പണ്ട് അവളെ വീട്ടിൽ പിടിക്കുമ്പോൾ സങ്കടം വരുമ്പോൾ ഒറ്റയ്ക്കി ഇരുന്നു കേൾക്കുന്ന ഞാൻ. ഇപ്പൊ അവളും ഞാനും എന്റെ വീട്ടിൽ ഇരുന്നു കേൾക്കുന്നു 🥰
@alfiyasalam69523 жыл бұрын
Aaaha🥰
@jishnuu53983 жыл бұрын
Ath polichu broo nastta pranayam maathram ullu vicharichu😘😍😍
@cjgta78693 жыл бұрын
Yaa mwone
@yadhukrishna47763 жыл бұрын
പൊളി
@naturalspotpalakkad77193 жыл бұрын
Ya mhone... Heroyisam...
@_Motoristt_4 жыл бұрын
ചെറുപ്പത്തിൽ സ്കൂൾ വിട്ട് വന്നിട്ട് ടീവി ടെ മുന്നിൽ ഒരു ഇരിപ്പുണ്ട്, WE channelഇലെ dew drops എന്ന പരിപാടിയിൽ അവളെ ഓർത്തുകൊണ്ട് സ്ഥിരമായി കേൾക്കുന്ന പാട്ട്, അതും കേട്ട് ചായയും കുടിച് കളിക്കാൻ ഒരു പോക്കുണ്ട്, നല്ല റൊമാന്റിക് ആയിട്ട്, ചങ്ങായിമാരോട് അന്നത്തെ സ്കൂളിലെ സംഭവം പറയാൻ, അവന്മാരുടെ ഉപദേശോം കേട്ടോണ്ട് പിറ്റേന്ന് രാവിലെ പുതിയ ട്രിക്ക്ഉമായി സ്കൂളിലേക്ക് ഒരു പോക്ക്, അവളെ വളയ്ക്കാൻ, idhellam ഒരുമിച്ച് ഓർമ വരുന്നു ഇതു കേൾക്കുമ്പോ❤️........
@ebint85044 жыл бұрын
Its true!
@AnasAnas-bx8vz4 жыл бұрын
Enitt Avl nth paraguu
@shahinsha874 жыл бұрын
ഇവിടെയും സെയിം ബ്രോ ❤
@akhilunni8674 жыл бұрын
Sathyamattooo
@Nimiiiii1833 жыл бұрын
Dew drops l Oru padu pattu undayirunnu album.. So super
@mediazoom6305 жыл бұрын
2020 ഇൽ കാണുന്നവർ ഉണ്ടോ 😍😍
@messistatusworld27854 жыл бұрын
Eneetu podo
@HafiHafi-vz8bs4 жыл бұрын
Unde
@JuneBornYoung4 жыл бұрын
ഇല്ല.. ഉണ്ടിട്ടില്ല.. ഉണ്ണാൻ പോണേയുള്ളൂ.. ഉണ്ണണാ?
@Adal114 жыл бұрын
Kand kond irikkanu...!
@haneena59624 жыл бұрын
December
@jibinjs11393 жыл бұрын
*2021ൽ കേൾക്കാൻ വന്നവർ എല്ലാം ലൈക്ക് ബട്ടൺ നീലയാക്കിയേ* 👇👍🎵😻🤩
@sreeparvathyparu34663 жыл бұрын
Ayyo button black aanu aavunne ennalum 👍adichittunde
@anayratheesh19232 жыл бұрын
2023
@vishnu.p.vmonuttan2009 Жыл бұрын
2023...❤️🥰
@santamod1961 Жыл бұрын
2023
@sivapriyavishnu297611 ай бұрын
2024🤭
@yaraspath10 ай бұрын
8 വർഷം മുമ്പ് ആദ്യമായ് കേൾക്കുമ്പൊ തോന്നിയ അതേ ഫീലാണ് ഇപ്പോഴും. കൂടെ തിരിച്ചു കിട്ടാത്ത കുറേ ഓർമ്മകളും.Pure Nostalgia❤️✨
@aleenalovelyantony97606 жыл бұрын
