സത്യം ആണ്.. ഒരു തരി നന്ദിയില്ലാത്ത പേരെന്റ്സ് ഒരു പാടു ഉണ്ട്. എത്ര കൊടുത്താലും മതിയാകാത്തവർ.
@divyakarunkaran15404 ай бұрын
Reality
@sreekuttysanusreekutty12834 ай бұрын
💯
@midhunamidhu54464 ай бұрын
Crct
@neenapratap28273 ай бұрын
SathyM aanu..Amma alladoru daivam indoo enna paattu keakkumpol Kali varum.
@AryaThushin3 ай бұрын
😂 Sathyam
@ranijose91824 ай бұрын
Climax twist കലക്കി. എല്ലാവരും വിചാരിക്കും അമ്മയെ മൂത്തമോൾ അങ്ങ് കൊണ്ടുപോകും എന്നു. But മകളെ പറ്റിച്ച അമ്മയ്ക്ക് ഇതു തന്നെയാണ് ശിക്ഷ. കടം വീട്ടിയതും വീട് വച്ചതും അനിയത്തിയെ കല്യാണം കഴിപ്പിച്ചതുമൊക്കെ വളരെ നിസ്സാരം പോലെയല്ലേ അമ്മ പറഞ്ഞത്. നല്ലത് പോലെ പാഠം പഠിക്കട്ടെ
@Neethuzzz4 ай бұрын
Athuthanne 😬😬
@Neethuzzz4 ай бұрын
Athuthanne 😬😬
@syama_904 ай бұрын
Njanjum atha karuthiyathu climax polichu super 🎉🎉🎉
@SuniRelief3 ай бұрын
❤ climax super
@RoseRoshvlogs4 ай бұрын
Allenkilum എല്ലാം ചെയ്തു കൊടുക്കുന്ന മക്കൾ അവസാനം ഒന്നും അല്ലാതെ ആകും. ഒന്നും ചെയാതെ ഇരിക്കുന്നവർ നല്ല വിലയും കിട്ടും
@OGSHAJAN2 ай бұрын
Laste Super
@lubinabeegum649126 күн бұрын
100pctg
@SanaSini-gm1um4 ай бұрын
ഇത് പോലെ ആൺ മക്കളോടും പെൺ മക്കളോടും വേർ തിരിവ് കാണിക്കുന്ന അച്ഛൻ അമ്മ മാർ ഇന്ഡ് ആൺ മക്കൾ എന്ത് ചെയ്താലും ഒരു വിലയുമില്ല സ്നേഹം മുഴുവൻ പെൺ മക്കളോടും അവരുടെ മക്കളോടും 😢
@sachu-loveBTS4 ай бұрын
Nere thirichum und
@jishavasanth14834 ай бұрын
Ladies,after marriage ,parayunna karyam aanu ithu. Husband nu Vila illa, penmakkalkku priority ennu. Reality opposit aanu. Girls nu oru vilayum kodukkatha parents aanu erekkure, boys aayi compare cheyyubol.
@beautifulpeople4316Күн бұрын
നിങ്ങളുടെ പേരെന്റ്സ് അങ്ങനെ ആണോ?
@SaliniTVMS4 ай бұрын
Climax സൂപ്പറായി. സെന്റിയടിച്ചെങ്കിൽ ഇത്രേം നന്നാവില്ല.. ഇതാണ് 👌👌👌👌👌
@bhasma784 ай бұрын
Climax കണ്ടപ്പോ ഒരു സമാധാനം 😌😎
@lalyjohn4394 ай бұрын
Enekkum 😂
@Neethuzzz4 ай бұрын
അതാണ് 😊🥰
@muhammedrizwan76634 ай бұрын
സത്യം
@prasannaprakasan73344 ай бұрын
🤣🤣🤣
@AmeenaFebi4 ай бұрын
Athenne😂😏
@Saleena20044 ай бұрын
ഒരു കാര്യവും ചെയ്യാതെ വെറുതെ വാക്കുകൾ കൊണ്ട് സുഖിപ്പിക്കുന്ന മക്കളെയാണ് എല്ലാ അമ്മമാർക്കും ഇഷ്ടം. അത്തരമുള്ള അമ്മയോളികളാണ് അമ്മമാരെ ഒരാവശ്യവുമില്ലാതെ പൊക്കി റീലുകളും വീഡിയോകളും ഉണ്ടാക്കി വിടുന്നത്.
