നൊസ്റ്റാൾജിയ | Nostalgia | Dr C Viswanathan | Part 1

  Рет қаралды 7,563

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Пікірлер: 30
@anoopkvpoduval
@anoopkvpoduval 16 күн бұрын
Dr CV നല്ലൊരു കവിതാസ്വാദകനാണെന്ന് അറിയാമായിരുന്നു. പക്ഷെ ഇത്ര നന്നായി പാടുമെന്ന് അറിയില്ലായിരുന്നു.
@empoweryou3000
@empoweryou3000 5 жыл бұрын
Thank you Sir. All of our family members stopped going to religious activities. We have collectively taken a decision to keep away from stories of violence.
@shamsukeyvee
@shamsukeyvee 5 жыл бұрын
ഹ്ഹ നമ്മൾ നേരിട്ട് കണ്ട പരിപാടി സന്തോഷം ..ഇവിടെ കണ്ടതിൽ 😍
10 ай бұрын
By the rivers of Babylon, there we sat down Yeah, we wept, when we remembered Zion
@mayinthidil8653
@mayinthidil8653 5 жыл бұрын
ഞാൻ ഒരു വിശ്വാസിയാണ് . എങ്കിലും , ഓൾ മോസ്റ്റ്‌ C V സാറിന്റെ പ്രസംഗങ്ങൾ എൻജോയ് ചെയ്യാറുണ്ട് . മാത്രമല്ല ഞാൻ ഒരു expatriate ആയ severly നൊസ്റ്റാൾജിക് ആണ് , അതിന്റെ + ഉം - സും മനസ്സിലാക്കാൻ സാധിച്ചു .അതും രസകരമായ ശൈലിയിൽ അവതരിപ്പിച്ചു . ഒരു വേള ഞാൻ എന്നെ കുറിച്ചാണോ സാർ പറയുന്നത് എന്നു ചിന്തിച്ചു പോയി . ഇത്തരം പഠനാർഹമായ കാര്യങ്ങൾ ഇതേ ശൈലിയിൽ തുടരുക,,,, നന്ദി .
@magnified4827
@magnified4827 5 жыл бұрын
വേണ്ടത്ര വിപുലമായ ഏതൊരു സാങ്കേതികവിദ്യയും അത്ഭുത പ്രതിഭാസങ്ങൾ എന്നറിയപ്പെട്ടുവന്ന കാര്യതിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയില്ല. ആർതർ സി. ക്ലാർക്ക്
@surjithcr
@surjithcr 5 жыл бұрын
FB account delete ചെയ്തു. So missing conversation with you. Glad to hear this talk. I'm still scratching my head thinking "why this topic" lol. Hope it's relevance will be clear as I listen to other parts. :-) പിന്നെ പഴയ ശൈലിയിൽ സമയം എടുത്തു കഥയും കവിതയും ഒക്കെ ചേർത്ത് ഉള്ള presentation. It's an absolute pleasure. Thank you so much
@manazhiyil
@manazhiyil 5 жыл бұрын
Was waiting for this presentation, enjoyed 💐
@magnified4827
@magnified4827 5 жыл бұрын
ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ചോദ്യം അർത്ഥശൂന്യമാണെന്ന ആശയമാണ് ഇഗ്നോസ്റ്റിസം അല്ലെങ്കിൽ ഇഗ്തെയിസം. കാരണം, ദൈവം എന്ന വാക്കിന് യോജിച്ചതും വ്യക്തമല്ലാത്തതുമായ നിർവചനം ഇല്ല. മറ്റ് ദൈവശാസ്ത്രപരമായ നിലപാടുകൾ ദൈവസങ്കല്പത്തെക്കുറിച്ച് വളരെയധികം സങ്കൽപ്പിക്കുന്നു ദൈവശാസ്ത്രപരമായ നിലപാടായും ഇതിനെ വിശേഷിപ്പിക്കാം. നിരീശ്വരവാദത്തിന്റെ വീക്ഷണകോണിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്, അജ്ഞ്ഞേയവാദത്തിന്റെ വീക്ഷണകോണുകളിൽ നിന്നും ഇത് തികച്ചും വ്യത്യസ്തമാണ് en.m.wikipedia.org/wiki/Ignosticism
@cpsaleemyt
@cpsaleemyt 5 жыл бұрын
But I refuse to accept that my nostalgia for the 70's and 80's is colored by any "bumps" or "bias". They WERE better times, politically, culturally and intellectually, specially considering what we are going through now. But maybe, I am having a severe attack of Nostalgia. Everybody knows about nostalgia, but thank you, Dr C V, for going through the scientific studies on the subject and introducing them to us along with some good poetry.
@rafikuwait7679
@rafikuwait7679 5 жыл бұрын
Dr. Thanks.