3വർഷക്കു മുൻപ് ഈ പാട്ടിന്റെ കട്ട ഫാനായിരുന്നു ഞാൻ, 3 വർഷങ്ങൾക്കും ശേഷവും ഈ പാട്ട് തരുന്ന ഒരു ഫീലുണ്ട് അത് പറഞ്ഞറിയിക്കാൻ പറ്റില്ല അത്രക്ക് ഇഷ്ടവാ
@roshandixon47975 жыл бұрын
😍
@revathydevu67715 жыл бұрын
Nost😍
@mancomusic41785 жыл бұрын
@@roshandixon4797 yas
@sandeepjoe65265 жыл бұрын
I love you song
@krishanthkrishnan94514 жыл бұрын
Same to u🤩 _____😢
@niranjanarn91454 жыл бұрын
5 വർഷമായി എന്റെ fav ആൽബം song 💖💖💖എത്ര തവണ കണ്ടു എന്നെനിക്ക് തന്നെ അറിയില്ല... ഇന്നും കാണാൻ ഏറെ ഇഷ്ടമുള്ള ആൽബം 💖
@sajins83684 жыл бұрын
🙄
@anoopsreedhar92473 жыл бұрын
Thank you so much
@vinnybaby48363 жыл бұрын
ഏഴാം ക്‌ളാസിലെ പ്രണയം...... ശേഷം അവൾ എവിടേക്കോ പോകുന്നു..... അന്ന് ഫോൺ ഒന്നും ഇല്ലായിരുന്നു.. എന്റെ മനസ്സിലെ വിഷമം മറക്കാൻ കേൾക്കുമായിരുന്ന പാട്ട്...... വർഷങ്ങൾക് ശേഷം അവളെ ഞാൻ പിന്നെയും കണ്ടു .... പക്ഷെ അവളുടെ കല്യാണം കഴിഞ്ഞിരുന്നു.... പക്ഷെ അവൾക് ഇന്നും അറിയില്ല.... ഇന്നും ഞാൻ അവളെയാണ് സ്നേഹിക്കുന്നത് എന്ന്... നഷ്ടപ്രണയം അത് എന്നും മനസ്സിന്റെ വേദന ആണ് 😔
@sahadsulaiman6863 жыл бұрын
ഞങ്ങൾ 90ലെ പിള്ളേർക്ക് ഇതൊക്കെ ഇന്നും ഒരു നൊസ്റ്റു ആണേ ✌️✌️✌️
@sanuandrews95785 жыл бұрын
നഷ്ടപ്രണയവും ആ കാലവും ഇതുപോലെയുള്ള ഗാനങ്ങൾ നമ്മെ ഓർമിപ്പിക്കും
@anoopsreedhar92473 жыл бұрын
Thank you so much
@Shamzpopz6 жыл бұрын
2019 ഇൽ കേൾക്കാൻ വന്നവരുണ്ടോ??👌👌👌👌💐💐💐
@revathydevu67715 жыл бұрын
Ys😊
@shylasasi58235 жыл бұрын
ind 😍
@abhinavdev24395 жыл бұрын
🤘😁
@archanagovind3805 жыл бұрын
Njanivde unde
@nandanasanjayan15355 жыл бұрын
Ys😍
@uday_8124 жыл бұрын
ഏഴുവർഷം മുൻപ് ആദ്യം കേട്ടപ്പോൾ ഉള്ള അതേ ഫിൽ അതേപടി ഇപ്പോഴും കിട്ടുന്നു.. ഇനി എപ്പോൾ കേട്ടാലും ആ ഫീൽ അതേപോലെ തന്നെ കിട്ടും❣️
@rajeevunni85625 жыл бұрын
പണ്ടത്തെ ആ ആൽബം സോങ്ങിന്റെ ഭംഗി ഒന്നും ഇപ്പോൾ ഇല്ല Missing everything 😂😂😂😂
@vipinrajac4 жыл бұрын
Correct
@ഷാഹിറേ3 жыл бұрын
നീ എവിടെ നീ എവിടെ എന്റെ കളിതോഴി...യ്🥰 എന്താ ഒരു ഫീല്😍 Karthik ന്റെ voice😇
@pranadharshan89966 жыл бұрын
ഓർമിക്കാൻ നീയാണെൻ യാത്രയിൽ ഓർമപൂ ചൂടുന്നു പാതകൾ ...👌👌👌
@DjZETRIS8 ай бұрын
2024-il kelkunnavar undo..
