നെഗറ്റീവ് ചിന്തകൾക്ക് സ്വാഗതം,anxiety malayalam, psychotherapy malayalam

  Рет қаралды 32,906

Psychology for ALL

Psychology for ALL

Күн бұрын

Пікірлер: 125
@chinchubijobijo6900
@chinchubijobijo6900 Жыл бұрын
സാറേ ഒത്തിരി ഒത്തിരി ഉപകാരമുണ്ട് ഈ വീഡിയോ പകർന്നു തന്നതിൽ എനിക്ക് ഇതേ മാതിരി തന്നെയായിരുന്നു കുറച്ചു ദിവസമായിട്ട് ഇങ്ങനെ ഞാൻ ഡോക്ടറെ കണ്ടു എനിക്ക് അവിടെ ചെന്നപ്പോൾ ഗ്യാസിന്റെ മരുന്ന് വിട്ടുവീട്ടിൽ വരുമ്പോൾ എനിക്ക് വിഷമം പിന്നെയും പിന്നെയും ഉണ്ടായിക്കൊണ്ടിരിക്കുന്നു ഇങ്ങനെ ഒരു സംഭവം ഉണ്ട് അമ്മച്ചി അതൊന്നു വീഡിയോ കണ്ടു നോക്കാൻ സാർ ഇത്ര അറിവുകൾ പറഞ്ഞു തന്നതിൽ നന്ദിയുണ്ട് സർ
@Sukrithk
@Sukrithk Ай бұрын
@@chinchubijobijo6900 enikkum🙂
@MrRamanikp
@MrRamanikp Жыл бұрын
സാറിന്റെ സംസാരം തന്നെ നല്ല പോസിറ്റീവ് എനർജി നൽകുന്നു. നന്ദി സാർ .
@PsychologistAnand
@PsychologistAnand Жыл бұрын
Thanks
@TechyDeskMalayalam
@TechyDeskMalayalam 2 жыл бұрын
ഒരു ചെറു പുഞ്ചിരി മുഖത്തു എപ്പോളും മനഃപൂർവം നില നിർത്തുന്നത് തലച്ചോറിൽ happy hormones വരും എന്ന് എവിടെ യോ വായിച്ചു... അത് പോലെ നിരന്തരം ചെയുന്ന പല കാര്യങ്ങൾ speedil ചെയ്യാതെ സാവധാനം ചെയ്യത് ശീലിക്കുക ആണേൽ അത് ശാന്തമായി കാര്യങ്ങളെ കൈ കാര്യം ചെയ്യാനും ശാന്തത കിട്ടാനും സഹായിക്കും എന്ന് വായിച്ചു..
@PsychologistAnand
@PsychologistAnand 2 жыл бұрын
എന്റെ അനുഭവത്തിൽ ശരിയാണ്
@jithinjohn6913
@jithinjohn6913 2 жыл бұрын
ഞാൻ എപ്പോഴും പുഞ്ചിരി സൂക്ഷിക്കുന്ന ആളാണ് . എന്നാൽ, എൻ്റെ മനസ്സ് സംഘർഷഭരിതമാണ് മിക്കപ്പോഴും. ഞാൻ stressful ആണെന്ന്, കാണുന്ന ആരും വിചാരിക്കുക പോലുമില്ല. ജീവിതം മടുത്ത്, ആത്മഹത്യ ചെയ്ത എൻ്റെ രണ്ട് സുഹൃത്തുക്കളും ഇതുപോലെ ആയിരുന്നു. അവർ എത്ര cool ആണ്, അവർക്ക് ഒരു മാസിക സംഘർഷങ്ങളും ഇല്ല എന്നായിരുന്നു ഞങൾ സുഹൃത്തുക്കളുടെ തെറ്റിദ്ധാരണ.
