Uchak chechida video kand chor kaikan irikanm.... ❤️❤️❤️❤️❤️ corrct time il aan video vanne🥰🥰🥰🥰
@vandanaasvlog6629Ай бұрын
ഞാനും .. ഇപ്പോൾ
@vijivijitp9622Ай бұрын
ഞാനും ഓഫിസിൽ ഇരികുമ്പോ notification വരുന്നത് കാനുമ്പോ തന്നെ ത്രില്ലിംഗ് ആണ് ഫുഡ് timil കാണാൻ😂😂😂🎉🎉
@vedasreevinod453Ай бұрын
Same pich njan ipol kandondu kazhiche ullu 😊
@shazadvlog4108Ай бұрын
Tharippiponda😃👍
@varghesemeckamalil3049Ай бұрын
😅aunty
@anithak8398Ай бұрын
ഇതൊക്ക കാണുമ്പോൾ ന്യൂ ജനറേഷൻ ആയാൽ മതിയായിരുന്നു. കുറെ അനുഭവിച്ചു 😥😥 ഇതു കലക്കി 👌👌👍🥰🥰🥰🥰
@NeethuzzzАй бұрын
❤❤❤
@fathimanoorudheen2606Ай бұрын
@@anithak8398 നമ്മളെ ഒക്കെ ഉത്തമ ഭാര്യയും മരുമോളും ആക്കി മാറ്റാൻ ആണ് വീട്ടുകാർ ശ്രമിച്ചത്. നമ്മളും അതിനു വേണ്ടി തന്നെ ശ്രമിച്ചു. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ആദ്യമേ തുറന്നു പ്രകടിപ്പിക്കുന്നവർക്കേ ഈ field ഇൽ പിടിച്ചു നിൽക്കാൻ പറ്റു. ഇനിയുള്ള തലമുറയെങ്കിലും നന്നായി ജീവിക്കട്ടെ.. മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം. നമ്മുടെ മക്കളുടെ ഭാര്യമാർ നമുക്ക് മക്കളായിരിക്കട്ടെ. പിടിച്ചു വാങ്ങാൻ ശ്രമിക്കാതെ സ്നേഹം കൊടുത്ത് സ്നേഹം വാങ്ങാൻ നമുക്ക് കഴിയട്ടെ.
@shadiyalatheef7959Ай бұрын
Ithente ammayiyamma thanne😂aadyam kure sahichu karanju😢 But kurachu masangalkku munne njaan aalaake maari😂ippo enne kandaal ente ammaayiyamma pedikkum😅.athukond kettiyonte veettil enikku oru perund ahankari😂but enikku ippo nalla samadhaanam und.so iam a certified ahankari😂
@rizwanmansoor1787Ай бұрын
Good ❤
@mullappoovu7461Ай бұрын
Njanum.. Ippo avarkkokke oru pedi undu
@vijayasreegk5056Ай бұрын
V. Good
@sreelakshmi4819Ай бұрын
ഞാനും
@afrarizvi3073Ай бұрын
Me too..certified ahangaari..proud of myself
@asluafivlog6099Ай бұрын
Same thhalla ividund😅
@lustrelife5358Ай бұрын
എന്നിട്ട് അവിടെ എങ്ങനെ ജീവിച്ചു പോരുന്നു😮
@asluafivlog6099Ай бұрын
Hus ന്റെ support കൊണ്ട് ten years പിടിച്ചു നിന്നു ഇപ്പോൾ ഞങ്ങൾ മാറി താമസിച്ചു അന്നു തരാ൯ കഴിയാത്ത എല്ലാം hus ഇപ്പോൾ തരുന്നുണ്ട് ഈ ഒരു പ്രതീക്ഷയിലാണ് ജീവിച്ചത്