@shibushibu.s8137 жыл бұрын
മനസ്സിൽ എവിടെയോ ഒരു വിങ്ങൽ..... നീ എവിടെ☺☺☺
@FashIQAE4 жыл бұрын
Kakoosil
@anoopsreedhar92473 жыл бұрын
Thank you so much
@theworldisyoursz4 жыл бұрын
ലോക്ക്ഡൗൻ ടൈമിൽ ഇല്ലാത്ത കാമുകിയെ ഓർത്തു സങ്കടപെടുന്ന ഞാൻ ❤️❤️
@the.gourii4 жыл бұрын
🤣🤣ath kollalo
@theworldisyoursz4 жыл бұрын
@@the.gourii 😀😀
@the.gourii4 жыл бұрын
@@theworldisyoursz same pich njanum illatha alle kurich alogikkunu 😪 Oliviye kananillalo ipol 😪
@shilpavipeesh1794 жыл бұрын
ഹഹ ഹ ഹ
@theworldisyoursz4 жыл бұрын
@@shilpavipeesh179 😂
@nadirshas28583 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാ ഇപ്പോഴത്തെ ആൽബം സോങ്ങിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്🤩🤩🤩
@anoopsreedhar92473 жыл бұрын
Thank you nadirsha
@subeachan19065 жыл бұрын
ഓരോ തവണയും കാണുമ്പോൾ മനസ് കൈ വിട്ടുപോകുന്ന പോലെ 💕💕💕💕💕💕
@bibinthomas68465 жыл бұрын
ഇന്നാദ്യമായിട്ടാ ഞാനിത് കാണുന്നത് 14-11-2019... it feels quite good... മ്യൂസിക്കിനെക്കാൾ അവർ ടെക്നോളജി നല്ല പോലെ ഉപയോഗിച്ചിട്ടുണ്ട്... 👌
@agmoviehub2684 жыл бұрын
മിസ്സ് യൂ വാവാച്ചി 12വർഷം മറക്കില്ല ഒന്നും.. 😔😔😔😔ചെലപ്പോ ഇ കമന്റ് വായിച്ചു നോക്കുമ്പോ.. ഇ സോങ് നമുക്ക് എത്ര പ്രിയപ്പെട്ട ആയിരുന്നു എന്ന് ആലോചിച്ചു നോക്കു 💔💔💔
@nishasameer93694 жыл бұрын
Aa vavaxhipoyal vere varum vishamikkkalle
@Habeebi-s5w3 жыл бұрын
വാവാച്ചി എവടെ പോയി 🙄
@agmoviehub2683 жыл бұрын
@@nishasameer9369 ☺️😘
@agmoviehub2683 жыл бұрын
@@Habeebi-s5w വേറെ ഒരു ഫാമിലി ആയി ☺️
@rajeevs68238 ай бұрын
12 varshavum, pna ee comment Etta shesham oru 4 yrs kuudi kazhinj, motham 16 varsham?.. Bro still unmarried or not?
@jithus25474 жыл бұрын
ഓർമിക്കാൻ നീയാണെൻ യാത്രയിൽ ഓർമപ്പൂ ചൂടുന്നു പാതകൾ ഓർക്കുന്നു ഞാനിന്നും ഏകനായി നീ പോകും തീരം 💕💕👌👌 . . . . . . ഇൗ വരികൾ എന്താ ഫീൽ ❤️👌
@vipiinsudheer8 жыл бұрын
5 mins kond oru cinema kanda feel.....
@sruthyshibu9874 жыл бұрын
ഈ പാട്ടിന്റെ കമന്റ് ബോക്സ് ഫുൾ നഷ്ട പ്രണയം അന്നെല്ലോ ദൈവമേ 😁😁😁
@Nidheesh73614 жыл бұрын
😂
@haneena59624 жыл бұрын
Sheryaa 😆😆😆
@gory65482 жыл бұрын
🥺
@sethuraman_kollam4 жыл бұрын
ഈ പാട്ടിൻ്റെ 80 % creditഉം ഇത് Programming ചെയ്ത പുള്ളിക്ക് കൊടുക്കണം..... Arrangement പക്കാ....🔥🔥🔥🔥
@Helvin_20013 жыл бұрын
Athe especially chord progressions 😍😍
@anoopsreedhar92473 жыл бұрын
Thank you so much 💕
@rahulsomasekharan78973 жыл бұрын
@@anoopsreedhar9247 👍🏼 Anoop chetta
@sreejithsanthosh66525 жыл бұрын
Ksrtc യിൽ കേറി ഹെഡ് ഫോണും വെച്ച് ഈ പാട്ടും വെച്ച് അവളെ കുറിച്ച് ഓർത്ത് കരഞ്ഞിട്ടുണ്ട് ഒരു ചെറിയ തെറ്റിധരണ കാരണം എന്നെ തനിച്ചാക്കി പോയ എന്റെ അഭിരാമിക്ക് ഒരിക്കലും അറിയാത്ത കാര്യം ആണ് അത് ഒരു തെറ്റ് പോലും ഞാൻ ചെയ്തിട്ടില്ല അത്ര ഇഷ്ട്ടം ആയിരുന്നു നിന്നെ ഇന്നും നിന്നെ കുറിച്ച് ആലോചിച്ചു നടക്കുന്ന നിന്റെ കണ്ണൻ ചേട്ടൻ miss u love u abhirami
@HafiHafi-vz8bs4 жыл бұрын
Aa kutti ee coment kaannatte....😔😔😔
@sarathbijubiju89734 жыл бұрын
ബ്രോ അവൾ തിരിച്ചു വന്നോ
@sreejithsanthosh66524 жыл бұрын
@@sarathbijubiju8973 അവൾ ഇപ്പൊ വിഷ്ണു എന്ന് പറയുന്ന ആളുമായി സ്നേഹത്തിൽ ആണ് എവിടെ ആണ് എങ്കിലും നന്നായി ജീവിച്ചാൽ മതി അവൾ എനിക്ക് പയങ്കര ഇഷ്ട്ട ഇപ്പോളും
പാട്ടിന്റെ climax ലെ അവരുടെ രണ്ടുപേരുടെയും നോട്ടം 😍
@rejithkply4 жыл бұрын
പഴയ dew drops ഓർമകൾ തേടി വന്നത് വെറുതെ ആയില്ല, 6 വർഷങ്ങൾക്കു മുന്നേ ഉള്ള എല്ലാ ആൽബം songs ഉം സൂപ്പർ അല്ലെ ❤❤❤
@deadlyvenom0123 жыл бұрын
എത്രെ കേട്ടാലും മതി വരാത്ത song...😍😍😍😍
@vipivipi87774 жыл бұрын
ആൽബം ഇറങ്ങിയ അന്ന് മുതൽ ഉണ്ട് ഈ song ഫോണിൽ. എപ്പോ കേട്ടാലും ഒരു പ്രത്യേക feel ആണ്. ആരെയും ഇത് വരെ പ്രേമിച്ചിട്ടില്ല but ഈ song കേൾക്കുമ്പോ എന്തോ വല്ലാത്തൊരു romantic feel aanu. Love this song ❤️❤️❤️❤️❤️❤️❤️
@sujith.c.s44833 жыл бұрын
♥️ evergreen wonder's ഒരു യുഗത്തിന്റെ വികാരങ്ങൾ പങ്കിട്ട പാട്ട്.
