Super presentation and more informative for common man. Keep going
@ActRule Жыл бұрын
Thanks, will do!
@gurneeindian Жыл бұрын
Helps to save lots of money
@ActRule Жыл бұрын
Thanks
@rincyfaijas1300 Жыл бұрын
നെഞ്ച് വിഭാഗത്തിൽപ്പെട്ട ഭൂമി മുനിസിപ്പാലിറ്റിക്ക് എന്തെങ്കിലും നിർമ്മാണ പ്രവർത്തി നടത്താൻ അനുമതി ആവശ്യമുണ്ടോ
@ActRule Жыл бұрын
Nanja നിലം എന്ന വിഭാഗം ആണ്, അനുമതി വേണം
@alexanderpk50606 ай бұрын
സർ, 2008 നു ശേഷം നികത്തി യത് സാറ്റലൈറ്റ് പിക്ചറിൽ ഉണ്ട് . എന്തെങ്കിലും മാർഗ്ഗം ഉണ്ടൊ?
@ActRule6 ай бұрын
2008 ന് ശേഷം നികത്തിയതു അനുമതി കിട്ടില്ല
@rafiswali4946 Жыл бұрын
സർ, ഞാൻ ഫോറം 6ൽ അപേക്ഷ കൊടുത്തിരുന്നു 6month കഴിഞ്ഞപ്പോൾ അക്ഷയയിൽ അന്വേഷിച്ചു അപ്പോൾ അറിയാൻ കഴിഞ്ഞത് അപ്പോൾ അറിയാൻ കഴിഞ്ഞത് ഫീസ് അടക്കണം എന്നാണ് 2018ൽ ആണ് രെജിസ്ട്രേഷൻ കഴിഞ്ഞത് എന്നാൽ 2017ന് മുൻപ് ഒന്നായിട്ടു കിടന്ന plot ആയിരുന്നു അതിൽ നിന്ന് മുറിച് 4mukal cent plot ആണ് ഞാൻ വാങ്ങിച്ചത് സാറെ ഇപ്പോൾ എനിക്ക് 128700 രൂപ ഫീസ് അടക്കാനായി vannu എത്രയും വലിയൊരു എമൗണ്ട് സാദാരണകരയാ നമുക്ക് അടക്കാൻ വളരെ ബുദ്ധിമുട്ടാണ് 😢ഇതിന് എന്തേലും solution ഉണ്ടോ pls reply
@ActRule Жыл бұрын
31/12/2019 ഇൽ ആകെ 25 സെൻ്റിൽ താഴെ ഉള്ള സ്ഥലത്തിൽ നിന്നും മുറിച്ചു വാങ്ങിയാലും ഫീസ് അടക്കണ്ട. 2017 ഇല് 25 സെൻ്റിൽ കൂടുതൽ ആണെങ്കിൽ ഫീ അടക്കണം
@govindankuttyvaliyatoor41998 ай бұрын
Ten percent for water preservation is whether 10 per cent of total area or of above 50 cents
@ponnuseraj66504 ай бұрын
സാർ ഡാറ്റ ബാങ്കിൽ പെട്ടിട്ടില്ല നാലു സൈഡും വീടുകൾ ആണ് ഒരു സൈഡ് വസ്തുവിന്റെ അതിരുന് വെളിയിൽ ഒരു ചെറിയ നീരോഴുക്കു തോട് പോകുന്നുണ്ട് വസ്തുവിനുള്ളിൽ 20 സെന്റ് വസ്തു ആണ് അതിനുള്ളിൽ കൃഷി ചെയ്യുമ്പോൾ വെള്ളം ഒഴുകി പോകുന്നതിന് വേണ്ടി നീളത്തിൽ ഒരു പാത്തി ഉണ്ട് അതു നികത്താൻ സാധിച്ചില്ല ഫോം 6 ഇൽ അപേക്ഷ കൊടുത്തപ്പോൾ അപേക്ഷയിൽ ഈ പാത്തിയും കാണിച്ചിട്ടുണ്ട് ഇതു കൊണ്ട് തരം മാറ്റികിട്ടാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ
@udayakumarm15223 жыл бұрын
സർ, crystal clear info....
@ActRule3 жыл бұрын
Thanks 👍
@anilsankar933 жыл бұрын
Very useful ...thanks 👌
@jamalhaneefa25323 жыл бұрын
Good I nformation.
@ActRule3 жыл бұрын
Glad it was helpful!
@ramachandran1862 жыл бұрын
Court orders avilable?
@ActRule2 жыл бұрын
please check in web site of high COurt
@ramachandran186 Жыл бұрын
@@ActRule without getting case number?
@ravikollatt6632 жыл бұрын
Are u in ernakulam
@ActRule2 жыл бұрын
Yes
@Vijyanmumtaz2 жыл бұрын
സർ ഏത് നിയമമാണേലും ഉദ്യോഗസ്ഥർ സഹകരിച്ചില്ലങ്കിൽ എന്തു ചെയ്യും ഭീഷണി മാത്രം മിച്ചം. എന്തിനാണ് ഈ വക ഉദ്യോഗസ്ഥർ ജനങ്ങൾക്ക് . 2003-ൽ വാങ്ങിയ വസ്തു പേരിൽ കൂടിയത് 2018-ൽ ഒരു പാട് കഷ്ടപ്പെട്ട് ഒരു വീട് വക്കാൻ 64 ഉം 60 വയസ്സുള്ള പ്രവാസി കളായ ഞങ്ങൾ 3 വർഷത്തിൽ മുൻപ് എല്ലാ പേപ്പറും കൃഷി ഓഫീസർക്ക് കൊടുത്തു. - ഇപ്പോൾ ന്നുദ്ദേഹത്തിൽ നിന്ന് ഭീഷണിയാണ്. RDO ക്ക് തണ്ണീർതടാകമാണെന്ന് എഴുതി കൊടുക്കുമെന്ന് ഭീഷണി - ഈ വസ്തുവിന്റെ നാലും വശത്തും വീടുകളാണ് -2 കി.മീ. പോയാൽ മാത്രമേ കരനിലം കാണാൻ പറ്റും കൃഷിഭവനിൽ നിന്നും 500 മീറ്റർ അകലെയാണ് ഈ വസ്തു . പ്രവാസികളായ ഞങ്ങൾക്കറിയില്ലായിരുന്നു data bank - ൽ നിലമാണന്ന്. 2003-ൽ വാങ്ങിയ സമയത്ത് ഇതൊന്നും ഇല്ലായിരുന്നു - ഒരു അർഹമായ സഹായം പോലും ചെയ്യാത്ത കണ്ണിൽ ചോരയില്ലാത്ത ഉദ്യോഗസ്ഥൻ പത്തനംതിട്ടക്കാരായ ഞങ്ങൾ തീർച്ചയായും അടുത്ത അവധിക്ക് കളക്ടർ ദിവ്യ എസ് അയ്യർ സമക്ഷം പരാതി ബോധിപ്പിക്കും. നല്ല കളക്ടർമാർ പത്തനംതിട്ടയുടെ ഭാഗ്യം
@haris7135 Жыл бұрын
വില കുറഞ്ഞ പാട൦ വാങ്ങി ബീട് വക്കാ൯ പറ്റില്ലെന്ന് ആണോ 2008 ന് സേസ൦ ?
@krishnakumarsjojo8356 Жыл бұрын
Sir ഞാൻ 06/2021 10സെൻ്റ് ഭൂമി വാങ്ങി തരം മാറ്റത്തിന് കൊടുത്തപ്പോൾ 10%ഫീസ് അടയ്ക്കണം എന്നുപറയുന്നു അത് ശരിയാണോ അറിഞ്ഞാൽ കൊള്ളാം
@SACHU1852 жыл бұрын
Sir ente sthalam karunagappalli municipalityil ane. Kollam rdo officil ninnum swabhava vethiyanam mattam varuthiya sthalam ane ennu utharave vannu pakshe municipality permit thnnilla karanam paranjathe town planning angikaricha municipality ane avide low laying paddy land ennnane kidakkunathe
@ActRule2 жыл бұрын
Produce the order before തഹസിൽദാർ and correct the revenue record and apply to municipality
@afsalpalathinkal80593 жыл бұрын
സാറിന്റെ ഫോൺ നംബർ അയക്കുമോ
@HomeGardenplantscare3 жыл бұрын
nice . 👍👍
@mattammelconstruction86093 жыл бұрын
Sir phone number send pl
@vishnunambisan97802 жыл бұрын
Calicut development authority allotted developed housing plots in 1981.Houses were constructed as per approved plan.Now is it mandatory to convert the land from nanja to garden .The sale deed also shows it as garden.
