NE12 Took A Cheap Flight To "Pakyong" | Gangtok | Taste Of Tibet

  Рет қаралды 53,189

TinPin Stories

TinPin Stories

Күн бұрын

🔥🔥INSTAGRAM: bit.ly/2VzQ2da 🔥🔥
-----------------💥OTHER PLAYLISTS💥-----------------
▶️ 🚗കാർ ലൈഫ് ഇന്ത്യ ട്രിപ്പ് (Travel Series): bit.ly/37SlWYj
▶️ ഹണിമൂൺ ഇൻ തായ്‌ലൻഡ്: bit.ly/2IaBw3F
▶️ ഭക്ഷണം - ഒരു വീക്നെസ്: bit.ly/39aNZjE
▶️ യാത്ര അവിയൽ: bit.ly/2PHellM
🚗⛽SUPPORT US To Cover An EXTRA Mile: bit.ly/3rbhJ8N
🎧 Copyright Free Music: www.epidemicso...
For Business Enquiries: tinpinstories@gmail.com
--- Gadgets & Accessories ---
iPhone 11: amzn.to/3kOIpJC
GoPro Hero 8: amzn.to/31ZNNSH
Manfrotto Tripod: amzn.to/3jS2g9H
Power Bank : amzn.to/3o94Muc
Toilet Seat Sanitizer: amzn.to/368GGcX
Dry Shampoo: amzn.to/2Yv8QxV
Swiss Knife: amzn.to/3lmHl2x
By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstor...

Пікірлер: 252
@kkjamsheer942
@kkjamsheer942 3 жыл бұрын
ആദ്യം Like പിന്നെ ആണ് വിഡിയോ കാണൽ.. Woow ഒന്നും പറയാനില്ല അടിപൊളി 🌹🌹🌹
@sureshbabusl9221
@sureshbabusl9221 3 жыл бұрын
Baiju n Nair ടെ ചാനലിൽ നമ്മുടെ സിനിമാ നടൻ ജോജു ജോർജ് മൊത്തുള്ള വീഡിയോയിൽ ഈ street ഇന്നലെ കാണിച്ചായിരുന്നു , നല്ല അടിപൊളി സ്ഥലം
@manaluvattam1534
@manaluvattam1534 3 жыл бұрын
വിശദമായി പറഞ്ഞത് tinpin stories ആണ്.......
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 жыл бұрын
@@manaluvattam1534 yess
@vyshnavn678
@vyshnavn678 2 жыл бұрын
Bull shit video
@ngawangnga
@ngawangnga 3 жыл бұрын
Damn! Love the concept of road trip with your own vehicle. And beautiful to see the catchy title, "Taste of Tibet". Being Tibetan, it's obviously good to see the word itself. Though I couldn't understand a bit, but loved the exposure you both have had. Best wishes ahead. Suggestion/request- Would love if you add english or hindi in between for us.
