എനിക്ക് നീചഭംഗരാജയോഗം ഉണ്ട്.ശശിമംഗളയോഗം,സുനഭായോഗംഎന്നിവയുംഉണ്ട്.ഇതുവരെഒന്നുംആയിട്ടില്ല.ഇക്കൊല്ലംസാമ്പത്തികഉയർച്ച ഉണ്ട്.കാത്തിരിക്കുന്നു.
@AneeshKumar-t8x Жыл бұрын
ല - ഇടവം ലഗ്നത്തിൽ കുജൻ, കേതു 3 ൽ - ശനി ഗുളികൻ 4 ൽ - സൂര്യൻ, ശുക്രൻ 5 ൽ ബുധൻ 7 ൽ - ചന്ദ്രൻ രാഹു 11-ൽ വ്യാഴം അനിഴം നക്ഷത്രം ജനനം. 11-9 - 1975
@kababudas41574 жыл бұрын
Moon in Scorpio Mars in Taurus Venus in leo
@AasaVenugopalan-tn9lm8 ай бұрын
l വ്യക്തി വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചാലും നാശത്തിൻ്റെ പടുകുഴിയിലേക്ക് പോകാതെ ക്രമേണ ഉയർച്ച കൈവരിച്ച് അത്യുന്നതിയിൽ എത്തിച്ചേർന്നു. ധർമ്മത്തെ കൈ വിടുന്നില്ല
@soumyast984210 ай бұрын
എന്റെ ജാതകത്തിൽ സൂര്യൻ 8 ഇൽ തുലാം രാശിയിൽ നീചൻ ആണ്. ചൊവാ 7 ഇൽ കന്നിയിൽ ആണ്.
@smithathomas45852 жыл бұрын
Thulam lagnam ,10 il chova with gulikan enthanu sir falam?
@aiggyabin19453 жыл бұрын
Ente grahanilayil undo Gurunadha neechabhanga rajayogam 8/4/1981 10am Rohini 🌟 star
@unnikrishnan81753 жыл бұрын
ശരിയായി പറഞ്ഞു.
@vishnukannan3933 жыл бұрын
Sir pasha Yohan parayamo
@bjy003 жыл бұрын
ഇതാണ് correct,,,👌👌👍👍
@sinansany9513 жыл бұрын
വളരെ നല്ല അറിവ് sir 🙏
@padmakumar8112 жыл бұрын
ഞാൻ ഇന്ന് കണ്ടതേ ഉള്ളൂ. തീർച്ചയായും
@ajithgopalakrishnan13 жыл бұрын
Asthra yogam onnu vivarikkamo ? Sir
@nidhinkumar25693 жыл бұрын
Dhuru dhura yogam onnu paranju tharumo
@sandeeppala7044 Жыл бұрын
ചന്ദ്രൻ്റെ 2 ലും 12 ലം ഗ്രഹങ്ങൾ ഉണ്ടെങ്കിൽ ഈ യോഗം ഉണ്ടാവും. ഗ്രഹങ്ങൾ ഇല്ലെങ്കിൽ കേമദ്രുമ യോഗം ഉണ്ടാവും. കേമദ്രുമ യോഗം പൊതുവേ നല്ല യോഗം അല്ലെന്നാണ് പറയാറ്.
Sir 29/4/1973-. 10•05Am Neha bhangra rajayogam undo
@pp-nv5xo4 жыл бұрын
എഴാം ഭാവാധിപന് നീച്ച ഭംഗം സംഭവിച്ചാല്‍ എന്താണ് ഫലം (എഴാം ഭാവാധിപന്‍ വ്യാഴം)
@thiruvizhajyothisham4 жыл бұрын
uyarcha oru transfer or wife vazhi varam
@Mridhulksuresh2 жыл бұрын
എന്റെ ജാതകത്തിൽ ശനി മേടം രാശി ആണ് നില്കുന്നത് ആ രാശിയിൽ കുജൻ നിൽപ്പുണ്ട് ല 10ൽ ആണ് കുജൻ അപ്പൊ ഈ രാജയോഗം ഉണ്ടോ
@ajithparameswaran662524 күн бұрын
Dob ,time ,
@Mridhulksuresh20 күн бұрын
@ajithparameswaran6625 29.04.1998 time 12.20 pm
@Mridhulksuresh20 күн бұрын
@@ajithparameswaran6625 29.04.1998 time 12.20 pm
@kumarsarath89043 жыл бұрын
🙏🙏
@rajeshkumarrajeshkumarrk86592 жыл бұрын
കുംഭ കൂർ ഗുരു ഇടവത്തിൽ കേസരി യോഗം ഉണ്ടോ?. കേസരി യോഗവും ഗജകേസരി യോഗവും രണ്ടല്ലേ?