@digicommusic11 жыл бұрын
Thank you for the encouraging feedback everyone!
@tinkasbanwait4 жыл бұрын
👍👍👍👍👍
@tinkasbanwait4 жыл бұрын
Hello bro singet name
@shineraj59383 жыл бұрын
PLEASE CONTACT : 9539570867
@unnimaya79865 жыл бұрын
Still watch 2019 one of my fqv......
@Karthik200245 жыл бұрын
love you
@chimbukchimbuk97084 жыл бұрын
Also my favorite
@gamingwitharmy60974 жыл бұрын
i L ove uuuu pliZ no parayaruth plizzz
@broken_heartzz__81314 жыл бұрын
2020 still watching 😂😂😂
@srj88204 жыл бұрын
2020 ✌️
@sreekuttanvpillai88344 жыл бұрын
ഇടയ്ക്കു വന്നു ഒരു ബെഹളമൊക്കെ ഉണ്ടാക്കിയിട്ട് എങ്ങോട്ടുപോയ ചിലപ്പാട്ടുകൾ. തപ്പിയിറങ്ങിയവർ ഉണ്ടോയ്
@mithunmuraleedharan4 жыл бұрын
ഈ പാട്ടിന്റെ comment section മുഴുവൻ പോയ് മറഞ്ഞ കാലത്തെ ഓർമകളാണല്ലോ.. അന്നത്തെ കാലത്തെ കുറിച്ച് ഓർക്കുമ്പോൾ എല്ലാവർക്കും പറയാൻ ഒത്തിരി കാര്യങ്ങൾ ഉണ്ടാകും.. സ്കൂളിലെ പ്രണയം.. ട്യൂഷൻ ക്ലാസ്സിലെ തല്ല് വാങ്ങൽ, അവിടെയും ചില ചുറ്റികളികൾ.. സൈക്കിളിൽ കറങ്ങി നടന്ന ദിവസങ്ങൾ.. ഇരുട്ടുന്നത് വരെയുള്ള പന്ത്കളി.. പിന്നെ ഇരുട്ടിക്കഴിഞ്ഞ് വീട്ടിൽ ചെന്ന് തല്ല് വാങ്ങൽ.. നമ്മൾ ഇഷ്ടപ്പെടുന്ന ആളെ പിറ്റേ ദിവസം സ്കൂളിൽ കണ്ടിലെങ്കിൽ ഉണ്ടാകുന്ന വിഷമം.. പ്രിയപ്പെട്ട ഒരു പാട്ട് കേൾക്കണമെങ്കിൽ, ആ പാട്ട് സംപ്രേഷണം ചെയ്യുന്നത് വരെ റേഡിയോ യുടെ മുൻപിലോ tv യുടെ മുൻപിലോ ക്ഷെമയോടെ കാത്തിരുന്ന ദിവസങ്ങൾ.. ഇതുപോലെ പലതും ഓർമകളായ അന്നത്തെ കുട്ടിക്കാലം.. പണ്ടെങ്ങോ കേട്ട് മറന്ന ഈ പാട്ട്, ഇന്ന് പ്രിയപ്പെട്ടൊരാൾ പറഞ്ഞു തന്ന് ഇവിടെ വന്ന് കണ്ടപ്പോൾ, ആ കുട്ടിക്കാലം ഇന്നും മനസ്സിലെവിടെയോ ഒളിച്ചിരിപ്പുണ്ട്.. 😇 ❤❤❤ (15/8/20)
@nishasameer93694 жыл бұрын
എന്താ വീണ്ടും പോകണോ ആ കാലത്തേക്ക്
@mithunmuraleedharan4 жыл бұрын
@@nishasameer9369 തീർച്ചയായും.. 😍 എന്നാൽ നിഷ്കളങ്കമായ ആ കാലത്തേക്ക് പോകാൻ ഇതുപോലുള്ള പാട്ടുകൾ കേൾക്കുന്നതിലൂടെ സാധിക്കും..! ഇത്പോലെ മനസ്സിൽ തോന്നിയ ഒരു ഇഷ്ടം ഞാൻ ഒരു പാട്ടിന്റെ comment section ൽ കുറിച്ചിട്ടിട്ടുണ്ട്.. താല്പര്യമുണ്ടെങ്കിൽ ഈ account ൽ ഒന്ന് നോക്കിയാൽ വായിക്കാം.. 😊 സ്നേഹം. ❤
@nishasameer93694 жыл бұрын
@@mithunmuraleedharan ethu account eniku mnsilyilla paatinte link sendu njn vyikm
@mithunmuraleedharan4 жыл бұрын
@@nishasameer9369 ഈ youtube account നോക്കിയാൽ മതി.. അതിലെ 'playlists' എന്ന tab ൽ add ചെയ്തിട്ടുണ്ട്.. അല്ലെങ്കിൽ 'ഒരു വേനൽ പുഴയിൽ തെളിനീരിൽ..' എന്ന പാട്ടിന്റെ comments ൽ ഉണ്ട്.. താല്പര്യമുണ്ടെങ്കിൽ ഒന്ന് വായിക്കണേ കേട്ടോ.. 😊
