ഇരട്ടചങ്ക് എന്നൊക്കെ പറഞ്ഞാൽ ഇതാണ് യഥാർത്ഥ ഇരട്ടചങ്കൻ..അൻവർ നിങ്ങളാണ് ശരിയെന്ന് കാലം തെളിയിക്കും
@VineshVinesh-tz5lqАй бұрын
💯💯💯💯💯💯💯💯
@usmanchiteth2777Ай бұрын
മോനെ നീയാണ് ചുണക്കുട്ടൻ
@thomasjoseph5945Ай бұрын
അൻവറിൻ്റെ വീഴ്ച ആഗ്രഹിക്കുന്നവരുടെ കയ്യടി. 😂😂
@kkvkr4258Ай бұрын
ജനലക്ഷങ്ങൾ ഒഴികിയെത്തും സിപിഎം ന്റെ അടിയൊഴുക്കുകൾ ഞായറാഴ്ച കാണാം
@noufaltk1327Ай бұрын
Mm karunakaran poyappol janalakshangal undayirunnu...
@AzlinHannafАй бұрын
ഞായർ ഞാൻ ഉണ്ടാകും 👍🏻👍🏻👍🏻നിലമ്പൂരിൽ
@yoonusyoonus8123Ай бұрын
ഞാൻ നിലമ്പൂരിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കും
@സ്വന്തംചാച്ചАй бұрын
കേരളം കണ്ട ഒരേയൊരു ഇരട്ടച്ചങ്കൻ പി വി അൻവർ ❤❤❤❤❤❤❤❤❤❤❤
@sameehts1923Ай бұрын
❤
@MdAbdulla-m4bАй бұрын
അൻവർ നിങ്ങൾ 100% ശരി
@shajithkumar7003Ай бұрын
👍❤
@KitchenKannur-ThalasseryАй бұрын
അവസാനം ഇവന്മാര് compromise ആകും Comment ഇട്ടവ൪ ശശി ആകും 😂😂😂
@ShahulK-wi8wxАй бұрын
🎉🎉
@advlailaashraf1869Ай бұрын
👍👌👌👌🌹
@TRAVELVLOG-d5mАй бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@saji813Ай бұрын
അടുത്ത TP 😂😂 മാഷാഅല്ലാഹ്😢
@maheenkaruva4704Ай бұрын
അൻവർ അന്തസ് ഉള്ളവൻ
@firozp3844Ай бұрын
അന്‍വറിനൊപ്പം❤
@സ്വന്തംചാച്ചАй бұрын
ആണൊരുത്തൻ PVA❤❤❤❤❤❤
@abhilashbabu887Ай бұрын
❤️ pv
@nkgnkg4990Ай бұрын
Nehruji...
@jifryk5635Ай бұрын
👍
@VipinCT-z7bАй бұрын
Irattachankan🔥
@JoseSwaraj-s7rАй бұрын
Full support to anwar.........
@Nithin-z8eАй бұрын
Anvarka❤
@ismailpoothanali-mz6ioАй бұрын
Be careful Anwar. TP
@arox9919Ай бұрын
തരികിടകൾക്ക് തൊട്ട് കളിക്കാനുള്ള ആളല്ല അഡ്വക്കേറ്റ് ജയശങ്കർ 👍👍👍
@faisalfa2354Ай бұрын
Sangi.shagar😅
@scientist4921Ай бұрын
Sudu vaanam 😂😂😂@@faisalfa2354
@sreenivasanat4648Ай бұрын
രാജീവ് ഗാന്ധി വാപ്പക്കൊപ്പം യാത്ര ചെയ്തത് കൊണ്ടാണോ രാഹുൽ ഗാന്ധിയുടെ DNA പരിശോദിക്കണം എന്ന് പറഞ്ഞത്😅
@sarathm2492Ай бұрын
ആരാണ് SDPI ആരാണ് CPIM THIRICHARIYUNNILLA
@JobJacob-hr9jiАй бұрын
അപ്പോൾ പാർട്ടി മാറും എന്ന് ഈ വാക്കിൽ നിന്ന് വക്തം നന്നായി 👍
@nusrathk8614Ай бұрын
എടവണ്ണ ഒതായി സ്വദേശി മണാഫിൻ്റെ കൊലപാതകം എന്ത് പറയുന്നു.അതിൽ നിന്നും പ്രതി സ്ഥാനത്തും നിന്നും ഒഴിവാക്കപ്പെട്ടത് സ്വാധീനം കൊണ്ട് അല്ലേ, അതിനു ശേഷം നടന്ന കൊലപാതകത്തിലെ വിധി വന്നു. അതിനും മുമ്പ് നടന്ന ഈ കേസിലെ വിചാരണ തുടങ്ങിയില്ല, അത് സ്വാധീനം കൊണ്ടല്ലേ
@FFSVIАй бұрын
Athu adeham allello adehathinte familyille vere kurachu pilleru alle😮
@binhasancheroor1625Ай бұрын
Cpm il aano ithokke nadakkunnathu?