@NeethuzzzАй бұрын
❤❤❤❤
@simpleartsneats7878Ай бұрын
Crct samayatha kanunne😅
@sahirathahira6572Ай бұрын
😂😂😂
@ProfoxProprofoxАй бұрын
അമ്മായിഅമ്മ മരുമകൾ ബന്ധം.... ഒരിക്കലും ശരിയാകില്ല എന്ന് നീതു വീണ്ടും വീണ്ടും.. തെളിയിച്ചു കൊണ്ടിരിക്കുന്നു... 👏👏👏 ശരിയാകില്ല എങ്കിൽ വേറെ പോയി താമസിക്കണം നമുക്കും അവർക്കും നല്ലതാണ് അതിനിടയിൽ കിടന്നു വീർപ്പു മുട്ടുന്ന ആണുങ്ങളുടെ കാര്യം ആണ് കഷ്ടം... അടിപൊളി ആയി എന്തായാലും... 👌👌👌👌💞💞💞❤️❤️
@snehasunil7949Ай бұрын
Pakshe sahacharyam kond sadhikkathavar ind😢
@bencylouisf15Ай бұрын
Sathymmmmm @@snehasunil7949
@ShrutiLakshmi.Ай бұрын
അമ്മായിയമ്മ കാരണം ഞാനും എന്റെ ചേട്ടനും മാറി താമസിക്കുന്നു ഒരു മോനും ഉണ്ട്.. Happy Life ❤️🫶🫶🥰🥰🥰
@fathimanoorudheen2606Ай бұрын
മാറി നിന്നാലും സ്വസ്ഥത തരാത്ത അമ്മമാർ ഉണ്ട്. ഇടതും വലതും തിരിയാൻ സമ്മതിക്കില്ല. സത്യത്തിൽ ഇവർ എന്തിനാ മക്കളെ കല്യാണം കഴിപ്പിക്കുന്നതെന്നു എനിക്ക് അറിയില്ല. അത് വേണ്ടാന്ന് വെച്ച് മക്കളേം കൊണ്ട് ഇരുന്നാൽ പോരെ. വെറുതെ സമാധാനത്തിൽ ജീവിക്കുന്ന പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ചു കളയും. അനുഭവിച്ചു മടുത്തു ഒന്ന് പ്രതികരിച്ചു പോയാൽ പിന്നെ അഹങ്കാരിയായി.
@ProfoxProprofoxАй бұрын
@@fathimanoorudheen2606 എതിർക്കേണ്ട സാഹചര്യത്തിൽ എതിർത്തു തന്നെ സംസാരിക്കണം നമ്മളും ഒരു അമ്മയുടെ വയറ്റിൽ പിറന്നവരല്ലേ... മിണ്ടാതെ ഇരുന്നു എല്ലാം സഹിച്ചു ജീവിക്കുന്ന ആ കാലഘട്ടം ഒക്കെ പോയി... ഇന്നത്തെ ലൈഫ് തന്നെ ആകെ കുറച്ചേ ഉള്ളു പിന്നെന്തിനു ഉരുകി ജീവിക്കണം...
@vijivijitp9622Ай бұрын
ഒരിക്കലും നമ്മൾ സങ്കട പെട്ട് ഇരിക്കാൻ ആഗ്രഹിക്കില്ല. അഥവാ അങ്ങനെ ആയാൽ neethuzz video ആണ് ആദ്യം നോക്കാര്. പുതിയത് ഇല്ലേലും കണ്ടത്തണേലും വീണ്ടും കാണും.ഒരു രസാണ്. പറയൻ വാക്കുകൾ ഇല്ല എൻ്റെ പൊന്ന് neethuzzz 🎉🎉🎉🎉❤❤❤❤
@lustrelife5358Ай бұрын
ഈ vdo ൽ തള്ള ക്ക് ഭർത്താവ് ഉണ്ട്. എന്നിട്ടാണ് ഇത്ര കുറുമ്പ് ..അപ്പൊ ഭർത്താവ് ഇല്ലാത്ത അമ്മായിയമ്മമാരുടെ കുറുമ്പ്/ ദുഷ്ടത്തരങ്ങൾ ചിന്തിക്കാൻ വയ്യ... ഞാൻ കുറെ നാൾ അനുഭവിച്ചു...
