സുനിൽജി ഞാൻ ദിവസവും മോഹന രാഗം കേട്ടു കേട്ട് ത്രിൽ അടിച്ചിരിപ്പാണ് എത്ര അഭിനന്ദിച്ചാലും അധികമാകില്ല അങ്ങയെ ആയുരാരോഗ്യ സൗഖയം ഭഗവാൻ തരട്ടെ അങ്ങേക്കും കുടുംബത്തിനും
@balanmasterhindolam6072 Жыл бұрын
മോഹനരാഗത്തിലെ ഇത്രയും ഗാനങ്ങൾ ഓർമ്മിപ്പിക്കുകയും പാട്ടുകയും ചെയ്ത തൊട്ടുപുഴ സുനിലിന് ഒരായിരം അഭിനന്ദനങ്ങൾ - എല്ലാം വളരെ മനോഹരമായി പാടി അവതരിപ്പിച്ചു വളരെ നന്നായിട്ടുണ്ട്
@SusobhVlogs43 жыл бұрын
സംഗീതം..... അറിയുന്തോറും അത്ഭുതം ആകുന്ന മഹാസാഗരം അതിന്റെ ഓരത്ത് നിന്ന് ഓരോ തുള്ളിയും വിശദീകരിച്ചു പ്രേഷകർക്കു സമ്മാനിക്കുന്ന സുനിൽ അളിയന് അഭിനന്ദനങ്ങൾ
@Nskraga0073 жыл бұрын
മോനെ ♥️♥️♥️♥️ഇത്രയും സ്നേഹത്തോടെ യുള്ള പ്രോത്സാഹനവാക്കുകൾ കേൾക്കുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു
@santhoshmoorkoth4825 Жыл бұрын
ഒരുപൂക്കാലം അല്ല ഗാനങ്ങളുടെ ഒരു വസന്തം തന്നെ തീർത്തു അതി മനോഹരം
@prabhakumark.p4361 Жыл бұрын
സർ അതിമനോഹരമായി അവതരിപ്പിച്ചു.... മോഹനരാഗ തരംഗം എന്ന ഗാനം ചിത്ര ചേച്ചിയാണ് ആലപിച്ചത്
@santhakumary67652 жыл бұрын
മോഹന രാഗത്തിലെ ഇത്രയേറെ പാട്ടുകൾ പറഞ്ഞു തന്ന സുനിലിന് ഒരായിരം അഭിനന്ദനങ്ങൾ... 🥰🥰🥰
@chandrankk2852 күн бұрын
❤️❤️❤️❤️ താങ്ക് you ❤️❤️❤️❤️ ഓരോന്ന് കേൾക്കുമ്പോൾ വീണ്ടും ഇഷ്ടം ❤️❤️
ജനപ്രിയ ഗാനങ്ങളുടെ ഒരു നിര തന്നെയാണ് മോഹനരാഗംആതുര ചികിത്സാ സാ രംഗത്ത് മോഹനരാഗം ആണ് കൂടുതൽ ഉപയോഗിക്കുന്നത് എന്ന് അറിഞ്ഞത് പുതിയ ഒരു അറിവാണ് ഏറെ നല്ല ഗാനങ്ങളുടെ മികച്ച ആലാപനം എപ്പിസോഡ് വളരെ ധന്യമായി ഒപ്പം പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ നിന്നു കൊണ്ടുള്ള അവതരണം ഏറെ ഹൃദ്യമായി👌👌👌👏👏👏👏👏
@laijap11573 жыл бұрын
ഒരുപാട് പുതിയ അറിവുകൾ മാഷേ ഒന്നും പറയാനില്ല
@Nskraga0073 жыл бұрын
വളരെ അതികം സന്തോഷം mubarak ഭായ് അങ്ങ് നൽകുന്ന ഈ അഭിനന്ദനങ്ങൾക്ക് ഇത് എന്നും ഞങ്ങളുടെ ചാനലിന് ഒരു അനുഗ്രഹം തന്നെയാണ് 🙏
@Nskraga0073 жыл бұрын
