ശാസ്ത്രീയ മനോവൃത്തിയും അന്ധവിശ്വാസങ്ങളും-Scientific temper and Superstitions - Dr C Viswanathan

  Рет қаралды 22,209

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Пікірлер: 51
@caprincek
@caprincek 7 жыл бұрын
സൂപ്പർ പ്രസന്റേഷൻ. ശാസ്ത്രീയമനോവ്യത്തിയിൽ അതിഷ്ഠിതമായ ലോകവീക്ഷണം. അതാകട്ടെ നമ്മുടെ ലക്ഷ്യം
@elamthottamjames4779
@elamthottamjames4779 7 жыл бұрын
Great contents in the speech as usual. Thank you Dr. Viswanathan
@uvaiserahman331
@uvaiserahman331 3 жыл бұрын
Among Contemporary Free Thinkers Dr Viswanathan is No: One
@vrajan4753
@vrajan4753 7 жыл бұрын
നല്ല പ്രഭാഷണം. പുരോഹിതരും വ്യാജ വൈദ്യന്മാരും അരങ്ങു തകര്‍ക്കുന്ന നമ്മുടെ വിദ്യാഭാസമേഖലയില്‍ ഇത് വ്യത്യസ്ഥമായ ഒരു അനുഭവമാണ്. കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തിയാല്‍ മാത്രമേ സമൂഖത്തിലും ശാസ്തീയ വീക്ഷണം ഉണ്ടാവൂ. (ഇത് പാര്‍ട്ട് 1 ആണോ? അവസാനം അപൂര്‍ണ്ണമായി എന്നു തോന്നുന്നു.)
@mshabeer9788
@mshabeer9788 7 жыл бұрын
V Rajan 👍
@viswanc
@viswanc 7 жыл бұрын
പൂര്‍ണമല്ല. ചില ചെറിയ ഭാഗങ്ങള്‍ കൂടി വരാനുണ്ട് :)
@rafikuwait7679
@rafikuwait7679 7 жыл бұрын
Vishwanadan Sir great. .. ☆ ☆ ☆ ☆ ☆
@chethanacentreformathemati6971
@chethanacentreformathemati6971 6 жыл бұрын
Dear Sir, The Author invites Critical Comments For The Papers (1)”Einstein’sField Equations And Astrology “And (2)”Action Of Mind Over Matter (an IITian View)”.both These Papers Are Published On Academia.edu By Sudhakaran Gopalan. Prof.Sudhkaran Gopalan gave Talk On “Action Of Mind Over Matter (an IITian View)”at Prakasan Gurukkall ‘s Marmasramum On 12/08/2018:the Talk is uploaded on KZbin.
@radhaponnappan4387
@radhaponnappan4387 Жыл бұрын
Good speaker ❤🙏🌹
@humamrashid4935
@humamrashid4935 2 жыл бұрын
Excellent
@jinsonantony9900
@jinsonantony9900 6 жыл бұрын
Excellent, Very impressive
@saneeshns2784
@saneeshns2784 4 жыл бұрын
Good words ❤👏 You're a good teacher❤👏
@mshabeer9788
@mshabeer9788 7 жыл бұрын
atheist should be more active in society .
@chethanacentreformathemati6971
@chethanacentreformathemati6971 6 жыл бұрын
Consider Double Slit Experiment In Quantum Mechanics And it’s Physical Interpretation in Quantum Mechanics.How Can you Explain this phenomenon in Common Sense Logic?
@chethanacentreformathemati6971
@chethanacentreformathemati6971 6 жыл бұрын
Dear Sir, How Common Sense Logic Can give a Explanation for “Schrodinger ‘s Cat Problem In Quantum Mechanics”.?
@studentofthegr8art
@studentofthegr8art 3 жыл бұрын
ഭരണഘടനയിൽ സയന്റിഫിക് ടെംപർ എഴുതിയിട്ടുള്ള ഒരേയൊരു രാജ്യം അത് ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്നാണ് എന്നതാണ് വിരോധാഭാസം.
@kaderkannamkulam7010
@kaderkannamkulam7010 6 жыл бұрын
ഇതിനൊന്നും നമ്മൾ സാദാരണ ജനങ്ങളെപറഞ്ഞിട്ട് ഒരുകാര്യവുമില്ല കാരണം കേരളത്തിലെ ശാസ്ത്രകാരന്മാർ സാധാരണക്കാരെ പിന്നിലാക്കി മുഹൂർത്തം നോക്കലും തേങ്ങയുടപ്പും തുടങ്ങിയില്ലേ സാധാരണക്കാർ നോക്കുന്നത് നമ്മൾ വിവരമുണ്ടെന്ന് വിചാരിക്കുന്ന വിവരദോശികളിലാണ് അത്കൊണ്ട് അടുത്തൊന്നും ഇതിന്നു മാറ്റംവരാൻ പോകുന്നില്ല
@roypv88
@roypv88 4 жыл бұрын
you are right even ISRO too
@jithuunnikrishnan1409
@jithuunnikrishnan1409 7 жыл бұрын
Thank you sir❤❤
@aneeshnarayanan6112
@aneeshnarayanan6112 3 жыл бұрын
Mashe dr: arivinuvedi agrahikkunu
@roymammenjoseph1194
@roymammenjoseph1194 6 жыл бұрын
Yes, Sir.
@kuruvihilal1381
@kuruvihilal1381 7 жыл бұрын
👍👌👍👌super👌👍👌👍👌👍👌👍
@vidyulk.v.4654
@vidyulk.v.4654 7 жыл бұрын
👏👏👏👏👍👍
@gopalakrishnapanickere.g4191
@gopalakrishnapanickere.g4191 6 жыл бұрын
Excellent , deep and honest well modulated discussion of Methodology of 'Science' in the basis of known laws of this indifferent NATURE .Let be supplement it with a link to Wikipedia en.wikipedia.org/wiki/History_of_human_migration
@ParthanRavi
@ParthanRavi 7 жыл бұрын
അന്ന് ഇന്ദുലേഖ പഠിച്ചപ്പോകിട്ടാത്ത വലിയഅനുഭവം
@PAVANPUTHRA123
@PAVANPUTHRA123 7 жыл бұрын
😚😚👍👍
@abdulnasarkkp2365
@abdulnasarkkp2365 7 жыл бұрын
remove minority right
@caprincek
@caprincek 7 жыл бұрын
ഇന്ദുലേഖ ഒന്നു കൂടെ വായിക്കാൻ തോന്നുന്നു.
@vasujayaprasad6398
@vasujayaprasad6398 4 жыл бұрын
പുഛിക്കുന്ന ചൂണ്ടുവിരലിലെ energy charge കൊണ്ടാണു യൂടൂബ് നോക്കുന്നതു വിശ്വനാഥൻ
@letsgoforaride5359
@letsgoforaride5359 4 жыл бұрын
ചാണകം ആണ് എനിക്ക് ഇഷ്ടം
@jinidotcom9820
@jinidotcom9820 4 жыл бұрын
ഇന്തുലേഖക്ക് ഇങ്ങനെയൊരു വശമുണ്ടായിരുന്നോ 🤔 അതൊരു മുടിഞ്ഞനമ്പൂതിരിഇല്ലത്തിന്റെ കഥയായിരുന്നില്ലേ 🤔🤔
@harisankar1455
@harisankar1455 4 жыл бұрын
So funny...
@kmajaleelmohamedkodenchery2796
@kmajaleelmohamedkodenchery2796 7 жыл бұрын
ഈ പ്രപഞ്ചത്തിന്റെ ഘടന ശ്രദ്ധിച്ചാൽ ഒരുകാര്യം വളരെ വ്യക്തമായി മനസ്സിലാക്കാം. നാംഇതുവരെ കണ്ടുപിടിച്ച ഓരോന്നും ഇനികണ്ടുപിടിക്കാനിരിക്കുന്ന എല്ലാതും സയൻസ് അടിസ്ഥാന മായ കാര്യങ്ങളായിരിക്കും. എന്നിരുന്നാലും ഈ സയൻസിന്റെ എല്ലാം പിന്നിൽ ഒരുശക്തി ഇല്ലാതിരിക്കുമോ എന്ന് ചിന്തിക്കുന്നതിൽ എന്താണ് തെറ്റ്. മതങ്ങളിൽ പറയുന്ന ദൈവീക ശക്തിയെ അല്ല ഉദ്ദേശിക്കുന്നത്. അതെല്ലാം വെറും കഥകൾ തന്നെ എന്ന് തുറന്നു സമ്മതിക്കുന്നു.. പ്രവാചകൻ മാർ പറഞ്ഞതോ ഗ്രന്ധങ്ങൾ പറഞ്ഞതോ ഒന്നും സത്യം ആകാൻ വഴിയില്ല എന്ന് മനസ്സിലാക്കാൻ ഒരു വിധം ആളുകൾ ക്കറിയാം എന്നാലും അതെല്ലാം ഒരു ആശ്വാസമായി തീരുന്നതിനാൽ അനേകങ്ങൾ ഇപ്പോഴും അതിൽ തന്നെ തൂങ്ങിക്കിടക്കുന്നു.എന്നുമാത്രം. ഈ തൂങ്ങിക്കിടപ്പ് മാറാതിരിക്കുന്നിടത്തോളം കാലംസ്വർഗ്ഗവും നരകവും ഇവിടെ നിന്നും അപ്രത്യക്ഷ മാവുകയില്ല.
@mshabeer9788
@mshabeer9788 7 жыл бұрын
Kma Jaleel Mohamed Kodenchery ithinte pinnil yellam oru shakthiyundenkil. aa shakthi yengane undayi? yenthin undayi?
@mshabeer9788
@mshabeer9788 7 жыл бұрын
Polo Pipo ya
@kmajaleelmohamedkodenchery2796
@kmajaleelmohamedkodenchery2796 7 жыл бұрын
M sbr Shabeer ആ ശക്തി എങ്ങിനെ ഉണ്ടായി എന്തിനു ഉണ്ടായി എന്ന് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ആ ഉറവിടം തേടിയല്ലേ പുതിയ ജനറേഷന്റെ പ്രയാണം അത് കണ്ടുപിടിക്കാൻ (മനസ്സിലാക്കാൻ )കഴിയും എന്നുതന്നെ കരുതാം ജീവജാലങ്ങൾക്ക് മരണം സംഭവിക്കാത്ത ഒരു കണ്ടുപിടുത്തം വന്നുകൂടെന്നില്ലല്ലോ സയൻസ് അത്രയും പുരോഗമിക്കാൻ അധികം സമയം കാത്തിരിക്കേണ്ടി വരില്ലല്ലോ അപ്പോൾ അതിനുള്ള ഉത്തരം സയൻസ് തന്നെ തരുമായിരിക്കും. മനുഷ്യന് പുരോഗതി പ്രാപിക്കും തോറും ദൈവത്തിനും പുരോഗതി ഉണ്ടാകുന്നുണ്ടല്ലോ. അപ്പോൾ ആശക്തിയെ തീർച്ചയായുംഇന്നല്ലെങ്കിൽ നാളെ യെങ്കിലും കണ്ടു മുട്ടാം. പരിശ്രമം ചെയ്യുകിൽഎന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഗങ്ങളാo കൈയകളെ നല്കിയത്രെ മനുഷ്യനെ പാരിലേക്കയച്ച തീശൻ. നമുക്ക് പരിശ്രമിക്കാം.
@mshabeer9788
@mshabeer9788 7 жыл бұрын
Kma Jaleel Mohamed Kodenchery ha ha . anganeyaanenkil ivideyulla manushyarellam daivamgal aavumallo bhaviyil. ningal parayunnath manushyane pole evolution cheith undaayathan daivamenno. evolution cheith orikkalum oru daivathinte qualitiyil yethan kayiyilla , ningal parayappedunna daivathinte qualiti vech nokkumbol . lokam avasaanikkum angane oraalk oru daivathinte quality kittiyal
@kmajaleelmohamedkodenchery2796
@kmajaleelmohamedkodenchery2796 7 жыл бұрын
M sbr Shabeer ഒരാൾ ഒരുകാര്യം പറയുമ്പോൾ അത് കേൾക്കുന്നവർ അവരുടെ കഴിവിനനുസരിച്ചായിരിക്കും അത് ഉൾക്കൊള്ളുക പറയുന്നവരുടെ കാര്യവും അതിൽ നിന്നും ഒട്ടും വ്യത്യസ്ത മല്ല എന്നതാണ് അനുഭവ സത്യം.
@illam11
@illam11 7 жыл бұрын
അന്ധ വിശ്വാസം എവിടെ കുറഞ്ഞിരിക്കുന്നത്‌ ഇൻഡി പശു വിൻറെ പിറകെ അല്ലെ സാറെ
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 126 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 189 МЛН
Dr. C Viswanathan. മരണം: സയൻസും വിശ്വാസവും
1:22:07
ഉപനിഷദ് ദൈവം - God of the Upanishads - Dr C Viswanathan
54:39
Kerala Freethinkers Forum - kftf
Рет қаралды 28 М.
The World at War (Ralph Raico) - Libertarianism.org
3:06:00
Libertarianism.org
Рет қаралды 337 М.
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49