@paalatooАй бұрын
😮😮😮
@geofryleboyhiskia584Ай бұрын
നെഹറുവിൻ്റെ കുടുംബമാണോ അൻവർ വെറുതേയല്ല കോൺഗ്രസ്സ് തോൽക്കുന്നത്😂😂😂
@pmkrishnankutty8950Ай бұрын
നെഹ്രു ജനിച്ചു വളർന്ന വീടിൻ്റെ അവസ്ഥ അൻവറിനറിയുമോ...?
@arox9919Ай бұрын
നെഹ്‌റുവിന്റ പല കയ്യിലിരുപ്പും.... പൊങ്ങുംമൂഡൻ എന്ന ചാനൽ വിശദമായി പറഞ്ഞിട്ടുണ്ട്. 😂😂
@prabhasannairb2535Ай бұрын
ധാർമ്മികതയല്ല കൊള്ള മുതൽ വീതം കിട്ടിയില്ല. അതിന്റെ നിരാശയാണ്. ഈ അരിശം.
@mohdrafeeq4364Ай бұрын
😂❤
@accomalkhor1218Ай бұрын
Nee oru theettam theeni PA.... I
@basheerpk5534Ай бұрын
Crisagi sangal ellam varu theettam vari vidharu😂😂😂😂
@Mhdali-o8mАй бұрын
പേരിന്റെ ബാക്കിൽവാ ലുള്ളത് കൊണ്ട്manasilayii
@user-cl8hf7jr4xАй бұрын
ഇന്ന് പിണറായിയുടെ തീരുമാനം മാത്രമാണ് എന്നൊക്കെ പറയുമ്പോ അന്ന് പാർട്ടീ തീരുമാനത്തെ പിന്തുണച്ച് പോസ്റ്ററിട്ടതൊക്കെ മറന്നോ? By the Dubai താങ്കൾക്ക് എന്തിനാണ് ഇത്ര വേവലാതി എന്നു മനസിലാകുന്നില്ല Mr. സ്വർണ്ണം കള്ള കടത്തിയവരെ കുറിച്ചോ? അതാർക്കുവേണ്ടി കടത്തിയവരെ കുറിച്ചോ? ഇതിന്റെ പിന്നിലരെന്നിതിനെ കുറിച്ചോ? എന്നതിനെ സംബന്ധിച്ചു ഒരു duologuesum താങ്കളുടെ പ്രെസ്സ് കോൺഫ്രൻസ്സിൽ ചോദ്യം ഉയർത്താത്തതുകൊണ്ട് ചോദിച്ചുപോവുകയാണ് Mr. Copy
@ShafeequePathutara-zu1boАй бұрын
ഞാൻ ഉണ്ടാകും നിലമ്പൂരിൽ
@abdulgafoor5680Ай бұрын
2:36
@biju4889Ай бұрын
മാഷാ അള്ളാ സ്റ്റിക്കർ പതിച്ച ഇന്നോവ ഇറങ്ങാൻ സമയം ആയി ന്ന് തോന്നുന്നു... കൊടി സുനി ഉടനെ പരോളിൽ ഇറങ്ങുന്നുണ്ട്..
@sijisanthosh6681Ай бұрын
Anwarikka nigallau sarikkum eratta changhan
@shajishaji5228Ай бұрын
അന്ന് നെഹ്റു കിടന്നുറങ്ങിയ വീട്ടില് ഇന്ന് പിണറായി കിടന്നുറങ്ങുന്നു പിണറായി ഉണർന്നപ്പോൾ ആ വീട്ടിലെ പയ്യൻ അൻവർ പുറത്ത്
@Abduljabbar-e9lАй бұрын
അൻവർ 100%
@CrazyDemocrazyАй бұрын
അൻവറിക്കാടെ ഘർ വാപ്പസി - പൊളിക്കും 🤔
@munavarpv2343Ай бұрын
അൻവർ പ്രതിപക്ഷത്തുള്ള ഏതെങ്കിലും പാർട്ടിയിൽ ചേരണം അല്ലെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയില്ല.
@anselemgeorge7312Ай бұрын
എന്തെങ്കിലും തടയുമോ
@leelammathomas9864Ай бұрын
നന്മ ഉള്ളത് ആയതുകൊണ്ട ഇത്തിരിട്ടു നില്കുന്നത്
@Baleno2021Ай бұрын
Paarty marannu ellavarum pankedukkanam!! Adima kammikal kaanatte Anwer nte power
@dance2832Ай бұрын
രണ്ടും കൽപിച്ചാണല്ലോ? ചാടുമ്പോൾ മുക്കിയനെയും ചാടിക്കണേ.
