Nee Himamazhayayi Video Song|Edakkad Battalion 06|Tovino|Kailas Menon|Harisankar|Nithya Mammen

  Рет қаралды 39,584,578

Millennium Audios

Millennium Audios

4 жыл бұрын

Nee Himamazhayayi Video Song From the Movie #EdakkadBattalion06 Starring : Tovino Thomas & Samyuktha Menon .
Music : Kailas Menon
Lyrics : B K Harinarayanan
Singer : Nithya Mammen & Hari Sankar K S
Keyboard Programming - Noel Toms, Kailas Menon
Additional Programming - Leo Tom
Violin - Roopa Revathi
Bass - Josy
Flute - Varun Kumar
Cello - Sekar
Strings Arrangement - Noel Toms
Strings - Cochin strings by Francis Xavier, Herald, Josekutty, Jain, Jacob, Mariyadas, Francis TS, Subin
Recording Engineers - Glady Abraham, Vimal, Midhun
Studios - Octaves Studio, K7 Studios
Mixing Engineer - Sujith Hydher, Octaves Studio, Chennai
Mastering Engineer - Balu Thankachan, 20db Sound Studios, Chennai
Director: Swapnesh K. Nair
Writer: P. Balachandran (script)
Producers : Dr. Shrikanth Bhasi, Thomas Joseph Pattathanam & Jayant Mammen
Dop : Sinu Sidharth
Editor : Samjith Mohamed
Chief Associate Director : Shajan Kallai
Production Controller : Rajan Philip
Art : Yes Nathan
Makeup : Ratheesh Ambadi
Costume Designer : Arun Manohar
Stills: Shibi Sivadas
Song Now Streaming On ▶
▶ Gaana : gaana.com/album/nee-hima-mazh...
▶ iTunes : / nee-hima-mazhayai-from...
▶ Saavn : www.jiosaavn.com/album/nee-hi...
▶ Spotify : open.spotify.com/album/6k4bzog...
▶ KKBox : www.kkbox.com/tw/en/search.php...
▶ Tidal HiFi : listen.tidalhifi.com/search/N...
MUSIC ON : MILLENNIUM AUDIOS
|| ANTI-PIRACY WARNING ||
This content is Copyrighted to MILLENNIUM AUDIOS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Visit Our Website
www.millenniumaudios.com
Keep updated with the world of Malayalam movie and music, SUBSCRIBE:
goo.gl/3Rd4dq
Like us on Facebook
/ millenniumaudiosofficial
Follow us on Twitter
/ millenniumaudio
Follow us on instagram
goo.gl/qtFqUc

Пікірлер: 11 000
@nimmi6437
@nimmi6437 3 жыл бұрын
2020 ഓഗസ്റ്റ് മാസം കാണുവർ ഉണ്ടോ .എത്രെ കേട്ടാലും മതി വരാത്ത സോങ്‌ എജ്ജാതി ഫീൽ ആണ് പൊളി ,singer വോയിസ്‌ amazing ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bushraabdusalam111
@bushraabdusalam111 3 жыл бұрын
Und...hospitalized covid postv...so now watchng
@nimmi6437
@nimmi6437 3 жыл бұрын
@@bushraabdusalam111 നമ്മൾ ഡെയിലി കാണുന്ന ഉണ്ട് covid patient ,ഹോസ്പിറ്റലിൽ icu
@bushraabdusalam111
@bushraabdusalam111 3 жыл бұрын
@@nimmi6437 vegam sugavattte
@tesnajose627
@tesnajose627 3 жыл бұрын
𝑴𝒆𝒆 𝒂𝒖𝒈𝒖𝒔𝒕 28 2020
@bushrajabbar6685
@bushrajabbar6685 3 жыл бұрын
Pinne undallo. Eppozhum kanum
@sidhartha6253
@sidhartha6253 3 жыл бұрын
2024( 😝😝🤣) ൽ ഇത് കാണുന്നവരും കേൾക്കുന്നവരും ഉണ്ടോ 🤩💖.... എജ്ജാതി feel💖💖💖
@arshithaanna5654
@arshithaanna5654 3 жыл бұрын
Njan undu
@arathy7162
@arathy7162 3 жыл бұрын
Yes
@parvathys4908
@parvathys4908 3 жыл бұрын
Eda niyoo😆😆😆
@sidhartha6253
@sidhartha6253 3 жыл бұрын
@@parvathys4908 paaru babii.... ni ivide😜😂😂
@motionbeatzz4763
@motionbeatzz4763 3 жыл бұрын
Njaan kelkunnu 10:22 am. January 13
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
പുതുതാരങ്ങളിലെ നന്മയുള്ള മാണിക്യ കല്ല് ....ടോവിനോ തോമസ് ....ഒരുപാടിഷ്ടം 💕💕💕💕
@MalluTrending7
@MalluTrending7 4 жыл бұрын
Asianet television awards Towel dance full video കാണാത്തവർ എന്റെ പ്രൊഫൈൽ പിക്കിൽ ഒന്ന് ക്ലിക്ക് എന്നിട്ട് കണ്മക്കളേകിടുവാണ്♥♥♥♥
@mookuthipennintepappuz135
@mookuthipennintepappuz135 4 жыл бұрын
Sir song super..
@meemimmi4721
@meemimmi4721 4 жыл бұрын
അച്ചായൻ 😍😍😍😍
@athulyats623
@athulyats623 4 жыл бұрын
Ichayan uyir annu
@moonwalker658
@moonwalker658 4 жыл бұрын
Dq vum oru manikka kallu thanneyaa😍
@thattathin_marayath_pennu
@thattathin_marayath_pennu Жыл бұрын
ഞങ്ങളുടെ പ്രണയകാലത്ത് ഇറങ്ങിയ സോങ്ങ് ആണ് ഇത്... അത് കൊണ്ട് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫിൽ ആയിരുന്നു അന്ന് 🥰... അവൻ വിളിക്കുമ്പോൾ ringtone ഇതായിരുന്നു... ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് ജീവിക്കുന്നു... Happy Life🥰
@anjana8045
@anjana8045 Жыл бұрын
❤️
@mridul3
@mridul3 Жыл бұрын
All the best
@thattathin_marayath_pennu
@thattathin_marayath_pennu Жыл бұрын
@@anjana8045 🥰
@thattathin_marayath_pennu
@thattathin_marayath_pennu Жыл бұрын
@@mridul3 🥰
@omnipotent619
@omnipotent619 Жыл бұрын
Lucky
@sumitm_11
@sumitm_11 8 ай бұрын
I'm a Bengali but have completed my Schooling from Amrita Vidyalayam and I am a bit acquainted with the Malayalee culture also a Malayalee friend has suggested this beautiful song. So dropping this ❤ njaan ee ganam ishtappedunnu 😇
@sandeepsoman8482
@sandeepsoman8482 3 ай бұрын
❤❤❤
@julieanu6283
@julieanu6283 3 ай бұрын
💟💟💟💟😎🌷
@RoopaRevathiMusic
@RoopaRevathiMusic 4 жыл бұрын
Proud to be a part of this wonderful song ... Thank you kailas ji for the opportunity ... ❤️❤️🎻
@jerimuchiworldofrayan6416
@jerimuchiworldofrayan6416 4 жыл бұрын
Awsamm roopa mam
@keerthanamadhu
@keerthanamadhu 4 жыл бұрын
The violin did play an integral part in the song !! Great work and keep giving us such songs !
@harshaharsha6821
@harshaharsha6821 4 жыл бұрын
Roopa Revathi 💕
@aamis16
@aamis16 4 жыл бұрын
Awesome
@swathibalakrishnan8655
@swathibalakrishnan8655 4 жыл бұрын
Music of love
@farisckd
@farisckd 4 жыл бұрын
ശ്രേയാഘോഷാൽ നു വേണ്ടി Track പാടാൻ എത്തിയ നിത്യ തന്നെ ഈ പാട്ട് പാടി ജനഹൃദയം കീഴടക്കുന്നു...😍😍 എല്ലാവിധ ആശംസകളും നേരുന്നു ഈ പുതുമുക ഗായികയ്ക്ക്.🌹🌹
@hamdhaham3557
@hamdhaham3557 4 жыл бұрын
Hi
@akhils245
@akhils245 4 жыл бұрын
അപ്പോ ശ്രേയാഘോഷാൽ അല്ലേ?
