Njaanum indakki . chechi ellavarum nalla abhiprayam paranju. Thanku chechi for this receipe
@sravonkrishnak.r3460 Жыл бұрын
ഞാൻ try ചെയ്തു. അടിപൊളി കറി ആണ്.എനിക്കും എന്റെ husband നും ഒരുപാട് ഇഷ്ടായി. Thanks for the recipe🙏🥰
@NEETHASTASTELAND Жыл бұрын
Thank you dear
@miloosvlog42293 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി super taste👍👌👌❤
@noushadputhiyavalappil6104 Жыл бұрын
ഉണ്ടാക്കിയത് ബാക്കി ഉണ്ടോ
@miloosvlog4229 Жыл бұрын
@@noushadputhiyavalappil6104 ഒരു വർഷം ഒക്കെ ആയില്ലേ 😂
@anuwilson57143 жыл бұрын
Njan ipplaa ee video kandee apoo thanne undakii nokki adipoli aanu nalla taste und .hotel curryude pole nalla smell und .🔥pollichu❤️
@NEETHASTASTELAND3 жыл бұрын
Thank you dear
@nubifariz26012 жыл бұрын
Njn cook cheythittilla ..inn evening cheyyum...pinne Oru tip ..ingredients measur ezhthi koodi kanikkanengil nannayiriqm
@NEETHASTASTELAND2 жыл бұрын
Ok dear thank you
@fathimashibil56762 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ 😊🍡🍬🍬
@abhi.abhi02 Жыл бұрын
Adipoli kari Njaanit 4,5 thavana undaakki Super taste ❤️
@NEETHASTASTELAND Жыл бұрын
Thank you dear
@rbanierahul43003 жыл бұрын
Chechiii ഞാനും കറി ഉണ്ടാക്കി. Hus inu നല്ല ഇഷ്ടമായി. അടിപൊളി യെന്ന് pullikkaran paranjuu. Thank you Chechii 😍😍😍😍
@NEETHASTASTELAND3 жыл бұрын
Thank you dear
@shameemmuhammad64632 жыл бұрын
ഞാനും ഉണ്ടാക്കി poli🤗
@aleenabenny6333 Жыл бұрын
Njn try cheyth nokki... nallatharunnu... thanks for the recipe
@NEETHASTASTELAND Жыл бұрын
Thank you dear
@jaseelate57322 жыл бұрын
ചേച്ചിയുടെ എല്ലാ റെസിപ്പികളും ഞാൻ ട്രൈ ചെയ്യാറുണ്ട് സൂപ്പർ സൂപ്പർ ടെസ്റ്റ് ആണ്
@NEETHASTASTELAND2 жыл бұрын
Thank you dear
@rajeshkumark2374 Жыл бұрын
പെങ്ങളെ, ഞാൻ try ചെയ്തു.. സൂപ്പർ.. മല്ലിയില എന്റെ കയ്യിൽ ഇല്ലായിരുന്നു.. തേങ്ങാപ്പാൽ പിഴിയാതെ എങ്ങനെ അടിപൊളി കിഴങ്ങ്കറി വക്കാമെന്നു ഞാൻ തപ്പി നടക്കുകയായിരുന്നു.. ഒറ്റയ്ക്ക് ജീവിക്കുന്ന എനിക്ക് ഇതുപോലുള്ള റെസിപ്പിസ് വളരെ വളരെ helpful ആണ്.. ഇനിയും പ്രതീക്ഷിക്കുന്നു 🙏
@NEETHASTASTELAND Жыл бұрын
Thank you dear bro
@satishmenon3 жыл бұрын
Nice Recipe.. Pakshe Ingredients list Descriptionil cherthal nannavum
1 teespoon manjal use cheythal athinte kuthal varoole
@nishamrayya54123 жыл бұрын
Njan indaki ellavarkum istayi😋thanku chechi
@radhasoman16082 жыл бұрын
വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി thanks
@NEETHASTASTELAND2 жыл бұрын
Thank you dear
@aruniype43693 жыл бұрын
Thank you... ഇന്ന് ഗുണ പെട്ടു...
@shahnasherinsherin70026 ай бұрын
ചേച്ചി ഞാനും ഉണ്ടാക്കി അടിപൊളി 👍
@noorujasnanoorujasna36733 жыл бұрын
Inn njan ravile ndakki ellavarkkum nalla ishttappettu. Adipoli aayirunnu. Nice
@NEETHASTASTELAND3 жыл бұрын
Thank you dear
@mollyjose35983 жыл бұрын
ഞാൻ കറി ഉണ്ടാക്കി .......നന്നായിരുന്നു മാം...... Thanku ... ഞാൻ അല്പം പച്ച മട്ടർ (ഗ്രീൻ പീസ് ) കൂടി ചേർത്തു.
@shalimatnallachindhagadhik2083 жыл бұрын
Super . curry ഇഷ്ടപ്പെട്ട
@shalimatnallachindhagadhik2083 жыл бұрын
ചപ്പാത്തി കറി വേറെ ഒന്നുകൂടെ ഇടുമോ?
@Islamic_studio8082 жыл бұрын
Nghan undaki ellavarkum ishtamayi thank you 😊
@NEETHASTASTELAND2 жыл бұрын
Thank you dear
@dr.bijleebhaskar46733 жыл бұрын
Recipe nannayitund..pakshe we savala vazhattalokke ithrayum neram kanich maduppikkalle pls...
@dhanyakkdhanyakk93133 жыл бұрын
സത്യം
@anjanageorge1 Жыл бұрын
I tried this recipie , it turned out really good . but enter our abhiprayathil curry kurech koodi kuruganam enn ahn vellam athigam venda. and nalla eriv olla mulag aahnengi 3-4 pieces ittaal mathi . kaarnam njn 5 piece itolu but it turned out really spicy . ithaan my review . but overall the curry was so good . thnku neethu chechi ❤❤
@NEETHASTASTELAND Жыл бұрын
Thank you dear
@NLonyoutube4 жыл бұрын
Trying your recepie now.will send you feedback after hubby's comments😇
കിടുക്കാച്ചി കറി ആണ് ട്ടോ... ഇപ്പൊ ഉണ്ടാക്കി... New subscriber ആണേ... പൂരിക്ക് കൂട്ടാൻ കറി ഉണ്ടാക്കാൻ potato വെച്ചുള്ള recipe തപ്പി വന്നപ്പോൾ കണ്ട് കിട്ടിയതാണ് 😄😍. അപ്പൊ തന്നെ subscribe ചെയ്തു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻💪🏻💪🏻💪🏻💪🏻💪🏻🥰🥰🥰🥰
@NEETHASTASTELAND3 жыл бұрын
Thank you dear, welcome to our family
@lathikanagarajan78963 жыл бұрын
Poori masalakum malli ila pacha mulaku cherkam
@febeenathamarasseryabdulma40314 жыл бұрын
Pachamulak kandittu oru vishamam
@jaseelate57322 жыл бұрын
I made this curry 6 times. Super super, tasty.
@NEETHASTASTELAND2 жыл бұрын
Thank you dear
@jaseelate57322 жыл бұрын
@@NEETHASTASTELAND👌🏻👌🏻👍🏻🙏🏽🙏🏽
@sarivivek1668 Жыл бұрын
ജീരകം എത്ര ഇട്ടു
@muhsinasworld9913 жыл бұрын
😋 super njn inn i kari chothich veppikkuva
@Prasoonkk-x2x10 ай бұрын
Chechi Njan dubailan work cheyyunnath njan ente roomile 14 perkk curry vechu ellavarkkum ishttapettu 😍