@YusufNasarMohammedАй бұрын
His idea go to lNC
@devaksoorya9707Ай бұрын
9:01 9:01 ഇപ്പോൾ അൻവർ പറയുന്നു നെഹ്റു ഉറങ്ങിയ വീടാണ് എൻ്റേത് എന്ന് നെഹ്റുവിൻ്റെ കൊച്ചുമോൻ്റെ ഡി.എൻ എ പരിശോധിക്കണം എന്ന് പറഞ്ഞത് ഓർമ്മയുണ്ടോ? നെഹ്റു ഉറങ്ങിയ വീട്ടിൽ നിന്ന് നഹ്റുവിൻ്റെ പാർട്ടിക്കെതിരെ മത്സരിച്ച് : 10വർഷം MLA ആയവനാണ് എന്ന് കൂടി പറയൂ അൻ വരെ അപ്പോഴല്ലെ പൂർണമാവൂ
@Sureshkumar58123Ай бұрын
ഇന്നത്തെ കോണ്‍ഗ്രസ്സ് നെഹ്രുവിന്‍റ കോണ്‍ഗ്രസ്സാണെന്ന് തനിക്കുറപ്പുണ്ടോ ? എന്തോന്നെടേ ?
@muhammedsudeer7648Ай бұрын
അൻവർ പൊളിച്ചു. ചാനലുകാരൻ മിണ്ടാട്ടമില്ലാതായി.
@LawrenceAntony-iq9jvАй бұрын
all comments PV pR works 😅😅
@chathothchathothАй бұрын
കുഞ്ഞാലികുട്ടി ഇങ്ങേരു നിങ്ങളെ പാർട്ടിയിൽ കൂട്ടേണ്ട. കോൺഗ്രസ് കൂട്ടിക്കോട്ടെ. വേറെ ഒന്നും അല്ല. ഇയാള് വുശ്വസിക്കാൻ പറ്റില്ല. ഫോൺ ചെർത്തും. ആളു നല്ലവനാണ്. പക്ഷെ. കൂടെ കൂട്ടാൻ പറ്റില്ല
@ya_yatiАй бұрын
Marappatti
@makboolkp9727Ай бұрын
കേരളം കണ്ട സമ്മേളനം ആകും അത്... ഉറപ്പ്
@MuhammedRiyas-x3tАй бұрын
Enna സമ്മേളനം ....varana
@chesszzztips4448Ай бұрын
Pv.anver.chankan.umma
@azeez9780Ай бұрын
അവർക്ക് താങ്കളെ വേണ്ടെങ്കിലോ
@സ്വന്തംചാച്ചАй бұрын
കോൺഗ്രസ്സിലേത് ഹാർദ്ദവമായി സുസ്വാഗതം പി വി അൻവറെന്ന പുലിക്കുട്ടിക്ക്❤❤❤❤❤❤
@bennytintu5534Ай бұрын
കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യാൻ നീ ആരാ..?.. അത് തീരുമാനിക്കാൻ കോൺഗ്രസിന്റെ നേതാക്കൾ ഉണ്ട്
@Delta63367Ай бұрын
👍🏻👍🏻👍🏻👍🏻
@FFSVIАй бұрын
@@bennytintu5534bennyude permission kittanno
@abdulgafoor5680Ай бұрын
ഇന്ന് രാത്രി p. V. യെ പുറത്താക്കും
@bijoypillai8696Ай бұрын
കമ്യൂണിസ്റ്റ് ഭരണം പൂർമായി അവസാനിക്കാത്ത കേരളം രക്ഷപ്പെടില്ല... കേരളത്തിലെ 152 സഹകരണ ബാങ്കുകൾ കൊള്ളയടിച്ചു CPM.. പണം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല.. KSRTC ക്ക് 15000 കോടി രൂപയുടെ കടം.. എല്ലാ മേഖലയും തകർന്നു.. സ്വന്തം നാടിനോട് സ്നേഹമില്ലാത മലയാളി വീണ്ടും വീണ്ടും CPM ന് വോട്ട് ചെയുന്നു..
@niteshr8790Ай бұрын
ഇന്ന് മുതൽ സിപിഎം ൽ 💔😜 മാപ്പിള സഖാക്കളുടെ ഇസ്ലാമിക പക്ഷവും ഹിന്ദു-ക്രൈസ്തവ പക്ഷവും...