@@laijap1157 വളരെ നന്ദി tr ടീച്ചറുടെ ഈ സ്നേഹം നിറഞ്ഞ കമന്റ്സുകൾക്ക് 🙏
@shajikumarmk92292 жыл бұрын
അല്പം സംഗീതത്തെ കുറിച്ച് അറിഞ്ഞാൽ പാടാൻ പറ്റില്ല ഓരോ പാട്ടിലും എന്താ സംഗതികൾ എന്താ ഫീൽ സംഗീത സംവിധായകരെ നമിക്കുന്നു 🙏🙏🙏മാഷേ നമിക്കുന്നു സൂപ്പർ 👌👌👌
@rajeshea55942 жыл бұрын
സംഗീതത്തെ പ്രാണനെ പോലെ സ്നേഹിച്ച് പാടാൻ അറിയാത്ത ഞാൻ മറ്റുള്ളവർ പാടുന്നത്തിൽ നിർവൃതി അടയുമ്പോൾ താങ്കളെ പരിചയപ്പെടാനും ഇത്രയും ശ്രവിക്കാനും ഇടയായതിൽ ഈശ്വരന് നന്ദി
@chandrankk2852 күн бұрын
ഹോ.... ❤️❤️അതി മനോഹരം 👌👌👌🙏🙏
@balachandranc.a.73109 ай бұрын
സംഗീതത്തിൽ അക്ഷരാഭ്യാസമില്ലാത്ത ഒരാളാണ് ഞാൻ. എന്നാൽ അത് ആസ്വാദിക്കാനുള്ള കഴിവ് ജന്മസിദ്ധമായിട്ടുള്ളതാണ്. ഗാനങ്ങളുടെ സെലക്ഷനും അതിൻ്റെ വിവരണവും അതി മനോഹരമായി ആരെയും ആകർഷിക്കുന്നതാണ്. ഇതിലും മനോഹരമായ ഒരു വിവരണം സ്വപനങ്ങളിൽ മാത്രം. ഇന വിവരണം സംഗീതാ സ്വദകർക്ക് ഒരു മുതൽ കൂട്ടാണ്. നന്ദിയും നമസ്കാരവും സ്വീകരിച്ചാലും🌹🙏
@vijayanp.v75873 жыл бұрын
മോഹന രാഗം വല്ലാതെ മോഹിപ്പിക്കുന്നു എനിക്ക് ഇഷ്ട പെട്ട പാട്ട് കൂടുതൽ മോഹന രാഗത്തിൽ ആണ് ഇത് പരിജയ പെടുത്തി സന്തോഷം അഭിനന്ദനങ്ങൾ 👌👌👌👌👌
@ആനന്ദവല്ലി-ഥ4ഞ3 жыл бұрын
ശരിയാണ് വിജയേട്ടാ ആരിലും ഇഷ്ടം തോന്നിക്കുന്ന ഈണമാണ് മോഹനരാഗത്തിന് ഈ പ്രോത്സാഹനത്തിന് ഒത്തിരി നന്ദി🙏
@cinefriendscreationsthriss8772 Жыл бұрын
സുനിൽ,താങ്കൾ നല്ലൊരുസംഗീതസംവിധായകനായിമാറണം.ഗാനങ്ങളെ ജനപ്രിയമാക്കുവാൻ ഏറെ സഹായിക്കുന്നു. അഭിനന്ദനങ്ങൾ കാവിൽരാജ്
@WillsIlliparambil11 ай бұрын
അതിമനോഹരമായി, മോഹന രാഗത്തെ ഞങ്ങൾക്ക് പരിചയപെടുത്തിയ സുനിൽ മാഷിന് മധുരോധാര മനോഹര നന്ദി രാഗങ്ങൾ l🎶
@RajanPK-qz6yk11 ай бұрын
മാഷിന് ഒരു കോടി നന്ദിയും സ്നേഹവും അറിയിക്കുന്നു. മോഹന രാഗത്തെ കുറിച്ചും രാഗ ത്തിലുള്ള പാട്ടുകളുടെയും വിവരണം അതി ഗംഭീരം സൂപ്പർ THANKS...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sudheermv8073 жыл бұрын
മോഹന രാഗം..... മനോഹരം.. സൂപ്പർ സുനിൽജി നമിക്കുന്നു.