@anishyaanil78843 жыл бұрын
Sathyam
@muhammedharshah27764 жыл бұрын
2020 ഇൽ കേൾക്കാൻ വന്നവർ ഉണ്ടോ 😍😔
@jefinjr98775 жыл бұрын
അനു നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു... ഇന്ന് നീ മറ്റൊരാളുടെ ആയിരിക്കും പക്ഷെ എനിക്കിപ്പോഴും ആ പഴയ കാന്താരി തന്നെയാ... ❤️❤️ miss you... 😢
@Jijithkp155 жыл бұрын
polichu aliya enne pole thanne miss you my akku
@preethu77765 жыл бұрын
Miss u mansu😥
@JithuVino4 жыл бұрын
😍😥
@emperorhirohito36764 жыл бұрын
Aynu
@nishasameer93694 жыл бұрын
Ipol kalippante kandhariayitundaakum
@souravappu67026 жыл бұрын
എന്റെ പഴയ ഓർമങ്ങൾ ഉണർത്തുന്നു
@teaminstantunlocking2797 Жыл бұрын
2024 ilum kekukanavar undo....🫢🫢🫢
@sportsmania3434 Жыл бұрын
അതിന് 2023 അല്ലെ ആയിട്ടുള്ളു
@akhilms854 жыл бұрын
ജീവിതത്തിൽ നഷ്ടങ്ങളുടെ കണക്കു ഈ 21വയസു കാരന് 6വയസു മുതൽ kootaayirunnu ee സോങ് കിടു ആണ്,ഇപ്പ ente പ്രണയം പെണ്ണിനോടല്ല അത് പ്രണയത്തോട് തന്നെയാണ്
@akashbmadhu1356 жыл бұрын
Oru rakshayumillaa.... My fvrt album song ever.... Othiry ishtavaa... Pryn vakkukalilllaa.... Nice song, video, actor, actress ellaammm.... Polich vaaary.... nthoo kazhinjupoyaa kalathek koottikond pokunnaa oru song.... Singer voice oru rakshayumillaaa.... Kannu nirayum e song kaanumbol.... Love this entire team... Great work guyzz
@meezansa4 жыл бұрын
നീ എവിടെ നീയെവിടെ, എന്‍റെ കളിത്തോഴി… നീ തനിയെ പോയ് മറയെ നെഞ്ചാകെ നോവ്… ഓര്‍മ്മിക്കാന്‍ നീയാണെന്‍ യാത്രയില്‍..... ഓര്‍മപ്പൂ ചൂടുന്നു പാതകള്‍ … ഓര്‍ക്കുന്നു ഞാനിന്നും ഏകനായി- നീ പൂക്കും തീരം… നീ എവിടെ നീയെവിടെ, എന്‍റെ കളിത്തോഴി… നീ തനിയെ പോയ് മറയെ നെഞ്ചാകെ നോവ്… കണ്ണില്‍ കണ്ണില്‍ നോക്കി, വീണ്ടും വീണ്ടും ചൊല്ലി എന്നോ, നമ്മള്‍ സ്വന്തമായെന്ന് … ദൈവം, പോലും നമ്മെ , ഒന്നായി മാറ്റുന്നേരം മോഹം പൊന്നായി മിന്നും നാളം പോലായി … അകമാകെ തിരിപോലെ കുറുകുന്നീ* ഞാന്‍ ചെറുകാറ്റിന്‍, ചിറകേറി ഞാന്‍ കൂടെ കൂടുന്നേ … നീ എവിടെ നീയെവിടെ, എന്‍റെ കളിത്തോഴി… നീ തനിയെ പോയ് മറയെ നെഞ്ചാകെ നോവ്… മോഹം, കാന്തം കൊണ്ടേ, നമ്മെ തമ്മില്‍ തമ്മില്‍ വേഗം വേഗം മുട്ടി കൂട്ടുന്നു… മിന്നല്‍, കൊള്ളും പോലെ, നെഞ്ചം പൊള്ളും നാളില്‍ ദുഃഖം തീരാതുള്ളില്‍ വേനല്‍ തീയായി അഴകോലും നിമിഷങ്ങള്‍, മറയുന്നേ എങ്ങോ ദൂരെ അഴലേകും മുറിവോടെ, കൂട്ടില്‍ നാം കേഴുന്നേ … നീ എവിടെ നീയെവിടെ, എന്‍റെ കളിത്തോഴി… നീ തനിയെ പോയ് മറയെ നെഞ്ചാകെ നോവ്… ഓരോ, നാളും മങ്ങി, കാലം കാതം താണ്ടി വന്നു, സ്വപ്നം വാരി പെയ്യുന്നു… തേടി ചെന്നു താനേ നോക്കും കണ്ണു കണ്ടു സ്നേഹം ചായം പൂശും നീല കണ്‍പീലി… ഉയിരാകെ പനിനീരോ, മഴയായി പെയ്യും പോലെ പുതുകാറ്റിന്‍ ചെറുതേരില്‍ ഇന്നെങ്ങും പാറുന്നേ … നീ എവിടെ നീയെവിടെ, എന്‍റെ കളിത്തോഴി… നീ തനിയെ പോയ് മറയെ നെഞ്ചാകെ നോവ്… ഓര്‍മ്മിക്കാന്‍ നീയാണെന്‍ യാത്രയില്‍ ഓര്‍മപ്പൂ ചൂടുന്നു പാതകള്‍ … ഓര്‍ക്കുന്നു ഞാനിന്നും ഏകനായി നീ പൂക്കും തീരം…
@jaimisanthosh92814 жыл бұрын
ആ പഴയ സ്കൂൾ ഓർമ്മകൾ 💞 missing my school days😟
@ivintanil4921 Жыл бұрын
Athee
@abuthahirthahir6802 жыл бұрын
ഈ പാട്ടിന്റെ climax ഒരു രക്ഷയുമില്ല 🥰🥰
@cristianoboy78965 жыл бұрын
Entammo entha oru feel.....raathri full sound il headphonil vech kettal 🖤🖤🖤😘😘😘
@noushidanichu63245 жыл бұрын
Shariya☺
@lakshmi97614 жыл бұрын
ആഴത്തിൽ അർത്ഥം മനസിലാക്കി കേൾക്കുമ്പോൾ കണ്ണ് നിരയാറുണ്ട്........😭
@snehathayyullathil85734 жыл бұрын
Same🙌🏻
@anoopsreedhar92473 жыл бұрын
Thank you so much
@ramthejus85923 жыл бұрын
2021il ee album kelkkunnavarundo 😍
@Aromalmalus10 ай бұрын
നീ എവിടെ നീ എവിടെ 💔💔💔💔💔ഒരിക്കൽ കൂടി ഒന്ന് മിണ്ടാൻ കൊതിക്കുന്നു ❤
@sreenisreenivasan3202 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത ശബ്ദം ♥️♥️♥️♥️ karthik😍😍😍😍😍😍😍
omg.......this song brings me back to memories.....i love this........
@anoopsreedhar92473 жыл бұрын
Thank you riyas
@jesnaachujes50113 жыл бұрын
Ee pattinu ente pranayathinte adyanal ormakal innum tharan pattunnude.... 6 varsham munnathe ente nalla nalukal 🥰🥰🥰🥰
@neethug38934 жыл бұрын
Kure nalinu shesham kelkkumbo oru feel❤❤❤❤🔥🔥
@ishaaniraj90114 жыл бұрын
Satyamm.
@AnandhuTechVloger4 жыл бұрын
Sthym💯
@tinkasbanwait4 жыл бұрын
Singer name
@anoopsreedhar92473 жыл бұрын
Thank you
@anoopsreedhar92473 жыл бұрын
Thank you so much
@rakhilinesh41112 жыл бұрын
10 varshathil kooduthalayi ith ente frvt ayitt. Ente love story ormikan ithu kannum njn epozhum. Most fvt ❤️❤️❤️
@maheshsmahi22710 жыл бұрын
എന്റെ നാദാപുരത്ത് ഉള്ള പോന്നുവിനു ഏറ്റവും ഇഷ്ടമുള്ള പാട്ട്, അവള്‍ ഇപ്പോ എവിടെയോ പോയി...... അവള്‍ക്കായി ഞാന്‍ ഈ പാട്ട് സമര്‍പ്പിക്കുന്നു!