@thiruvizhajyothisham2 жыл бұрын
alla
@adarshantony39773 жыл бұрын
03/10/1997 11:35pm....എനിക്ക് നീച്ഛഭാഗരാജയോഗം, ഗജകസറിയോഗം ഒക്കെ.. ഉണ്ടെന്നു പറയുന്നുണ്ട്.. ഇത് സംഭവിക്കുമോ അതോ ഇല്ലയോ... ഇപ്പൊ കഷ്ടത്തിലാണ്.. ഒന്ന് പറയു.. പ്ലസ്.... 😑😑😑
@ananthukrishna16583 жыл бұрын
എന്റെതിൽ നീച bhangarajayogam പറഞ്ഞിട്ടുണ്ട്. But ഇതുവരെ അനുഭവത്തിൽ കിട്ടിയിട്ടില്ല
@ajayank39513 жыл бұрын
Evideya bro....birthplace.....?
@ajayank39513 жыл бұрын
Neejabhangam undu bro.......But between 39-40 ...you have good future....vyazham makarathil neejikumbol Shani kendrathil varunnu .
@ananthukrishna16583 жыл бұрын
@@ajayank3951നമ്പർ തരാമോ???
@rageshar53824 жыл бұрын
Correct ☺️☺️☺️☺️👌
@truethinkers61853 жыл бұрын
Not understanding, better show some boxes. Ok
@akhilvm53114 жыл бұрын
😊👍
@sheejack95802 жыл бұрын
8.2 1973 എന്റെdob 7.35 എനിക്ക് 12 ൽ സൂര്യൻ വ്യാഴം ശുകൻ നിൽക്കുന്നു എപ്പോഴാണ് നീചഭംഗരാജ രോഗം ഉണ്ടാക്കുന്നത്
@DrNandanSNair11 ай бұрын
Ningalk neech Graham illa
@prasadk44523 жыл бұрын
10 10 1978 ൽ ആണ് എന്റെ ജനനം പുലർച്ചെ5.30. ന് എന്റെ ഫലമൊന്ന് ദയവായി പറയുമോ സർ .
@thiruvizhajyothisham3 жыл бұрын
fees und call 9249127544
@vijaycherusseril43673 жыл бұрын
ബ്രോ.. കുറച്ചു കൂടി.. വിശദമായി പറയേണ്ട വിഷയം... താങ്കൾ.. നന്നായി ചുരുക്കി.. ഒതുക്കി എന്ന് പറയാം.. ഭൂമിയിൽ ജനിച്ചാൽ ഏറ്റവും.. അത്യാവശ്യം വെണ്ടത്.. ആയസ്.. ആണ്.. കേസരി യോഗം ഉള്ള വർക്ക്.. അത്..84 വയസ്സ് വരെയും. ഗജകേസരി ഉള്ള വർക്..108.. വരെയും എന്നാണ് കണക്ക്. മറ്റൊരു പാട് ഗുണം.. കേസരി യോഗ ക്കാർക്ക് ഉണ്ട് എന്ന് കൂടി അറിയുക. നീച്ച ഭംഗo.. എന്നാൽ ലെഗ്ന ത്തി ഇൽ മാത്ര മല്ല എവിടെ നീച്ച o ഭവിച്ചാലും... ഭംഗം... ഭവി ക്കാൻ മറ്റ് ചില കണ്ടീഷൻ കൂടി ഉണ്ട് ബ്രോ. അതിനാൽ ബ്രോ കുറച്ചു കൂടി... ജ്ഞാനo.. സo. ഭ രീ ക്കേണ്ടി വന്നേക്കാം. ശ്രെമിക്കുക.. .