@meghasnair8062
@meghasnair8062 3 жыл бұрын
സ്ഥിരം കാഴ്ചക്കാർ 💖 യാത്രയും ഭക്ഷണവും ഒരുപോലെ ഇഷ്ട്ടം ഉളളവർ🥰🥰 ഹരി ചേട്ടൻ ലക്ഷ്മി ചേച്ചി 💖🥰
@nandhasview
@nandhasview 3 жыл бұрын
Nammal🥰
@meghasnair8062
@meghasnair8062 3 жыл бұрын
@@nandhasview 🥰
@anjalyarasu3232
@anjalyarasu3232 3 жыл бұрын
Dearest Lakshmi and Hari, since your video is 2days once, I used to watch same video for 2 days so that I won't miss you both. So much love my dearest. Lots of love 💘💕❤
@sijiljyothika2187
@sijiljyothika2187 3 жыл бұрын
Super ആണ് നിങ്ങളുടെ ഓരോ videos ഉം ഒരു തരത്തിൽ ഉള്ള വെറുപ്പിക്കലും ഇതുവരെ ഉണ്ടായിട്ടില്ല ഞാൻ യൂട്യൂബ് തുറക്കുന്നത് തന്നെ നിങ്ങളുടെ videos കാണാൻ ആണ് ❤❤
@neelaugustine
@neelaugustine 3 жыл бұрын
Flight shots especially showing the Bombardier Model no. was Pro 👌 You never miss the small details, much appreciated 👍
@sreeragdileep7115
@sreeragdileep7115 3 жыл бұрын
ബൈജു n നായർ.. ജോജു ടീംസ് ഇന്നലെ പാസ്സ് ചെയ്ത അതേ സ്ട്രീറ്റ് 👏👏
@ScooTouristVlogs
@ScooTouristVlogs 3 жыл бұрын
അവർ വന്നു പോയിട്ട് ആഴ്ചകൾ ആയി പുള്ളി ഇപ്പൊ റഷ്യയിൽ ആണ്
@erickantony9810
@erickantony9810 3 жыл бұрын
Gangtok കിടു ആണു... വെയ്റ്റിംഗ്.. Super excited ഞാനും.. 😍😍😍
@nikhilsasi8887
@nikhilsasi8887 3 жыл бұрын
എന്ത് ഭംഗി ആയിട്ടാണ് town വെച്ചിരിക്കുന്നത്,,, 🥰🥰🥰
@nagenthkumar4080
@nagenthkumar4080 3 жыл бұрын
The propeller shots , aviation fuel refilling shots were absolutely satisfying one .Kind of got the 'Kara and Nate' vibes. ❤️❤️❤️The background music was also soothing and suiting the place ❤️
@TinPinStories
@TinPinStories 2 жыл бұрын
Thank you bro!
@mtechsolarsystems2259
@mtechsolarsystems2259 Жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു... ലൈക്കും ചെയ്തു.. 👍👍
@rijasjamal9936
@rijasjamal9936 2 жыл бұрын
ഇന്നലെ ഞാൻ എറണാകുളത്ത്‌ നിന്ന് വരുമ്പോൾ പാലിയേക്കര ടോളിൽ വെച്ച് നിങ്ങളുടെ വണ്ടി കണ്ടു ഒന്ന് നേരിൽ കാണാൻ പിന്നിൽ വന്നുനോക്കിയപ്പോൾ അമ്മയാണ് ഡ്രൈവ് ചെയ്തിരുന്നത് നല്ല സ്പീഡ് ഉണ്ടായിരുന്നു. ഇനി ഭാഗ്യയം ഉണ്ടെങ്കിൽ നേരിൽ കാണണം. നിങ്ങളുടെ കട്ട ഫാൻ ആണ് ഞാനും wife
@TinPinStories
@TinPinStories 2 жыл бұрын
Haha Amma evokke pokunnu ennu enikku ippo comment box vazhi ariyan pattunundu...please drop us an email (tinpinstories@gmail.com), will definitely meet once we are back
@sumanat.n9707
@sumanat.n9707 2 жыл бұрын
One of my favourite destination ......MG margലൂടെ രാത്രി നടക്കാന്‍ തന്നെ രസമാണ് .ഈ വീഡിയോ കണ്ടപ്പോള്‍ അതിലൂടെ വീണ്ടും നടക്കുന്നതുപോലെ ....
@akhilak1336
@akhilak1336 3 жыл бұрын
Visuals are rich when it is supported by music and the sense of music selection you have in your videos are vere level💯 Keep going...More power to you people💕
@12ch185
@12ch185 3 жыл бұрын
Yes more exciting beautiful videos awaiting.....enthu bangiya avare kanan ....fud kandappo kothi vannu 😋😀😀😀
@annamolsaji5079
@annamolsaji5079 3 жыл бұрын
എത്തി ഇന്നത്തെ വിശേഷങ്ങൾ ആയിട്ട്...!!😍❤️
@archie6702
@archie6702 3 жыл бұрын
Hope you didn't feel hungry again at night as you had your dinner so early. Video was awesome and waiting for more visuals.