@renjithv1523
@renjithv1523 Жыл бұрын
Chirikkaan shramikkunnundu pakshe athu oru jocker chiri pole thonnunnu athaayathu chundukal mathram chirikkunna pole😔
@azimsafi7058
@azimsafi7058 10 ай бұрын
Sir, ഞാൻ consulting നു വേണ്ടി whatsappil message ചെയ്തിരുന്നു അപ്പോൾ കഴിഞ്ഞ 23 നു മെസ്സേജ് അയക്കാൻ പറഞ്ഞു അയച്ചിരുന്നു പക്ഷെ ഇതുവരെ reply ഒന്നും തന്നില്ല pls reply
@abbasabi5480
@abbasabi5480 3 ай бұрын
മനസ്സിലേക്ക് എപ്പോഴും ചിരി വരുന്നു ഇതാണ് എന്റെ ബുന്ധിമുട്ട് 😢
@vipincb-si1fh
@vipincb-si1fh 11 ай бұрын
🥰🥰സാർ നിങ്ങൾ ഒരു ദൈവം തന്നെ 🙏ഇത്രയും നല്ല അറിവ് തന്നതിൽ 😍👍
@PsychologistAnand
@PsychologistAnand 11 ай бұрын
🌹🌹🌹
@KhaderKumblaVlog
@KhaderKumblaVlog Жыл бұрын
വളരെ പ്രായോഗികമായ ടെക്നിക്. Thank u sir
@PsychologistAnand
@PsychologistAnand Жыл бұрын
Thanks
@mujeebkm-kl9qz
@mujeebkm-kl9qz 2 ай бұрын
Enik endenkilum cheyyumbol bhayapeduthunna chinda kayari varunnu sir
@Useruse-pt6th
@Useruse-pt6th 6 ай бұрын
എന്റെ മറ്റുള്ളോർ എന്ത് വിചാരിക്കും എന്ന ഭയവും അതുപോലെ inferiority ഫീലിംഗ്സ് എല്ലാം മറന്നു കുറച്ചു നേരം ടറസിന്റെ മോളിൽ ഇരിന്നു ചിന്തിച്ചു സൊല്യൂഷൻ വരുത്താം എന്ന് ചിന്തിച്ചുകൊണ്ടിരിക്ക് ക്കുമ്പോൾ അപ്പുറത്ത് ഒരാൾ എന്നെ വെല്ലോം ഇവൻ എന്താ ഒറ്റക് ആലോജിച് ഇരികുന്നെ എന്ന് വിചാരികിണ്ടാവോ എന്നൊക്കെ കൊണ്ട് പേടിച്ചു ആഗെ മൊത്തത്തിൽ സമാധാനം ഇല്ല... എന്ത് ചെയ്യും
@PsychologistAnand
@PsychologistAnand 6 ай бұрын
സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@arman8338Y
@arman8338Y 2 жыл бұрын
Thank you so much sir, Valare valuable aya information. Orupad perkk upakarappedum.🙏🙏🙏🙏 💯.
@PsychologistAnand
@PsychologistAnand 2 жыл бұрын
Thank you
@shajankv6510
@shajankv6510 Жыл бұрын
Thank you I having panic attack 2 days breathing problem will continue i wont able to sleep and sit
@shajankv6510
@shajankv6510 Жыл бұрын
I had a bad story small problem in my life I visited physiatrist they gave me respin plus tablet I don't have this disease 1 year I took medicine in my food without my knowledge from .my family now side effects of that medicine comes panic attack
@bavashafi7210
@bavashafi7210 Жыл бұрын
Thank-you good advice
@PsychologistAnand
@PsychologistAnand Жыл бұрын
🙏
@chellappanunnikrishnan6134
@chellappanunnikrishnan6134 2 жыл бұрын
Very Valuable tips sir, iam feeling the combo of ocd and ocpd🙏🙏
@shajankv6510
@shajankv6510 Жыл бұрын
Dear iam having panic attack
@nagilkn
@nagilkn 8 ай бұрын
Thank you for the support
@arjunanil9994
@arjunanil9994 Жыл бұрын
the subsribing popup is so annoying... that sound makes me so disturbed
@thomasmathew2459
@thomasmathew2459 Жыл бұрын
I ve negative thouts
@ichusriyus4110
@ichusriyus4110 2 жыл бұрын
മെഡിസിൻ കഴിക്കാമോ എന്തെങ്കിലും സൈഡ് എഫക്ട് വരുമോ പ്ലീസ് ഒന്ന് പറഞ്ഞു തരുമോ
@Anumedia-tb8ri
@Anumedia-tb8ri Жыл бұрын
എനിക്കു ഡിപ്രഷൻ ആണ്
@sajithasatheesan5614
@sajithasatheesan5614 11 ай бұрын
thank you soo much sir
@ayshaaachi8975
@ayshaaachi8975 2 жыл бұрын
Sir hocd ye kurich oru video cheyyumo..
