Ente peril 12.5 cent nil am undu. Vere Bhoomi onnum illa. Engil enikku athil 120 sq mt veedu undakkan pattumo?
@ActRule Жыл бұрын
ഡാറ്റ ബാങ്കിൽ ഇല്ലെങ്കിൽ വക്കാം
@vishakhkailas4413 Жыл бұрын
സർ എൻ്റെ സ്ഥലം മൊത്തത്തിൽ 44 സെൻ്റാണ് ..... 4 ആധാരമാണ് ' 4 ഉം എൻ്റെ പേരിലാണ് .എല്ലാം ഒരുമിച്ചു ഉള്ള സ്ഥലങ്ങളാണ് 15 സെൻ്റ് 1987 6 സെൻ്റ് 1988 20 സെൻ്റ് 1994 3. സെൻ്റ് 1998 ഈ ക്രമത്തിലാണ് ..... എനിക്ക് തരം മാറ്റാൻ ഫീസ് അടക്കേണ്ടതുണ്ടോ 1988 മുതൽ എൻ്റെ പുരയിടവും ഉണ്ട് മറുപടി പ്രതീക്ഷിക്കുന്നു
@ActRule Жыл бұрын
വേണ്ട
@TheARajeev11 ай бұрын
എനിക്ക് 40 സെന്റ് സ്ഥലം തരം മാറ്റത്തിനു പണം അടക്കാൻ ഉത്തരവ് ലഭിച്ചു. കേരള govt സുപ്രീം കോടതിയിൽ നിന്നും കേരള സർക്കാർ സ്റ്റേ വാങ്ങിയ സ്ഥിതിക്ക് അന്തിമ വിധിക്കു വരെ കാത്തിരുന്നാൽ എന്തെകിലും ഗുണം ലഭിക്കുമോ
@AbdulHameed-ft5uk Жыл бұрын
1975ല് പിതാവ് വാങ്ങിയ ഭൂമിയാണ്.... പിതാവിൻ്റെ മരണശേഷം 2023ൽ രജിസ്റ്റർ ചെയ്ത ഭാഗ പത്ര ആധാരത്തിൽ എൻറെ പേരിൽ ഉള്ള 20 സെൻ്റ് ഫോറം 6 പ്രകാരം സൗജന്യമായി തരം മാറ്റി ലഭിക്കുമോ ???
@ActRule Жыл бұрын
2017 ലേ അളവ് നോക്കുക
@AbdulHameed-ft5uk Жыл бұрын
@@ActRule ഒരു ഏക്കർ ഭൂമിയിൽ എനിക്ക് ലഭിച്ചത് 20 സെൻ്റ്... രജിസ്റ്റർ നടന്നത് 2023ല് ആണ്....40 വർഷം പ്രായമുള്ള വൃക്ഷങ്ങൾ ഉള്ള പറമ്പ് ആണ്
@unnikrishnan7854 Жыл бұрын
ഗവണ്മെന്റ് ഉത്തരവ് ഇറങ്ങിയോ. Link ഇടണേ
@ActRule Жыл бұрын
കോടതി ഉത്തരവ് വീഡിയോ യിൽ ഉണ്ട്
@RemyaThampan-zh7lt Жыл бұрын
Sir എന്റെ husbandinte പേരിൽ ഉള്ള 3 സെന്റ് ഭൂമിയും വീടും 2004-ൽ വാങ്ങിയതാണ്... Land tax-il നിലം എന്നാണ്.. data bankile രേഖകളിൽ 5 വർഷം മുൻപ് വീടും എന്നാണ് ഉള്ളത്.. Form 5 -ൽ അപേക്ഷ കൊടുത്താൽ ഇത്തരത്തിൽ ഉള്ള ഭൂമി data bankil നിന്നും മാറ്റാൻ കാലതാമസമെടുക്കുമോ... Plz replay Sir
@ActRule Жыл бұрын
അപേക്ഷ കൊടുക്കൂ. അപേക്ഷകൾ കൂടുതൽ ഉണ്ടെങ്കിൽ RDO ഓഫീസിൽ സമയം എടുക്കും. RDO നേരിട്ട് കണ്ട് അത്യാവശ്യം അറിയിക്കുക
@ajeeshmi4285 Жыл бұрын
30:/12/2017 ന് ശേഷം വാങ്ങിയ സ്ഥലം 4 cent മുന്നാധാരത്തിലും അതിന്റെ മുന്നാധാരത്തിലും 4 cent രണ്ട് മുന്നാധാരങ്ങളും 2017 ന് മുമ്പ് ഉള്ളത് . ഫീസ് അടക്കണോ ? വേണ്ട എങ്കിൽ ഈ കോടതി വിധിപ്രകാരം സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ടോ ? ഇല്ലാ എങ്കിൽ ഈ വിധി എല്ലാവർക്കും ബാധകമാണോ ?
@ActRule Жыл бұрын
ഫീസ് അടക്കണ്ട. കോടതി വിധി പാലിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്
@aksufairtmda7075 Жыл бұрын
ഇങ്ങനെയാണെങ്കിൽ ഫീസ് അടച്ചു തരം മാറ്റിയവർക്ക് അടച്ച പൈസ തിരികെ കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ.
@ActRule Жыл бұрын
സർക്കാര് സുപ്രീം കോടതിയിൽ പോയി, അടച്ച ഫീസ് തിരികെ കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു
@rafiswali4946 Жыл бұрын
ഞാൻ വെറും 4mukal സെന്റ് 127000രൂപ അടച്ചു ഇനി cash തിരികെ കിട്ടുമോ