@RAJESH-ut9vw
@RAJESH-ut9vw 3 жыл бұрын
സിക്കിം ന്റെ defence importance നെ കുറിച്ചുള്ള ചാണക്യന്റെ ചാനലിലെ വീഡിയോ കണ്ടുള്ളു അപ്പൊ തന്നെ ഇതും താഴെ scroll ചെയ്തപ്പോ കിട്ടി അടിപൊളി 👍👍👍
@media7317
@media7317 3 жыл бұрын
പെരുത്ത് പെരുത്ത് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോകൾ. അടുത്ത വീഡിയോക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന
@naveentm1931
@naveentm1931 3 жыл бұрын
Thrill of last minutes plan! Video music mix quality is awesome
@lambooji2011
@lambooji2011 3 жыл бұрын
Well done Guys by giving a visual treat of Gangtok Town & Tibetan delicacy..keep Enjoying..& travel safely👍🇮🇳🎊🇳🇬
@abdulkhadar2492
@abdulkhadar2492 2 жыл бұрын
Woww... Kidu Video🔥🔥
@jojivarghese6158
@jojivarghese6158 3 жыл бұрын
Adipoly video superrrrr 👏👍😍👌
@cutebabies05
@cutebabies05 3 жыл бұрын
🎉🌹edak harinte paat avam bgm nu pakaram 👍
@memmattu
@memmattu 3 жыл бұрын
നല്ല വീഡിയോ...... Nice to c.... Keep going
@touchthesky1396
@touchthesky1396 3 жыл бұрын
Dont miss nathula,tsangu lake,if possible try to visit Kurseong,tea gardens at Darjeeling,tiger hill sun rise,mirk too
@robinsclassroom7359
@robinsclassroom7359 3 жыл бұрын
ഒരു ഫ്ളൈ ജേർണി ആകട്ടെ ഇത് ... സ്ഥിരം കാണുന്ന പ്രേക്ഷകൻ എന്ന നിലക്ക് പറയാം .... യാത്ര തുടങ്ങുമ്പോൾ നിങ്ങൾ പറഞ്ഞ രീതി വച്ച് ഞാൻ പ്രതീക്ഷിച്ചത് സിലിഗുരി വരെയുള്ള ട്രെയിൻ യാത്ര .... തുടർന്നാ കാബ് യാത്ര .... ഒരു പാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു ..... പക്ഷേ നിങ്ങൾ തിരഞ്ഞെടുത്തത് ഈ രീതിയും ..... അതുകൊണ്ട് ഒരു ബജറ്റ് ട്രിപ്പടിക്കാൻ ആഗ്രഹിക്കുന്ന വർ ഈ വീഡിയോ കണ്ടിട്ട് കാര്യമുണ്ടോ .... പക്ഷേ ഞാനെന്നും കാണും .... നിങ്ങളുടെ വീഡിയോകൾ .... Happy journey
@Mel-fulloflife
@Mel-fulloflife 3 жыл бұрын
Please visit Gurudongmar, Yumthang, Lachen, Lachung etc in Northen Sikkim. Winter ayathukond pokan pattumonu ariyilla..If possible please visit, I would really love to revive my 2018 solo trip memories!! Love your vids
@sukeshbhaskaran9038
@sukeshbhaskaran9038 3 жыл бұрын
Beautiful congratulations hj Best wishes thanks
@MoosaAhmedKp
@MoosaAhmedKp 3 жыл бұрын
Very good explain,thanks, god bless
@akash_aek
@akash_aek 3 жыл бұрын
Yeah ath Bombardier Q400 aan. Inganathe cheriya Flights il yathra cheyyumbol poli feel aakum alle? Orikkal kayaranam.