@pcmsalih21253 жыл бұрын
Sir, 2019ൽ സ്ഥലം വാങ്ങി വീടുപണി ഏതാണ്ട് തീരാറായി. പക്ഷെ ഡാറ്റാ ബാങ്കിൽ നിലം ഭൂമിയാണ്. ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവായിക്കിട്ടുമോ..
@pcmsalih21253 жыл бұрын
10 സെന്റ് ആണ്.
@ActRule3 жыл бұрын
Permit kittiyo? Kittiyal mattum
@pcmsalih21253 жыл бұрын
@@ActRule land മാത്രമായിട്ടുള്ള അപേക്ഷയതുകൊണ്ട് അത് തള്ളി. കെട്ടിടമുൾപ്പെടുത്തി രണ്ടാമത് സമർപ്പിച്ചിട്ടുണ്ട്. Sir കെട്ടിടമുള്ളത് കൊണ്ട് എന്തെങ്കിലും വ്യത്യാസമുണ്ടോ
@vinayarajant3383 жыл бұрын
Most of the doubts and confusions Of those who are ignorant of the act , rules and relevant judgements might have melted away on reading your insertions. awaiting more Hats off to you sir Vinayaraj Moosad Kondotty
@ActRule3 жыл бұрын
Thanks 🙏
@sushasabuthomas42762 жыл бұрын
Sir, my property is listed in data bank converted 60yrs above. How I can apply for conversion to dry land. What are the documents needed for that.
@nisanthkumar18313 жыл бұрын
Sir.. ഞാൻ 2019 ൽ 8.94 സെന്റ് ഭൂമി വാങ്ങി..ഏകദേശം 2006 ൽ മണ്ണിട്ട് നികത്തപ്പെട്ട ഭൂമി ആയിരുന്നു..മരങ്ങൾ ഒന്നുമില്ല ..ഡാറ്റാ ബാങ്കിൽ നിലം ആണ്...വേറെ ഭൂമി ഇല്ല..തരം മാറ്റാനാവുമോ.?
@bhavansdeputymanager48573 жыл бұрын
സാർ, ഡാറ്റബാങ്കിൽ converted land എന്നും പ്രാദേശിക നിരീക്ഷണ സമിതി, ടി സ്ഥലം 2008 ന് 12 കൊല്ലം മുൻപേ നികത്തിയതാണെന്നും പറഞ്ഞിട്ടുള്ളതാകുന്നു. ആ സ്ഥലത്തു കഴിഞ്ഞ 32 കൊല്ലമായി സ്കൂളും പ്രവർത്തിച്ചു വരുന്നു. ടി സ്ഥലം തരം മാറ്റുന്നതിനായി 27(A) പ്രകാരം ഫീസ് അടക്കേണ്ടതുണ്ടോ?
@ActRule3 жыл бұрын
Get the copies of building permit and realted documents., No need to regularise, if converted as Scholl building after permission
@jijikphilipphilip97363 жыл бұрын
എൻ്റെ പേരിൽ 10 സെൻ്റ് നിലം ഉണ്ട് , അത് നികത്തിയതാണ് but 2008 nu ശേഷം ആണ്, അത് വിൽകാൻ try ചെയ്യുവാന് ,അത് വാങ്ങുന്ന ആൾക്ക് അതിൽ വീട് വക്കാൻ സാധിക്കുമോ? വില്ലേജിൽ പുരയിടം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, പ്രമാണത്തിൽ കാല ക്രമേണ തനിയെ നികന്നത് എന്നാണ് എഴുതിയിരിക്കുന്നത്, 2017 ഇലന് ആണ് പ്രമാണം ചെയ്തത് ,എൻ്റെ വീട്ടിൽനിന്ന് കല്ല്യാണ ശേഷം എനിക് തന്നതാണ് ,,,,,
@ActRule3 жыл бұрын
വില്ലേജ് രേഖകളിൽ പുരയിടം എന്നാണ് എങ്കിൽ പിന്നെ അനുമതി ഒന്നും ആവശ്യമില്ല ശരിയായി പരിശോധിക്കുക
Sir data bankil ulpedatha sthalm adharathil nilam ennan ith mattan apeksha kodthu ithu ethra samaythinulil mattikodkanm ennan kodathi paranjitulath?
