Neelambari Raga |NSK ragas|

  Рет қаралды 3,773

Nsk ragas

Nsk ragas

Күн бұрын

Пікірлер: 56
@abhilashvishwalvr3569
@abhilashvishwalvr3569 13 сағат бұрын
കൺമണിയെ ആരിരാരോ പൊൻകണിയെ ആരിരാരോ ജോൺസൺ മാസ്റ്ററുടെ പാട്ട് നീലാംബരി രാഗം ആണ്
@somakt9942
@somakt9942 Жыл бұрын
നമസ്തേ സുനിൽ 🙏 നീലാംബരി രാഗത്തിന്റെ സുന്ദരഭാവങ്ങളെ അതിമനോഹരമായി ലളിതമായി പ്രേക്ഷക മനസ്സുകളിലേക്ക് നിറച്ച സുനിലിന് അഭിനന്ദനങ്ങൾ 💐 കിലുകിൽപമ്പരം , ഹർഷബാഷ്പം എല്ലാം മനസിനെ നിദ്രയിലേക്ക് വീഴ്‌ത്തുന്ന ഗാനങ്ങളാണ് 👍 Nsk ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ 🌹രാഗാസിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ 👏👏👍👍🌹🌹🌹💐💐💐💐
@Nskraga007
@Nskraga007 Жыл бұрын
ചേച്ചി ഈ ഹൃദ്യമായ കമന്റിന് ഒത്തിരി നന്ദി.
@Devageetham
@Devageetham Жыл бұрын
എനിക്ക് ഏറെ പ്രിയപ്പെട്ട രാഗം. പതിവ് പോലെ മനോഹരം. സ്നേഹത്തോടെ 🙏❤️🙏
@Nskraga007
@Nskraga007 Жыл бұрын
മഹാദേവ് ജീ
@rajeevpsps5997
@rajeevpsps5997 Жыл бұрын
ആഹാ.. ഗംഭീരമായ ഒരു ലക്കം എന്തൊരു രാഗമാണ്.. ഇത്..എത്ര ചഞ്ചലമായ മനസ്സിനെയും വരുതിയിലാക്കി മയക്കി എടുക്കുന്ന രാഗം... നീലാംബരി ❤️❤️... മനോഹര അവതരണവും 🙏🙏👌👌
@Nskraga007
@Nskraga007 Жыл бұрын
രാജീവ് ഒത്തിരി ഇഷ്ടം
@prabhavathip8759
@prabhavathip8759 Жыл бұрын
അതി മനോഹരമായ എപ്പിസോഡ്..സുനിൽജി. 🙏 മനോഹരങ്ങളായ കുറെ ഗാനങ്ങളും കേൾക്കാൻ സാധിച്ചു..ഹർഷ ബാഷ്പം..വളരെ ഇഷ്ടമുള്ള ഗാനം..സുനിൽജിയുടെ മനോഹരമായ അവതരണവും..ആലാപനവും..ഏറെ ഹൃദ്യമാക്കി..അഭിനന്ദനങ്ങൾ.. 👍👍👍
@Nskraga007
@Nskraga007 Жыл бұрын
പ്രഭ ചേച്ചി സ്നേഹം ഒരുപാട്
@rajeevpsps5997
@rajeevpsps5997 Жыл бұрын
സൃങ്കാരലഹരി.. എന്നൊരു കീർത്തനവും ഈ രാഗത്തിൽ ഉണ്ട്.. 🙏
@Nskraga007
@Nskraga007 Жыл бұрын
സന്തോഷം
@roopatp4499
@roopatp4499 10 ай бұрын
Ennumuthalanu chetta madhava mamavadeva. Swathithirunalintethayathu😂
@lakshminakshathra2021
@lakshminakshathra2021 10 ай бұрын
😂😂
@mohanancr9943
@mohanancr9943 5 ай бұрын
Your background fantastic.
@Devanadham
@Devanadham Жыл бұрын
നന്നായിട്ടുണ്ട് .താരാട്ട് പാട്ടിന് ഈ രാഗമാണോ..കൂടുതൽ ഉപയോഗിക്കാറ്...
@Nskraga007
@Nskraga007 Жыл бұрын
സന്തോഷം അതേ
@AshokKumar-cp2jg
@AshokKumar-cp2jg Жыл бұрын
സുനിൽ നീലാംബരി രംഗത്തെ കുറിച്ചുള്ള അവതരണം നന്നായി ആസ്വദിച്ചു 🙏🌹🌹🌹
@Nskraga007
@Nskraga007 Жыл бұрын
അശോകാ
@rafeequep8872
@rafeequep8872 Жыл бұрын
സുനിൽ... നീലാംബരിയുടെ ഉദാത്തഭാവം... അനുഭവിച്ചു.... ആസ്വദിച്ചു 🙏
@Nskraga007
@Nskraga007 Жыл бұрын
മാഷേ
@sanatanvani
@sanatanvani Жыл бұрын
സുനിലേ, നല്ല അവതരണമാണ് ഇന്നത്തേത് ! നീലാംബരി രാഗത്തിലുള്ള ധാരാളം മലയാള സിനിമാ പാട്ടുകൾ പണ്ട് കേട്ടപ്പോൾ മുതൽ മനസ്സിൽ കളിയാടിയ ഒരു പാട്ടുണ്ട്. "ഹർഷ ബാഷ്പം " നല്ല പാട്ടാണ്. അങ്ങനെ ആ സമയത്ത് അതെല്ലാം മനസ്സിലാക്കാൻ ഒരു കൂട്ടുകാരന്റെ ബന്ധു പിന്നെ ഇടയ്ക്കിടെ അന്ന് സന്ദർശിക്കാറുണ്ടായിരുന്നു. അതൊക്കെ ഓർമ്മ വന്നു. നല്ല രാഗമാണ് നീലാംബരി ! ധാരാളം പാട്ടുകളും ഇന്ന് പരിചയപ്പെടുത്തിയല്ലോ! വളരെ സന്തോഷമായി! നന്ദി സുനിൽ!👌👏🌹🙏🙏