@kadavathpremnath
@kadavathpremnath 3 жыл бұрын
Hi,so from today onwards we can see some lovely videos 😍😍🥰
@sreekumar3864
@sreekumar3864 3 жыл бұрын
Nice vlog. Very neat city and areas of Gangtok.Stay safe, take care.
@BJAYAKUMAR
@BJAYAKUMAR 3 жыл бұрын
സിക്കിമിൽ പൊതുസ്ഥലങ്ങളിൽ ഫുഡ് വേസ്റ്റ് & ചവർ ഇടരുത് എന്ന് പറഞ്ഞു ഹരി കാറിന്റെ ഡോർ തുറന്നതും തറയിൽ അതാ കിടക്കുന്നു Green & yellow ഫ്രൂട്ടി കാലി പാക്ക്....😝😝😝😝😋😜👍🙋‍♂️God bless you brother and sister 🌹🌹🌹
@aruncv1080
@aruncv1080 3 жыл бұрын
Nice luv always,❤️
@gopeshnair6706
@gopeshnair6706 3 жыл бұрын
Baiju Nair, Jojo George and Martin Prakkat were also in the same place where you have reached , which is a walking street. enjoy your NE journey.
@arunrajmr1738
@arunrajmr1738 3 жыл бұрын
Eagerly waiting for the next episode..
@moncyabraham1538
@moncyabraham1538 3 жыл бұрын
ഈ trip ന് ശേഷം Andaman &Nicrobar islands പറ്റുമെങ്കിൽ പോകുക. Very beautiful islands.
@eatchattravelbyajithanjinu3088
@eatchattravelbyajithanjinu3088 3 жыл бұрын
Nalla video.. Nalla place ❤️❤️. But ningal bag um eduthu step um Keri maduthu poyallo
@smithakartha8431
@smithakartha8431 3 жыл бұрын
Flight shots super ayirunnu 😍😍👌
@manojp8897
@manojp8897 2 жыл бұрын
Flight visuals are simply superb
@nandhasview
@nandhasview 3 жыл бұрын
Tinpin lovers thrissoor gadikale commmon🙋‍♀️🙋‍♀️😎😎
@nisharaghunath2700
@nisharaghunath2700 3 жыл бұрын
We are conditioned by the stimulus of night with the response of appetite. Pavlov's theory of classical conditioning..When it is night....we feel hungry...you proved that the theory is true.😀🤣
@tipsywolf5466
@tipsywolf5466 2 жыл бұрын
Sunpharma my fav stock..... 😍
@physicsclassesjinesh7670
@physicsclassesjinesh7670 3 жыл бұрын
Foodinte karyam parayumpol lakshmide oru santhosham.... ♥️♥️
@mayarajeevan1395
@mayarajeevan1395 3 жыл бұрын
Ningal Nadhulapass പോയോ സൂപ്പർ place ആണ്
@antonynepolean5377
@antonynepolean5377 3 жыл бұрын
Going good bro take care
@beingme9880
@beingme9880 3 жыл бұрын
Very soothing it was🥰
@Zeal4Zindagi
@Zeal4Zindagi 3 жыл бұрын
Lovvvvvedddd the vlogggg
@ranjithranji8995
@ranjithranji8995 3 жыл бұрын
Super adipolli 👍❤👌