@ActRule3 жыл бұрын
Please watch all the 3 episodes fully
@manumohan4983 жыл бұрын
@@ActRule kandathan athil parnjathayi kandila can u please reply
@മലയാളി-ണ7സ3 жыл бұрын
55 cent data bank il വയൽ ആയി classify ചെയ്ത ഭൂമിയിൽ നിന്ന് 5 cent പ്ലോട്ട് വാങ്ങി അത് മാത്രമായി ഫീസ് അടച്ചു തരം മാറ്റാൻ പറ്റുമോ??
@ActRule3 жыл бұрын
Is it converted?
@marytessy39443 жыл бұрын
2007ൽ വീട് പണി പൂർത്തിയാക്കി വാങ്ങിയ സ്ഥലം. 5സെന്റ് ഉണ്ട്,2015 മുതൽ നിലം എന്നാണ് ടാക്സ് രസീതിൽ ഇപ്പോൾ ഫീസ് അടയ്ക്കാതെ തരം മാറ്റുന്നതിന് ഫോം 6 ൽ ആണോ അപേക്ഷ കൊടുക്കേണ്ടത്
@ActRule3 жыл бұрын
yes
@alexanderpk50603 жыл бұрын
Sir, എന്റെ ചോദ്യം - BTR ൽ "പറമ്പ് " എന്നാണ് കാണിച്ചിരിക്കുന്നത് എന്നാൽ ആ സർവ്വെ നമ്പർ KSREC, തിരുവനന്തപുരം തന്ന സാറ്റലൈറ്റ് പിക്ചർ റിപ്പോർട്ടിൽ 2009 ഡിസംബർ 12 ന് വാട്ടർ ബോഡിയാണ് എന്ന് പറഞ്ഞിരിക്കുന്നു. 17-8 -2015 ലാണ് നികന്നതായി കാണുന്നത് എന്ന് പറയുന്നു .എന്താണ് ഇതിനർത്ഥം. ഡാറ്റാബാങ്കിൽ ഈ സർവ്വെ നമ്പർ ഉൾപ്പെട്ടിട്ടില്ല. 79 സെന്റ് ഭൂമിയുണ്ട്. ഒന്ന് മറുപടി ആരെങ്കിലും തരുമോ ?
@ActRule3 жыл бұрын
വളരെ സങ്കീർ്ണമായ ചോദ്യം ആണ് ബഹു. ഹൈ കോടതി പറഞ്ഞത്, btr ആധികാരികം അന് എന്നാണ് . എന്നാൽ ഉപ്ഗ്രഹ ചിത്രം എങ്ങനെയാണ് ഈ സാഹചര്യത്തിൽ ബാധകം ആവുക എന്നത് വ്യക്തം അല്ല. ബിടി അർ തെറ്റാണ് എന്നവും അനുമാനം കോടതി ശരണം
@alexanderpk50603 жыл бұрын
@@ActRule sir, BTR ആധികാരികം എന്നാണല്ലൊ അങ്ങ് വിവരിക്കുന്നത്. ( കോടതിയുടെ നീരീക്ഷണം)BTR നിലം എന്ന് കിടന്നത് കൂട്ടി ചേർക്കലിലൂടെ പറമ്പ് എന്നാക്കുന്നത് RDO അല്ലെ , ആയതിതന് വില്ലേജ് ഓഫിസറിന്റെയും തഹസിൽദാരിന്റെയും സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ലെ RDO ഔദ്യോഗികമായി ഉത്തരവിലൂടെ BTRൽ തിരുത്തൽ വരുത്തിയത്. Paddy Act പ്രകാരം ഇവർ 3 പേരും ശിക്ഷയ്ക്ക് അർഹരാണൊ ? ഭൂമാഫിയകൾ ഇപ്പൊഴും സജീവമായ ഈ സമയത്ത് BTRലെ തിരുത്ത്, അല്ലെങ്കിൽ കുട്ടി ചേർക്കൽ എത്രയോ നിസാരമല്ലെ? നാളിതു വരെ ഈ Act വന്നതിനു ശേഷം ഏതെങ്കിലും ഉദ്യോഗസ്ഥൻ ഈ വിധത്തിൽ ചെയ്തു കൊടുത്തതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടൊ ? എങ്കിൽ ആ case No ഉം പറയാമൊ? BTR ആധികാരിക മാണെന്ന കോടതിയുടെ നീരിക്ഷണം തെറ്റല്ലെ ? അറിയാവുന്നവർ മറുപടി തരണെ .പ്ലീസ്. ഈ രണ്ടു രേഖയും (BTR- പകർപ്പ് , Satellite പിക്ചർ റിപ്പോർട്ട് )കാണാൻ അങ്ങ് ആഗ്രഹിച്ചാൽ തീർച്ചയായും അയച്ചു തരാം.