@farisckd
@farisckd 4 жыл бұрын
Alla
@itsmehanah4455
@itsmehanah4455 4 жыл бұрын
s alla
@jashijazz3232
@jashijazz3232 4 жыл бұрын
@@akhils245 😃
@NOBITA-S_CREATIONS
@NOBITA-S_CREATIONS 4 ай бұрын
2024 ൽ kanunnavar ഉണ്ടോ guys✌️😌എത്ര കേട്ടാലും മതിവരാത്ത song🥰ഇജ്ജാതി feel🤩😍😍😍😍😍😍😍😍
@ArushiPrasad-sd7md
@ArushiPrasad-sd7md 3 ай бұрын
❤❤
@KiranMenon-jy2ed
@KiranMenon-jy2ed 2 ай бұрын
2024 Italy യിലെ Milanൽ ഇരുന്നു കേൾക്കുന്ന ഞാൻ Headset വെച്ച് കേൾക്കണം ഊഫ് എന്താ feel😍😍 എന്ത് ലുക്കാ അച്ചായാ നിങ്ങളെ കാണാൻ😍
@user-lt1tt4qb6f
@user-lt1tt4qb6f 15 күн бұрын
Njan ente veetil irrunnu kaanunnu ichayane❤
@sharon239
@sharon239 4 жыл бұрын
ആത്മാർത്ഥമായി പരിശ്രമിച്ചാൽ നേടാനാവാത്തതായ് ഒന്നുമില്ല എന്ന് മലയാളിയെ പഠിപ്പിച്ച താരം TOVINO THOMAS❤️
@leginkumar3128
@leginkumar3128 4 жыл бұрын
That's truth
@aswathyshyju7331
@aswathyshyju7331 4 жыл бұрын
Exactly
@minhasminuminhasminu4789
@minhasminuminhasminu4789 4 жыл бұрын
correct bro.
@jometmathew4351
@jometmathew4351 4 жыл бұрын
Aa heightum aa lookum undenkil hero akan ano vishamam...... Dhanush and vinayakan are the real inspirations...
@sausekhar
@sausekhar 4 жыл бұрын
@@jometmathew4351 angane vannu poya ethrayo
@neethun9958
@neethun9958 3 жыл бұрын
Proud to be a granddaughter, daughter,sister n wife of a soldier 😎✌️
@themusicweaves5740
@themusicweaves5740 3 жыл бұрын
Wooww❣️
@sreeraj7144
@sreeraj7144 3 жыл бұрын
Full family!🤔
@divyarose2467
@divyarose2467 2 жыл бұрын
Big salute to all of them
@reshmakumbakode5377
@reshmakumbakode5377 2 жыл бұрын
🥰
@shameerraihana1248
@shameerraihana1248 2 жыл бұрын
Lucky women
@zeenathzakkeer9706
@zeenathzakkeer9706 Жыл бұрын
2023ൽ കേൾക്കാൻ വന്നവർ ഹാജർ ഇട്ടോളൂ👍
@aleena2679
@aleena2679 Жыл бұрын
✋️
@rood_walter
@rood_walter Жыл бұрын
Hi
@aleena2679
@aleena2679 Жыл бұрын
Hi
@prasanthkannikkattel2424
@prasanthkannikkattel2424 Жыл бұрын
Mehh
@abdulrahmann.p53
@abdulrahmann.p53 Жыл бұрын
ഇതാ വന്നല്ലോ
@badarudheen8094
@badarudheen8094 16 күн бұрын
എനിക്ക് ഇവിടെക് വരണ്ടായിരുന്നു എന്നൊരു തോന്നൽ. പ്രണയിക്കാൻ ആരും ഇല്ലെങ്കിൽ ഈ പാട്ടൊക്കെ കണ്ട് നടക്കാത്ത സ്വപ്നങ്ങൾ ആലോചിച് diprestion ലേക് എത്തുന്നു🥺.
@kailasmenonproductions1277
@kailasmenonproductions1277 4 жыл бұрын
Thanks everyone for the wonderful response.. 'Nee Himamazhayayi' is so close to my heart..Its great to see everyone loving the song. Thanks once again from the bottom of my heart 😊❤️ 'പുതു വെള്ളൈ മഴൈ' എന്ന പാട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു ചെയ്ത പാട്ടാണോ ഇതെന്ന് ഒരുപാടു പേര് ചോദിച്ചു കണ്ടു. ‌ദർബാരി കാനഡ എന്ന രാഗത്തിലാണ് 'നീ ഹിമമഴയായി' എന്ന പാട്ടിന്റെ ആദ്യത്തെ രണ്ടു വരികൾ ചെയ്തിരിക്കുന്നത്. അതെ രാഗത്തിൽ തന്നെയാണ് പുതു വെള്ളൈ മഴൈ. ശ്രദ്ധിച്ചാൽ ഇതേ രാഗത്തിൽ ഉള്ള 'പൂക്കൾ പൂക്കും തരുണം', 'ശലഭം വഴി മാറുമാ' എന്ന പാട്ടുകളുടെ ട്യൂണിനും ഇതേ സാമ്യത അനുഭവപ്പെടാൻ കഴിയും. ഈ പാട്ട് കമ്പോസ് ചെയ്യുമ്പോൾ പുതു വെള്ളൈ മഴൈ ഒരു ഇൻസ്പിറേഷൻ ആയിരുന്നില്ല എന്നതാണ് സത്യം. Kailas Menon
@priya371
@priya371 4 жыл бұрын
Good one dear... pls mention the raga as well..
@athuljayakumar5802
@athuljayakumar5802 4 жыл бұрын
Polichhhhhhhh I am a small singer
@sidhusidhu216
@sidhusidhu216 4 жыл бұрын
Kailas Menon Productions vere level feel anu e song💞💞💞
@nishanasherin3415
@nishanasherin3415 4 жыл бұрын
Nalla song😍
@kailasmenonproductions1277
@kailasmenonproductions1277 4 жыл бұрын
priya371 Its based on Darbari Kanada raga
@rejitr19
@rejitr19 3 жыл бұрын
ആഹ് നോക്കണ്ട മക്കളെ 2023ലും കാണാനും കേൾക്കാനും വന്നവർ ഇങ്ങ് പോന്നേരെ...😊🎵❤🎶
@yaseenmubarak3182
@yaseenmubarak3182 3 жыл бұрын
Super 👌 😄
@midhunradh9495
@midhunradh9495 3 жыл бұрын
Njan
@rejitr19
@rejitr19 3 жыл бұрын
@@yaseenmubarak3182 😍
@rejitr19
@rejitr19 3 жыл бұрын
@@midhunradh9495 😍
@thasniriyad3041
@thasniriyad3041 3 жыл бұрын
Hi
@lissyj6324
@lissyj6324 Жыл бұрын
എന്റെ ദൈവമേ... എത്ര വട്ടം കേട്ടന്ന് അറിയില്ല... കേൾക്കുന്നത് മാത്രമല്ല മൂളിപ്പാടി നടക്കാനും സുഖം... Such romantic feel... അഭിനയിച്ചവരും പാടിയവരും ബാക്ക്ഗ്രൗണ്ട് ടീം super....
@sandeepsoman8482
@sandeepsoman8482 3 ай бұрын
🥺❤❤🥰🥰🥰🥰😘😘
@shilpan995
@shilpan995 Жыл бұрын
നീ ഹിമമഴയായ് വരൂ... ഹൃദയം അണിവിരലാൽ തൊടൂ... ഈ മിഴിയിണയിൽ സദാ... പ്രണയം മഷിയെഴുതുന്നിതാ... ശിലയായി നിന്നിടാം... നിന്നെ നോക്കീ... യുഗമേറെയെന്റെ കൺ... ചിമ്മിടാതെ... എൻ ജീവനേ... അകമേ... വാനവില്ലിനേഴു വർണ്ണമായ്... ദിനമേ... പൂവിടുന്നു നിൻ മുഖം... അകലേ... മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ... എന്നോമലേ... നീ ഹിമമഴയായ് വരൂ... ഹൃദയം അണിവിരലാൽ തൊടൂ... നിൻ ഉയിരിനെ അനുദിനം നിഴലുപോൽ... പിൻ തുടരുവാൻ ഞാനലഞ്ഞീടവേ... എൻ വെയിലിനും മുകിലിനും അലിയുവാൻ... നിൻ മാനമിതാ വെണ്ണിലാവാനമായ്... ഒരേ വഴിയിലീരാവോളം ഒഴുകി നാം... കെടാതിരിയാണേ നമ്മളിൽ നമ്മളെന്നെന്നും.... നീ ഹിമമഴയായ് വരൂ... ഹൃദയം അണിവിരലാൽ തൊടൂ... വെൺ ശിശിരമേ പതിയെ നീ തഴുകവേ... എൻ ഇലകളെ പെയ്തു ഞാനാർദ്രമായ്... നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ... ഞാൻ വിടരുമേ വാർമയിൽപീലി പോൽ... ഒരേ ചിറകുമായ് ആയിരം ജന്മവും... കെടാതുണരണേ നമ്മളിൽ നമ്മളാവോളം... നീ ഹിമമഴയായ് വരൂ... ഹൃദയം അണിവിരലാൽ തൊടൂ... ഈ മിഴിയിണയിൽ സദാ... പ്രണയം മഷിയെഴുതുന്നിതാ... ശിലയായി നിന്നിടാം... നിന്നെ നോക്കീ... യുഗമേറെയെന്റെ കൺ... ചിമ്മിടാതെ... എൻ ജീവനേ... അകമേ... വാനവില്ലിനേഴു വർണ്ണമായ്... ദിനമേ... പൂവിടുന്നു നിൻ മുഖം... അകലേ... മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ... എന്നോമലേ...