@sylphene16723 ай бұрын
വളരെ ശരിയാണ് . ഇതുപോലെ ചങ്കുറപ്പോടെ പറയാൻ ആരെങ്കിലും ഒക്കെ ഉണ്ടാകുന്നത് നല്ലതാണ്. സഹോദരിയ്ക്ക് ഒരു സല്യൂട്ട്
@Chaithanya226Ай бұрын
താങ്കൾ പറഞ്ഞ ടൈപ്പ് അമ്മമാർ ഉണ്ട്.. ശരി തന്നെ... എന്നുവെച്ചു എല്ലാ അമ്മമാരും അതുപോലെ അല്ല കേട്ടോ....
@Saleena2004Ай бұрын
@@Chaithanya226 എല്ലാവരും അല്ല. ഒരു 80 ശതമാനം പേരും അങ്ങനെയാണ്.
@Chaithanya226Ай бұрын
@@Saleena2004 അത് തന്നെയാണ് ഞാനും പറഞ്ഞത്...
@binukb12334 ай бұрын
ഇങ്ങനെയുള്ള നിറയെആളുകളുണ്ട് സൂപ്പറായിട്ടുണ്ട് 👍👍👍👍🥰🥰🥰😊
@rajisuresh25344 ай бұрын
സത്യം 👍👍👍എല്ലായിടത്തും ഉണ്ട് ഇത് പോലുള്ള അവസ്ഥ 😔😔😔കൊടുക്കുന്നവർ കൊടുത്തു കൊണ്ടേയിരിക്കും വാങ്ങുന്നവർ വാങ്ങിച്ചുകൊണ്ടും ഇരിക്കും അവസാനം കുടുംബത്തിന് വേണ്ടി നീ എന്ത് ചെയ്തു എന്ന ചോദ്യം ബാക്കി
@aswathiachu8904 ай бұрын
Athe
@Neethuzzz4 ай бұрын
Sathyam ✅
@devutty9974 ай бұрын
😢സത്യം
@sheebathomas3053 ай бұрын
അനുഭവം ഗുരു
@shifafaizal6784 ай бұрын
Climax പൊളിച്ചു.. സ്ഥിരം climax അല്ലാ... Second പാർട്ട് venam👍🏻
@Neethuzzz4 ай бұрын
🥰🥰🥰🥰✨✨
@liyafernandez59454 ай бұрын
Waiting for second part chechy...
@himashaibu55814 ай бұрын
😄😄😄😄👍🏻👍🏻. ഓഓഓ സമാധാനം. ഞാൻ വിചാരിച്ചു അയ്യോ പാവം അമ്മ എന്നും പറഞ്ഞു വീട്ടിൽ കൊണ്ട് പോകും എന്ന്. 😄😄ലാസ്റ്റ് കണ്ടപ്പോൾ ആശ്വാസം ആയി. ഇങ്ങനെ ഉള്ളവരോട് ഒരു സഹതാപവും വേണ്ടേ വേണ്ട 😄😄👍🏻👍🏻
@Neethuzzz4 ай бұрын
Athe 🥰
@fabulouschristianlife24904 ай бұрын
സത്യം പിന്നേം പിഴിയും ജീവിക്കാൻ സമ്മതിക്കില്ല
@NishaSankar-tf6sm4 ай бұрын
Suerb🥰തെറ്റ് അമ്മ ചെയ്താലും തെറ്റു തന്നെയാണ്.. ഇത് പോലെയുള്ള അമ്മമാരും മക്കളും സമൂഹത്തിൽ ഇപ്പോഴുമുണ്ട് 🙏🏻
@Neethuzzz4 ай бұрын
അതെ സത്യം 🥺
@priyarajendran48882 ай бұрын
Athe
@anithak83984 ай бұрын
ആണായാലും പെണ്ണായാലും കുടുംബം നോക്കുന്ന മക്കളുടെ ഗതി ഇതുതന്നെ. നീതു 👌👌👌👍👍💕💕💕💕
ഞാൻ വിചാരിച്ചു അമ്മയെ കൂട്ടിക്കൊണ്ടുപോകുമെന്ന്but ലാസ്റ്റ് പൊളിച്ചു അവർക്കതുതന്നെ വേണം 😂
@Neethuzzz4 ай бұрын
അതാണ് 😂
@RkRKk-w8g4 ай бұрын
ഇതേ അവസ്ഥ ഞാൻ നേരിൽ കണ്ടിട്ടുണ്ട് .... ഇങ്ങനെയുള്ള എല്ലാ അമ്മ കിളവികൾക്കും ഒരു ഗുണപാഠം
@breathingspirit4 ай бұрын
എൻ്റെ ഭർത്താവിൻ്റെ വീട്ടിലും ഇതുതന്നെ അവസ്ഥ. കറവ പശു എൻ്റെ ഭർത്താവ് ആയിരുന്നു. വീട് അനിയന് കൊടുത്തിട്ട് ഞങൾ മാറി താമസം തുടങ്ങി. എല്ലായിടത്തും ഇതൊക്കെ തന്നെയാ!
@aiswaryaunnithanath73514 ай бұрын
എൻ്റെ ഒരു ഫ്രണ്ടിന് ഇങ്ങനെ പറ്റിയതാണ്.അവള് ചെന്നൈയില് പോയി ജോലി ചെയ്ത് വീട് നോക്കി.ഇളയവൾക്ക് അവളെ കാണാതെ പറ്റില്ല എന്ന് പറഞ്ഞ് അവളെ തിരിച്ച് വീട്ടിൽ വരുത്തി.എന്നിട്ട് ആ പെണ്ണ് ഒരു പോക്ക് പോയി വഴിയിൽ കണ്ട ഏതോ ഒരുത്തൻ്റെ കൂടെ.അവളോട് ചോദിക്കാതെ കല്യാണവും നടത്തി.എന്നിട്ട് ആ അപ്പൻ ഹോസ്പിറ്റൽ കിടന്നപ്പോൾ ഇളയവൾ ഒന്ന് തിരിഞ്ഞ് പോലും നോക്കിയില്ല. അപ്പൻ ഹോസ്പിറ്റൽ കിടന്നപ്പോൾ കാണാൻ വരെ വന്നതിൻ്റെ വണ്ടികൂലി അടക്കം എൻ്റെ ഫ്രണ്ടും ഭർത്താവും ആണ് കൊടുത്തത്. എന്നിട്ട് അവരുടെ അപ്പന് ഇളയവളെ മതി ആയിരുന്നു.എൻ്റെ ഫ്രണ്ടിനേ കണ്ടാൽ തുടങ്ങും. ലാസ്റ്റ് അപ്പൻ്റെ അവസാനകാലത്ത് അവളെ ഉണ്ടായിരുന്നുള്ളൂ.അമ്മയെ നോക്കുന്നതും അവളാണ്.ഉള്ള സ്ഥലം വിൽക്കാൻ ആകുമ്പോൾ ഇളയവൾ വരും ഉറപ്പാണ്.😮
@Neethuzzz4 ай бұрын
🥺🥺🥺🥺
@renukavr-w5r4 ай бұрын
ഇത് പോലുള്ള അമ്മമാർക്ക് ഇത് തന്നേ വേണം. ഇങ്ങനെ ഉള്ളവരുടെ അവസാന കാലം ഇങ്ങനെതന്നെ ആയിരിക്കും ഉറപ്പ്.
@Neethuzzz4 ай бұрын
🥰👍🥰
@manjushaji24672 ай бұрын
എല്ലാം ചെയ്യുന്നവരും തന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കാതെ കഷ്ടപ്പെടുന്നവർക്കും ഇതു തന്നെയാണ് അവസാനം കിട്ടുക.
@roshinisatheesan5624 ай бұрын
ചിലരുടെ ചിന്താഗതി തന്നെയിതാണ് ഭാരം മുഴുവൻ മൂത്തവർക്കും സുഖസൗകര്യങ്ങൾ ഇളയവർക്കും😂😂😂❤❤
@soumyas25723 ай бұрын
എന്റെ ജിവിതം...
@CompletelyHappylife3 ай бұрын
Satyam
@sylphene16723 ай бұрын
എന്റെ ഭർത്താവിന്റെ അമ്മ ഒരു അന്തസ്സില്ലാത്ത തള്ളയായിരുന്നു . അവരെ ഉപമിയ്ക്കാൻ ഒന്നും ഇല്ല. എന്നെ കല്യാണം കഴിച്ച ആളാണ് ആ വീട്ടിലെ എല്ലാ ക്കാര്യങ്ങളും ചെയ്തു കൊണ്ടിരുന്നത് . ഞാൻ ഒരു സന്തോഷ ക്കുറവും കാണിച്ചില്ല. എന്റെ ആളാണേ ഒരു പാവം . അവസാനം എന്റെ ആള് അവിടെ കള്ളനും കൊള്ളരുതാത്ത വ നും ആയി . അങ്ങനെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി . വർഷങ്ങൾ കടന്നു പോയി ട്ടും ആ വിഷമങ്ങൾ ഓർത്താൽ കണ്ണുനിറയാറുണ്ട് . അവർ മരിച്ചു. മറ്റുള്ളവർ വല്യ സ്നേഹം കാണിയ്ക്കാറുണ്ട് . ഞാൻ വല്യ അടുപ്പം കാണിയ്ക്കാറില്ല .
@FathimaZahra-lb5jd3 ай бұрын
💯 correct
@vimaldhar34164 ай бұрын
ലാസ്റ്റ് അമ്മേ വിളി കേട്ടപ്പോൾ അമ്മയും ഞങ്ങളും ഒരു പ്രതീക്ഷ വെച്ചു അന്നേരം തള്ളേ നിങ്ങൾക്ക് അങ്ങനെ വേണം എന്നു 😄😄😄 ട്വിസ്റ്റ് പൊളി 👌👌👍
@prabharajan50832 ай бұрын
ചിരിച്ച് ചത്തെ... എന്തൊരു അഭിനയമാണ് മോളെ സൂപ്പർ അടിപൊളി,
@ProfoxProprofox4 ай бұрын
ശരിക്കും.. ഫീലിംഗ് ആയി മോളെ ഇറക്കി വിട്ടപ്പോൾ പക്ഷെ ക്ലൈമാക്സ്.. സൂപ്പറായി അങ്ങിനെ തന്നെ വേണം.. അമ്മക്ക്... അടിപൊളി.. 👌👌👌👌👌👌👏👏👏
@achammayumnjanum4 ай бұрын
അവസാനം പൊളിച്ചു സൂപ്പർ 🤣🤣സ്ഥിരം ക്ളീഷെകളിൽ നിന്നും വ്യത്യസ്തം. അങ്ങിനെ തന്നെ വേണം 😁👍🏻
@ഉടമ്പടിമാതാവ്-യ7ഗ4 ай бұрын
ഇതുതന്നെയാണ് പല വീടുകളുടെ സംഭവിച്ചത് സംഭവിച്ചുകൊണ്ടിരിക്കുന്നത് ലാസ്റ്റ് അമ്മമാർ പുറത്ത് വൃദ്ധസദനത്തിൽ 😢😢
@shadi94263 ай бұрын
നന്നായി ......ഇത് എല്ലാര്ക്കും ഒരു പാഠം ആവട്ടെ ....😊
@sarithak67604 ай бұрын
ചില അമ്മമാര് ഇപ്പോഴും ഇങ്ങനെ ഉണ്ട് 😢.❤❤❤
@Lakshmilachu17684 ай бұрын
ഇപ്പോൾ മാത്രമല്ല എപ്പോഴും
@SimplyAnuSai4 ай бұрын
Super 😂🙏ഇതിന്റെ 2nd പാർട്ട് വേണം 😄എന്റെ അനുഭവം ഇങ്ങനെ ആയിരുന്നു. But ഇളയ ആൾ ആയ ഞാൻ എന്തൊക്കെ ചെയ്തിട്ടും. യാതൊരു വിലയും ഇല്ല. തിരിഞ്ഞു നോക്കാതിരിക്കാൻ ഞാൻ പഠിച്ചപ്പോ set ayi😍🙏🙏🙏
@aswathiachu8904 ай бұрын
👏👏👏👏
@Neethuzzz4 ай бұрын
🥰👍✨
@CompletelyHappylife3 ай бұрын
Ipol engana und
@SanthoshKumar-ti8qoАй бұрын
@@Neethuzzzരണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു ....
@keerthanaps74223 ай бұрын
സത്യം. ചില സമയത്ത് ഒരു ചോദ്യം ഉണ്ട്. അതിനു ni എന്താ ചെയ്‌തെന്ന്. 😢
@Kp6768-i6e4 ай бұрын
ഇതു കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് ente അച്ഛനെയാണ് എല്ലാര്ക്കും വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു അവസാനം ഒന്നും അല്ലാതായി തീർന്നു
@Neethuzzz4 ай бұрын
@@Kp6768-i6e 🥺🥺🥺
@CompletelyHappylife3 ай бұрын
Entem
@sylphene16723 ай бұрын
എന്റെ അച്ഛനും ഇതേ അവസ്ഥ യിലൂടെ കടന്നു പോയ ആളാണ്
@ethenscreationsdh92614 ай бұрын
Ammakkum aniyathikkum oro adi kodukkan thonniyavar aarokke..??😮
@Neethuzzz4 ай бұрын
ശോ എല്ലാം ഞാൻ ആണേ 🤣😁
@sabnapremjith64214 ай бұрын
😂
@dhanyamohand71994 ай бұрын
Climax adipoli. ഇങ്ങനെ ഉള്ളവർക്കു ഇത്ര കിട്ടിയാൽ പോരാന്നാ എന്റെ അഭിപ്രായം... കുറച്ചു കൂടെ കിട്ടണം. എന്നാലേ ഇങ്ങനെ ഉള്ളവർ പഠിക്കു..
@umaanurajumaanuraj92514 ай бұрын
Climax പൊളി 🤣🤣🤣🤣പിന്നെ ക്ഷമ ക്ക് ഒരു പരിധി ഇല്ലേ 😂അടിപൊളി 👍❤️
@Neethuzzz4 ай бұрын
🥰🌝🌝
@umaanurajumaanuraj92514 ай бұрын
@@Neethuzzz എന്നെപോലെ ഉള്ളവർക്ക് neethuzzzz ഒരു rolemodel ആണട്ടോ....🥰 അതിനുള്ള first step ഞാൻ വച്ചു പക്ഷേ neethuzzzinu തുല്യം neethuzzz മാത്രം 🥰👍🙏✌️
@thegreendiaries07024 ай бұрын
ഇങ്ങനെ വേണം പ്രതികരിക്കാൻ അല്ലാതെ എന്ത് തെറ്റ് ചെയ്താലും കുറച്ച് കഴിഞ്ഞ് പൊറുക്കണ കാഴ്ചപ്പാട് പാടില്ല അമ്മ എന്ത് ത്യാഗം സഹിച്ച് വളർത്തിയാലും അവർ നെറ്റ് ചെയ്താൽ അത് ശരിയാവുമോ തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ😡
@Neethuzzz4 ай бұрын
🥰😌😌
@midhimadhu7263Ай бұрын
അത് ചില ആൺമക്കൾ പെട്ടെന്ന് മറക്കുമെടോ... മ്വോനേ എന്നൊരു വിളിയിൽ എല്ലാം അലിഞ്ഞു പോകും 😂😂
@Lakshmi-rl5ff4 ай бұрын
Adioli skit ith chiladathoke nadakunnathanu 👌👌👌👌👌👌👌 last polichu pinne ella dressum soooraato red adipoli
@farhana6784 ай бұрын
Pure satisfaction climax 😂😂
@rjxx2353 ай бұрын
That climax is worth a million..how refreshing was that??😂😂😂 lots of love from the UK
@mayavinallavan48424 ай бұрын
ഒത്തിരി വിഷമത്തോടെ കണ്ടത്, ഇങ്ങനെ പല കുടുംബത്തിലും ഉണ്ട്, ഇതു പോലെ ഉള്ള മക്കളെ അറിയാം, ഇന്നും കഷ്ടപെടുന്നു, കല്യാണം പോലും കഴിക്കാതെ ചേച്ചിയുടെ മക്കളെ പഠിപ്പിക്കുന്നു, മറ്റുള്ളവരെ സംരക്ഷിക്കുന്നു
@Rsk123rsk4 ай бұрын
Climax പൊളിച്ചു.... 🤣🤣🤣
@jeffyannsaji56194 ай бұрын
Ending adipoli aarunu chechii😂😂😂😂
@nakshathra72204 ай бұрын
എനിക്ക് ചേച്ചിയുടെ അമ്മ വേഷങ്ങൾ ആണ് കൂടുതൽ ഇഷ്ടം. കാണുമ്പോൾ ശരിക്കും 50-65 വയസ്സുള്ള സ്ത്രീയെ പോലെ തന്നെ ഉണ്ട്. ചേച്ചിയുടെ അഭിനയം എത്രയും പെട്ടെന്ന് സിനിമയിൽ കാണാൻ പറ്റട്ടെ😊
@devika25454 ай бұрын
അയ്യോ.. സിനിമയിൽ പോയിട്ട് എന്തിനാ.. അവിടെ ചെന്ന് ജീവിതം തുലയ്ക്കണോ?? ഇങ്ങനെ ഒക്കെ അങ്ങ് പോകുന്നത് അല്ലെ നല്ലത്..
@nakshathra72204 ай бұрын
@@devika2545ഇപ്പോഴത്തെ അവസ്ഥ ഞാൻ ഓർത്തില്ല 😂.... ഇത്രയും നല്ലൊരു കഴിവുള്ള ആൾ കൂടുതൽ ഉയരത്തിൽ എത്തട്ടെ എന്ന് കരുതി പറഞ്ഞത് ആണ്
Ente ponnu chechi oro videos varum thorum kooduthal kooduthal nannayikondirikunna scriptum actingum aanu chechide..orikalum video kand nirashapedendi vannitilla. hatsoff to your skills and hardwork.. vere level aanu chechi..
@farsanavm16414 ай бұрын
Polichh .. superb climax😂
@ajeshts38303 ай бұрын
ക്ലൈമാക്സ് അതുക്കും മേലെ. 👌🏼👌🏼👌🏼👌🏼
@geethasanthosh10824 ай бұрын
സൂപ്പർ 👌👌 തള്ള ക്കു കിട്ടേണ്ടത് കിട്ടി 😂😂 എന്തായിരുന്നു ഒരു അഹംഭാവം 😂😂നീതു പൊളിച്ചു മുത്തേ 😍
@TripmoodSongs3 ай бұрын
Ending pwolichu😂
@Anu_tuitions4 ай бұрын
Climax 100% 🥰🥰🥰, vallatha manasugham
@sreejaok10844 ай бұрын
അണിയറ പ്രവർത്തികളും സ്വയം ആണോ... ക്യാമറ ഒഴികെ എല്ലാം? എല്ലാവീഡിയോയും സൂപ്പർ ആണ് ട്ടോ ❤
@anjusubash76224 ай бұрын
അതെ അതെ എൻ്റെ കെട്ടിയോൻ്റെ അതേ അവസ്ഥ .മൂത്തത് അല്ല ഏറ്റവും ഇളയവൻ ആണ് എന്ന് മാത്രം😂😂
@devasree57664 ай бұрын
എന്റെയും 😬
@deepikap59764 ай бұрын
Same avstha
@Adithya2624 ай бұрын
Enda chanale onu noko plss plss 😢
@archanadhanesh64634 ай бұрын
Ente ketiyonntem... Mootha mona... Veetkardem😁
@Vibinda4 ай бұрын
Apo ithu ellayidathum indalle 😅
@ShinithaS4 ай бұрын
Second part വേണം ❤
@NidhilaNidhii3 ай бұрын
Climax polichu😂🎉
@achuakshayachus46434 ай бұрын
Pokichu💕💕chechi kutty super video🥰
@babu57054 ай бұрын
Amma👌🏻👌🏻👌🏻.. ഈ.. അമ്മ actingആണു രസം
@merlijoyish5614 ай бұрын
Second part വേണം plz.. എന്നാലേ ഒരു മനസ്സുഖം കിട്ടുവോള്ളൂ
@RamseenaWaris4 ай бұрын
Climax polichu😂😂
@Dreams-jm7hl4 ай бұрын
Vdo ഇന്നലെ വന്നതാണ് സമയം കിട്ടിയില്ല ഇന്നാണ് കണ്ടത്.. സൂപ്പർ 👍👍👏👏✨✨✨🥰🥰 ഈ അമ്മമാരു കൂടി ഇങ്ങനെ വേർതിരിവ് കാണിച്ചാൽ മക്കൾ എന്ത് ചെയ്യും 😔😔 ക്ലൈമാക്സ് കലക്കി 😀😀👍👍 സഹതാപം തോന്നി അമ്മയെ കൂട്ടി കൊണ്ട് പോയെങ്കിൽ നീതു ഇടി വാങ്ങിയേനെ 😀
@salma.m.s98123 ай бұрын
Orupaad karanjuu poyii...nice content 😢😢😢😢
@naseerakabeer78264 ай бұрын
Last dialog adipoli super😂😂😂
@AntonitaAntony2 күн бұрын
Superrrr❤❤❤
@SaraSara-xu5hu4 ай бұрын
നോക്കിയില്ലേ ൽ ആധാരം തിരിച്ച് എഴുതാം അമ്മക്ക് തന്നെ..
@mubeeshan26564 ай бұрын
അടിപൊളി... Second part വേണം
@sibijithan75444 ай бұрын
Neethunte video noki erikum. Adyam thanne video length nokkunne. 10min anekil happy athil kooduthal anel othiri santhosham❤
@Neethuzzz4 ай бұрын
Lots of Love dear 💙💙💙💙💙
@Lincyjaison1114 ай бұрын
ഒരുപാട് പേരുടെ അവസ്ഥ...... കൂടുതലും ആണ്മക്കൾ ആണ് ഇതു അനുഭവിക്കുക.....
@jithuprasad1874 ай бұрын
Yes Ente husbandinte avastha
@Neethuzzz4 ай бұрын
sathyam🥰🥰
@beautifulpeople4316Күн бұрын
നിങ്ങളുടെ ആങ്ങളയും ഇങ്ങനെ അനുഭവിച്ചോ??
@joiyajo55624 ай бұрын
Climax കണ്ടു... സമാധാനം ആയി.... നന്മമരം ആവും ന്ന് പ്രതീക്ഷിച്ചു 😂
@AbijithB-pf4tk4 ай бұрын
Ithupole oru family njngade aduthund😢 ith kandappo aa chechiye orthu anyways nice content❤🎉
@Neethuzzz4 ай бұрын
🥰🥰🥰🙌
@Artistannakutti4 ай бұрын
ഈശോര 😂😂😂😂😂😂😂 മനസ്സ് ഒരുപാട് വേദനിച് ഇരിക്കുന്ന സമയം ആയിരുന്നു 😂😂 കണ്ട് ചിരിച്ചു ചത്തു 😂😂
@adhinadhinvava-ef3vj4 ай бұрын
വീഡിയോ അടിപൊളി, മക്കളെ ചതിക്കുന്നവർക്കു ഇങ്ങനെ തന്നെ വേണം, അവസാനത്തെ ഡയലോഗ് പൊളിച്ചു, congrats നീതു ❤
Valaray nalla story ith polay ulla jiithalangal namukkchuttum und❤
@mahalekshmi.a31594 ай бұрын
Chechid video acting superb ann contents allam adipoliya ann ❤❤❤❤
@Neethuzzz4 ай бұрын
❤️❤️🥰
@itsme-pk1ed4 ай бұрын
എന്റെ അമ്മായിഅമ്മ ഇങ്ങനെ അനുഭവിക്കുന്ന ഒരു ദിവസം വരും
@fauziyanazeer82894 ай бұрын
Chechii video allam super❤❤❤❤❤❤
@Neethuzzz4 ай бұрын
🥰👍
@sarithanair203816 күн бұрын
Continued episode idu Nice video
@jijijoseph33064 ай бұрын
End super😂
@yummyworld35264 ай бұрын
Last dialogue 😅😅😂
@shereenasherin45434 ай бұрын
Neethu polichutta adipoli 👌❤️❤️❤️❤️
@anithamb91864 ай бұрын
ക്ലൈമാക്സ് കലക്കി നീതുസേ 🌹🌹❤️❤️🙏🙏👌👌
@Neethuzzz4 ай бұрын
🤗💝
@183KBabukunjol4 ай бұрын
സൂപ്പർ ക്ലൈമാക്സ്❤❤❤
@maymolabraham98804 ай бұрын
Nalla climax.. Orupad videos enganathe kandittund.. But variety climax
@shafeenaraees4 ай бұрын
Perrth ishtta neethuuse😍😍😍😍👍🏻
@Neethuzzz4 ай бұрын
🥰🥰🥰👍
@ajminagandhi14954 ай бұрын
Climax ♥️അടിപൊളി ♥️♥️♥️♥️♥️
@Neethuzzz4 ай бұрын
💝💝💝thankyou da
@lathajayakumar18594 ай бұрын
Neethu ,ചില കാരൃങൾ യാഥാര്‍ത്ഥ്യമാണ്, അതാണ് ഇതിൽ കാണിച്ചിരിക്കുന്നത് ,അടിപൊളി 😅 അവസാനം പൊളിച്ചു, കുറച്ചു കൂടെ വേണമായിരുന്നു , possible ആണെങ്കിൽ ഇതിൻറ 2nd part കാണിച്ചു തരണം, ❤😂
@Neethuzzz4 ай бұрын
😊💛🙌
@manima17974 ай бұрын
ഇതിൻ്റെ ബാക്കി ഭാഗം കൂടി ക്രിയേറ്റ് ചെയ്തു കാണിക്കാമോ?നീതു. ഗൾഫിൽ പോയി നല്ല നിലയിലായി വരുന്നതൊക്കെ. Super ആയിരിക്കും😁😁👍👍ഇത് നന്നായിട്ടുണ്ട് എത്ര കുടുംബങ്ങളിൽ ഇതുപോലെ നടക്കുന്നു😊
@Neethuzzz4 ай бұрын
നോക്കം 🥰✨👍
@DandelionPoems3 ай бұрын
Ente parents ente lyf ahnu But relatives 😢
@snehajoseph5504 ай бұрын
Ith pole ulla kure aalkar und,kashtapedan vendi mathram vidhikkapettavar😢😢😢
@surumic.s54234 ай бұрын
Climax pwoli😂
@ShijinaSivadas-hx3gt4 ай бұрын
Athu polichu 😂
@veenaksveenaks61803 ай бұрын
സത്യം. ഇത് പോലെ 2 മക്കളെ 2 കണ്ണിൽ കാണുന്ന ഒരുപാട് അച്ഛൻ അമ്മ മാർ ഉണ്ട്. എന്റെ life el തന്നെ husband 5 വർഷം ഗൾഫിൽ കഷ്ട്ടപെട്ടു ജോലി ചെയ്തു വീട് വാങ്ങിയിട്ട് അത് അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്തു. മകൾ അമ്മയെ സോപ്പിട്ടു വീട് കയ്ക്കൽ ആക്കി. ഇപ്പോൾ ഞങ്ങൾ പെരുവഴിയിൽ. എല്ലാം തട്ടിച്ചു എടുത്തു അവർ