@purushothamanvt6843 жыл бұрын
തരം മാറ്റിയ ഭുമിSub division ചെയ്യേണ്ട ആവശ്യമുണ്ടോ?
@ActRule3 жыл бұрын
ആ സർവ്വേയിൽ മറ്റുള്ളവരുടെ പേരിൽ വേറെ വസ്തക്കൾ ഉണ്ടെങ്കിൽ വേണം
@shameemb21743 жыл бұрын
എനിക്ക് 21 സെന്റ് സ്ഥലം രേഖയിൽ വെറ്റ്ലാൻഡ് എനണ് ഉള്ളത് അതുകൊണ്ട് ഞാൻ ഭൂമി തരം തരാൻ തിരിക്കാനായി കണ്ണൂർ പാപ്പിനിശ്ശേരി പഞ്ചായത്തിലേക്ക് സമർപ്പിച്ചപ്പോൾ പഞ്ചായത്തിൽ നിന്ന് എന്നോട് പറഞ്ഞത് പുതിയ നോട്ടിഫിക്കേഷൻ ഞങ്ങൾക്ക് ഇതുവരെ കിട്ടിയില്ല ഇപ്പോൾ നിലവിലുള്ളത് 10 സെന്റ് വരെയുള്ള മാത്രമേ ഇവിടെ സ്വീകരിക്കുന്നുള്ളൂ എന്നാണ് 8/7/2021 ഇപ്പോഴും ലഭിക്കാത്ത പഞ്ചായത്തുകളും ഉണ്ട് അവിടെ നിന്ന് എന്നോട് rdo ലേ പോകാൻ പറഞ്ഞു .. അവിടെനിന്നും ഇതേ പല്ലവി തന്നെ ഞങ്ങൾക്കും ലഭിച്ചില്ലെന്ന്..🤦🤦 അവർ എന്നോട് പറഞ്ഞത് 1000 രൂപ ട്രഷറിയിൽ അടച്ചിട്ട് അതിന്റെ രസീറ്റുമായി പോകണം എണ് പറഞ്ഞത് സ്ഥലത്തിന്റെ രേഖയുടെ കോപ്പി കൈവശ സർട്ടിഫിക്കറ്റ് നികുതി അടച്ച പേപ്പർ സൈറ്റ് പ്ലാൻ എന്നിവ കൊണ്ടു ചെല്ലാനാണ് പറഞ്ഞത് ഇതിനൊരു മറുപടി തരുമോ സാർ ഞാൻ എന്താണ് ചെയ്യേണ്ടത്...
@bineeshchacko92013 жыл бұрын
Sir,2017 il 10 cent land ente perilek ente father change aki thannu ,athil oru veedu vachu , building permit Ellam kitty.but ipolum computer il nilam ennanu kidakkunnathu.ithu purayidam aakan fees adakkano?.athinu enthanu cheyandath
@ActRule3 жыл бұрын
Please watch all videos (4 part )carefully
@navasaboobakkar57033 жыл бұрын
Computeril engane namuk check check cheyyam
@veenaajith90033 жыл бұрын
Sir villageil nilamayittumann panjayathil purayidamayum Ann date bakil ulpettittilla antha chyka
@ActRule3 жыл бұрын
Please watch all the three video entirely, u will get the answer
@jafarvalavil47903 жыл бұрын
9977474804
@jintojoseph81663 жыл бұрын
സർ ഞാൻ 2020 Corporation പരിധിയിൽ വാങ്ങിയ ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത നിലം 5 സെന്റ്. ഇത് ഫീസ് അടയ്ക്കാതെ തരം മാറ്റാൻ കഴിയുമോ. 2017 dec ഒന്നായി കിടക്കു്ന്നത് എന്നു പറയുന്നത് ഇതിൽ എങ്ങനെ ബാധകം ആവും video full കണ്ടു ഇതിൽ ഒരു clarity പ്രതീക്ഷിക്കുന്നു.