@sibysebastian7347
@sibysebastian7347 3 жыл бұрын
കൊള്ളാം മക്കളേ അച്ചായന്റെ ആശംസകൾ
@jayasreebabu9990
@jayasreebabu9990 3 жыл бұрын
പോയ ഓർമ പുതുക്കി😍👌👍
@rajeshkp2093
@rajeshkp2093 3 жыл бұрын
I enjoyed your Sikkim tip
@TinPinStories
@TinPinStories 2 жыл бұрын
Thank you so much 😊
@rayammarakkarvkunjibavu2531
@rayammarakkarvkunjibavu2531 3 жыл бұрын
👍👍nannhayittund makkaleh.⚘⚘
@rayammarakkarvkunjibavu2531
@rayammarakkarvkunjibavu2531 3 жыл бұрын
🙏👍
@nithinvarghese708
@nithinvarghese708 3 жыл бұрын
Room eganaya book chythathu
@nithinvarghese708
@nithinvarghese708 3 жыл бұрын
Taxi etraya charge vanghiyathu from airport
@drtijothomas
@drtijothomas 3 жыл бұрын
Yay, finally entered North East 🤩
@Dr-Melvin
@Dr-Melvin 2 жыл бұрын
Othiry memories ulla oru airport anu kolakata airport 😊
@manaluvattam1534
@manaluvattam1534 3 жыл бұрын
സൈഡിലുള്ള ബെൽ ബട്ടൺ enable ചെയ്യൂ. ലക്ഷ്മിടാ പേര് പ്രിയ എന്നായിരുന്നെങ്കിൽ... ഹരിപ്രിയ എന്ന് ഒന്നിച്ചു പറയാമായിരുന്നു..... 👍👍👍🍬
@solotravelstories9315
@solotravelstories9315 3 жыл бұрын
Harilakshmi ennu paranjal pore
@sheelaskitchen9030
@sheelaskitchen9030 3 жыл бұрын
😍😍😍 അടിപൊളി 👍
@rajanimahesh2476
@rajanimahesh2476 3 жыл бұрын
ലക്ഷ്മി ക്കുട്ടി മാലയും കമ്മലുമൊക്കെ ഇട്ടപ്പോൾ ഐശ്വര്യം വന്നു
@erickantony9810
@erickantony9810 3 жыл бұрын
ക്യാബേജ് pickle ഹരിച്ചേട്ടൻ : ക്യാരറ്റ് ആണു ലക്ഷ്മി ലക്ഷ്മി ചേച്ചി : അതേയ് ക്യാരറ്റ് ഉം ക്യാബേജ് ഉം pickle 😁😁.. വീണിടം വിദ്യ 😁😁
@bejoybethelkoodal9519
@bejoybethelkoodal9519 3 жыл бұрын
Super bro 👍
@binojbe5108
@binojbe5108 3 жыл бұрын
Good informations also good to study psc exams red pandey is one question and airport also
@thenature....237
@thenature....237 3 жыл бұрын
Njoyyy and take care ...
@antonythomas2213
@antonythomas2213 3 жыл бұрын
One doubt. Sikkim povan RTPCR veno? 🤔
@rizwanps6878
@rizwanps6878 3 жыл бұрын
ഞാൻ ഹരി ഞാൻ ലക്ഷ്മി ❤️😍
@sunilkumartv1513
@sunilkumartv1513 3 жыл бұрын
ഹായ് ടിൻ പിൻ 😊സൂപ്പർ ഇഷ്ട്ടായി 👍👍😊
@sudhishkr7777
@sudhishkr7777 3 жыл бұрын
Adipoli. Super 👌👌👌👍👍👍
@thakazhikar
@thakazhikar 3 жыл бұрын
We dined at the same restaurant you had food . Taste of Tibet. We had Gaituk and Thenthuk at the same table.