@zeenuzubair19896 жыл бұрын
maheshs mahi m
@anjalanju3685 жыл бұрын
Nadhapuram nte place 👍
@nishasameer93694 жыл бұрын
ഇ പൊന്നുമ്മാരൊക്കെ ഭയങ്കര തേപ്പാണല്ലോ
@travelmankl07573 жыл бұрын
മൊത്തം എത്ര പൊന്നു ഉണ്ട്
@vishnusatheesh32394 жыл бұрын
ഇടനെഞ്ചിൽ മുള്ളുകൊണ്ട പോലെ ഒരു feel.ഒരിക്കലും തിരിച്ചു കിട്ടാത്ത കാലത്തിന്റെ താളുകളിൽ ,മനസ്സിന്റെ കാണാക്കയങ്ങളിൽ ഒളിഞ്ഞു കിടന്ന ഓർമ്മകൾ വീണ്ടും ഉണരുന്നു. "ഓർമ്മകൾക്കെന്തു സുഗന്ധം എൻ ആത്മാവിൻ നഷ്ട സുഗന്ധം"
@jayasreesuresh65676 жыл бұрын
This is the song which is an evergreen one. Mr Benhur did a great job even its his first effort. Love this song always. Looking forward for more work from you Mr Ben
@archanakrishnan55253 жыл бұрын
കോളജിൽ പഠിക്കുമ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്...കൂട്ടുകാരിയുടെ ഫോണിൽ..അങ്ങനെ അവളുടെ ഫോണിൽ നിന്ന് send cheyth വാങ്ങി ബസ്സിൽ,വീട്ടിൽ ഹെഡ്സെറ്റ് വച്ച് കേൾക്കുമായിരുന്ന്....നല്ല feel ippozhum കിട്ടുന്നുണ്ട്.. തുടക്കത്തിൽ RJ girl പറയുന്നവര് തന്നെയാണ് അണിയറയിൽ പ്രവർത്തിച്ചത്...വരികൾ..സംഗീതം...പാടിയത്
@suchithrashibu89295 жыл бұрын
കിടു സോങ്...... പഴയ ഓർമ്മ കൾ ഒകെ ഓർമ്മ വരുന്നു
@anoopsreedhar92473 жыл бұрын
Thank you
@mohdsinan90175 жыл бұрын
2010 ൽ ആദ്യമായി we ടീവിയിൽ dew drops എന്ന മോർണിംഗ് പരിപാടിയിൽ കണ്ട സോങ്.... അന്ന് മനസ്സിനെ വല്ലാതെ ആകർഷിച്ചു.. ഇന്നും ഈ സോങ് കേൾക്കുന്നു.. ആ മനോഹര കാലവും നഷ്ട പ്രണയവും ഇപ്പോഴും ഓർമയിൽ... 🥰🥰
@mohdsinan90174 жыл бұрын
2010-11ൽ ഉണ്ടായിരുന്നു
@vishnujprakash15664 жыл бұрын
2013 il aanu ee paatu irangiyath suhurthe.
@libinkgeorge975 жыл бұрын
ടി നിന്നെഎനിക്ക് മറക്കാനാവില്ല.കാരണം ഞാൻ നിനക്ക് നൽകിയത് സ്നേഹിക്കുന്നുഎന്നവാക്ക് മാത്രംആയിരുന്നില്ല.എന്റെ ജീവിതംകൂടി ആയിരുന്നു,,,,,,, 😔
@adhivava64524 жыл бұрын
😢😢😢😢😢
@sunithap.ssunithap.s85593 жыл бұрын
☺️
@mallumedico3840 Жыл бұрын
🙂🥲🙂🥲
@ramadevithyagarajan28592 жыл бұрын
Ippolum nalla puthumayulla pattu.Anoopinte composing super 🌹🌹🌹.
@dreamfuture59462 жыл бұрын
Karthik voice😍😍😍😍😘
@abhiramihari63574 жыл бұрын
Pranayam vtl arinje adiyum vazhakkum orupad ketti vtl ninn purath erakkathirunappol veshammathode kand karanja song.ippol aa snehichavante kooda thanne kallyanam kazhich sandhoshathode kanunn ee song ippol
@Habeebi-s5w3 жыл бұрын
പഴയ കാമുകിയെ കാമുകനെ ഓർത്തു കരയുന്നവർ ഇങ്ങോട്ട് വരൂ നമുക്ക് എല്ലാവർക്കും ഒരുമിച്ച് ഇരുന്ന് കരയാം 🙁
@jeemboombaah Жыл бұрын
Ore poli visuals and lyrics and singing.... Overall kidu....nostu
@danieljaingeorge3 жыл бұрын
ഇടക്ക് വന്ന് ഈ പാട്ട് കേട്ടിട്ട് പോകും.. കൂടെ "അറിയാതെ നിനയാതെ" "മലർ മഞ്ചമേ മഴ തേരിലേറി" "തൂ മഞ്ഞു പൊഴിയുന്ന" ഈ പാട്ടുകളും❤️❤️
@dreamcatcher25659 ай бұрын
2024 കാണുന്നവർ ഉണ്ടോ 3:36
@mallumedico3840 Жыл бұрын
🎈2023🥰😍🤩😘 This song reminds me about my first love🥲❣ NEVER FORGET THOSE DAYS
@benhurpallan7855 Жыл бұрын
Thank you🙏🏼
@raveenaravi21483 жыл бұрын
2014 IL plustwo tymile fvrt album our school love ..7 varshangalkapuram aah school love mrgilek ethii..epo Eth kelkumbo pandathe Kure ormakal
@sebinphotography30044 жыл бұрын
2020 ലും കേൾക്കാൻ വന്നവരുണ്ടോ...😍😍
@vidyaharilal44452 жыл бұрын
Super lirics pazhaya kaalatte ormippikkunnu 👌👌👌
@aadhi78463 жыл бұрын
ഇതിൽ കാണിക്കുന്ന tdhs മട്ടാഞ്ചേരി സ്കൂൾ il പഠിച്ചവർ ആരെങ്കിലും ഉണ്ടോ? Aa സ്കൂൾ കാലഘട്ടം ഒക്കെ ഓര്മ വരുന്നു❤️💖
@The.Daywalker2 жыл бұрын
ഇപ്പൊ എല്ലാവർക്കും നല്ല തിരക്കാണ് ഈ പാട്ടുകളൊക്കെ കേൾക്കാൻ ഇപ്പൊ ആർക്കും സമയം ഇല്ല 💔
@swathijp62108 жыл бұрын
Beautiful song! love the way it has been picturised!!