@ActRule3 жыл бұрын
Fee adakkanam, ningal vangiyathu 2020 anu
@jintojoseph81663 жыл бұрын
@@ActRule thnks sir
@prasannanpg.2 жыл бұрын
Sir, പഴയ ഉടമ ക്ക് 2012 യിൽ ബിൽഡിംഗ് പെർമിറ്റ് കിട്ടി പണിത വീടിനു, വീടിരിക്കുന്ന സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾ പെട്ട കാരണത്താൽ കെട്ടിട നമ്പർ പഞ്ചായത്തിൽ നിന്നും എനിക്ക് നൽകുന്നില്ല. ഞാൻ ഇത് 2012 ൽ തന്നെ വാങ്ങിയതാണ്. 10 സെന്റ് സ്ഥലം ആണ് ഉള്ളത്?
@subeeshnadhneeleri47973 жыл бұрын
Sir ente veed 1981 il panithathanu. Epol data bankil ulpettittund. Data bankil ninnum ozhivakkikittanum veed maattiyedukkanum enthanu cheyyendathennu parayamo
@abdurahimanmanappattil75213 жыл бұрын
Sir nilam yannull bhoomi data bankil ninnu oyivakkiyal yathra square feet veedu vekkaan sadikkum
@ActRule3 жыл бұрын
Please watch full episodes
@udayakumarm15223 жыл бұрын
സർ, 2017 സെപ്റ്റംബറിൽ വന്ന നോട്ടിഫിക്കേഷൻ പ്രകാരം 2008 നു മുൻപ് നികത്തി വിള മാറ്റം ചെയ്ത ഭൂമി data ബാങ്കിൽ നിന്നും മാറ്റുന്നതിനു krishibhavanil അപേക്ഷിച്ചിരുന്നു. അതുപ്രകാരം പരുശോധിച്ച 2021 jan യിലെ വിജ്ഞാപനം പ്രകാരം data ബാങ്കിൽ നിന്നും തരം മാറ്റുന്നതിനു ഉത്തരവായിട്ടുണ്ട്. ഇനി ഇത് btr ൽ കൂട്ടിച്ചേർക്കുന്നതിന് എന്താണ് ചെയ്യേണ്ടത്? ഒന്ന് പറഞ്ഞു തരുവാൻ അപേക്ഷിക്കുന്നു
@angeldreams70293 жыл бұрын
Sr. കരം അടച്ചതിൽ എന്റ പേരിൽ തന്നെ 25 സെന്റ് നിലവും 10 സെന്റ് പുരയിടവും ഉണ്ട് . 2008 നു മുമ്പ് നികർത്തിയതായിട്ടാണ് വില്ലേജ് റെക്കോടിൽ ഇതിന് ഫീസ് അടയ്ക്കേണ്ടിവരുമോ ഒന്ന് പറഞ്ഞ് തരാമോ സാർ.
@ActRule3 жыл бұрын
no
@unnidinesan7373 жыл бұрын
25 സെന്റിൽ കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ ഈ നിയമപ്രകാരം തരമാറ്റം നടക്കില്ല എന്നാണ് എന്നോട് rdo ഓഫീസിൽ നിന്ന് അറിയിച്ചത് 🤔
സർ ഇതുമായി ബന്ധപ്പെട്ട ഓർഡർ എങ്ങനെ എടുക്കാൻ പറ്റും
@ActRule3 жыл бұрын
കോടതി ഉത്തരവുകൾ കോടതിയിൽ നിന്നും ബന്ധപ്പെട്ട site കളിൽ ലഭ്യമാണ്
@vineethk56203 жыл бұрын
@@ActRule ഏതു സൈറ്റിൽ നിന്നാണ് കിട്ടുന്നത്?
@ActRule3 жыл бұрын
Just type the name as stated in video in Google
@kuttikurmbis3 жыл бұрын
Sir ഞാൻ ഒരു പ്രവാസി ആണ് എനിക്ക് സംരഫം തുടങ്ങണം അതിന് 25 സെന്റ് സ്ഥലം നികത്താൻ അനുമതി കിട്ടുമോ
@sanoopts60803 жыл бұрын
🙏
@kassimmujeeb42323 жыл бұрын
Dear sir i had obtained KLU Order on 2007 fo 5 cents and still am not able to do the construction because it included in data bank. And 2019 its removed from data bank now i can contact Tahsildar to change as purayidam with out any fee pls advice for further i brought this plot on 2006 and am unable to anything till now need your valuable information and assistance
@jayakp70733 жыл бұрын
Village officer stop memo kodukkan adhikaram undo. Visadamakkamo
@sheelatr76973 жыл бұрын
50 വർഷത്തിലേറെയായി പറമ്പായി കിടക്കുന്ന ധാരാളം വലിയ മരങ്ങളുള്ള 90 സെന്റ് സ്ഥലം BTRല്‍ നിലം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു (ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ല). ഇതിൽ നിന്നും 11 സെൻറ് സ്ഥലം വാങ്ങിയാൽ അതു മാത്രം ആയി പുരയിടം ആക്കി മാറ്റാൻ സാധിക്കുമോ? അതിനു വേണ്ടി എന്താണ് ചെയ്യേണ്ടത്?? ഒരു മറുപടി പ്രതീക്ഷിക്കുന്നു സർ....