@venugopalanvenu62293 жыл бұрын
ഇപ്പോൾ ഈ അടുത്ത കാലത്ത് ചൊവ്വയും വ്യാഴവും മകരം രാശിയിൽ ഒന്നിച്ച് വരികയുണ്ടായി മകരം വ്യാഴത്തിന് നീജരാശി ആണല്ലോ ചൊവ്വയ്ക്ക് ഉച്ച രാശി ആണല്ലോ അങ്ങിനെ വരുമ്പോൾ മകരം രാശിയിൽ ജാതകപ്രകാരം ചന്ദ്രൻ മകരത്തിലും ലഗ്നം തുലാം രാശിയിലും ഉള്ള ഒരാൾക്ക് നീചഭംഗ രാജയോഗം സംഭവിക്കാൻ സാധ്യതയുണ്ടോ
@sm68304 жыл бұрын
രണ്ട് നീച്ചഭങ്കരാജയോഗം, ഗജകേസരി യോഗം, രാജയോഗം ഉള്ള ഭൂലോക തോൽവി ആയ ഞാൻ 😄😄
@thiruvizhajyothisham4 жыл бұрын
varum okk shariyakum
@visakhc68104 жыл бұрын
ഇത് വരുന്നത് ഇതിന്റെ പേര് പോലെ തന്നെ ആണ് അതായത് ജീവിതത്തിൽ പല രീതിയിൽ അന്തം വിട്ടു എങ്ങോട്ടു പോകണം എവിടെ പോകണം എന്ത് ചെയ്യണം അങ്ങനെ ആരും ഇല്ലാതെ ഒറ്റപ്പെട്ടു മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ അവഗണന ഇങ്ങനെ ഒക്കെ വന്നു ജീവിതം ചോദ്യ ചി്നമായി നിൽക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു ആശ്വാസ വഴിയാണ് ഈ യോഗം. നമുക്ക് വന്നു ചേർന്ന നീചത്തെ ഭംഗം ചെയ്തു തരും ഈ യോഗം. ചിലർക്ക് അത് വലിയ റിസൽറ്റ് അഥവാ ജീവിതം തന്നെ നന്നായി മാറി മറിയും, ചിലർക്ക് ചെറിയ തോതിൽ നല്ലതായ മാറ്റം വരും. താങ്കൾക്ക് പലപ്പോഴും കിട്ടിക്കാണും പലപ്പോഴായി. എനിക്ക് ഒരു വലിയ മാറ്റം ആണ് കിട്ടിയിട്ടുള്ളത്. സ്ഥിര വരുമാനം ഇല്ലാതിരുന്ന കാലത്ത് ആത്മാർത്ഥമായി സ്നേഹിച്ച കുട്ടി ഒരു ഗൾഫ് കാരനെ കെട്ടി ആ കുട്ടിയുടെ ജീവിതം സുരക്ഷിതമാക്കി. അതോടെ പ്രണയ നൈരാശ്യം കാരണം ജീവിതം കൈ വിട്ടു, സ്ഥിരം അല്ലെങ്കിലും isro ഇൽ ഉണ്ടായിരുന്ന താൽക്കാലിക ജോലി പോകുമെന്ന് ഉറപ്പായി, അതോടെ കടം കയറി, ആകെ മൊത്തം ഒരു ശൂന്യത. എന്നാൽ അവളുടെ കല്യാണത്തിന് ഒരാഴ്ച മുൻപ് പ്രതിരോധ വകുപ്പിൽ സ്ഥിരമായ കേന്ദ്ര ഗൺമെന്റിന്റെ ജോലിയിൽ എനിക്ക് ഈ നീജ ഭംഗ രാജയോഗം കാരണം വഴി വച്ചു. എല്ലാം ഒരു സ്വപ്നം പോലെ. ഈ ജോലിയിൽ 1 ശതമാനം മാത്രമാണ് എന്റെ കഴിവ് എന്ന് പറയുന്നതാകും ശരി ബാക്കി 99 ശതമാനം എനിക്ക് ഈ പ്രപഞ്ച ശക്തി നൽകിയ ദാനം തന്നെയാണ്
@shilpa36833 жыл бұрын
Kemadruma yoga undo nu nokanm... Athu undakil Oru Nala ypgavum bhalavakthavila
@visakhc68103 жыл бұрын
@@devogalb8978 ഓരോ മനുഷ്യരുടെയും ജനന സമയം വേറെ വേറെ അയത് കൊണ്ട് അനുഭവം വേറെ വേറെ ആണ്. ജനന സമയം തീയതി സ്ഥലം അനുസരിച്ച് നക്ഷതം ഒന്നയായലും ഗ്രഹനില അനുസരിച്ച് ഒരുപാട് മാറ്റം ആണ്