@albinbenny1953
@albinbenny1953 8 ай бұрын
♥️
@misiriyakabeer4608
@misiriyakabeer4608 8 ай бұрын
🥰
@rubymarkose5638
@rubymarkose5638 7 ай бұрын
@ayanan.satheesh3242
@ayanan.satheesh3242 7 ай бұрын
❤❤
@anisharajeev6552
@anisharajeev6552 7 ай бұрын
@rejichandran8241
@rejichandran8241 4 жыл бұрын
അതൊരു സ്വപ്നമാണ്,പെണ്ണും ആണും ഒരു പോലെ കാണുന്ന സ്വപ്നം....പ്രേമിക്കുന്ന ആളിന്റെ കൈ പിടിച്ച്, ഇത് പോലെ മഞ്ഞു പെയ്യുന്ന ഇടത്തിൽ ഒരു യാത്ര പോവാൻ കൊതിക്കാത്ത ആരുമുണ്ടാവില്ല..❤️anyway song&visuals are both beautyful..മനസ്സിന് ഇഷ്ടമുള്ള പാട്ടുകളിൽ മുൻനിരയിൽ തന്നെ കേറി അങ്ങോട്ട് ഇരുപ്പുറപ്പിച്ചുട്ടുണ്ട്..😍❤️❤️❤️
@meee2023
@meee2023 4 жыл бұрын
Sathyaaatto,.,,enikum kothiyund kodamanjinu idayilooode kettipidichond nilkaan😍
@mehransworld5394
@mehransworld5394 4 жыл бұрын
Ys , me tooo
@sivanandita2561
@sivanandita2561 4 жыл бұрын
Sathyam enthore feel 😍😍
@ancyrashid3492
@ancyrashid3492 4 жыл бұрын
Njan poyallo @manali... sherikkum athu veroru feel aanu tto
@itsmehanah4455
@itsmehanah4455 4 жыл бұрын
സത്യം😍😍😍 മഞ്ഞിൽ തന്റെ പ്രിയതമന്റെ കൈ പിടിച്ചു നടക്കാൻ ആഗ്രഹമില്ലാത്തവർ ഉണ്ടാകില്ല❤. ഒരു തവണയെങ്കിലും ആ കാഴ്ച സ്വപ്നങ്ങളിൽ എങ്കിലും കാണാത്തവരുണ്ടാകില്ല😍😍😘👍🏻
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
*മനസിൽ ഒരു ഹിമ മഴ പെയ്യുന്ന പോലെ* *നിത്യയുടെയും ഹരിയേട്ടന്റെയും വോയിസ്‌ ഒരു രക്ഷയുമില്ല❤❤*
@gamerasi6147
@gamerasi6147 3 жыл бұрын
Njn
@user-md5ef9vg8t
@user-md5ef9vg8t 3 жыл бұрын
Und
@rafeeqmanuppa7
@rafeeqmanuppa7 3 жыл бұрын
My fvrt song എന്നും കേൾക്കും 😍😍😍
@sheejaprasad239
@sheejaprasad239 3 жыл бұрын
Pinnalla...🥰
@unnikuttanm4530
@unnikuttanm4530 3 жыл бұрын
nmmmm Bbnn bbbnbvn Free to y M
@Jrekha
@Jrekha 3 ай бұрын
എപ്പോൾ കേട്ടാലും മനസ്സിൽ പ്രണയം തോന്നിപ്പിക്കുന്ന ഗാനം..👌♥️
@jnanasarun-du8ps
@jnanasarun-du8ps 4 ай бұрын
My husband is mallu..I'm from manglorian, husband is suggested this song, this song is in my favourite list. -jnanasarun
@sooraj..
@sooraj.. 3 жыл бұрын
Comment വായിച്ചുകൊണ്ട് 📜😍പാട്ട്🎶 കേൾക്കുന്നവർ 👂 ഇങ്ങ് പോരെ😍😍😍 👇
@Hauntedzone20
@Hauntedzone20 3 жыл бұрын
mm
@anuragdeviprasad8136
@anuragdeviprasad8136 3 жыл бұрын
👍👍👍
@malayalammovies1576
@malayalammovies1576 3 жыл бұрын
Evide biriyani kodukunnundo
@sooraj..
@sooraj.. 3 жыл бұрын
@@malayalammovies1576 Chilappo undenkilo 😜
@Nayana_Fathima_San
@Nayana_Fathima_San 3 жыл бұрын
Mm bro
@maheshps8093
@maheshps8093 3 жыл бұрын
ഞാൻ ഒരു ആർമി ഓഫീസർ എന്ന നിലയിൽ ഈ ഗാനം .. യൂണിഫോം...ജിപ്സി പിന്നെ മഞ്ഞുമല..... ഹാ ഫീൽ....❤🥰
@Shimishimi909
@Shimishimi909 3 жыл бұрын
😍😍😍😍💞💞💞
@anjanadevasia7104
@anjanadevasia7104 3 жыл бұрын
Poliii
@sian8628
@sian8628 3 жыл бұрын
👍👍
@anusree6002
@anusree6002 3 жыл бұрын
Jai Hind sir🇮🇳
@shibaajayan2091
@shibaajayan2091 3 жыл бұрын
Salute
@abdulrahmann.p53
@abdulrahmann.p53 Жыл бұрын
ഏതെത് അനുഭൂതികളുടെ ആകാശങ്ങളിലേക്കാണ് കൊണ്ടു പോവുന്നത്.. വല്ലാത്ത ഗാനം ❤️
@Devika.kDevika.k
@Devika.kDevika.k 27 күн бұрын
This song missing that person ❤️🥹
@savioantojoseph4887
@savioantojoseph4887 2 жыл бұрын
Oru പട്ടാളക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 🙏🙏 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@alisonmathew2325
@alisonmathew2325 2 жыл бұрын
💪🏻
@shivaani803
@shivaani803 2 жыл бұрын
Jai Hind 🇮🇳🔥
@linisunil6510
@linisunil6510 2 жыл бұрын
@@alisonmathew2325 qq
@varghesetc8977
@varghesetc8977 2 жыл бұрын
Sir my age is 13 but i will become a soldier i felling proud to my wish i proud of indian army
@sivavishnu5448
@sivavishnu5448 2 жыл бұрын
❤️❤️
@AmmusCookBook
@AmmusCookBook 4 жыл бұрын
ആദ്യം കേട്ടപ്പോ, അത്രക്ക് അങ്ങട്ട് ഇഷ്ടം തോന്നിയില്ല, പിന്നെ ഇടക്ക് അവിടുന്നും ഇവിടുന്നു ഒക്കെ ആയി കേട്ടപ്പോ addicted ആയി, 😍😍 'ശിലയായി നിന്നിടാം നിന്നെ നോക്കി, യുഗമേറെ എന്റെ കൺചിമ്മിടാതെ എൻ ജീവനെ ' എന്താ ല്ലേ ഒരു ഫീൽ 🥰
@harsharamesh6698
@harsharamesh6698 4 жыл бұрын
Ya
@RealStudioacademy
@RealStudioacademy 4 жыл бұрын
Nee himamazhayayi melodica cover :kzbin.info/www/bejne/nJSmnWp5iNB0oZI
@AmmusCookBook
@AmmusCookBook 4 жыл бұрын
@@RealStudioacademyപൊളി പൊളി ✌️✌️😍😍
@sumathisumarajan919
@sumathisumarajan919 4 жыл бұрын
Yaaa
@seenushifanaf6069
@seenushifanaf6069 4 жыл бұрын
Enikum aduam istapetila
@gourishmesta4063
@gourishmesta4063 11 ай бұрын
I’m from karnataka, but I loved this song❤ I don’t know how many times I listen to this song in a day 😊 Much love 💕
@sandeepsoman8482
@sandeepsoman8482 3 ай бұрын
❤❤❤❤
@binumonsudhakaran335
@binumonsudhakaran335 Жыл бұрын
പ്രണയ മഞ്ഞുമഴയിൽ നമ്മളും ഒന്നായ് അലിഞ്ഞ് ചേരുന്ന ഫീൽ❤️❤️ അകതാരിലെവിടെയോ ഓർമ്മകളുടെ നനുത്ത തിരയിളക്കം..., പ്രണയം ഈറനോടെ മാടവിളിക്കുന്ന സോംഗ്........🥰🥰🥰🥰❤️❤️❤️❤️
@Yours_faithfully1991
@Yours_faithfully1991 4 жыл бұрын
എന്താ എന്നറിയില്ല ... ഇപ്പോൾ മലയാള സിനിമയിൽ നല്ല പാട്ടുകൾ ഉണ്ടാകുന്നുണ്ട് .. ഒപ്പം നല്ല വിഷ്യൽസുകളും😘😘😘😘
@thahsin3288
@thahsin3288 4 жыл бұрын
Sathym
@uvmediamalayalam6915
@uvmediamalayalam6915 4 жыл бұрын
kzbin.info/www/bejne/rauThZWEodSebK8
@rajeshkrajesh4735
@rajeshkrajesh4735 4 жыл бұрын
Puthumukangal varumbol ellathilum puthuma..