@amazeflips56523 жыл бұрын
Sir clarification vanno???
@bibithamartin37243 жыл бұрын
Sir എന്റേത്10 1/2 സെന്റ് സ്ഥലം ആണ്. 8 സെന്റ്, 2 2/1 സെന്റ് പട്ടയവും ആണ്. എനിക്കിത് 2015 l ഇഷ്ട ദാനമായി കിട്ടിയതാണ്. കരമടച്ച റിസീതിൽ നിലം enannu. Data bankil ulpetitila. E സ്ഥലം purayidamaakaan എന്താണ് ചെയ്യേണ്ടത്. ഫീസ് അടകേണ്ടത്തുണ്ടോ? ഫോം 6 എന്താണ്? Please reply sir.
@kassimmujeeb42323 жыл бұрын
Dear sir could I get the case ID for Renjith and Ip Varghese
@amazeflips56523 жыл бұрын
Sir trivandrum proper cityl kowdiar aanu sthalam nilam aanu pls help
@anoophariharan79753 жыл бұрын
Sir എനിക്ക് 7.5 cent ഭൂമി ഉള്ളതിൽ 5cent നിലവും 2.5 cent പുരയിടവും ആണ് 5cent Data bank ൽ ഉൾപ്പെട്ടതും 2004 ൽ Converted Iand ആണ്, ഈ ഭുമിയിൽ 25 വർഷം പഴക്കമുള്ള വീടുട്ട് ' ഈ വീട് പൊളിച്ച് പുതിയത് വെക്കാൻ കോർപറേഷനിൽ നിന്നും അനുമതി ലഭിത്തമോ, 2000 Safeet ആണ് ഉദ്ദേശിക്കുന്നത്
@ActRule3 жыл бұрын
Produce the details of existing building, sure u will get. Or you can approach before hon'ble High court as per judgement cited Apply in form 5 to remove entry from data bank But the same is not a ground to reject building permit, since there already a house
@AnilKumar-ub6ff3 жыл бұрын
സർ എനിക്ക് എന്റെ നഗരസഭ യിൽ എന്റെ പേരിൽ വീടും വസ്തും ഉണ്ട് കൂടാതെ 8 സെൻറ് ഭൂമി 2008 മാർച്ച് മാസം വാങ്ങി അത് പുരയിടംമാണ് ഡാറ്റബാന്ക്കിൽ ഉൾപ്പെട്ടിട്ടുണ്ട് അതിൽ വീട് നിർമ്മിക്കാൻ പറ്റുമോ എത്ര കാലം കഴിഞ്ഞു അനുമതി കിട്ടും
@ActRule3 жыл бұрын
Explained in video please watch three video s fully and carefully
@amazeflips56523 жыл бұрын
33 സെന്റ് ആണ് എന്താണ് ചെയുക അപ്ലൈ ചെയ്തിട്ട് 3 മാസം കഴിഞ്ഞു
@shijilpt77323 жыл бұрын
Njan apply ചെയ്തിട്ട് 1.5yr ayi
@thomastalex-dl8ei3 жыл бұрын
സർ, 25 സെന്ററിൽ താഴെയുള്ള,നിലം പുരയിടമാക്കുന്നതിനുള്ള ഫീസ് ഒഴിവാക്കി എന്ന് പറഞ്ഞതിൽ, RDO മാർ ഇളവ് ഇപ്പോൾ അനുവദിക്കുന്നില്ല, ഇതിന്റെ യഥാർധ്യമെന്താണ്.... ഒന്നാൻസർ തരുമോ...