@aneeshdamodaran40418 жыл бұрын
pirrr
@benhurpallan78558 жыл бұрын
thank you
@sanalsanalkumar.v.s71844 жыл бұрын
Bus yathrayill head set vechu keettu nokku poli feel aanu,😍😍😍
@shafeela3693 жыл бұрын
Jst DEW DROPS memories✨️❤🔥
@sunishajoseph22052 жыл бұрын
കേൾക്കുന്ന ഓരോ നിമിഷവും സങ്കടം വരും പഴയ കാലം ഒന്നുകൂടി കിട്ടിയിരുന്നെങ്കിൽ miss you ❤️
@stanley43595 жыл бұрын
Coments വായിച്ചു പാട്ടു കേട്ടുകൊണ്ട് അവളെ ഓർക്കാൻ മനസ്സിൽ വേദന ഉള്ള ഒരു സുഖംമാണ്
@jincygeorge80844 жыл бұрын
Karthik Voice Super Feeling 🎶
@stanley43594 жыл бұрын
@@jincygeorge8084 absolutely
@nishasameer93694 жыл бұрын
വേദനിക്കട്ടെ
@stanley43594 жыл бұрын
@@nishasameer9369 അമ്പടി ജിൻജിന്നാക്കിടി
@nishasameer93694 жыл бұрын
Apol vedanikkende
@jifingeorge90792 жыл бұрын
ഇപ്പൊ കാണുമ്പോഴും പുതിയത് പോലെ തോന്നുന്നു❤❤❤
@aneeshtj39044 жыл бұрын
പഴയ ഓർമ്മകളിലേക്ക് എന്നെ വീണ്ടും കൈ പിടിച്ചു കൊണ്ട് പോകുന്നു അത്രയേറെ snehichittum ഒന്നവാൻ കഴിയാതെ പോയ ഇൗ ജീവിതം ഇന്നും നിന്നെ തേടുന്നു kandumuttumenna പ്രതീക്ഷയോടെ
@nishasameer93694 жыл бұрын
എവിടെ കിട്ടാൻ അവൾ കെട്ടി നാലുകുട്ടികൾ ആയിട്ടുണ്ടകും
@artist12318p2 жыл бұрын
9 varsham kazhinjo ee song erangitt Ethra pettanna time pokunnath alle... ❤️🥺 Always my fav song 😘❤️
@saranbabu47885 жыл бұрын
Fav album song till date..😍
@kilzastet10world124 жыл бұрын
Pand kairali weyile Dew drop programail kelkka kothikkunna songukalil oru fvrt song
@abcd-rk6ki6 жыл бұрын
കാണാൻ അല്പം വൈകിപ്പോയി ക്ഷമിക്കു.. 🙌
@mohemmedijazc14414 жыл бұрын
Maappu onnum parayanda mmmm pokko
@nishasameer93694 жыл бұрын
ഇല്ല
@mr__.raj._3 жыл бұрын
8 m classil vechulla cheriya oru prenayam vtil pokkiyappo nerthiyatha annanu e short film njan adhiyamayie kaanunnathu kaalam kadannu poie....9 varsham kazhiju ennanu pinne e album kaanunnathu aa pazhaya kaalam orkkunnathum now we are strangers... But she is happy now ☺
@sreeragssu4 жыл бұрын
2020 Still One Of my Favorite😍💕 Karthik 😍🥰
@anoopsreedhar92473 жыл бұрын
Thank you
@athiras41973 жыл бұрын
Enik orthiri ishtamanu ee song 🥰 orupadu ormakal tharunna songanu 💕💖