@Nskraga007
@Nskraga007 Жыл бұрын
ബാലേട്ടാ സന്തോഷം
@pradeeptppradeeptp5507
@pradeeptppradeeptp5507 Жыл бұрын
ഹർഷ ബാഷ്പം തന്നെ ധാരാളം . ഒരു ഭക്തിയാണ് നിറഞ്ഞു നില്ക്കുന്നത് എന്ന് തോന്നുന്നു. Super 👏👏🤝
@Nskraga007
@Nskraga007 Жыл бұрын
പ്രദീപ്ജി
@drpadmanabhan3148
@drpadmanabhan3148 8 ай бұрын
@musicmantopic5604
@musicmantopic5604 Жыл бұрын
Chinnamma adi kunjipennamma enna song neelambari alle mashe?
@Nskraga007
@Nskraga007 Жыл бұрын
അല്ല. ശങ്കരാഭരണം
@sreekumarcn2065
@sreekumarcn2065 Жыл бұрын
Thank you Sunil for introducing Raga Neelambari and its songs.. It was really a good episode... Sreeyettan 🌹🌹
@Nskraga007
@Nskraga007 Жыл бұрын
ശ്രീയേട്ടാ ഒത്തിരി നന്ദി.
@JoseVenkotta
@JoseVenkotta 11 ай бұрын
Excellent.
@ramdascm534
@ramdascm534 9 ай бұрын
നല്ല അവതരണം
@sanusasi1844
@sanusasi1844 8 ай бұрын
Good 👍❤
@prasadthevarkat4146
@prasadthevarkat4146 Жыл бұрын
Very good, Amba Neelambari
@Nskraga007
@Nskraga007 Жыл бұрын
മാഷേ
@rajeshrpanicker8374
@rajeshrpanicker8374 Жыл бұрын
Thank u sunilji
@Nskraga007
@Nskraga007 Жыл бұрын
രാജേഷ് ജീ
@musicmantopic5604
@musicmantopic5604 Жыл бұрын
Valare nalloru vivaranam mashe
@Nskraga007
@Nskraga007 Жыл бұрын
സന്തോഷം
@chechivnb3537
@chechivnb3537 Жыл бұрын
അസ്സലായി സുനിൽ.
@Nskraga007
@Nskraga007 Жыл бұрын
ഓപ്പോളേ
@dastk7549
@dastk7549 Жыл бұрын
നല്ല അവതരണം സഹോദര.. 🙏
@Nskraga007
@Nskraga007 Жыл бұрын
നന്ദി.
@indhusundaresan5468
@indhusundaresan5468 Жыл бұрын
സുനിൽജി മനോഹരം 👌👌👌🌹🙏
@Nskraga007
@Nskraga007 Жыл бұрын
സന്തോഷം
@umadevi2089
@umadevi2089 Жыл бұрын
🙏അഭിനന്ദനങ്ങൾ സുനിൽ 👍👍
@Nskraga007
@Nskraga007 Жыл бұрын
സന്തോഷം
@violintom
@violintom Жыл бұрын
Super... 🙏🤝
@Nskraga007
@Nskraga007 Жыл бұрын
നന്ദി.
@baburaman954
@baburaman954 Жыл бұрын
പ്രിയരാഗം നീലാംബരി.....
@prasadthevarkat4146
@prasadthevarkat4146 Жыл бұрын
Listen and sleep well everyday with this Raga
@Nskraga007
@Nskraga007 Жыл бұрын
അതേ
@lathikalathika3941
@lathikalathika3941 Жыл бұрын
🙏🙏👍🙏
@Nskraga007
@Nskraga007 Жыл бұрын
നന്ദി
@Nskraga007
@Nskraga007 Жыл бұрын
നന്ദി
@rameshkrishna9628
@rameshkrishna9628 Жыл бұрын
മനോഹരം സുനിൽ ജി നന്ദി
Which One Is The Best - From Small To Giant #katebrush #shorts
00:17
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,5 МЛН
Raga varali | NSK ragas |
29:45
Nsk ragas
Рет қаралды 2,9 М.
Twin ragas - Bowli and Bhoopalam
16:56
This is Raaga Maadapoosi
Рет қаралды 5 М.
Ramana Balachandhran: Ragam Neelambari
11:01
First Edition Arts Channel
Рет қаралды 100 М.
Detail Explanation About NALINA KANTHI Raga | @Nskraga007
22:02
Nsk ragas
Рет қаралды 1,6 М.
Neelambari Raga -  Sleeplessness  | Fusion | Therapeutic Ragas
10:16
Music is Universal
Рет қаралды 394 М.