@aswathyezhuthachan9594Ай бұрын
Ayyo
@dell7277Ай бұрын
ഞാനും. അതിലും കഷ്ടം എന്റെ കെട്ട്യോൻ അമ്മയുടെ side നിന്നു എന്നതാണ്
@lustrelife5358Ай бұрын
@@dell7277 എല്ലാ കെട്ട്യോൻ മാരും അവരുടെ അമ്മ ടെ Side നിന്ന് സംസാരിക്കു... അവിടെ തുടങ്ങും നമ്മുടെ ജീവിത പരാജയം
Neethuzzz പൊളിച്ച് മുത്തെ 😂😂😂❤❤❤behind scence കുറച്ചു കൂടി കാണിക്കാമോ😂😂😂സൂപ്പർ. എന്തൊക്കെ കഷ്ടപ്പാട് ആണ് neethuzzz 🎉🎉🎉🎉❤❤❤❤❤superb 🎉🎉🎉
@NeethuzzzАй бұрын
❤❤ behind the scene athrem undayirunollu 😊😊 pine kurae thettipoyathirunu athu ittu verupikandalo vijarich 😅
@vijivijitp9622Ай бұрын
@@Neethuzzz അത് മാത്രം വേറൊരു shorts pole ചെയ്യ്. ഒരുപാട് ishaatnu കാണാൻ ❤❤❤😘
@amitaanil5858Ай бұрын
Well said. Ee kalathum inganeyulla ammayiyammamaar undenkil ingane thanne venam
@NeethuzzzАй бұрын
Sathyam❤
@prasip462927 күн бұрын
Chechide video's kanan superaaaaa❤😊
@Man-isha-nАй бұрын
Ahh dialogue ishtayii new gen ayi diy adichu churidar ittu nadanapora ......anganethanne ipo ellarum.....😂😂
@bindupaul3315Ай бұрын
എൻ്റെ നീതു സമ്മതിച്ചിരിക്കുന്നു😂😂❤പല തരം കഥാപാത്രങ്ങൾ
@NeethuzzzАй бұрын
😅😅😅
@meeramanju3419Ай бұрын
Superb Neethu 👏👏👏..oru request, ammayiyamma content anu kooduthal videos.. vereyum stories cheyyoo Neethu.. You can do 👍
@NeethuzzzАй бұрын
Kurae nalaethiyanu 1 ammayiyamma content cheythathu… vera kurae videos und 😅 you can check ❤
@leenavasudev4911Ай бұрын
എൻ്റെ അമ്മായിയമ്മ തന്നെ..
@NeethuzzzАй бұрын
Oh😮
@thaznifathima9709Ай бұрын
😂😂great scripts and dialogues❤️
@roshinisatheesan562Ай бұрын
😂😂ദേ ദിതാണ് നല്ലത്😂❤❤
@NeethuzzzАй бұрын
❤❤
@SafiyaMASafiya-q9g12 күн бұрын
പിന്നെ അല്ല അടിപൊളി ഐഡിയ 👍🏻👍🏻👍🏻🥰🥰🥰😂😂😂🤣🤣
@AmrithaWiljoАй бұрын
കറക്റ്റ് ഇതു പോലെ തന്നെ എന്റെ അമ്മായി അമ്മ 😂😂😂😂
@NeethuzzzАй бұрын
😂😂
@NADIYASHAJAHAN-qu8ezАй бұрын
മരുമക്കൾ പൊളി 😂
@NeethuzzzАй бұрын
😅😅😅
@lathajayakumar1859Ай бұрын
Neethu, super, മരുമക്കളെ ഇത്രയും ക്രൂരരാക്കണമോ,നല്ല മരുമക്കളും ഉണ്ട് 😂, ഒന്നും പറയാനില്ല, part 2nd വേണം ❤
@NeethuzzzАй бұрын
😂😂😂 sremikkam 😅
@suryasunil3044Ай бұрын
ഇതിന്റെ ഒരു പാർട്ട് 2കൂടെ ഇടണേ ചേച്ചി
@RilwanMuhammed-vz6zoАй бұрын
ചോറിന്റെ ഒരു കറിയാണ് എനിക്ക് ചേച്ചിയുടെ വീഡിയോ 🤠
@archanagopinath1897Ай бұрын
😂
@NeethuzzzАй бұрын
❤❤❤❤❤❤❤❤😊
@sirajelayi9040Ай бұрын
തോരൻ ഇല്ലാതെയും കഴിക്കാം😂😂😂
@vimaldhar3416Ай бұрын
ശോഭന നാത്തൂൻ 👍👍👌👌 ശബ്ദം ആരുടെ പൊളി
@remyamadhu552729 күн бұрын
Neethusint video plus cooking njn cooking interest ayit cheyyunnth neethuseunt video background play cheythit aanu😅
@PaweenishalamАй бұрын
അടിപൊളി ചേച്ചി 😂
@DarsanaRaj-k1cАй бұрын
Ithil ammayiamma matramalle toxic ente ammayiammayum ammayiappanum orupolle toxica
@NeethuzzzАй бұрын
Aha 😅😮
@AKSHARA-zo3cdАй бұрын
Athe
@fathimanoorudheen2606Ай бұрын
@@Neethuzzz ആഹാന്നോ അതാണ് തുണിയുടുക്കാത്ത സത്യം. എല്ലാത്തിനും മൗന സമ്മതവുമായി അമ്മായി അപ്പൻ മുമ്പിൽ കാണും. എന്നിട്ട് ഞാൻ ഒന്നുമറിഞ്ഞില്ലേ രാമ നാരായണ എന്നും പറഞ്ഞു ഇരിക്കും. എനിക്ക് അമ്മായി അമ്മയേക്കാൾ ദേഷ്യം അങ്ങേരോട് ആണ്. മെമ്പൊടിക്ക് ഒരു നാത്തൂൻ കൂടെ ഉണ്ടെങ്കിൽ ജോർ ആയി. സ്വയം കുഴി വെട്ടി കേറി കിടന്നാൽ മതി. മണ്ണ് അവരിട്ടോളും.
@nayanannair74219 күн бұрын
Same mine
@sindhumenon7383Ай бұрын
Neetus acting adipoli😂😂😂
@RinnshhiiАй бұрын
Poli chechi😅😅😅full relatable aanu😅😅😅😅
@NeethuzzzАй бұрын
😂😂😅
@parvathyvarun5471Ай бұрын
Mahathvanitha ... expression pwolichu😂😂😂😂
@fathimanoorudheen2606Ай бұрын
എന്റെ നീതു എന്റെ വീട്ടിലെ cctv ഇതുവരെ അഴിച്ചോണ്ട് പോയില്ലേ 😂
@NeethuzzzАй бұрын
😂😂😂 ilaila 😅😅
@fathimanoorudheen2606Ай бұрын
@@Neethuzzz 😂
@RajithraSumeshАй бұрын
എന്റെ അമ്മായിഅമ്മ 😂😂
@NeethuzzzАй бұрын
❤❤❤
@SafishVlogsАй бұрын
Episode 2 eagerly waiting 😊
@sudhavijayan78Ай бұрын
Super message adipoli acting ❤❤❤
@valsalakumari7858Ай бұрын
Neethu vintey video othiri nannayi,but njanum entey friends bnjamgaludey marumakalumarumayi nalla understanding il aanu athukomdu samadhanam undu familiyil
@NeethuzzzАй бұрын
❤❤❤❤❤❤❤
@mythreyivarun4350Ай бұрын
Nala oru ammayiachan annallo ethil. 🥰
@adhinadhinvava-ef3vjАй бұрын
അമ്മായിയമ്മ സൂപ്പർ, എന്റെ പൊന്നോ ഇങ്ങനെയുള്ള അമ്മായി ആണെങ്കിൽ മരുമോള് എങ്ങനെ ജീവിക്കും? നീതു വീഡിയോ ഇഷ്ടപ്പെട്ടു ❤❤
@NeethuzzzАй бұрын
❤❤❤❤❤❤ thankyou
@Ardra_mohanАй бұрын
ഇത് എൻ്റെ അമ്മായിയമ്മ ആണല്ലോ 😂😂😂
@NeethuzzzАй бұрын
❤❤❤❤
@hajushameerАй бұрын
എന്റെ വീടിന്റെ അടുത്ത് ഒരു താത്തയുണ്ട് അവരുടെ മരുമകളെ വീട്ടിൽ പോവുമ്പോൾ 4ഓ 5ഒ ദിവസം മാത്രം നിൽക്കാൻ അനുവദിക്കു അവരുടെ പെൺ മക്കൾ മിക്കവാറും ഇവിടെ ഉണ്ടാവും. കാണുന്ന ഞങ്ങൾക്ക് തന്നെ സങ്കടം വരും ഒരിക്കൽ ഞാൻ ചോദിച്ചു ഇവിടെ എല്ലാവരും ഉണ്ടാലോ അവൾ വീട്ടിൽ പോവുന്നുണ്ടോ? എന്റെമോ ചോദിച്ച ഞാൻ പെട്ടു എന്തൊക്കെ പറഞ്ഞു ഞാൻ ആലോചിച്ചു ഇങ്ങനെ എന്നോട് പറയുന്നുണ്ടെങ്കിൽ ആ കുട്ടിയോട് engആവും അവളുടെ വീട്ടിലേക്കാളും സുഖം ഇവിടെ ഉണ്ട് എന്ന് പറഞ്ഞു എന്നെ കടിച്ചു കീറാൻ വന്നു. സുബഹി നിസ്കരിക്കാൻ ഉമ്മയെ വിളികൽ മുതൽ ആ വീട്ടിലെ മുഴുവൻ പണിയും ചെയ്യണം ഇപ്പോൾ കല്യാണം കഴിഞ്ഞു ഒന്നരവർഷം നിന്നു അവൾ അവനെ വേണ്ട എന്നു പറഞ്ഞു പോയി ഇപ്പോൾ കേസ് നടക്കുന്നു.
@geethasanthosh1082Ай бұрын
ശോഭന നാത്തൂൻ പൊളിച്ചു 😂😂😂 നീതു 🌹🌹 സൂപ്പർ♥️♥️♥️
@NeethuzzzАй бұрын
❤❤❤❤
@anuvineeth2756Ай бұрын
🤣🤣🤣🤣നല്ല രസമുണ്ട്....
@NeethuzzzАй бұрын
❤❤ thank you
@amrithag4888Ай бұрын
Videos elam kolam tto😊 vere oru karyem chodikete .sofa evidun vangeeda
@binukb1233Ай бұрын
എത്ര കഷ്ടപെട്ടാണ് വീഡിയോ എടുക്കുന്നെ 🙏🙏🙏🙏നൈസ് ആയിട്ടു undu ❤❤❤ 🥰🥰👍👍👍👍👍👍
@NeethuzzzАй бұрын
❤❤❤❤
@kunjuzworld5197Ай бұрын
6.33... njn onn kidaakate...😅😂😅😂😅😂😅😂
@shibinahamid7134Ай бұрын
😂😂😂 ശോഭന നാത്തൂൻ ഒത്തിരി ചിരിപ്പിച്ചു
@NeethuzzzАй бұрын
❤❤❤
@naliniradhakrishnan3824Ай бұрын
😂😂 അടിപൊളി
@NeethuzzzАй бұрын
Thankyou ❤❤
@shijisaji3787Ай бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് എല്ലാ വീഡിയോസും അടിപൊളി ആണ് 👌🏼😃❤️❤️
@chiccammachix70693 күн бұрын
Same my MIL during my chums, antae ponnuuuu....
@neenacv2663Ай бұрын
Super അളമുട്ടിയാൽ ചേരയും കടിക്കും 👍🏻
@NeethuzzzАй бұрын
😅😅😅
@ParvathyPonnu-ms7kkАй бұрын
വീഡിയോ ഇല്ലാത്തോണ്ടാപഴയ വീഡിയോ കാണുവായിരുന്നു അപ്പൊ പുതിയ വീഡിയോ വന്നിരിക്കുന്നു ❤️
@NeethuzzzАй бұрын
❤❤❤❤❤
@NeethuzzzАй бұрын
Lots of love❤
@VibindaАй бұрын
Modern specs anenn thonnanu 😂😂😂. Ente ponnu chechii 😅😅
@NeethuzzzАй бұрын
❤❤
@sonymanu9863Ай бұрын
നീതു❤😂😂😂😂
@JJThoughts-JJThoughtsАй бұрын
അമ്മായി അമ്മ വേറെ level as always 😅❤
@NeethuzzzАй бұрын
😂❤❤❤
@happinessoverloaded7571Ай бұрын
Nalla അമ്മായി അമ്മ bad marumol bad അമ്മായി amma ki nalla marumool athanu സത്യം
ഇതിലെ മോൻ ഞാൻ ഇപ്പൊ 39 വയസ്സായി. 3 പെണ്മക്കളുള്ള അമ്മക്ക് 4 ആമത്തു ഞാൻ പിറന്നപ്പോ ഉണ്ടായ പൊസ്സസ്സീവ്നെസ്സ് എതിർത്തു പറയാതെ ജീവിക്കുന്നു വല്ലാത്തൊരു വീർപ്പു muttalannu
@MohithRoy-jd7ezАй бұрын
Enthinaanu veruthe oru penninte life koode kalanjath? Married alla enkil veruthe athinu nikkaruth.
@NeethuzzzАй бұрын
😢😢
@ramyajaggaАй бұрын
Sumathi chechi de vlogs kananilalo 😂😂
@aswathy7585Ай бұрын
Periods ആകുമ്പോൾ ഇട്ടിരുന്ന സ്വർണ്ണം ഇട്ട് അമ്പലത്തിൽ പോകാം 😂അത് കളയില്ല 😂
@pravithaunnikrishnan2907Ай бұрын
Ente ammayiamma ingane aanu sarikum
@lillylilly3160Ай бұрын
എന്റെ അമ്മായിഅമ്മ കറക്റ്റ് ഇതായിരുന്നു..... ചേട്ടൻ ആക്‌സിഡന്റ് ആയികിടന്നപ്പോ ആളെനോക്കലും വീട്ടിലെ കാര്യവും കൂടി ചെയ്യുന്നതിനിടയിൽ എന്നോടുള്ള അമ്മേടെ പെരുമാറ്റം പുള്ളിക്കാരന് വലിയ വിഷമം ആയി... ആ അവസ്ഥയിൽ തന്നെ പുള്ളി എനിക്ക് വേണ്ടി സംസാരിച്ചു..... അതങ്ങ് വലിയ പ്രശ്നമായി... 6മാസം കഴിഞ്ഞപ്പോൾ ഇറങ്ങിപ്പോവാൻ പറഞ്ഞു.... ഇപ്പൊ സമാധാനം.....
@NeethuzzzАй бұрын
❤❤
@happywithvedha1074Ай бұрын
എന്റെ വീട്ടിൽ വന്നുണ്ടായോ 😂😂😂
@NeethuzzzАй бұрын
😂😂😂😂😂
@ANISH-tn4frАй бұрын
അച്ഛൻ ഭരണം ഇല്ലാത്ത വീടുകളിൽ ഇങ്ങനെ ഒക്കെ ആണ്
@SanthoshKumar-ti8qoАй бұрын
പാവം ശോഭന....😂😂😂
@NeethuzzzАй бұрын
Ahney 😂
@starlyabrahamabraham5120Ай бұрын
Fantastic ❤❤
@fardheenworld2312Ай бұрын
Glassila kannada 😀
@sinduc2900Ай бұрын
നീതു Super super❤❤❤
@NeethuzzzАй бұрын
❤❤❤❤
@ushaanilkumar6994Ай бұрын
സൂപ്പർ
@radhikapr6427Ай бұрын
Nice chechi good work ❤❤❤❤❤❤
@bencyranjith8481Ай бұрын
Ente makkale njan karatte padippikkunnund... Nale kettichu videndthu lle?
@NeethuzzzАй бұрын
😅😅👍🏼👍🏼
@ZainabJaleel-p9oАй бұрын
പിള്ളേരെ achhan😂 nalla വിളി
@NeethuzzzАй бұрын
❤❤
@geethajawahar4975Ай бұрын
Nalla video
@NeethuzzzАй бұрын
❤❤thankyou ❤❤
@thahseena9456Ай бұрын
പിള്ളേരെ അച്ഛൻ 😂😂😂
@NeethuzzzАй бұрын
😅😅
@MalikAmin-js3jfАй бұрын
❤
@sree1815Ай бұрын
Toxice ammayi de ormakurippukal& shobana nathoonthe anubhava kuripukkal 😂