@mastermobilecare5199
@mastermobilecare5199 4 жыл бұрын
sheriyanu Brh ... Uyare , athiran , theevandi , josef , etccccc
@sojajose9886
@sojajose9886 4 жыл бұрын
Definitely ...
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
പാട്ടിന്റെ ഈ 'ഹിമമഴ'🌨️കാണാൻ കാത്തിരുന്നവർ ലൈക്കിയേ👍😍.ഈ കാലഘട്ടത്തിന്റെ സംഗീത ശ്രേണിയിലേക്ക് ഒരു മഞ്ഞുതുള്ളി പോലെ "നീ ഹിമമഴയായ് വരൂ"...💕🎶❄️🎵💕
@vineeths3730
@vineeths3730 4 жыл бұрын
True...💝 Beautiful Melody🤗🎶
@MalluTrending7
@MalluTrending7 4 жыл бұрын
Asianet television awards Towel dance full video കാണാത്തവർ എന്റെ പ്രൊഫൈൽ പിക്കിൽ ഒന്ന് ക്ലിക്ക് എന്നിട്ട് കണ് മക്കളേകിടുവാണ്
@Sunilkumar-tf1oz
@Sunilkumar-tf1oz 4 жыл бұрын
Beautiful song
@arunr7852
@arunr7852 4 жыл бұрын
Song pwolichu..😍😍👌 Innu veroru Short film koodi release aayittund.. kzbin.info/www/bejne/l5jbm3yDbt9pmtE Variety item 👌👌.. kandu nokhu..
@BrightLife462
@BrightLife462 4 жыл бұрын
@@8dsurround Epozhe kandu..... Supr.... K...
@shihab6930
@shihab6930 Жыл бұрын
I am from Namibia. I don't know which language this, but I addicted now for this music and beautiful videography 😍Thank you You tube for showing me this wonderful song.
@divyapradeep5278
@divyapradeep5278 Жыл бұрын
Malayalam ❤
@bibinpappachan84
@bibinpappachan84 Жыл бұрын
😂
@julieanu6283
@julieanu6283 Жыл бұрын
💟😎🌷
@artofkannur
@artofkannur Жыл бұрын
Malayalam
@pkjklra
@pkjklra Жыл бұрын
നീ ഷിഹാബ് അല്ലേടാ
@electricalworldtamil
@electricalworldtamil 6 ай бұрын
I m from tamil nadu.. but this song is my ringtone ❤ i love this song 😊 | only music can easily connect all of the people with Emotions...
@farooqsiraj05
@farooqsiraj05 4 жыл бұрын
*ഞാൻ മാത്രമാണോ പാട്ട് കേട്ടുകൊണ്ട് comment വായിക്കുന്നത് 😇😁😅*
@shijimathew2298
@shijimathew2298 4 жыл бұрын
Alla. Njanum...
@anooppk5828
@anooppk5828 4 жыл бұрын
ഈ കമന്റ്‌ കണ്ടു കണ്ടു മടുത്തു. ഒന്ന് മാറ്റി പിടിക്കഡേയ് 🥴
@ramseenazaheed6460
@ramseenazaheed6460 4 жыл бұрын
Janum unď
@shabeebchirakkal4126
@shabeebchirakkal4126 4 жыл бұрын
Athe..ni maathram
@badusha2831
@badusha2831 4 жыл бұрын
Mm
@grkavi
@grkavi 4 жыл бұрын
എല്ലാവരും പാട്ടുകാരെ പുകഴ്ത്തുന്നു എന്നാൽ രചിച്ച ആരെന്നും രചനയെ പറ്റി കണ്ടില്ല , ഇതിന്റെ ചുമതല പ്പെട്ടവർ പറയുമല്ലോ , Lyrics - Harinarayan BK മനോഹര രചന , ഞാൻ സെർച്ച് ചെയ്തു കണ്ടു പിടിച്ചു , ഈ കാലഘട്ടത്തിൽ നല്ല രചനകൾ കുറവാണ് , ഹരിനാരായണൻ ആശംസകൾ
@shanushanu-fv7vw
@shanushanu-fv7vw 4 жыл бұрын
സത്യം
@neverlosehope117
@neverlosehope117 4 жыл бұрын
Harinarayanan NE prathyekich prashamisikkenda kaaryamundoo?? Adhehathinte eth paataanu mosham ❤❤
@priyacs6866
@priyacs6866 4 жыл бұрын
Athu sathyam..... eppozhathe chilapattu kettal... veruthu pokum....
