Рет қаралды 225
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ്
നേരിന്റെ കാവൽക്കാർ പരിശീലനം പൂർത്തിയാക്കുന്നു.
തൃശ്ശൂർ റൂറൽ ജില്ലയിലെ 12 വിദ്യാലയങ്ങളിലെ 500 ഓളം സീനിയർ എസ് പി സി കേഡറ്റുകൾ 24 പ്ലറ്റൂണുകളിൽ ആയി ആത്മബോധത്തോടെ ഉറച്ച ചുവടുകളോടെ 2024 - 25 പാസ്സിങ് ഔട്ട് പരേഡിനായി കൊടകര ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് അണിനിരക്കുന്നു. പ്രൗഢഗംഭീരമായ ഈ ചടങ്ങിലേയ്ക്ക് ഏവർക്കും സ്വാഗതം