@Nskraga0073 жыл бұрын
വളരെ നന്ദി സുധീർ ജി 🙏
@Sreebaba-tn8gh3 жыл бұрын
sir 28 mathe melakarth raganglil Harikoponji ragathil janyam malle Mohanam
@Nskraga0073 жыл бұрын
@@Sreebaba-tn8gh അതേ -നന്ദി🙏
@Sreebaba-tn8gh3 жыл бұрын
sudheer ji keralathil yevide yannu
@lathikalathika3941 Жыл бұрын
എത്ര പാട്ടുകളാണ് ഈ രാഗത്തിൽ തന്നെ ഓർത്തു വച്ചേക്കുന്നത്. ഒരു വല്യ നമസ്കാരം🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
@SathyanarayananK13 жыл бұрын
ആഹാ എല്ലാം മധുരമായ ഗാനങ്ങൾ. എല്ലാം എനിക്കറിയാവുന്നവ. ഏത് തെരഞ്ഞെടുത്തു പാടണം എന്നറിയാതെ കുഴയുന്നു ഞാൻ. എല്ലാം ഓർമയിൽ നിന്ന് ചികഞ്ഞെടുത്തു പാടുന്ന സുനിലിന്റെ ഈ മികവ് സ്തുത്യ ർഹം തന്നെ. തുടരുക ഈ മഹത് ദൗത്യം എന്റെ സുഹൃത്തേ 🌹🌹🌹🌹🌹
@Nskraga0073 жыл бұрын
വളരെ അതികം സന്തോഷം എട്ടാ അങ്ങ് നൽകുന്ന വിലയേറിയ അഭിനന്ദനങ്ങൾ ചാനലിന് കിട്ടുന്ന അനുഗ്രഹമാണ് 🙏
@rajankp86193 жыл бұрын
സുനിൽ ജീ🙏 പേരുപോലെ തന്നെ മോഹനങ്ങളായ എത്രയോ ഗാനങ്ങളുള്ള രാഗം. ഒരുപാടു ഗാനങ്ങളെ മനോഹരമായി ആലപിച്ചു പരിചയപ്പെടുത്തി കൊണ്ടുള്ള അവതരണം👌👌👌👌 സൂപ്പർ
@ആനന്ദവല്ലി-ഥ4ഞ3 жыл бұрын
രാജേട്ടാ സ്നേഹത്തോടെ ഞങ്ങൾക്ക് എന്നും നൽകുന്ന ഈ കമന്റിന് മുന്നിൽ🙏
@musicmantopic56043 жыл бұрын
Valare nalloru avatharanam mashe Muttathethum thennale Snehathumbi njanille koode Kali veedurangiyallo Pookkale satru o vidungal Etho Nidra Than My favorite songs on Mohanam
@Nskraga0073 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം അജിത് പാട്ടുകൾ കണ്ടെത്തി അറിയിക്കുന്നതിൽ ഇനിയും ഇത് തുടരുക 🙏
@sandeepvp92402 жыл бұрын
അതിമനോഹരം അവതരണം, ഒരു പൂ അന്വേഷിച്ചു വന്നയാൾക്ക് ഒരു വസന്തം സമ്മാനിച്ചു, thanks ❤️
@haskerppputhanpurakkal76453 жыл бұрын
മാഷെ..... മോഹനരാഗം. മനോഹരം. സൂപ്പർ....
@Nskraga0073 жыл бұрын
വളരെ നന്ദി ഹസ്‌ക്കർ ഈ അഭിനന്ദനങ്ങൾക്ക് 🙏
@pramilkumar23113 жыл бұрын
ആനന്ദദായകമായ രാഗം മോഹനം ! അതിരില്ലാതെ മോഹിപ്പിക്കുന്ന രാഗം !! ആരാധകർ ഏറെ ഉള്ള രാഗം !!! ഇതിലെ സിനിമാ ഗാനങ്ങൾ തന്നെ ഇതിനു തെളിവാണ് !!! ഇത്രയും ഗാനങ്ങൾ കോർത്തെടുത്ത മനോഹര ഹാരം !
@sibusalalah96452 жыл бұрын
വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനം
@pradeeptppradeeptp8723 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത രാഗം
@Nskraga0073 жыл бұрын
Thank you so much prateep ജി 🙏
@LIFEARCHANA Жыл бұрын
അതി മനോഹരം മാഷേ 🙏🙏🙏🙏🙏
@jennyvijayan19493 жыл бұрын
വളരെ മനോഹരം സുനിൽ.. ഓരോ രാഗങ്ങളെ കുറിചുള്ള അവതരണഞളും... മോഹന രാഗത്തിലെ ആലാപനവും 🙏🙏🙏ഇനിയും ഉയരെഞ്ഞൽ എത്തട്ടെ 🌹🌹
@ആനന്ദവല്ലി-ഥ4ഞ3 жыл бұрын
ജെന്നി ചേച്ചി തുടക്കം മുതൽ എപ്പഴും സ്നേഹമാർന്ന കമന്റുകളിലൂടെ നൽകുന്ന ഈ പ്രോത്സാഹനത്തിനു മുന്നിൽ ഏറെ സ്നേഹത്തോടെ🙏
@muralikm97812 жыл бұрын
സുനിലേ എന്തൊരു മനോഹരമായ അവതരണം ഏതൊരു സംഗീതപ്രേമിയേയും വീണ്ടും വീണ്ടും കേൾക്കാൻ വ്യാമോഹിപ്പിക്കുന്ന. അവതരണം മോഹനത്തിൽ ഇത്രയധികം ഗാനങ്ങളെ പരിചയപ്പെടുത്തിയതിന് ഏറെ അഭിനന്ദങ്ങൾ
@JayarajJayaraj-w3i Жыл бұрын
മനസ്സ് ശാന്തമാക്കുന്ന പ്രിയരാഗം മോഹനരാഗം❤
@sunilpp91983 жыл бұрын
സുനിയേട്ട ..... adipoli....
@Nskraga0073 жыл бұрын
Thank you 🙏
@rajeevmusic86233 жыл бұрын
"കുപ്പിവള കിലുകിലുകിലുങ്കണല്ലോ"ഈ ഗാനം പറഞ്ഞപ്പോൾ അതേ മൂവിയിലെ മറ്റൊരു ഗാനവും ഉണ്ടായിരുന്നു ഈ രാഗത്തിൽ....... ഏതോ നിദ്ര തൻ 😍😍
@Nskraga0073 жыл бұрын
വളരെ സന്തോഷം രാജീവ് ഈ രാഗത്തിലെ പാട്ടുകൾ കണ്ടെത്തി അയക്കുന്നതിൽ ഒരുപാട് സന്തോഷം🙏 സമയ കുറവ് മൂലമാണ് എല്ലാ പാട്ടുകളും പരിചയപെടുത്താൻ കഴിയാത്തത് അലകടലായി കിടുക്കുകയാണല്ലോ മോഹന രാഗം 🙏
സുനിയേട്ടാ നമസ്കാരം 🙏 ഇന്നത്തെ രാഗപരിചയത്തിൽ മോഹന രാഗത്തെ കുറിച്ച് വളരെ വിശദവും ലളിതവുമായ രീതിയിൽ ഞങ്ങളിൽ എത്തിച്ചു തന്നതിന് ഒരുപാട് സന്തോഷവും നന്ദിയും അറിയിക്കുന്നു 🙏🙏🙏🙏🙏😍😍😍😍മോഹനത്തിന്റെ സഞ്ചാരം എത്ര രസമായിട്ടാണ് പാടിയത്.....🙏🙏🙏എഡിറ്റിംഗ് സൂപ്പർ 😍😍പ്രകൃതി ഭംഗി എന്ത് രസം കാണാൻ.....😍😍💐💐 എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏 സ്നേഹത്തോടെ ഗൗരി 🙏🙏
@ആനന്ദവല്ലി-ഥ4ഞ3 жыл бұрын
NS Kരാഗപരിചയത്തേ എപ്പഴും ഹൃദയത്തിൽ തൊട്ട് അഭിനന്ദിക്കുന്ന ഗൗരിക്ക് ഒത്തിരി സ്നേഹത്തോടെ ഇനിയും നിറ സാന്നിധ്യമായ ഇത്തരം കമന്റുകൾ പ്രതീക്ഷിച്ചു കൊണ്ട്
@violinflute84942 жыл бұрын
താങ്കളുടെ കഴിവിനുമുന്നിൽ നമിക്കുന്നു🙏 🌹 പറയാൻ വാക്കുകളില്ല🥰🥰
@abdulgafoor79233 жыл бұрын
സുനിൽ മാഷെ,,ഗംഭീരം
@Nskraga0073 жыл бұрын
നന്ദി🙏
@Sureshkumar-qr2jx2 жыл бұрын
👏👏👏👏👏👏👏 ഓർമ്മശക്തി👍👍👍👍
@nvpadmakumar5995 Жыл бұрын
Great 🙏
@jayasankart30973 жыл бұрын
ഇഷ്ട ഗാനങ്ങളെല്ലാം മോഹനരാഗത്തിൽ ആണല്ലോ. രവി ബോംബെയുടെ ഒരു പാട് ഹിന്ദി ഗാനങ്ങളും ഉണ്ട് ഇതിൽ👍👍👍
@Nskraga0073 жыл бұрын
അതെ ജി 🙏🙏🙏🙏🙏
@somakt99423 жыл бұрын
