാട്ടി തന്നല്ലോ 😂😂
@jithinjith2519
@jithinjith2519 3 жыл бұрын
ഇതൊക്ക എങ്ങനെ കിട്ടുന്നു 🥰🥰👌👌
@abdurahman8528
@abdurahman8528 4 жыл бұрын
തുള്ളി നീലം ഹായ് തുള്ളി നീലം വെണ്മയ്യെത്രയോ പരസ്യം ഉണ്ടോ 😃
@VettichiraDaimon
@VettichiraDaimon 3 жыл бұрын
വന്നല്ലോ വനമാല.. വേണം
@veenasanjay1524
@veenasanjay1524 2 жыл бұрын
അന്നത്തെ പരസ്യം മുഴുവൻ കാണാ പാഠം ആയിരുന്നു
@ajithb389
@ajithb389 4 жыл бұрын
Nostalgic ♥️
@francolenin8877
@francolenin8877 3 жыл бұрын
90s Lalettan is an unmatchable superstar
@akhils2357
@akhils2357 3 жыл бұрын
നമ്മൾ മാറിയിട്ട് കൂടി പോയാൽ 10 കൊല്ലം.. സ്മാർട്ട്‌ ഫോൺ വന്നതിനു ശേഷം ആണ് ഇങ്ങനെ മാറിയത്
@jineshnandikkara4986
@jineshnandikkara4986 3 жыл бұрын
Thirichu varate kalate ormapeduthiyathinu thanks
@nithinstephenstephen9760
@nithinstephenstephen9760 4 жыл бұрын
Peruthu santhoshamaayi hamara bajaj malayalam version song ad undo
@reshmareshma5338
@reshmareshma5338 4 жыл бұрын
നൊസ്റ്റു ❤❤❤🌹🌹🌹
@syamalayamsyamalayam3901
@syamalayamsyamalayam3901 3 жыл бұрын
ഇന്ന് 7:50പൈസയ്ക്ക് ഒരു മെഡിമിക്സ് സോപ് വാങ്ങിക്കാം എന്ന് കരുതുന്നുണ്ടോ 🤣🤣🤣🤣🤣🤣🤣🤣
@maheshps9535
@maheshps9535 3 жыл бұрын
old paragon cheruppinte ad kittan vazhi undo? paragon rubber slipper pazhethu nostalgia aanu
@OrbitVideovision
@OrbitVideovision 3 жыл бұрын
അപ്‌ലോഡ് ചെയ്യാം
@maheshps9535
@maheshps9535 3 жыл бұрын
@@OrbitVideovision thank you
@alimarakkar9075
@alimarakkar9075 3 жыл бұрын
Thanks😍😍😍
@njvibes1638
@njvibes1638 2 жыл бұрын
നിറപറ അരി 😍😍😍
@kaztroop6352
@kaztroop6352 3 жыл бұрын
പേപ്പർ വാഴയില പരസ്യം ❤❤❤
@madappallisameer9528
@madappallisameer9528 4 жыл бұрын
Nostalgic 💪❤️❤️❤️❤️❤️
@roscheraymond2038
@roscheraymond2038 3 жыл бұрын
@00:48 ഇത് നമ്മുടെ തട്ടീം മുട്ടീം യിലെ കമലാസനൻ അല്ലെ ?
@mediacentralinfo1754
@mediacentralinfo1754 3 жыл бұрын
No. Aanu pulli illa. Ithu 96, 97 ulla ad aanu. Sankaradine kandille
@sujeshc9566
@sujeshc9566 4 жыл бұрын
പോയ കാല സ്മരണകൾ ...
@praveenjose3968
@praveenjose3968 3 жыл бұрын
ഈ പരസ്യങ്ങൾ colour il കണ്ടത് ഇപ്പോൾ
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 4 жыл бұрын
Super
@ഗജകേസരി
@ഗജകേസരി 4 жыл бұрын
Mohan Lal Aaram Thampuran Look
@An0op1
@An0op1 4 жыл бұрын
ലുക്ക്‌ കണ്ടിട്ട് കുറച്ചു കൂടി വർണപക്കിട്ട് പോലെ തോന്നുന്നു.......ആറാംതമ്പുരാനും ആ ടൈമിൽ ആണെന്ന് തോന്നുന്നു
@manukrishnasadhak1320
@manukrishnasadhak1320 4 жыл бұрын
പ്രിൻസ് 😎
@maskilo6584
@maskilo6584 3 жыл бұрын
The prince
@jenijesmi5426
@jenijesmi5426 4 жыл бұрын
Hello orbit ....kannan devante mohanlalum meenaaayum koodiyulla parasyam undo?....ee packatteennu ethra thavana chaayaa kudichathanno.....
@Harikrishnan-oj4vb
@Harikrishnan-oj4vb 3 жыл бұрын
0:49 ഇൽ ഡെക്കറേഷൻ ചെയ്യുന്നത് ആരാണെന്ന് മനസ്സിലായോ? നമ്മുടെ നസീർ സംക്രാന്തി. തട്ടീം മുട്ടീം ലെ കമലാസനൻ
@sruthibhavani7534
@sruthibhavani7534 4 жыл бұрын
ടuper
@greeshma4504
@greeshma4504 3 жыл бұрын
1:06 njangalude uthralikkavu ambalam😍
@ThePathseeker
@ThePathseeker 2 жыл бұрын
Eva chappal ad song, valaruka vegamen, beautiful and nostalgic, sung by Daleema
@saneerms369
@saneerms369 3 жыл бұрын
Intresting
@soorejsbabu
@soorejsbabu 3 жыл бұрын
Madhurikum ormakale.. Malarmanjal konduvaroo Kondupokoo njangaleyaa... Maanchuvattil.... Manchuvattil
@dr.bibishkumark.t.3208
@dr.bibishkumark.t.3208 4 жыл бұрын
ഒന്നും പറയാനില്ല ......മനസ്സു നിറഞ്ഞു
@OrbitVideovision
@OrbitVideovision 4 жыл бұрын
ഈ വീഡിയോ താങ്കളുടെ കൂട്ടുകാർക്കു ഷെയർ ചെയ്തു സഹായിക്കണം 🙏🙏 ഈ വീഡിയോ നിങ്ങൾ എല്ലാവരുംകൂടി ഹിറ്റ്‌ ആക്കിതരണം
@manuk2932
@manuk2932 4 ай бұрын
ഉഫ് ലാലേട്ടൻ ❤
@saraswathysaraswathy5222
@saraswathysaraswathy5222 3 жыл бұрын
മലയാള തനിമ ഇതാണ് പുറകിലേക്ക് പോകാൻ തോന്നുന്നു
@jayaprakashk5607
@jayaprakashk5607 4 жыл бұрын
Lalettan
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 144 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,7 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,5 МЛН
Green House കൊണ 😪👌
11:55
Joku Ten
Рет қаралды 169 М.
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 144 МЛН