@basheerpk5534Ай бұрын
Oru sukam elle😂😂😂
@FFSVIАй бұрын
Hindu Christian palsham valathu paksham alle avar BJP alle😂😂
@RajeshKumar-ge2bwАй бұрын
കൈ കൊടുത്താൽ കോൺഗ്രസും മുടിയും നാടും മുടിയും
@jouharmaani888Ай бұрын
രാജി വെക്കരുത് അൻവർ
@abdulshaheer9795Ай бұрын
കോടി സുനി പരോളിൽ ഇറങ്ങീട്ടുണ്ട് സഖാവേ
@prathyumnakumar4415Ай бұрын
ചന്ദ്രനെ നോക്കി ഡാഷ് മോങ്ങിയാൽ ചന്ദ്രന്റെ പ്രഭ കുറയില്ല.
@vyshnavpradeep9275Ай бұрын
Dharidrya avastha
@rajeendranmampatta2415Ай бұрын
Abhinava PC - PV😂😂😂
@jijeshkunnath5597Ай бұрын
എനിക്ക് തോന്നുന്നത് ഇയാൾക്കു ഇപ്പോൾ എങ്ങനെയെങ്കിലും കോൺഗ്രസിൽ പോകണം അതാണ് പെട്ടെന്നുള്ള പരസ്യ പ്രതികരണം ഇത്രയും ഇയാള് ഉറങ്ങുകയായിരുന്നോ, അടുത്ത ഇലക്ഷന് എന്തായാലും സിപിഎം വരാനും പോകുന്നില്ല അപ്പോൾ കോൺഗ്രസ്സിലേക് ചാടി ഒരു മന്ത്രി സ്ഥാനം നേടാം. സിപിഎം കാരും rss ഉം തമ്മിൽ അന്തർധാര ഉണ്ടെന്നു പറഞ്ഞു അടുത്ത ഇലക്ഷനിൽ ന്യുനപക്ഷവോട്ടുകൾ ഉറപ്പിക്കാനും പറ്റും😂. അൻവർക്കന്റെ ചാട്ടം എങ്ങോട്ടേക്കാണ് ന്ന് മനസ്സിലാകുന്നുണ്ട് 😂
@AkkuAkbar-wx4smАй бұрын
പൊതു സമ്മേളനം സൂക്ഷിക്കണം കണ്ണൂരിലെ സംഘാബന്ധസംയുക്ത യോജന ബോംബുകൾ വരാൻ ഉള്ള സാധ്യത മുൻപിൽ കാണുക കാരണം പോലീസ് കാര് പോലും എതിരെ ആണ് റോക്കറ്റ് ലോഞ്ചർ കൊണ്ട് വന്നാൽ പോലും വഴി ഒരുക്കി കൊടുക്കും സൂക്ഷിക്കുക പൊതു സമ്മേളനത്തെ ക്കാൾ സുരക്ഷ വാർത്താ സമ്മേളനം ആണ്
@travelareality942Ай бұрын
സഖാവ് Am ആരീഫ് ഒരു നാൾ ഇതുപോല പറയും😂😂😂😂 വിതൂരമല്ല😂
@thomasjoseph5945Ай бұрын
ചെമ്മീൻ ചാടിയാൽ മുട്ടോളം എന്നല്ലേ ? പിന്നേം ചാടിയാൽ .. ?
@sam-wy1qtАй бұрын
ചിലപ്പോൾ മന്ത്രിയോ സ്പീക്കറോ ആകും..!
@dsekhar8632Ай бұрын
Athu kalakkan Communist Gundagal will try..
@ganga585Ай бұрын
Communist party ithrayadhikam adhappathicha oru Kalam undayittundo? 1. Janngale sahayikkanayi undakkiyathanu sahakarana bank, ethra bank Ivar kollayadichu? 2. Vellappokka samayam sadharana party pravarthakar kashtappettu pravarthichappol nethakkal dhurithswasa dund adichu mattiyille? 3. Nayathanthra bagilkkoode swarnam kdathiyille, Dolor kadathiyille? Pinne, eethappazham, Khuran, angine swarnakkdathalle, ivarude mukhya thozhil? 4. Pinne masappadi vivadham ,Exalojic , springler ithokke ivarlle nadathiyathu? Kashtam, ennittum parayunnu njangal communist aanu, Nadu nannakkunnvaranu, ennokke. Kashtam. Ithippol azhimathikkarudeyum criminalukaludeyum mathram party aakkiyatharellamanu? Undo EMS, Naynar, AKG pole oru nethavu ippol ee partiyil ?
@albinpaul2493Ай бұрын
ഇയാള് എന്ത് തേങ്ങ ആണ് പറയുന്നത്
@beerankuttymuhammed5332Ай бұрын
പറയുന്നത് കേൾക്കാൻ താങ്കൾക്കു കേൾവി ശക്തിയില്ലേ 😢😢😢😢