@historygeek964
@historygeek964 4 жыл бұрын
Daa ath song detailsill unde
@Neeru_Aadhi
@Neeru_Aadhi 4 жыл бұрын
ഇതേ quality യില്‍ വരുന്ന ഒരു എഴുത്ത് കാരന്‍ ആണ് ശ്രീ പ്രദീപ് S നായര്‍... അസാധ്യ വരികള്‍ ആണ് 👍👍
@diyabharti6922
@diyabharti6922 11 ай бұрын
Can't understand a word but still listening this beautiful song since it's released❤️ Love from Jammu💜🇮🇳
@dvijayakumariamma7116
@dvijayakumariamma7116 Жыл бұрын
ഹൃദയതന്ത്രിയിൽ വീണമീട്ടുന്ന ഗാനം. എത്ര കണ്ടാലും മതിവരാത്ത വീഡിയോ. Thanks for such an amazing creation
@AkshayKumar-xd6xf
@AkshayKumar-xd6xf 4 жыл бұрын
കണ്ണടച്ചു headset വെച്ചു കേട്ടാൽ ചുറ്റുമ്മുള്ളതെല്ലാഠ മറന്നുപോകുഠ അത്രയുഠ നല്ല song
@hansikaansu6010
@hansikaansu6010 4 жыл бұрын
Correct
@shiyavm3362
@shiyavm3362 4 жыл бұрын
Sathyam
@sayak.s5412
@sayak.s5412 4 жыл бұрын
Athe
@Ack179
@Ack179 4 жыл бұрын
Wow
@anujithe1174
@anujithe1174 4 жыл бұрын
It's true
@amf4782
@amf4782 2 жыл бұрын
ഈ ഗാനം നമുക്ക് സമ്മാനിച്ച ഇതിലെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ കടപ്പാട് 😍😍😍
@mahendrakumarj2098
@mahendrakumarj2098 Жыл бұрын
Great thanks To The Whole Team
@chipi8660
@chipi8660 5 ай бұрын
2024 കാണുന്നവർ ഉണ്ടോ ❤️
@prudhvirajdr6468
@prudhvirajdr6468 9 ай бұрын
I’m Telugu guy but I love this song few years back just mp3 but after revisiting I’m was surprised it was Samyukta Menon who is beautiful n simple from vaa vaathi song❤
@nasvdos3302
@nasvdos3302 4 жыл бұрын
അച്ചായനും സംയുക്തയും പിന്നെ ഹരിശങ്കറും പാട്ട് ഹിറ്റ്... എന്താ ഫീൽ.. ഹരിശങ്കർ മുത്ത്.. മലയാളത്തിന്റെ സ്വന്തം Arijith singh ❤️ 💗 💕
@ashishashok1238
@ashishashok1238 4 жыл бұрын
പാടിയ ഗായിക നിത്യ മാമൻ voice ഇഷ്ടപെട്ടവർ ഉണ്ടോ💙💙💙
@julieanu6283
@julieanu6283 Жыл бұрын
💟😎🌷
@shabbirbnadaf3186
@shabbirbnadaf3186 Жыл бұрын
Thank God, Kerala is our neighbour, love 💕 from Karnataka. 💚
@vipinpaswan5799
@vipinpaswan5799 10 ай бұрын
Love that song ❤❤❤❤ I'm from bihar but i love South Indian song, like Malayali, telugu,tamil, kannada ❤❤❤❤ Love South india very ❤❤❤❤
@rajaninarayanan5326
@rajaninarayanan5326 4 жыл бұрын
ഒരുനല്ല ചാറ്റൽ മഴ, നല്ല ഒരു ബസ് യാത്ര, ഒരു ഹെഡ്സെറ്റ് വച്ചു കണ്ണുമടച് ഈ പാട്ട് കേൾക്കാൻ ഇഷ്ടമുള്ളവർ LIKE ADIKK😘😘😍😍😍😍😍
@sarvambakthimayam3515
@sarvambakthimayam3515 4 жыл бұрын
Nee ividem vanno
@rajaninarayanan5326
@rajaninarayanan5326 4 жыл бұрын
ഞാൻ എല്ലായിടത്തും ഉണ്ടാവും 😍😍😍
@dhanayvenugopal5285
@dhanayvenugopal5285 4 жыл бұрын
Tovinoo you are amazing
@renjithpsoman6830
@renjithpsoman6830 4 жыл бұрын
വളരെ ശരിയാണ് ഞാൻ എഴുതുവാൻ ആഗ്രഹിച്ച വരികൾ... ഈ ഗാനം കേൾക്കുക... കാണരുത്...
@rajaninarayanan5326
@rajaninarayanan5326 4 жыл бұрын
😍
@jalalbadushah5077
@jalalbadushah5077 4 жыл бұрын
ഈ സോങ് നിത്യ മാമന് (ഗായിക) നല്ലൊരു ഫ്യൂച്ചർ നൽകും .
@nikhiljose2029
@nikhiljose2029 4 жыл бұрын
Nithya's voice is so sweet😍
@1999Reshma
@1999Reshma 6 ай бұрын
മഞ്ഞു പോൽ മനസ്സിൽ പെയ്ത്ഇറങ്ങിയെ ഗാനം ❤️... 🖇️fev 🤍🌼addicted🫠
@user-qe5pr9qn1m
@user-qe5pr9qn1m Ай бұрын
Am from Karnataka I don't know this language,but am obsessed with this song ❤ peaceful 💓💓
@user-rw4go3mp3s
@user-rw4go3mp3s Ай бұрын
Melody song suggestions: *Lailakame(movie :Ezra) *Mukkathe penne(Ennu ninte moideen) *Jeevamshamay(theevandi) *Pavizha mazha *Seetha kalyana(solo) *Aradhike(ambili) *Pularikalo(Charlie) *Kavalai(guppy) *Sahiba(Anarkali) *Theerame(malik) *Vanam chayum(Anarkali) *Vijanathayil (how old are you) *Kamini *vennilavee ninnarike *wow song *parayuvan ithadyamay *uyiree kavarum *uyiree oru janmam List will continue 😊 Thank me later😊
@hannahashim84
@hannahashim84 3 жыл бұрын
Ee song ezhuthiya alkk vendi Oru like adikuuu...👍
@resvinreji1598
@resvinreji1598 4 жыл бұрын
ടോവിനോ ഇച്ചായന്റെ ലുക്ക്‌ 😍😍 നല്ല കെമിസ്ട്രി 💗💗 കൂടാതെ ഹിമാലയം...മൊത്തത്തിൽ ഫീൽ ഗുഡ് സോങ് 😍 powliiiiiii
@jithintk638
@jithintk638 4 жыл бұрын
സത്യം
@rosmyreji1114
@rosmyreji1114 4 жыл бұрын
❤️❤️❤️❤️
@anudarshvj5046
@anudarshvj5046 5 ай бұрын
2024ൽ കേൾക്കുന്നവർ ഉണ്ടൊ ❤❤❤❤
@rumilamahali3814
@rumilamahali3814 4 ай бұрын
Dedicated to INDIAN ARMY 🇮🇳🇮🇳 Lot's of love From West Bengal ❤❤
@anoopmoolamuriyilsureshm.s4401
@anoopmoolamuriyilsureshm.s4401 4 жыл бұрын
പ്രണയം വെറുത്തിട്ടും ഇത് ഇങ്ങനെ കുത്തിയിരുന്ന് കേൾക്കുന്നെങ്കിൽ ഇതൊരു കിടിലം ഐറ്റം ആയോണ്ട് മാത്രമാണ്, പാട്ടും പാടിയവരും കാഴ്ചയും ❤️
@Tibinblog93
@Tibinblog93 4 ай бұрын
Headset വെച്ച് ഇത് കേൾക്കുന്ന ഒരു ഫീൽ 😊
@mahendrakumarj2098
@mahendrakumarj2098 Жыл бұрын
One Of my Fevert Malayalam Song Love From Karnataka.. I Listen daily With same Feeling.. Wonderful Feeling Song
@ashishashok1238
@ashishashok1238 4 жыл бұрын
Paadiya puthiya female lead Nithya mammente voice ishtapettavar indo 😇🤩😉✌️
@rrmedia3244
@rrmedia3244 4 жыл бұрын
പെട്ടെന്ന് കേട്ടാൽ ശ്രേയ ആന്നെന്നു തോന്നും..
@padmanabhayedar5122
@padmanabhayedar5122 4 жыл бұрын
Her voice 😍😍😍😍😍
@ashishashok1238
@ashishashok1238 4 жыл бұрын
@@rrmedia3244 athe sathyam
@ashishashok1238
@ashishashok1238 4 жыл бұрын
@@padmanabhayedar5122 oru raksha illatha voice
@renjitggt
@renjitggt 4 жыл бұрын
Sherikum Shreya Ghoshal voice.
@mubeen____mubi3512
@mubeen____mubi3512 4 жыл бұрын
ഇവിടെ ആരും പറയാതെ പ്പോയ ഒരു വലിയ മനുഷ്യൻ കൂടി ഉണ്ട് ഇവരുടെ മനോഹര ശബ്ദത്തിൽ മുങ്ങി പോയ ഈ ശ്രവണ സുന്ദരമായ ഗാന ശിൽപ്പിആയ ബീ.കെ ഹരിനാരായണൻ...😻💞😍
@fathimathaflamp4568
@fathimathaflamp4568 4 жыл бұрын
Njaaan adh thirayenu. Song aaranenn. Thank u
@mubeen____mubi3512
@mubeen____mubi3512 4 жыл бұрын
😊
@sumeeshsubramanian4725
@sumeeshsubramanian4725 4 жыл бұрын
Ente ayal vasi aanu hariyettan ..enum njagal kanarunde Inu kudi kandu samsarichullu njan
@harirnair7580
@harirnair7580 4 жыл бұрын
അതിലുപരി ഇ പാട്ട് എഴുതിയ വ്യക്തിയും മ്യൂസിക് ഡയറക്ടർ ഉണ്ട് അവരാണ് ഇ പാട്ട് പാട്ടാക്കിയത് ♥️
@vedavyas4250
@vedavyas4250 Жыл бұрын
From 3:00 to 3:20 every time i hear i get goosebumps this is 60th time listing to this song almost ❤️❤️❤️❤️ mr.kailasmenon sir what do u eat to make such mesmerizing tunes🙏🙏🙏
@mahesh4u633
@mahesh4u633 Жыл бұрын
When I will die, ( by god's wish- when lord calls me back ) keep this song in my funeral...to the only girl I loved.. she will come to know, already shared with her..may be after 15-20 years....Greeshma this is for you forever my kohinoor.
@julieanu6283
@julieanu6283 Жыл бұрын
💟💟😎🌷
@tenmlgameing8632
@tenmlgameing8632 Жыл бұрын
Onnj poyeda onn 😖😖😖
@asifaliasifali5497
@asifaliasifali5497 4 жыл бұрын
മുത്താണ് tovino 😘😘😘😘😍ഇച്ഛായനെ ഒന്ന് കാണണം യെന്നുള്ളവർ ഇവിടെ liku
@anamikaprakash3716
@anamikaprakash3716 4 жыл бұрын
Njan kanduuuuuu😍😍😍😍😍
@abdusaleem855
@abdusaleem855 4 жыл бұрын
Mm
@aparnabinu6882
@aparnabinu6882 4 жыл бұрын
Pettanu nadakum karanam echyan oru pavama. All the best
@simisuresh5417
@simisuresh5417 4 жыл бұрын
Enikkum kananam
@abuazif2756
@abuazif2756 4 жыл бұрын
Kandauutto.....
@shamnashajahan7198
@shamnashajahan7198 3 жыл бұрын
ഈ songil... നായകനും നായികയും അഭിനയിക്കുന്ന charactor nannayi അവരിൽ feel ചെയ്യുന്നു... പട്ടാളക്കാരൻ.. ടീച്ചർ nice combo
@prajeeshpv9179
@prajeeshpv9179 2 жыл бұрын
70%പട്ടാളക്കാർക്കും lover ഒരു nurse പെണ്ണ് ആയിരിക്കും.athanu combination Army man....SF
@nefiyasufeel4737
@nefiyasufeel4737 Жыл бұрын
Film good ആയിരുന്നു
@lakshmanantv9807
@lakshmanantv9807 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് എനിക്കും. ചിത്രയുടെ ഏറ്റവും നല്ല song❤
@julieanu6283
@julieanu6283 3 ай бұрын
Nityaയുടെ
@marymitcy2082
@marymitcy2082 2 ай бұрын
2024 il ee pattu kelkunnavar undo
@Lakshmisworldofvarieties
@Lakshmisworldofvarieties 4 жыл бұрын
2020 ലും ഈ പാട്ടു കേൾക്കുന്നവർ ഇവിടെ like 😊❤️
@ubdxb
@ubdxb 4 жыл бұрын
ഇല്ല,2020 കേട്ടാൽ കൊറോണ വരും😒
@miogaming4348
@miogaming4348 4 жыл бұрын
Ullas Babu 🤣🤣😂😂😂👌
@abdurahmanmisri2588
@abdurahmanmisri2588 4 жыл бұрын
Pinnalla
@naseerkapad6405
@naseerkapad6405 4 жыл бұрын
Sreelakshmi Rijin Super
@parvatinath7798
@parvatinath7798 4 жыл бұрын
undalo...soothing song...urakam varan nala song. ❤
@uppoopanteradio922
@uppoopanteradio922 4 жыл бұрын
*ഈ പാട്ട് ഒന്നിലധികം കേട്ട എത്ര പേരുണ്ട്* 😍 കൈലാസ് മേനോൻ മെലഡിയുടെ രാജാവേ..നമിച്ചു 💕💪🏻
@sibinsebastian8691
@sibinsebastian8691 4 жыл бұрын
1 il adhikamo...Ethra pravshyam kettunnu ennan pattila
@muhammedjinad4021
@muhammedjinad4021 4 жыл бұрын
Cliche comment🤦‍♂️
@maybe6663
@maybe6663 4 жыл бұрын
1001round kaiju
@gracysimon3258
@gracysimon3258 11 ай бұрын
❤❤❤❤ പ്രിയപ്പെട്ട പട്ടാളക്കാരനെ ഓർമ്മിച്ചു പോവുന്നു... പുൽവാമയിലെ ട്രക്ക് അപകടത്തൽ മറിച്ചുപോയി....
@SredhaSemantic
@SredhaSemantic 4 ай бұрын
2024 and still here❤❤❤❤
@jossujossu7544
@jossujossu7544 3 жыл бұрын
My husband is a soldier and I miss him a lot, but I also feel proud
@roseflower8730
@roseflower8730 3 жыл бұрын
Athe ente ikkayum
@user-md5ef9vg8t
@user-md5ef9vg8t 3 жыл бұрын
🥰🥰
@journeytowisdom1409
@journeytowisdom1409 3 жыл бұрын
I wish to marry an army man..but no chance to marry
@krishananil6199
@krishananil6199 3 жыл бұрын
🙏
@user-qd1op1vo5u
@user-qd1op1vo5u 3 жыл бұрын
Salute to the Brave Hearts oF My India❤
@syamsuresh1224
@syamsuresh1224 4 жыл бұрын
ഹിമാലയം + കൈലാസ് മേനോൻ + ഹരിനാരായൺ ബി കെ + കെ എസ് ഹരിശങ്കർ + നിത്യ + ടോവിനോ + സംയുക്ത മനോഹരം 😍😍😍😍😍😍 ❤️❤️❤️❤️❤️❤️പാട്ട് ഒരുപാട് ഇഷ്ട്ടപ്പെട്ടവർ ആരൊക്കെ ???
@ben_miller_kochi5483
@ben_miller_kochi5483 4 жыл бұрын
Ith parayanum nammude kunjikkanta dialog ninakk vendi vannallo
@sreekala7930
@sreekala7930 4 жыл бұрын
Superb😍💕
@rashidrazee7780
@rashidrazee7780 4 жыл бұрын
Super
@famithakalam9222
@famithakalam9222 4 жыл бұрын
Athimanoharam❤❤
@nithiyab630
@nithiyab630 4 жыл бұрын
Super
@jobin3135
@jobin3135 Жыл бұрын
2019-ൽ ഇറങ്ങിയ ഓരോ പാട്ടു കേൾക്കുമ്പോളും ഉള്ളു വിതുമ്പും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വർഷം
@tik_tokkies8023
@tik_tokkies8023 Жыл бұрын
2022 ഓഗസ്റ്റിൽ കേൾക്കുന്നവർ ഉണ്ടോ ❤️?
@LODGING-pg5jt
@LODGING-pg5jt Жыл бұрын
Yes👌 super song
@prabhuar6017
@prabhuar6017 3 жыл бұрын
മനസ്സിൽ മഞ്ഞ് പെയ്യുന്ന ഗാനം സമ്മാനിച്ചതിന്....നന്ദി😍😍
@jith118
@jith118 4 жыл бұрын
ഈ പാട്ട് എത്രത്തോളം ആളുകൾ നെഞ്ചിലേറ്റി എന്നറിയാൻ പാട്ടു കേട്ടുകൊണ്ട് കമന്റ്‌ വായിക്കുന്നവർ ലൈക്‌ അടിക്കോ അറിയാൻ ഉള്ള ആഗ്രഹം കൊണ്ടല്ലേ...
@lovely1039
@lovely1039 4 жыл бұрын
Poli
@ArunKumar-rj5eo
@ArunKumar-rj5eo 4 жыл бұрын
Correct 👍👍
@sunandapanchapakesan9860
@sunandapanchapakesan9860 3 жыл бұрын
Uufss
@kunjuskunju6117
@kunjuskunju6117 3 жыл бұрын
👏👏👌
@anishgouri8230
@anishgouri8230 3 жыл бұрын
Njn ind
@Siddhant_pradhan
@Siddhant_pradhan Жыл бұрын
Please anyone give me the list of all hits malyali songs I gonna listen 👂 all because I like this sweet language so muchh and I love malyalam 😍 from Bhopal
@0arjun077
@0arjun077 Жыл бұрын
Arikil Pathiye Lailakame Mandarappoove Chentharmizhi Kalabham Tharam
@nishaa3125
@nishaa3125 9 ай бұрын
Jeevamsamayi ee kaatu vannu Vaathil melle Sneham cherum neram
@unnikuttansyam7731
@unnikuttansyam7731 3 ай бұрын
കശ്മീരിൽ ഡ്യൂട്ടി പോസ്റ്റിൽ AK47 വയലിൻ ആക്കി നാട്ടിലെ പ്രിയതമയെ ഓർത്തിരിക്കുന്ന ഞാൻ 😊😊
@peterkbenny2122
@peterkbenny2122 4 жыл бұрын
ഈ video song കാണാൻ wait ചെയ്തതാരൊക്കെയാ??😍😍
@sivaprasadms4475
@sivaprasadms4475 4 жыл бұрын
ഉണ്ട് മുത്തേ
@naushunaushu9950
@naushunaushu9950 4 жыл бұрын
ഈ പാട്ട് ഒറ്റക്ക് കേട്ടവരുണ്ടോ? എന്തൊരു feel. അത് വേറെ level ആണ്. I love tovino. 😍😍😍😍😍😍
@alfiyasajeena9854
@alfiyasajeena9854 4 жыл бұрын
Undallo
@ponnuss3420
@ponnuss3420 4 жыл бұрын
Sathiyam
@thasnithasu6322
@thasnithasu6322 4 жыл бұрын
Mm
@nihaljio8426
@nihaljio8426 4 жыл бұрын
@@alfiyasajeena9854 hi
@nihaljio8426
@nihaljio8426 4 жыл бұрын
U from
@NIDHEESHCHOTTU
@NIDHEESHCHOTTU 2 ай бұрын
Manaliyile hotel balcony irunnu itu kelkkunnu❤
@aneeshsalini7685
@aneeshsalini7685 3 ай бұрын
സൂപ്പർ song👌👌
@visakh6234
@visakh6234 4 жыл бұрын
*ടോവിനോ പട്ടാളം വേഷത്തിൽ സൂപ്പർ കാണാൻ ഏതു വേഷവും ചേരുന്ന യൂത്തൻ ടോവിനോ തോമസ്‌*
@misna7647
@misna7647 4 жыл бұрын
നിന്നെ അധിക കമന്റിലും കാണാലോ
@akhilpvm
@akhilpvm 4 жыл бұрын
👍💕
@olivagulabjan9
@olivagulabjan9 4 жыл бұрын
Sathyam😍😍😍
@Aju-od2tx
@Aju-od2tx 4 жыл бұрын
Jolly chechii
@inchiyanistars332
@inchiyanistars332 4 жыл бұрын
അദ്യം കേട്ടപ്പോ വെല്ല്യരസം തോന്നില്ല... but എല്ലാരും സ്റ്റാറ്റസ് ഒകെ ഇട്ട് കേട്ട് കേട്ട്.... additd ayi.... nice song😍😍😍
@Ack179
@Ack179 4 жыл бұрын
Ayin
@Hackerone1444
@Hackerone1444 4 жыл бұрын
@@Ack179 myrr 😂 😂
@abinsabu
@abinsabu 4 жыл бұрын
Status itu verupikare ullo
@ManiKandan-tj5vr
@ManiKandan-tj5vr 4 жыл бұрын
Hi
@Lubi879
@Lubi879 4 жыл бұрын
Enik adyam kettapole ishtapeta song anu
@ranjankoppathadka5277
@ranjankoppathadka5277 9 ай бұрын
ಅದ್ಬುತವಾಗಿದೆ 👌❤
@santhoshsanthoshtu4294
@santhoshsanthoshtu4294 3 ай бұрын
2024 ൽ ഈ പാട്ടു കേൾക്കുന്നവരുണ്ടോ ❤❤
@dudeyttamil2278
@dudeyttamil2278 3 жыл бұрын
MalayAlam sound is so melody 🥰🥰😍😍 and lots of love from Tamil Nadu.
@pam4840
@pam4840 3 жыл бұрын
Sanskrit words make it soothing
@bijucs1508
@bijucs1508 2 жыл бұрын
Super songs
@baijukt25
@baijukt25 2 жыл бұрын
Tamila
@julieanu6283
@julieanu6283 Жыл бұрын
💟😎🌷
@dudeyttamil2278
@dudeyttamil2278 Жыл бұрын
@@baijukt25 Yes
@KreativeKKonnect
@KreativeKKonnect 4 жыл бұрын
ജീവാംശമായി right now : " എന്നാലും എന്റെ കൈലാസേട്ടാ എന്നോട് ഈ ചതി വേണ്ടായിരുന്നു "
@sulekhabeevi7997
@sulekhabeevi7997 3 жыл бұрын
🤣
@gopalakrishnannair5614
@gopalakrishnannair5614 3 жыл бұрын
😹😂🤣
@lalyraju7383
@lalyraju7383 3 жыл бұрын
.എന്റെ ജന്മം നീ എടുത്തു.
@Sandra-zo6kf
@Sandra-zo6kf 3 жыл бұрын
😂
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
😂😂
@sanjanasushil3351
@sanjanasushil3351 2 жыл бұрын
Violin part... roopa revathi. Amazing...
@ebiyababu790
@ebiyababu790 4 ай бұрын
Love feel
@user-zj3ug8ft1n
@user-zj3ug8ft1n 3 жыл бұрын
*അടിവയറ്റിൽ മഞ്ഞു പൊഴിയുന്ന അനുഭൂതിന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ.. ഈ ഗാനം എപ്പോ കേട്ടാലും അതറിയാൻ കഴിയുന്നു*
@kadeejatp1610
@kadeejatp1610 2 жыл бұрын
Aah my god😍
@saranm287
@saranm287 2 жыл бұрын
അതെ ബ്രോ
@sreedevi9094
@sreedevi9094 2 жыл бұрын
Yes
@reshmachandran6051
@reshmachandran6051 2 жыл бұрын
Satym bro
@sreedurga5608
@sreedurga5608 2 жыл бұрын
💯💯💯💯💯💯💯💯😍😍😍😍😍😘😘😘
@jybinu
@jybinu 3 жыл бұрын
നീ ഹിമ മഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ ഈ മിഴിയിണയിൽ സദാ പ്രണയം, മഷിയെഴുതുന്നിതാ ശിലയായി നിന്നിടാം നിന്നെ നോക്കീ യുഗമേറെ എൻ്റെ കൺചിമ്മിടാതെ എൻ ജീവനേ അകമേ വാനവില്ലിനേഴു വർണ്ണമായ് ദിനമേ പൂവിടുന്നു നിൻ മുഖം അകലേ മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ എന്നോമലേ നീ ഹിമ മഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ നിൻ ഉയിരിനെ അനുദിനം നിഴലുപോൽ പിന്തുടരുവാൻ ഞാൻ അലഞ്ഞീടുമേ എൻ വെയിലിനും മുകിലിനും അലിയുവാൻ നിൻ മനമിതാ വെണ്ണിലാ വാനമായ് ഒരേ വഴിയിലീരാവോളം ഒഴുകി നാം കെടാതെരിയണേ നമ്മളിൽ, നമ്മളെന്നെന്നും നീ ഹിമ മഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ വെൺ ശിശിരമേ പതിയെ നീ തഴുകവെ, എൻ ഇലകളെ പെയ്തു ഞാൻ ആർദ്രമായി നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ, ഞാൻ വിടരുമേ വാർമയിൽ പീലിപോൽ ഒരേ ചിറകുമായ് ആയിരം ജന്മവും കെടാതുണരണേ നമ്മളിൽ, നമ്മൾ ആവോളം നീ ഹിമ മഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ ഈ മിഴിയിണയിൽ സദാ പ്രണയം, മഷിയെഴുതുന്നിതാ ശിലയായി നിന്നിടാം നിന്നെ നോക്കീ യുഗമേറെ എൻ്റെ കൺചിമ്മിടാതെ എൻ ജീവനേ അകമേ വാനവില്ലിനേഴു വർണ്ണമായ് ദിനമേ പൂവിടുന്നു നിൻ മുഖം അകലേ മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ എന്നോമലേ
@parzival__1
@parzival__1 3 жыл бұрын
Thanks for the lyrics 👍😊
@rosemarydcruz4797
@rosemarydcruz4797 3 жыл бұрын
Thanks for the lyrics
@Shimishimi909
@Shimishimi909 3 жыл бұрын
💞💞💞💞
@rijojoseph6606
@rijojoseph6606 3 жыл бұрын
@@Shimishimi909 thank you so much for the lyrics 🥰🥰🥰🥰
@aparnavinod6042
@aparnavinod6042 3 жыл бұрын
Thanks for lyrics ☺️☺️☺️☺️😊👍👍
@Roopeshpk-oz2kd
@Roopeshpk-oz2kd 28 күн бұрын
കണ്ണ് നനയിച്ച സിനിമ
@sreejithes3870
@sreejithes3870 Жыл бұрын
2000 ന് ശേഷം ഉണ്ടായ പ്രണയ ഗാനങ്ങളിൽ എടുത്ത് പറയാവുന്ന ഒന്നാണ് ഈ പാട്ട്...2023 ന് ശേഷവും ഇമ്മാതിരി പാട്ടു എഴുതുന്ന ആളുകൾ വളരെ കുറവ് ആയതിനാൽ ചോദിക്കുന്നു..2023 -2050 വരെ ഈ പാട്ട് ആസ്വദിക്കുന്നവർ എത്ര പേര് ഉണ്ട്... ( ഞാനും എന്റെ മകനും അവന്റെ മകനും ഈ കമെന്റ് ലൈക്‌ ചെയ്യാൻ ഇടവരട്ടെ )
@manjuviswam6557
@manjuviswam6557 4 жыл бұрын
Gangtokil പോയപ്പോൾ , ആദ്യായി കാഞ്ചൻജംഗ കണ്ടപ്പോൾ, ഹൗറ പാലത്തിന്റെ മുകളിലൂടെ പോയപ്പോൾ, ഫ്രീസറിൽ മാത്രം ഐസ് കണ്ടിട്ടുള്ള ഞാൻ 😆 മഞ്ഞു പെയ്യുന്നത് കണ്ടപ്പോ ഇതിനേക്കാൾ excitement ഇണ്ടായിരുന്നു എനിക്ക് ഹഹ. പറഞ്ഞു അറിയിക്കാൻ പറ്റില്ല്യ ഒരു പട്ടാളക്കാരന്റെ lyf partner ആയിരിക്കുന്നതിന്റെ സുഖം. ന്തായാലും ഈ ഫിലിം ഞങ്ങൾ തിയേറ്ററിൽ പ്പോയി കാണും. ഇതിൽ അഭിനയിച്ചിരിക്കുന്ന കൊറേ പട്ടാളക്കാരെ പേർസണൽ ആയി അറിയുന്നത്കൊണ്ടും. Am one of d proud member of army ഫാമിലി ആയോണ്ടും.... all d best to d entire team ❤️❤️❤️. സൂപ്പർ പാട്ട് കേട്ടോ.