@ayshaaachi8975
@ayshaaachi8975 2 жыл бұрын
Thank you sir😊
@nazrinnuzniyaworld6679
@nazrinnuzniyaworld6679 Жыл бұрын
Hocd indo😢1 masamayi njn anubaviknn
@niyastm807
@niyastm807 8 ай бұрын
Sir nod samsarikan thonn
@vigneshvasudevan4166
@vigneshvasudevan4166 3 ай бұрын
താങ്ക്യൂ sir❤
@PsychologistAnand
@PsychologistAnand 3 ай бұрын
🌹🌹
@jacksonbiju3695
@jacksonbiju3695 2 ай бұрын
ഡോക്ടർ, എനിക്ക് ശരീരത്തിന്റെ പലഭാഗത് തുടിക്കുന്ന പോലെ അനുഭവപ്പെടാർ ഇണ്ട്. ഇടക്ക് heart beat കൂടി തല ചുറ്റുന്ന പോലെ തോന്നുന്നു. കൈ തരിക്കുന്നതും തണുക്കുന്നത് പോലെ അനുഭവപ്പെടുന്നു. തലയുടെ ഏറ്റവും ടോപ്പിൽ ഒരു തരിപ്പ് അനുഭവപ്പെടുന്നു. ഇവിടെങ്കിലും പോകുമ്പോൾ തല ചുറ്റുന്ന പോലെ തോന്നുന്നു. ഇദ് mental disease aano physical aano. ആരെ കാട്ടുമെന്ന് അറിയില്ല help me
@PsychologistAnand
@PsychologistAnand 2 ай бұрын
@@jacksonbiju3695 ആദ്യം ഒരു ഫിസിഷ്യനെ കാണൂ... ബാക്കി അദ്ദേഹം പറയും
@muhammedafsala6884
@muhammedafsala6884 Жыл бұрын
Sir, njan oru ocd ulla vykthiyanu, mind epozhum disturb aanu..epozhum entenkiloke chindichond irikum, epozhum oro questions manassil varum athinu utharam nalkanam illankil anxiety varum.. Njan treatment eduthirunnu ocd kk but ipo medicine nirthi doctornte nirdesham prakaram tanne.. But ipo ocd veendum varunna pole.. Angane indako.. Ipo ente chinda njan oru firmil aanu work cheyyunnath avide njan athikavum ottaykanu indakuka.. 5 year aayi ivide work cheyyunnu ivide vere staff onnum illa.. Ath kond tanne athika samyavum njan ottaykayatond ivide ninn maari vere stabanathil work cheyyanam ennokke aanu chindikunnath.. Ingane ottayk ayatondanu enik ocd and negetive chinda varunnath ennum chindikunnath,, ithil ninn sir nu oru abiprayam paranju taran pato..
@muhammedafsala6884
@muhammedafsala6884 Жыл бұрын
സർ, എനിക്ക് ഒരു റിപ്ലേ തരുമോ, ഞാൻ ഇപ്പോ ഉള്ള സ്ഥാപനത്തിന് മാറി വേറെ സ്ഥാപനത്തിലേക് ജോബ് മാറി പോയാലോന്നു ആലോചിച്ചിക്കുന്നു, കാരണം ഞാൻ ഇവിടെ ഒറ്റയ്ക്കു വർക്ക്‌ ചെയ്യുന്നുണ്ടാണ് എനിക് ഓസിഡ് ചിന്ത വരുന്നത് എന്നാണ് ഞാൻ ചിന്ദിക്കുന്നത്, മാറി മാറി ഒരുപാട് ചിന്ത വരുന്നു.. ഈ thought അനുസരിച്ചു ഞാൻ പ്രവർത്തിക്കുന്നതിന് എന്തെങ്കിലും അർത്ഥ മുണ്ടോ സർ.