നമസ്തേ സുനിൽ 🙏 ഓരോ എപ്പിസോഡും വീണ്ടും വീണ്ടും കേൾക്കുകയാണ് 👍 എല്ലാം ഒന്നിനൊന്ന് മെച്ചമാണ് ഓരോ ഗാനങ്ങളും എടുത്തെടുത്തു പറഞ്ഞു തരുന്നത് എത്ര മനോഹരമായാണ് എല്ലാ ഭാവുകങ്ങളും നേരുന്നു 👏👏👏💐💐💐💐🌹🌹🌹
@Nskraga0073 жыл бұрын
ഒത്തിരി നന്ദി🙏
@sasidharanap44042 жыл бұрын
Sunil sir your presentation and examples are super
@ramanimohanan33873 жыл бұрын
നമസ്കാരം സുനിൽ🙏 മോഹനരാഗം ഇത്രയും മനോഹരങ്ങളായ ഗാനങ്ങളെ നമ്മൾക്ക് സമ്മാനിച്ചു എന്നറിയാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം. ഇത്രയും ഗാനങ്ങളെ ഓർമ്മയിൽ നിന്നും എടുത്ത് എല്ലാവർക്കും പങ്കുവെയ്ക്കുന്ന ഈ മനസ്സിനെ നമിക്കുന്നു സഹോദരാ. ഒരു പാട് സന്തോഷം. NSK യുടെ ഈ മനോഹരമായ യാത്ര എല്ലാ നിറവുകളോടേയും മുന്നോട്ട് പോകട്ടെ എന്നാശംസിക്കുന്നു.🙏🌷🌷🌷
@Nskraga0073 жыл бұрын
വളരെ അതികം സന്തോഷം ചേച്ചി🙏 ചേച്ചി നൽകുന്ന ഈ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ ഞങ്ങളുടെ ചാനലിന് കിട്ടുന്ന അനുഗ്രഹമാണ് 🙏
@abdulgafoor79233 жыл бұрын
അക്കാ,സുഖം ആണോ? ഞാൻ ഗഫൂർ
@Nskraga0073 жыл бұрын
@@abdulgafoor7923 ഉം😀
@Shajiagri Жыл бұрын
Grate effort. Thak you .
@subashkpsubasubashkpsuba29693 жыл бұрын
Athimanoharam.....👍👍👍👏👏👏👏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹💐💐💐💐💐💐
@Nskraga0073 жыл бұрын
Thank you so much 🙏
@Sureshkumar-qr2jx3 жыл бұрын
big salute for your Big efforts.. amazing 🙏🙏🙏🙏🙏
@mahesshchellappan78173 жыл бұрын
സുനിൽ മാഷേ ഗംഭീരമായി❤️❤️❤️
@Nskraga0073 жыл бұрын
നന്ദി🙏
@mohanankp40043 жыл бұрын
മോഹനം അതിമനോഹരം !!!!!!
@Nskraga0073 жыл бұрын
നന്ദി🙏
@becreativeadvertising43462 жыл бұрын
Mohanaraga tharangam mathi mohamen maanassam..... Sung by Chithra chechi Excellent programme Congrats! Kayythum doore oru kuttikkalam
@sreekcr87872 жыл бұрын
നമസ്കാരം 🙏🏻 എത്ര മനോഹരം.. ഈ അവതരണം ഹൃദ്യമായ... ❤ നമിച്ചു.. അങ്ങയുടെ അടുത്ത് നിന്നും സംഗീതം പഠിക്കാൻ സാധിച്ചിരുന്നു എങ്കിൽ ആശിച്ചു പോയി 🙏🏻🙏🏻
@Nskraga0072 жыл бұрын
🙏🙏
@rajaninarayanan7560 Жыл бұрын
Super ❤
@antonyallesh5929 Жыл бұрын
Superb ❤
@jagadeesh29323 ай бұрын
Thank u
@Ethicalview529 Жыл бұрын
I cant understand but mohanam is very melodious, Love from tulunadu
@MASTER-xf3wv3 жыл бұрын
മോഹന രാഗത്തെ പരിചയം പെടുത്തി തന്നതിൽ അതിയായ സന്തോഷം
@Nskraga0073 жыл бұрын
നന്ദി🙏
@varadarajanbalakrishnan98123 жыл бұрын
സൂപ്പർ.... No words to say
@Nskraga0073 жыл бұрын
നന്ദി🙏
@sasikk47262 жыл бұрын
കൊള്ളാം -ശ്രുതി, ചേർത്തു പാടുവാൻ ശ്രമിയ്ക്കു ......