@ayshasafakv4135
@ayshasafakv4135 4 жыл бұрын
❤️
@indian9736
@indian9736 4 жыл бұрын
Sis your a Hero's wife 🇮🇳✊.god bless your family 😊✊🇮🇳jai India
@itsmevipin7616
@itsmevipin7616 4 жыл бұрын
A big salute to your army family.we peacefully living here because of you people.
@manjuviswam6557
@manjuviswam6557 4 жыл бұрын
@@ayshasafakv4135 ❤️❤️
@manjuviswam6557
@manjuviswam6557 4 жыл бұрын
@@indian9736 🙏 Jai Hind.
@iukguy1
@iukguy1 4 жыл бұрын
As i am sri lankan i dont understand a word of this. But i fallen in love at very first time when i hurd this song. What a voice what a music .
@0arjun077
@0arjun077 4 жыл бұрын
Nee himamazha aayi varu, hrudayam aniviralaal thodu Ee mizhiyinayil sada, pranayam mashi ezhuthunnu itha [You, please come as a snow fall, touch my heart with your ring finger In these pair of eyes, always, love is getting lined] Shila aayi ninnidam ninne nokki yugam aere ente kanchimmidaathe, en jeevane... [I’ll stay still as a stone watching you for ages without blinking my eyes, hey my life...] Akame...vaanvillinu aezhu varnam aayi diname...poovidunnu nin mukham [In my heart... a rainbow takes form with seven colors every day... your face blossoms too] Akale...maanjidaathe chernu ithennil nee, ennomale... [Without disappearing far away, stay close to me... hey my darling] Nee himamazha aayi varu, hrudayam aniviralaal thodu [You, please come as a snow fall, touch my heart with your ring finger] Nin uyirine anudinam nizhalu pol pinthudaruvaan njan alanjidume [Like a shadow to your soul, everyday to follow it, I wander] En veyilinum mukilinum aliyuvaan nin manam ithaa vennilaa vaanam aayi [For my sunlight and cloud to melt your heart has become the moonlit sky] Ore vazhiyil ee raavolam ozhuki naam kedaath(e)-eriyane nammalil nammal ennennum [On the same path, all this night, let us flow and burn in each other without extinguishing] Nee himamazha aayi varu, hrudayam aniviralaal thodu [You, please come as a snow fall, touch my heart with your ring finger] Ven shishirame pathiye nee thazhukave en ilakale peythu njaan aardram aayi [Hey white winter, while you slowly caress I let my leaves fall softly] Ner nerukayil njodiyil nee mukarave njaan vidarume vaarmayil peelipol [When you kiss on my forehead fleetingly I bloom like peacock’s feathers] Ore chirakum aayi aayiram janmavum kedaath(e)-unarane nammalil nammal aavolam [With the same wings, in thousand lifetimes let us wake in each other as much as we want to] Nee himamazha aayi varu, hrudayam aniviralaal thodu Ee mizhiyinayil sada, pranayam mashi ezhuthunnu itha [You, please come as a snow fall, touch my heart with your ring finger In these pair of eyes, always, love is getting lined] Shila aayi ninnidam ninne nokki yugam aere ente kanchimmidaathe, en jeevane... [I’ll stay still as a stone watching you for ages without blinking my eyes, hey my life...] Akame...vaanvillinu aezhu varnam aayi diname...poovidunnu nin mukham [In my heart... a rainbow takes form with seven colors every day... your face blossoms too] Akale...maanjidaathe chernu ithennil nee, ennomale... [Without disappearing far away, stay close to me... hey my darling]
@Arathi-gv8tp
@Arathi-gv8tp 3 ай бұрын
2024 le kelkkunnavr aroka😙💞
@nandakishorm6049
@nandakishorm6049 Ай бұрын
2050 il ithu kaanunnavarundo.....😅😅😅😅Feell...❤❤❤❤
@SalmanFaris-te4sk
@SalmanFaris-te4sk 4 жыл бұрын
ഉയിരിൽ തൊടും തളിർ ❤️ ആരധികെ 💖 നീ മുകിലോ❤️ നീ ഹിമമായയ്💖💖 💯💖💖
@jubiunais2181
@jubiunais2181 4 жыл бұрын
Appo jeevamshamay... (Theevandi)
@amrithapu137
@amrithapu137 4 жыл бұрын
Vaanavillen from safe
@IMettymetty
@IMettymetty 4 жыл бұрын
സത്യം പറഞ്ഞാൽ കൊല്ലുന്ന ഫീൽ ആണ് ഈ song നു.... ufffffff
@dEcoRgOld
@dEcoRgOld 4 жыл бұрын
....,......
@bijoytkm
@bijoytkm 4 жыл бұрын
Are kollunna feeling?
@sumathisumarajan919
@sumathisumarajan919 4 жыл бұрын
Correct
@shanavasshanu6529
@shanavasshanu6529 4 жыл бұрын
Athin ijj konnit undo onn podaii
@IMettymetty
@IMettymetty 4 жыл бұрын
@@shanavasshanu6529 നീ പോടാ.. ന്നാ കേടാ... 😠😠😠
@yadhuss5860
@yadhuss5860 Жыл бұрын
I could hear this one 10 times in a day.
@sanjaysarasappan4970
@sanjaysarasappan4970 Жыл бұрын
നെഞ്ചിൽ പതിയുന്ന മനോഹരമായ ഒരു പാട്ട്. ഇതും കേട്ടു കിടന്നാൽ അവിടെ തന്നേ കിടന്നു പോകും ഇതേ മാതിരി ഒരു ഫീൽ 😘😘😘😘😘🤩🤩🤩🤩🔥🔥🔥🔥🔥🔥🔥🔥
@music-lj7rb
@music-lj7rb 2 ай бұрын
Athe
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 34 МЛН
WHY THROW CHIPS IN THE TRASH?🤪
00:18
JULI_PROETO
Рет қаралды 9 МЛН
За сколько соберешь кубик-рубика? Я за 2 часа)
0:45
Виталий Смирнов
Рет қаралды 3,6 МЛН
Who won this time 3 🤣 #vfx #dance
0:18
Super Max
Рет қаралды 11 МЛН