@shivanichaudhary4651
@shivanichaudhary4651 2 жыл бұрын
Sir mujhe apne ghar say bahar jane may ghabrahat hoti h chahe akele ya kisi k sath bhi mujhe esa lagta h jese may kahi faas gyi hu m bilkul ghr say bahar nhi jati hu sir m bahoot pareshan hu mera carear bhi effect ho rha h iske Karan m na koi job kar pa rahi hu or na hi apni life enjoy gahr say bahar jane par bus dar rehta h ghabrahat ho gyi to or ho bhi jati h panic phase aata h bahoot bura sir heelllp me plz m kya kru samaj nhi aa raha or abhi meri age sirf 23 hi h.
@PsychologistAnand
@PsychologistAnand 2 жыл бұрын
Take an online consultation. Email - psychologyforall@rediffmail.com
@unknownperson9423
@unknownperson9423 7 ай бұрын
ആളുകളുടെ ഇടയിൽ ചെല്ലുമ്പോൾ അവർ എന്തെങ്കിലും ചെയുന്നത് കാണുബോൾ എനിക്ക് അത് ചെയ്യാൻ കഴിയുനില്ലലോ ഞാൻ അങ്ങനെയല്ലല്ലോ എന്നൊക്കെ വിഷമം വരുന്നു അതുപോലെ എനിക്ക് ഓരോ കാര്യങ്ങൾ അറിയില്ല പറയാൻ ഭയങ്കര നാണക്കേട് തോനുന്നു അതുപോലെ ഇ അറിയാത്തതോ അല്ലെങ്കിൽ വേറെ എന്തെകിലോ ഓ ചെയുബോൾ anxious aagunnu... Ithu vella diaorder ആണോ ഇങ്ങനെയൊക്കെ തോന്നുന്നത്
@PsychologistAnand
@PsychologistAnand 7 ай бұрын
അപകർഷതാബോധം ആകാനാണ് സാധ്യത
@unknownperson9423
@unknownperson9423 7 ай бұрын
@@PsychologistAnand ഇതിന് treatment ഉണ്ടോ
@PsychologistAnand
@PsychologistAnand 7 ай бұрын
@@unknownperson9423 yes
@prasannakumari2612
@prasannakumari2612 2 жыл бұрын
Very good
@jitheshlal1978
@jitheshlal1978 4 ай бұрын
Thank you sir 🙏🙏🙏
@PsychologistAnand
@PsychologistAnand 4 ай бұрын
🌹
@Abhikuttan_145
@Abhikuttan_145 Ай бұрын
sire മാനസിക പിരിമുറുക്കം മാറാൻ എന്താണ് ചെയ്യേണ്ടത്
@PsychologistAnand
@PsychologistAnand Ай бұрын
കാരണമെന്തെന്നറിഞ്ഞ് ചികിത്സിക്കണം
@Abhikuttan_145
@Abhikuttan_145 Ай бұрын
@ കാരണം ഒരു റിലേഷൻ ആയി അഡിക്റ്റ ആയി അത് മാറാൻ എന്താണ് വഴി. അതുകൊണ്ട് ടെൻഷൻ വരുവാ
@PsychologistAnand
@PsychologistAnand Ай бұрын
@Pavamnjan20 പുറത്തേക്ക് പോവുക. സുഹൃത്തുക്കളോടൊപ്പം ഇരിക്കുക. വേറെ ഒന്നും ചെയ്യരുത്.. വേണമെങ്കിൽ ഒരു കൗൺസിലിംഗ് ആവാം.. 15 ദിവസം കൊണ്ട് തനിയെ മാറും.
@salilprasad5788
@salilprasad5788 Жыл бұрын
Thankyou sir
@PsychologistAnand
@PsychologistAnand Жыл бұрын
thank You
@lissyjoseph9128
@lissyjoseph9128 10 ай бұрын
How can i contact you for counseling sessions.
