Neelamana sisters NATYASASTRA Dr Padmini Krishnan

  Рет қаралды 333

neelamana sisters

neelamana sisters

Күн бұрын

നാട്യശാസ്ത്രം - ഭാരതത്തിന്റെ നടന പൈതൃകം......
ജ്‌ഞാന വിജ്ഞാന കരണ വചന പ്രയോഗ സിദ്ധി നിഷ്പാദനാനി ഷഡാചാര്യ ഗുണാ ഇതി
ജ്‌ഞാനം, വിജ്ഞാനം, കരണം, വചനം പ്രയോഗ സിദ്ധി, നിഷ്പാദനം ഇങ്ങനെ ആചാര്യ ഗുണങ്ങൾ ആറാണ്.
ശാസ്ത്രജ്ഞാനമാണ് (നാട്യശാസ്ത്രം) ജ്ഞാനം
പ്രയോഗ പരിചയം (നൃത്ത,നാട്യ പ്രയോഗം ) ആണ് വിജ്ഞാനം
കണ്ഠത്തിനും ഹസ്ത ത്തിനും മറ്റുമുള്ള ഗുണമാണ് കരണം
പാട്ടിലെ അക്ഷരങ്ങളുടെ (ചൊല്ല് /പാഠ്യം) അറിവാണ് വചനം
കാലദേശാദിഗുണത്താൽ ശ്രോതാക്കളെ തൃപ്തിപ്പെടുത്തലാണ് പ്രയോഗ സിദ്ധി
ശിഷ്യൻമാരെ സ്വഭാവവിശേഷം നോക്കി സ്വീകരിക്കലാണ് നിഷ്പാദനം
നാട്യാചാര്യൻ എങ്ങനെ ഭരതനായി ??
ഭരിക്കുന്നവൻ (ഉദ്ധരിക്കുന്നവൻ) ആണ് ഭരതൻ
ചുമതലക്കാരനെപ്പോലെ ഒറ്റക്കു വേണ്ടി വരുന്ന ഏതു വേഷങ്ങൾ ധരിച്ചും, വാദ്യങ്ങൾ പ്രയോഗിച്ചും , നാട്യോപകരണങ്ങൾ ഉപയോഗിച്ചും നാട്യത്തെ ഉദ്ധരിക്കുക വഴി ഭരതൻ എന്ന പേരു ലഭിച്ചു - നാട്യ പ്രയോഗത്തിൽ ഏതു ചുമതലയും നിർവ്വഹിക്കാൻ കഴിവുള്ള ഭരണകർത്താവാണ് ഭരതൻ എന്നു ചുരുക്കം.
Dr പദ്മിനി കൃഷ്ണൻ.

Пікірлер: 2
@sambhureghundrababu7921
@sambhureghundrababu7921 Жыл бұрын
നിങ്ങൾ രണ്ടു പേരുടെയും duet performance കാണാൻ ആഗ്രഹമുണ്ട്.
@sujitha.teducation4868
@sujitha.teducation4868 Жыл бұрын
❣️😌
Neelamana sisters NATYASASTRA Dr Padmini Krishnan
16:22
neelamana sisters
Рет қаралды 303
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 75 МЛН
Episode 01 ☪️ In tha name of Allah 💖 #islam #love #ramzan #quran #quotes
48:48
Geethamma & Sarathkrishnan Stories
Рет қаралды 511 М.
NATYASASTRA Dr Padmini Krishnan, Vrithi (part 2)
18:05
neelamana sisters
Рет қаралды 163
NATYASASTRA Dr Padmini krishnan Ashta rasa (Part -7)
19:47
neelamana sisters
Рет қаралды 233
NATYASASTRA Dr Padmini Krishnan chapter 17 (Part2)
10:22
neelamana sisters
Рет қаралды 115
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН