ഞാൻ അനുഭവിക്കുന്ന പ്ര ശ നങ്ങൾക്ക് ഉത്തമമായ പരിഹാരമാണ് പ്രിയ സ്നേഹിതാ താങ്കളിൽ നിന്നും ലഭിച്ചത് നന്ദി❤🙏
@Ayiravallimedia Жыл бұрын
Thanks
@NYT-rt6fp Жыл бұрын
Enikkum ude thirumani anikk rakshapadanm
@ReejaKk-kz8db Жыл бұрын
Enikum
@innirab11007 ай бұрын
@@Ayiravallimedia Hello Hari ji njan oru break up ayyi erikkunna oral ann athill ninnum mukkthi nedam ee mandram japikkamo replay plzzz
@nileenak72526 ай бұрын
നമസ്ക്കാരം ,വ്രതം അനുഷ്ടിക്കണോ?
@reethavalsalan9885 Жыл бұрын
ആയിരവല്ലി നല്ലൊരു വീഡിയോ ❤ എല്ലാർക്കും ഉപകാരം
@Ayiravallimedia Жыл бұрын
😊🙏
@remyasachus5318 Жыл бұрын
ഹായ്.....ഹരിജി നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. എല്ലാം നല്ല പോസിറ്റീവ് എനർജി തരുന്നതാണ്. ഇതുപോലുള്ള നല്ല വീഡിയോസ്... അറിവുകൾ പകർന്നു തരുന്നതിനു ഒരുപാട് നന്ദി 🙏
@Ayiravallimedia Жыл бұрын
Thanks 🙏
@ranjithkrishna1620 Жыл бұрын
🙏 താങ്ക്യൂ വളരെ നന്ദി ഇങ്ങനത്തെ റീഡിങ് പറഞ്ഞതന്നേനെ 🙏 താങ്ക്യൂ നന്ദി നന്ദി ഞാൻ വളരെ നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. താങ്ക്യൂ നന്ദി നന്ദി 🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@Rajeswari.L Жыл бұрын
നമസ്‌തെ 🙏🏻വളരെ ഉപകാരപ്രധമായ അറിവ് 🙏🏻🙏🏻
@Ayiravallimedia Жыл бұрын
Thanks
@gopinathang3218 Жыл бұрын
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന 80വയസുള്ള താണ് ഞാൻ ഒരു വീഡിയോ കണ്ടു എഴുതി തുടങ്ങിയതും വീഡിയോ പോയി ഒരു മാസം ആയി സെർച്ച് ചെയ്തു കിട്ടുന്നില്ല ദയവു ചെയ്തു ആ വീഡിയോ ഒന്നു ഇട്ടു തന്നാൽ വളരെ ഉപകാരം "ഒരു പുതിയ കണ്ണാടി വാങ്ങി അതിൽ നോക്കി കണ്ണുകളിൽ സൂക്ഷിച്ചു നോക്കി ശ്രീ മുഖ വശ്യം ശ്രീ നേത്ര -അത്രയും എഴുതിയപ്പോൾ വീഡിയോ പോയി ആ വീഡിയോ ഒരിക്കൽ കൂടി ഇട്ടു തന്നാൽ വളരെ നന്ദി
@suseelakv5956 Жыл бұрын
നമസ്കാരം ഹരിജി🙏 നല്ല അറിവാണ്. നന്ദി ❤❤❤
@Ayiravallimedia Жыл бұрын
Thanks
@leelavm1928 Жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി തിരുമേനി
@leelavathi5579 Жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി
@vijayalakshmisankaradasan1635 Жыл бұрын
Namaskaram Hari ji pratheekishicha video ann ethu valaera upakaramai nandhiund.thirumeni🙏🙏🙏
@Ayiravallimedia Жыл бұрын
Namaste
@umavs7802 Жыл бұрын
നല്ല അറിവ് പകർന്നു തന്നതിന് നന്ദി തിരുമേനി 🙏🙏🙏
@ilayum_poovum Жыл бұрын
ഈ അറിവ് തന്നതിന് വളരെ സന്തോഷം 🙏
@SASIKALA-nn1cj Жыл бұрын
എനിക്ക് നെഗറ്റീവ് ചിന്താഗതിയുണ്ടായിരുന്നു ഇപ്പോൾ ചില മന്ത്രങ്ങൾ പഠിച്ചപ്പോൾ മാറിക്കിട്ടി ഇപ്പോൾ എന്റെ മനസിനെ അതിന്റെ പാട്ടിന് വിട്ടു. ഇപ്പോൾ ഞാൻ ലഷ്യപ്രാപ്തിയിൽ എത്താൻ കഴിയും എന്ന് വിശ്വസിക്കുന്ന
@deepavijayan1171 Жыл бұрын
നമസ്തേ ഹരി ജി.
@SoorajPillai-z5s Жыл бұрын
Harikkutta Namaskatam Mon Waiting Amma Nirmala Pandalam. Ellam kelkkundu Super Mon.
@Ayiravallimedia Жыл бұрын
Namaste
@innirab11007 ай бұрын
@@Ayiravallimedia ഇത് പുല സമയത്ത് ജാപിക്കമോ ഹരി ജി replay plzzz
@kumarip7847 Жыл бұрын
നന്ദി ഹരിജി അറിവുകൾ തന്നതിന് ❤
@Ayiravallimedia Жыл бұрын
Thanks
@__love._.birds__7 ай бұрын
ഹരികുട്ടാ 🙏❤️
@worlddream9810 Жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ ❤
@babee9971 Жыл бұрын
ഹരി.. നമസ്തെ🙏 വളരെ നന്ദി
@Ayiravallimedia Жыл бұрын
🙏🙏
@LasiTp11 ай бұрын
നെഗറ്റീവ് ചിന്ത മാത്രമേ ഉള്ളു.അതിനുള്ള പോംവഴി എന്താണെന്ന് ആലോചിക്കുകയായിരുന്നു. ഒരുപാട് നന്ദിയുണ്ട്. നന്ദി, നന്ദി, നന്ദി.
@geethabalagopal9486 Жыл бұрын
Happy Onam... God bless you... very useful video 👏👏💯💐🕉️💚💛💚
@Ayiravallimedia Жыл бұрын
Thanks
@reenamajeed9158 Жыл бұрын
Nalla arivu paraju thannathenu thanks thirumeni
@HarikuttanAmritha-fp5hh10 ай бұрын
❤ thank you ❤❤❤❤
@remyakmkm92609 ай бұрын
Thank you❤❤❤
@getha4435 Жыл бұрын
🙏namaskaram HariGG 🙏💕💕💕
@hari7536 Жыл бұрын
Thank you universe
@SurajithRs9 ай бұрын
തിരുമേനി മനസ്സിൽ എപ്പോഴും നെഗറ്റീവ് ചിന്തയാണ് ഭയമാണ്
@DEATHEDITING-q3p Жыл бұрын
ഒരുപാട് നാൾ ആയി ഞാൻ അനുഭവിക്കുന്നത് ഇതു ചൊല്ലി യാൽ മാറും എന്ന് വിശോസം തോട് ഞാൻ പ്രാർത്ഥിക്കുന്നു
Hariji nigal paranjath correct. Yenik akararanamaya bhayam, pedi,confidence kurav,kopam ithokye und. Mind chilapol control chaiyan pattunilla. Njan Christian aanu.ith japikkunnath kond yenthelum kuzhapam undo?njan thiri kathikkunnidath lakshmi devi de um ganapathi Bhagavante roopaum und. Sri krishana bhagavane yenik bhayankara ishtam aanu.maya manohara. ..yennu thudagunna aa ganam njan mikkvarum kelkkum.
@Ayiravallimedia Жыл бұрын
🙏🙏🙏
@SanthaKumarip-x6y2 ай бұрын
ശാന്തകുമാരി ഉത്രട്ടാതി
@suseelaraj955 Жыл бұрын
Namaskar
@Ayiravallimedia Жыл бұрын
Namaste
@podimonraji826010 ай бұрын
Sir paranjathu seriyanu enikk oru karyathinu dhyaryam illa Deshyavum sankadavum okke eluppaom badhikkum enikk
@bencyjoseph9417 Жыл бұрын
👍😍❣
@rajikannan9642 Жыл бұрын
🙏🙏🌹
@jithin8484 Жыл бұрын
🙏🌼🌹❤️🌹🌼🙏
@AnjusKarthu-hb8sd Жыл бұрын
Namasthe
@Ayiravallimedia Жыл бұрын
Namaste
@soumyaratheesh5444 Жыл бұрын
ഞാൻ ഈ നിമിഷം അനുഭവിക്കുന്നു
@Ayiravallimedia Жыл бұрын
🙏🙏
@ArunRaj-G003699 ай бұрын
ഞാൻ ആകാനായി ഇരിക്കുമ്പോൾ സ്ഥലം വിദേശത്തു ജോലി സ്ഥലത്തു ജോലി ചെയുമ്പോൾ നെഗറ്റീവ് ചിന്തകൾ മീൻസ് കഴിഞ്ഞുപോയ ഓർമ്മകൾ വരുന്നു, നാട്ടിൽ വിളിക്കും കുമ്പോൾ അ വരുന്ന കാര്യം പറയ്‌യുന്നു മനസ് ഏകനായി ഇരിക്കുമ്പോൾ അങ്ങേയ് ഇരിക്കാനെയേ പാട്ടു ജോലി അംഗത്തേയ് ജോലി അ അതാ തോരുമേനി മാറ്റി എടുക്കാൻ പറ്റുമോ
@vijayaLakshmi-zr1yv Жыл бұрын
ഓജോ ബോർഡ് play chaihu മനസിൽ ഭയം കയറിയത് anginemattamu
@preethujohne8312 Жыл бұрын
മാനസികാരോഗം മാറാൻ എന്തേലും സിമ്പിൾ വാചകം കിയയിൽ എപ്പോവേണേലും എഴുതാനുണ്ടാവോ ഒരു വീഡിയോ ചെയ്യു😢
@honeymol9910 Жыл бұрын
നമസ്കാരം
@Ayiravallimedia Жыл бұрын
namaste
@UshaUshaKN Жыл бұрын
ഭക്തിയുടെ ഭാഗമായി അല്ലതെ, ദിവസം വൈകുന്നേരം ഓം എന്ന് ജപിക്കാറുണ്ട്, ചെവിയിൽ thamb വച്ച് രണ്ട് വിരൽ കൊണ്ട് കണ്ണടച്ചിട്ട് ബാക്കി രണ്ട് വിരൽ ശിരസിൽ വച്ചിട്ടാണ് പ്രാർത്ഥിക്കുന്നത്.കുടാതെ കിടക്കുന്നതിന് മുമ്പ് hoponopo കുടി ചെയ്യാറുണ്ട്.
ഹരിജി കഴിഞ്ഞ ദിവസം ഒരു ചാനലിൽ കാണാൻ ഇടയായ സംഗതി ഇവിടെ കുറിക്കുന്നു. മന്ത്രങ്ങൾ ഗുരു മുഖത്ത് നിന്ന് അല്ലാതെ കാണുന്ന ചാനലിൽ പറയുന്നത് പോലെ നമ്മൾ ചൊല്ലുന്നത് വലിയ ദോഷങ്ങൾ വരുന്നതിന് ഇടയാക്കും എന്ന്. മധ്യകേരളത്തിൽ ഒരു വീട്ടമ്മ കഴിഞ്ഞ ഒന്നര വർഷമായി ചാനലിൽ പറയുന്നത് പോലെ മന്ത്രങ്ങൾ ജപിച്ചു.ആ അമ്മ ഇപ്പൊ വളരെ കഷ്ടപ്പെടുകയാണ് എന്ന്. ഹരിജി ഇതിന് ഒരു മറുപടി തരുമല്ലോ.
@sindhu8279 Жыл бұрын
ദക്ഷിണ എന്ന ചാനലിൽ അല്ലേ
@soniya3933 Жыл бұрын
ഞാനും കണ്ടിരുന്നു.
@Ayiravallimedia Жыл бұрын
മന്ത്രങ്ങൾ ജപിച്ചു എന്നുള്ളത് കൊണ്ടോ ഈശ്വരനെ പൂജിച്ചു എന്നുള്ളതുകൊണ്ടോ ആർക്കും കഷ്ടപ്പാട് ഉണ്ടാവുകയില്ല ! നമ്മുടെ കഷ്ടപ്പാടുകൾക്ക് കാരണം നമ്മുടെ പ്രവൃത്തിയും നമ്മുടെ മനസ്സുമാണ് ....... പരമേശ്വരനെ ഗുരുവായി സങ്കൽപ്പിച്ച് ഏത് മന്ത്രവും ജപിക്കാം