@PsychologistAnand
@PsychologistAnand 10 ай бұрын
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@ansaredgar677
@ansaredgar677 Жыл бұрын
Ottak irikumpolane. Chinda VarunnTh
@PsychologistAnand
@PsychologistAnand Жыл бұрын
അതങ്ങനെ ആണ്. വെറുതെ ഇരിക്കുന്നതിന് പകരം ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക. ദിവസവും Journal എഴുതുക
@ayisharahim8681
@ayisharahim8681 Жыл бұрын
Sir ithra thirakilum elavarkum reply kodukunndalo 🥰🥰
@PsychologistAnand
@PsychologistAnand Жыл бұрын
അതാണ് എന്റെ priorily
@ayusharadhya2051
@ayusharadhya2051 Жыл бұрын
𝓣𝓱𝓪𝓷𝓴 𝔂𝓸𝓾 𝓼𝓸 𝓶𝓾𝓬𝓱 𝓼𝓲𝓻
@SureshKumar-ni9jw
@SureshKumar-ni9jw Жыл бұрын
Very nice ❤
@PsychologistAnand
@PsychologistAnand Жыл бұрын
Thanks
@GgKk-ho6ni
@GgKk-ho6ni Жыл бұрын
Sir yenikk rad mathe presavathill thudagiyatha ipool 3varshamayi marunn kudikunnud husnte veedill pogumbool illa yente veedilulla alugale kanumbool bedi avere kanumbool anavashya jidha varum athond yenikk yente veeill pookan thonula ith maran kure kalam pidikko sir
@PsychologistAnand
@PsychologistAnand Жыл бұрын
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
@ATHULS-sl2no
@ATHULS-sl2no 6 ай бұрын
Thank you sir 😍🥰
@PsychologistAnand
@PsychologistAnand 6 ай бұрын
🌹
@ichusriyus4110
@ichusriyus4110 2 жыл бұрын
Thanks
@Mmzworld2
@Mmzworld2 Жыл бұрын
സാർ എന്റെ പ്രശനം എനിക്ക് food കഴിക്കുമ്പോൾ വെള്ളം കുടിക്കുമ്പോൾ ഒക്കെ അതിനോടൊപ്പം വേറെ എന്തെങ്കിലും ഉള്ളിൽ പോയോ എന്നൊക്കെയുള്ള പേടിയാണ്.. കേൾക്കുന്നവർക്ക് ഒരു തമാശ ആണ് എപ്പോഴും.. ഇത് anxiety ആണോ സാർ... 🙏🏻🙏🏻pls reply.. I'm a student
@PsychologistAnand
@PsychologistAnand Жыл бұрын
അതെ.
@Mmzworld2
@Mmzworld2 Жыл бұрын
@@PsychologistAnand സാർ ഫുഡ്‌ എങ്ങനെയൊക്കെയാണ് നമ്മുടെ തൊണ്ടയിൽ കുടുങ്ങാൻ സാധ്യത ഉള്ളത് എന്ന് ഒന്ന് പറഞ്ഞു തരാമോ.. എനിക്ക് ഫുഡ്‌ കഴിക്കുമ്പോൾ ഒന്ന് മിണ്ടാൻ പോലും പേടിയാണ്.. എന്റെ അമ്മ എപ്പോഴും പറയും അങ്ങനെ ഒന്നും ഒന്നും സംഭവിക്കില്ല ഭയങ്കരമായി ചിരിക്കുമ്പോൾ ഒക്കെ ആണെന്ന്.. പക്ഷെ എനിക്ക് പേടി മാറുന്നില്ല.. സാറിന്റെ വീഡിയോസ് ഒക്കെ വളരെ നല്ലതാണ് 🥰🥰🥰🥰🥰
@PsychologistAnand
@PsychologistAnand Жыл бұрын
@@Mmzworld2 ചവച്ചരച്ച് കഴിച്ചാൽ ഫുഡ് തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യതയേയില്ല.
@Mmzworld2
@Mmzworld2 Жыл бұрын
@@PsychologistAnand ❤️🥰
@ayisharahim8681
@ayisharahim8681 Жыл бұрын
​@@Mmzworld2onm sambavikila enikm ithu undayirunnu....ithoke thonnal aanu.namude..
@ratheeshkarthikeyan4720
@ratheeshkarthikeyan4720 2 жыл бұрын
Tips 🔥
@akhilkrishnan2350
@akhilkrishnan2350 2 жыл бұрын
Sir mail ayacharunu
@PsychologistAnand
@PsychologistAnand 2 жыл бұрын
12 മണി വരെ ലഭിച്ച എല്ലാ മെയിലിനും മറുപടി അയച്ചിരുന്നു
@marygreety8696
@marygreety8696 2 жыл бұрын
Very true. Thank you so much
@PsychologistAnand
@PsychologistAnand 2 жыл бұрын
Thank you
@backtoschool8666
@backtoschool8666 2 жыл бұрын
Good presentation 👍 Good video 😍
@2minutes526
@2minutes526 2 жыл бұрын
എനിക്ക് online കാണണം
@reshmasajith7044
@reshmasajith7044 3 ай бұрын
🎉
@PsychologistAnand
@PsychologistAnand 3 ай бұрын
@@reshmasajith7044 🌹
@nazavlogs9579
@nazavlogs9579 Жыл бұрын
Sir online consultation indo
@PsychologistAnand
@PsychologistAnand Жыл бұрын
Yes
@PsychologistAnand
@PsychologistAnand Жыл бұрын
ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com.
@razanabhi4829
@razanabhi4829 Жыл бұрын
👌👌👌👌
@JosenaJoTony
@JosenaJoTony Жыл бұрын
Sir I want to talk to you
@PsychologistAnand
@PsychologistAnand Жыл бұрын
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
@moideenkuttymaliyakal4650
@moideenkuttymaliyakal4650 2 жыл бұрын
👍👍
@itsmee.....9425
@itsmee.....9425 Жыл бұрын
എനിക്ക് overthinking nd എന്റെ മുന്നോട്ട് ഉള്ള ലൈഫിൽ അങ്ങനെ ആവോ. അങ്ങനെ അവരെ പോലെ ആവുമോ എന്നാ peedi. അതിനെ കുറിച് ആലോചിച് പേടി വരുന്നു. 24hr ഈ പ്രശ്നം ila. ആലോചിച് ഇങ്ങനെ ഇരിക്കുകയും ila.
@itsmee.....9425
@itsmee.....9425 Жыл бұрын
ഇതിന് ula സൊല്യൂഷൻ എന്താണ് സാർ ഞാൻ ഒരു 22age ula aaal ആണ്. പിന്നെ ഈ അടുത്ത് എന്റെ ഫ്രണ്ട് മരിച്ചു അത് കേട്ടത് muthal ente ഫാമിൽക്ക് ന്തേലും varoo എന്ന് ula പേടിയും ഇണ്ട്. Countinues ayi ula പ്രശ്ങ്ങൾ അല്ല. Idak mindil വരും ഞാൻ അക്കെ distrbed ആവും. Ente മാര്യേജ് ഫിക്സ് akittund ഇന്ക് ithoke ആലോചിച് peedi ആവുക ആണ്. എനിക്ക് ഇനി വലിയ അസുഖാണോ കരുതി ente ചെക്കനോട് മിണ്ടാൻ vare പേടി ആണ് സാർ ഒരു വഴി paranj തരോ.? ഇത് ഒരു വലിയ അസുഖണോ 🥺🥺
@PsychologistAnand
@PsychologistAnand Жыл бұрын
ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com.
@rr-ob5tl
@rr-ob5tl Жыл бұрын
@@itsmee.....9425 engane und ipo
@muneersp7100
@muneersp7100 Жыл бұрын
🔥🔥🔥👌❤️
@prasanth_kp
@prasanth_kp Жыл бұрын
@reenarajeev4216
@reenarajeev4216 Жыл бұрын
നമ്പർ തരാമോ sir
@AbdulMajeed-vl9ef
@AbdulMajeed-vl9ef Ай бұрын
സാറിൻ്റെ നമ്പർ തരാൻ പറ്റോ
@PsychologistAnand
@PsychologistAnand Ай бұрын
എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com.
@remyakmkm9260
@remyakmkm9260 Жыл бұрын
Thank you ❤❤❤
@risuriswan9873
@risuriswan9873 2 жыл бұрын
Dr എനിക്ക് ടെൻഷൻ ഉണ്ട് എനിക്ക് അപ്പൊ psychartrist ഒരു cymblata tablet തന്നു but അത് കയിച് എനിക്ക് എന്തോ തരിപ്പ് കയറുന്ന ഫീലിംഗ് ആരുന്നു ഒറ്റ ദിവസം കൊണ്ട് നിർത്തി വീണ്ടും ഒരു ഫ്യ്സിഷ്യനെ കണ്ട് vere ഒരു tablet തന്നു അതും ഇത് പോലെ പേടിപ്പിക്കുന്ന ഒരു ഫീലിംഗ് ആണ്, dr, ഇതിപ്പോ ഒരു psychologistine consult ചെയ്‌താൽ മതിയോ
@PsychologistAnand
@PsychologistAnand 2 жыл бұрын
കണ്ട് നോക്കൂ
@risuriswan9873
@risuriswan9873 2 жыл бұрын
@@PsychologistAnand അല്ല dr ഒറ്റ ദിവസം കൊണ്ട് ഈ മരുന്ന് നിർത്തിയാൽ വല്ല side effects ഉണ്ടാവുമോ 🥲, എനിക്ക് ചെറിയ ചെറിയ കാര്യങ്ങളിൽ tention ആണ്
@PsychologistAnand
@PsychologistAnand 2 жыл бұрын
@@risuriswan9873 ഒന്നും സംഭവിക്കില്ല. പക്ഷെ നിങ്ങളുടെ വിശദ വിവരങ്ങൾ അറിയാതെ എനിക്കിനി ഒന്നും പറയാനാവില്ല.
@aishamohamed9060
@aishamohamed9060 Жыл бұрын
​@@risuriswan9873 vere dr ne poyi kaanuu...njan adanu cheydadu....allengil peruppu varumbo deergha shvasam eduthu vittal madi
@risuriswan9873
@risuriswan9873 Жыл бұрын
@@aishamohamed9060 ninakk enthuva preshnam
@DevikaKrishnan-ft7xj
@DevikaKrishnan-ft7xj Жыл бұрын
സർ ഞാൻ മെയിൽ അയച്ചിരുന്നു റിപ്ലൈ ഒന്നും കിട്ടിയില്ല
@PsychologistAnand
@PsychologistAnand Жыл бұрын
I am sorry
@DevikaKrishnan-ft7xj
@DevikaKrishnan-ft7xj Жыл бұрын
@@PsychologistAnand sir, ഞാൻ മെയിൽ അയക്കട്ടെ റിപ്ലൈ അയക്കുമോ ഗൂഗിളിൽ ആണ് എൻറെ മെയിൽ ഐഡി അതിൽ നിന്നാണ് അയച്ചത്
@shareefpoozhitharashareefb7100
@shareefpoozhitharashareefb7100 Жыл бұрын
എന്ത് വന്നാലും സഹിച് സഹിച് മരിക്കട്ടെ എന്ന് ഉറപ്പിക്കലാണ് എന്റെ പണി. ഇത് ദോഷമാണോ
@BinuThottumpalla
@BinuThottumpalla 6 ай бұрын
Dear 1 crore money iam sorry please for give me ilove you thank you thank you thank you universal
@PsychologistAnand
@PsychologistAnand 6 ай бұрын
🌹
@2minutes526
@2minutes526 2 жыл бұрын
Vandi odikaan pedi
@2minutes526
@2minutes526 2 жыл бұрын
Email id???
@PsychologistAnand
@PsychologistAnand 2 жыл бұрын
Take an online consultation. Email - psychologyforall@rediffmail.com
@Rashidres
@Rashidres 2 жыл бұрын
@@PsychologistAnand pp
@AshikAshik-zk2ck
@AshikAshik-zk2ck Жыл бұрын
Email kittunilla number tharumoo
@PsychologistAnand
@PsychologistAnand Жыл бұрын
@@AshikAshik-zk2ck സോറി. നമ്പർ ഇ മെയിലിലൂടെ മാത്രമേ തരൂ
@fighter3108
@fighter3108 Жыл бұрын
​@@PsychologistAnandmail sent cheyth reply kittiella
@vasudevana3556
@vasudevana3556 Жыл бұрын
Very good
@remyakmkm9260
@remyakmkm9260 Жыл бұрын
Thank you ❤❤❤
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Anxiety | Explained in Malayalam
1:23:59
Nissaaram!
Рет қаралды 690 М.