@sanalalakkkal76423 жыл бұрын
Super singing .... super video Sunilatta 💯❣️❣️❣️ nice
@ആനന്ദവല്ലി-ഥ4ഞ3 жыл бұрын
ഒരു പാട് നന്ദി സനൽ🙏
@sudheerbabu17393 жыл бұрын
നന്നായി
@ആനന്ദവല്ലി-ഥ4ഞ3 жыл бұрын
ഒരുപാട് നന്ദി സുധീർ🙏
@remanitk66842 жыл бұрын
എത്ര മനോഹരം മോഹനം.. 👍🙏
@dileshmcl3 жыл бұрын
mohanam ragam athimanoharam
@Nskraga0073 жыл бұрын
Thank you 🙏
@indulekha25453 жыл бұрын
സുനിലേട്ടാ... ഓരോ ഗാനങ്ങളും എന്തു രസമായാണ് ആലപിച്ചിരിക്കുന്നത് 😍😍😍👌👌👌. മോഹനരാഗത്തിലെ എല്ലാ ഗാനങ്ങൾക്കും ഒരു പ്രത്യേക ഫീലാണ്. Super episode 👌👌👌🙏🙏🙏🙏
@Nskraga0073 жыл бұрын
ഒരുപാട് നന്ദി ഇന്ദുലേഖ ഈ അഭിനന്ദനങ്ങൾക്ക് 🙏
@Stemcellsnaturesvitality40plus Жыл бұрын
Thank u ...thank u....very nice...
@SD-fd3ow3 жыл бұрын
മോഹിപ്പിക്കുന്ന രാഗം
@Nskraga0073 жыл бұрын
ശരി🙏
@shailajaprabhakarankottezh47783 жыл бұрын
Suilsir wow fantasticperfomance
@Nskraga0073 жыл бұрын
നന്ദി🙏
@narendrannair33282 жыл бұрын
Great thanks 👌
@girijamuraleedharan3532 Жыл бұрын
Enthu nannayi avatharippichu Nan pattu padikkunnunde ennal engane pattinnte ragam kandupidikkamennu manasilakunnilla .enthekililum trick undo sir
@colourtones68963 жыл бұрын
ആശംസകൾ ഹംസധ്വനിയുടെ കലാവേദിയുടെ സുനിൽ മാഷിന് ❤❤🎤🎤🎤🎶🎶
@Nskraga0073 жыл бұрын
ഒരുപാട് നന്ദി ജി 🙏
@asmyas72013 жыл бұрын
നന്നായിട്ടുണ്ട്
@Nskraga0073 жыл бұрын
@@asmyas7201 നന്ദി🙏
@unnikrishnanmenon95002 жыл бұрын
Fantastic
@beenapatteri64813 жыл бұрын
നന്നായിട്ടുണ്ട് സർ🙏🙏🙏
@Nskraga0073 жыл бұрын
നന്ദി🙏
@praveenm99342 жыл бұрын
Enthanennennodonnum choodikkale enna vari gireesh puthanchery sir ndethaanu sir
@maryouseph13073 жыл бұрын
Super super
@Nskraga0073 жыл бұрын
നന്ദി🙏
@2030_Generation3 жыл бұрын
ജീവിതം ഒരു മദുര സംഗീതം...❤️
@Nskraga0073 жыл бұрын
നന്ദി🙏
@jayanschool21162 жыл бұрын
THANK YOU SIR🙏🙏🙏🙏🙏
@sarathkottarathil302 жыл бұрын
🙏🙏🌹🌹🌹😍😍
@veeraraghavuluarigela90223 жыл бұрын
Nice lesson,Thanks Sir.
@Nskraga0073 жыл бұрын
നന്ദി🙏
@balakrishnanraghavan29323 жыл бұрын
Very nice keep it up
@Nskraga0073 жыл бұрын
നന്ദി🙏
@preethiraj92323 жыл бұрын
Super👍👍👍
@ആനന്ദവല്ലി-ഥ4ഞ3 жыл бұрын
ഒരു പാട് നന്ദി🙏
@saigathambhoomi30462 жыл бұрын
പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ, എന്ന ഗാനം എൽ പി ആർ വർമ്മയല്ലേ സാർ സംഗീതം? 🙏🙏