@ActRule3 жыл бұрын
Please watch other episodes also. 4 part already published covering all
@alexanderpk50603 жыл бұрын
സർ, പാഡി ആക്ട് നിലവിൽ വന്ന 12-08-2008 നു ശേഷം ഭൂമാഫിയകൾക്ക് കൂട്ടു നിന്ന് വില്ലേജ് രേഖയിൽ തിരുത്തൽ നൽകി ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി ച്ചെടുത്ത ഏതെങ്കിലും കേസ് താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടൊ? ഈ Act നിലവിൽ വന്നതിനു ശേഷം Act ൽ പറഞ്ഞ പ്രകാരം ആർക്കെങ്കിലും ശിക്ഷ, കോടതി വിധിച്ചിട്ടുണ്ടൊ?
@babukt36493 жыл бұрын
data bankil nilam ayittu anu kidakkunnath annal eppol tapping nadathunnu 2008 sesham anu rubber plant chaithath e land convert cheyyan enth cheyyanam
@ActRule3 жыл бұрын
Apply in form 5, they will obtain report of satalite picture
@hafizsidheeque77203 жыл бұрын
സർ എനിക്ക് 10 സെന്റ് ഭൂമി ആണുള്ളത് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല വാങ്ങിയിട്ട് ഒരു വർഷം ആവുന്നേ ഒള്ളൂ വില്ലേജിൽ നികത്തു നിലം എന്നാണ് ഞാൻ എന്താണ് ചെയ്യേണ്ടത് എത്ര ഫീസ് ആവും എനിക്ക് ഇത് പുരയിടം ആക്കാൻ ഏതെല്ലാം ഫോം ആണ് ഞാൻ അപേക്ഷിക്കേണ്ടത്
@ActRule3 жыл бұрын
Please watch full episodes
@sunilpalakkadan-ceoascombi91243 жыл бұрын
Can you please share your contact number???
@sunilpalakkadan-ceoascombi91243 жыл бұрын
@@ActRule can you please share your contact number???
@kunjithommanet88643 жыл бұрын
Can un notified land can be raised for agricultural purpose without the permission of RDO and municipal secretary.Is it criminal offence Kunjithomman
@akhila47103 жыл бұрын
Form 5 and 6 ഒരുമിച്ചു കൊടുക്കാൻ പറ്റുമോ ? അതോForm 5 ഉത്തരവ് വന്നതിനുശേഷം form 6 ൽ അപേക്ഷ കൊടുക്കാൻ പറ്റുകയുള്ളോ?
@nishadputhungaraputhungara6623 жыл бұрын
hey please share your number
@saddamgs3963 жыл бұрын
Sar enikke 13 cent floor unde athil 6 cent nilamane 2000 sq veedu vekkan endhu cheyoum sar please peply
@ActRule3 жыл бұрын
Please watch the three video fully and carefully
@camohd3 жыл бұрын
Sir 1.For unnotified land there are three option . in para 4 as per form 7will you clarity about the options. 2.under para 5&6.whether we have to enclose any project. 3.Instead of detailed plan a mere report regarding the plinth area will be accepted or not. Expect your valuable advice
@sinisuresh54792 жыл бұрын
Very good sir
@sangeethkk88673 жыл бұрын
Respected Sir... പുരയിടം എന്നാക്കി RDO ഉത്തരവ് ലഭിച്ചു. BTR തിരുത്താൻ അപേക്ഷ നൽകിയിട്ടുണ്ട്. ഈ വേളയിൽ ഈ ഭൂമി വിൽക്കുന്നതിനോ, RDO ഓർഡർ വച്ച് പട്ടികയിൽ പുരയിടം എന്നാക്കി ആധാരം രജിസ്റ്റർ ചെയ്യുന്നതിൽ തടസ്സുമുണ്ടോ. പോകുവരവ് തടസ്സമാകുമോ....
@unnidinesan7373 жыл бұрын
പുതിയ നിയമപ്രകാരമുള്ളതാണോ
@mohammedsadakath93403 жыл бұрын
സാറുടെ email id അയാകുമോ
@ActRule3 жыл бұрын
unniadv@gmail.com
@mohammedsadakath93403 жыл бұрын
@@ActRule sir oru mail ayachitund pls check.
@aestheticuniverse85433 жыл бұрын
Sir hight courtil case file cheyyunnathenganeyaanu sir can i contact u sir?
@ActRule3 жыл бұрын
certainly
@sushasabuthomas42762 жыл бұрын
Sir, my property is listed in data bank converted 60yrs above. How I can apply for conversion to dry land. What are the documents needed for that.