@premkumar-sk6cb
@premkumar-sk6cb 5 жыл бұрын
Nir
@YaduKPR
@YaduKPR 5 жыл бұрын
I am second to comment😁
@anoopkishorech1252
@anoopkishorech1252 5 жыл бұрын
👍
@nsyoutubemedia
@nsyoutubemedia 5 жыл бұрын
നിങ്ങളുടെ ചിരി രവിയുടെ ചിരി പോലെ തന്നെ വളരെ ബോർ ആണ്. പുച്ഛം നിറഞ്ഞ ചിരി ആണ് 2 പേർക്കും. കവിത ആലാപനം കൊള്ളാം.
@saneeshns2784
@saneeshns2784 4 жыл бұрын
മാര്യേജ് ബ്രോക്കർ ആണോ 😆
@nithinkarunakaran1196
@nithinkarunakaran1196 5 жыл бұрын
മച്ചാനേ നിങ്ങടെ പ്രസംഗം ആന ബോറാണ്. നിങ്ങൾ എന്തൊക്കെയോ ചില ചിന്തകൾ അടുക്കും ചിട്ടയുമില്ലാതെ പറയുന്നു എന്നേയുള്ളൂ . അതുകൊണ്ട് ഇനി പ്രസംഗിയ്ക്കാൻ പോകണ്ട, യുക്തിവാദികളുടെ പ്രസംഗം കേട്ടാൽ മതി. സി. രവിചന്ദ്രന്റെ ക്‌ളാസ്സുകൾ കേൾക്കൂ. പിന്നെ ബാലചന്ദ്രൻ ചുള്ളിക്കാടൊക്കെ ആധുനിക കവികളാണ്. കഷ്ടപ്പെട്ടു ഒരു ചെറിയ ആശയം പറയുന്നവർ. ചങ്ങമ്പുഴ, കുമാരനാശാൻ, വൈലോപ്പള്ളി, ജി. ശങ്കരക്കുറുപ്പ്, വള്ളത്തോൾ,സുഗതകുമാരി ഇവരുടെയൊക്കെ ആയിരക്കണക്കിന് യഥാർത്ഥ കവിതകൾ ഉണ്ടല്ലോ, അതിലൊന്ന് പാടിയാൽ പോരേ?? നിങ്ങൾ എത്ര ശ്രമിച്ചാലും രവിചന്ദ്രന്റെ നിലയിൽ എത്താൻ പോകുന്നില്ല.നിങ്ങൾക്ക് ഭാഷാസ്വാധീനവും നന്നേ കമ്മിയാണ്. ചാനൽ പെണ്ണുങ്ങളെപ്പോലെ ഇടയ്ക്കിടയ്ക്ക് മുറി ഇംഗ്ലീഷും. നല്ല മലയാളം പോലും വഴങ്ങുന്നില്ല . എം. എൻ. കാരശ്ശേരിയുടെ ' തെളിമലയാളം ' വാങ്ങി വായിയ്ക്കൂ. എം. കെ. രാമചന്ദ്രന്റെ ഹിമാലയ യാത്രയും നന്നാണ്, പിന്നെ സുഗതകുമാരിയുട " കാടിന് കാവൽ, മേഘം വന്നു തൊട്ടപ്പോൾ " ഇവ നല്ല പുസ്തകങ്ങൾ ആണ്.
@viswanc
@viswanc 5 жыл бұрын
നന്ദി, മാറ്റാനേ. തൽക്കാലം ഞാൻ പ്രസംഗം നിർത്താൻ ഏതായാലും ഉദ്ദേശിക്കുന്നില്ല. താങ്കൾ ഇനിയെങ്കിലും കേൾക്കാതിരിക്കാൻ തീരുമാനിക്കുക.
@indiansub8592
@indiansub8592 5 жыл бұрын
Best reply, sir
@indiansub8592
@indiansub8592 5 жыл бұрын
U pls continue ur work . Full support. Don't listen fools..
@ganeshms3247
@ganeshms3247 5 жыл бұрын
@@viswanc keep going sir..ur speech series on scientific temper was awesome
@VinodKumar-gv1bl
@VinodKumar-gv1bl 5 жыл бұрын
@@viswanc എന്തിനാണ് സാര്‍ മറുപടി എഴുതി സമയം കളയുന്നത്. താങ്കളെ കാത്തിരികുന്ന, വിലമതിക്കുന്ന അനേകം പേരുണ്ട് . അവര്‍ക്ക് വേണ്ടി പറഞ്ഞു കൊണ്ടേയിരിക്കുക.
10 ай бұрын
By the rivers of Babylon, there we sat down Yeah, we wept, when we remembered Zion
How many people are in the changing room? #devil #lilith #funny #shorts
00:39
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
99.9% IMPOSSIBLE
00:24
STORROR
Рет қаралды 12 МЛН
ജീവിതത്തിന്റെ അർത്ഥം?
52:23
viswanathan Cvn
Рет қаралды 15 М.
ഉപനിഷദ് ദൈവം - God of the Upanishads - Dr C Viswanathan
54:39
Kerala Freethinkers Forum - kftf
Рет қаралды 28 М.
ആറാം തമ്പുരാന്റെ ചോദ്യം | Dr C Viswanathan
44:53
Kerala Freethinkers Forum - kftf
Рет қаралды 9 М.
How many people are in the changing room? #devil #lilith #funny #shorts
00:39