@raheebmalappuram6481
@raheebmalappuram6481 3 жыл бұрын
സ്ഥിരം കാഴ്ചക്കാർ ഇങ് പോര്.❤ പച്ചാളം ഭാസി ഇല്ലേ കമെന്റ് ബോക്സിൽ😂
@vinodk.v3566
@vinodk.v3566 2 жыл бұрын
Lakshmiku energy kuravundo?🙄
@shajicheriyan329
@shajicheriyan329 3 жыл бұрын
ഹരി ലക്ഷ്മി. ത്രിപുര പോകണം കേട്ടോ ഇതു വരെ ഒരു ബ്ലോഗർ മാരും പോയി കാണുന്നില്ല. ഈ സ്ട്രീറ്റ് ഇന്നലെ ബൈജു n നായർ രുടെ ബ്ലോഗ് ഇൽ കണ്ടതെ ഒള്ളു എന്നാലും കൊള്ളാം 👍
@chandranmanalur2939
@chandranmanalur2939 3 жыл бұрын
നമ്മുടെ കേരളം പോലെ അല്ല. സ്ട്രീറ്റ് നല്ല അടിപൊളിയായി ട്ടുണ്ട്
@StoriesbyDeva
@StoriesbyDeva 3 жыл бұрын
NE trip video quality super✨🔥
@tijojoseph9894
@tijojoseph9894 3 жыл бұрын
Love u both😍😍
@learnwithsimbaathulya5003
@learnwithsimbaathulya5003 3 жыл бұрын
Baiju N Nair nte actor Joju nte koode Ulla Gangtok video il kanda athe place 13:11
@thankarajanmv
@thankarajanmv 3 жыл бұрын
GOOD 👍carry on
@d4fab933
@d4fab933 3 жыл бұрын
ജോജു ജോർജ് ചേട്ടൻ ഒക്കെ അവിടെ ഉണ്ടായിരുന്നുല്ലോ അവരെ കണ്ടായിരുന്നോ ചാനലിൽ കൊണ്ട് വരാമായിരുന്നു..biju n nair ചാനൽ
@anishmathew7108
@anishmathew7108 3 жыл бұрын
agane north east yathra thudaguvnu friends ❤️❤️❤️
@poyy791
@poyy791 3 жыл бұрын
Adipoliyanuto..keep going
@harinath3171
@harinath3171 3 жыл бұрын
Gangtok..... ,👏👏👌✌️👍♥️♥️
@rajeevaylara8587
@rajeevaylara8587 3 жыл бұрын
🙏🌹❤❤❤🌹🙏Wowww... Beautifulllll... Beautifulllll.... Congratulations
@ManuKumar-xx4zb
@ManuKumar-xx4zb 2 жыл бұрын
സൂപ്പർ 💞💞💞
@athuljaison6867
@athuljaison6867 2 жыл бұрын
Bro u looks like R J Mathukutty❣️✌🏻
@abhisworldvlog5499
@abhisworldvlog5499 3 жыл бұрын
ഞങ്ങളും ഈ യാത്രയിൽ വീഡിയോ കണ്ട് കൂടെ കൂടുന്നു 😍
@rajaniyer6144
@rajaniyer6144 3 жыл бұрын
Adipoli
@esthoos
@esthoos 3 жыл бұрын
Waiting for super episodes 🙏🙏🙏
@badushanalakath1639
@badushanalakath1639 3 жыл бұрын
All the best😍😘😘😘
@erickantony9810
@erickantony9810 3 жыл бұрын
Gangtok എത്ര ആണു പെട്രോൾ നു? 🙄
@josephr1179
@josephr1179 3 жыл бұрын
Good, I felt like i am traveling with you.
@lonelytraveller1878
@lonelytraveller1878 3 жыл бұрын
😍pwoli
@gibinbabu27
@gibinbabu27 2 жыл бұрын
For a time being I thought you both are travelling to Pyongyang, DPRK 😃
@ppsujan
@ppsujan 3 жыл бұрын
അടിപൊളി സൂപ്പർ ട്ടാ
@abrahamjebasingh9153
@abrahamjebasingh9153 3 жыл бұрын
God bless you brother and sister ♥
@sharaas6481
@sharaas6481 3 жыл бұрын
Arunachal kanan waiting. Especially sun rise kanikkane ❤️
@mohgo77
@mohgo77 3 жыл бұрын
Seeing you struggle with your baggage only testifies your old way of travel 😘
@vaishakhganeshbabu4105
@vaishakhganeshbabu4105 3 жыл бұрын
Super place...💐💐💐
@mayarajeevan1395
@mayarajeevan1395 3 жыл бұрын
ഇത് ഒരു London street model അല്ലെ
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,9 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,3 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН